Kerala Gazette No. 8 dated 24th February 2009.
PART III
PUBLIC WORKS DEPARTMENT
PRE-QUALIFICATION TENDER NOTICE No. DB-15-6664/2008. 16th January 2009.
The tenders for pre-qualification and execution of the following work pre-qualified for financially sound and well experienced Registered 'A' Class contractors/Firms of Kerala Public Works/Irrigation Department who have successfully completed at least one simple work costing more than 40% (forty percentage) of the estimate P.A.C. of work during the last five years. The application for tender schedule should supported by certificate of prior experience in work as mentioned above obtained from agreement authority and tender schedule will be issued only to those who satisfy this condition. Necessary certificate in this effect shall be produced from the officers concerned not below the rank of Executive Engineer. Tenders should be submitted so as to reach the undersigned on or before date and time prescribed for the work as below by Registered Post/Speed Post. The receipt in form T. R.5 towards the purchase of tender schedule should be enclosed along the tender documents. Tender by courier service will not be accepted.
Tender No. —34/SESC/2008-09.
Name of work—Roads Division, Kollam—Improvements to Pathanapuram Eanath Road from 0/00 to 12/00 Km.
Estimate P.A.C.—Rs. 1,12,76,381.
Nature of work—Side protective work, culvert extension and improvements of the road.
E. M. D.—Rs. 50,000.
Cost of tender documents—Rs. 17,000 + VAT @ 12.5%.
Date and time of sale of tender documents—19-2-2009 to 25-2-2009 upto 3 p.m.
Last date and time of receipt of tender—28-2-2009 upto 4 p.m.
Date and time of opening tender—28-2-2009 at 4.30 p.m.
Time of completion—9 months.
All the conditions prevailing in the department regarding tender pre-qualification are applicable to this tender also. Further details, if required can be had from this office during working hours.
സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും ദക്ഷിണമേഖല, തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷിയുള്ളവരും Gaz. No. 8/2009/DTP (PWD).
ഈ പ്രവൃത്തിയുടെ 40%-ൽ കുറയാത്ത തുകയ്ക്കുള്ള സമാന മായ ഏതെങ്കിലും ഒരു പണി (ഒറ്റ പണി) കഴിഞ്ഞ അഞ്ചുവർഷത്തിനകം ചെയ്തുതീർത്തിട്ടുള്ളവരുമായ 'എ' ക്ലാസ് കരാറുകാരിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിയേറ്റെടുത്ത് നടത്തുന്നതിനുമുള്ള ദർഘാസുകൾ പ്രത്യേകം മുദ്രവെച്ച കവറുകളിൽ രജിസ്ട്രേഡ് തപാൽ/ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. ടെ≠ർ പ്രമാണം വാങ്ങുമ്പോൾ ലഭിക്കുന്ന ഫോറം ടി. ആർ. 5 പ്രകാരമുള്ള രസീത് ടെ≠റിനോടൊപ്പം ഉൾക്കൊള്ളിക്കേ≠ താണ്. പ്രസ്തുത പണിയുടെ 40 ശതമാനത്തിൽ കുറയാ ത്തതും സമാനസ്വഭാവമുള്ളതുമായ പണികൾക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സർട്ടിഫിക്കററ് ഷെഡ്യൂളിനൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ നിന്നും താഴെപ്പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ 4,000 രൂപയും മൂല്യവർദ്ധിത നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച എഗ്രിമെന്റ ് അധികാരികളുടെ സർട്ടിഫിക്കററ് കൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് വിതരണം ചെയ്യുകയുള്ളു. പൂരിപ്പിച്ച ടെ≠റുകൾ നി›യിക്കപ്പെട്ട തീയതിക്കും സമയത്തിനും മുൻപായി രജിസ്ട്രേഡ് പോസ്റ്റിലോ സ്പീഡ് പോസ്റ്റിലോ ലഭിക്കേ≠താണ്. കൊറിയറിൽ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ദർഘാസ് നമ്പർ—34/എസ്. ഇ. എസ്. സി./2008-09.
പ്രവൃത്തിയുടെ പേര്—റോഡ്സ് ഡിവിഷൻ, കൊല്ലം— പത്തനാപുരം ഏനാത്ത് റോഡ് 0/00 മുതൽ 12/00 കി. മീ. വരെ അഭിവൃദ്ധിപ്പെടുത്തൽ.
അടങ്കൽ തുക—രൂപ 1,12,76,381.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 17,000 + വാറ്റ്@12.5%.
പണിയുടെ വിശദാംശങ്ങൾ—സംരക്ഷണ ഭിത്തി നിർമ്മിച്ച് കലുങ്ക് വലുതാക്കി റോഡ് അഭിവൃദ്ധിപ്പെടുത്തൽ.
നിരതദ്രവ്യം—രൂപ 50,000.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
19-2-2009 മുതൽ 25-2-2009, 3 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-2-2009, 4 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—28-2-2009, 4.30 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—9 മാസം
പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണനയ്ക്കുള്ള മറ്റു അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമായിരിക്കും.
(Sd.) Roads and Bridges Superintending Engineer South Circle, (For and on behalf of the Thiruvananthapuram. Governor of Kerala).
2 ദർഘാസ് പരസ്യം (1) (2) (3) നമ്പർ ഡി2. 101/2008-09. 2009 ഫെബ്രുവരി 4.കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബിൽഡിംഗ്സ് സബ്ഡിവിഷൻ, തിരുവല്ല താഴെ പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറം 4-3-2009 ഉച്ചയ്ക്ക് ഒരു മണിവരെ കൊടുക്കുന്നതാണ്. അന്നേ ദിവസം തന്നെ വൈകിട്ട് 4 മണി വരെ സ്വീകരിക്കുന്നതും 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവെച്ച കവറുകളി ലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്. ദർഘാസുകൾ സ്വീകരിക്കുവാൻ നി›യിച്ചിരിക്കുന്ന അവസാന ദിവസം അവധി ആയാൽ തൊട്ടടുത്ത ദിവസം നാലു മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതും 4.30-ന് തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി സ്വീകരിക്കുന്ന തീയതി മുതൽ നാലു മാസമായിരിക്കും.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും —65/എഇഇടി/2008-09—മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സബ് ട്രഷറി ആഫീസിന്റെയും അതിനോട് ചേർന്നുള്ള സ്ട്രോങ്ങ് റൂമിന്റെയും അത്യാവശ്യ പണികൾ—രൂപ 3,00,000.
നിരതദ്രവ്യം—രൂപ 7,500.
ദർഘാസ് ഫോറത്തിന്റെ വില —രൂപ 600 + 12.5% വാറ്റ്.
കാലാവധി—3 മാസം.
കരാറുകാരുടെ ക്ലാസ്—'എ' മുതൽ 'ഡി' വരെ.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കെട്ടിട വിഭാഗം, തിരുവല്ല. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി/പൊതുവായത്/200/86/ഇ. ഇ.
2009 ഫെബ്രുവരി 12.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, ആലപ്പുഴ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 5-3-2009 വൈകുന്നേരം 4 മണി വരെ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. അന്നേ ദിവസം വൈകുന്നേരം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 2 26/ഇഇ/2008-09 — ചേർത്തല പള്ളിപ്പുറം എെ. എച്ച്. ആർ. ഡി. എഞ്ചിനീയറിംഗ് കോളേജിലെ കളിസ്ഥലത്ത് സംരക്ഷണ ഭിത്തി, സ്റ്റെപ്പ്, റോഡ് എന്നിവയുടെ നിർമ്മാണം —രൂപ 5,60,000 14,000 3 27/ഇഇ/2008-09 — ചേർത്തല പള്ളിപ്പുറം എെ. എച്ച്. ആർ. ഡി. ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിൽ അഡ്മിനി സ്ട്രേറ്റീവ് ബ്ലോക്ക് കെട്ടിട നിർമ്മാണം — രൂപ 13,00,000
32,500 4 28/ഇഇ/2008-09 — ചേർത്തല പള്ളിപ്പുറം എെ. എച്ച്. ആർ. ഡി. എഞ്ചിനീയറിംഗ് കോളേജിൽ സ്ത്രീകൾക്കും പുരുഷൻമാർ ക്കുമായി ര≠് ടോയ്ലറ്റ് ബ്ലോക്കുകളുടെ നിർമ്മാണം—രൂപ 7,15,000 17,900 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 1-ന് രൂപ 1,200 + വി. നി., ക്രമനമ്പർ 2-ന് രൂപ 1,100 + വി. നി., ക്രമനമ്പർ 3-ന് രൂപ 2,000 + വി. നി., ക്രമനമ്പർ 4-ന് രൂപ 1,500 + വി. നി.
നിർമ്മാണ കാലാവധി—ക്രമനമ്പർ 1-നും 2-നും 3 മാസം, ക്രമനമ്പർ 3-ന് 6 മാസം, ക്രമനമ്പർ 4-ന് 4 മാസം.
കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1-ന് എ, ബി, സി, ഡി ക്ലാസ്, മറ്റുള്ളവയ്ക്ക് എ, ബി, സി ക്ലാസ്.
പൊതുമരാമത്ത് വകുപ്പിന്റെ നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമാണ്.
(ഒപ്പ്) ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
[26/എഇഇ/2008-09] നമ്പർ ഡിബി-534/05. 2009 ഫെബ്രുവരി 6.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം സബ് ഡിവിഷൻ, കോട്ടയം താഴെപറയുന്ന പ്രവൃത്തികൾക്ക് താഴെ പറയുന്ന തീയതിയിൽ വൈകുന്നേരം നാലുമണിവരെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊളളന്നു.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)
(2)
(3) പ്രത്യേക അറ്റകുറ്റപ്പണികൾ 1 25/ഇഇ/2008-09 — ചേർത്തല പള്ളിപ്പുറം എെ. എച്ച്. ആർ. ഡി. എഞ്ചിനീയറിംഗ് കോളേജിലെ ലബോറട്ടറി ബ്ലോക്കിന്റെ പുനരുദ്ധാരണം —രൂപ 5,80,000 14,500 2 179/എ.ഇ.ഇ./2008-09—വെഹിക്കിൾ ഷെഡ്
നിർമ്മിക്കുക—രൂപ 1,50,000 3,7503 (1) (2) (3) (1) (2) (3) 3 180/എ.ഇ.ഇ./2008-09—ഗവൺമെന്റ ് നേഴ്സിംഗ് സ്കൂൾ, കോട്ടയം അത്യാവശ്യ പണികൾ— രൂപ 1,00,000
2,500 വാർഷിക അറ്റകുറ്റപ്പണികൾ 2008-09 4 181/എ.ഇ.ഇ./2008-09—സബ് ജയിൽ, കോട്ടയം—
രൂപ 1,50,000
3,750 5 182/എ.ഇ.ഇ./2008-09—ഗവൺമെന്റ ് നേഴ്സിംഗ് സ്കൂൾ, കോട്ടയം—രൂപ 2,40,000 6,000 6 183/എ.ഇ.ഇ./2008-09—സബ് ട്രഷറി, കോട്ടയം—
രൂപ 1,00,000
2,500 7 1 8 4 / എ . ഇ . ഇ . / 2 0 0 8 - 0 9 — ഫ യ ർ േ സ്റ്റ ഷ ൻ ,
7,500 കോട്ടയം—രൂപ 3,00,000
പ്രത്യേക അറ്റകുറ്റപ്പണികൾ
8 185/എ.ഇ.ഇ./2008-09—സിവിൽ സ്റ്റേഷൻ, കോട്ടയം-മൃഗസംരക്ഷണ വകുപ്പ് കെട്ടിടം ചോർച്ച മാറ്റുക—രൂപ 3,00,000 7,500 9 186/എ.ഇ.ഇ./2008-09—ഡിസ്ട്രിക്ട് രജിസ്ട്രാർ ഓഫീസിന്റെ ചോർച്ച മാറ്റുക—രൂപ 3,00,000 7,500 10 187/എ.ഇ.ഇ./2008-09—റസ്റ്റ് ഹൗസ്, കോട്ടയം- ഫർണിച്ചർ റിപ്പയറിംഗ്-ജലസംഭരണ ജോലികൾ— രൂപ 3,00,000
7,500 11 188/എ.ഇ.ഇ./2008-09—എ. ആർ. ക്യാമ്പ്, കോട്ടയം-വാട്ടർ ടാങ്ക്, ചുററുമതിൽ ഇവയുടെ നിർമ്മാണം—രൂപ 3,00,000 7,500 12 189/എ.ഇ.ഇ./2008-09—ഗസ്റ്റ്ഹൗസ്, നാട്ടകം- കിണറിന് കവർ ഉ≠ാക്കുക, മറ്റ് അത്യാവശ്യ പണികളും ചെയ്യുക—രൂപ 2,00,000 5,000
7,500 13 190/എ.ഇ.ഇ./2008-09—എ. ആർ. ക്യാമ്പ്, കോട്ടയം-ആർമർ ഷോപ്പിനുവേ≠ി ഒരു മുറി പണിയുക—രൂപ 3,00,000
7,500 14 191/എ.ഇ.ഇ./2008-09—ജി. ഒ. ക്വാർട്ടേഴ്സ്- മലങ്കര എ2 ക്വാർട്ടേഴ്സിലെ അത്യാവശ്യ പണികൾ—രൂപ 3,00,000
15 192/എ.ഇ.ഇ./2008-09—ജി. ഒ. ക്വാർട്ടേഴ്സ്- മലങ്കര ഡി 15—രൂപ 1,50,000 3,750 16 193/എ.ഇ.ഇ./2008-09—സിവിൽ സ്റ്റേഷൻ, കോട്ടയം—സെയിൽസ് ടാക്സ് അപ്പലേറ്റ് അസിസ്റ്റന്റ ് കമ്മീഷണറുടെ ഓഫീസ് ചോർച്ച മാറ്റുക—രൂപ 3,00,000 7,500 17 194/എ.ഇ.ഇ./2008-09—ഈസ്റ്റ് പോലീസ് ക്വാർട്ടേഴ്സ്, കോട്ടയം—ജി-12, ജി-13, ജി-14, ജി-15, ജി-16—രൂപ 3,00,000 7,500 18 195/എ.ഇ.ഇ./2008-09—വെസ്റ്റ് പോലീസ് ക്വാർട്ടേഴ്സ്, കോട്ടയം—എഫ്-24, to എഫ്-29— രൂപ 3,00,000
7,500 20 197/എ.ഇ.ഇ./2008-09—ജി.ഒ. ക്വാർട്ടേഴ്സ്-മലങ്കര ഡി-4 മുതൽ ഡി-10 വരെ കൂടുതൽ സൗകര്യ ങ്ങൾ ഏർപ്പെടുത്തുക—രൂപ 2,00,000 5,000 21 198/എ.ഇ.ഇ./2008-09—ഗസ്റ്റ് ഹൗസ്, നാട്ടകം— മേൽക്കൂരയുടെ സൈഡ് മെഷ് വച്ചടയ്ക്കുകയും പൈപ്പ്ലൈൻ, സിവർ ലൈൻ ഇവയുടെ അറ്റകുറ്റപണികളും ചെയ്യുക—രൂപ 3,00,000 7,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 2, 3, 4, 6, 12, 15, 20 ഇവയ്ക്ക് രൂപ 400 + വി.നി., ക്രമനമ്പർ 5-ന് രൂപ 500 + വി.നി., മറ്റുള്ളവയ്ക്ക് രൂപ 600 + വി. നി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—5-3-2009.
കാലാവധി— 3 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ആഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് ദിവസം 1 മണിവരെയും ലഭിക്കുന്നതാണ്. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അന്വേഷിച്ച് അറിയാ വുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കെട്ടിട വിഭാഗം സബ് ഡിവിഷൻ, എഞ്ചിനീയർ. കോട്ടയം.
ലേലപ്പരസ്യം
നമ്പർ എ1-എസ്.ആർ./2008. 2009 ഫെബ്രുവരി 7.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യൂ.ഡി. റോഡ്സ് വിഭാഗം, പാലാ താഴെ വിവരിക്കുന്ന വൃക്ഷങ്ങൾ അതാത് സ്ഥലത്തുവച്ച് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റുദ്യോഗ സ്ഥനോ പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുമ്പായി താഴെപ്പറയുന്ന നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. കൂടുതൽ തുകയ്ക്ക് വിളിക്കുന്നയാൾ ലേലത്തുകയും നിയമാനുസൃത വില്പന നികുതിയും അപ്പോൾത്തന്നെ അടയ്ക്കേ≠താണ്. മറ്റുള്ളവരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ തിരികെ കൊടുക്കുന്നതുമാണ്.
ക്രമ സബ്ഡിവിഷൻ നമ്പർ എസ്.ആർ. ഇനവിവരം ലേലസ്ഥലം നമ്പർ
1 3/2008-09 വിവിധയിനം പാലാ-രാമപുരം
മരങ്ങൾ റോഡിൽ
ചെ. 3/500 മുതൽ 5/00 കി.മീ. വരെ 2 4/2008-09 ടി ടി
ചെ. 5/500 കി.മീ.
3 5/2008-09 ടി ടി
ചെ. 5/600 കി.മീ.
4 നിരതദ്രവ്യം—ക്രമനമ്പർ 1-നും 3-നും രൂപ 500, ക്രമനമ്പർ (1) (2) (3) 2-ന് രൂപ 900, ക്രമനമ്പർ 4-ന് രൂപ 300.ലേലത്തീയതിയും സമയവും—ക്രമനമ്പർ 1-ന് 27-2-2009, രാവിലെ 10.30 മണി, ക്രമനമ്പർ 2-ന് 27-2-2009 പകൽ 11 മണി, ക്രമനമ്പർ 3-ന് 27-2-2009 പകൽ 11.30 മണി, ക്രമനമ്പർ 4-ന് 27-2-2009 ഉച്ചയ്ക്ക് 12 മണി.
സർക്കാർ ലേലവ്യവസ്ഥകൾ ഈ ലേലത്തിനും ബാധകമായിരിക്കും.
കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നോ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, പാലാ ഓഫീസിൽ നിന്നോ അറിയാവുന്നതാണ്. ക്വട്ടേഷനുകളും സ്വീകരിക്കുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് റോഡ്സ് സബ് ഡിവിഷൻ, എഞ്ചിനീയർ. പാലാ.
ദർഘാസ് പരസ്യം
നമ്പർ ഡി ബി-242/92. 2009 ഫെബ്രുവരി 5.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബിൽഡിംഗ്സ് സബ് ഡിവിഷൻ, പീരുമേട് താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മൽസരസ്വഭാവമുളള ദർഘാസുകൾ മുദ്രവച്ച കവറു കളിൽ ക്ഷണിച്ചുകൊളളുന്നു. ദർഘാസുകൾ 3-3-2009 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും 4.30-ന് ഹാജരാ യിട്ടുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതുമാണ്.
ദർഘാസ് നമ്പരും
പ്രവൃത്തിയുടെ പേരും
ക്രമ നമ്പർ
നിരതദ്രവ്യം രൂപ അടങ്കൽ തുകയും
(1) (2)
(3) 1 150/2008-09—എെ. എച്ച്. ആർ. ഡി. കുട്ടിക്കാനം-പെൺകുട്ടികൾക്കുളള ടോയ്ലറ്റ് ബ്ലോക്കിന്റെ നിർമ്മാണവും മറ്റും— രൂപ 2,10,000
7,500 2 151/2008-09—മിനി സിവിൽ സ്റ്റേഷൻ, പീരുമേട്—മുൻവശത്ത് നിന്നും പുറകു വശത്തേക്കുളള ഓടയുടെ നിർമ്മാണം റോഡ് സൈഡ് ഉൾപ്പെടെ— രൂപ 2,87,000 7,500 3 152/2008-09—ടി പുറത്തേക്കുളള വഴി പഞ്ചായത്ത് ഓഫീസ് സൈഡിലുളള സംരക്ഷണ ഭിത്തി ഉയർത്തലും റോഡ് വീതി കൂട്ടലും മറ്റും— രൂപ 3,00,000 7,500
7,500 4 153/2008-09—മുൻസിഫ് ആന്റ ് മജിസ്ട്രേറ്റ് കോടതി, പീരുമേട് (പബ്ലിക് ആഫീസ്) തൊ≠ി മുറിയുടെ ചോർച്ച പരിഹരിക്കലും മറ്റും—രൂപ 3,00,000
5 154/2008-09—പി.ഡബ്ല്യൂ.ഡി. എ. ഇ. ക്വാർട്ടേഴ്സ് (പുതിയത്) മഴവെളള സംഭരണിയിലേക്ക് പൈപ്പ്
ലൈനുകളുടെ നിർമ്മാണവും മറ്റും—രൂപ 60,000 1,500 6 155/2008-09—ഗവ: ഗസ്റ്റ് ഹൗസ്, പീരുമേട്— മെയിൻ ബ്ലോക്കിന്റെ നവീകരണവും അനെക്സ് ബിൽഡിംഗ ിൽ ടോയ്ലെറ്റ് നിർമ്മാണവും െ പ യ ി ന്റ ി ം ഗ ു ം മ റ്റ ി ത ര േ വ ല ക ള ു ം — രൂപ 3,00,000
7,500 7 1 5 6 / 2 0 0 8 - 0 9 — ആ ർ . ഡ ി . ക്വാർട്ടേഴ്സ് പി.പി. X/418 & 417 (പഴയ നമ്പർ) ചുറ്റു മതിൽ നിർമ്മാണവും മറ്റും (ജയിൽ സൂപ്ര≠് ക്വാർട്ടേഴ്സിനു സമീപം)—രൂപ 2,00,000 5,000
5,000 8 157/2008-09—പി. ഡബ്ല്യൂ. ഡി. ക്ലാർക്ക് ക്വാർട്ടേഴ്സ്, കുമളി—നവീകരണ വേലകളും മറ്റും—രൂപ 2,00,000
9 158/2008-09—പി.ഡബ്ല്യൂ. ഡി. എെ. ബി.
തേക്കടി-അനക്സ് ബിൽഡിംഗിന്റെ നവീകരണ വേലകളും മറ്റും—രൂപ 3,00,000 7,500 10 159/2008-09—പി.ഡബ്ല്യൂ.ഡി. ക്വാർട്ടേഴ്സ്, കുമളി (ലൈൻ ആന്റ ് ഓവർസിയേഴ്സ്) നവീകരണ വേലകളും മറ്റും—രൂപ 3,00,000 7,500 11 160/2008-09—ഗവ: പോളിടെക്നിക്, കുമളി- മുളളുവേലിയിട്ട് അതിർത്തി സംരക്ഷിക്കൽ (പഴയ കെട്ടിടത്തിനു സമീപം)—രൂപ 3,00,000 7,500 12 161/2008-09—ടി (പഴയ കെട്ടിടത്തിനു സമീപം) മഴവെളള സംഭരണിയുടെ നിർമ്മാണവും മറ്റും—രൂപ 3,00,000 7,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 5, 7, 8 ഇവയ്ക്ക് രൂപ 400+വി.നി., മറ്റുളളവയ്ക്ക് രൂപ 600+വി.നി.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 5-ന് 45 ദിവസം, ക്രമനമ്പർ 7, 8 ഇവയ്ക്ക് 2 മാസം, മറ്റുളളവയ്ക്ക് 3 മാസം.
ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും ഈ ആഫീ സിൽ നിന്നും രേഖാമൂലം അപേക്ഷിച്ചാൽ ദർഘാസ് ദിവസം പകൽ 1 മണി വരെ ലഭിക്കുന്നതാണ്. പൊതുമരാമത്തു വകുപ്പിൽ നിലവിലുളള എല്ലാ നിയമങ്ങളും ഈ ദർഘാസിനും ബാധകമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ബിൽഡിംഗ്സ്് സബ് ഡിവിഷൻ, എഞ്ചിനീയർ. പീരുമേട്.
ദർഘാസ് പരസ്യം
നമ്പർ ഡി2-559/92. 2009 ഫെബ്രുവരി 10.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇടുക്കി താഴെപ്പറയുന്ന പ്രവർത്തി കൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ദർഘാസ് ദിവസം വൈകുന്നേരം നാലുമണിവരെ സ്വീകരിക്കുന്നതും 4.30-ന് ഹാജരായിട്ടുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതുമാണ്.
5 (1) (2) (3) ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യംക്രമ നമ്പർ
അടങ്കൽ തുകയും രൂപ 1 14/ഇഇ/2008-09—വണ്ണപ്പുറം മൃഗാശുപത്രി
കെട്ടിട നിർമ്മാണം—രൂപ 10,00,000 25,000 2 15/ഇഇ/2008-09—നെടുങ്ക≠ം മൃഗാശുപത്രി
കെട്ടിട നിർമ്മാണം—രൂപ 15,00,000 37,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,500 + 12.5% വാറ്റ്, ക്രമനമ്പർ 2-ന് രൂപ 2,250 + 12.5% വാറ്റ്.
ദർഘാസ് തീയതി—5-3-2009.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും ഈ ആഫീസിൽ നിന്ന് ദർഘാസ് ദിവസം 1 മണി വരെ രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പൊതുമരാമത്ത് വകുപ്പിൽ നിലവിലുളള എല്ലാ നിയമങ്ങളും ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ബിൽഡിംഗ്സ് ഡിവിഷൻ, (ഒപ്പ്) പൈനാവ്, ഇടുക്കി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ 9/എഇഇ/2008-09. 2009 ജനുവരി 13.
കേരള ഗവർണ്ണർക്കുവേ≠ി പെരുമ്പാവൂർ കെട്ടിട വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് താഴെ കാണിച്ചിരിക്കുന്ന തീയതിയിൽ പകൽ 4 മണി വരെ നി›ിത യോഗ്യതയുളള അംഗീകൃത കരാറു കാരിൽ നിന്നും ഓരോ പ്രവൃത്തിക്കും പ്രവൃത്തിയുടെ പേരു വിവരം പ്രത്യേകം പ്രത്യേകം രേഖപ്പെടുത്തി മുദ്രവച്ച മൽസര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസു കൾ നി›ിത തീയതിക്കും സമയത്തിനകവും തപാൽ മാർഗ്ഗവും സ്വീകരിക്കുന്നതാണ്. അന്നേ ദിവസം വൈകുന്നേരം 4.30-ന് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)
(2)
(3) 1 64/എഇഇ/2008-09—കോതമംഗലം പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിന്റെ അറ്റകുറ്റപ്പണികളും പുനരുദ്ധാരണവും—രൂപ 2,52,000 6,300 2 65/എഇഇ/2008-09—പുത്തൻകുരിശ് സബ് രജിസ്ട്രാർ ഓഫീസിന്റെ റിക്കോർഡ് റൂമിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ—രൂപ 3,00,000 7,500 Gaz. No. 8/2009/DTP (PWD).
3 66/എഇഇ/2008-09—പുത്തൻകുരിശ് സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന്റെ ഇടതു വശത്തുള്ള പ്രത്യേക അറ്റകുറ്റപ്പണികൾ— രൂപ 3,00,000
7,500 4 67/എഇഇ/2008-09—പുത്തൻകുരിശ് സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന്റെ വലതു വശത്തുള്ള പ്രത്യേക അറ്റകുറ്റപ്പണികൾ— രൂപ 2,80,000
7,000 5 68/എഇഇ/2008-09 — കോലഞ്ചേരിയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കോടതി സമുച്ചയ ത്തിന്റെ മണ്ണ് പരിശോധനയും ടോട്ടൽ സ്റ്റേഷൻ ഉപയോഗിച്ചുള്ള സൈറ്റ് ഇൻവെസ്റ്റിഗേഷനും— രൂപ 75,000
1,900 6 69/എഇഇ/2008-09—പെരുമ്പാവൂർ ഗവൺമെന്റ ് പോളിടെകനിക് കോളേജിന്റെ ഓപ്പൺ ഓഡിറ്റോറിയത്തിന്റെ പുനരുദ്ധാരണം— രൂപ 1,50,000
3,750 7 70/എഇഇ/2008-09—പെരുമ്പാവൂർ എക്സൈസ് റേഞ്ച് ഓഫീസിന്റെ സൗകര്യങ്ങൾ മെച്ചപ്പെടു ത്തുന്ന വേലകൾ—രൂപ 2,90,000 7,250 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 5-നും 6-നും രൂപ 400 + വി. നി., മറ്റുള്ളവയ്ക്ക് രൂപ 600 + വി. നി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—
5-3-2009.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 6-ന് 30 ദിവസം, മറ്റുള്ളവയ്ക്ക് 45 ദിവസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് രേഖകളും താഴെ പറയുന്ന കാര്യാലയത്തിൽ നിന്നും ദർഘാസ് തീയതിക്ക് 7 ദിവസം മുമ്പ് എല്ലാ പ്രവൃത്തി സമയങ്ങളിലും ദർഘാസ് ദിവസം ഒരു മണിവരെയും ലഭിക്കുന്നതാകുന്നു. നി›ിതവില (മടക്കി കൊടുക്കാത്തത്) രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ഫോറം ലഭിക്കുന്നതാണ്. നിരതദ്രവ്യം ട്രഷറിയിലോ അംഗീകൃത ബാങ്കുകളിലോ അട യ്ക്കാവുന്നതാണ്. എന്നാൽ താഴെ പറയുന്ന ഓഫീസർക്ക് പിൻവലിക്കാൻ വേ≠ അധികാരം രേഖപ്പെടുത്തി സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ട രസീതുകൾ മാത്രമേ അംഗീകരിക്കപ്പെടുകയുളളു. ദർഘാസ് കൈമാറ്റം ചെയ്യാൻ പാടുളളതല്ല. ദർഘാസുകളോ ടൊപ്പം അൻപതു രൂപ വിലയുളള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും ഉ≠ായിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടിയില്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകളെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസുകൾക്കും ബാധക മാണ്. നിർമ്മാണ പണിയുടെ നി›ിത ശതമാനം ക്ഷേമനിധിയി ലേക്ക് അംശാദായമായി നൽകേ≠തുമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ബിൽഡിംഗ്സ് സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പെരുമ്പാവൂർ. എഞ്ചിനീയർ.
6TENDER NOTICE
No. D6-2900/2008. 3rd February 2009.
Competitive tenders in sealed covers superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from eligible class of PWD Registered Contractors upto 4 p. m. on 5-3-2009.
Tenders will be opened by the Superintending Engineer or by the authorised Officers on the same day at 4.30 p. m. in the presence of available tenderers present.
Tenders will be received through post only. The department will not be responsible for any delaly for the non receipt of tenders in time due to postal or any other delay. Tenders by courier service will not be accepted.
Tender No. and Name of work with P. A. C.— 15/2008-09—Deposit work-Improvements to Parking bay-Commercial Tax Check Post Manjeswaram near Km. 26/00 of NH 17— Rs. 89,00,000.
E. M. D.—Rs. 1,80,000.
Cost of Tender documents—Rs. 13,400 + VAT.
Time of completion—3 months.
ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 5-3-2009-ന് വൈകു ന്നേരം 4 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4.30-ന് തത്സമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ദർഘാസുകൾ തപാൽ വഴി മാത്രമേ സ്വീകരിക്കുകയുള്ളു. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഈ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ മായ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല.
കൊറിയർ സർവ്വീസ് വഴി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും —15/2008-09—ഡെപ്പോസിറ്റ് വർക്ക്- എൻ.എച്ച്. 17-ൽ-കി. മീ. 26/00-ൽ മഞ്ചേശ്വരം വാണിജ്യ നികുതി ചെക്ക് പോസ്റ്റ് പാർക്കിംഗ് ബേ നവീകരണം— രൂപ 89,00,000.
നിരതദ്രവ്യം—രൂപ 1,80,000.
ദർഘാസ് ഫോറത്തിന്റെ വില —രൂപ 13,400 + വാറ്റ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.
ഈ പ്രവർത്തിക്ക് ആവശ്യമായ പ്രത്യേക യന്ത്ര സാമഗ്രികൾ.
1. ഹോട്ട്മിക്സ് πാന്റ ്
2. വൈബ്രേറ്ററി റോളർ
3. പേവർ ഫിനിഷർ ഹൈഡ്രോസ്റ്റാറ്റിക്ക് സെൻസർകൺട്രോൾ ഉൾപ്പെടെ.
Special Machineries required for the work:
1. H. M. Plant
2. Vibratory Roller
3. Smooth wheeled roller
4. Paver finisher
5. Front end loader
Tender documents can be had from the Office of the undersigned from 27-2-2009 to 1 p. m. on 4-3-2009 on payment of cost of tender documents (Non-refundable) by Money Order or in cash and on request in writing. The tenders not accompanied by the required E. M. D. pledged in favour of the undersigned and preliminary agreement on Stamp Paper worth Rs. 50 will not be considered. All other rules and conditions in force in Kerala P. W. D. will be applicable to this tender also. The conditions stipulated in G.. O. (P) No. 84/97/PW & T dated 19-7-1997 are applicable to this tender also. If the tender date happens to be a declared public holiday by the Government, the tender will be received by this Office on the next working day up to the same time as notified.
The original receipt in respect of the purchase of tender schedule should be attached along with the tender.
കേരള ഗവർണ്ണർക്കുവേ≠ി ദേശീയപാത കോഴിക്കോട് സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ കൊടുത്തിരിക്കുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പിൽ അർഹരായ രജിസ്ട്രേഷനുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവർത്തിയുടെ പേര് 4. ഫ്ര≠് എന്റ ് റോളർ
5. സ്മൂത്ത് വീൽഡ് റോളർ.
ദർഘാസ് ഫോറങ്ങളും മറ്റു വിശദവിവരങ്ങളും കോഴിക്കോട് സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 27-2-2009 മുതൽ 4-3-2009 ഉച്ചയ്ക്ക് 1 മണി വരെയും ദർഘാസ് ഫോറങ്ങളുടെ വില മണി ഓർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
ദർഘാസ് ഫോറങ്ങളുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറുവാൻ പാടുള്ളതല്ല. കേരള പൊതുമരാമത്തുവകുപ്പിൽ ദർഘാസിനെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ പ്രവർത്തിക്കും ബാധകമാണ്. ദർഘാസ് ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയാ ണെങ്കിൽ തൊട്ടടുത്ത ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
ദർഘാസിനൊപ്പം 50 രൂപയുടെ മുദ്രപത്രത്തിന്റെ പ്രിലിമിനറി എഗ്രിമെന്റ ് വയ്ക്കാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ വാങ്ങിയതിനുള്ള രസീതിയുടെ അസ്സൽ ടെ≠റിനൊപ്പം അടക്കം ചെയ്യേ≠താണ്.
Office of the
(Sd.) Superintending Engineer, Superintending Engineer.
N. H. North Circle,
Kozhikode.
Phone/Fax: 0495 27222687 ദർഘാസ് പരസ്യം (1) (2) (3) നമ്പർ ഇ. എൽ. എസ്. ഡി/ടി എൻ/14/2008-09. 2009 ഫെബ്രുവരി, 11.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക്കൽ വിഭാഗം കരാറുകാരിൽ നിന്നും ദർഘാസുകൾ 4-3-2009-ന് 4 മണിവരെ ക്ഷണിച്ചു കൊള്ളുന്നു.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1)
(2)
(3)
750 1 114/2008-09–കോഴിക്കോട് റീജിയണൽ സ്റ്റേഷനറി ഓഫീസിൽ കമ്പ്യൂട്ടറിനുവേ≠ി πഗ്ഗുകൾ സ്ഥാപിക്കൽ—രൂപ 28,185
2 115/2008-09–കോഴിക്കോട് സിവിൽ സ്റ്റേഷൻ 'ഇ' ബ്ലോക്ക് ഗ്രൗ≠് ഫ്ളോറിലെ പ്രവേശന സ്ഥലത്തും സ്റ്റെയർകേസിലും പുനർ വൈദ്യുതീകരണം—രൂപ 14,862 400 3 116/2008-09–ഗവ. ജനറൽ ആശുപത്രി ഓപ്പറേഷൻ തീയേറ്റർ ഒന്നിലെ കേടുവന്ന മെയിൻ സ്വിച്ചും എം. സി. സി. ബി. കളും മാറ്റി സ്ഥാപിക്കൽ—രൂപ 12,812 350 4 1 1 7 / 2 0 0 8 - 0 9 – േ ക ാ ഴ ി േ ക്ക ാ ട ് സ ർ ക്ക ാ ർ മാനസികാരോഗ്യ കേന്ദ്രത്തിലെ ഗ്രൗ≠് ഫ ് േ ള ാ റ ി െ ല പ വ ി ല ി യ ൻ വ ാ ർ ഡ ് - 9 (പുരുഷൻമാർ), ഡോർമിറ്ററി ര≠് എന്നിവിട ങ്ങളിലെ കേടുവന്ന സീലിംഗ് ഫാനുകൾ മ ാ റ്റ ി സ്ഥാപിക്കൽ—രൂപ 14,472 400 5 118/2008-09—ടി ഡോർമിറ്ററി ഒന്ന് എന്നിവിട
400 ങ്ങളിലെ ടി—രൂപ 14,472
400 6 119/2008-09—ടി വാർഡ്-9 ഗ്രൗ≠് ഫ്ളോറിലെ ഡൈനിംഗ് ഹാളിലെ കേടുവന്ന കേബിൻ ഫാൻ മാറ്റി സീലിംഗ് ഫാൻ മാറ്റി സ്ഥാപി ക്കൽ—രൂപ 14,964
7 120/2008-09—ടി ഒ. പി. ബ്ലോക്കിൽ തെരുവ് വിളക്ക് സ്ഥാപിക്കൽ—രൂപ 14,935 400 8 121/2008-09—ടി നിംഹാൻസ് വാർഡ് 3, 6 എന്നിവിടങ്ങളിലെ കേട് വന്ന തെരുവ് വിളക്ക് മാറ്റി സ്ഥാപിക്കൽ—രൂപ 14,966 400 9 122/2008-09—ടി വാർഡ് ഒന്ന് (സ്ത്രീകൾ)-ലെ കേട് വന്ന സീലിംഗ് ഫാനുകൾ മാറ്റി സ്ഥാപിക്കലും, അറ്റകുറ്റപ്പണികളും—രൂപ 13,834 350 10 123/2008-09—ടി പുതുതായി രൂപപ്പെടുത്തിയ ഒ. പി. ബ്ലോക്കിലെ പുനർ വൈദ്യുതീകരണം— രൂപ 14,864
400 11 124/2008-09—ടി മെഡിക്കൽ റിക്കാർഡ് ലൈബ്രറിയുടെ വൈദ്യൂതീകരണം—രൂപ 14,768 400 12 125/2008-09—ടി സ്ത്രീകളുടെ സിംഗിൾ സെല്ലിലെ കേടുവന്ന വാൾ ഫാൻ മാറ്റി സ്ഥാപിക്കലും വൈദ്യുത അറ്റകുറ്റപ്പണികളും— രൂപ 14,959
400 13 126/2008-09—കോഴിക്കോട് എെ. എം. സി. എച്ച്. പീഡിയാട്രിക്ക് ഒബ്സർവേഷൻ റൂമിന്റെ വൈദ്യുതീകരണം—രൂപ 14,967 400 14 127/2008-09—കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഗോൾഡൻ ജൂബിലി ഓർത്തോ പീഡിക്ക് മിനി ഓഡിറ്റോറിയത്തിനുവേ≠ി നിർമ്മിച്ച ടോയ്ലറ്റിന്റെയും, വാഷിംഗ് ഏരിയ യുടെയും വൈദ്യുതീകരണം—രൂപ 14,620 400 15 128/2008-09–കോഴിക്കോട് സർക്കാർ ജനറൽ ആസ്പത്രിയിൽ 5 എച്ച്. പി. നോൺ ക്ലോഗ് പ∫് സെറ്റ് സ്ഥാപിക്കൽ—രൂപ 49,219 1,250 16 129/2008-09–കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്റ്റ്രേറ്റ് കോടതിയിലെ ഒന്നാം നില യിൽ പണിതീർത്ത പ്രോപ്പർട്ടി റൂം, അഡ്വക്കേറ്റ് ക്ലാർക്ക് റൂം ഇവയുടെ വൈദ്യുതീകരണം— രൂപ 26,213
700 17 130/2008-09–കോഴിക്കോട് സിവൽ സ്റ്റേഷൻ ഒന്നാം നില 'ഡി' ബ്ലോക്ക് വിജിലൻസ് ഡെപ്യൂട്ടി കളക്ടർ ഓഫീസിന്റെ പുനർ വൈദ്യുതീകരണം—രൂപ 39,144 1,000 കരാറുകാരുടെ യോഗ്യത–എല്ലാ വിഭാഗവും.
ദർഘാസുകളിൽ പങ്കെടുക്കാൻ യോഗ്യതയുളള കരാറുകാർ ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപ്പന നികുതിയും (രൂപ 300+വാറ്റ്) ചേർത്ത് ദർഘാസ് പ്രമാണങ്ങൾക്കായി കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്ക് ഡിവിഷനിൽ 3-3-2009, 1 മണി വരെ അപേക്ഷിക്കാവുന്നതാണ്. ദർഘാസിന്റെ കൂടെ 50 രൂപ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവർത്തിക്കുവേ≠ നിരതദ്രവ്യവും അടക്കം ചെയ്ത ദർഘാസുകൾ 4-3-2009, 3.30-നു മുൻപായി ഓഫീസിൽ സമർപ്പിക്കേ≠താണ്.
അല്ലാത്തവ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
പൊതുമരാമത്ത് വകുപ്പിലെ പ്രവർത്തികളെ സംബന്ധിച്ച് മറ്റെല്ലാ വ്യവസ്ഥകളും ഇതിന് ബാധകമായിരിക്കും.
ദർഘാസുകൾ കരാറുകാരുടെയോ അവരുടെ അധികാര പ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ 4-3-2009, 4 മണിക്ക് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്. എല്ലാ പ്രവൃത്തികളും ഇരുപത് ദിവസത്തിനകം ചെയ്ത് തീർക്കേ≠താണ്.
അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ഇലക്ട്രിക്കൽ വിഭാഗം, അസിസ്റ്റന്റ ് സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673 020. എക്സിക്യൂട്ടീവ് ഫോൺ: 0495 2371857. എഞ്ചിനീയർ.
8ദർഘാസ് പരസ്യം
നമ്പർ ഡി.4/ടി. എൻ./418/2008. 2009 ഫെബ്രുവരി 9.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് സബ് ഡിവിഷൻ, കൊടുവള്ളി താഴെപ്പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുളള കരാറുകാരിൽ നിന്നും മുദ്രവച്ചതും മൽസരാടിസ്ഥാനത്തി ലുളളതുമായ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ
1,000 1 നെല്ലാങ്ക≠ി എളേറ്റിൽ വട്ടോളി റോഡിൽ നെല്ലാങ്ക≠ി പാലത്തിന്റെ പരിപാലന പ്രവൃത്തികൾ—രൂപ 38,961
2 കൂംപാറ ആനക്കല്ലുംപാറ അകംപുഴ കക്കാടം
പൊയിൽ റോഡ് കി. മീ. 0/00 മുതൽ 1/200
വരെ കേടുപാട് തീർക്കൽ—രൂപ 1,80,000 4,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന്-രൂപ 300 + വി. നി., ക്രമനമ്പർ 2-ന് രൂപ 400 + വി. നി.
ദർഘാസ് പ്രമാണങ്ങളുടെ വില്പ്പന തീയതിയും സമയവും— 6-3-2009 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസുകൾ സ്വീകരിക്കുന്ന തീയതിയും സമയവും—
6-3-2009 വൈകുന്നേരം 4 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—6-3-2009 വൈകുന്നേരം 4.30 മണിക്ക്.
പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 1 മാസം, ക്രമനമ്പർ 2-ന് 2 മാസം.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധി ക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധക മായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾ താഴെ ഒപ്പ് വച്ചിട്ടുളള ഉദ്യോഗ സ്ഥന്റെ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
അസി. എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് റോഡ്സ് സബ് ഡിവിഷൻ, എഞ്ചിനീയർ. കൊടുവളളി.
ദർഘാസ് പരസ്യം
നമ്പർ ഡി1-ടി.എൻ./94. 2009 ഫെബ്രുവരി 2.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1)
(2)
(3) പ്രത്യേക അടിയന്തിര റിപ്പയർ പ്രവൃത്തികൾ 1 കുറ്റ്യാടി പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ചോർച്ച നിവാരണ പ്രവൃത്തി—രൂപ 1,00,000 2,500 2 നാദാപുരം മുൻസിഫ് ക്വാർട്ടേഴ്സിന്റെ
പെയിന്റിംഗ,് ഡ്രൈയിനേജ് നിർമ്മിക്കൽ— രൂപ 70,000
1,750 3 വടകര താലൂക്ക് ആഫീസിലെ ഇലക്ഷൻ
അനക്സ് ബിൽഡിംഗിൽ റാക്ക് സ÷മാക്കൽ, നിലം, സീലിംഗ് എന്നിവ റിപ്പയർ— രൂപ 70,000
1,750 4 വടകര മിനി സിവിൽസ്റ്റേഷൻ താലൂക്ക് ഇൻഡസ്ട്രിയൽ ആഫീസിന്റെ മുറി വേർതിരിക്കുന്ന പ്രവൃത്തി—രൂപ 70,000 1,750 5 വടകര റസ്റ്റ് ഹൗസിൽ കുഴൽകിണർ നിർമ്മാണം, ഗാർഡ് റൂം റിപ്പയർ തുടങ്ങിയവ—രൂപ 70,000 1,750 വാർഷിക അറ്റകുറ്റ പ്രവൃത്തികൾ
6 വടകര ആന്റി ഡിസാസ്റ്റർ ഷെൽട്ടർ
550 കെട്ടിടം—രൂപ 22,000
7 ഇ ല ക്ഷ ൻ അ ന ക ് സ ് ബ ി ൽ ഡ ി ം ഗ ്
140 വടകര—രൂപ 5,500
8 ഗവ. കോളേജ് മടപ്പള്ളി സ്റ്റാഫ് ക്വാർട്ടേഴ്സ് V (10 എണ്ണം)—രൂപ 39,000 1,000 9 ഗവ.കോളേജ് മടപ്പള്ളിയിലെ സ്റ്റാഫ് ക്വാർട്ടേഴ്സ് IV (15 എണ്ണം)—രൂപ 80,000 2,000 10 ഗവ.കോളേജ് മടപ്പള്ളിയിലെ സ്റ്റാഫ് ക്വാർട്ടേഴ്സ് VI (5 എണ്ണം), ക്വാർട്ടേഴ്സ് VII (ഒരെണ്ണം)—രൂപ 26,000 650 11 റോഡ്സ് സബ് ഡിവിഷൻ ആഫീസ് കെട്ടിടം—വടകര—രൂപ 25,000 650 12 വടകര—കോടതി കോംപ്ളക്സ് (ഈസ്റ്റേൺ ബ്ലോക്ക്)—രൂപ 62,000 1,550 13 വടകര—കോടതി കോംപ്ളക്സ് (വെസ്റ്റേൺ ബ്ലോക്ക്)—രൂപ 97,000 2,450 14 മിനി സിവിൽ സ്റ്റേഷൻ — വടകര—
രൂപ 1,05,000
2,650 15 ജുഡീഷ്യൽ ഓഫീസേഴ്സ് ക്വാർട്ടേഴ്സ്—
550 വടകര—രൂപ 21,000
16 സബ് ജയിൽ കെട്ടിടം—വടകര—രൂപ 19,000 500 17 മിനി സിവിൽ സ്റ്റേഷൻ—കൊയിലാ≠ി—
രൂപ 70,000
1,750 18 ആന്റി ഡിസാസ്റ്റർ ഷെൽട്ടർ കെട്ടിടം—
കൊയിലാ≠ി—രൂപ 7,000 175 9 ലേലപ്പരസ്യം (1) (2) (3) നമ്പർ എ1-എസ്. ആർ./07. 2009 ഫെബ്രുവരി 5. 21 റോഡ്സ് സബ്ഡിവിഷൻ ആഫീസ് കെട്ടിടവും റോഡ് സെക്ഷൻ ആഫീസ് കെട്ടിടവും കൊയിലാ≠ി —രൂപ 25,000 650 22 റോഡ് സെക്ഷൻ ആഫീസ് ആന്റ ് ബിൽഡിംഗ്സ് സെക്ഷൻ ആഫീസ് ബാലുശ്ശേരി —രൂപ 25,700 650 23 റോഡ് സെക്ഷൻ ആഫീസ് ആന്റ ് ബിൽഡിംഗ്സ് സെക്ഷൻ ആഫീസ് കെട്ടിടം-കുറ്റ്യാടി—രൂപ 17,000 450 24 പേരാമ്പ്ര കോടതി കെട്ടിടം—രൂപ 35,000 900 25 പേരാമ്പ്ര സി. കെ. ജി. മെമ്മോറിയൽ കോളേജ്, കൊയിലാ≠ി—രൂപ 1,10,000 2,750 26 SARBTM ഗവ. കോളേജ് കൊയിലാ≠ി—
രൂപ 1,10,000
2,750 27 ഗവ. കോളേജ് മൊകേരി—രൂപ 1,20,000 3,000 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 6, 7, 8, 10, 11, 15, 16, 18, 19, 20, 21, 22, 23, 24 ഇവയ്ക്ക് രൂപ 300 + വി. നി., മറ്റുള്ളവയ്ക്ക് രൂപ 400 + വി. നി.
ദർഘാസ് ഫോറം വിൽപ്പന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 14 വരെ 3-3-2009 ഉച്ചയ്ക്ക് 1 മണി വരെ, ക്രമനമ്പർ 15 മുതൽ 27 വരെ 4-3-2009 ഉച്ചയ്ക്ക് 1 മണി വരെ.
കാലാവധി—1 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും കൊയിലാ≠ി കെട്ടിട വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്ന് നി›ിത തീയതിക്ക് ഒരാഴ്ച മുമ്പ് എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപ്പന നികുതിയും രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം ആവശ്യ പ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. 50 രൂപ വിലയുള്ള മുദ്രപത്രത്തിൽ നി›ിത ഫോറത്തിൽ തയ്യാറാക്കിയ പ്രാഥമിക കരാർ ഒപ്പിട്ട് അടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) കെട്ടിട വിഭാഗം ഉപകാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കൊയിലാ≠ി. എഞ്ചിനീയർ.
പൊതുമരാമത്ത് നിരത്ത് വിഭാഗം കൽപ്പറ്റ സബ് ഡിവിഷനു കീഴിലുളള താഴെ കാണിച്ചിട്ടുളളതുമായ മരം മുറിച്ച് നീക്കുന്നതിന് താഴെ പറഞ്ഞിട്ടുളള സ്ഥലത്തും സമയത്തും കൽപ്പറ്റ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ് ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ താഴെ പറഞ്ഞിരി ക്കുന്നതുപ്രകാരമുളള നിരതദ്രവ്യം ലേലത്തിനു മുൻപായി കെട്ടി വയ്ക്കേ≠താണ്. കൂടുതൽ സംഖ്യയ്ക്ക് ലേലം വിളിക്കുന്ന അളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേല സംഖ്യയും 12.5% (പന്ത്ര≠ര ശതമാനം) വിൽപ്പന നികുതിയും അന്നേ ദിവസം തന്നെ അടയ്ക്കേ≠തുമാണ്.
ഇന വിവരം —വീട്ടിമരം–കണിയാമ്പറ്റ-മീനങ്ങാടി റോഡിൽ കി. മീ. 3/200-ൽ നിൽക്കുന്നത്.
നിരതദ്രവ്യം—2,000 രൂപ.
ലേലസ്ഥലം—മരം നിൽക്കുന്ന സ്ഥലം.
തീയതി —6-3-2009.
ലേലത്തിൽ പങ്കെടുക്കുവാൻ മുദ്രവച്ച ക്വട്ടേഷനുകളും സമർപ്പിക്കാവുന്നതാണ്. ക്വട്ടേഷനോടൊപ്പം കൽപ്പറ്റ നിരത്ത് വിഭാഗം അസിസ്റ്റന്റ ് എക്സികൃൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറ്റാവുന്നനി›ിത സംഖ്യക്കുളള നിരതദ്രവ്യം ബാങ്ക് ഡെപ്പോസിറ്റായി അടക്കം ചെയ്ത് ലേല ദിവസത്തിന്റെ തലേദിവസം നാല് മണിക്ക് മുൻപായി ഈ ഓഫീസിൽ ലഭിക്കേ≠താണ്. ലേലം കഴിഞ്ഞതിനുശേഷം ക്വട്ടേഷനുകൾ തുറക്കുന്നതും ക്വട്ടേഷൻ സംഖ്യയോ, ലേല സംഖ്യയോ ഏതാണോ കൂടുതൽ എന്ന് പരിശോധിച്ച് ലേലം താൽക്കാലിക മായി ഉറപ്പിക്കുന്നതാണ്. നിരതദ്രവ്യം അടക്കം ചെയ്യാത്ത ക്വട്ടേഷനുകൾ നിരുപാധികം നിരസിക്കുന്നതാണ്.
പൊതുമരാമത്ത് വകുപ്പിൽ നിലവിലുളള എല്ലാ ലേല നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കുന്നതാണ്. ലേലം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ പ്രവൃത്തി സമയങ്ങളിൽ ലഭ്യമാകുന്നതാണ്.
അസിസ്റ്റന്റ ് എക്സികൃൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് നിരത്ത് വിഭാഗം, എക്സിക്യൂട്ടീവ് എഞ്ചിനീയർ (കേരള ഗവർണ്ണർക്കുവേ≠ി). കൽപ്പറ്റ.