©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
2009 ഫെബ്രുവരി 24
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ 8
നമ്പർ
വാല്യം 54 } } 24th February 2009
5th Phalguna 1930 1930 ഫാൽഗുനം 5
PART III
Forest Department
OFFICE OF THE CUSTODIAN (ECOLOGICALLY FRAGILE LANDS) &
CHIEF CONSERVATOR OF FORESTS (BIO DIVERSITY ),
THIRUVANANTHAPURAM
ERRATUM NOTIFICATION
No. EFL12-252/06.
17th January 2009.
It is hereby notified for the information of public that the error crept in Column No. 6 and omission in Coloum No. 8 detailed under Sl. No. 162 to the Notification No. C4-21437/2000 dated 20-10-2000 and published in Kerala Gazette No. 1, Volume 46 dated 2-1-2001 are corrected as shown in the schedule below:
Boundaries
Range Locality Village
Sl. District Taluk Forest
No. Division
Sy. No. Extent in
with sub Hectares North East South West
division (approx.)
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) (12) (13)
I I
m r
r
a r a
u h
u h
i s s i r t
t
a n n u k 2 6 1
a
a
d a k k a
m m
l
l
l
m
e
A
A
u a P
N
r e P
u k n e h T Gaz. No. 8/2009/DTP. (Forest)
R Sy. No. 1.0106 Vested Vested Vested Vested 85/B2 Forest Forest Forest Forest (Bit I)
85/K-3D, 1.1441 Malampuzha ,, ,, ,, 85/K4 canal and (Bit II) Private Land
Total 2.154790 KERALA GAZETTE [PART III
Explanatory Note
(This does not form part of the notification, but is intended to indicate the general purpose.)
The land as per the schedule above was originally notified under Section 3 (3) of the Kerala Forest (Vesting and Management of Ecologically Fragile Lands) Ordinance, 2000 vide Notification No. C4-21437/2000 dated 20-10-2000 and published in Kerala Gazette No. 1, Volume 46 dated 2-1-2001 as Sl. No. 162. In that Notification, the Locality was shown erroneously and Sy. No. with subdivision 85/K4 was omitted under Bit No.II whereas the correct details in respect of the land notified as Ecologically Fragile land is shown in the revised schedule as above. Hence this Erratum Notification is published with the intention to achieve the above objective.
(Sd.)
Custodian (Ecologically Fragile Lands) &
Thiruvananthapuram.
Chief Conservator of Forests (Biodiversity).
വൈൽഡ് ലൈഫ് ഡിവിഷൻ, തിരുവനന്തപുരം ദർഘാസ്/ലേലപ്പരസ്യം
നമ്പർ എ2-2478/06. 2009 ഫെബ്രുവരി 9.
തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിവിഷന്റെ അധികാരപരിധിയിൽപ്പെടുന്ന അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റെയിഞ്ചിന്റെ അധീനതയിലുള്ള KL 01 C 3647-ാം നമ്പർ ജീപ്പ് 5-3-2009-ാം തീയതി പകൽ 3.30 മണിക്ക് തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡനോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്ത് ദർഘാസ്/ലേല നിരക്കിലും കൂടിയ നിരക്കിന് ലേലം സ്ഥിരപ്പെടുത്തുന്നതുമാണ്. ദർഘാസ്/ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 5-3-2009-ന് ഒരു മണിക്ക് മുമ്പായി സീൽ ചെയ്ത ദർഘാസുകൾ വൈൽഡ് ലൈഫ് വാർഡൻ, വൈൽഡ് ലൈഫ് ഡിവിഷൻ, രാജീവ് ഗാന്ധി നഗർ, വട്ടിയൂർക്കാവ് പി. ഒ., തിരുവനന്തപുരം-13 എന്ന വിലാസത്തിൽ ലഭിക്കത്തക്കവണ്ണം സമർപ്പിക്കേ≠താണ്. നിലവിലുള്ള സർക്കാർ വ്യവസ്ഥകൾ എല്ലാം തന്നെ ഈ ദർഘാസ്/ലേല ത്തിനും ബാധകമാണ്.
ഇനം— ജീപ്പ്
മോഡൽ—1993 മഹീന്ദ്ര
നിരതദ്രവ്യം—500 രൂപ
ലേല സ്ഥലം—വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസ്, പി. റ്റി. പി. നഗർ, തിരുവനന്തപുരം.
ടി ജീപ്പിനെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്ന താണ്.
(ഒപ്പ്)
വൈൽഡ് ലൈഫ് വാർഡന്റെ വൈൽഡ് ലൈഫ് ഓഫീസ്, പി. റ്റി. പി. നഗർ, വാർഡൻ
തിരുവനന്തപുരം. (കേരള ഗവർണ്ണർക്കുവേ≠ി).
വൈൽഡ് ലൈഫ് ഡിവിഷൻ, ശെന്തുരുണി
ദർഘാസ് പരസ്യം
നമ്പർ എസ്.ഡബ്ല്യു.എൽ.ഡി.ജി.1-08/2008. 2009 ജനുവരി 24.
കേരള ഗവർണ്ണർക്കുവേ≠ി ശെന്തുരുണി വൈൽഡ് ലൈഫ് വാർഡൻ താഴെ പറയുന്ന പ്രവൃത്തിക്ക് ടി ആഫീസിൽ 4-3-2009 വൈകുന്നേരം 3.30 മണി വരെ നി›ിത യോഗ്യതയുളള അംഗീകൃത കരാറുകാരിൽനിന്നും സീൽ ചെയ്ത ദർഘാസുകൾ സ്വീകരിക്കുന്നതാണ്. അന്നേ ദിവസം പകൽ 4 മണിക്ക് വൈൽഡ് ലൈഫ് വാർഡൻ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ പ്രസ്തുത തീയതിയിൽ നി›ിത നമയത്തിനുളളിൽ കിട്ടത്തക്കവണ്ണം തപാൽവഴിയും അയയ്ക്കാവുന്നതാണ്.
പ്രവർത്തിയുടെ പേര്—ഒറ്റക്കൽ മാൻ പുനരധിവാസ കേന്ദ്രത്തിൽ വിശ്രമസ്ഥലം ( Hut) നിർമ്മാണം.
ഉദ്ദേശ അടങ്കൽ തുക—രൂപ 2,00,000
നിരതദ്രവ്യം—രൂപ 5,000
ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + വാറ്റ്.
കരാറുകാരന്റെ യോഗ്യത—ഡി ക്ലാസ്സും ഉപരിയും.
പ്രവൃത്തി തീർക്കേ≠ കാലാവധി—എഗ്രിമെന്റ ് തീയതി മുതൽ 4 മാസത്തിനകം.
ദർഘാസിനാവശ്യമായ പ്രമാണങ്ങളും മറ്റ് വിവരങ്ങളും ശെന്തുരുണി വൈൽഡ് ലൈഫ് വാർഡന്റെ ആഫീസിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് ഒരു മണി വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില തിരിച്ചു നൽകുന്നതല്ല. കേരള പൊതുമരാമത്തു വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഈ പ്രവൃത്തിക്കും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ല. കരാറുകാർ ദർഘാസിനോടൊപ്പം നിർദ്ദിഷ്ട മാതൃകയിൽ 50 രൂപ മുദ്രപ്പത്രത്തിൽ പ്രാരംഭ കരാർ കൂടി സമർപ്പിക്കേ≠താണ്. ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസ് തുറക്കുന്ന ദിവസം24th FEB. 2009] FOREST DEPARTMENT 91 പൊതു അവധിയാണെങ്കിൽ ആരംഭിക്കുകയാമെങ്കിൽ അതിനടുത്ത പ്രവൃത്തിദിവസം അതേ സമയത്ത് തുറക്കുന്ന താണ്. മറ്റേതെങ്കിലും കാരണവശാൽ ദർഘാസ് 4-3-2009-ന് നടക്കാതെവന്നാൽ 11-3-2009-ന് മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും. കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധി നിയമമനുസരിച്ച് പ്രവർത്തി ലഭിക്കുന്ന കരാറുകാരൻ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം ക്ഷേമനിധിയും നിലവിലുളള നിയമമനുസരിച്ചുളള മറ്റ് നികുതികളും അടയ്ക്കുവാൻ ബാദ്ധ്യസ്ഥനാണ്.
വൈൽഡ് ലൈഫ് വാർഡന്റെ (ഒപ്പ്) കാര്യാലയം, തെൻമല. വൈൽഡ് ലൈഫ് വാർഡൻ.
കോട്ടയം ഡിവിഷൻ
ലേലപ്പരസ്യം
നമ്പർ എ4-1005/2009. 2009 ജനുവരി 31.
4. ലേലത്തിൽ വിളിച്ചെടുത്ത തൊ≠ി സാധനങ്ങളുടെ വില 20,000 (ഇരുപതിനായിരം) രൂപയിൽ കവിയുന്നി ല്ലായെങ്കിൽ മുഴുവൻ തുകയും നിരതദ്രവ്യത്തിൽ നിന്നും ഈടാക്കുന്നതാണ്. ലേലത്തുക 20,000 രൂപയിൽ കവിയുക യാണെങ്കിൽ 20,000 രൂപയോ ലേലത്തുകയുടെ 35% ഏതാണ് കൂടുതൽ ആയത് പരമാവധി ഒരു ലക്ഷം രൂപ എന്ന കണക്കിൽ ലേലം കഴിഞ്ഞാലുടനെ അടയ്ക്കേ ≠താണ്. 35% ഒരു ലക്ഷം രൂപയിൽ കൂടുതൽ വരിക യാണെങ്കിൽ ബാക്കി വരുന്ന തുക ലേലദിവസം മുതൽ 7 ദിവസത്തിനകം ട്രഷറിയിൽ അടച്ച് ചെലാൻ രസീത് ഹാജരാക്കേ≠താണ്.
5. ലേലത്തിൽ പിടിച്ചെടുക്കുന്ന സാധനങ്ങൾ ലേലം സ്ഥിരപ്പെടുത്തിയ വിവരം അറിയിക്കുന്ന തീയതി മുതൽ 40 (നാൽപ്പത്) ദിവസത്തിനകം ബാക്കി വില, വിൽപ്പന നികുതി, വനവികസന നികുതി, ആദായ നികുതി മുതലായവ അടച്ച് നിയമപ്രകാരമുള്ള പാസ് പ്രകാരം നീക്കം ചെയ്യേ≠താണ്. മേൽ സൂചിപ്പിച്ച നാൽപ്പത് ദിവസത്തിനകം (40 ദിവസം) തുക അടച്ച് തടികൾ തുടങ്ങിയവ നീക്കം ചെയ്യാത്തപക്ഷം പതിനെട്ട് കോട്ടയം ഡിവിഷനിൽപ്പെട്ട താഴെപ്പറയുന്ന റെയിഞ്ചുകളിൽ സൂക്ഷിച്ചിട്ടുള്ള വിവിധ ഫോറസ്റ്റ് കേസു കളിൽപ്പെട്ട തൊ≠ിത്തടികൾ, വിറക്, മറ്റിനം വനവിഭവങ്ങൾ എന്നിവ അതാത് റെയിഞ്ചാഫീസുകളിൽവച്ച് താഴെ കാണിച്ചി ട്ടുള്ള തീയതികളിൽ പകൽ 2 മണിക്ക് കോട്ടയം ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ താഴെപ്പറയുന്ന വ്യവസ്ഥകൾ അനുസരിച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. നിർദ്ദിഷ്ട ദിവസം പൊതു അവധിയായി പ്രഖ്യാപിക്കപ്പെടുന്നപക്ഷം അടുത്ത പ്രവർത്തി ദിവസം നി›ിത സമയത്ത് ലേലം നടത്തുന്നതായിരിക്കും.
വ്യവസ്ഥകൾ
1. താഴെപ്പറയുന്ന പ്രത്യേക വ്യവസ്ഥകൾക്കുപുറമേ ബഹു: ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (പ്രൊട്ടക്ഷൻ) 12-6-2008-ലെ പ്രൊ. (5) 2613/08 ശതമാനം (18%) പലിശയോടുകൂടി ബാക്കി തുക അടയ്ക്കുന്നതിന് ഒരു മാസം (30 ദിവസം) വരെയും, ഇരുപത്തിനാല് ശതമാനം (24%) പലിശയും പിഴ പലിശയിൻമേൽ 2.5% (ര≠ര ശതമാനം) സർച്ചാർജും ഈടാക്കിക്കൊ≠് അടുത്ത ഒരു മാസം വരെയും (30 ദിവസം) മുപ്പത്തിയാറ് ശതമാനം (36%) പിഴ പലിശയും അഞ്ചു ശതമാനം (5%) പിഴപലിശയി∑േൽ സർചാർ÷ും ഈടാക്കിക്കൊ≠് വീ≠ും ഒരു മാസം കൂടിയും (30 ദിവസം) ഇങ്ങനെ ആകെ 3 മാസം വരെ (90 ദിവസം) ഡിപ്പോ ഓഫീസർക്ക്/ റെയിഞ്ചാ ഫീസർക്ക് കാലാവധി ദീർഘിപ്പിച്ച് അനുവദിക്കാവു ന്നതാണ്. വെള്ളമരങ്ങളുടെ കാര്യത്തിൽ നിബന്ധന 5 (സി) യിൽ പറയുന്ന സൗജന്യ കാലാവധി 15 ദിവസം ആയിരിക്കും. അതു കഴി ഞ്ഞാൽ ഇരുപത്തിനാല് ശതമാനം (24%) പലിശയും ര≠ര ശതമാനം (2.5%) സർചാർ÷ും ഈടാക്കി 15 ദിവസത്തെ കാലാവധി കൂടി ഡിപ്പോ ഓഫീസർക്ക്/ നമ്പരായി 24-6-2008-ലെ 26-ാം നമ്പർ അസാധാരണ റെയിഞ്ചാഫീസർക്ക് ദീർഘിപ്പിച്ചു നൽകാവുന്നതാണ്.
കേരള ഗസറ്റിൽ വാല്യം 53-ൽ പ്രസിദ്ധീകരിച്ചിട്ടുള്ള
ഇങ്ങനെ പലിശ കണക്കാക്കുമ്പോൾ ഒരു ദിവസ ലേല വ്യവസ്ഥകൾ ഈ ലേലത്തിനും ബാധക മായിരിക്കും.
2. ലേലത്തിന് മുമ്പ് തന്നെ ലേലത്തിൽ ഉൾപ്പെടുത്തി യിരിക്കുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം, അളവ്, മായാലും ഒരു മാസത്തെ പലിശ ഈടാക്കുന്നതായിരിക്കും.
അതിനുശേഷം യാതൊരു കാരണവശാലും കാലാവധി നീട്ടിക്കൊടുക്കുന്നതല്ല. പാസിന്റെ കാലാവധി നീട്ടുവാനുളള അപേക്ഷ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. മേൽപ്പറഞ്ഞ സമയത്തിനുള്ളിൽ എണ്ണം മുതലായവ നേരിൽ പരിശോധിച്ച് ബോദ്ധ്യപ്പെടേ≠ സാധനങ്ങൾ നീക്കം ചെയ്യാതിരുന്നാൽ ആ വക താണ്. ലേലത്തിനുശേഷം ഉന്നയിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
3. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സാധനങ്ങൾ മറ്റൊരു അറിയിപ്പ് കൂടാതെ തന്നെ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും അവയിൽ ലേലക്കാരന് യാതൊരുവിധ അവകാശങ്ങളും ഉ≠ായിരി ത്തിനുമുമ്പായി തേക്ക്, ഈട്ടി എന്നിവയ്ക്ക് 20,000 ക്കുന്നതുമല്ല. ലേലവ്യവസ്ഥകളിൽ എന്തെങ്കിലും (ഇരുപതിനായിരം) രൂപയും മറ്റു തടികളുടെ ലേലത്തിന് മാറ്റങ്ങളോ കൂട്ടിച്ചേർക്കലുകളോ ആവശ്യമായി വരുന്ന 10,000 (പതിനായിരം) രൂപയും മറ്റു വനവിഭവങ്ങളുടെ പക്ഷം ആയത് ലേലത്തിൽ പങ്കെടുക്കുന്നവരെ ലേലം ലേലത്തിന് 2,000 (ര≠ായിരം) രൂപയും നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠താണ്.
തുടങ്ങുന്നതിന്മുമ്പ് വായിച്ച് കേൾപ്പിച്ച് ബോദ്ധ്യപ്പെടു ത്തുന്നതായിരിക്കും.
92 KERALA GAZETTE [PART III6. ലേലത്തുക നിർദ്ദിഷ്ട കാലയളവിൽ അടയ്ക്കാതിരുന്നാൽ Name of Date Class (Approximate Quantity) ലേലം റദ്ദുചെയ്യുന്നതും ലേലക്കാരൻ അടച്ചിട്ടുള്ള Depot Teak Others Rose Soft മുഴുവൻ തുകയും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും
(Cum.) (Cum.)wood wood
ലേലം ചെയ്ത സാധനങ്ങൾ ആദ്യലേലക്കാരന്റെ
(Cum.) (Cum.)
നഷ്ടോത്തരവാദിത്വത്തിൽ വീ≠ും ലേലം ചെയ്തു വിൽക്കുന്നതുമായിരിക്കും. അപ്രകാരം ലേലം ചെയ്യുമ്പോൾ നഷ്ടം ഉ≠ായാൽ റവന്യൂ കുടിശ്ശിക വസൂൽ ചെയ്യുന്നതുൾപ്പെടെയുള്ള നിയമാനുസൃത നടപടികൾ പ്രകാരം മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും ലാഭമായിരുന്നാൽ ആയതിന് മുൻലേലക്കാരന് യാതൊരു അവകാശവും ഇല്ലാത്തതുമാകുന്നു.
7. കോടതിയുടെ അനുമതി വാങ്ങിയതിനുശേഷം ലേലം ചെയ്തു വിൽക്കുന്ന സാധനങ്ങളുടെ മുഴുവൻ വിലയും മറ്റു നികുതികളും ലേലസമയത്ത് തന്നെ അടയ്ക്കേ≠ താണ്. കൂടുതൽ വിവരങ്ങൾക്ക് അതാത് റെയിഞ്ചാഫീ സുകളിൽ അന്വേഷിച്ചറിയാവുന്നതാണ്.
ലേലത്തീയതികൾ-2009
ി
ർ
ർ
ർ ി
ർ ു
ാബ
ംബ
ി
സ്റ്റ്
റെയിഞ്ച്
ട ര വ
്ര
ംബ ു
ഗ
്ര
ി
യ്
ൺ
ൂ
ൂ
ക്േ ര വ ബ ഫ
ംബ പ്റ്റ സ
ന ജ െ
ച്ച് ർ ാ മ
ൽ പ ഏ മ േ ജ
ല െ െ ജ ആ
െ ഒ
വ ന
സ ഡ എരുമേലി .. .. 5 16 7 25 2 6 8 15 3 17 കുമിളി .. .. 12 27 14 4 9 13 17 8 12 10 അയ്യപ്പൻ .. .. 26 23 21 18 16 20 24 22 19 3 കോവിൽ
നഗരമ്പാറ .. .. 19 7 26 11 23 4 14 20 24 28 ഡിവിഷണൽ ഫോറസ്റ്റാഫീസ്, (ഒപ്പ്) കോട്ടയം. ഡിവിഷണൽ ഫോറസ്റ്റാഫീസർ
(കേരള ഗവർണ്ണർക്കുവേ≠ി).
Vettikkadu 4-3-2009 30 20 .. ..
Kothamangalam13-3-2009 100 32 .. 68 Parampuzha 18-3-2009 .. .. 6.657 ..
Parampuzha 27-3-2009 250 150 .. ..
EMD :
Teak and Rose wood—Rs. 20,000.
Others—Rs.10,000.
Value of tender form—Rs. 100 +VAT.
Further details can be had from Timber Sales Division, Kottayam and corresponding depots during the working hours.
കോട്ടയം ഗവൺമെന്റ ് തടി വില്പന വിഭാഗത്തിന്റെ കീഴിലുള്ള ഡിപ്പോകളിലെ തടിയിനങ്ങൾ താഴെ പറയുന്ന തീയതികളിൽ 16-12-2008-ലെ കേരള ഗസറ്റ് നമ്പർ 50-ൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (സംരക്ഷണം) 6-12-2008-ാം തീയതിയിലെ പ്രൊ.(5)-7698/08-ാം നമ്പരായി പ്രസിദ്ധീകരിച്ചിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി ദർഘാസ്/ലേല വ്യവസ്ഥ പ്രകാരം വിൽക്കുന്നതാണ്.
ഡിപ്പോയുടെ തീയതി ഇനം (ഉദ്ദേശ അളവ്) പേര് തേക്ക് മറ്റിനം ഈട്ടി സോഫ്റ്റ്
(ക്യൂ.മീ.) (ക്യൂ.മീ.) (ക്യൂ.മീ.) വുഡ്
(ക്യൂ.മീ.) വെട്ടിക്കാട് 4-3-2009 30 20 .. ..
കോതമംഗലം 13-3-2009 100 32 .. 68 പാറമ്പുഴ 18-3-2009 .. .. 6.657 ..
പാറമ്പുഴ 27-3-2009 250 150 .. ..
നിരതദ്രവ്യം :
TIMBER SALES DIVISION, KOTTAYAM
AUCTION-CUM-TENDER NOTICE
No. TS2-29/2009. 29th January 2009.
The undermentioned quantity of timber kept in each timber depots under Timber Sales Division, Kottayam will be sold in public Auction-cum-Tender on the dates noted against each depot. The sale will be subject to the conditions notified in the Kerala Gazette No. 50 dated 16-12-2008 by the Chief Conservator of Forests vide Letter No. Pro. 5-7698/08 dated 6-12-2008.
തേക്ക്, ഈട്ടി—20,000 രൂപ, മറ്റിനം—10,000 രൂപ.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 100 + വില്പന നികുതി.
വിശദവിവരങ്ങൾക്ക് ഈ ഓഫീസിലോ ഡിപ്പോ ഓഫീസുകളിലോ ബന്ധപ്പെടേ≠താണ്.
(Sd.)
Timber Sales Division, Divisional Forest Officer Kottayam. (For and on behalf of the
Governor of Kerala).
24th FEB. 2009] FOREST DEPARTMENT 93VAZHACHAL DIVISION
TENDER/AUCTION SALE NOTICE
No. C3-685/2009.
9th February 2009.
It is hereby notified for the general information of the public that Teak Poles collected from Teak Plantation of Kollathirumedu, Charpa and Athirappilly Ranges of Vazhachal Forest Division by thinning will be sold in Tender/Auction sale subject to detailed Tender/Auction sale conditions published in the Kerala Gazette No. 26 dated 24-6-2008 in Page No. 253 to 257 of Chief Conservator of Forests (Protection), Thiruvananthapuram vide Notification No. Pro(5) 2613/2008 dated 12-6-2008 and other rules in force, as per schedule furnished below. Tender forms will be available in Divisional Forest Office, Vazhachal Division, Chalakudy on payment of Rs. 100 plus S. T. and tenders received after the stipulated date and time will not be entertained. If the date fixed for Tender/Auction happens to be a public holiday, harthal or strike, the Auction sale will be held on next working day at the schedule date, time and place. Tender will be opened immediately after auction sale and further action will be taken as per sale conditions. The intending bidders should satisfy themselves about the quality and quantity of the thinned materials put up for Tender/Auction sale and no complaints will be entertained later regarding the same. Further details of Tender/Auction sale will be available from Kollathirumedu, Charpa & Athirappilly Range Offices. Quantity notified is only approximate. Teak poles taken to stock up to a day before the auction will also be included in sale. If there is no bid or part bid on the I date of auction proposed, undisposed teak poles will be put up for sale on subsequent dates as shown in the schedule at the same time and place. The Auctioning Officer is empowered to conduct auction completely or partly and postponement of auction without assigning any reason.
The remittance of the value and removal of timber should be as per prevailing terms and conditions and also as per the rules in force.
SCHEDULE
Name of Approximate number of Approximate Place of Auction Next
Teak Poles (Nos.) quantity of Dumping Datet and Time Auction
Plantation/
timber (M3) Depot Date and
Range
time
1st 2nd 3rd 4th 5th
Class Class Class Class Class
1976
1974 TP Oollassery 250 500 700 500 .. .. Oollassery 17-3-2009, 20-3-2009, Athirappilly Depot 11 a.m. 11 a.m. Range
Pokalappara
1960 TP Karadippara 200 200 200 150 100 25 Dumping 25-3-2009, 27-3-2009, Kollathirumedu Depot 11 a.m. 11 a.m. Range
,, ,, 1965 TP Karadippara 300 500 300 300 200 30 ,, Kollathirumedu Range
,, ,, 1966 TP Karadippara 200 300 250 200 200 15 ,, Kollathirumedu Range
,, ,, 1973 TP Karanthodu 25 50 150 200 200 15 ,, Charpa Range
,, ,, 1977 TP Kannankuzy 50 100 300 500 100 10 ,, Charpa Range
1025 1650 1900 1850 800 9594 KERALA GAZETTE [PART III വാഴച്ചാൽ ഡിവിഷനിലെ ചാർപ്പ, കൊല്ലത്തിരുമേട്, അതിരപ്പിള്ളി റെയിഞ്ചുകളിലെ താഴെ പട്ടികയിൽ കാണിച്ചിരിക്കുന്ന തേക്കു തോട്ടങ്ങളിൽനിന്നും ഇടവെട്ടി ശേഖരിച്ച തേക്കു തടികൾ/കഴകൾ താഴെ പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന തീയതിയിലും സമയത്തും സ്ഥലത്തും വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ 24-6-2008-ൽ പ്രസിദ്ധീകരിച്ച 26-ാം നമ്പർ കേരള ഗസറ്റ് പേജ് നമ്പർ 253 മുതൽ 257 വരെയുള്ള വി⁄ാപന പ്രകാരം പ്രസിദ്ധീകരിച്ച തിരുവനന്തപുരം സംരക്ഷണവിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 12-6-2008-ലെ പ്രൊ. (5) 2613/08 നമ്പർ ലേല വി⁄ാപനപ്രകാരമുള്ള വിശദമായ ദർഘാസ്/ലേല വ്യവസ്ഥകൾക്കും അതാതു സമയത്തു നിലവിലുള്ള മറ്റു നിയമങ്ങൾക്കും വിധേയമായി ദർഘാസ്/ലേല അടിസ്ഥാനത്തിൽ വില്പന നടത്തുന്നതാണ്. ലേല തീയതിക്ക് തലേദിവസം ഉച്ചയ്ക്ക് 3 മണി വരെ സീൽ ചെയ്ത ദർഘാസുകൾ ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ്. 100 രൂപ വിലയും നിലവിലുള്ള വില്പന നികുതിയും ഈടാക്കി ദർഘാസ് ഫോറങ്ങൾ ലേല തീയതിക്കു തലേദിവസം ഉച്ചയ്ക്ക് 1 മണിവരെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും നൽകുന്നതാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ലേലദിവസം പൊതുപണിമുടക്കോ ഹർത്താലോ പൊതു ഒഴിവു ദിവസമോ ആയി വന്നാൽ പ്രസ്തുത ലേലം അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും വച്ച് നടത്തുന്നതാണ്. ലേലം കഴിഞ്ഞാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേല നിബന്ധനകൾ പ്രകാരമുള്ള അനന്തരനടപടികൾ സ്വീകരിക്കുന്നതുമാണ്. ദർഘാസ്/ലേല വിൽപ്പനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ദർഘാസ് സമർപ്പിക്കുന്നതിനു മുമ്പ് വില്പനയ്ക്കുവച്ചിരിക്കുന്ന ഉല്പന്നങ്ങളുടെ നിജസ്ഥിതിയും അളവുകളും മറ്റു വിശദവിവരങ്ങളും ക≠് ബോദ്ധ്യപ്പെട്ടിരിക്കേ≠താണ്. ലേലത്തിനുശേഷം ഈ വക കാര്യങ്ങളെക്കുറിച്ചുള്ള യാതൊരു പരാതിയും പരിഗണിക്കുന്നതല്ല. ദർഘാസ്/ലേലത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കൊല്ലത്തിരുമേട്, അതിരപ്പിള്ളി, ചാർപ്പ എന്നീ റെയിഞ്ചാഫീസർമാരിൽ നിന്നും അറിയാവുന്നതാണ്.
പട്ടികയിൽ ചേർത്തിട്ടുള്ളത് ഉദ്ദേശ അളവുകളാണ്. ലേലത്തിന് മുൻ ദിവസം വരെ സ്റ്റോക്കിലെടുക്കുന്ന ഉല്പന്നങ്ങൾ ലേലത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും. ലേലത്തിൽ വച്ചിരിക്കുന്ന കഴകൾ പൂർണ്ണമായും വിറ്റഴിക്കാൻ കഴിയാതെ വന്നാൽ പട്ടികയിൽ കാണിച്ചിരിക്കുന്ന മറ്റു തീയതികളിൽ അതേ സ്ഥലത്തും സമയത്തും വച്ച് ബാക്കി ഉല്പന്നങ്ങൾ ലേലം നടത്തുന്നതായിരിക്കും.
വില്പനയ്ക്ക് മുഴുവനായോ ഭാഗികമായോ വച്ചിരിക്കുന്ന ഉല്പന്നങ്ങളുടെ ലേലം പൂർണ്ണമായോ, ഭാഗീകമായോ മറ്റു കാരണങ്ങൾ കാണിക്കാതെതന്നെ മാറ്റിവയ്ക്കുന്നതിനും ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കുന്നതാണ്.
പട്ടിക
കഴകളുടെ ഏകദേശ അളവ് (എണ്ണം) തടിയുടെ ഏകദേശ ലേല സ്ഥലം/ ലേല അടുത്ത തോട്ടം/റെയിഞ്ച് ഒന്നാം ര≠ാം മൂന്നാം നാലാം അഞ്ചാം അളവ് താല്ക്കാലിക തീയതിയും ലേല തരം തരം തരം തരം തരം (ക്യൂ. മീ.) ഡിപ്പോ സമയവും തീയതിയും
സമയവും (1) (2) (3) (4) (5) (6) (7) (8) (9) (10) 1974 ഊളശ്ശേരി 250 500 700 500 ..
.. 1976 17-3-2009 20-3-2009 തേക്ക് തോട്ടം
ഊളശ്ശേരി രാവിലെ രാവിലെ അതിരപ്പിള്ളി
ഡിപ്പോ 11 മണി 11 മണി.
റെയിഞ്ച്
1960 തേക്ക് തോട്ടം 200 200 200 150 100 25 പൊകലപ്പാറ 25-3-2009 27-3-2009 കരടിപ്പാറ
ഡമ്പിംഗ് രാവിലെ രാവിലെ
ഡിപ്പോ 11 മണി 11 മണി.
കൊല്ലത്തിരുമേട് റെയിഞ്ച്
1965 തേക്ക് തോട്ടം 300 500 300 300 200 30 ,,
,,
,, കരടിപ്പാറ
കൊല്ലത്തിരുമേട് റെയിഞ്ച്
1966 തേക്ക് തോട്ടം 200 300 250 200 200 15 ,,
,,
,, കരടിപ്പാറ കൊല്ലത്തിരുമേട്
റെയിഞ്ച്
1973 തേക്ക് തോട്ടം 25 50 150 200 200 15 ,,
,,
,, കാരാംതോട്
ചാർപ്പ റെയിഞ്ച്24th FEB. 2009] FOREST DEPARTMENT 95 (1) (2) (3) (4) (5) (6) (7) (8) (9) (10) 1977 തേക്ക് തോട്ടം 50 100 300 500 100 10 പൊകലപ്പാറ 25-3-2009 27-3-2009 കണ്ണൻകുഴി
ഡമ്പിംഗ് രാവിലെ രാവിലെ ചാർപ്പ റെയിഞ്ച്
ഡിപ്പോ 11 മണി 11 മണി.
1025 1650 1900 1850 800 95
നിയമാനുസൃതമായ പോസ്റ്റ് ഓഫറുകൾ ഉ≠െങ്കിൽ ആയത് ദർഘാസ്/ലേലം കഴിഞ്ഞ് 7 ദിവസത്തിനകം വ്യവസ്ഥകൾക്ക് വിധേയമായി സ്വീകരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിലോ (ഫോൺ 0480-2701713, ഇ-മെയിൽ [email protected], [email protected]) കൊല്ലത്തിരുമേട്, അതിരപ്പിള്ളി, ചാർപ്പ റെയിഞ്ചാഫീസിലോ അന്വേഷിച്ചാൽ അറിയാവുന്നതാണ്.
Divisional Forest Office,
(Sd.)
Chalakudy.
Divisional Forest Officer.
(For and on behalf of the Government of Kerala)
PAC—Rs. 3 Crores.
.. ..
TIMBER SALES DIVISION, PALAKKAD
Earnest Money Deposit:
TENDER-CUM-AUCTION SALE NOTICE
Teak—Rs. 20,000.
No. TSP2-1551/2008. 2nd February 2009.
Others —Rs. 10,000.
Cost of tender form—Rs. 100 + VAT.
Last date and time of tender form—28-3-2009, 1 p. m. for Sl. No. 1, 20-3-2009, 1 p. m. for Sl. No. 2 and 24-3-2009, 2 p. m. for Sl. No. 3.
Last date and time of receipt of tender—28-3-2009, 3 p. m. for Sl. No. 1, 20-3-2009, 3 p. m. for Sl. No. 2 and 24-3-2009, 3 p. m. for Sl. No. 3.
It is hereby notified for the information of the public that the Tender-Cum Auction Sale of Timber etc. mentioned in the schedule will be conducted at 10 a. m. subject to the sale conditions published in Kerala Gazette No. 50 daed 16-12-2008 by the Chief Conservator of Forests (P), Thiruvananthapuram vide Pro. (5). 7698/08 dated 26-12-2008. Further details can be had from the Depot Officer and from this office during office hours.
SCHEDULE
(എം3)
96 KERALA GAZETTE [PART III(1) (2) (3) (4) (5) (6) 2 വാളയാർ 21-3-2009 സി-1 ബി I-18 45 (പാലക്കാട്) ബി III-13 സി I-13 സി III-30 സി IV-3 ബി II-85 സി II-48 ബി.എസ്.-3 3 അരുവാക്കോട് 25-3-2009 .. 75 ..
(മലപ്പുറം)
അടങ്കൽ തുക—രൂപ 3 കോടി.
നിരതദ്രവ്യം:
തേക്ക ്—20,000 രൂപ. മറ്റിനം—10,000 രൂപ.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 100 + വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1-ന് 28-3-2009, 1 മണി, ക്രമനമ്പർ 2-ന് 20-3-2009, 1 മണി, ക്രമനമ്പർ 3-ന് 24-3-2009, 2 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1-ന് 28-3-2009, 3 മണി, ക്രമനമ്പർ 2-ന് 20-3-2009, 3 മണി, ക്രമനമ്പർ 3-ന് 24-3-2009, 3 മണി.
(Sd.)
Divisional Forest Officer. Divisional Forest Office, (For and on behalf of the Palakkad. Governor of Kerala) The sealed tender form shall be opened after the auction in the presence of the tenders present. If the date of auction happens to be a public holiday/harthal, and nobody came forward to participate in Tender/Auction sale on 11-3-2009 the same will be conducted on 12-3-2009 and 13-3-2009 at the same place and time.
More deatils of sale condition of Tender/Auction can be had from this office or Range Office, Kollengode during office hours.
The sale notification will also be available in the website www.keralaforest.org and www.fmiskerala.org.
SCHEDULE
Details of Machineries :—Machineries in Naduppuni Venus Industries, R. V. P. Pudur, Eruthenpathy, Palakkad, involved in the offence No. OR 15/04 of Kollengode Forest Range and consfiscated vide Order No. C1-6901/04 dated 29-12-2005 of Divisional Forest Officer, Nemmara.
EMD—Rs. 6,000.
Cost of tender form—Rs. 400+VAT.
place date and time of Tender/Auction—Divisional Forest Office, Nemmara at 12 Noon on 11-3-2009.
CONDITIONS
1. The persons who intend to participate in tender/ auction may examine the confiscated materials in Venus Industries, RVP Puthur, Eruthenpathy, Palakkad with permission and presence of Range Officer, Kollengode. No complaints about machineries will be considered after tender/auction.
NEMMARA DIVISION
TENDER/AUCTION NOTICE
No. C1-6901/04. 4th February 2009.
It is hereby notified for the information of the public that the Tender/Auction sale of machineries (shown in the appended schedule) involved in the OR 15/04 of Kollengode Forest Range and confiscated vide Order No. CI-6901/04 dated 29-12-2005 of Divisional Forest Officer, Nemmara will be conducted by the Divisional Forest Officer, Nemmara or any other officer authorized by him on 11-3-2009.
The tender/auction sale will be as per the sale condition in the Notification No. Pro. (5) 2613/08 dated 12-6-2008 published in Gazette No. 26 dated 24-6-2008.
Sealed tenders are invited for the above tender/ auction sale. The tender form will be issued from this office till 11 a. m. on the same day. The filled up tender form should be submitted before 11.30 a. m. and will not be accepted after 11.30 a. m. Those people who have submitted tender form will only be permitted to participate in Tender/Auction.
2. The persons who intend to participate in tender/ auction should produce any of the following to prove their Identity (1) Certificate obtained from the Village Officer (2) Election Identity Card (attested) (3) Passport (attested).
3. The tender form will not be accepted after the time prescribed.
4. The tender form in which the highest amount quoted will be submitted to higher officers for consideration and confirmation and EMD amount remitted by others will be paid back.
5. The successful bidder should remit the 35% of sale value including EMD on the auction day itself, if the sale value is higher than EMD amount. The balance amount and other taxes should be remitted and the remove the machineries within 40 days from the date of confirmation. If the same is not removed within the above 40 days, another 30 days time will be granted to remove the machineries on request of bidder. The balance amount with 18% interest and Rs. 20 per day for ground rent should be remitted for the above 30 days.
24th FEB. 2009] FOREST DEPARTMENT 97The tender/auction shall be cancelled or changes made, if it is necessary, subject to the discretionary power of the Divisional Forest Officer.
നെൻമാറ ഡിവിഷന്റെ കീഴിലുളള കൊല്ലങ്കോട് റെയിഞ്ചിലെ ഒ. ആർ. 15/04 നമ്പർ കേസിൽ ഉൾപ്പെട്ടതും നടുപ്പുണി വീനസ് ഇൻഡസ്ട്രീസിൽ സൂക്ഷിച്ചിരിക്കുന്നതും നെൻമാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ സി1-6901/04, തീയതി 29-12-2005 ഉത്തരവുപ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടിയതുമായ ഉപകരണങ്ങൾ 11-3-2009-ന് ഇപ്പോഴുളള സ്ഥിതിയിലും അവസ്ഥയിലും ദർഘാസ്/ലേല അടിസ്ഥാന ത്തിൽ വിൽപ്പന നടത്തുന്നു. പ്രസ്തുത വിൽപ്പനയ്ക്കായി സീലുചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറം 11-3-2009-ന് 11 മണിവരെ ഈ ഓഫീസിൽ നിന്ന് ലഭിക്കുന്നതായിരിക്കും. പൂരിപ്പിച്ച ദർഘാസുകൾ അന്നേ ദിവസം പകൽ 11.30 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം 12 മണിക്ക് ദർഘാസ് സമർപ്പിച്ചവരെമാത്രം പങ്കെടുപ്പിച്ചുകൊ≠് നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ടി ഉപകരണങ്ങൾ ലേലം ചെയ്യുന്നതും ലേലത്തിനുശേഷം ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ലേലത്തിലോ/ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ മുഖ്യവനപാലകന്റെ അന്തിമ ഉത്തരവിന് വിധേയമായി വിൽപ്പന ഉറപ്പിക്കുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ ദർഘാസ്/ലേലം അന്ന് നടന്നിട്ടില്ലെങ്കിൽ 12-3-2009, 13-3-2009 എന്നീ തീയതികളിൽ നിർദ്ദിഷ്ട സ്ഥലത്തും സമയത്തും വച്ച് ദർഘാസ്/ലേലം നടത്തുന്നതും പകൽ 11 മണിക്ക് പൂരിപ്പിച്ച സീൽ ചെയ്ത ദർഘാസുകൾ വിതരണം ചെയ്യുന്നതും പൂരിപ്പിച്ച ദർഘാസുകൾ പകൽ 11.30 വരെ സ്വീകരിക്കുന്നതുമായിരിക്കും. അന്നേ ദിവസങ്ങളിൽ 12 മണിക്ക് ദർഘാസുകൾ സമർപ്പിച്ചവരെ മാത്രം ഉൾപ്പെടുത്തി ലേലം നടത്തുന്നതായിരിക്കും. നിരതദ്രവ്യം പണമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ലേല ത്തിനുശേഷം അപ്പോൾ സ്ഥലത്തുളള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറക്കുന്നതായിരിക്കും. ദർഘാസ്/ ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് നെൻമാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലോ കൊല്ലങ്കോട് റെയിഞ്ച് ഓഫീസിലോ പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്. ടി ദർഘാസ്/ലേലപ്പരസ്യം കേരള വനം വന്യജീവി വകുപ്പിന്റെ വെബ് വിലാസമായ www.keralaforest.org.,[email protected]. -യിൽ ലഭ്യമാണ്. 24-6-2008-ലെ 26-ാം നമ്പർ ഗസറ്റിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പ്രൊട്ടക്ഷൻ) പ്രൊ(5) 2613/2008, തീയതി 12-6-2008 പ്രകാരം വി⁄ാപനം ചെയ്ത ലേല നിബന്ധനകൾ ഈ ലേലത്തിനും ബാധകമായിരിക്കും.
പട്ടിക
യന്ത്രസാമഗ്രികളുടെ വിവരങ്ങൾ:—കൊല്ലങ്കോട് ഫോറസ്റ്റ് റെയിഞ്ചിൽ രജിസ്റ്റർ ചെയ്ത ഒ. ആർ. 15/2004 നമ്പർ കേസ്സിലുൾപ്പെട്ടതും നെൻമാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ സി1-6901/04 തീയതി 29-12-2005-ാം നമ്പർ ഉത്തരവുപ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടിയതുമായ നടുപ്പുണി വീനസ് ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിൽ സൂക്ഷിച്ചിരിക്കുന്നതുമായ യന്ത്രസമഗ്രികൾ.
നിരതദ്രവ്യം—രൂപ 6,000.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + മൂ.വ.നി.
ലേല സ്ഥലം—ഡിവിഷണൽ ഫോറസ്റ്റാഫീസ്, നെൻമാറ.
നിബന്ധനകൾ
1. വിൽപ്പനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യന്ത്രസാമഗ്രികൾ ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ/ റെയിഞ്ചാഫീസറുടെ അനുവാദത്തോടെ ആഫീസ് സമയ ങ്ങളിൽ പരിശോധിച്ച് ബോദ്ധ്യം വരുത്തേ≠താണ്. ലേലം ഉറപ്പിച്ച ശേഷം ഉപകരണങ്ങളെ സംബന്ധിച്ച പരാതി പരിഗണിക്കുന്നതല്ല.
2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറിയുന്ന തിന് ബന്ധപ്പെട്ട വില്ലേജ് ആഫീസറോ മേലധികാരികളോ നൽകിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇലക്ഷൻ കമ്മീഷന്റെ തിരിച്ചറിയൽ കാർഡോ പാസ്പോർട്ടിന്റെ കോപ്പിയോ സഹിതം അപേക്ഷിക്കേ≠താണ്.
3. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
4. ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്ത ദർഘാസുകൾ/ ലേലം മേലധികാരത്തിലേക്ക് അംഗീകാരത്തിനായി അയയ്ക്കുന്നതും മറ്റു ദർഘാസുകാർ നൽകിയ നിരത ദ്രവ്യം അപ്പോൾത്തന്നെ തിരികെ നൽകുന്നതുമാണ്.
5. ടെ≠ർ ഫോറം ലേലദിവസം രാവിലെ 11 മണിവരെ അപേക്ഷകന് ലഭിക്കുന്നതാണ്.
6. ദർഘാസ് സംഖ്യ നിരതദ്രവ്യ സംഖ്യയേക്കാൾ കൂടുതലാണെങ്കിൽ ദർഘാസ്/ലേല സംഖ്യയുടെ 35 ശതമാനം (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾ തന്നെ നൽകേ≠താണ്.
7. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനു മുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.
8. ദർഘാസുകൾ ലേലം അംഗീകരിച്ചതായി അറിയിപ്പുകിട്ടി 40 ദിവസത്തിനകം ബാക്കി ലേല സംഖ്യയും നിയമ പ്രകാരമുള്ള നികുതികളും അടച്ച് യന്ത്രസാമഗ്രികൾ നീക്കം ചെയ്യേ≠താണ്. ടി 40 ദിവസത്തിനുള്ളിൽ ബാക്കി സംഖ്യയും നികുതികളും അടച്ച് യന്ത്ര സാമഗ്രികൾ നീക്കം ചെയ്തില്ലെങ്കിൽ ദർഘാസുകാരൻ ആവശ്യപ്പെടുന്ന പക്ഷം ബാക്കി സംഖ്യയും 18 ശതമാനം പലിശയും ദിവസത്തിൽ 20 രൂപ തറവാടകയും വസൂലാക്കി യന്ത്രസാമഗ്രികൾ നീക്കം ചെയ്യുന്നതിന് 30 ദിവസത്തെ അവധികൂടി അനുവദിക്കുന്നതായിരിക്കും. അതിനുശേഷം അവധി അനുവദിക്കുന്നതല്ല.
9. മേൽ പറഞ്ഞ സമയ പരിധിക്കുള്ളിൽ നീക്കം ചെയ്യാത്ത യന്ത്രസാമഗ്രികൾ വീ≠ും ലേലത്തിലോ ടെ≠ർ അടിസ്ഥാനത്തിലോ മുൻ ലേലക്കാരന്റെ നഷ്ടോത്തര വാദിത്വത്തിൽ വിൽക്കുന്നതും മുൻ ലേലത്തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. ഈ ലേലം കൊ≠് സർക്കാരിന് നഷ്ടം വരുന്ന തുക മുൻലേല ക്കാരനിൽ നിന്നും ഈടാക്കുവാനുള്ള നടപടികൾ സ്വീകരിക്കുന്നതും ലാഭം കിട്ടുകയാണെങ്കിൽ മുൻ ലേലക്കാരന് ആയതിന് യാതൊരു അർഹതയും ഉ≠ായി രിക്കുന്നതല്ലെന്നും ആയത് മുഴുവനും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതുമായിരിക്കും.
10. ദർഘാസ് സ്വീകരിക്കുന്ന ദിവസം പൊതു അവധിയോ ഹർത്താലോ വന്നാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതായിരിക്കും.
98 KERALA GAZETTE [PART III11. മുകളിൽ പറഞ്ഞ യന്ത്രസാമഗ്രികൾക്ക് പുറമെ ഏതെങ്കിലും ഉപകരണങ്ങൾ ഒഴിവാക്കുന്നതിനും കൂട്ടിച്ചേർക്കുന്നതിനും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരമു≠ായിരിക്കും.
12. ലേലക്കാരൻ നിർബന്ധമായും പാൻ നമ്പർ ഹാജരാക്കേ ≠താണ്.
13. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്ന വ്യ‡ികൾ സർക്കാർ താല്പര്യത്തിന് വിരുദ്ധമായി പരസ്പരം സംഘടിക്കു കയോ അനധികൃത പ്രവർത്തികളിൽ ഏർപ്പെട്ടതായോ ബോധ്യം വരുന്നപക്ഷം ലേലം പൂർണ്ണമായും റദ്ദ് ചെയ്യുന്നതിനോ മാറ്റി വയ്ക്കുന്നതിനോ ഉള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരി ക്കുന്നതാണ്.
(Sd.) Divisional Forest Office, Divisional Forest Officer. (For and on behalf of the Nenmara. Governor of Kerala) (1) (2)
(3) 3 Supply of Solar Power Fencing around Keerappady Checkpost in Sungam Range during 2008-09 (250 Mtr., 5 Lines) — Rs. 25,000
625 4 Supply of Solar Power Fencing around Iron Fabricated Campshed in Maliyal Kottayalippara of Karimala Range during 2008-09 (500 Mtr., 5 Lines) — Rs. 50,000
1,250 5 Supply of Solar Power Fencing around Semi Permanent Campshed in Kallippara in Parambikulam Range during 2008-09 (400 Mtr., 5 Lines) — Rs. 40,000
1,000 6 Supply of Solar Power Fencing around Vengoli Campshed in Parambikulam Range during 2008-09 (500 Mtr., 5 Lines) — Rs. 50,000
1,250 7 Supply of Solar Power Fencing around PARAMBIKULAM WILD LIFE DIVISION TENDER NOTICE
No. D-3378/2008. 30th January 2009.
Competitive tenders in sealed covers are invited from the eligible registered contractors of the PWD, Kerala for the works scheduled below. The interesting tenderers should submit tenders in prescribed tender forms with the name of work superscribed. The tender forms will be issued from the office of the undersigned on working days from 6-3-2009 to 10-3-2009 upto 1 p.m. The tenders will be accepted upto 3 p.m. and the tender will be opened at 4 p. m. on 10-3-2009 at the office of the undersigned in the presence of tenderers who choose to be present. If the tender could not be held on 10-3-2009, it will be held on 16-3-2009 or 20-3-2009 at the same place and time.
SCHEDULE
Sl. Name of work E. M. D. No. with PAC Rs. (3) (1) (2)
1 Supply of Solar Power Fencing around Koochimudi Campshed in Sungam Range during 2008-09 (300 Mtr., 5 Lines) — Rs. 30,000
750 2 Supply of Solar Power Fencing around Semi Permanent Campshed in Sungam Range during 2008-09 (300 Mtr., 5 Lines)— Rs. 30,000
750 Iron Fabricated Campshed, Kunchiyar- pathy in Orukomban Range during 2008-09 (150 Mtr., 5 Lines) — Rs. 25,000
625 8 Supply of Solar Power Fencing around MPCA, Anappady in Sungam Range during 2008-09 (1000 Mtr., 8 Lines) — Rs. 1,50,000
3,750 9 Supply of Solar Power Fencing around Tent Accommodation at Anappady in Sungam Range during 2008-09 (1000 Mtr., 5 Lines) — Rs. 1,00,000
2,500 10 Maintenance of Karadi Bangalow in Sungam Range during 2008-09 — Rs. 1,00,000
2,500 11 Modernisation of inerpretation Centre
at Anappady in Sungam Range during 2008-09 —Rs. 3,00,000 7,500 Cost of tender form—Rs. 150 + VAT for Sl. Nos. 1 to 7, Rs. 400 + VAT for all others.
Maximum time of completion—10 days.
The tender form and other particulars can be had from the office of the undersigned from 6-3-2009 to 10-3-2009 upto 1 p.m. on application in writing and on payment of the value of documents (not refundable) either in cash or by Money Order. The tenderers should execute a preliminary agreement on Kerala Stamp Paper worth Rs. 50 along with the tenders. All other conditions are as usually followed in the PWD, Kerala. Tender documents issued are not transferable. The EMD should be endorsed in favour of the Wildlife Warden, Parambikulam and24th FEB. 2009] FOREST DEPARTMENT 99 should clearly show the name of the work and name and address of the tenderers. Incomplete and defective tenders will be summarily rejected.
SPECIAL CONDITIONS FOR Sl. NO. 11
1. Only established firms/organisation/individual with atleast 6 years experience in the field of interpretation should apply.
2. The Contractors who have executed similar type of work with the Kerala Forest Department in the last 5 years.
3. The Contractor must have adequate knowledge of acoustics and animal behaviour.
4. A copy of the base of experience also should be enclosed along with full tender form, failing to which the tender will not be considered.
താഴെ പറയുന്ന പ്രവർത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതയുള്ള കരാറു കാരിൽനിന്നും പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ടെ≠ർ ഫോമുകൾ താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 6-3-2009 മുതൽ 10-3-2009 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതായിരിക്കും. ദർഘാസുകൾ 10-3-2009, 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകിട്ട് 4 മണിക്ക് താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽവച്ച് ഹാജരുളള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതുമായിരിക്കും. നി›ിത ദിവസം ഏതെങ്കിലും കാരണവശാൽ ടെ≠ർ നടക്കാതിരുന്നാൽ 16-3-2009-നോ 20-3-2009-നോ നി›ിത സ്ഥലത്തും സമയത്തും വീ≠ും ടെ≠ർ നടത്തുന്നതാ യിരിക്കും.
ക്രമ ജോലിയുടെ പേരും നിരത നമ്പർ അടങ്കൽ തുകയും ദ്രവ്യം
രൂപ (1)
(2)
(3) 1 സുങ്കം റെയിഞ്ചിലെ കൂച്ചിമുടി ക്യാമ്പ്
ഷെഡ്ഡിന് ചുറ്റും സോളാർ പവർ ഫെൻസിംഗ് സ്ഥാപിക്കൽ (300 മീറ്റർ, 5 ലൈൻ) — രൂപ 30,000
750 2 സുങ്കം റെയിഞ്ചിൽ സെമി പെർമനന്റ ്
750 ക്യാമ്പ് ഷെഡ്ഡിന് ചുറ്റും സോളാർ പവർ ഫെൻസിംഗ് സ്ഥാപിക്കൽ (300 മീറ്റർ, 5 ലൈൻ) —രൂപ 30,000
3 സുങ്കം റെയിഞ്ചിലെ കീരപ്പാടി ചെക്ക്
പോസ്റ്റിന് ചുറ്റും സോളാർ പവർ ഫെൻസിംഗ് സ്ഥാപിക്കൽ (250 മീറ്റർ, 5 ലൈൻ) — രൂപ 25,000
625 4 കരിമല റെയിഞ്ചിൽ മാലിയാർ കോട്ടയാളി പാറയിലെ ഇരുമ്പ് നിർമ്മിത ക്യാമ്പ് ഷെഡ്ഡിന് ചുറ്റും സോളാർ പവർ ഫെൻസിംഗ് സ്ഥാപിക്കൽ (500 മീറ്റർ, 5 ലൈൻ) — രൂപ 50,000
1,250 (1)
(2)
(3) 5 പറമ്പിക്കുളം റെയിഞ്ചിൽ കളളിപ്പാറ സെമി
പെർമനന്റ ് ക്യാമ്പ് ഷെഡ്ഡിന് ചുറ്റും സോളാർ പവർഫെൻസിംഗ് സ്ഥാപിക്കൽ (400 മീറ്റർ, 5 ലൈൻ)—രൂപ 40,000 1,000 6 പറമ്പിക്കുളം റെയിഞ്ചിൽ വെങ്കോളി ക്യാമ്പ് ഷെഡ്ഡിന് ചുറ്റും സോളാർ പവർ ഫെൻസിംഗ് സ്ഥാപിക്കൽ (500 മീറ്റർ, 5 ലൈൻ)— രൂപ 50,000
1,250 7 ഒരുകൊമ്പൻ റെയിഞ്ചിൽ കുഞ്ചിയാർപതി യിൽ ഇരുമ്പു നിർമ്മിത ക്യാമ്പ് ഷെഡ്ഡിന് ചുറ്റും സോളാർ പവർഫെൻസിംഗ് സ്ഥാപിക്കൽ (150 മീറ്റർ, 5 ലൈൻ)—രൂപ 25,000 625 8 സുങ്കം റെയിഞ്ചിൽ ആനപ്പാടി എം. പി. സി.
എ.-ക്ക് ചുറ്റും സോളാർ പവർ ഫെൻസിംഗ് സ്ഥാപിക്കൽ (1000 മീറ്റർ, 8 ലൈൻ)— രൂപ 1,50,000
3,750 9 സുങ്കം റെയിഞ്ചിൽ ആനപ്പാടി ടെന്റഡ് അക്കോമഡേഷന് ചുറ്റും സോളാർ പവർ ഫെൻസിംഗ് സ്ഥാപിക്കൽ (1000 മീറ്റർ, 5 ലൈൻ) —രൂപ 1,00,000 2,500 10 സുങ്കം റെയിഞ്ചിലെ കരടി ബം•ാവിന്റെ
അറ്റകുറ്റപ്പണികൾ —രൂപ 1,00,000 2,500 11 ആനപ്പാടി ഇന്റർപ്രിട്ടേഷൻ സെന്ററിന്റെ നവീകരണ പ്രവർത്തനങ്ങൾ (ക്വിസ് ബോർഡ്) — രൂപ 3,00,000
7,500 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1 മുതൽ 7 വരെ രൂപ 150 + വാറ്റ്, മറ്റുളളവയ്ക്ക് രൂപ 400 + വാറ്റ്.
ജോലി തീർക്കേ≠ പരമാവധി സമയം—10 ദിവസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 6-3-2009 മുതൽ 10-3-2009 ഉച്ചയ്ക്ക് ഒരു മണി വരെ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡറായോ (മടക്കി കൊടുക്കുന്നതല്ല) രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. യാതൊരു കാരണവശാലും ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസിനോടൊപ്പം 50 രൂപയുടെ കേരള മുദ്രപ്പത്രത്തിൽ ഒപ്പുവച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേ≠താണ്. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ പ്രവൃത്തിക്കും ബാധകമാണ്. നി›ിത നിരതദ്രവ്യം വൈൽഡ് ലൈഫ് വാർഡൻ, പറമ്പിക്കുളത്തിന്റെ പേരിൽ ജോലിയുടെ പേരും കരാറുകാരന്റെ പേരും പൂർണ്ണ മേൽവിലാസവും ആലേഖനം ചെയ്ത് നി›ിത സമയത്തിനുള്ളിൽ സമർപ്പിക്കേ≠താണ്. എെറ്റം നമ്പർ 5-ന്റെ നിരതദ്രവ്യം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, എഫ്. ഡി. എ., പറമ്പിക്കുളം എന്ന പേരിൽ എടുക്കേ≠താണ്. അപൂർണ്ണവും നി›ിത സമയത്ത് ലഭിക്കാത്തതുമായ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
100 KERALA GAZETTE [PART IIIക്രമനമ്പർ 11-നുള്ള പ്രത്യേക നിബന്ധനകൾ
(4) മേൽ വിഷയത്തിലുള്ള പ്രാവീണ്യം തെളിയിക്കു ന്നതിന് ദർഘാസ് പത്രികയോടൊപ്പം ആയതിനുള്ള ആധാരവും സമർപ്പിക്കേ≠താണ്. അല്ലാത്തപക്ഷം ദർഘാസ് പരിഗണിക്കു ന്നതല്ല.
(1) ഇന്റർപ്രിട്ടേഷൻ പ്രവർത്തനരംഗത്ത് 6 വർഷത്തെ എങ്കിലും പ്രവർത്തിപരിചയമുള്ള അംഗീകൃത വ്യ‡ികൾ/ സ്ഥാപനങ്ങൾ മാത്രം അപേക്ഷിച്ചാൽ മതിയാകും.
(2) കഴിഞ്ഞ 5 വർഷങ്ങളിൽ കേരള വനം വകുപ്പിൽ ഇത്തരം ജോലികൾ ചെയ്തിട്ടുള്ള കോൺട്രാക്ടർമാരാ യിരിക്കണം.
(For and on behalf of (3) കോൺട്രാക്ടർമാർക്ക് ശബ്ദശാസ്ത്രത്തിലും മൃഗങ്ങ ളുടെ പെരുമാററത്തിലും പര്യാപ്തമായ അറിവു≠ായിരിക്കണം.
Parambikulam Wildlife Sanctuary, (Sd.) Thunacadavu P. O., Wildlife Warden Anappady, Palakkad-678 661. the Governor of Kerala).
NILAMBUR NORTH DIVISION
TENDER-CUM-AUCTION SALE NOTICE
No. B1-933/2009.
5th February 2009.
It is hereby notified for the information of the public that the tender-cum-auction sale/re-sale of Teak Timber/Poles/ Firewood/Miscellaneous Timber/Poles available at Dumping Depot under Nilambur/Edavanna Range as mentioned in the Schedule below will be conducted on the dates noted against each by the Divisional Forest Officer, Nilambur North Division or any other officer authorised by him subject to the sale conditions published by the Chief Conservator of Forests, Thiruvananthapuram vide Number Pro. (5)-2613/2008 dated 19-6-2008 in Kerala Gazette Number 26 dated 24-6-2008. The auction sale is subjected to the sale conditions published by Government in time by time. If the date of auction happens to be a public holiday or if the sale is not conducted due to some incredible reasons like bundh etc. the sale will be conducted on alternative day noted in the schedule at the same place and time. Further details in this regard can be obtained from this office (Phone-04931 220232) or the Range Office , Nilambur (Phone-04931 300080) or the Range Office, Edavanna (Phone-04931 300079) during working hours.
SCHEDULE
Name of Plantations Name of Date and time Alternate date
Sl. No. from which the Approximate Quantity Dumping of Auction and time
materials extracted Depot
1 1991 TP, Teak Timber—3.086 m3 Elancheri 17-3-2009, 24-3-2009, 1987 TP, Misc. Timber—3.383 m3 10 a.m. 10 a.m. 1994 TP, TG 1st Poles—2 Nos.
Elancheri TG 2nd Poles—8 Nos.
TG 3rd Poles—128 Nos.
TG 4th Poles—1567 Nos.
TG 5th Poles—1712 Nos.
Kappukal—167 Nos.
Misc. Poles—85 Nos.
Teak Firewood—3.5 MT
Re-sale
2
1992 TP, Teak Timber—0.495 m3 Poochakuth 17-3-2009, 24-3-2009, Valluvassery, TG 4th Poles—756 Nos. 2 p. m. 2 p. m. Bit I, II, III TG 5th Poles—3068 Nos.
Kappukal—142 Nos.
Teak Firewood—1 MT
24th FEB. 2009] FOREST DEPARTMENT 101നിലമ്പൂർ നോർത്ത് ഡിവിഷനിലെ നിലമ്പൂർ/എടവണ്ണ റെയിഞ്ചിലെ ഡമ്പിംഗ് ഡിപ്പോയിൽ അട്ടിവച്ചിട്ടുള്ളതും താഴെ പട്ടികയിൽ വിവരിച്ചിട്ടുള്ളതുമായ തേക്ക് തടികൾ/കഴകൾ/വിറക്/ പലജാതി തടികൾ/കഴകളുടെ ലേലം/പുനർലേലം പട്ടികയിൽ വിവരിച്ച തീയതിയിലും സമയത്തും നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസ്/ലേലം അടിസ്ഥാനത്തിൽ വിൽക്കുന്നതായിരിക്കുമെന്ന് ഇതിനാൽ ബന്ധപ്പെട്ടവരെ അറിയിക്കുന്നു. ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ പ്രൊ. (5) 2613/2008 തീയതി 19-6-2008-ാം നമ്പരായി കേരള ഗസറ്റ് നമ്പർ 26, തീയതി 24-6-2008-ൽ പ്രസിദ്ധപ്പെടുത്തിയ പൊതുവായ ലേല നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയ മായിട്ടായിരിക്കും ദർഘാസ്/ലേലം നടത്തുക. സർക്കാർ അതാത് സമയങ്ങളിൽ പ്രഖ്യാപിക്കുന്ന ലേല നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും ലേലം നടത്തുക. ലേലദിവസം അവധിയായി വരികയോ അപ്രതീക്ഷിതമായി മറ്റെന്തെങ്കിലും കാരണത്താൽ ലേലം നടത്താൻ പറ്റാതെ വരികയും ചെയ്താൽ താഴെ പട്ടികയിൽ കൊടുത്ത പകരം തീയതിയിൽ അതേ സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ആഫീസിലോ (ഫോൺ: 04931 220232) നിലമ്പൂർ റെയിഞ്ച് ഓഫീസിലോ (ഫോൺ: 04931 300080) എടവണ്ണ റെയിഞ്ച് ഓഫീസിലോ (ഫോൺ: 04931 300079) പ്രവർത്തി സമയങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്. പട്ടികയിൽ കൊടുത്തിട്ടുള്ള അളവ് ഉദ്ദേശമാണ്. കൃത്യമായ അളവ് ലേല സമയത്ത് അറിയിക്കുന്നതാണ്.
പട്ടിക
ക്രമ വിഭവ സമാഹരണം ശരാശരി ഉൽപ്പന്നം ഡമ്പിംഗ് ലേല അടുത്ത നമ്പർ നടത്തുന്ന ഡിപ്പോയുടെ തീയതിയും തീയതിയും പേര് സമയവും സമയവും തോട്ടങ്ങളുടെ പേര്
1 1991 തേക്ക് തോട്ടം, തേക്ക് തടികൾ—3.086—എം3 എളാഞ്ചേരി 17-3-2009, 24-3-2009, 10 മണി 10 മണി 1987 തേക്ക് തോട്ടം, പലജാതി തടികൾ—3.383—എം3 1994 തേക്ക് തോട്ടം, 1-ാം തരം തേക്ക് കഴകൾ—2 എണ്ണം എളാഞ്ചേരി 2-ാം തരം തേക്ക് കഴകൾ—8 ,, 3-ാം തരം തേക്ക് കഴകൾ—128 ,, 4-ാം തരം തേക്ക് കഴകൾ—1567 ,, 5-ാം തരം തേക്ക് കഴകൾ—1712 ,, കപ്പുകാൽ — 167 ,, പലജാതി കഴകൾ — 85 ,, തേക്ക് വിറക്—3.5 എം. ടി.
പുനർലേലം
2 1992 ടി. പി. തേക്ക് തടികൾ—0.495 എം3 പൂച്ചക്കുത്ത് 17-3-2009, 24-3-2009, വള്ളുവശ്ശേരി 4-ാം തരം തേക്ക് കഴകൾ—756 എണ്ണം 2 മണി 2 മണി ബിറ്റ് I, II, III 5-ാം തരം തേക്ക് കഴകൾ—3068 ,, കപ്പുകാൽ — 142 ,, തേക്ക് വിറക്—1 എം. ടി.
Divisional Forest Office, Nilambur.
(Sd.) Divisional Forest Officer (For and on behalf of the Governor of Kerala).
സൗത്ത് വയനാട് ഡിവിഷൻ, കൽപ്പറ്റ
ദർഘാസ്/ലേലപ്പരസ്യം
നമ്പർ ബി1-503/09.
2009 ജനുവരി 31.
സൗത്ത് വയനാട് ഡിവിഷന്റെ കീഴിലുള്ള ചെതലത്ത് റെയിഞ്ചിലെ 1976 ചീയമ്പം തേക്ക് തോട്ടത്തിൽ നിന്നും മുറിച്ച് ശേഖരിച്ച വിവിധയിനം തേക്ക് കഴകൾ 5-3-2009-ാം തീയതി 10 മണിക്ക് ചെതലത്ത് റെയിഞ്ചിലെ ഇരുളം ഡംപിംഗ് ഡിപ്പോയിൽ വച്ച് ലേലത്തിൽ വയ്ക്കുന്ന സ്റ്റോക്ക് അനുസരിച്ച് 24-6-2008-ലെ കേരള ഗസറ്റ് നമ്പർ 26-ലെ 253 മുതൽ 259 വരെ പേജുകളിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പ്രൊട്ടക്ഷൻ) തിരുവനന്തപുരം നമ്പർ പ്രൊ. (5)-2613/08 തീയതി 12-6-2008 എന്ന നമ്പരിൽ പ്രസിദ്ധപ്പെടുത്തിയ ടെ≠ർ/ലേല നിബന്ധനകളും സർക്കാർ തടി ഡിപ്പോകളിലെ ലേല വിൽപ്പന സംബന്ധിച്ച്102 KERALA GAZETTE [PART III കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന നിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമലതപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെ≠ർ-കം-ഓക്ഷൻ സമ്പ്രദായത്തിൽ വിൽക്കുന്നതായിരിക്കും. ലേല തീയതിക്കുമുമ്പായി ഡിപ്പോയിൽ എത്തുന്ന എല്ലാ കഴകളും ലേലത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും.
ലേലത്തീയതിയുടെ തൊട്ടു മുമ്പിലത്തെ പ്രവൃത്തി ദിവസം ഉച്ചയ്ക്കുശേഷം 2.30 മണി വരെ ദർഘാസ് ഫോറങ്ങൾ ചെതലയം റെയിഞ്ചാഫീസിൽ നിന്നും ലഭിക്കുന്നതും പൂരിപ്പിച്ച മുദ്രവച്ച ദർഘാസുകൾ ലേല ദിവസം രാവിലെ 9 മണിവരെ ചെതലയം റെയിഞ്ച് ഓഫീസിൽ സ്വീകരിക്കുന്നതുമായിരിക്കും. ലേലദിവസം പണിമുടക്കോ പൊതു ഒഴിവ് ദിവസമോ ആയിവരികയാണെങ്കിൽ പ്രസ്തുത ടെ≠ർ-കം-ഓക്ഷൻ അടുത്ത പ്രവൃത്തി ദിവസം മേൽ പ്രസ്താവിക്കപ്പെട്ട സ്ഥലത്തും സമയത്തും നടത്തുന്നതാണ്. പ്രസ്തുത ലേലത്തിൽ വിൽപ്പനയ്ക്ക് വയ്ക്കാത്തതോ വിൽപ്പന നടക്കാത്തതോ ആയ വിഭവങ്ങൾ 12-3-2009-ാം തീയതി 10 മണിക്ക് അതേ ഡിപ്പോയിൽ വച്ച് നടത്തുന്നതാണ്.
പോസ്റ്റ് ഓഫറുകൾ ലേല തീയതി മുതൽ 7 ദിവസത്തിനകം മുകളിൽ പറഞ്ഞ ഗസറ്റ് വി⁄ാപനത്തിലെ നിബന്ധനകൾ പ്രകാരം സ്വീകരിക്കുന്നതാണ്.
അടങ്കൽ തുക—രൂപ 75,00,000.
നിരതദ്രവ്യം—രൂപ 20,000.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 100 + വാറ്റ്.
പട്ടിക
തേക്ക് കഴകളുടെ ഏകദേശ എണ്ണം ലേല തോട്ടത്തിന്റെ
1-ാം 2-ാം 3-ാം 4-ാം 5-ാം ബില്ലറ്റ് വിറക് ആകെ സ്ഥലം പേര്
ലേല തീയതിയും സമയവും ക്ലാസ് ക്ലാസ് ക്ലാസ് ക്ലാസ് ക്ലാസ്
ബി സി ഡി ബി സി ഡി
കഴകൾ 5-3-2009, 10 മണി ഇരുളം 1978 50 200 55 125 1400 125 2500 2600 1000 .. .. 8055 (വിൽപ്പനയാകാത്ത ഡംപിംഗ് ചീയമ്പം ലോട്ടുകൾ 12-3-2009-ന് ഡിപ്പോ തേക്ക് തോട്ടം 10 മണിക്ക് പുനർലേലം ചെയ്യുന്നതാണ്)
ഡിവിഷണൽ ഫോറസ്റ്റാഫീസ്, കൽപ്പറ്റ.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (കേരള ഗവർണ്ണർക്കുവേ≠ി).