Servants of Knowledge
Kerala Gazette · Government of Kerala

Tender notice

Published 24 February 2009

Department
Ground Water Departmen
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-02-24.part3_ground_water
Languages
English, Malayalam
Published at
Original source ↗

C

Reg . No. രജി . നമ്പർ Government of Kerala

KL/TV(N)/ 12/2009-2011 കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIV

THIRUVANANTHAPURAM , TUESDAY

24th February 2009 2009 ഫെബ്രുവരി 24

No. 8 നമ്പർ തിരുവനന്തപുരം , ചൊവ്വ

വാല്യം 54

5th Phalguna 1930 1930 ഫാൽഗുനം 5

PART III

Ground Water Department

ദർഘാസ് പരസ്യം

(1)

നമ്പർ ജി , ഡബ്ല്യു . /ഡി , ഡബ്ല്യു . /ററി / 1198 / 2008 . 2009 ഫെബ്രുവരി 7 .

வ ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്‌ഥൻ്റെ കാര്യാലയ ത്തിൽ നിന്നും 6-3-2009 ഉച്ചയ്ക്ക് 1 മണി ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണ് രൊക്കം പണം അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ് . (പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതാകുന്നു . ദർഘാസ് പ്രമാണത്തിൻറെ യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്ന ദർഘാസ ๓๗ . പോസ്ററാഫീസിൽ നിന്നും ജില്ലം ആഫീസറുടെ പേരിൽ പണയപ്പെടുത്തിയ് നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കററ് / ഡിമാൻറ് (ഡ്രാഫ്റ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേണ്ട താണ് .2. ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേണ്ടതാണ് . ദർഘാസുകളെ സംബന്‌ധിച്ച് എല്ലാ നിബന്ധനകളും ഈ ദർഘാസിനും മായിരിക്കും . സർക്കാർ ബാധക കേരള ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് ജില്ലാ ആഫീസർ , വയനാട് താഴെ പായുന്ന പ്രവർത്തിക്ക് പരിചയസമ്പന്നരായ കരാറുകാർ / ഏജൻസികളിൽ നിന്നും മുദ്രവച്ച മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ 6-3-2009 വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 - ന് ജില്ലാ ആഫീസറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള കരാരു കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു അവധി പ്രഖ്യാപിക്കപ്പെട്ടാൽ അടുതഅടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ തുറക്കുന്നതായിരിക്കും .

(2)

៣./../007.11549/2008 .

2009 ഫെബ്രുവരി 7 .

പ്രവർത്തിയുടെ പേര്-മൈക്രോ വാട്ടർ സപ്ലൈ സ്കീം നടപ്പിലാക്കൽ - കാരച്ചാൽ , അമ്പലവയൽ പഞ്ചായത്ത് .

അടങ്കൽ തുക-രൂപ 78,500 .

നിരതദ്രവ്യം-രൂപ 2,000 .

ടെണ്ടർ ഫോറത്തിൻ്റ 2030" . വില രൂപ 400 +12.5 %

പണി തീർക്കേണ്ട കാലാവധി ഒരു മാസം .

കേരള ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് , ജില്ലാ ആഫീസർ , വയനാട്താഴെ പാമ്പുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരായ കരാറുകാർ / ഏജൻസികളിൽ നിന്നും മുദ്രവച്ച മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ 6-3-2009 വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 - ന് ജില്ലാ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ദ്യോഗസ‌ഥനോ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു അവധി (പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ തുറക്കുന്നതായിരിക്കും .

പ്രവർത്തിയുടെ പേര്- മൈക്രോ വാട്ടർ സപ്ലൈ സ്കീം നടപ്പിലാക്കൽ - അമ്പാട്ട് പുൽപ്പളളി പഞ്ചായത്ത്" . കോളനി ,

അടങ്കൽ തുക രൂപ 74,500 .

നിരതദ്രവ്യം - രൂപ 1,900 .

ടെണ്ടർ ഫോറത്തിൻറെ വില വാററ" . 12.5+400م %

പണി തീർക്കേണ്ട കാലാവധി-1 മാസം .

៣០ ദർഘാസ് പ്രമാണങ്ങളപ്രമാണങ്ങളും മറ്റു വിവരങ്ങളും ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥൻറെ കാര്യാലയത്തിൽ നിന്നും 6-3-2009 ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതാണ് . ദർഘാസ പ്രമാണം രൊക്കം പണമടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്ന താണ്. ദർഘാസ് പ്രമാണങ്ങൾ ജില്ലാ കൈമാറാൻ പാടില്ലാത്തതാകുന്നു . ദർഘാസ് പ്രമാണത്തിൻറ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . പോസ്ററാഫീസിൽ നിന്നും പണയപ്പെടുത്തിയ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കററ് ഡിമാൻറ് ഡ്രാഫ്ററ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേണ്ടതാണ് . ദർഘാസിനോടൊപ്പം 50 രൂപ യുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക സമർപ്പിക്കേണ്ടതാണ് . ദർഘാസുകളെ സംബന്ധിച്ച എല്ലാ സർക്കാർ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും . ഉടമ്പടി

ജില്ലാ ആഫീസ് ,

(2 )

വയനാട് .

ജില്ലാ ഓഫീസർ .

Cite this issue. Kerala Gazette, Government of Kerala, 24 February 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-02-24.part3_ground_water/. Archive identifier in.gazette.kerala_new.2009-02-24.part3_ground_water.