Servants of Knowledge
Kerala Gazette · Government of Kerala

Citizens Charter Tender Notice Tender Extension Notice Re Auction Tender Notice Re Tender notice Auction Tender notice

Published 24 February 2009

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-02-24.part3_marine
Languages
English, Malayalam
Published at
Original source ↗

Reg . No. രജി , നമ്പർ KL /TV/ (N) / 12 /2009-2011 Government of Kerala

കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാര (കമായി പ്രസിദ്‌ധപ്പെടുത്തുന്നത്

Vol . LIV

No. THIRUVANANTHAPURAM , TUESDAY

24th February 2009 2009 ഫെബ്രുവരി 24

നമ്പർ . 54

തിരുവനന്തപുരം, ചൊവ്വ

8

}

5th Phalguna 1930 1930 ഫാൽഗുനം 5

PART III

Marine Department

CITIZENS CHARTER

3. Service Statements

Hydrographic Survey

No. Al -596/08 /HSW .

29th January 2009 .

1. Organisation set up

conducts Wing pre-dredging / post - dredging and pre-monsoonf post-monsoon surveys of all ports and fishing harbours in Kerala, periodically for Port Department and Harbour Engineering Department free of cost .

Hydrographic Survey Wing of the Port Department is functioning with headquarters at Thiruvananthapuram with two range at Beypore, Kollam and an additional unit at Neendakara.

Chief Hydrographer is the head of the Wing and he is assisted by the Deputy Hydrographer.

Hydrographic Survey Wing gives all support to the Kerala State Maritime Development Corporation Ltd. on payment basis towards pre and post dredging surveys , volume calculation etc. In addit on to th6 above , Hydrographic Survey Wing conducts hydrographic survey for other Departments and agencies on payment basis . Hydrographic Survey Wing has no direct contact with public.

4. Charge for Surveys

1. Hydrographic Survey in sea -Rs.35,000 /day Two Range Offices at Kollam and Beypore are headedby Marine Surveyors and the additional Unit at Neendakara is headed by the Assistant Marine Surveyor .

2. Hydrographic Survey in Inland water bodies ( 20 % extra for privateagencies)

-Rs . 10,000/day 2. Functions of Hydrographic Survey Wing

3. Charge for hydrographic charts -Rs . 1,500/ copy

5. Implementation of Rights Information Act to

Hydrographic Survey Wing has adopted the Right to Information Act , 2005 and has appointed Public Information Officers in all the Offices with as also the Appellate Authority.

Hydrographic Survey Wing conducts hydro- graphic survey of sea , inland water bodies , reservoirs etc, as and when requested for by other departments agencies or private sector undertakings . Hydro- graphic Survey Wing collects all hydrographic data and forward to National the Hydrographic Office for updating Navigational charts .

KERALA GAZETTE

30

The Chief Hydrographer is the Appellate Authority of the Wing . At present the Assistant Cartographer is the State Public Information Officer . The Marine Surveyors of range offices are Public Information Officers of Range Offices and Assistant Marine Surveyor. Neendakara , is the Public Information Officer of the additional unit Neendakara.

6. Phone Numbers

1. Chief Hydrographer , Thiruvananthapuram -0471-2725123 2. Marine Surveyor , Kollam -0474-2748863, 3. Marine Surveyor , Beypore -0495-2414069 7. Top Officials

1. Sri M. Vijayakumar Hon'ble Minister ofPorts 2. L. Radhakrishnan , IAS Principal Secretary to Ports and Power 3. " A. P. Surendralal-Chief Hydrographer 4. " G.Satheesh- Marine Surveyor , Kollam 5. P. T. Thomaskutty- Marine Surveyor Beypure (Additional charge) 6. Smt . Jisha Joseph Assistant Marine Surveyor , Neendakara (additional charge) 8. Future Plan

Hydrographic Survey Wing has a plan to conduct hydrographic survey of entire Kerala Coast and its digstization and hydrographic survey study of Inland water canals depending upon the availability of Central assistance.

Hydrographic Survey Wing

Port Department ,

Thiruvananthapuram-695010.

Website: www.keralaports.gov.in (Sd.)

Chief Hydrographer.

E-mail [email protected]

ദർഘാസ് പരസ്യം

നമ്പർ ഡി 2 / 1704/ 03 /ഇഇ . 2009 ഫെബ്രുവരി 9 .

കേരള ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , വിഴിഞ്ഞം , തിരുവനന്തപുരം m009 പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

[PART III

നിരത ടെണ്ടർ നമ്പരും

പ്രവർത്തിയുടെ പേരും അടങ്കൽ തുകയും

രൂപ (1)

(2)

(3) 1 38/ 2 /2008-09 മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം പെരുമാതുറ ഡംപിംഗ്‌യാർഡിൽ (ഡഡ്‌ജു ചെയ്ത് സൂക്ഷിച്ചി രിക്കുന്ന ഉദ്ദേശം 7142 ക്യുബിക് മീററർ മണ്ണ് ฌา ย നൽകി ചെയ്യുന്ന ചെലവിൽ നീക്കം പ്രവൃത്തി 14,99,820لم

37,500 2 തുറമുഖം 39/ 20 /2008-09 മുതലപ്പൊഴി മത്സ്യബന്‌ധന താഴംപളളി ഡംപിംഗ്യാർഡിൽ ഡ്രഡ്‌ജ് ചെയ്ത് സൂക്ഷിച്ചി രിക്കുന്ന ഉദ്ദേശം 6337 ക്യുബിക് ฌาย നൽകി സ്വന്തം ചെലവിൽ നീക്കം ചെയ്യുന്ന പ്രവൃത്തി-രൂപ 13,30,770 33,300 ദർഘാസ് പ്രമാണത്തിൻറെ വില:

അസ്സൽ (ക്രമനമ്പർ 1 - ന് രൂപ 2,300 + നികുതി , ക്രമനമ്പർ 2 ന് രൂപ 2,000 + നികുതി .

പകർപ്പ്-ക്രമനമ്പർ 1 - ന് രൂപ 1,200 + നികുതി , (ക്രമനമ്പർ 2-3 2 1,000+ നികുതി .

ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും 20-2-2009 മുതൽ 26-2-2009 ഉച്ചയ്ക്ക് 12 മണിവരെ.

ദർഘാസ് (പ്രമാണങ്ങൾ ലഭിക്കേണ്ട തീയതിയും സമയവും വൈകുന്നേരം 5 മണി . അവസാന 26-2-2009 ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 26-2-2009 വൈകുന്നേരം 3.30 മണി .

പ്രവൃത്തിയുടെ കാലാവധി -2 മാസം ,

കരാറുകാരൻറെ തരം തിരിവ് അതിന് മുകളിലും . 'സി ' ക്ലാസും ദർഘാസുകളെ സംബന്ധിച്ചുള്ള കേരള പൊതു മരാമത്ത് വകുപ്പിൻറെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്‌ഥകളും ഇതിനും ബാധക മാണ് . കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുവാനോ മറേറി വയ്ക്കാനോ ഉളള അധികാരം താഴെ ഒപ്പിട്ടിരി ക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്‌തമാണ്. മേൽ പ്ര സ്താ വി ച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് . ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി (പ്രഖ്യാപിക്കുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദിവസമായിരിക്കുന്നതാണ് . ദർഘാസ് എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം ,

ഹാർബർ എഞ്ചിനീയറിംഗ്

ഡിവിഷൻ , വിഴിഞ്ഞം ,

(2 ) തിരുവനന്തപുരം .

എക്സിക്യൂട്ടീവ് എഞ്ചിനീയർ , 24th FEB.2009]

ദർഘാസ് പരസ്യം

നമ്പർ ഡി1-106 / 2008 / ഇഇ / കെഎൽഎം .

2009 ഫെബ്രുവരി 10 .

കേരള ഗവർണ്ണർക്കുവേണ്ടി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ , കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്കായി അംഗീകത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

നിരത ദർഘാസ് നമ്പരും

கற നമ്പർ

പ്രവൃത്തിയുടെ പേരും

അടങ്കൽ തുകയും

രൂപ

9,150 1 32/ 2008-09 / 200 നീണ്ടകര മത്സ്യബന്ധന തുറമുഖം - ശക്തികുളങ്ങരയിലെ നിലവിലുള്ള ചുറ്റുമതിലിൻ്റെ ഉയരം കൂട്ടൽ- 3,64,329

14,550 2 33 / 2008-09 / ഇഇ ടി ടി കുരിശ്ശടി ജംഗ്‌ഷൻ മുതൽ മരിയാലയം ജംഗ്ഷൻ വരെയുള്ള റോഡിൻറ ഓടയുടെ പുനരുദ്‌ധാരണം- 5,80,281بدم

9,500 3 മുതൽ 34 /2008-09 /0ഇ ടി ടി ഹാർബർ സ്ക്കൂൾ വരെയുള്ള തീരദേശ റോഡിൻറെ ഓടയുടെ അറാകുററ പണികൾ രൂപ 3,78,307

2,500 4 35 / 2008-09 /ഇഇ ടി നീണ്ടകരയിലെ നമ്പർ ലേലപ്പുരയുടെ മേൽക്കൂരയുടെ പെയിൻറിംഗ്- 98,148م

5 36/2008-09 / 00- รา ഫിഷറീസ് സ്റേറഷൻ മുതൽ ഡമ്പിംഗ് യാർഡ് വരെയുള്ള റോഡിൻറ നിർമ്മാണം- 4,82,682

12,100

11,550 6 7/ 2008-09 / - ธา താഴ്ന്ന വെളളക്കെട്ടുളള ദേശങ്ങൾ ഡ്രഡ്ഡ്‌ജ് ചെയ്ത് മണ്ണ് ഉപയോഗിച്ച് നികത്തൽ ه ໙ 4,61,034

7 ഹാർബർ 38/2008-09/ 0 എഞ്ചിനീയറിംഗ് ഡിവിഷൻ , കൊല്ലം - സാമ്പ്രാണിക്കൊടിയിലെ ലേലപ്പുരയുടെ കരണം-രൂപ 48,866 വൈദ്യുതി

1,250 8 39/2008-09/ 20 ജോനകപ്പുറം മുതൽ വാടിയിലെ ലേലപ്പുര വരെയുളള തീരദേശ റോഡിൻറ നിർമ്മാണം -രൂപ 1,78,330

4,500 9 40/2008-09/ 200 പളളിത്തോട്ടം മുതൽ കൊല്ലം ബീച്ച് വരെയുളള തീരദേശ റോഡിൻ്റെ വശങ്ങളിൽ ഗ്രാവലിട്ട് 74,394لمدة

1,900

MARINE DEPARTMENT

31 ദർഘാസ് ഫോറത്തിൻറെ വില- ക്രമനമ്പർ 2 -ന് 1,200+12.5% , ( 5,6 ഇവയ്ക്ക് രൂപ 1,000+12.5 % , ക്രമനമ്പർ 1 , 3 ഇയയ്ക്ക് രൂപ 800 + 12.5 % വാറ് , ക്രമനമ്പർ 7 -ന് രൂപ 300 -12.5 % മറ്റുളളവയ്ക്ക് രൂപ 400 + 12.5% ദർഘാസ് സമയവും വിൽക്കുന്ന തീയതിയും 24-2-2009 രാവിലെ മുതൽ 3-3-2009 ഉച്ചയ്ക്ക് 1 മണിവരെ .

തീയതിയും ദർഘാസ് ലഭിക്കേണ്ട അവസാന --3-3-2009, 3.30 .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും . 3-3-2009 വൈകുന്നേരം 4 മണി .

കരാറുകാരൻ ക്ലാസ്- ക്രമനമ്പർ 2 - ന് 'സി ' യും അതിനുമുകളിലും , (ക്രമനമ്പർ 7 - ന് 'ബി'യും അതിനുമുകളിലും , മറ്റുള്ളവയ്ക്ക് 'ഡി'യും അതിനുമുകളിലും .

പ്രവൃത്തിയുടെ കാലാവധി ക്രമനമ്പർ 1 -ന 11 മാസം , ക്രമനമ്പർ 5 -ന് 3 മാസം , ക്രമനമ്പർ 7-നും 9 നും മൂന്ന് ആഴ്‌ച , മറ്റുളളവയ്ക്ക് 1 മാസം .

ദർഘാസ് സംബന്ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിൻ്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിൻറെയും എല്ലാ വ്യവസ്‌ഥകളും ഇതിനും ബാധക മാണ് . കാരണംകൂടാതെ ദർഘാസ് റദ്‌ദുചെയ്യാനോ മാററിവയ്ക്കാനോ ഉളള അധികാരം താഴെ ഒപ്പിട്ടി രിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . ഭർഘാസറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ ริมยา തൊട്ടടുത്ത ദിവസമാകുകയാണെങ്കിൽ പ്രവൃത്തിദിവസം ദർഘാസ് തുറക്കുന്നതാണ് . മേൽ (പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെ സംബന്ധി ച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടാവുന്നതാണ് .

എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം , തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ , ആശ്രാമം , കൊല്ലം -2.

എക്സിക്യൂട്ടീവ് എഞ്ചിനീയർ .

TENDER EXTENSION NOTICE No. D4-1953/08/SE/HECC.

9th February 2009 .

The Superintending Engineer, Harbour Engineering Central Circle, Ernakulam, Kochi-18 for and on behalf of the Governor of Kerala invited competitive tenders as per number D4-1953 / SE /HECC dated 13-1-2009 and window number 1 PRD 08/ m246, 32

Prd 08 /E109 in sealed covers for the following work from Registered Contractors /Firms of State P. W. D. , Irrigation Department, Central Public Works Department and Port Trust through Registered Post or Speed Post is extended to the following dates due to administrative reasons . The tenders submitted through any courier service will not be considered.

Tender No. and Name of work with Approximate Probable Amount of Contract-54/2008-09/ HECC - Strengthening the bunds of Poyya model fish farm in Thrissur District- Rs . 72 lakhs .

E.M.D.-Rs. 50,000.

Cost of tender form- 0.15% of PAG+ 12.5 % VAT.

Class of tenderer- 'A' .

Period of completion 3 months .

The tender forms can be had from the office of the undersigned on all working days from 24-2-2009 to 3-3-2009 upto 3 p.m. on application in writing, providing the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work on or before 3 p.m. on 10-3-2009 to the Superintending Engineer, Harbour Engineering Central Circle , Ernakulam-18 . Tenders that are received after 3 р . т . on 10-3-2009 due to postal delay or on any other reasons will not be considered . Department will not be responsible for any such delays . If the last date of receipt of tender happens to be a holiday, tender will be accepted upto 3 p . m. on the next working day. Preliminary Agreement signed in Kerala Stamp Paper worth Rs . 50 and document for required E.M.D. pledged in favour of the Superintending Engineer , Harbour Engineering Central Circle, Ernakulam- 18 are also to be submitted along with the tender. The tender submitted without preliminary agreement and required E.M.D. will be rejected outright . The tenders will be opened at 3.30 p.m. on the last date of receipt of tender in the presence of tenderers/authorized agents presentat that time . The firm period of the tender shall be 4 months from the date of opening of the tender . All the conditions in the Kerala P. W. D. and all other conditions prevailing for consideration of tenders will be appli- cable to these tenders also . Government Order No. (Rt. ) 255/2004 /F & PD dated 29-6-2004 and allied orders will be applicable for these tenders . The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders , regard would be paid to national defence and security consideration.

KERALA GAZETTE

[PART III കേരള ഗവർണ്ണർക്കു വേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് മദ്‌ധ്യമേഖല , എറണാകുളം താഴെപ്പറയുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് , ജലവിഭവ വകുപ്പ് , കേന്ദ്ര പൊതു മരാമത്ത് வகകുപ്പ് , പോർട്ട് (ട്രസ്ററ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ /സ്‌ഥാപന ങ്ങൾ എന്നിവരിൽനിന്നും മുദ്രവച്ച കവറുകളിൽ മൽസര സ്വഭാവമുള്ള ദർഘാസുകൾ രജിസ്‌റോർഡ് തപാൽ അഥവാ സ് പീ ഡ് പോ സ് റ് മുഖാ ന്തി രം 13-1-2009 -ലെ ഡി4-1953 / എസ്‌.ഇ . / എച്ച്.ഇ.സി.സി , നമ്പരായി വിൻഡോ നമ്പർ 1 പിആർഡി 08 /എം 246 . പിആർഡി 08 / ഇ 109 പ്രകാരം ക്ഷണിച്ച ദർഘാസുകൾ ഭരണപരമായ കാരണങ്ങളാൽ താഴെ പറയുന്ന തീയതി കുളിലേക്ക് നീട്ടി വച്ചി രി ക്കു ന്നു . കൊറിയ 3 സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല .

ദർഘാസ നമ്പരും പ്രവൃത്തിയുടെ പേരും എകദേശ അടങ്കൽ -54/2008-09/ എല് . ഇ . സി . സി . -തുശ്‌ശൂർ ജില്ലയിലെ പൊയ്യ മോഡൽ ഫിഷ് ഫാമിലെ ബണ്ടുകൾ ബലപ്പെടുത്തുന്ന പ്രവൃത്തി -രൂപ 72 ലക്ഷം .

നിരതദ്രവ്യം-രൂപ 50,000 .

ദർഘാസ് ഫോറത്തിൻറെ വില അടങ്കൽ തുകയുടെ 0.15% + 12.5% 01000 .

കരാറുകാരൻ്റെ ക്ലാസ് - هه .

( വൃത്തി തീർക്കേണ്ട കാലാവധി 3 മാസം .

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, മദ്‌ധ്യമേഖല , എറണാകുളം ഓഫീസിൽ നിന്നും 24-2-2009 മുതൽ 3-3-2009 വൈകുന്നേരം 3 മണിവരെ ദർഘാസ് ഫോറത്തിൻറെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . പ്രവൃത്തിക്കുള്ള ദർഘാസ് , പ്രവൃത്തി യുടെ പേരും മററും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 10-3-2009 -ന് വൈകുന്നേരം 3 മണിക്കുമുൻപായി അിസ്‌റോർഡ് തപാൽ അഥവാ സ്‌പീഡ് പോസ്‌ററ് മുഖേന എറണാകുളം ഹാർബർ എ ഞ്ചി നീയറിം ഗ് വകുപ്പ് മദ്‌ധ്യമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ് . 10-3-2009 വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല . ഇങ്ങനെയുണ്ടാകുന്ന കാല താമസത്തിന് ഡിപ്പാർട്ടുമെൻറ് യാതൊരു കാരണ വശാലും ഉത്തരവാദിയായിരിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപി ക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകു ന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് . ടർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുളള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ ണ്ടതും അതോടൊപ്പം തന്നെ സൂപ്രണ്ടിംഗ് എഞ്ചിനീയർ , എഞ്ചി നീ യ റിം ഗ് മദ്ധ്യ മേഖ ല എറണാകുളം , കൊച്ചി -18 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ வை ചെയ്യേണ്ടതുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ് . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30-ന് ഹാജരുളള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുളള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . ദർഘാസിൻറെ ഹം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം വരെ ആയിരിക്കും . കേരള പൊതു മരാമത്ത് വകുപ്പിലെ ദർഘാസ് സംബന്‌ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ് 24th FEB . 2009]

MARINE DEPARTMENT

അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധക മായിരിക്കും . സർക്കാർ ഉത്തരവ് ( ആർ . ററി .) 255 / 2004/ എഫ് , ആൻറ് പി . ഡി . നമ്പരിലെ 29-6-2004- സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും . ദർഘാസ് ഫോറ ങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ചു സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം 0609 ഒപ്പിട്ടിരിക്കുന്ന ആളിന് നിക്ഷിപ്തമാണ് . ദർഘാസുകളുടെ സൂക്ഷ‌മ സുരക്ഷയ്ക്കും പരിശോധനയിൽ ദേശീയ പ്രതിരോധത്തിനും പരിഗണന നൽകുന്നതാണ് .

(Sd.) Office of the Superintending Engineer, Harbour Engineering Central Circle , Ernakulam.

Superintending Engineer.

ദർഘാസ് പരസ്യം

നമ്പർ ഡി ] ടെണ്ടർ /04/എ.ഇ.ഇ.(സി) .

2009 ഫെബ്രുവരി 2 .

ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീ യറിംഗ് വകുപ്പ് , നിർമ്മാണ ഉപവിഭാഗം , ബേപ്പൂർ , താഴെ പറയുന്നപറയുന്ന പ്രപ്രവൃത്തികൾക്ക് സംസ്ഥാന"ഥാന പൊതു മരാമത്ത് വകുപ്പ്ഇറിഗേഷൻ , വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

നിരത ദർഘാസ് നമ്പരും

നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

രൂപ

(2)

(1)

(3) 1 1 / എച്ച് .ഇ.ഡി , എ.ഇ.ഇ. ( സി ) 2008-09- ബേപ്പൂർ പോർട്ടിലെ ക്വാർട്ടേഴ്സ് നമ്പർ 4 /441 - ൻറെ അററകുററ പണികൾ രൂപ 1.60 ലക്ഷം

4,000

33 (1)

(2)

(3) 2 2 / എച്ച്.ഇ.ഡി . / എ.ഇ.ഇ . ( സി ) 2008-09- പോർട്ട് കെട്ടിടങ്ങളുടെ അററകുററ പണികൾ രൂപ 1.60 ലക്ഷം

4,000 3 3 / എച്ച്.ഇ.ഡി . / എ.ഇ.ഇ . ( സി ) 2008-09- ബി . സി . റോഡ് ക്വാർട്ടേഴ്സ് ടൈപ്പ്- I , ടൈപ്പ്- II , ബ്ലോക്ക്-I എ. സി . ഷീറ്റിടുന്നത് രൂപ 1.75 ലക്ഷം

4,400 ദർഘാസ് പ്രമാണത്തിൻറ വാറ്റ് 12.5 % . വില രൂപ 400+ ദർഘാസുകൾ വിൽക്കുന്ന തീയതി - 19-2-2009 മുതൽ 20-2-2009 വരെ ,

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും വൈകുന്നേരം 3 മണി . 26-2-2009 ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 26-2-2009 ពេល 3.30 21 .

കരാറുകാരൻ ക്ലാസ് - 'സി ' യും മുകളിലും . അതിന് പ്രവൃത്തിയുടെ കാലാവധി 1 മാസം ,

ദർഘാസുകൾ സംബന്‌ധിച്ചുള്ള കേരള പൊതു മരാമത്ത് വകുപ്പിൻ്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിൻറെയും എല്ലാ വ്യവസ്ഥകളും ഇതിനും களை ബാധകമാണ ചെയ്യുവാനോ കാരണം കൂടാതെ ദർഘാസ് മാറ്റിവെയ്ക്കാനോ ов°° ഉളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തത മാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ പാറിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് .

( 2 ) അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അസിസ്‌ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ് നിർമ്മാണ ഉപവിഭാഗം , ബേപ്പൂർ .

പുനർ ലേല/ദർഘാസ് പരസ്യം

നമ്പർ എ2-164 / 2007 .

2009 ജനുവരി 29 .

തലായ് സബ് ഡിവിഷൻറ കേരള ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് , ഡിവിഷൻറെ കീഴിലുള്ള ന്യൂമാഹി മൽസ്യബന്ധന കേന്ദ്രത്തിലെ ക്യാൻറീൻ നടത്തിപ്പിനായി മുദ്രവച്ച കവറുകളിൽ ലേലം /ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . പ്രസ്തുത കേന്ദ്രത്തിൽവച്ച് പരസ്യലേലം / ദർഘാസ് നടത്തുന്നതാണ് .

നിരതദ്രവ്യം-രൂപ 1,000 .

ദർഘാസ് ഫോറത്തിൻറെ വില -രൂപ 150+ വി.നി .

ലേല തീയതിയും സമയവും 4-3-2009 വൈകിട്ട് 3 മണി .

നടത്തിപ്പ് കാലാവധി 1 വർഷം .

ദർഘാസ് ഫാറം ഈ ആഫീസിൽനിന്നും 25-2-2009-ാം തീയതി മുതൽ 4-3-2009 ഉച്ചയ്ക്ക് 12 മണിവരെ നൽകുന്നതും അന്നേദിവസം 2 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം തന്നെ പ്രസ്തു‌ത കേന്ദ്രത്തിൽവച്ച് വൈകിട്ട് 3 മണിക്ക് ലേലം ചെയ്യുന്നതും ലേലശേഷം തുറന്നു പരിശോധിക്കുന്നതുമായിരിക്കും .

പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പററിയുള്ള കൂടുതൽ വിവരങ്ങൾക്ക് അസിസ്‌ററൻറ്ൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസുമായി ബന് ധപ്പെടാവുന്നതാണ് . ദർഘാസ് സംബന്ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിൻറെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിൻറയും എല്ലാ വ്യവസ്‌ഥകളും ഇതിനും ബാധകമാണ് . കാരണം കൂടാതെ ലേലം /ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് .

അസിസ്റാൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ഫിഷറി ഹാർബർ സബ് ഡിവിഷൻ , തലായ് , തലശ്ശേരി -2 .

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .

34

KERALA GAZETTE

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി3-1481 /2008 .

2009 ജനുവരി 27 കേരള ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , ഹാർഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , കണ്ണൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും ക്ഷണിച്ചുകൊള്ളുന്നു . മുദ്രവച്ച ദർഘാസുകൾ ദർഘാസ് നമ്പരും

നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ 1 എച്ച് .ഇ.ഡി . / ഇ.ഇ. / 39 /2008-09-

noerolmowireLoowiw പദ്ധ‌തി - കണ്ണൂർ ജില്ല - അഴിക്കൽ ഫിഷിംഗ് ഹാർബർ അഭിവൃദ്ധി പ്പെടുത്തൽ - ലോക്കർ റൂമിൻറ നിർമ്മാണം രൂപ 15 ലക്ഷം 37,500 2 എച്ച് .ഇ.ഡി.ഇ.ഇ. / 40 /2008-09- സുനാമി പുനപുനരധിവാസ പദ്ധതി കണ്ണൂർ ജില്ല -അഴീക്കൽ ഹാർബർ അഭിവൃദ " ധി പ്പെ ടുത്തൽ.. അഡ്മിനിസ് ട്രേററീവ് ബിൽഡിംഗിൻറെ നിർമ്മാണം .. രൂപ 13.50 ലക്ഷം

33,750 3 എച്ച് . ഇ . ഡി . ഇ.ഇ. / 41 / 2008-09- സുനാമി പുനരധിവാസ പദ്ധതി -കണ്ണൂർ ജില്ല - അഴീക്കൽ ഫിഷിംഗ് ഹാർബർ അഭിവൃദ്‌ധി പ്പെടുത്തൽ. ഗേറ്റ് നിർമ്മാണം - രൂപ 6.50 ലക്ഷം ഹൗസിൻ്റ 16,250 ദർഘാസ് ഫോറത്തിൻറെ വില ക്രമനമ്പർ 1 -ന് രൂപ 2,300 - വാററ് ,റ്, ക്രമനമ്പർ 2 -ന് രൂപ 2,100 + വാറ് , ( ക്രമനമ്പർ 3 -ന് 1,300 +01000 .

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും 20-2-2009 ៣ 27-2-2009 1 മണി വരെ .

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട വൈകുന്നേരം 4 മണി വരെ . അവസാന 27-2-2009 ദർഘാസ് തുറക്കുന്ന തീയതിയും സമയവും . 27-2-2009 വൈകുന്നേരം 4.30 മണി .

കരാറുകാരൻ ക്ലാസ് - 'സി'യും ഉപരിയും . പ്രവൃത്തി തീർക്കേണ്ട കാലാവധി 2 മാസം .

ദർഘാസ് പ മാ ണ ങ്ങ ളോ ടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർ പ്പിക്കേണ്ടതാണ് . ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നത് മുതൽ 4 മാസം വരെ ആയി രിക്കും. ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതു മരാമത്ത് വകുപ്പിൻറെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിൻറെയും എല്ലാ വ്യവസ്‌ഥകളും ഇതിനും ബാധക മാണ് . കാരണംകൂടാതെ ദർഘാസ് സ്റ്റു ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . മേൽ പ്രസ്താ വിച്ചിരിക്കുന്ന പ്രവൃത്തിയെപ്പാറിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്‌ധപ്പെടാവുന്നതാണ് .

സർക്കാർ ഉത്തരവ് നമ്പർ 29-6-2004- ( ആർ ടി) 255 /2004 / എഫ് ആൻറ് പി.ഡി. ഈ ദർഘാ സിനും ബാധക‌മായിരിക്കും , ദർഘാസ് ഫോറങ്ങൾക്കുളള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ

[PART III പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ 33 നിരസിക്കുന്നതിനുളള അധികാരം 3054 ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ് . ദർഘാസുൾ കപരിഗണിക്കുമ്പോൾ രാജ്യത്തിൻറ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ് .

( ) എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഇൻ ചാർജ്ജ് ).

എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ് , ഡിവിഷൻ , കണ്ണൂർ -17

ഫോൺ 0497-2732161 .

ദർഘാസ് പരസ്യം

നമ്പർ ഡി1-1990 / 2008 .

2009 ജനുവരി 30 .

കേരള ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകത കരാറുകാരിൽനിന്നും ക്ഷണിച്ചു കൊളളുന്നു . മുദ്രവച്ച ദർഘാസുകൾ

'നിരത നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

രൂപ 1 42 /എച്ച് . ഇ.ഡി. /ഇ.ഇ. / 2008-09- -2008-09 ഐ.സി എ.ഡി.പി.- കണ്ണൂർ മാപ്പിളബേ ഫിഷറി ഹാർബറിൽ പുതിയ ലോക്കൽ റൂമുകൾ നിർമ്മിക്കുന്ന പ്രവർത്തി- രൂപ 15 ലക്ഷം 37,500 2 43 / എച്ച് . ഇ.ഡി. / ഇ . ഇ . / 2008-09- അഴിക്കൽ തുറമുഖ വികസനം തുറമുഖ വാ ർ ഫി നു മുമ്പിൽ സംരക്ഷിക്കുന്നതിന് സംരക്ഷണ ഭിത്തി കെട്ടുന്ന പ്രവൃത്തി (പുനർ ദർഘാസ്)-രൂപ 9,97,112

25,000 ദർഘാസ് ഫോറത്തിൻറെ വില ക്രമനമ്പർ 1 -ന രൂപ 2,300 + വാറ് , (ക്രമനമ്പർ 2- ന ~ 1,500+ .

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും- 21-2-2009 മുതൽ 28-2-2009 , 1 മണിവരെ .

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും 4 മണിവരെ. 28-2-2009, ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 28-2-2009 വൈകുന്നേരം 4.30 മണി .

പ്രവൃത്തിയുടെ കാലാവധി (ക്രമനമ്പർ 1 -ന് 6 മാസം , (ക്രമനമ്പർ 2 - ന് 2 മാസം .

കരാറുകാരൻറെ ക്ലാസ് - 'സി ' യും ഉപരിയും . ദർഘാസ് (പ്രമാണങ്ങളോടൊപ്പം 50 രൂപ വില യുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പി ക്കേണ്ടതാണ് . ദർഘാസുകളുടെ ദർഘാസുകൾ തുറക്കുന്നതു മുതൽ 4 മാസംവരെ ആയിരിക്കും . للهماله ദർഘാസ് സംബന്‌ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിൻറെയും തുറമുഖ എ ഞ്ഞി നീ യറി . ഗ് വകുപ്പിൻറെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് . കാരണം കൂടാതെ ദർഘാസ് റദ‌് ചെയ്യാനോ മാററിവയ്ക്കാനോ ഉളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പററിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി பெயை പ്പെടാവുന്നതാണ് .

35

MARINE DEPARTMENT

24th FEB . 2009 ]

29-6-2004- ലെ സർക്കാർ ഉത്തരവ് നമ്പർ ( ആർ.ടി. ) 255 / 2004 /എഫ് . & പി.ഡി. ഈ ദർഘാസിനും ബാധക മായിരിക്കും , ദർഘാസ് ഫോറങ്ങൾ അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ഭർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കു ന്നതിനുളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്ത‌മാണ് . ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിൻറെ സുരക്ഷയും പ്രതിരോധവും ലെടുക്കുന്നതാണ് . കണക്കി

(எௗ ') എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ്

എക്സിക്യൂട്ടീവ് എഞ്ചിനീയർ (അധിക ചുമതല) .

ഡിവിഷൻ , കണ്ണൂർ -17

ഫോൺ - 0497-2732161 .

ലേല/ദർഘാസ് പരസ്യം

നമ്പർ എ 10 / എഇഇ .

2009 ഫെബ്രുവരി 5 .

ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് തുറമുഖ എ ക് സി ക്യൂട്ടീവ് എ ഞ്ചി നീ യ ർ , എഞ്ചിനീയറിംഗ് വകുപ്പ് , കാസർഗോഡ് സബം ഡിവിഷൻ കീഴിലുള്ള താഴെ പായുന്ന ങ്ങൾക്കായി മുദ്രവെച്ച കവറുകളിൽ ലേലം / ദർഘാസ് ക്ഷണിച്ചുകൊളളുന്നു . ഓരോ അവകാശങ്ങൾക്കും അതാത് കേന്ദ്രങ്ങളിൽവച്ച് പരസ്യ ലേലം നടത്തുന്ന താണ് .

മത്സ്യബന്ധന ചെറുവത്തൂർ. കേന്ദ്രത്തിൻറെ வே അവകാശം ടോയ്‌ലറാ് ബ്ളോക്ക് .

നടത്തിപ്പ് കാലാവധി -1 വർഷം ,

നിരതദ്രവ്യം 500 രൂപം

ദർഘാസ് ഫോറത്തിൻറെ വില രൂപ 300+ വി.നി .

ലേലത്തീയതിയും സമയവും- 7-3-2009 രാവിലെ 11 ๑๓.

ദർഘാസ ആഫീസിൽ നിന്നും 27-2-2009 മുതൽ 6-3-2009 ഉച്ചയ്ക്ക് 12 മണി വരെ നൽകുന്നതും അന്നേദിവസം 1 മണിവരെ സ്വീകരി ക്കുന്നതും 7-3-2009 -ന് അതാത് കേന്ദ്രത്തിൽവച്ച് രാവിലെ 11 മണിക്ക് ലേലം ചെയ്യുന്നതും ലേലശേഷം ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതുമാണ് .

വകുപ്പിന്റെയും എല്ലം ദർഘാസ് സംബന്‌ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിൻറെയും തുറമുഖ എഞ്ചി നീയറിംഗ് പിൻ്റെയും എല്ലം വ്യവസ്ഥകളും ഇതിനും ബാധക കാരണം കൂടാതെ ലേലം ദർഘാസ് овов ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് അസിസ്‌ററൻറ് എക്സി കാ ര്യാ ലയ വു മാ യി ക്യൂട്ടീവ് എഞ്ചിനീയറുടെ ബന്ധപ്പെടാവുന്നതാണ് .

അസിസ്ററൻറ്

(3) എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കാസർഗോഡ് .

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .

Cite this issue. Kerala Gazette, Government of Kerala, 24 February 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-02-24.part3_marine/. Archive identifier in.gazette.kerala_new.2009-02-24.part3_marine.