Government of Kerala
Reg . No. രജി. നമ്പർ KL/TV (N )/ 12/2009-2011 കേരള സർക്കാർ 2009
ERNMENT OFKERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV
No.
24th Februaгу 2009 2009 ഫെബ്രുവരി 24
THIRUVANANTHAPURAM, TUESDAY
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 54
} 8
5th Phalguna 1930 1930 ഫാൽഗുനം 5
PART III
Public Works Department
PRE- QUALIFICATION TENDER NOTICE
Tender No.-38 /ŠESC/2008-09 .
No. DB 1-1437/2007.
30th January 2009 .
Name of work-Four lane link road between Ulloor Junction to N. H. Bye pass at Kuzhivila (via. ) Pulayanarcottah and Akkulam .
Nature of work-Constructing side drain, Duct , Road work.
Estimat: P.A.C.-Rs. 313 Lakhs .
E.M.D. Rs . 50,000 .
Cost of tender documents-Rs . 25,000+VAT @ 12.5%.
Date and time of sale of tender documents- 20-2-2009 to 24-2-2009 upto 3 p.m.
Last date and time of receipt of tender- 27-2-2009 upto 4 p . m
Date and time of opening of tender- 27-2-2009 , 4.30 p.m.
Time of completion 24 Months .
All the conditions prevailing in this department. regarding tender pre- qualifications are applicable to this tender also. Further details , if required can be had from this officeoffice during working hours .
The tender for pre - qualification and execution of the following work is invited by the Superintending Engineer , Roads and Bridges South Circle, Thiruvananthapuram from financially soun and well experienced Registered " A " Class Contractors / Firms of Kerala Public Works Depart- ment/Irrigation Department who have successfully completed at least one similar work costing more than 40% ( Forty percentage) of the Estimate PAC of work during the last five years . The application for tender schedule should supported by certificate of prior experience in work as mentioned below obtained from agreement authority and tender schedule willbe issued only to those w'10 satisfy this con lition . Necessary certificate in this effect shall be produced from the officers concerned not below the rank of Executive Engineer . Tenders should be submitted so as to reach the undersigned on or before the date and time prescribed for the work as belowby Registered Post/Speed Post . The receipt in Form T. R. 5 towards the purchase of tender schedule should be enclosed along the tender documents . Tender by Courier Service will not be accepted .
സൂപ്രണ്ടിംഗ' എഞ്ചിനീയർ , നിരത്തുകളും പാലങ്ങളും വിഭാഗം , ദക്ഷിണമേഖല , തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷിയുളളവരും ഈ പ്രവൃത്തിയുടെ 40 %- കുറയാത്ത തുകയ്ക്കുളള സമാനമായ ഏതെങ്കിലും ഒരു പണി ( ഒററപ്പണി ) അഞ്ചുവർഷത്തിനകം ചെയ്തുതീർത്തിട്ടുളളവരുമായ എ' ക്ലാസ് കരാറുകാർ /സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവർത്തി ഏറെടുത്ത് നടത്തുന്നതിനുമുളള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച കവറുകളിൽ രജിസ്റോർഡ് തപാൽ സ്പീഡ്പോസ്ററ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു . ടെണ്ടർ പ്രമാണം വാങ്ങുമ്പോൾ ലഭിക്കുന്ന ഫാഠം ടി . ആർ . 5 പ്രകാരമുള്ള രസീത് ടെണ്ടാനോടൊപ്പം ഉൾക്കൊളളിക്കേണ്ടതാണ്. പ്രസ്തുത പണിയുടെ 40 % -ൽ കുറയാത്തതും സമാന സ്വഭാവമുള്ളതുമായ പണികൾക്ക എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സർട്ടിഫിക്കറ് താണ് . ഷെഡ്യൂളിനൊപ്പം സമർപ്പിക്കേണ്ട ദർഘാസ താഴെ ഉദ്യോഗസ്ഥൻ ഓഫീസിൽനിന്നും வ ഒപ്പിട്ടിരിക്കുന്ന താഴെ പറയുന്ന ദിവസങ്ങളിൽ അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച എഗ്രിമെൻറ് അധികാരികളുടെ സർട്ടിഫിക്കറ്റുംകൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ടെണ്ടറുകൾ വിതരണം ചെയ്യുകയുളളു . പൂരിപ്പിച്ച നിശ്ചയിക്കപ്പെട്ട തീയതിക്കും സമയത്തിനും മുൻപായി രജി ലഭിക്കേണ്ട പോസ്ററിലോ സ്പീഡ് പോസ്ററിലോ താണ് . കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .
ദർഘാസ് നമ്പർ -38 /എസ് . ഇ . എസ് . സി . എൻ . എച്ച് / 2008-09 .
പ്രവൃത്തിയുടെ പേര -ഉള്ളൂർ ജംഗ്ഷൻ മുതൽ എൻ . എച്ച് . ബൈപ്പാസ് കുഴിവിള വഴി ആക്കുളത്തി നും പുലയനാർകോട്ടയ്ക്കും ഇടയ്ക്കക്ക് നാലുവരി പാത ലിങ്ക് റോഡ് , പണിയുടെ വിശദാംശങ്ങൾ ഉദ്ധാരണ പണികൾ , ഓടകൾ , റോഡ് പണി .
അടങ്കൽ തുക - രൂപ 313 ലക്ഷം.
നിരതദ്രവ്യം-രൂപ 50,000 .
25,000م + ദർഘാസ് ഫോറത്തിൻറ വില 2000 @ 12.5 %.
2008 വിൽക്കുന്ന ' തീയതിയും സമയവും 20-2-2009 03 24-2-2009 , 3 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 27-2-2009 , 4 മണിവരെ .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 27-2-2009 , 4.30 ๑๓ .
കാലാവധി -24 മാസം .
പൊതു മരാമത്ത് വകുപ്പി ലെ പരിഗണനയ്ക്കുള്ള മറാം അസുബന്ധ ഈ ദർഘാസിനും ബാധകമായിരിക്കും . നിയമങ്ങൾ Superintending Engineer ,
Office of the Road and Bridges South Circle,
(Sd.) Superintending Engineer (For and on behalf of the Governor of Kerala) .
Thiruvananthapuram .
PRE - QUALIFICATION TENDER NOTICE
8th January 2009 .
No. BSC - 1/2008-09/DBGL .
Tenders for pre - qualification and execution of the followingwork is invited by the under signed from finan- cially sound and well experienced registered 'A' class Contractors /Firms ofKerala Public Works / Irrigation Department who have successfully completed at least one similar work costing more than 40% ( Forty percentage) of the Estimate PAC of work during the last five years . The application for tender schedule should be supported by Certificate of prior experience in works as mentioned above obtained from the agreement authority and tender schedule will be issued only to those who satisfy this condition . Electrical works should be got carried out only through the approved agencies of Electrical Inspectorate . The Electrical works will be supervised, measured, check measured and bill passed by the Electrical Wing of the PWD. Tenders should SO as to be submitted reach the undersigned on or before date and time prescribed for the work as mentionedbelow by Registered Post /Speed /couries .
Tender No.-77 / SEBSC /2008-09.
Name of Work ITD ITI, Dhanuvacha- puram- C . S. S. upgradation of ITT's into Centre of Excellence Construction of Building for three lab for BBT 02 , 03 and Nine Class Rooms , Conference Hall , Library and Computer room etc.- Estimate P.A. Č.-Rs. 1,50,00,000 .
E.M.D.-Rs. 1,50,000 .
Type of Building RCC framed structure . No. of floors Two storied + Tower room.
Foundation OpenFooting
Doors and Windows Anjily wood doors , Steelwindows .
Flooring Granolithic flooring
Cost of tender documents-Rs . 25,000+12.5% VAT.
Date and time of sale of tender documents- 19-2-2009 to 27-2-2009 ( 11 a . m. to 3 p . m. ) Last date and time of receipt of tender- 6-3-2009 upto 4 p . m .
Time ofcompletion-15 months .
Tools and Plants required for the work Concrete Mixer 0.25 m³ capasity- 3 Nos .
Concrete Vibrator:
Petrol-3 Nos ,
Diesel-3 Nos ,
Lift Elevator- 3 Nos .
5 HP Diesel pump -2 Nas .
10 tonnes capacity Tipper Lorry-2 Nos .
Steel form work - 1000m
All conditions prevailing in this Department regarding tender are applicable to this tender also. Further details if required can be had fro in this office during working hours .
ജോലി ചെയ്യാനുള്ള ഉപകരണങ്ങളും സാമഗ്രികളും -കോൺക്രീററ് മിക്സർ -0.25 m5 കപ്പാസിററി - 3 എണ്ണം, കോൺക്രീററ് വൈബ്രേറ്ററൻ - പെട്രോൾ 3 എണ്ണം, ഡീസൽ 3 എണ്ണം, ലിഫ്റ്"ററ്" / എലിവേറർ-3வேல் എണ്ണം , 5 എച്ച് പി. പമ്പ്- ഡീസൽ - 2 എണ്ണം ടിപ്പർ ലോറി ( 10 sൺ ) -2 എണ്ണം , സ്ററീൽ ഫോം വർക്സസ്- 1000 സ്ക്വയർ മീററർ ,
പൊതുമരാമത്ത് വകുപ്പിലെ ദർഘാസ' പരിഗണന യ്ക്കുളള മാ " അനുബന്ധ നിയമങ്ങളും ഈ ഒർഘംസിനും ബാധകമായിരിക്കും .
(Sd.)
Superintending Engineer. (For and on behalf of the Governor of Kerala) .
ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത വകുപ്പ് ( കെട്ടിടങ്ങളും തദ്ദേശസ്വയം ഭരണ പണികളും ) , ഭക്ഷിണമേഖല എഞ്ചിനീയർ , സമാനമായ തിരുവനന്തപുരം ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷി യുള്ളവരും പ്രസ്തുത പണിയുടെ അടങ്കൽ തുകയുടെ 40% -03 കുറയാത്ത തുകയ്ക്കുള്ള ഏതെങ്കിലും ഒരു പണി ( ഒറ്റ പണി ) കഴിഞ്ഞ അഞ്ചു വർഷത്തിനകം ചെയ്തുതീർത്തിട്ടുള്ളവരുമായ കേരള പൊതുമരാമത്ത് / ഇറിഗേഷൻ വകുപ്പിലെ 'എ ' മാസ് രജിസ്ട്രേഷനുള്ള കരാറുകാർ /സ്ഥാപനങ്ങൾ എന്നി വറിൽനിന്നും മുൻയോഗ്യത നിർണ്ണയത്തിനും പ്രവൃത്തി ഏറ്റെടുത്തു നടത്തുന്നതിനുമുള്ള ദർഘാസ് പ്രത്യേകം മുദ്രവച്ച കവറിൽ ക്ഷണിച്ചുകൊള്ളുന്നു.
Buildings and Locat Works , South Circle, Thiruvananthapuram .
PRE - QUALIFICATION TENDER NOTICE
No. WI - D1-14/2004 .
28th January 2009 .
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേററിൽ അംഗീകാര മുള്ള ഏജൻസി മുഖാന്തിരം ഇലക്ട്രിക്കൽ പണികൾ ചെയ്യേണ്ടതാണ് . അളവുകൾ എടുക്കുന്നതും ചെക്ക് ഷർ ചെയ്യുന്നതും ബില്ലുകൾ പാസാക്കുന്നതും പൊതുമരാമത്ത് വകുപ്പിലെ ഇലക്ട്രിക്കൽ വിഭാഗ മായിരിക്കും .
ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ ഓഫീസിൽനിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ ദർഘാസ് വിലയും 12.5 % വാറും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച എഗ്രിമെൻറ് അധികാരികളുടെ സർട്ടിഫിക്കററുകൂടി ഹാജരാക്കിയാൽ മാത്രമേ อ มาบ വിതരണം ചെയ്യുകയുളളു .
മാസ് നമ്പർ -77 എസ് . ഇ . ബി . എസ് . 3./2008-09.
Competitive postal tenders in sealed cover superscribing the name of work is invited under two cover system for and on behalf of the Governor of Kerala by the undersigned from "A" Class or equivalent registered contractors egistered contractors ( individual/firm) of the Kerala Public Works Department upto 4 p.m. on 5-3-2009 . Technical bids shall be opened by the Superintending Engineer or by an authorised officer on the same day at 4.30 p . m. in the presence of tenderers present . The Department will not be responsible for any non-receipt of tenders in time due to postal or any other delay.
The technical bid will be examined and decided by the Chief Engineer's Tender Committee and qualified bidders will be intimated . Financial bid of pre -qualified bidders shall be opened after notifying the date and time to the qualified bidders .
ഡിപ്പാർട്ടു പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡിപ്പ മെൻറ് ഗവൺമെൻറ് ഐ . റ്റി . ഐ . ധനുവച്ചപുരത്ത" ലോകബാങ്കിന്റെ സഹായ തോടുകൂടി 3 ലാഞ്ചുകൾ , ഒൻപത് ക്ലാസ് മുറികൾ കോൺഫറൻസ് ഹാൾ , കമ്പ്യൂട്ടർ റൂം മുതലായ കെട്ടിടങ്ങൾ പണിയുന്നതിന്- 1,50,00,00بمرم ( .
1,50,000بهپ
Technicalbid and financial bid and E. M. D. shall be enclosed in separate covers superscribing "Technical Bid" and " Financial Bid" as the case may be and both covers shall be enclosed in a single sealed envelope superscribing the name of work .
കെട്ടിടത്തിൻറ ഫ്രെയിമിഡ് സ്ട്രക്ചർ . ആർ . സി . സി .
ιος - 2ο .
ഫൗണ്ടേഷൻ.... ഓപ്പൺ ഫ്രൂട്ടിംഗ് .
Tender No.and Name of Work with P.A.C.- 14 / SE / NH / CC /2008-09 /Kochi - Improvement of riding quality in km.km . 195/350 to 205/180 on NHNH 220 byby providing 50 mm BM & BC- 30 mm . Rs . 423.70 lakhs .
വാതിലുകളും ജന്നലുകളും ആഞ്ഞിലി വാതിൽ , സീൽ ജന്നൽ .
E. M. D. Rs . 50,000 .
Cost of tender form -Rs . 25,000 +VAT .
ഫ്ളോറിംഗ്- ഗ്രാനോലിതിക്
Date of sale of tender forms- 19-2-2009 and 20-2-2009 .
ദർഘാസ് (പ്രമാണത്തിൻ്റെ വില രൂപ 25,000+ 12.5% വാറ് .
Time of completion - 12 months .
SPECIAL CONDITIONE മിലോസ് 00000 വിൽക്കുന്ന തീയതിയും സമയവും 19-2-2009 ໑໖ 27-2-2009 (പകൽ 11 മണി മുതൽ 3 മണി വരെ) .
1. Programme for execution :
1st
2nd
Last
4 months
4 months
4 months ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും -6-3-2009, 4 es.
70%
35%
100% കാലാവധി- 15 മാസം .
These works are to be completed within time sohedule furnished .
2. The prospective tenderers ( individual/firm) have to mobilise the required machinery for the work by themselves.
2. ( a) Details of special machineries required:
(1) Hotmix plant (100-120 ΤΡΗ) /80-100 ΤΡΗ -1 No. (2) Paver finisher -1 " (3) Vibratory road roller -1
have 3. The prospective tenderer should completed at least one work of similar nature costing atleast 50 % of the PAG of the work tendered during the last 5 years and such completed works shall necessarily include bituminous items such as BUSG , BM/DBM, BC /SDBC to the tune ofat least 50% of the scheduled quantity of the work concerned.
PRE - QUALIFICATION TENDER NOTICE
5thFebruary 2009.
No. D5-3703 /2008 .
Bids from Contractor /Firms for Pre- qualification- cung-Financial bid is invited by the undersigned for the work mentioned below (double cover system) upto date and time specified for the work .
Tender No.-P. Q. 59/2008-09.
Name of work with PAC-Higher Education Department K. K. T. M. Government College, Kodungallur- Construction of an Auditorium-Rs . 210 Lakha .
Details of work-R . C. C. framed structure .
Foundation-Column footing/R. R. Masonry .
Superstructure-High density Cement concrete solidblock masonry .
Flooring-Ceramic Tiles.
Doors Pincoda wood frames and shutter , PVC , Rolling shutter .
Windows Secel, Aluminium.
Date and time of sale of P. Q. bid-21-3-2009 to 24-3-2009, 10.15 a. m. to 4 p . m. Date and time of submission of P.Q. bid 31-3-2009 upto 4 p . m.
Date and time of opening ofP.Q. bid-31-3-2009, 4.30 p. m.
Period of completion-18 months .
"A" Class Contractor/ Firm ( also having joint venture) registered in State PWD having experience in the building construction work of similar nature and also consider themselves capable of taking up the construction of major buildings can obtain Pre - qualification bids and tender schedule of the above building works from the office of the under signed from the date and time specified for each work onapplication and payment of Rs . 25,000 +VAT @ 12.5% . The Contractor/Firm themselves will produce relevant records to provide their eligibility before the undersigned for obtaining the bids, the eligiblity norms are as follows .
1. Contractor/Firms should execute Govern- ment works of similar nature costing Rs . 126 lakhs cach during the last five financial years (Annual turn over) .
2. Contractors/Firms should have satisfactorily completed a single work atleast not less than Rs . 84 lakhs ( Estimate PAC) during the last 3 years .
3. Contractors /Firms should have a fnancial capacityofproducing bank guarantee at 10 % of contract amount of the work at the time of executing agreement.
4. List of Tools & Plants
Lorry/Tipper 3 Nos .
3
Hoist
Cement Concrete Mixer 3 33 Vibrator
دو 4
3
Pumb
Generator 2 Scaffolding & shuttering 1500 m²
1No.
JCB
Copy of Certificate for items No. 1, 2 and 4 attested by an officer not below the rank of Executive Engineer should be submitted along with the request for obtaining the bid .
The filled up and signed P.Q. bids along with all required proforma and questionaires and certificates (in triplicate) with E. M. D. for Rs . 50,000 pledged in favour of undersigned with executed preliminary agreement in Stamp Paper for Rs. 50 in one sealed cover (P. Q. bid cover) and tender schedule (price bid) in another cover superscribing the name of work and the pre - qualification bids as in the case may be sent by registered post so as to reach the office of the undersigned before the time specified for the work . The department will not be responsible for any delay or loss in delivering the post . ( Courier Service will not be accepted) . If the date of receiving tender happened to be a public holiday , the tender wiil be received very next working day in the specified time.
TheP. Q. bids will be opened on the specified time for the work and will be submitted to Chici Engineer's Committee for scrutiny and finalisation of Pre -quali- fication panels . The cover containing tender schedule (price bid) willbe opened only after the finalization of P. Q. bids by Chief Engineer's Committee and only those of the bidder who have became pre-qualified for the particular work .
The date and time of opening ofof prices bid will be intimated to the P. Q. Contractors /Firms concerned in time . The tenderers of those who have not become qualified will notbe considered on any account .
of The tenders the Contractors/Firms without required E. M. D. of Rs . 50,000 pledged in the name of undersigned and the executed preliminary agreement in Stamp Paper worth Rs . 50 in cover No. 1 ( Technical Bid) will be summarily rejected.
The conditions in G. O. ( P) 84/97/ PW & T dated 19-8-1997 and its amendments and all other conditions prevailing in K.P.W.D. regarding P.Q. bids and tenders will remain unchanged and are equally applicable to the above work also . The undersigned reserves the right to reject all or any of the tenders or P.Q. bids without assigning any reasons . Price preference of 10 % of the contract amount of the lowest quoted contractor may be allowed to tender submitted by M/ s . Kerala. State Construction Corporation Limited. All the rules in PWD regarding the tenders are applicable to this tender also.also. Department is not responsible for any postal delay in receiving tenders.
മദ്ധ്യമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , തൃശ്ശൂർ പൊതുമരാമത്ത് വകുപ്പിൽ രജിസ്ററർ ചെയ്തിട്ടുളളവരും താഴെ സൂചിപ്പിക്കുന്നവിധത്തിൽ പ്രവൃത്തി ഏറെറടുത്ത് നടത്തുന്നതിന് പരിചയ സമ്പന്നരും സാമ്പത്തിക ശേഷിയുള്ളവരുമായ "എ " ക്ലാസ് കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും താഴെ പറയുന്ന പ്രവൃത്തിക്ക് മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു ( ഡബിൾ കവർ സഹിതം) .
ദർഘാസ് നമ്പർ പി . ക്യൂ . - 59 / 2008-09 .
പ്രവൃത്തിയുടെ പേര് - ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്ടുമെൻ്റകെ . കെ. ടി . എം . ഗവൺമെൻറ് കോളേജ് , കൊടുങ്ങല്ലൂർ , ഓഡിറേറാറിയം നിർമ്മാണം .
അടങ്കൽ തുക രൂപ 210 ലക്ഷം ,
വിവരണം (പ്രബലിത കോൺ ,കീററ് ചട്ടക്കൂടോടു കൂടിയ കെട്ടിടം .
അടിത്തറ-കരിങ്കൽ പണി /കോളം ഫൂട്ടിംഗ്, വാതിൽ പിൻഗോഡ് പി , വി . സി ,, റോളിംഗ് ഷട്ടർ ,
ജനൽ സ്ററീൽ , അലൂമിനിയം .
ഫ്ളോറിംഗ്-സിറാമിക് ടൈൽ,
ദർഘാസ"
വിൽക്കുന്ന 21-3-2009 13 24-3-2009 2 ,
ദർഘാസ് സമർപ്പിക്കേണ്ട തീയതിയും സമയവും - 31-3-2009, 4
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 31-3-2009, 4.30 ๑๓,
あっうら പറയുന്ന യോഗ്യതകൾ തെളിയിക്കുന്ന തിനുളള രേഖകൾ ദർഘാസ് വാങ്ങുന്നതിനുള്ള അപേക്ഷ യോടൊപ്പം ഹാജരാക്കേണ്ടതാണ്.
1. കഴിഞ്ഞ 5 സാമ്പത്തിക വർഷങ്ങളിൽ വാർഷിക ഇടപാട് തുക 126 ലക്ഷം രൂപയിൽ കുറയാത്ത പ്രവൃത്തികൾ സമാനമായ സർക്കാർ ചെയ്തിരിക്കണം . ആയതിൻറെ ഏററവും പുതിയ വർഷത്തിലെ ബാലൻസ് 021700 (ടേൺ ഓവർ കണക്ക് ) ഉളളടക്കം ചെയ്തിരിക്കണം .
2. അപേക്ഷകർ പ്രവൃത്തിയുടെ എസ്റിമേറ് അടങ്കൽ തുക 84 ലക്ഷം രൂപയെങ്കിലും വരുന്ന പ്രവൃത്തി ഒററ കരാറിൽ തൃപ്തികരമായി കഴിഞ്ഞ 3 വർഷത്തിനുള്ളിൽ ഏഏറെറടുത്ത് പൂർത്തീകരിച്ചിരിക്കണം .
3 കോൺട്രാക് ററ് തുകയുടെ 10% ബാങ്ക് ഗ്യാരൻറി നൽകുന്നതിനുള്ള സാമ്പത്തികശേഷി സ്വന്തമായി ഉണ്ടായിരിക്കണം . ഇതിനായി ഈ പ്രവൃത്തിയുടെ തരുന്ന സർട്ടിഫിക്കറാ " ഉള്ളടക്കം ചെയ്തിരിക്കണം .
4. താഴെ പറയുന്ന മെഷിനറികൾ സ്വന്തമായ ഉണ്ടായിരിക്കേണ്ടതാണ്.
3 ലോറി /ടിപ്പർ
00000
സിമൻറ് കോൺക്രീറ്
30 വൈബ്രേറ്റർ
4
3 എണ്ണം ജനറോറർ
2
സ്കാഫോൾഡിംഗ്
ആൻറ് ഷട്ടറിംഗ്- 1500 ച . മീററർ 1 നമ്പർ 1 , 2 , 4 എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പദവിയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തി യിരിക്കണം .
മുൻയോഗ്യതാ നിർണ്ണയത്തിനും ( പ്രവൃത്തിക്കുമുള്ള ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ. ഓഫീസിൽനിന്നും മുകളിൽ സൂചിപ്പിച്ചിരിക്കുന്ന തീയതിക്ക് പ്രവൃത്തി ദിവസങ്ങളിൽ 10.15 -നും 4 മണിക്കും ഇടയിൽ രൂപ 25,000 + 12.5 % വാറ് അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അവസാന ദിവസം 4 മണിക്കുശേഷം യാതൊരുയാതൊരു കാരണവശാലും ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതല്ല .
കേരള കൺസ്ട്രക്ഷൻ കോർപ്പറേഷൻ കുറഞ്ഞ ദർഘാസുകൾ സാർപ്പിക്കുന്ന കരാറുകാരൻ്റെ ദർഘാസ് തുകയിൽ നിന്നും 10 % കൂടുതൽ വരെ അനുവദനീയ മാണ് . പൂരിപ്പിച്ച ചോദ്യാവലികളടങ്ങിയ മുൻയോഗ്യതാ ഫോറങ്ങൾ ( 3 കോപ്പി ) നിരതദ്രവ്യം , പ്രിലിമിനറി , എഗ്രിമെൻറ് എന്നിവ അടക്കം ആദ്യത്തെ കവറിലും പ്രവൃത്തിക്കുള്ള ദർഘാസ് രണ്ടാമത്തെ കവറിലും പ്രത്യേകം മുദ്രവെച്ച കവറുകളിൽ അടക്കം ചെയ്ത് പ്രവൃത്തിയുടെ പേരും മററും യഥാവിധി കവറിന് മുകളിൽ എഴുതി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ ഓഫീസിൽ ദർഘാസ് (പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതി 4 മണിക്ക മുൻപായി എത്തുന്നവിധത്തിൽ രജിസ്ട്രേഡ് തപാലിൽ അയച്ചിരിക്കേണ്ടതാണ് . (കൊറിയർ സർവ്വീസിൽ വരുന്ന തപാലുകൾ സ്വീകരിക്കുന്നതല്ല) . തപാൽ തകരാര് മൂലമോ മറേതെങ്കിലും കാരണ വശാലോ നിശ്ചിതസമയം കിട്ടുന്ന ദർഘാസുകൾ ഡിപ്പാർട്ടുമെൻറ് യാതൊരുവിധമായ ഉത്തരവാദിത്വവും ഏറെറടുക്കുന്നതല്ല . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കു കയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് .
മുൻയോഗ്യത നിർണ്ണയത്തിനുള สวิงงา നോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ എഴുതി ഒപ്പിട്ട പ്രാഥമിക ഉടമ്പടിയും 50,000 രൂപയുടെ നിരതദ്രവ്യവും ഉണ്ടായിരിക്കേണ്ടതാണ് . നിരതദ്രവ്യം തൃശ്ശൂർ സെൻട്രൽ സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ നിക്ഷേപിച്ചതോ പണയപ്പെടുത്തിയതോ ആയിരിക്കണം . മുൻയോഗ്യത നിർണ്ണയത്തിനുളള ദർഘാസുകൾ മാത്രം സചീകരിക്ക നിശ്ചയിച്ച അവസാന ദിവസം വൈകിട്ട് 4.30 -ന് തുറക്കുന്ന നീ പൊതുമപാ തു മരാമത്ത موالم എഞ്ചിനീയറുടെ കമ്മിറ്റിയുടെ പരിഗണനയ്ക്കും അംഗീകാറത്തിനും വേണ്ടി അയയ്ക്കുന്നതുമാണ് . ചീഫ് എഞ്ചിനീയർ മുൻഗണന നിശ്ചയിച്ച് അംഗീകരിച്ച കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ മാത്രമേ തുറന്ന് പരിശോധിക്കുകയുള്ളു , എഞ്ചിനീയറുടെ യോഗ്യതാ നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ ( പ്രവൃത്തിക്കുള്ള ദർഘാസുകൾ തറക്കാതെ തന്നെ നിരസിക്കുന്നതായിരിക്കും . ممايم ളുടെ യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ/സ്ഥാപന പ്രവർത്തിക്കുള്ള ദർഘാസുകൾ പുറക്കുന്ന സമയവും തീയതിയും ബന്ധപ്പെട്ട பலன മുൻകൂട്ടി അറിയിക്കുന്നതായി രിക്കും . മാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുവാനുള്ള അവകാശവും താഴെ ഒപ്പിട്ടിരിക്കുന്ന ാഫീസർക്ക് ഉണ്ടായിരിക്കും . പൊതുമരാമത്ത് വകുപ്പിൻറെ ദർഘാസുകൾ സംബന്ധിച്ച് എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കുന്നതാണ് .
Office of the Superintending Engineer, Buildings and Local Works , Central Circle , Thrissur. (Sd.) Superintending Engineer . (For and on behalf of the Governor of Kerala) .