Animal Husbandry Department
TENDER NOTICE
[VI/2008-09 ]
No. 961D/2007.
3rd February 2009 .
Sealed competitive tenders are invited from approved manufactures or authorized distributors/ dealers for the supply of Antirabies - FITC . conjugate (12ml.)-3 Nos for the use at Avian Disease Diagnostic Laboratory, Thiruvalla .
Total amount-Rs . 60,000 .
Earnest Money Deposit 1 % of the total quoted
amount .
Cost of tender form :
Original Rs . 400+12.5 % VAT .
Duplicate Rs . 200+ 12.5 % VAT .
Last date and time of issue of tender form- 25-2-2009 , 3 p.m.
Last date and time of receiving of tender- 26-2-2009 , 4 p.m.
Date and time of opening of tender- 27-2-2009 ,
11 a.m.
Address of office from which tender forms are available and tenders are received- Avian Disease Diagnostic Laboratory, Manjadi P.O. , Thiruvalla, Pin-689 105 , Pathanamthitta ( Dist .), Kerala..
All Kerala Government orders and laws applicable to tenders are applicable to this tender also. Fulldetails of the above item will be available along with tender forms. The validity of this tender willbe for 6 months from the date of this tender notification .
തിരുവല്ല പക്ഷിരോഗ നിർണ്ണയശാലയിൽ ലബോറട്ടറി ഉപയോഗത്തിലേക്കായി ആൻറിഭാബീസ് എഫ് . ഐ . ടി . സി . കോൺജുഗേററ് (12 മില്ലി ) 3 എണ്ണം വിതരണം ചെയ്യാൻയ്യാൻ താൽപര്യമുള്ള നിർമ്മാണ സ്ഥാപനങ്ങൾ / അംഗീകൃത വിതരണക്കാർ എന്നിവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
അടങ്കൽ തുക രൂപ 60,000 .
നിരതദ്രവ്യം ആകെ തുകയുടെ 1 % .
ദർഘാസ് ഫോറത്തിൻ്റെ വില :
അസ്‌സൽ- രൂപ 400 + 12.5 % മൂ.വ.നി.
പകർപ്പ് രൂപ 200+ 12.5 % മൂ..നി .
ദർഘാസ് ഫോറം നൽകുന്ന അവസാന തീയതിയും സമയവും 25-2-2009 വൈകിട്ട് 3 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും.... 26-2-2009 വൈകിട്ട് 4 മണി .
ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും 27-2-2009 രാവിലെ 11 മണി .
വിലാസം - പക്ഷിരോഗ ദർഘാസ് ഫോറം നൽകുകയും സ്വീകരിക്കുകയും ചെയ്യുന്ന ഓഫീസിൻറ നിർണ്ണയശാല , മഞ്ഞാടി പി . ഒ . , തിരുവല്ല , പത്തനംതിട്ട ജില്ല , കേരളം , പിൻ -689 105 .
കേരള സർക്കാർ ദർഘാസുകൾക്ക് ബാധകമാകുന്ന എല്ലാ നിയമങ്ങളും ഈ ദർഘാസിനും ബാധകമാണ് . ഉപകരണ ങ്ങളുടെ എല്ലാ വിവരങ്ങളും ദർഘാസ ഫോറത്തിനൊപ്പം ലഭ്യമാണ് . ദർഘാസിൻറ കാലാവധി ഈ ദർഘാസ് പരസ്യപ്പെടുത്തിയത് മുതൽ 6 മാസത്തേക്കായിരിക്കുന്നതാണ്.
Avian Disease Diagnostic Laboratory, Thiruvalla .
(Sd.) Deputy Director .