PART IV
Private Advertisements and Miscellaneous
Notifications
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വി⁄ാപനം
No. C3-6769/08-I. 2008 ഡിസംബർ 22.
േ ക ര ള േ സ്റ്റ റ്റ ് വ ഖ ഫ ് േ ബ ാ ർ ഡ ി ൽ 4035/RA ന മ്പ ര ാ യ ി ര ജ ി സ്റ്റ ർ െ ച യ ് ത ക ാ ര ന്ത ൂ ർ ജ മ ാ അത്ത ് പള്ളിവക കോഴിക്കോട് താലൂക്ക,് കുന്നമംഗലം വില്ലേജിൽ R.Sy. 45/2-ൽപ്പെട്ട 1.37 സെന്റ ് സ്ഥലം, ദാറുസ്സലാം വീട്ടിൽ കോയസ്സൻവക R.Sy. 45/2-ൽപ്പെട്ട 1.37 സെന്റ ് വസ്തുവു മ ാ യ ി ഒത്ത ു മ ാ റ്റ ം ന ട ത്ത ു ന്ന ത ി ന ് വ ഖ ഫ ് സെക്രട്ടറി ബോർഡിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നു. ടി വസ്തു ഒത്തുമാറ്റം സംബന്ധിച്ച് ആർക്കെങ്കിലും എന്തെ ങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തി 15 ദിവസ ങ്ങൾക്കകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ,് വി. എെ. പി. റോഡ,് കലൂർ, കൊച്ചി-17 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന യാതൊരുവിധ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതല്ല എന്ന വിവരവും ബന്ധപ്പെട്ട എല്ലാവരേയും ഇതിനാൽ അറിയിക്കുന്നു.
(ഒപ്പ്)
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, വി. എെ. പി. റോഡ,് കലൂർ, കൊച്ചി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.