Servants of Knowledge
Kerala Gazette · Government of Kerala

Forest Department

Published 24 February 2009

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-02-24.part3_store_forest
Languages
English, Malayalam
Published at
Original source ↗

C

Reg . No. രജി . നമ്പർ Government of Kerala

KL/TV(N)/12/2009-2011 കേരള സർക്കാർ 2009

ERNMENT OF KESI

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

24th February 2009

No. Vol . LIV

2009 ഫെബ്രുവരി 24

THIRUVANANTHAPURAM , TUESDAY

8

നമ്പർ തിരുവനന്തപുരം , ചൊവ്വ

വാല്യം 54

5th Phalguna 1930 1930 ഫാൽഗുനം 5

Forest Department

ദർഘാസ് പരസ്യം

02-440/2009 .

2009 ജനുവരി 17 .

2009-10 സാമ്പത്തിക വർഷത്തിൽ താഴെ പട്ടികയിൽ വിവരിക്കുന്ന ഭക്ഷ്യവസ്‌‌തുക്കൾ കോടനാട് ആന ക്യാമ്പിലെ ആനകൾക്കും കോടനാട് വൈൽഡ് അനിമൽ റസ്ക്യൂ സെൻററിൽ വളർത്തുന്ന വന്യമൃഗങ്ങൾക്കും നൽകുന്നതിന് കോടനാട് റെയിഞ്ചാഫീസിൽ എത്തിച്ചുകൊടുക്കുന്നതിന് താൽപ്പര്യമുള്ളവരിൽ നിന്നും മൽസരസ്വഭാവമുള്ളതും നിർദ്‌ദിഷ്‌ട ഫോറത്തിലുള്ളതുമായ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. ദർഘാസുകൾ *കോടനാട് വൈൽഡ് അനിമൽ സെൻററിലെ വന്യമൃഗങ്ങൾക്ക് 2009-10 സാമ്പത്തിക വർഷത്തിൽ ആഹാരസാധനങ്ങൾ നൽകുന്നതിനുള്ള ദർഘാസ ' എന്ന് രേഖപ്പെടുത്തിയ കവറുകളിൽ മുദ്രവച്ച് 2009 ഫെബ്രുവരി മാസം 18-ാം തീയതി വൈകുന്നേരം മൂന്ന് മണിക്ക് മുമ്പായി മലയാററൂർ ഡിവിഷണൽ ഫോറസ്റാഫീസിൽ ലഭിച്ചിരിക്കേണ്ടതാണ് . നിരതദ്രവ്യം ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽ ഡിവിഷണൽ ഫോറസ്ററാഫീസർ, മലയാററൂർ ഡിവിഷൻ, കോടനാട് എന്ന വിലാസത്തിൽ മാറത്തക്കവിധം ഡിമാൻറ് ഡ്രാഫ്ററായി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് .തേതാണ് . വൈകി എത്തുന്നതോ നിരതദ്രവ്യം അടക്കം ചെയ്യാത്തതോ ആയ ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണ ക്കുന്നതല്ല . ദർഘാസുകൾ തുറക്കുന്ന ദിവസം പൊതുഅവധി ആയിരിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം അതേ സമയത്തും സ്ഥലത്തും ദർഘാസുകൾ തുറക്കുന്നതാണ് . ദർഘാസുകൾ പ്രത്യേക കാരണങ്ങൾ കാണിക്കാതെ നിരസിക്കുന്നതിന് ഡിവിഷണൽ ഫോറസ്ററ് ആഫീസർക്ക് അധികാരം ഉണ്ടായിരിക്കുന്നതും ആയത് ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതുമായിരിക്കും . ഏതെങ്കിലും കാരണവശാൽ ദർഘാസം 18-2-2009 -ന നടക്കാതിരുന്നാൽ ടി ദർഘാസുകൾ 25.2-2009 , 3-3-2009 എന്നീ തീയതികളിൽ നിശ്‌ചിത സ്ഥലത്തും സമയത്തും നടത്തുന്നതാണ് .

131

STORES PURCHASE

24th FEB . 2009]

നൽകേണ്ട അളവ്

ഒരു വർഷത്തേക്കുളള

ഭക്ഷ്യ വസ്തുക്കളുടെ

വിശദ വിവരങ്ങൾ

നമ്പർ

ഉദ്ദേശ അളവ്

നിരതദ്രവ്യം രൂപ

പട്ടിക -1

65957 കിലോ

ISI/ ISO ക്വാളിറ്റിയിലുള

1

കാലിത്തീറ

1268 കിലോ വീതം

60,700

584 കിലോ

ആഴ്‌ചയിൽ

2

ISI /ISO ക്വാളിററിയിലുളള

കോഴിത്തീറ

11 കിലോ വീതം

പട്ടിക-2

ആഴ്‌ചയിൽ

14618 jo

281 കിലോ വീതം

നല്ല നിലവാരമുള്ള ചെറുപയർ

ആഴ്‌ചയിൽ

2

1789 вела

നല്ല നിലവാരമുളള നിലക്കടല

34.4 കിലോ വീതം

1750 കിലോ

ആഴ്‌ചയിൽ

3

നല്ല നിലവാരമുള്ള

91.300 കിലോ വീതം മുതിര

7915 കിലോ

4

നല്ല നിലവാരമുള്ള

59,700

152.2 കിലോ വീതം

ആഴ്ചയിൽ

1261.800

5

24.26 കിലോ വീതം

നല്ല നിലവാരമുള്ള മിനറൽ മിക്‌സ്‌ചർ

493

6

9.50 കിലോ വച്ച്

നല്ല നിലവാരമുളള നെല്ല്

ആഴ്‌ചയിൽ

7

നല്ല നിലവാരമുളള

3500 കിലോ വച്ച്

പട്ടിക -3

പ്രതിദിനം

986 കിലോ

ഗുണ നിലവാരമുളള

2.700 കിലോ വീതം

മാട്ടിറച്ചി

730 കിലോ

പ്രതിദിനം

2

2 കിലോ വീതം

ഗുണ നിലവാരമുള്ള മൽസ്യം

48 കിലോ

ഗുണ നിലവാരമുള്ള

3

15. ദിവസം കൂടുമ്പോൾ

7,800

2 കിലോ വീതം

കോഴി ഇറച്ചി

പ്രതിദിനം

ഗുണ നിലവാരമുളള

2190 എണ്ണം

കോഴിമുട്ട

6 എണ്ണം വച്ച്

പട്ടിക 4

219 കിലോ

ആഴ്‌ചയിൽ

ഗുണ നിലവാരമുളള

4.200 കിലോ വീതം

2081

പ്രതിദിനം

22 Ge

2

60 ഗ്രാം വീതം

ഗുണ നിലവാരമുളള റെഡ് ക്യാപ്സിക്ക

1,200

പ്രതിദിനം

1150 കിലോ

3

ഗുണ നിലവാരമുളള

3.15 കിലോ വീതം

ചെറുപഴം

പട്ടിക്

പ്രതിദിനം

33573510010

ഗുണ നിലവാരമുളള

1,34,300

919 കിലോ വച്ച്

പട്ടിക 6

3379901

ഭക്ഷ്യയോഗ്യമായതും

1,35,200

926 കിലോ വച്ച്

ഗുണ നിലവാരമുളള

തുമായ പച്ചില

പട്ടിക -7

പ്രതിദിനം

ഭക്ഷ്യയോഗ്യമായതും

13140

27,600

( 328500 കിലോ)

36

ഗുണ നിലവാരമുളള

(900 കിലോ) വച്ച് തുമായ വെട്ടുതീററ ( തെങ്ങിൻ കൈ / പനം കൈ )

ദർഘാസ് ഫോറത്തിൻ്റെ വില :

പട്ടിക 1 - ന് രൂപ 1,900 + വാററ് , പട്ടിക 2 ന് രൂപ 1,800+ വാററ് , പട്ടിക 3 - ന് രൂപ 400 + വാററം (@ 12.5%),

പട്ടിക 4 - ന് രൂപ 300 + വാററ് , പട്ടിക 5,6 എന്നിവയ്ക്ക് രൂപ 4,100 + വാറ് പട്ടിക 7 -ന് രൂപ 1,200 + വാറംം,

18-2-2009 - ന് നടക്കുന്ന ദർഘാസിൽ എല്ലാ ഇനങ്ങൾക്കും ദർഘാസ് ലഭിച്ചില്ലായെങ്കിൽ ബാക്കിയുളളവ നടത്തുന്നതായിരിക്കും .

താഴെ പറയുന്ന തീയതികളിൽ വീണ്ടും ദർഘാസ്

ദർഘാസ് ഫോറം വിൽക്കുന്ന അവസാന ദർഘാസ് സമർപ്പിക്കണ്ട ദർഘാസ് തുറക്കുന്ന തീയതിയും (കമ നമ്പർ

സമയവും തീയതിയും സമയവും

തീയതിയും സമയവും

1.

25-2-2009 , 3.30 อา .

25-2-2009, 15๓ ๑๐ 25-2-2009, 3๓.

20-2-2009 1

2.

3-3-2009, 3.30 ๑๓ .

30-3-2009, 1 ๑๓

3-3-2009 , 3 สกา ,

27-3-2009 1

ഉടമ്പടി കാലാവധി - ഉടമ്പടി തീയതി മുതൽ 31-3-2010 വരെ

ഉദ് മേശ അടങ്കൽ തുക രൂപ 85,00,000 .

132

KERALA GAZETTE

[PART III നിരക്ക് ഓരോ ഇനത്തിനും പ്രത്യേകം പ്രത്യേകം ദർഘാസ് സമർപ്പിക്കേണ്ടതാണ് . ഓരോ ഇനം ഭക്ഷ്യവസ്തക്കളുടെ ചെയ്യേണ്ടത് ഒരു കിലോ ഒരു ലിറ്റർ ഒരു എണ്ണം എന്നിവയ്ക്ക നികുതി ഉൾപ്പെടെ കോടനാട് റെയിഞ്ചാഫീസിൽ എത്തിച്ചുതരുന്നതിനുള്ള നിരക്കാണ് . ഭക്ഷ്യ വസ്തുക്കൾ നിശ്ചിത അളവിലും തൂക്കത്തിലും, ഗുണമേൻമയിലും പട്ടികയിൽ വിവരിക്കുന്ന സമയത്ത് ദർഘാസുകാരൻ അയാളുടെ സ്വന്തം ചെലവിൽ എത്തിക്കേണ്ടതാണ്ക്കേണ്ടതാണ് . പട്ടികയിൽ കാണിച്ചിരിക്കുന്ന ഭക്ഷ്യവസ്‌തുക്കളുടെ അളവ് പ്രതിദിനം , ഓരോ ആഴ്ചയിലും എത്തിച്ചു നൽകേണ്ട ഭക്ഷ്യവസ്തുക്കളുടെ അളവ് എന്നിവ 2008 ഡിസംബ" ഡിസംബർ മാസം ടി സെൻററിലുള്ള മൃഗങ്ങളുടെ എണ്ണം വച്ച് കണക്കാക്കിയതാണ് . പിന്നീട് ടി സെൻററിലെ മൃഗങ്ങളുടെ എണ്ണത്തിൽ വന്ന മാറത്തിൻറെ അടിസ്ഥാനത്തിൽ മലയാററൂർ ഡിവിഷണൽ ഫോറസ്‌ററാഫീസറോ കോടനാട്" റെയിഞ്ചാഫീസറോ നിർദ് ദേശിക്കുന്ന പ്രകാരം ഭക്ഷ്യ വസ്തുക്കളുടെ അളവിൽ മാറ്റം വരുത്തി നൽകുവാൻ ദർഘാസുകാരൻ ബാദ്ധ്യസ്ഥനായിരിക്കും . ദർഘാസുകാരൻ എത്തിച്ചുകൊടുക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ പരിശോധനയിൽ ഗുണ നിലവാരം , അളവ് എന്നിവയിൽ അപാകത ഉണ്ടായാൽ ആയത് യാതൊരു മുന്നറിയിപ്പും കൂടാതെ അപ്പോൾ തന്നെ നിരാകരിക്കുന്നതും ദർഘാസുകാരൻ നഷ് ടോത്തരവാദിത്വത്തിൽ പുറമെ നിന്ന് നേരിട്ട് വാങ്ങുന്നതുമാണ് . ദർഘാസു പ്രകാരം എത്തിച്ചുകൊടുത്ത ഭക്ഷ്യ വസ്തു‌ക്കളുടെ തുക /വില ലൈവ് സ്റോക്ക് ഹെഡ്ഡിലുളള എൽ സി , ലഭ്യമാകുന്നഭ്യമാകുന്ന മുറയ്ക്കു മാത്രമേകു മാത്രമേ നൽകുകയുളളൂ . ഇടക്ക് വച്ച് കരാറുകാരൻ സാധനങ്ങൾ എത്തിച്ചു നൽകുന്നതിൽ വീഴ്‌ച വരുത്തിയാൽ ടി സാധനങ്ങൾ കരാറുകാരൻറെ നഷ്ടോത്തരവാദിത്വ ത്തിൽ പുറമെ നിന്ന് നേരിട്ട് വാങ്ങുന്നതും കരാറുകാരനെതിരെ മററ് നിയമ നടപടികൾ സ്വീകരിക്കുന്നതും ആയിരിക്കും സ്വീകാര്യമായ ദർഘാസ് സമർപ്പിട്ടുള്ള ദർഘാസുകാരൻ അറിയിപ്പുകിട്ടി 15 ദിവസത്തിനുള്ളിൽ നിയമ പ്രകാരമുളള സെക്യൂരിററി വച്ച് ഉടമ്പടിയിൽ ഏർപ്പെടേണ്ടതാണ് . ദർഘാസ് സംബന്ധിച്ച് വനം വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇവിടെയും ബാധകമാണ് . ദർഘാസ് ഫോറത്തിനും 100 " കൂടുതൽ വിവര ങ്ങൾക്കും കോടനാടുള്ള മലയാററൂർ ഡിവിഷണൽ ഫോറസ്‌ററ് ഓഫീസിലോ കോടനാട് റെയിഞ്ചിലോ പ്രവൃത്തി ദിവസം രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ അന്വേഷിക്കേണ്ടതാണ് .

(ഒപ്പ് )

ഡിവിഷണൽ ഫോറസ്ററ് ഓഫീസർ .

ഡിവിഷണൽ ഫോറസ്റേറാഫീസ് , മലയാററൂർ ,

ദർഘാസ് പരസ്യം

(1)

2009 ഫെബ്രുവരി 6 .

៣໙໖ ໑໖, 10535/2008 (1 ) .

ടെണ്ടർ ഫോറം ലഭിക്കുന്നതാണ് . ടെണ്ടർ ചെയ്ത ടെണ്ടറുകൾ 3-3-2009-ാം തീയതി 3.30 മണിക്ക് അപ്പോൾ ഹാജരുള്ളവരുടെ കണ്ണൂർ ഡിവിഷൻ കീഴിലുള്ള കണ്ണവം റെയിഞ്ചിലെ ചെറുവാഞ്ചേരി സെൻട്രൽ നഴ്‌സറിയിലേക്ക് നഴ്സറി നിർമ്മാണത്തിനാവശ്യമായ താഴെ പറയുന്ന ഗുണനിലവാരത്തിലുള്ളതും അളവിലും കാണിച്ച റൂട്ട ട്രെയിനറുകൾ താഴെ വിവരിക്കുന്ന സ്‌ഥലങ്ങളിൽ 2008-09 കാലയളവിൽ വിതരണം ചെയ്യുന്നതിനായി മൽസരാടിസ്ഥാനത്തിലുള്ള റീ ടെടെണ്ടർ , ഉൽപ്പാദകരിൽനിന്നോ അംഗീകൃത ഡീലർമാരിൽനിന്നോ ക്ഷണിച്ചു കൊളളുന്നു . നിശ്ചിത തുകയടച്ച് പ്രവൃത്തി ദിവസങ്ങളിൽ കണ്ണൂർ കണ്ണോത്തുംചാലിൽ പ്രവർത്തിക്കുന്ന ഡിവിഷണൽ ഫോറസ്ററ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ഫോറം 3-3-2009-ാം തീയതി 1 മണിവരെ ലഭിക്കുന്നതും , സിൽ 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം സാന്നിദ്യത്തിൽ തുറക്കുന്നതുമായിരിക്കും . താഴെ കാണിച്ച തുകയ്ക്കുള്ള നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കുകളിൽനിന്നും ഡിവിഷണൽ ഫോറസ്ററ് ഓഫീസറുടെ പേരിൽ ഡിമാൻറ" ഡ്രാഫ്ററ് എടുത്ത് ടെണ്ടറിൻ്റെകൂടെ സമർപ്പിക്കേണ്ടതാണ് . നികുതികളും ഉൾപ്പെടെയുള്ള ഒരെണ്ണം റൂട്ട് ട്രെയിനറിൻറെ നിരക്കാണ് രേഖപ്പെടുത്തേണ്ടത് . സീൽ ചെയ്യാത്തതും വൈകി ലഭിക്കുന്നതുമായ ടെണ്ടറുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . ട്രെയിനർ വിതരണം . ചെയ്യുന്നതിനുള്ള ടെണ്ടർ ഫോറം സമർപ്പിക്കുന്നതോടൊപ്പംതന്നെ ടെണ്ടറിൽ കാണിച്ചിട്ടുള്ള ഗുണനിലവാരത്തിലുള്ള റൂട്ട് ട്രെയിനറുകൾ (3 സാമ്പിൾ) സൗജന്യ നിരക്കിൽ ഹാജരാക്കേണ്ടതാണ് . ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുന്ന വ്യക്തി 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാരംഭ ഉടമ്പടി വയ്ക്കേണ്ടതും സ് ഓർഡർ ലഭിക്കുന്നതനുസരിച്ച് സാധനങ്ങൾ ടെണ്ടറിൽ കാണിച്ച സ്‌ഥലങ്ങളിൽ വിതരണം ചെയ്യാൻ ബാദ്ധ്യസ്‌ഥനുമായിരിക്കും . യഥാസമയം വിതരണം ചെയ്യുന്നതിൽ വീഴ്‌ചവരുത്തുന്നപക്ഷം സ്‌റേറാർ പർച്ചേസ് മാന്വലിൽ അനുശാസിക്കും വിധത്തിലുള്ള പിഴ ഈടാക്കുന്നതായിരിക്കും . വനം വകുപ്പിൽ നിലവിലുള്ള ക്വട്ടേഷൻ സംബന്‌ധിച്ച എല്ലാ നിബന്‌ധനകളും ഈ ടെണ്ടറിനും ബാധകമായിരിക്കും . ടെണ്ടർ ഫോറം നിശ്ചിത തുക അടച്ച് (160 രൂപ + വിൽപ്പന നികുതി ) പ്രവൃത്തി ദിവസങ്ങളിൽ കണ്ണൂർ ഡിവിഷണൽ ഫോറസ്ററ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്' .

ល ៣ ៣0-15 (PVC, 36 x 24 cm, 150 CC)

ആവശ്യ സാധനത്തിൻ്റെ അളവ്-5,000 എണ്ണം .

ഉദ്ദേശ വില രൂപ 7,50,000 .

നിരതദ്രവ്യം 1 % രൂപ 7,500 ,

വിതരണം ചെയ്യേണ്ട കാലയളവ് 2009 മാർച്ച് 31 -ന് മുമ്പ് .

ടെണ്ടർ ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധി വരികയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സ്‌ഥലത്തും സമയത്തും ടെണ്ടർ നടത്തുന്നതാണ് .

വശാൽ മേൽപ്പറഞ്ഞ ടെണ്ടറിൽ അന്നേ ദിവസം ടെണ്ടർ നടക്കാതെവന്നാൽ ടി ടെണ്ടർ 11-3-2009-ാം തീയതി മേൽക്കാണിച്ച സ്ഥലത്തും സമയത്തും നടക്കുന്നതായിരിക്കും . കാണിച്ച സാധനത്തിൻ്റെ അളവ് ഉദ്ദേശം മാത്രമാണ് . ഏതെങ്കിലും കാരണ 133

STORES PURCHASE

24th Fкв . 2009]

(2)

2009 ഫെബ്രുവരി 6 .

៣ . 10535/2008 (2 ) .

റെയിഞ്ചിലെ കണ്ണൂർ ഡിവിഷൻറെ കീഴിലുള്ള കണ്ണവം ചെറുവാഞ്ചേരി സെൻട്രൽ നഴനഴ്സറിയിലെ തണൽപുരയ ക്ക (Shade House) മേൽക്കൂര നിർമ്മിക്കുന്നതിന പറയുന്ന ഗുണനിലവാരത്തി ലുളളതും അളവിലും കാണിച്ച ഷെയ്ഡ് നെററ് താഴെ വിവരിക്കുന്ന സ്ഥ‌ലങ്ങളിൽ 2008-09 കാലയളവിൽ വിതരണം ചെയ്യുന്നതിനായി മൽസരാടിസ്ഥാനത്തിലുള കണ്ണോത്തുംചാലിൽ ഫോറസ്റാ 000000 ഉൽപ്പാദകരിൽനിന്നോ അംഗീകൃത ഡീലർമാരിൽനിന്നോ ക്ഷണിച്ചുകൊളളുന്നു . നിശ്ചിത തുകയടച്ച് പ്രവൃത്തി ദിവസങ്ങളിൽ കണ്ണൂർ ഡിവിഷണൽപ്രവർത്തിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽ ലഭിക്കുന്നതാണ് . ടെണ്ടർ നിന്നും 3-3-2009-ാം തീയതി 1 മണി വരെ ലഭിക്കുന്നതും, സീൽ ചെയ്തത് ടെണ്ടറുകൾ 3-3-2009-03 201 വരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് അപ്പോൾ ഹാജരുള്ളവരുടെ സാന്നിദ്‌ധ്യത്തിൽ തുറക്കുന്നതു മായിരിക്കും . താഴെ കാണിച്ച തുകയ്ക്കുള്ള നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കുകളിൽ നിന്നും ഡിവിഷണൽ ഫോറസ്‌ററ ഓഫീസ്‌റുടെ പേരിൽ ഡിമാൻറ് ഡ്രാഫ്ററ് എടുത്ത് ടെണ്ടറിന്റെ കൂടെ സമർപ്പിക്കേണ്ട താണ് . എല്ലാ നികുതികളും ഉൾപ്പെടെയുള്ള ഷെയ്ഡ് നെററ് വിതരണം ചെയ്തു"തു ഘടിപ്പിക്കുന്നതിന്റെ ആകെ വിലയാണ് രേഖപ്പെടുത്തേണ്ടത് . സീൽ ചെയ്യാത്തതും വൈകി ലഭിക്കുന്നതുമായ ടെണ്ടറുകൾ യാതൊരു കാരണ വശാലും പരിഗണിക്കുന്നതല്ല . ഏററവും കുറഞ്ഞ നിറക്ക* രേഖപ്പെടുത്തുന്ന വ്യക്‌തി 50 രൂപയുടെ മുദ്രപ്പത്രത്തിൽ സ₁) ഓർഡർ ലഭിക്കുന്നതനുസരിച്ച" സാധന ങ്ങൾ ടെണ്ടറിൽ പർച്ചേസ് മാന്വലിൽ അമാന്വലിൽ അനുശാസിക്കും വിധത്തി ഉടമ്പടി വക്കേണ്ടതും ടെണ്ടറിൽ കാണിച്ച സ‌ഥലങ്ങളിൽ വിതരണം ചെയ്യാൻ ബാള് ധ്യസ് ഥനുമായിരിക്കും . യഥ വിതരണം ചെയ്യുന്നതിൽ വീഴ്‌ചവരുത്തുന്നപക്ഷം സംസ്റേറാർ പർച്ചേസ് മ ലുളള പിഴ ഈടാക്കുന്നതായിരിക്കും . വനം വകുപ്പിൽ നിലവിലുള്ള ക്വട്ടേഷൻ ടെണ്ടർ സംബന്ധ്‌ധിച്ച എല്ലാ നിബന്ധനകളും ഈ ടെണ്ടറിനും ബാധകമായിരിക്കും . ടെണ്ടർ ഫോാം നിശ്ചിത തുക അടച്ച് ( 150 രൂപ + വിൽപ്പന നികുതി ) (പ്രവൃത്തി ദിവസങ്ങളിൽ കണ്ണൂർ ഡിവിഷണൽ ഫോറസ്ററ" ലഭിക്കുന്നതാണ് . ഓഫീസിൽ നിന്നും ആവശ്യ സാധനത്തിൻറെ അളവ് 2000m³

ഉദദേശ വില രൂപ 1,00,000 .

നിരതദ്രവ്യം 1 % ( രൂപ 1,000 ) .

വിതരണം ചെയ്യേണ്ട കാലയളവ് -2009 മാർച്ച് 31 - ന മുമ്പ്" .

ടെണ്ടർ ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധി വരുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം അതേ സ്ഥലത്തും സമയത്തും ടെണ്ടർ നടത്തുന്നതാണ് .

മേൽപ്പറഞ്ഞ ടെണ്ടറിൽ കാണിച്ച സാധനത്തിന്റെ അളവ് ഉദ്ദേശം മാത്രമാണ് . ഏതെങ്കിലും കാരണ വശാൽ അന്നേ ദിവസം ടെണ്ടർ നടക്കാതെ വന്നാൽ ടി ടെണ്ടർ 11-3-2009-ാം തീയതി മേൽ കാണിച്ച സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും .

(2 ) ഡിവിഷണൽ ഫോറസ്‌റ്റ് ആഫീസ്,

ഡിവിഷണൽ ഫോറസ്ററ് ഓഫീസർ . ( കേരള ഗവർണ്ണർക്കുവേണ്ടി )

Cite this issue. Kerala Gazette, Government of Kerala, 24 February 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-02-24.part3_store_forest/. Archive identifier in.gazette.kerala_new.2009-02-24.part3_store_forest.