Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 24 February 2009

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-02-24.part3_pwd_tender
Languages
English, Malayalam
Published at
Original source ↗

Reg . No. രജി. നമ്പർ Government of Kerala

KL/TV (N) / 12 /2009-2011 കേരള സർക്കാർ 2009

FERNMENT OF KERALA

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIV

No.

24th Februaгу 2009 2009 ഫെബ്രുവരി 24

THIRUVANANTHAPURAM, TUESDAY

നമ്പർ തിരുവനന്തപുരം , ചൊവ്വ

വാല്യം 54

} 8

5th Phalguna 1930 1930 ഫാൽഗുനം 5

PART III

Public Works Department

TENDER NOTICES

Period of completion-4 months .

(1)

All the tender conditions in the Public Works Department are applicable to this tender also.

No. DB4 /5528 / 2005 .

30th January 2009 .

Tenders are invited by the Superintending Engineer, Roads and Bridges, South Gircle , Thiruvananthapuram for the following work on behalf of the Governor of Kerala from Registered Contractors of Public Works Department . The receipt of tender schedule should be attached with the tender documents . The opening of tender is fixed at 4.30 p. m. on the same day of receipt of tender . Tender should be submitted so as to reach the undersigned on or before the date and time prescribed for the work as below by Registered Post/ Speed Posts . Tender by Courier Service will not be accepted.

കേരള ഗവർണ്ണർക്കുവേണ്ടി ദക്ഷിണ മേഖല സൂപ്രണ്ടിംഗ് എഞ്ചിനീയർ , നിരത്തുകളും പാലങ്ങളും വിഭാഗം , തിരുവനന്തപുരം താഴെ പറയുന്ന പണിക്ക് വകുപ്പിലെ അംഗീകത കരാറുകാരിൽ നിന്നും ദർഘാ സുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തി ട്ടുളള മുദ്രവച്ച കവറുകളിൽ തപാൽ വഴി ക്ഷണിച്ചു കൊളളുന്നു . തപാലിൽ ഉണ്ടാകുന്ന കാലതാമസ ത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല . ദർഘാസിനോടൊപ്പം ദർഘാസ് ഷെഡ്യൂളിൻ്റെ രസീത് കൂടെ സമർപ്പിക്കേണ്ടതാണ് . ദർഘാസ് സ്വീകരിക്കുന്ന അന്നേ ദിവസം 4.30 -ന് ദർഘാസുകൾ തുറക്കുന്നതാണ് . ദർഘാസുകൾ രജിസ്‌റോർഡ് തപാലിലോ അതിവേഗ തപാലിലോ ഏൽപ്പിക്കേണ്ടതാണ് . കൊറിയർ വഴിയുള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

Tender No.-142/ SESC/2008-09 .

ദർഘാസ് നമ്പർ - 142 /എസ² . ഇ . എസ് . സി . / 2008-09 .

Name of work with Estimate Amount- Budget Work 2005-06 - Improvements to Vallakkadavu - Chackai Road (Karali Road) Rs . 40.25 Lakh .

E. M. D.-Rs. 50,000 .

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും ബഡ്ജറ് വർക്ക് വള്ളക്കടവ്- ചാക്ക റോഡ് (കാരാളി റോഡ് ) അഭിവൃദ്ധിപ്പെടുത്തുന്ന തിന--രൂപ 40.25 ലക്ഷം.

Cost oftender form-Rs . 6,100 + 12.5 % VAT .

നിരതദ്രവ്യം- രൂപ 50,000 .

Date and time of issue of tender schedule- 3-3-2009 to 7-3-2009 upto 3 p . m .

ദർഘാസ് ഫോറത്തിൻ്റെ വില-രൂപ 6 , 100+ 12.5% ...

Last date and time of receipt of tender 11-3-2009 at 4 p . m .

Classification of Contractor-A & B Class .

ദർഘാസ് ഫോറങ്ങൾ കൊടുക്കുന്ന തീയതിയും സമയവും- 3-3-2009 മുതൽ 7-3-2009, 3 മണിവരെ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 11-3-2009 , 4 മണിവരെ .

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -11-3-2009 , 4 മണിവരെ .

പണി ചെയ്തുതീർക്കേണ്ട കാലാവധി- 4 മാസം .

കരാറുകാരുടെ തരംതിരിവ് 'എ' & 'ബി ' ക്ലാസ് .

കരാറുകാരുടെ തരംതിരിവ് - ' എ ' & 'ബി ' ക്ലാസ് . പ്രവൃത്തി ചെയ്തു തീർക്കേണ്ട കാലാവധി 4.១០៣ .

ഈ വകുപ്പിലെ ദർഘാസിനെ സംബന്‌ധിച്ച എല്ലാ നിബന്‌ധനകളും ഇതിനും ബാധകമാണ് .

പൊതുമരാമത്ത് സംബന്ധിച്ച ബാധകമാണ് . വകുപ്പിലെ നിബന്ധനകളും ദർഘാസിനെ ഇതിനും

(3)

(2)

No. DB15-942/2006 .

30th January 2009 .

No. DB4/5258/2005 .

30th January 2009 .

on The tenders are invited by the Superintending Engineer (Roads and Bridges) , South Circle Thiruvananthapuram for the following work behalf of Governor of Kerala from Registered Contractors of Public Works Department . The receipt of tender schedule be attached with the tender documents . The opening of tender is fixed at 4.30 p . m. on the same day of receipt of tender . Courier Service will not be allowed .

Tender No.-143/SESC /2008-09

The tenders are invited by the Superintending Engineer , Roads and Bridges, South Circle, Thiruvananthapuram for the following work on behalf of the Governor of Kerala from Registered Contractors of Public Works Department . The receipt of tender schedule should be attached with the tender documents . The opening of tender is fixed at 4.30 p . m . on the same day of receipt of tender. Tender should be submitted so as to reach the under- signed on or before the date and time prescribed for a work as below by Registered Post/Speed Post. Tender by courier service will not be accepted.

Tender No.-144/SESC/2008-09.

to Name of work with Estimate Amount- Budget work 2005-06- Improvements the Enchakkal-Pettah Road Rs . 45 Lakhs E. M. D.- Rs . 50,000 .

Cost of tender form-Rs . 6,800+ 12.50 % VAT .

Date and time of issue of tender schedule- 3-3-2009 to 7-3-2009 upto 3 p . m .

Name of Work Roads Division , Kollam Development of Bye Pass Road to Sabarimala from Kilimanoor without toaching Kottarakara and Adoor- Phase I Improvements to Avaneeswaram- Pathanapuram road km . 5/500 to 8,050.

Estimate Amount Rs . 92,12,979.

Last date and time of receipt of tender- 11-3-2009 upto 4 p . m .

Classification of Contractor- ' A' & 'B' Class .

E. M. D. Rs . 50,000 .

Period of completion--4 months

Cost of tender form-Rs . 13,900 + 12.5% VAT .

All the tender conditions in this Department are applicable to this tender also .

Date and time of issue of tender schedule 3-3-2009 to 7-3-2009 upto 3 p.m.

Last date and time of receipt of tender- 11-3-2009 upto 4 p . m.

Period of completion- 8 months .

Classification of Contractor-'A' Class .

All the tender conditions in this department are applicable to this tender also .

താഴെപ്പറയുന്ന தேவை ഗവർണ്ണർക്കുവേണ്ടി ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , നിരത്തുകളും പാലങ്ങളും വിഭാഗം , തിരുവനന്തപുരം താഴെപ്പറയുന്ന പണിക്ക് വകുപ്പിലെിലെ അംഗീകൃത കരാറുകാരിൽനിന്നും ദർഘാ സുകൾ പ്രവൃത്തിയുടെ പേര " ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചു കൊളളുന്നു. തപാലിൽ ഉണ്ടാകുന്ന കാലതാമസത്തിന് ഈ വകുപ്പ്" ഉത്തരവാദിയായിരിക്കുന്നതല്ല . ദർഘാസ നോടൊപ്പം ദർഘാസ് ഷെഡ്യൂളിൻറെ രസീതുകൂടെ സമർപ്പിക്കേണ്ടതാണ് . ദർഘാസ് സ്വീകരിക്കുന്ന അന്നേദിവസം 4.30- ന് ദർഘാസുകൾ തുറക്കുന്നതാണ്" . ദർഘാസുകൾ രജിസ്‌റേറർഡ്* തപാലിലോ ആഅതിവേഗ തപാലിലോ ഏൽപ്പിക്കേണ്ടതാണ് . കൊറിയർ വഴിയുള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല

3ർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും - 143 / എസ് . ഇ . എസ്. സി ./ 2008-09 വർക്ക് 2005-06- له അജി വ ദ്ധി ഈഞ്ചക്കൽ - പേട്ട പ്പെടുത്തൽ --രൂപ 45 ലക്ഷം .

നിരതദ്രവ്യം- രൂപ 50,000 .

ദർഘാസ് ഫോറത്തിൻറെ വില 6,800بره + [email protected]% .

ആലേഖനം കേരള ദക്ഷിണമേഖലാ ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , നിരത്തുകളും പാലങ്ങളും വിഭാഗം , തിരുവനന്തപുരം താഴെ പറയുന്ന പണിക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ ചെയ്തിട്ടുള്ള . മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചു കൊ ളളു ന്നു . തപാലിൽ ഉണ്ടാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കു ന്നതല്ല . ദർഘാസിനൊപ്പം ദർഘാസ് ഷെഡ്യൂളിൻറെ രസീതുകൂടെ സമർപ്പിക്കേണ്ടതാണ് . ദർഘാസുകൾ സ്വീകരിക്കുന്ന അന്നേദിവസം 4.30 - ന് ദർഘാസുകൾ തുറക്കുന്നതാണ് . ദർഘാസുകൾ രജിസ്‌റോർഡ് തപാലിലോ അതിവേഗ തപാലിലോ ഏൽപ്പിക്കേണ്ട മുഖേനയുളള ദർഘാസുകൾ താണ് . കൊറിയർ സ്വീകരിക്കുന്നതല്ല .

ദർഘാസ് സമയവും 3-3-2009 കൊടുക്കുന്ന തീയതിയും 7-3-2009, 3 கரிவா.

ദർഘാസ് നമ്പർ 144 /എസ്.ഇ.എസ്.സി . } 2008-09.

പ്രവൃത്തിയുടെ പേര് റോഡ്സ് ഡിവിഷൻ കൊല്ലം കൊട്ടാരക്കരയും അടൂരും ബന്ധപ്പെടു ത്താതെ കിളിമാനൂരിൽ നിന്നുള്ള ശബരിമല ബൈപാസ് വികസ നം ഒന്നാം ഘട്ടം ആവണീശ്വരം - പത്തനാപുരം റോഡ് കി . മീ . 5/500 1 8/050 2 .

അടങ്കൽ തുക രൂപ 92,12,979 .

നിരതദ്രവ്യം-രൂപ 50,000 .

ദർഘാസ് ഫോറത്തിൻറെ വില- രൂപ 13,900+ 12.5% വാറം .

ദർഘാസ് ഫോറങ്ങൾ കൊടുക്കുന്ന തീയതിയും സമയവും 3-3-2009 1 7-3-2009 , 3 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -11-3-2009 , 4 മണിവരെ.

പ്രവൃത്തി ചെയ്തുതീർക്കേണ്ട കാലാവധി 8 മാസം .

കരാറുകാരുടെ തരംതിരിവ് 'എ' ക്ലാസ് ..

വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്‌ധനകളും ഇതിനും ബാധകമാണ്.

Office of the Superintending Engineer , Roads and Bridges , SouthCircle, Thiruvananthapuram.

(Sd.) Superintending Engineer.

ദർഘാസ് പരസ്യം

[8/2008-09 ]

നമ്പർ ഡി1-1473 / 2008 .

2009 ഫെബ്രുവരി 6 . ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , ദേശീയപാത ഡിവിഷൻ , തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് മത്സരസ്വഭാവമുളള ദർഘാസുകൾ 27-2-2009.00 തീയതി വൈകുന്നേരം 4 മണി വരെ ക്ഷണിച്ചുകൊളളുന്നു .

രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെപേരും അടങ്കൽ തുകയും

1 14 /എൻ.എച്ച്.ടി . 2008-09 -ദേശീയപാത 47-001 7 -ൽ കി . മീ .1. 597/ 100- കി . മീ . 597 / 600 - നും ഇടയ്ക്കുളള ഓടയുടെ അററകുററപ്പണികളും വൃത്തിയാക്കലും പുതിയ സ്ളബേിടലും - രൂപ 1,91,455 4,800 2 15 /എൻ . എച്ച് . 31. 2008-09 1. 51, 596/450- കി . മീ , 596 / 900 - നും ഇടയ ഓടയുടെ ടീ രൂപ 4,94,577 12,400

16,100 3 16 /എൻ . എച്ച് . ടി . /2008-09 51 1 , 1 , 588/900- . 1. 21 , 589/600- ธ รา - 6,42,444نمره

26,800 4 17 /എൻ . എച്ച് . 51. 2008-09 ടി കി . മീ . 586 / 000 -നും കി . മീ . 587/500-50 ഓടയുടെ ടി -രൂപ 10,70,481

6,950 5 18/3 , 09-51/2008.لجهم ടി കി . മീ . 579,000 -നും കി . മീ . 580/300-5 ഓടയുടെ ടി രൂപ 2,76,475

4,450 6 19 / എൻ . എച്ച് . 57./2008-09 ടി . കി . മീ .372 /300 -നും കി . മീ . 573/700- . ഇടയ്ക്കുളള ഓടയുടെ ടി - രൂപ 1,77,835

7 -20 / 51./2008-09 21,950 ടി കി . മീ . 557 / 000 - നും കി . 1 . 560 /400 -നും ഇടയ്ക്കുള്ള ഓടയുടെ ടി-രൂപ 8,76,497

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 27-2-20097-2-2009 വൈകുന്നേരം 4 മണി ലാസ" തുറക്കുന്ന തീയതിയും സമയവും- 27-2-2009 വൈകുന്നേരം 4.30-ന് (ഹാജരാ യിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ )

ക്രമനമ്പർ 1 , 5 , 6 നിർമ്മാണ കാലാവധി ഇവയ്ക്ക് 2 മാസം , മറ്റുള്ളവയ്ക്ക കരാറുകാരുടെ യോഗ്യത (இளையர் 7 - നും സിയും ഉപരിയും മററുള്ളവയ്ക്കു 'ഡി'യും ഉപരിയും .

ദർഘാസ് ഫോറങ്ങൾ 27-2-2009 ഉച്ചയ്ക്ക് 1 മണിവരെ മാത്രമേ ലഭിക്കുകയുള്ളു . ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽനിലവിലുള 1 ദർഘാസിറ്റ് ദർഘാസിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ നിബന്ധനകളും അന്വേഷിച്ചറിയേണ്ടതാണ് .

( )

എക്‌സിക്യൂട്ടീവ് എഞ്ചിനീയർ .

ദേശീയപാത വിഭാഗം , തിരുവനന്തപുരം .

TENDER NOTICES

(1)

28th January 2009 .

No. BSC- 1/2008-09/DBGL .

Competitive tenders in sealed covers superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala P. W. D. Class 'A' & 'B' category for the following works so as to reach this office on or before the date specified . Tenders will be opened at 4.30 p . m. on the date specified by the undersigned or other authorized officers. Sealed tenders should be send by post only so as to reach the same within the prescribed date and time itself.

E. M. D. Rs.

Tender No. and Name of work with P. А. С.

SI . No.

1 93 /SEBSC/2008-09 Construction of Hockey Court with retaining wall SSK- Rs. 30 lakhs

50,000 50,000 2 94/ SEBSC/2008-09 SSK Construction of a new RCC building for Library (25x8 m.) including arrangement for Modern storage Facility Rs . 41 lakhs

3 95/ SEBSC /2008-09 SSK Modernisation of Science Lab (Biology, Physics andand Chemistry) including working table wooden stands , granite fiooring , False ceiling works-Rs . 54 lakhs 50,000 Cost of tender form- Rs . 4,500 +12.5 % VAT for Sl . No. 1 , Rs . 6,200 + 12.5 % VAT for Sl.No. 2 and Rs . 8,100+ 12.5 % VAT for Sl . No. 3 .

Last date and time of receipt of tender- 5-3-2009 upto 4 p . m.

Period of completion Class of Contractor months , ' A' and 'B' Class .

Name of Division Special Buildings Division, Thiruvananthapuram.

Tonder documents and other particulars can be obtained from this office upto 1 p . m . one day before the tender date on application in writing and on payments of cost (not refundable) either in Cash or by Money Order . Only postal tenders will be entertained and late tenders will be rejeted . All other conditions are the same as those current in Kerala Public Works Department .

ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ (ബിൽഡിംഗ്സ് ആൻറ് ലോക്കൽ വർക്‌സ്) , സൗത്ത് സർക്കിൾ , തിരുവനന്തപുരം കേരള ഗവർണ്ണർക്കു വേണ്ടി താഴെ പറയുപറയുന്ന പ്രവർത്തികൾക്ക് പൊതുമരാമത്ത ഇറിഗേഷൻ വകുപ്പുകളിലെ അംഗീകത കരാറുകാരിൽ നിന്നും മത്സരാടിസ്‌ഥാനത്തിലുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു . ദർഘാ സിൻറെ കാലാവധി അതു സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 4 മാസം വരെ ആയിരിക്കും . മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതിക്കകം തപാര മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ് .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ 1 93 / എസ് . സി . ബി . എസ്‌ . സി . / 2008-09 കഴക്കൂട്ടം സൈനിക സ്കൂളിൽ ഹോക്കി കോർട്ടു റീട്ടെയിനിംഗ് വാളും നിർമ്മിക്കു ന്നതിനുവേണ്ടി - രൂപ 30 ലക്ഷം 50,000 2 94 / എസ് , സി . ബി . എസ് . സി . / 2008-69- കഴക്കൂട്ടം സൈനിക സ്കൂളിൽ പുതിയ ലൈബ്രറി കെട്ടിടവും ആധുനിക സംഭരണ സൗകര്യങ്ങളും ഉൾപ്പെടെ പണിയുന്നതിന് രൂപ 41 ലക്ഷം 50,000

50,000 3 95 /എസ് . സി ബി . എസ് , സി . 2008-09- കഴക്കൂട്ടം സൈനിക സ്കൂളിലെ സയൻസ് ലാബിലെ (ബയോളജി , ഫി സി ക് സ് , കെമിസ്ട്രി ) ആധുനികവൽക്കരണം , വർക്കിംഗ് ടേബിൾ വുഡൻ സ്ററാൻഡ്സ് , ഫ്ളോറിംഗ് , ഫാൾസ് സീലിംഗ് എന്നീ പണികൾ ഉൾപ്പെടെ രൂപ 54 ലക്ഷം

ദർഘാസ് (പ്രമാണത്തിൻ്റെ വില ക്രമനമ്പർ 1 - ന് രൂപ 4,500 + 12.5 % വാററ് , ക്രമനമ്പർ 2 - ന് രൂപ 6,200 + 12.5 % വാററ് , ക്രമനമ്പർ 3 -ന് രൂപ 8,100 + 12.5% വാറ് .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 5-3-2009 , 4 മണി .

പ്രവൃത്തി ചെയ്തു തീർക്കേണ്ട 9 ๑๐๗ .. കാലാവധി .

കരാറുകാരുടെ തരംതിരിവ് 'ഐ & ബി ' ക്ലാസ് .

പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ സ്പെഷ്യൽ ബ1 ൽ ഡ 7 • ഗ ° സ തിരുവനന്തപുരം . ഡ 1 വിഷൻ , ദർഘാസ് പ്രമാണം നിർദിഷ്ട‌ തീയതിക്ക് ഒരു ദിവസം മുമ്പ് ഉച്ചയ്ക്ക് ഒരു മണിവരെ ഈ ആഫീസിൽ നിന്നും വാങ്ങാവുന്നതാണ് . പൊതു മരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്‌ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും .

(2)

7th February 2009 .

No. BSC- 1/2008-09 /DBGL .

in sealed covers Competitive tendera superscribing the name of work are invited for and on behalf of the Governor ofKerala by the Superintending Engineer, Buildings and Local Works, South Circle, Thiruvananthapuram from the Registered Contractors ofKerala PWD Class ' A' & 'B ' category for the following work so as to reach this office on or before the date specified. Tenders will be opened at 4.30 p.m, on the date of specified by the undersigned or other authorised officers .

SO Sealed tenders should be sent by post only as to reach the same within the presoribed date and time itself.

Tender No , and Name of Work with PAC 97/SEBSC/2008-09 Construction of a building for Consumer Disputes Redressel Forum in Kottayam-Rs . 20,71,500 .

EMD-Rs . 50,000 .

Cost of tender form- Rs . 3,200+VAT .

Last date and time of receipt of tenders- 5-3-2009 upto 4 p.m.

Period of completion- 9 Months .

Name of Division-Buildings Division , Kottayam .

Tender documents and other particulars can be obtained from this office upto 1 p . m . one day before the tender date on application in writing and on payment of cost (not refundable) either in Cash or Money Order . Only postal tenders will be entertained and late tenders will be rejected . All other conditions are the same as those current in Kerala Public Works Department .

ദക്ഷിണമേഖലാ ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , ബിൽഡിംഗ്സ് ആൻറ് ലോക്കൽ വർക്സ് , തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത് / ഇറിഗേഷൻ വകുപ്പു കളിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടി സ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു. ദർഘാസിൻറ കാലാവധി അത് സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 4 മാസം വരെയായിരിക്കും . മുദ്രവച്ച # ർഘാസുകൾ തിയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ് .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും 97 / എസ് . ഇ. ബി . എസ്. സി. / 2008-09 -കോട്ടയത്ത് ഉപഭോക്ത്യ തർക്ക പരിഹാര ഫോറത്തിനുവേണ്ടിയുള്ള കെട്ടിട നിർമ്മാണം. രൂപ 20,71,500 .

നിരതദ്രവ്യം-രൂപ 50,000 .

ദർഘാസ് പ്രമാണത്തിന്റെ വില . രൂപ 3,200 വാറ് .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 5-3-2009 , 4 മണിവരെ .

പ്രവൃത്തി 9 മാസം . ചെയ്തുതീർക്കേണ്ട കാലാവധി- കരാറുകാരുടെ തരംതിരിവ്-എ ആൻറ് ബി ക്ലാസ്.

പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ - ബിൽഡിംഗ്,സ് ഡിവിഷൻ , കോട്ടയം .

ദർഘാസ് പ്രമാണം നിർമ്മിഷ്‌ തീയതിക്ക് ഒരു ദിവസം മുൻപ് ഉച്ചയ്ക്ക് ഒരു മണിവരെ ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ് . പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള നീ ബന്ധനകളു ം ഈ ദർഘാസിനും ബാധകമായിരിക്കും .

(Sd.) Superintending Engineer.

Office of the Superintending, Engineer, Buildings and Local Works , South Circle, Thiruvananthapuram.

ദർഘാസ് പരസ്യം

12/2008-09 .

2009 ഫെബ്രുവരി 7 .

சன்னதி ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , ബിൽഡിംഗ്സ് സബ ' ഡിവിഷൻ , പാലാ താഴെപ്പറയുന്ന പണികൾക്ക് ദർഘാസുകൾ 6-3-2009-ാം തീയതി വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ അന്നേ ദിവസം വൈകുന്നോം 4.30 - ന് അസിസ്‌റാൻറ് ഏക്സ‌ിക്യൂട്ടീവ് എഞ്ചിനീയറോ അദ്‌ദേഹം ചുമതല പ്പെടുത്തിയ മാറുദ്യോഗസ്ഥനോ ഹാജരുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

പ്രവർത്തിയുടെ പേരും

க നമ്പർ

അടങ്കൽ തുകയും

7,500 വൈക്കം മിനി സിവിൽ സ്‌റേറഷൻറെ 1 സംരക്ഷണഭിത്തി നിർമ്മാണവും ചു റക്കു മതി ലി ൻറ ഭാഗങ്ങളും രൂപ 3,00,000

2 ടി മുററം പേവിംഗ- ടൈൽസ് ഉപയോഗിച്ച് സംരക്ഷിക്കുക..

7,500 ദർഘാസ് ഫോറത്തിൻറ വില രൂപ 600+ മു . വ , നി .

നിർമ്മാണ കാലാവധി- 3 മാസം .

വിവരങ്ങളും പ്രവൃത്തി ദിവസ ദർഘാസ് (പ്രമാണങ്ങളും ഈ ഓഫീസിൽനിന്നും എല്ലാ ങ്ങളിലും ദർഘാസ്ദിവസം 1 മണിവരെയും ലഭിക്കു ന്നതാണ് . കരാറുകാരുടെ രജിസ്ട്രേഷൻ 'ഡി ' യോ അതിലുപരിയോ ആയിരിക്കണം . സംബന്ധിച്ച് നിലവിലുള്ള എല്ലം നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

അസിസ്ററൻറ് എക്സിക്യൂട്ടീവ" എഞ്ചിനീയറുടെ കാര്യാലയം , ബിൽഡിംഗ്‌സ് സബ് ഡിവിഷൻ , പാലാ . (ഒപ്പ് ) അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ .

ദർഘാസ് പരസ്യം

നമ്പർ ഡി . ബി . 372/90 .

2009 ജനുവരി 30 .

പണികൾക്ക് கேñG ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , നിരത്ത് ഉപവിഭാഗം , നെടുങ്കണ്ടം , ഇടുക്കി താഴെ പറയുന്ന ദർഘാസുകൾ 2009 മാർച്ച് 5 , 6 തീയതികളിൽ ന്നേരം 4 മണിവരെ ക്ഷണിച്ചുകൊളളുന്നു . വൈകുന്നേരം

നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത്ത (ദ്രവ്യം രൂപ

(2)

(3) (1)

2008-09 - ലെ സാധാരണ അററകുററപ്പണികൾ 20 മി . മീ . ഘനത്തിൽ ചിപ്പിംഗ് കാർപ്പെറ് വേലകൾ

7,250 1 63 / എഇഇഎൻ / 2008-09 -ബാലഗ്രാം പുളിയൻമല റോഡിൽ കി . മീ . 2/ 000 -നും 2 / 300 -നും ഇടയിൽ രൂപ 2.90 ലക്ഷം

2 64 / എഇഇ.എൻ / 2008-09 - മുണ്ടിയെരുമ കോമ്പയാർ റോഡിൽ കി . മീ . 1 / 100 - നും 1 / 550 -നും ഇടയിൽ രൂപ 2.70 ലക്ഷം

6,750 3 65 / എഇഎൻ / 2008-09 പുളിയൻമല കമ്പംമെട്ട് പാതയിൽ കി . മീ . 2/250 - നും 2 /600 - നും ഇടയിൽ രൂപ 3 ലക്ഷം

7,500 (3)

(2)

(1)

4 66 / എഇഇഎൻ 2008-09 തൂക്കുപാലം കമ്പംമെട്ട് പാതയിൽ ബാലഗ്രാം ജംഗ്ഷൻ പുനരുദ്ധാരണവും വീതി കൂട്ടൽ ഉൾപ്പെടെയുളള വേലകളും മററും -രൂപ 3 ലക്ഷം 7,500 5 67 /എഇഇ.എൻ / 2008.09 ബാലഗ്രാം പുളിയൻമല റോഡിൽ 2/600 കി . മീ . -ൽ കോൺക്രീററ് ഓട നിർമ്മാണവും അനുബന്ധ വേല കളും-രൂപ 2.70 ലക്ഷം 6,750 63/ 03 /2008-09 6 രാമക്കൽമേട് പാതയിൽ കി . മീ . 4/500 , 4/425 എന്നിവിടങ്ങളിലെ കലുങ്കിന്റെ വീതി കൂട്ടുന്നത് ഉൾപ്പെടെയുളള രൂപ 3 ലക്ഷം 7,500 7 69/ 03 /2008-09- 3/ എഇഇ എൻ 2008-09-ശാന്തൻപാറ ബേത്തൊട്ടി പാതയിൽ 1/500 മുതൽ 3/500 വരെ ഭാഗത്തെ അത്യാവശ്യ അററകുററപ്പണികളും മററും- രൂപ 3 ലക്ഷം 7,500 8 70 / എഇഇഎൻ / 2008.09 ശാന്തൻപാറ പൊട്ടൻ കാട് പാതയിൽ 1/000 കി.മീ. -നും 3/000 കി . മീ . -നും ഇടയിൽ അത്യാവശ്യ അററകുററ പണികളും മററും -രൂപ 3 ലക്ഷം 7,500 9 71 / എഇഇഎൻ 2008-09 പുതയൽപാറ രാജാക്കാട പാതയിൽ 6/000 6/000 കി. മീ . -നും 9 / 500 - നും ഇടയിൽ അത്യാവശ്യ അററകുററപ്പണികളും മററും രൂപ 3 ലക്ഷം 7,500 10 72 / എഇഇ.എൻ / 2008.09 - മേലേചിന്നാർ മഞ്ഞപ്പാറ പാതയിൽ കി . മീ . 5 / 100 -ൽ അടിയന്തിര സംരക്ഷണ വേലകൾ- രൂപ 3 ലക്ഷം 7,500 11 73 /എഇഇഎൻ / 2008-09 - മേലെ ചിന്നാർ മഞ്ഞപ്പാറ പാതയിൽ കി . മീ . 6 /700 - ൽ അടിയന്തിര സംരക്ഷണ വേലകൾ- രൂപ 3 ലക്ഷം 7,500 ദർഘാസ് ഫോറത്തിന്റെ വില- രൂപ 600+ വി.നി.

ദർഘാസ് തീയതി- ക്രമനമ്പർ 1 മുതൽ 6 വരെ 3-3-2009, ക്രമനമ്പർ 7 മുതൽ 11 6-3-2009.

പ്രവൃത്തി തീർക്കേണ്ട കാലാവധി -4 മാസം . കരാറുകാർക്കുവേണ്ട യോഗ്യത എ , ബി , സി , ഡി ക്ലാസ് രജിസ്ട്രേഷൻ ,

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് . കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ഈ ആഫീസിൽ അന്വേഷിച്ച് അറിയാവുന്നതാണ് .

(㎡ )

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , നിരത്ത് ഉപവിഭാഗം , നെടുങ്കണ്ടം , ഇടുക്കി .

TENDER NOTICE

29th January 2009.

No. D1-910/96 .

Competitive tenders in sealed cover superscribing the name of worlof work is invited for and on behalf of the Governor of Kerala by the undersigned from theRegistered Contractors of PWD for the following work upto 4 p.m. on the respective tender date . The tender will be opened at 4.15 p.m. on the same day in the presence of contractors presented.

Tender No. and Name of work with P.A.C.- 31 /EE/NH/2008-09 ΝΗ 220- Koilam- Theni Road O.R.- 2008-09-Reconstruction and repair of damaged drains at Mundakayam Town between km . 158/750 to 159/100 L. H. S.-Rs. 6,91,939 .

E.M.D. Rs . 17,300 .

Cost of tender form -Rs . 1,400 +12.5 % VAT. Last date of receipt of tender-6-3-2009 . Time of completion - 2 Months . Class of Registration- ' C' and above .

Tender documents and other particulars can be hadfrom the office of the undersigned on all working days during working hours andand upto 1 p . m. on the date of tender on application in writing and on payment of value ofdocuments ( non- refundable) . The tender forms are not transferable . The receipt of the Schedule should be attached along with the tender schedule .

All terms and conditions relating to tender in Kerala PWD are binding in this tender.

கேதை ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , ദേശീയപാത ഡിവിഷൻ , മൂവാറ്റുപുഴ താഴെ പറയുന്ന പ്രവൃത്തിക്കുവേണ്ടി നിശ്ചിൽ യോഗ്യതയും പ്രവൃത്തിപരിചയവും രജിസ്ട്രേഷനും ഉളളമുളളഅംഗീകത കരാറുകാരിൽനിന്നും ദർഘാസ് ദിവന വൈകുന്നേരം 4 മണിവരെ ജോലിയുടെ പേരെഴുതി സിൽവച്ച മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു. അന്നേ ദിവസം വൈകുന്നേരം 4.30-ന് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തദവസരത്തിൽ സന്നിഹിതരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . ടെണ്ടറിന്റെ കൂടെ ഷെഡ്യൂളിന്റെ രസീതുകൂടി വയ്ക്കേണ്ടതാണ് .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും - 31 / ഇഇ/ എൻ . എച്ച് . 2008-09 ദേശീയപാത 220- കൊല്ലം- തേനി റോഡ്. ഒ. ആർ . 2008-09- തകർന്നു പുനരുദ്ധാരണവും കാനയുടെ കേടുപാടു തീർക്കലും മുണ്ടക്കയം ടൗണിൽ കി. മീ . 158/750 മുതൽ 159/000 വരെ ഇടതുവശം-രൂപ 6,91,939 .

നിരതദ്രവ്യം രൂപ 17,300 .

ദർഘാസ് പ്രമാണത്തിൻറെ വില രൂപ 1,400 + 12.5% " .

ദർഘാസ് സ്വീകരിക്കുന്ന അവസാറ തീയതി- 6-3-2009 .

നിർമ്മാണ കാലാവധി -2 മാസം .

കരാറുകാർക്കുവേണ്ട യോഗ്യം - 'സി' ക്ലാസ്യം അതിനുമുകളിലും ,

ദർഘാസ് സംബന്‌ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചാൽ അറിയാവു നതാണ് .

Office of the

(Sd.) Executive Engineer .

Executive Engineer , N. H. Division , Muvattupuzha .

ദർഘാസ് പരസ്യം

(1)

[3/2009]

2009 ജനുവരി 23 .

നമ്പർ ഡി . സി . 13/190/2009 .

ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ്" എഞ്ചിനീയർ ( നിരത്തുകളും പാലങ്ങളും ) , ഉത്തരമേഖല , "പറയുന്ന പ്രവർത്തികൾക്ക കോഴിക്കോട് ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ 6-3-2009 , 4. 30 -ന് തുറക്കുന്നതാണ്.

പ്രവൃത്തിയുടെ പേരും

(க നമ്പർ

അടങ്കൽ തുകയും

നിരത രൂപ

50,000 പാലക്കാട് ജില്ല അസംബ്ലി മണ്ഡലത്തിലെ ചാലിശ്ശേരി പരിബാ. റോഡ് കി . മീ . 0/000 മുതൽ 3/700 വരെ അഭിവൃദ്‌ധിപ്പെടുത്തൽ - രൂപ 40 ലക്ഷം .

50,000 2 മണ്ണാർക്കാട് അസംബ്ലി മണ്ഡല "ത്തിലെ കാഞ്ഞിരം - പൂഞ്ചോല റോഡ് കി . മീ . 0/800 മുതൽ 3/500 വരെ അഭിവൃദ്ധിപ്പെടുത്തൽ- രൂപ 28 ലക്ഷം .

50,000 3 മലപ്പുറം ജില്ലയിലെ താനൂർ അസംബ്ലി മണ് ഡലത്തിലെ തിരൂർ - കടലുണ്ടി റോഡിൽ കി . മീ. 9/000 താനൂർ ടൗൺ അടിക‌ പ്പെടുത്തൽ-33 ലക്ഷം .

ദർഘാസ് ഫോറത്തിൻറെ വില - ക്രമനമ്പർ 1 -ന് രൂപ 6,000 + വാററ് , ക്രമനമ്പർ 2 -ന് രൂപ 4,200 + 2000 ", ക്രമനമ്പർ 3 - ന് രൂപ 5,000 + 2000 .

ദർഘാസ് ഫോറം ലഭിക്കുന്ന സമയവും - 25-2-2009 ഉച്ചയ്ക്ക് 1 മണി വരെ . തീയതിയും 2-3-2009 ദർഘാസ്" . സ്വീകരിക്കുന്ന അവസാന തീയതിയും സമയവും. 6-3-2009 വൈകുന്നേരം 4 മണി കരാറുകാരനുവേണ്ട യോഗ്യത കോള പൊതു മരാമത്ത് ജലസേചന വകുപ്പിൽ 'എ ' ക്ലാസ് 'ബി ' ക്ലാസ് രജിസ്ട്രേഷൻ , നിർമ്മാണ കാലാവധി- 6 മാസം .

ദർഘാസ് സംബന്ധിച്ച് നിലവിലുളള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും അറിയാവുന്നതാണ് .

(2)

[5/2009]

നമ്പർ ഡി , സി . 13/190/2009 . 2009 ജനുവരി 23 .

ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ ( റോഡുകളും പാലങ്ങളും ) , ഉത്തരമേഖല , പറയുന്ന പ്രവർത്തികൾക്ക ദർഘാസുക താഴെ 24-3-2009-ാം തീയതി വൈകുന്നേരം 4.30.m 4 മണിവരെ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം താണ് . തുറക്കുന്ന പ്രവർത്തിയുടെ പേരും

നമ്പർ

അടങ്കൽ തുകയും

50,000 1 മലപ്പുറം ജില്ല പെരിന്തൽമണ്ണ അസംബ്ലി മണ് ഡലത്തിലെ ജൂബിലി റോഡിൽ കി.മീ. 0/000 മുതൽ 1/780 വരെ ബി . എം . & ബി . സി . (പ്രവൃത്തി രൂപ 99 ലക്ഷം

50,000 2 പാലക്കാട് ജില്ല പട്ടാമ്പി അസംബ്ലി മണ് ഡലത്തിലെ വളാഞ്ചേരി- കൊപ്പം റോഡ് കി . മീ . 8/425 മുതൽ 13/525 വരെ അഭിവൃദ്ധി പ്പെടുത്തൽ. രൂപ 90 ലക്ഷം

3 കണ്ണൂർ ജില്ല- ഇരിക്കൂർ അസംബ്ലി മണ്ഡലത്തിലെ തളിപ്പറമ്പ്- കൂർഗ് ബോർഡർ റോഡ്കി.മീ , 27/000 3008 30/000 2 വീതി കൂട്ടി അരി വ ദ ധി പെടുത്തൽ. രൂപ 57 ലക്ഷം 50,000 ദർഘാസ് ഫോാത്തിൻ്റെ വില ക്രമനമ്പർ 1 -ന് രൂപ 14,900 + വാറ് , ക്രമനമ്പർ 20ന രൂപ 13,500 + വാറ്റ് , ക്രമനമ്പർ 3 ന് രൂപ 8,600+ 21000 .

ലഭിക്കുന്ന തീയതിയും സമയവും 16-3-2009 മുതൽ 20-3-2009 ഉച്ചയ്ക്ക് 1 മണിവരെ ,

നിർമ്മാണ കാലാവധി- ക്രമനമ്പർ 1 നും 2 -നും 8 മാസം , ക്രമനമ്പർ 3 ന് 6 മാസം .

കരാറുകാരനുവേണ്ട യോഗ്യത കേരള പൊതു മരാമത്ത് /ജലസേചന വകുപ്പിൽ ' എ' ക്ലാസ് രജിസ്ട്രേഷൻ ,

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ

കാര്യാലയം,

(㎡)

സൂപ്രണ്ടിംഗ് നിരത്തുകളും പാലങ്ങളും,

ഉത്തരമേഖല , കോഴിക്കോട് ,

എഞ്ചിനീയർ ,

Cite this issue. Kerala Gazette, Government of Kerala, 24 February 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-02-24.part3_pwd_tender/. Archive identifier in.gazette.kerala_new.2009-02-24.part3_pwd_tender.