C
Government of Kerala
Reg . No. രജി . നമ്പർ KL/TV(N)/ 12/ 2009-2011 കേരള സർക്കാർ 2009
INMENT OF KERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV
No.
24th February 2009 2009 ഫെബ്രുവരി 24
THIRUVANANTHAPURAM , TUESDAY
8
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 54
}
5th Phalguna 1930 1930 ഫാൽഗുനം 5
PART III
Department of Health Services
SHORT TENDER NOTICE
No. S- 1513 /2000/ SPHCL .
10th February 2009
Sealed tenders are invited for the repair of the following equipments by replacement of spares at State Public Health and Clinical Laboratory, Thiruvananthapuram.
Total Estimate Cost-Rs . 1,58.227 .
Intending tenderers may on written application to the Director, State Public Health and Clinical Laboratory, Thiruvananthapuram to obtain tender forms . Tender forms should be accompanied by a cash remittance which is the price fixed for a form and which is not refundable under any cirucmstances . Tender forms are not transferable.
Costof tender form:
OriginalRs . 400 + VAT.
Duplicate Rs . 200 + VAT.
Last date and time of sale of tender form- 25-2-2009 , 12 Noon .
Last date and time of receipt of tender form- 27-2-2009 , 12 Noon .
Date and time of opening of tenders- 2-3-2009 , 11 a. m.
Cheques and Bank Drafts etc. will not be accepted towards the cost of tender forms . Tender forms will be supplied to the firms by registered post. If the payment ismade by Money Order inclusive of postal charges of Rs . 25 for each form . Money Order willbe accepted only if received within 5 working days prior to the due date for submission of tenders . Duplicate tender form will be issued to those who have purchased of original tender forms . Tender should be accompanied by an agreement executed in Kerala Stamp Paper worth Rs . 50. and EMD 1% of the total cost of the items tendered . The rate offered should be inclusive of all taxes . Further details if any required can be had from this office during office hours.
Late tenders will not be accepted. Tender number and date should be superscribed on each envelope. Tender should be addressed to the Director, State Public Health and Clinical Laboratory, Thiruvananthapuram - 37 . The tenders will be opened in the presence of tenderers or their authorized representatives who are present at that time.
2.Horizontal autoclave
(1) Pressure control switch
(2) Immersion heater 6kw
സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻ്റ് ക്ളിനിക്കൽ ലബോറട്ടറി യിലെ മീഡിയ സെക്‌ഷനിലെ താഴെ പറയുന്ന ഉപകരണങ്ങൾ സ്പെയർ പാർട്ട്സുകൾ മാറ്റി അവ നന്നാക്കുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
അടങ്കൽ തുക രൂപ 1,58,227
(3) Boiler gasket
ദർഘാസ് ഫോറത്തിൻ്റെ വില :
(4) Boiler gasket - 2 nut bolt ( steel)
അസ്സൽ രൂപ 400 + വാറ്റ്
(5) Dial thermometer
പകർപ്പ്-രൂപ 200 + വാറ്റ്
(6) Gasket (door)
(7) Multiport valve
ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 25-2-2009 ഉച്ചയ്ക്ക് 12 മണി.
(8) Steam trap
ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 27-2-2009 ഉച്ചയ്ക്ക് 12 മണി.
State Public Health and
ടെണ്ടർ തുറക്കുന്ന തീയതിയും സമയവും- 2-3-2009, 11 2 .
(Sd.).
Director.
Clinical Laboratory, Thiruvananthapuram.
SHORT TENDER NOTICE
No. AC1-4792/2008/MH
10th February 2009.
ദർഘാസുകൾ ടെണ്ടർ നമ്പർ രേഖപ്പെടുത്തി ഡയറക്ടർ , കേരള പബ്ളിക് ഹെൽത്ത് ആൻ്റ് ക്ളിനിക്കൽ ലബോറട്ടറി , തിരുവനന്തപുരം -37 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. സ്വീകാര്യമായ ടെണ്ടറുകൾ നൽകുന്നവരുടെയോ അവർ അധികാരപ്പെടുത്തിയവരുടെയോ സാന്നിദ്ധ്യത്തിൽ ടെണ്ടറുകൾ തുറക്കുന്നതാണ് . താമസിച്ചു ലഭിക്കുന്ന ടെണ്ടറുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല .
Sealed tenders are invited for the refilling of the following type of Fire Extinguisher for the use of Mental Health Centre, Thiruvananthapuram .
1. 5Kg . Capacity ABC type Fire Extinguisher-45 Nos .
2. 5Kg . Capacity Carbondioxide Fire Extinguisher- 7Nos .
3. 9 Ltr . Capacity wa
De Fire Extinguisher-
1No.
4. Fire bu
water-12 Nos .
Tender No.-11 / 2008-09/MHС
Cost of tender form:
OriginalRs . 400 + VAT.
Duplicate Rs . 200 + VAT.
ദർഘാസ് ഫോറം ആവശ്യമുള്ളവർ അതിൻ്റെ വിലയും മണിഓർഡർ ആയോ നേരിട്ട് അടച്ചോ ഡയറക്‌ടർ , സ്റ്റേറ്റ് പബ്ളിക് ഹെൽത്ത് ആൻ്റ് ക്ളിനിക്കൽ ലബോറട്ടറി , തിരുവനന്തപുരം -37 എന്ന വിലാസത്തിൽ ഡയറക്ടർക്ക് രേഖാമൂലം അപേക്ഷിക്കാവുന്നതാണ് . തപാൽ മുഖേന ആവശ്യമുള്ളവർ മണിഓർഡർ ചാർജ്ജ് കൂടി ഓരോ ഫോറത്തിനും നൽകേണ്ടതാണ് . ദർഘാസ് സമർപ്പിക്കേണ്ട അവസാന തീയതിക്ക് 5 പ്രവൃത്തി ദിവസം മുമ്പെങ്കിലും ലഭിക്കുന്ന മണിയോർഡറുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസ് ഫോറം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല . ദർഘാസിന്റെ വില ചെക്കുകളായോ ഡ്രാഫ്റ്റുകളായോ പോസ്റ്റൽ ഓർഡറുകളായോ സ്വീകരിക്കുന്നതല്ല. അസ്സൽ ദർഘാസ് ഫോറം വാങ്ങുന്നവർക്ക് മാത്രമേ കോപ്പികൾ നൽക്കുകയുള്ളു. 50 രൂപ മുദ്രപ്പത്രത്തിൽ എഗ്രിമെൻ്റു കൂടി ടെണ്ടറിനോടൊപ്പം വയ്ക്കേണ്ടതാണ്. മൊത്തം തുകയുടെ 1 % ഇ.എം.ഡി. ആയി വയ്ക്കേണ്ടതാണ് . സാധനങ്ങളുടെ വിലയിൽ വിൽപ്പന നികുതി കൂടി ഉൾപ്പെടുത്തിയിട്ടുള്ള തുക കാണിച്ചിരിക്കേണ്ടതാണ്.
Last date and time of sale of tender form-- 2-3-2009, 3 р . m .
എല്ലാ ടെണ്ടറുകൾക്കും ബാധകമായ നിയമങ്ങൾ ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ പ്രവർത്തന സമയങ്ങളിൽ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.
Last date and time of receipt of tender form- 3-3-2009, 5 p . m.
Date and time of opening of tenders- 4-3-2009, 12 Noon.
ദർഘാസുകൾ സംബന്ധിച്ച ഏതു തീരുമാനമെടുക്കുന്ന തിനും സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ഡയറക്‌ടർക്ക് പൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ് .
Replacement Spares
1. Cold room
( a) Providing sealed split cooling system 2 ton (2Numbers) .
(b) Providing electric connection from the distribution to the outdoor unit . ( c) Providing isolator switch - 63 Amps ( 1 number).
(d) Providing starter/ Temperature Control -20 Amps (2Numbers).
(e) Providing temperature digital display with wiring.
(f) Providing exhaust fan with wiring.
Tender No. and date should be superscribed on such envelope and addressed to the Superintendent , Mental Health Centre, Thiruvananthapuram . Late tenders will not be accepted. Cost of tender form should not be returned under any circumstances . Tender should be accompanied by Earnest Money Deposit in the form of Demand Draft drawn in favour of " Superintendent, Mental Health Centre , Thiruvananthapuram ", which should not be less than 1 % ofthe price quoted. Duplicate tender forms will be issued, to those who purchased original . The undersigned has the right to reject any often without assigning reason thereof. Tender specification and more details can be had from the office on working days .
(g) Replacemant of door heeding and painting.
തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിൽ
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും--- 3-3-2009 , 5 മണി .
bba സ്ഥാപിച്ചിരിക്കുന്ന ചുവടെ പറയുന്നതരം എക്സ്റ്റിംഗഷർകൾ റീഫിൽ ചെയ്യുന്നതിനുവേണ്ടി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 4-3-2009 ഉച്ചയ്ക്ക് 12 മണി .
1. 5 കി .ഗ്രാം . കപ്പാസിറ്റി എബിസി ടൈപ്പ് ഫയർ എക്സ്റ്റിംഗുഷർ -45 എണ്ണം.
2. 5 കി .ഗ്രാം . കപ്പാസിറ്റി കാർബൺഡൈ ഓക്സൈഡ് എക്സ്റ്റിംഗഷർ -7 എണ്ണം
(3) 9 ലിറ്റർ. കപ്പാസിറ്റി വാട്ടർ (60 ) " ടൈപ്പ് എക്സ്റ്റിംഗഷർ -1 എണ്ണം
(4) 10 കി.ഗ്രാം, കപ്പാസിറ്റി എബിസി ടൈപ്പ് ഫയർ എക്സ്റ്റിംഗ്വെഷർ 1 എണ്ണം
( 5 ) ഫയർ ബക്കറ്റ്, മണൽ , വെള്ളം ഉൾപ്പെടെ 12 എണ്ണം
ദർഘാസ് നമ്പർ-11 / 2008-09 / മാ.ആ.കേ .
ദർഘാസ് ഫോറത്തിന്റെ വില
അസ്സൽ-രൂപ 400 + മു. വ . നി.
ദർഘാസിൽ ദർഘാസുകളിൽ നമ്പർ രേഖപ്പെടുത്തി അതിൽ സൂപ്രണ്ട്, മാനസികാരോഗ്യകേന്ദ്രം , തിരുവനന്തപുരം എന്ന വിലാസത്തിൽ നിശ്ചിത തീയതിക്കു മുൻപായി സമർപ്പിക്കേണ്ടതാണ്. അസ്സൽ ദർഘാസ് വാങ്ങുന്നവർക്കു മാത്രമേ പകർപ്പ് നൽകുകയുള്ളു. ഒരു കാരണവശാലും ദർഘാസിന്റെ വില മടക്കി നൽകുന്നതല്ല . രേഖപ്പെടുത്തിയിട്ടുള്ള വിലയുടെ ഒരു ശതമാനത്തിൽ കുറയാത്ത തുകയ്ക്കുള്ള " മാനസികാ രോഗ്യകേന്ദ്രം, തിരുവനന്തപുരം " എന്ന പേരിൽ എടുത്ത ഡ്രാഫ്റ്റ് നിരതദ്രവ്യമായി അടക്കം ചെയ്‌തിരിക്കണം . നിരതദ്രവ്യം അടക്കം ചെയ്യാത്ത ദർഘാസുകൾ അസാധുവാക്കു ന്നതാണ് . സൂപ്രണ്ടിന് തക്കതായ കാരണം കൂടാതെ ' ദർഘാസുകൾ നിരസിക്കാനുള്ള അവകാശം ഉണ്ടായിരി ക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും അറിയാവുന്നതാണ് .
പകർപ്പ്-രൂപ 200 + മൂ. വ . നി.
(Sd.) ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും- 2-3-2009, 3 മണി .
Mental Health Centre, Thiruvananthapuram.
Superintendent.