Servants of Knowledge
Kerala Gazette · Government of Kerala

Industrial Training Department

Published 24 February 2009

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-02-24.part3_store_industries
Languages
English, Malayalam
Published at
Original source ↗

C

Government of Kerala

Reg . No. രജി . നമ്പർ KL/TV (N)/ 12/ 2009-2011 കേരള സർക്കാർ 2009

ERNMENT OF KERAL

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIV

No.

THIRUVANANTHAPURAM , TUESDAY

24th February 2009 2009 ഫെബ്രുവരി 24

നമ്പർ

തിരുവനന്തപുരം , ചൊവ്വ

വാല്യം 54

8

}

5th Phalguna 1930 1930 ഫാൽഗുനം 5

Industrial Training Department

TENDER NOTICE

No. E5 /32200 /2008 .

7th February 2009 .

Sealed competitive tenders are invited for the supply of tools and , equipments for trades started as part ofRevamping of trades and Upgradation of I. T. I.s at various I.T.I.r under this Department.

Tender No. and Items

SI . No.

1

E5/57 /2009- Tailoring Equipments

2 E5/58/2009-Hoisting Equipments for Mech- Mechatronics Trade

3 E5/59/2009-Cutting Tools for Mech- Mechatronics

4 E5 /60/2009-Equipments for Hospital House Keeping Trade

5 E5 /61 /2009-Equipments for Welder Trade

6

E5/62/2009- Passenger Lift

7

E5/63/2009- Petrol /Diesel Engines

8 E5/64 /2009-Tools and Equipments for sanitary Hardware Fitter

9 E5/65 /2009- Tools and Equipments for Hospital House Keeping Trades

Cost of tender form ( including 12.5 % + VAT) :

Original Rs . 1.125 for Sl . Nos. 2, 6 , 7, Rs. 169 for Sl . No. 4 and Rs . 450 for others .

Duplicate Rs . 563 for SI . Nos. 2,6 Sl . No. 7 and Rs . 113 for Sl . No. 4, Rs . 583 for Rs. 225 for others .

പകർപ്പ് ക്രമനമ്പർ 2-നും 6 -നും രൂപ 563 . ക്രമനമ്പർ 4-ന് രൂപ 113 , ക്രമനമ്പർ 7 - ന് രൂപ 583 , മററുളളവയ്ക്ക് രൂപ 225 .

Last date and time of sale of tenders- 28-2-2009 , 4 p.m.

ദർഘാസ് വിൽപ്പനയുടെ അവസാന തീയതിയും സമയവും -28-2-2009 , 4 മണി ,

Last date and time of receipt of sealed tenders- 2-3-2009, 5 p . m.

മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -2-3-2009 , 5 മണി .

Date and time of opening of sealed tenders- 3-3-2009 , 11 a. m .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും.... 3-3-2009, 112 .

The cost ofthe tender forms will be accepted only by cash or Money Order . The tender should be superscribed with tender No. and date and addressed to the Director of Training, Industrial Training Department, Thycaud , Thiruvananthapuram - 14 . Late tenders will not be accepted . One per cent of the total cost quoted should be enclosed as Earnest Money Deposit. Validity period 3 months from the date of opening of the tenders , otherwise will be rejected. Tenders in original should be accompanied with preliminary agreement in Kerala Stamp Paper worth Rs. 50 (Rupces fifty only) otherwise the tender will not be considered. Stamp Paper will be forwarded to the firms outside Kerala, if required by remitting Rs . 75 (Rupees seventy five only) separately by Money Order (Rs . 25 is intended to cover, postage and incidental expenses) . Tender forms are not transferable .

ഒറിജിനൽ മേൽ ഒർഘാസ് വില പണമായിട്ടോ മണിഓർഡറായിട്ടോ സ്വീകരിക്കുകയുള്ളു . ദർഘാസ് നമ്പർ , തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ "ഡയറക്‌ടർ , വ്യാവസായിക പരിശീലന വകുപ്പ്, തൈക്കാട് , തിരുവനന്തപുരം -14" വിലാസത്തിൽ അയയ്ക്കേണ്ടതാണ് . താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ദർഘാസ് പേപ്രമാണത്തോടൊപ്പം" ആകെ വിലയുടെ 1 % നിരതദ്രവ്യവും 50 രൂപ (അൻപത രൂപ മാത്രം ) വിലയുളള കേരള സർക്കാർ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉണ്ടായിരിക്കേണ്ടതാണ് . ഭർഘാസ് തുറക്കുന്ന തീയതി മുതൽ മൂന്നു മാസം വരെ വില നിരക്ക് : പ്രാബല്യത്തിൽ ഉണ്ടായിരിക്കണം . അല്ലാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . കേരളത്തിന് പുറത്തുള്ള കമ്പനി കൾക്ക് മുദ്രപ്പത്രം ആവശ്യമുണ്ടെങ്കിൽ 75 രൂപ. ( എഴുപത്തി അഞ്ച് രൂപ മാത്രം ) മണിഓർഡറായി അയച്ചുതന്നാൽ ഈ ആഫീസിൽ നിന്നും മുദ്രപ്പത്രം വാങ്ങി അയച്ചുതരുന്നതാണ് ( മണിയോർഡർ മാത്രമേ സ്വീകരിക്കുകയുള്ളൂ ) . ദർഘാസ് പ്രമാണം കൈമാററം ചെയ്യുവാൻ പാടുള്ളതല്ല .

Directorate of Industrial Training, Thycaud,

(Sd.) വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ (പ്രവർത്തിക്കുന്ന ഐ . ടി . ഐ . കളിൽ റി.വാമ്പിംഗിൻ്റെയും അപ്‌ഗ്രഡേഷൻെറയും ഭാഗമായി ആരംഭിച്ച വിവിധ ട്രേഡുകളിലേക്ക് പരിശീലനത്തി നായി താഴെ കാണുന്ന ടൂൾസ് ആൻറെ എക.്വിപ്മെൻറ്സ് വിതരണം ചെയ്യാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . Thiruvananthapuram.

Director of Training.

ദർഘാസ്നമ്പരും ഇനവും

SHORT TENDER NOTICES നമ്പർ

(1)

1 ഇ 5 / 57 / 2009 ... തയ്യൽ ഉപകരണങ്ങൾ

No. B5 /4446/ 2007 ( 1 ) .

3rd February 2009.

2 ഇ5 / 58 / 2009 -ഹോയീസ്ററിംഗ് എക്വിപ് മെൻറ്സ് ഫോർ മെക്കാനിക് മെക്കാട്രോണിക്‌സ് ട്രേഡ്

3

Sealed tenders are invited for the supply of the following equipments for the trade of COE , Advance Welder, Government 1. T. I. , Chackai .

ഇ 5 / 59 / 2009 കട്ടിംഗ് ടൂൾസ് മെക്കാനിക് മെക്കാട്രോണിക്‌സ് ട്രേഡ്

4

Tender No.-B5/ 1 /2009 .

205/60/2009 ഹോസ്‌പിററൽ ഹൗസ്കീപ്പിംഗ് ട്രേഡ്

Cost of tender form (Inclusive Taxes) :

Original -Rs . 169.

5 ഇ5 / 61 / 2009- വ ൽ ഡർ ട്രേഡിലേക്കുള

ഉപകരണങ്ങൾ

Duplicate Rs . 113.

6 5/62 /2009- مدان

Last date and time of sale of tender form- 24-2-2009 , 2 p . m.

7 ഇ5/ 63 / 2009- പെട്രോൾ/ഡീസൽ എഞ്ചിൻ

Last date and time of receipt of tender- 25-2-2009, 2 p . m.

3 ഇ5 / 64 / 2009 -ംബിംഗ് വർക്ക് ഷോപ്പ ഉപകരണങ്ങൾ

Date and time of opening of tender- 25-2-2009, 2 p. m.

9 ഇ5 / 65 / 2009 -ഹോസ്‌പിററൽ ഹൗസ്കീപ്പിംഗ് ഉപകരണങ്ങൾ

ദർഘാസ് ഫോറത്തിൻറെ വില ( 12.5 % വാററ് ഉൾപ്പെടെ) :

അസ്സൽ ക്രമനമ്പർ 2, 6 , 7 ഇവയ്ക്ക രൂപ 1,125 . ക്രമനമ്പർ 4- ന് രൂപ 116 , മാറുള്ളവയ്ക്ക രൂപ 150 .

The cover containing tenders should be super- scribed B5 /01 /09 dated 3-2-2009 and addressed to the Principal , Govt . 1. T. I. , Chackai . Late tenders will not be accepted . The tenders will be opened at 3 p . m. on 25-2-2009 in the presence of such of their authorized representatives the tenderers or who may be present at that time.

LIST OF ITEMS

Name of Items

Quantity

SI. No.

1

Oxygen Cylinder

1

2 Oxygen Regulator (OIC)

1

3

Acetylene Cylinder

1

4 Acetylene Regulator (OIC)

5 Argon Cylinder

1

6 Argon Regulator with Flow meter

(2)

6th February 2009 .

No. B5/533 /2009 ( 10) .

に

Intending tenderers may on application to the Principal, Government I. TI . , Chackai obtain the requisite tender forms on which tenders shouldbe submitted . Application for the tender form should be accompanied by a an cash remittance of Rs . 150 + 12.5 % VAT , which is the price fixed for a form/set of forms and which is not refundable under any circumstances . Kerala stamp paper required for executing preliminary agreement along with the tender will be provided to firms outside amount of Rs . 75 Kerala, if they remit (Rupees seventy five only) by money order separately. The tender forms are not transferable . Sale of tender forms will be closed at 2 p . m. on 24-2-2009. Cheques , Postal Orders etc. will not be accepted towards the cost of tender forms nor will the forms be sent as V.P.P. Duplicate tender forms if required will be issued on remittance of the cost.

ഗവൺമെൻറ് ดาว . ๑๐. . ചാക്കയിലെ സി . ഒ . ഇ . അഡ്വാൻസ് വെൽഡർ ട്രേഡിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് നമ്പർ . - ബി 5 / 1 /09 .

Sealed tenders are invited for the supply of (1) Argon Gas Cylinder-3 Nos . , (2) Argon Regulator with Flow meter-3 Nos . , ( 3 ) Oxygen Regulator ( IOC)-1 No. , (4) Welding Helmet with colour glass- 5 Nos . , (5)Tos. , (5) Spindle key for opening Cylinder Valve- 2 Nos . for the training in Finishing School Programme at Govt . I. T. I. , Chackai , Thiruvananthapuram .

ദർഘാസിൻ വില (നികുതി ഉൾപ്പെടെ) -

Tender No.-B5-02/2009 .

Approximate cost-Rs . 50,000 .

അസ്സൽ- രൂപ 169 പകർപ്പ്-രൂപ 113

E.M.D.-1%

Cost of tender form (Inclusive of all taxes ) :

ദർഘാസ് വില്‌പനയുടെ അവസാന തീയതിയും സമയവും-24-2-2009 , 2 മണി .

Original Rs . 169

Duplicate-Rs . 113

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 25-2-2009 , 2 മണി .

Last date and time of receipt of tenders- 26-2-2009 at 2 p.m.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 25-2-2009, 3 ๑๓ .

The cover containing tenders should be super- scribed B5-02 /09 dated 6-2-2009 and addressed to The Principal , Govt . I.T.I. , Chackai . Late tenders will not be accepted . The tenders will be opened at 3 p.m. on 26-2-2009 in the presence of such of the tenderers or their authorised representatives who may be present at that time.

ദർഘാസുകളുടെ കവറിനു മുകളിൽ ബി 5 / 1 / 09 , തീയതി 3-2-2009 എന്ന് വ്യക്തമായി രേഖപ്പെടു ത്തേണ്ടതും 201 പ്രിൻസിപ്പാൾ , ഗവൺമെൻറ് ഐ . ററി , ഐ . , ചാക്കു എന്ന മേൽവിലാസത്തിൽ നിശ്ച‌‌ിത തീയതിക്ക് മുൻപായി ലഭിച്ചിരിക്കേ ണ്ടതുമാണ് . അവസാന തീയതിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ദർഘാസുകൾ 25-2-2009, 3 മണിക്ക് ദർഘാസ് സമർപ്പിക്കുന്ന വരുടെയോ അവരുടെ പ്രതിനിധികളുടെയോ മുമ്പിൽ വച്ച് തുറക്കുന്നതായിരിക്കും .

Iatending tenderers may on application to the Principal, Government I. T. I. , Chackai, Thiruvananthapuram , obtain the requisite tender forms on which tenders should be submitted. Application for the tender form should be accompa- nied by a cash remittance of Rs . 150 + 12.5% VAT which is the price fixed for a form/ set of forms and which is not refundable under any circumstances . Kerala Stamp Paper required for executing preliminary agreement tender will be provided Kerala, if they remit an amount of Rs . 75 by Money Order separately . The tender forms not transferable . Sale of tender forms will be closed at 2 p. m . on 25-2-2009 . Cheques , Postal orders etc. will not be accepted towards the cost of forms nor will the forms be sent as V.P.P. Duplicate tender forms , if required will be issued on remittance of the cost . are along with the firms outside ദർഘാസ് ഫോറങ്ങൾ പ്രിൻസിപ്പാൾ , ഗവൺമെൻറ് ഐ. റ്റി . ഐ . ചാക്കയുടെ ഓഫീസിൽ നിന്നും (രൂപ 150 - 12.5 % ടാക്‌സ് ) രൂപ ഒടുക്കി വാങ്ങാവു ന്നതാണ് . (പ്രസ്തു‌ത തുക യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല . ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുളളതല്ല . ദർഘാസ് ഫോറങ്ങളുടെ വില്‌പന 24-2-2009 , 2 മണിക്ക് അവസാനിക്കുന്ന തറയിരിക്കും . ചെക്കുകൾ , പോസ്ററൽ ഓർഡറുകൾ എന്നിവ ദർഘാസ് ഫോറങ്ങളുടെ വിലയായി സ്വീകരി ക്കുന്നതല്ല . കേരളത്തിനു പുറത്തുള്ള കമ്പനികൾക്ക് കേരള സ്‌ററാമ്പ് പേപ്പറിന് 75 (എഴുപത്തിയഞ്ചു ) രൂപ മണിയോർഡറായി അയയ്ക്കുന്നപക്ഷം അയച്ചുതരുന്നതാണ് . ദർഘാസ് ഫോറങ്ങൾ വി.പി.പി. ആയി അയച്ചുതരുന്നതല്ല . ഡ്യൂപ്ലിക്കോറ് ദർഘാസ് ഫോറങ്ങൾ വില ഒടുക്കുന്ന പക്ഷം ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് .

ونالم ഐ . ടി . ഐ . യിലെ ഫിനിഷിംഗ്, സ്കൂൾ പ്രോഗ്രാം ട്രെയിനിംഗിന് ( 1 ) ആർഗോൺ ഗ്യാസ് സിലിണ്ടർ 3 എണ്ണം , (2 ) ആർഗോൺ റഗുലേറ്റർ വിത്ത് ഫ്ളോ മീററർ-3 (3) ഓക്സിജൻ റഗുലേററർ (IOC) -1 എണ്ണം, (4) വെൽഡിംഗ് ഹെൽമറ്റ് വിത്ത് കളർ , ഗ്ലാസ്-5 (5 ) സ്‌പിൻറിൽ കീ ഫോർ ഓപ്പണിംഗ് സിലിണ്ടർ വാൽവ്-2 എണ്ണം വിതരണം ചെയ്യുന്നതി നായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് നമ്പർ - ബി5-02 / 2009 .

അടങ്കൽ തുക 50,000 രൂപ .

നിരതദ്രവ്യം ആകെ തുകയുടെ 1 %

ദർഘാസ് ഉൾപ്പെടെ) ഫോറത്തിൻറ بواله (നികുതി ഒറിജിനൽ രൂപ 169 . ഡ്യൂപ്ലിക്കേററ്-രൂപ 113 .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 26-2-2009 , 2 മണി .

ദർഘാസുകൾ ഉൾപ്പെടുന്ന കുവറിന് മുകളിൽ ബി5-02/ 09 തീയതി 6-2-2000 എന്ന് വ്യക്ത‌മായി രേഖപ്പെടുത്തേണ്ടതും ആയവ പ്രിൻസിപ്പാൾ , ഗവൺ മെൻറ് ഐ.ടി.ഐ. , ചാക്ക എന്ന മേൽവിലാസത്തിൽ നിശ്ചിത തീയതിക്കു മുമ്പായി ലഭിച്ചിരിക്കേണ്ടതു മാണ് അവസാന തീയതിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ദർഘാസുകൾ 26-2-2009 , 3 മണിക്ക് ദർഘാസ് സമർപ്പിക്കുന്ന വരുടെയോ അവരുടെ പ്രതിനിധികളുടെയോ മുമ്പിൽ വച്ച് തുറക്കുന്നതായിരിക്കും .

ദർഘാസ് ഫോറങ്ങൾ പ്രിൻസിപ്പാൾ , ഗവൺമെൻറ് ഐ.ടി.ഐ. , ചാക്കയുടെ ആഫീസിൽ നിന്നും 150 രൂപ+ 12.5 % ടാക്സ് ഒടുക്കി വാങ്ങാവുന്നതാണ്. പ്രസ്തുത തുക ഒരുകാരണവശാലും മടക്കി നൽകുന്നതല്ല . ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല . ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 25-2-2009 , 2 മണിക്ക് അവസാ നീക്കുന്നതായിരിക്കും . ഓർഡറുകൾ എന്നിവ ദർഘാസ് ഫോറത്തിൻറെ വില യായി സ്വീകരിക്കുന്നതല്ല . കേരളത്തിനു പുറത്തുള സ്ഥാപനങ്ങൾക്ക് கேவே സ്ററാമ്പ് പേപ്പറിന" എഴുപത്തിയഞ്ച് രൂപ മണിയോർഡറായി അയയ്ക്കുന്ന ചെക്കുകൾ, പോസ്ററൽ വാങ്ങി അയച്ചുതരുന്നതാണ് . ദർഘാസ് ഫോറങ്ങൾ വി, പി . പി . ആയി അയച്ചുതരുന്നതല്ല . ഡ്യൂപ്ലിക്കേറ്റ് ദർഘാസ് ഫോറങ്ങൾ വില ഒടുക്കുന്ന പക്ഷം ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .

(Sd.) Principal.

I.T.I. , Chackai , Thiruvananthapuram.

SHORT TENDER NOTICE

No. A2-126/2009 .

22nd January 2009.

Scaled tenders are invited for the supply of items for the supply of tools for MMV Trade in connection with Employment and Finishing School Course 2008-09 at Government I. T. I. , Areacode under Industrial Training Department .

Sl . No.

Description of Items

1

Type Pressure Guage

Dwell Tester

2

3

Timing Light ( Neon)

4

T- Socket Spanner

5

Valve Spring Lifter

6

Injector Testing Machine

7

Wheel Spanner ( Light & Heavy) 8

Screw Jack Heavy (25 Ton)

9

Screw Jack Light (5 Ton)

10

Tyre Lever

11

Solex Carburettor (32 PBIC) 12

Distributer (Lucas TVS)

13

Petrol Car with MPFI Engine (New) Cost of tender form :

Original Rs . 700 Duplicate Rs . 300

Last date and time of sale of tender form- 27-2-2009 , 3 p . m .

Quantity

1No.

1

1 1Set

2Nos .

1No.

1 cach

1No.

2Nos .

2

1No.

2Nos .

1 No.

Last date and time of receipt of tender form- 28-2-2009, 3 p . m.

Date and time of opening of tenders- 28-2-2009 , 4 p . m .

TERMS AND CONDITIONS

Tenders should be superscribed with tender number, date and addressed to the Principal , I.T.I. , Areacode , Malappuram District . Late tenders will not be accepted . The tenders will be opened at the time and date given above in the presence of tenderers or their authorized representatives who may be present at that time .

Intending tenderers may on application to the Principal obtain the requisite tender forms on which tender should be submitted . Application for tender forms should be accompanied by a cash remittance of the price of the form in favour of the Principal, Government I.T.I. , Areacode , which is not refundable under any circumstances . Those who wish to get the tender forms by post should send an extra amount of Rs . 10 by way of Money Order . Tender forms are not transferable .

Drafts, Cheques , Postage Stamps , Postal Orders etc. will not be accepted towards the cost of forms and the form will not be send by V.P.P. Duplicate tender form will be issued on remittance of the prescribed cost .

Kerala Stamp Paper worth Rs . 50 (Rupees Fifty only ) is required for executing the agreement along with the tender . Tender will be supplied to the firms outside Kerala on remittance of Rs . 60 (Rupees Sixty only) separatelyby Money Order Rs . 10 is intended to cover postage and incidental expenses .

Along with tender an amount which is not less than one percent of the tender value should be enclosed as security deposit . Security deposit should be in the form of Demand Draft in favour of the Principal , I.T.I. , Areacode , Malappuram District .

വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള അരീക്കോട് ആൻറ് ഫിനിഷിംഗ് സ്കൂ‌ൾ കോഴ് സിന്റെ ഭാഗമായി എം . എം.വി. ടൂൾസുകൾ വിതരണം ചെയ്യുന്നതിന് താൽപ്പര്യമുള്ളവരിൽ നിന്നും കൊളളുന്നു . ഐ . ടി . ഐ . -ലെ എംപ്ലോയ്മെൻറ് ട്രേഡിലേക്കാവശ്യമായ വിവിധയിനം മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു ക്രമനമ്പർ

ഉപകരണങ്ങൾ

അളവ് ടയർ പ്രഷർ ഗേജ

1

1 എണ്ണം 2

ഡ്യൂവൽ ടെസ്‌ററർ

1 20

33 3

ടൈമിംഗ് ലൈററ് ( നിയോൺ )

1 4

ടി സോക്കററ് സ്‌പാനർ

വാൽവ് സ്പ്രിംഗ് ലിഫ്ററർ

5

2 6

ഇൻജക്‌ടർ ടെസ്ററിംഗ്‌ മെഷീൻ

1 7

ചീൽ സ്‌പാനർ ( ലൈററ് & ഫെ ഹെവി )

8

സ്ക്രൂ ജാക്ക് ഹെവി ( 25 ടൺ )

1 9

സ്( ജാക്ക് ലൈററ് ( 5 ടൺ )

ടയർ ലിവർ

10

2 2

" 11

1 സോളക്സ് കാർബുറേററർ ( 32 PBIC)

12 ഡിസ്ട്രിബ്യൂട്ടർ (ലൂക്കസ് ടി . വി . എസ് . ) 13

2 2 دو دو 1 പെട്രോൾ കാർ വിത്ത് എം.പി. എഫ് . ഐ . എഞ്ചിൻ (പുതിയത്)

ദർഘാസ് ഫോറത്തിൻ്റ വില :

അസ്‌സൽ -രൂപ 700 .

പകർപ്പ്-രൂപ 300 .

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന . തീയതിയും സമയവും 27-2-2009 , 3 മണി .

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 28-2-2009 , 3 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 28-2-2009 , 4 മണി .

ദർഘാസുകളുടെ കവറിന് പുറത്ത് നമ്പരും തീയതിയും എഴുതേണ്ടതാണ് . ദർഘാസുകൾ പ്രിൻസിപ്പാൾ, വ്യാവസായിക പരിശീലന വകുപ്പ് , ഐ. ററി , ഐ . , അരീക്കോട് , മലപ്പുറം ജില്ല എന്ന വിലാസത്തിൽ അയയ്ക്കേണ്ട താണ് . താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല . ദർഘാസുകൾ നിശ്ചിത സമയത്ത് ഹാജരായിരിക്കുന്ന ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

ദർഘാസ് വില ദർഘാസ് പ്രമാണത്തിന് നിശ്ചിത തുക അടച്ച് അപേക്ഷിക്കേണ്ടതാണ് . ഐ . ടി . ഐ . , അരീക്കോട് പ്രിൻസിപ്പാളിന് മണിയോർഡറായി അയയ്ക്കാവുന്നതാണ് . (ഡാഫ്‌ററ് , ചെക്ക്, പോസ്ററൽ ഓർഡർ എന്നീ രീതികളിൽ ദർഘാസ് വില സ്വീകരിക്കുന്നതല്ല . ദർഘാസ് (പ്രമാണം വി. പി . പി . ആയി ലഭിക്കുന്നതല്ല . ദർഘാസ് (പ്രമാണം തപാൽവഴി ലഭിക്കുവാൻ 10 രൂപ കൂടുതൽ ഐ . ടി . ഐ . അരീക്കോട് പ്രിൻസിപ്പാളിൻറെ പേരിൽ മണിയോർഡറായി അടച്ച് അപേക്ഷിക്കേണ്ടതാണ് .

ദർഘാസ് പ്രമാണത്തിൽ കൊടുത്തിട്ടുളള കരാർ മാതൃകയിൽ 50 രൂപയുടെ കേരള സർക്കാർ മുദ്ര പത്രത്തിൽ കരട് ഒപ്പിട്ട് ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . കേരളത്തിന് പുറത്തുള്ള ദർഘാസുകാർക്ക് മുദ്രപ്പത്രം ദർഘാസുകളോടൊപ്പം ആവശ്യമുണ്ടെങ്കിൽ 60 രൂപ അടച്ച് അപേക്ഷിക്കേണ്ടതാണ് .

ദർഘാസുകൾക്കൊപ്പം കരാർ തുകയുടെ 1 % -ൽ കുറയാത്ത തുക നിരതദ്രവ്യമായി ഐ . ടി . ഐ . അരീക്കോട് (പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന ഡ്രാഫ്ററായി അടക്കം ചെയ്തിരിക്കേണ്ടതാണ് .

ദർഘാസ് പ്രമാണങ്ങൾ കൈമാററം ചെയ്യാവുന്നതല്ല . ഡ്യൂപ്ലിക്കേറ്റ് ദർഘാസ് പ്രമാണം ആവശ്യ മുള്ളവർ നിശ്ചിത തുക അടയ്ക്കേണ്ടതാണ് . ദർഘാസ് വിലയായി അടച്ച തുക യാതൊരു കാരണവശാലും തിരിച്ചു നൽകുന്നതല്ല .

I. T. I. , Areacode,

(Sd.) Malappuram .

Principal.

Cite this issue. Kerala Gazette, Government of Kerala, 24 February 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-02-24.part3_store_industries/. Archive identifier in.gazette.kerala_new.2009-02-24.part3_store_industries.