office Pin-695 011. Money Order should reach this on or before 21-2-2009 . No other forms of remittance will be accepted.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പീഡിയാട്രിക്സ് ഡിപ്പാർട്ടുമെൻറിലേക്ക് ആവശ്യമായ സി . പി . എ . പി . മെഷീൻ -1 എണ്ണം വിതരണ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കുമുമ്പ് പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ്, തിരുവനന്തപുരം -695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .
ദർഘാസ് നമ്പർ 53/2008 .
Medical Education Department
ദർഘാസ് ഫോറത്തിൻ്റെ വില :
TENDER EXTENSION NOTICE
അസ്സൽ രൂപ 450 .
ഡ്യൂപ്ലിക്കേറ്റ പ 225 .
No. C8-21460/08/MCT.
3rd February 2009 .
ദർഘാസ് വിൽക്കുന്ന അവസാന തീയതിയും -28-2-2009 , 3.30 ๑๓ .
ദർഘാസ് സ്വീകരിക്കുന്ന ന്ന അവസാന തീയതിയും സമയവും 3-3-2009, 2.30 മണി .
Sealed Competitive tenders are invited for the supply of CPAP Machine- 1 No. required for the Paediatrics Department of Medical College, Thiruvananthapuram.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 3-3-2009, 3 .
to Tender should be superscribed Tender numbers and addressed the Principal, Medical College, Thiruvananthapuram -Pin-695611 . Details can be had from this office working hours till 3.30 p . m. on
Tender No.-53/ 2008 .
Cost of tender form (inclusive Sales Tax) :
Original Rs . 450 .
Duplicate Rs . 225.
Last date and time of sale of tender form- 28-2-2009, 3.30 p . m .
Last date and time of receipt of tender- 3-3-2009, 2.30 p . m.
Date and time of opening of tenders- 3-3-2009, 3 p.m.
ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്ന തിനുവേണ്ട തുക ( രൂപ 50) അധികമായി അയയ്ക്കേ താണ് . ദർഘാസ് ഫോറത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണിയോർഡറായോ സ്വീകരിക്കുന്നതാണ് . അല്ലാതെയുള അപേക്ഷകളും നിരസിക്കു ന്നതാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറേതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക് തമ ല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾവഴി 30003 ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷകൾ ഈ ഓഫീസിൽ 21-2-2009-ന മുമ്പ് കിട്ടിയിരിക്കണ.. താമസിച്ചു കിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തൃക തിരിച്ചു കിട്ടുന്നതല്ലാത്തതുമാകുന്നു . താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരുകാരണവശാലുംസ്വീകരി ക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസ ങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .
Tender form will be sent through post if required provided due amount with sufficient postage charge (Rs . 50) is sent by way of Money Order in favour of the Principal , Medical College, Thiruvananthapuram, Kerela State,
(Sd.) Principal.
Medical College, Thiruvananthapuram.
TENDER NOTICE
No. G3 /26007/2008/MCT.
20th January 2009 .
Sealed competitive tenders are invited for the purchase of Air Conditioners for the Department of Cardiothoracic Surgery and Anaesthesia , Medical College , Thiruvananthapuram . Tender should be superscribed as No. 03 /26007/2008 /MCT-Air Conditioners /CTS and Anaesthesia and addressed to the Principal , Medical College, Thiruvananthapuram , Pin-695011 . working hours till 3.30 p.m. Details can be had from this office on
Department
Quantity Tender No. and Name of Equipments
3 Nos .
173 /2008-1 .
Split type Air Conditioners 2 TR capacity
with suitable Stabilizer
Cardiothoracic Surgery
Anaesthesia
2 دو 2. Window type Air Conditioners 2 TR capacity with suitable stabilizer .
Cost of tender form ( inclusive of VAT) :
Original Rs . 450 .
Duplicate Rs . 225 .
Last date and time of sale of tender form-4-3-2009 , 3 p.m.
Last date and time of receipt of tender form-5-3-2009, 2.30 p.m.
Opening date and time of tender form-5-3-2009 , 3 p.m.
Tender forms will be sent through post if required provided due amount with sufficient postage charge (Rs . 50) is sent by way of Money Order in favour of the Principal , Medical College , Thiruvananthapuram, Kerala State , Pin-695 011. Money Order should reach this office on or before 25-2-2009. No other forms of remittance will be accepted.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാർഡിയോ തൊറാസിക് സർജറി ആൻറ് അനസ്തേഷ്യം ഡിപ്പാർട്ടുമെൻറുകളിലേക്ക് ആവശ്യമായ എയർ കണ്ടീഷണറും സ്ററബിലയിസറും വിതരണം ചെയ്യാൻ താൽപ്പര്യ മുളളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ഡിപ്പാർട്ടുമെൻറ്
ദർഘാസ് നമ്പരും ഉപകരണത്തിൻറ പേരും
കാർഡിയോ തൊറാസിക് സർജറി 173/2008 1.
3 സ്പിററ് ടൈപ്പ് എയർകണ്ടീഷണർ 2 007 , ആർ , സ്ററബിലയിസർ
അനസ്തേഷ്യ 2 2. വിൻഡോ ടൈപ്പ് എയർ കണ്ടീഷണർ 2 ററി , ആർ , സ്റംബിലയിസർ
ദർഘാസ് ഫേററത്തിൻറെ വില (വിററ് ഉൾപ്പെടെ ) :
അസ്സൽ ...450 രൂപ ,
പകർപ്പ്-225 രൂപ .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 4-3-2009, 3 മണി ,
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 5-3-2009 , 2.30 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 5-3-2009 , 3 മണി .
ദർഘാസ് ഫോറം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിൻറെ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 3.30 മണിവരെ ലഭ്യമാണ് . തപാൽമാർഗ്ഗം ദർഘാസ് 2ே400. വാവ്ഫോറത്തിൻറെ വിലയോടൊപ്പം 50 രൂപ അധികം ചേർത്ത് (തപാൽ ചാർജ്ജ് ) മണിയോർഡറായി പിൻസിപ്പാൾ , "തിരുവനന്തപുരം -11 എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ് . കണിയോർഡറുകൾ 25-2-2009 -നു മുൻപായി ഈമുൻപായി ഈ ആഫീസിൽ ലഭിച്ചിരിക്കണം . തപാൽമാർഗ്ഗം ആവശ്യപ്പെടുന്നവർ മണിയോർഡർ മുഖാന്തിരം മാത്രമേ മറേറതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസവും ദർഘാസ് നമ്പരും വ്യക്തതമായി രേഖപ്പെടുത്താത്തതും താമസിച്ച് ലഭിക്കുന്നതുമായ മണിയോർഡറുകൾ നിരസിക്കുന്ന താണ് . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ് . nJ6Ma അയയ്ക്കാൻ പാടുളളും ഫോറത്തോടൊപ്പം മുപ്പത്രങ്ങളോ Medical College , Thiruvananthapuram.
(Sd.) Principal.
TENDER NOTICE
No. C2/299/2009/DCT .
22nd January 2009.
Sealed competitive tenders are invited for the purchase of Automatic Dental X-ray Processing and Chemical set for Government Dental College , Thiruvananthapuram . Tenders shouldbe superscribed as per the following tender number and addressed to the Principal , Dental College, Thiruvananthapuram. More details can be had from this College during working hours .
Tender No.-22/2008-09.
Name of Item-Automatic Dental X- ray Processing Unit and Chemical Set.
Quantity required-1 No.
Approximate Cost Rs . 2 lakhs .
Cost of tender form :
Original Rs . 450 .
Duplicate Rs . 225 .
Last date and time of sale of tender form-12-3-2009 , 2 р . m.
Last date and time of receipt of tender- 12-3-2009 , 3.30 p . m .
Date and time of opening of tenders-13-3-2009, 11 a. m .
Tender forms will be sent by post on payment of an additional amount of Rs . 50 as postage only by Money Order . No other mode of payment will be accepted . Last date of receipt of Money Order is 5-3-2009 . Tender forms are neither transferable nor the cost is refundable under any circumstances .
തിരുവനന്തപുരം ഗവൺമെൻറ് ഡെൻറൽ കോളേജിലെ ഓറൽമെഡിസിൻ ആൻറ് റേഡിയോളജി ഡിപ്പാർട്ടുമെൻറുകളിലേക്ക് ആട്ടോമാറ്റിക് ഡെൻറൽ എക്സ്റേ പ്രാസസിംഗ് യൂണിററും കെമിക്കൽ സെററും ഒരെണ്ണം വിതരണം ചെയ്യുന്നതിന് നിശ്ചിത നമ്പരോടുകൂടി പ്രിൻസിപ്പാൾ , എത്തിക്കേണ്ടതാണ് . മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ ഡെൻറൽ കോളേജ് , തിരുവനന്തപുരം എന്ന വിലാസത്തിൽ ടെണ്ടർ നമ്പർ 22 /2008-09 .
മതിപ്പുവില 2 ലക്ഷം രൂപ , 145
STORES PURCHASE
24th FEB . 2009 ]
ദർഘാസ് ഫോറത്തിന്റെ വില
അസൽ രൂപ 450 .
പകർപ്പ്-രൂപ 225 .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 12-3-2009 , 2 മണി , ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 12-3-2009 , 3.30 മണി .
ദർലോസ തുറക്കുന്ന തീയതിയും സമയവും 13-3-2009 , 11 മണി ,
ദർഘാസ് ഫോറങ്ങൾ തപാലിൽ അയയ്ക്കുന്നതിനുവേണ്ട അധിക തുക 50 രൂപ ലഭിക്കേണ്ട തീയതി - 5-3-2009 , 3 മണി . അവന ദർഘാസ് ഫോറത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണിയോർഡറായോ സ്വീകരിക്കുന്നതാണ് . അല്ലാതുളള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ്" . ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക മദക്കികിട്ടാൻ സാദ്ധ്യമല്ലാത്തതുമാകുന്നു . താമസിച്ച് കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ ഭർലോസ് ഷെഡ്യൂളിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽനിന്നും ലഭിക്കുന്നതാണ് .
(Sd.) Γνίπείραί .
Government Dental College, Thiruvananthapuram.
TENDER EXTENSION NOTICE
22nd Janua y 20092 No. C5/5848/2008 /MCK..
Dates of following tenders are invited by the Principal , Medical College , Kottayam for the purchase of equipments were rescheduled shown below:
Tender No. and Name of Equipments
SI . No.
1
C3/14260/2008 /MCK-DC Counter
2
C2/14407/2008 /MCK- Colour Laser Photographic Printer
in cash or by Money require tender forms by Orders should reach this Tender forms can be had from this office on payment of Rs. 450 Order till 26-2-2009 . No other modes of remittance will be entertained . Those who post, in India as sum of Rs. 40 will be added towards postage charges . Money office at least 10 days prior to the closing date of tender sales . Cost of tender forms will not be refunded .
.for the The duly signed tenders superscribed on the envelope as "Tender No .. purchase of. "addressed to "The Principal , Medical College, Kottayam-8 " hould reach this office on or before 27-2-2009 , 4 p.m. Tenders received late will not be entertained. The duly received tenders willbe opened on 28-2-2009 at 3 p.m. in the presence of the tenderers or their authorised representatives who may present at that time.
Further details can be obtained from this office during working hours . The undersigned reserves the right to reject any tender without assigning any reason .
മെഡിക്കൽ കോളേജിലേക്ക് താഴെ പറയും പ്രകാരമുള്ള ഉപകരണങ്ങൾ ക്ഷണിച്ച ദർഘാസുകളുടെ സമയക്രമങ്ങൾ താഴെ പറയും പ്രകാരം പുനഃ ക്രമീകരിച്ചിരിക്കുന്നു . വാങ്ങുന്നതിനായി ക്രമനമ്പർ
ദർഘാസ് നമ്പരും ഉപകരണത്തിൻറെ പേരും
1
സ13 / 14260 /2008 /എംസികെ - ഡി.സി . കൗണ്ടർ
2
സ12 / 14407 / 2008 / എംസികെ - കളർ ലേസർ ഫോട്ടോഗ്രാഫിക്ക് പ്രിൻറർ
ദർഘാസ് പത്രങ്ങൾ 150 രൂപ അടച്ച് ആഫീസിൽനിന്നും 26-2-2009 വരെ വാങ്ങാവുന്നതാണ് . ദർഘാസ് പത്രങ്ങൾ തപാലിൽ ആവശ്യമുളളവർ 40 രൂപ അധികം മണിയോർഡറായി അയയ്ക്കേണ്ടതാണ് , മണി ഓർഡറുകൾ ദർഘാസ് വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേണ്ടതാണ് . ദർഘാസ് പത്രത്തിൻ്റെ വില മടക്കി നൽകുന്നതല്ല .
മുദ്രവച്ച ദർഘാസുകൾ കവറിനുമുകളിൽ "ദർഘാസ് ഉപകരണത്തിൻറെ പേര് .. " എന്ന മേലെഴുത്തോടുകൂടി പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോട്ടയം -8 " എന്ന വിലാസത്തിൽ 27-2-2009 , 4 മണിക്കുമുമ്പ് ലഭിക്കത്തക്കവിധം അയയ്ക്കേണ്ടതാണ് . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ ദർഘാസുകൾ പരിഗണിക്കുന്നതല്ല . യഥാസമയം ലഭ്യമായ ദർഘാസുകൾ 28-2-2009 , 3 മണിക്ക് തുറക്കുന്നതാണ് .
വിശദവിവരങ്ങൾ ദർഘാസ് പത്രത്തിനോടൊപ്പം ലഭ്യമാണ് . യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുവാനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് .
Medical College ,
(Sd.) Principal.
Kottayam.
TENDER EXTENSION NOTICE
No. C/917/2008 /CNK .
25th January 2009 .
The dates of the tender published from this office vide Tender No. C/917/ 2008/ CNK dated 3-10-2008 for the purchase of Human Skelton and Loose Bones (original ) in the Government College ofNursing, Kottayam is rescheduled as follows .
കോട്ടയം ഗവൺമെൻറ് നഴ്സിംഗ് കോളേജി ലേക്ക് ( 1 ) ഫുൾ സൈസ് സ്പെൽട്ടൺ ( ഹ്യൂമൺ സ്കെൽട്ടൺ ആർട്ടിക്കുലേറ്റഡ് അഡൾട്ട് ഒറിജിനൽ ബോൺ-1 സെററ് ) ( 2 ) ഹ്യൂമൺ സ്കെൽട്ടൺ ( ഡിസ് ആർട്ടിക്കുലേററഡ് , അഡൾട്ട് ഒറിജിനൽ ബോൺ-1 സെററ് ) വിതരണം ചെയ്യുന്നതിനുവേണ്ടി യുള്ള ദർഘാസിൻറെ തീയതികൾ താഴെ പറയുന്ന പ്രകാരം പുനഃക്രമീകരിച്ചിരിക്കുന്നു.
Tender No.-C/917/2008 /CNK .
ദർഘാസ് നമ്പർ - സി / 917 / 2008 / CNK .
Name of the item-
ഇ.എം.ഡി.-1 % .
ദർഘാസ് പത്രത്തിൻറ رمايه 1. Human Skelton-Articulated , Adult- Original Bone- 1 set .
(നികുതി:
2 :
2. Human Skelton , Disarticulated , Adult original Bone - i sct .
അസ്സൽ 450 രൂപ .
E.M.D.-1 % .
-225
Cost of tender form ( including taxes ) :
Original Rs . 450 .
ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന തീയതിയും സമയവും ( തപാൽ വഴി )-25-2-2009 , 3 ๑๑๓๓.
Duplicate-Rs . 225 .
ദർഘാസ് ലഭിക്കേണ്ട അവസാന തീയതിയും സമയവും --4-3-2009 , 2 മണി .
Last date and time of tender sales by Post- 25-2-2009, 3 p . m .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും ...
4-3-2009, 3 .
Last date and time of submission of tender- 4-3-2009 at 2 p . m .
മററു വ്യവസ്ഥകൾക്ക് 00000 ക്കുന്നതല്ല . ഉണ്ടായിരി Date and time of opening of tender-4-3-2009 at 3 p . m.
(Sd.) More details can be available from the office of Government College of Nursing, Kottayam .
Govt . College of Nursing , Kottayam.
Principal.
TENDER NOTICE
No. C7-1376/2009/MCTCR .
27th January 2009.
Sealed competitive tenders in the prescribed forms are invited for the supply of following items required for the Telemedicine Centre of Medical College , Thrissur .
Tender Number
Name of Item and Quantity with
SI. No.
Approximate Cost
1 27/2008-09 /MOTOR One Plasma TV and two Video Cameras ( 1 No . )-Rs . 2,00,000 2 28/2008-09 /MCTGR Personal Conference Unit-( 1 No. )-Rs . 2,00,00
3 29/2008-09/MCTCR DLP Projector , Sound System and Video Switcher-( 1 No . )-Rs.1,80,000 4 30/2008-09/MCTCR Laptop, Computer and Softwares-( 1 No .)-Rs . 1,65,000 Cost of tender form:
Original Rs . 450.
Duplicate Rs . 225 .
Closing date and time of tender sale by M.O.-3-3-2009, 4 p . m.
Closing date and time of tender sale by cash- 7-3-2009, 4 p.m.
Last date and time for receipt of sealed tender- 10-3-2009 , 2 p . m .
Date and time of opening tender-10-3-2009 , 2.30 p . m. for Sl . No.1 , 10-3-2009 , 3 p . m . for Sl . No. 2, 10-3-2009 , 3.15 p.m. for Sl . No. 3 and 10-3-2009 , 3.30 p . m . for Sl . No. 4 .
The tender forms and further details such as specification , general conditions , etc. can be had from the office of the Principal , Medical College , Thrissur- 680 596. Those who wish to get the tender form by post should send Rs.50 extra by money order towards postage for each tender .
തൃശ്ശൂർ മെഡിക്കൽ കോളേജിലെ ടെലി മെഡിസിൻ സെൻററിലേക്ക് ആവശ്യമായ താഴെ പറയുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മത്സരസ്വഭാവമുളള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .
നമ്പർ
ദർഘാസ് നമ്പർ
ഉപകരണത്തിന്റെ പേരും എണ്ണവും അടങ്കൽ തുകയും
27 / 2008-09 / എംസിടിസി ആർ
ഒരു പ്ലാസ്മ ടി.വി.യും രണ്ട് വീഡിയോ ക്യാമറയും ( ഒരെണ്ണം)- 2,00,000به
28,2008-09 / എംസിടിസിആർ 2
3 29 / 2008-09 /എംസിടിസിആർ
പേഴ്സണൽ കോൺഫറൻസ് യൂണിററ് ( ഒരെണ്ണം ) -രൂപ 2,00,000 ഒരു ഡി .എൽ .പി പ്രൊജക്ടർ , സൗണ്ട് സിസ്ററം , വീഡിയോസിച്ചർ .. 1,80,000نمره
4 30 /2008-09 / എംസിടിസിആർ
ലാപ്ടോപ്പ്' , കമ്പ്യൂട്ടർ , സോഫ്റ് വെയറുകൾ , മററ് അനുബന്ധ വസ്തുക്കൾ (ഒരെണ്ണം ) -രൂപ 1,65,000 ദർഘാസ് ഫോറത്തിൻറെ വില :
ഒറിജിനൽ-രൂപ 450 .
ഡ്യൂപ്ലിക്കേററ്-രൂപ 225 .
ദർഘാസ് ഫോറം തപാലിൽ ലഭിക്കുന്ന അവസാന തീയതിയും സമയവും -3-3-2009 , 4 മണി .
ദർഘാസ് ഫോറം വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും 7-3-2009 , 4 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 10-3-2009 , 2 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും ക്രമനമ്പർ 1 -ന് 10-3-2009 , 2.30 മണി , ക്രമനമ്പർ 2 - ന് 10-3-2009 , 3 മണി , ക്രമനമ്പർ 3 -ന് 10-3-2009 , 3.15 മണി , ക്രമനമ്പർ 4 - ന് 10-3-2009 , 8.30 മണി .
ദർഘാസുകളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തൃശ്ശൂർ- 680 596 എന്ന വിലാസത്തിൽ ബന് ധപ്പെടുക . ദർഘാസ് ഫോറം തപാലിൽ ആവശ്യമുള്ളവർ 50 രൂപ തപാൽ ചാർജ്ജ് സഹിതം മണിഓർഡർ അയയ്ക്കേണ്ടതാണ് .
Medical College , Thrissur .
TENDER NOTICE
14th January 2009 .
No. S5/557/2009 /MCC .
Sealed and competitive tenders in the prescribed forms are invited from the manufacturers or authorised suppliers for the supply of 0° & 30 ° Sinuscope for the Department of ENT , Medical College, Kozhikode .
Tender forms can be had from the office of the Principal, Medical College , Kozhikode- 8 directly on payment of Rs . 450 on or before 26-2-2009 at 3 p.m. or by Registered Post on or before 18-2-2009, producing Money Order taken in favour of Principal, Medical College , Kozhikode for Rs . 490 . Duplicate is Rs . 225. Estimated Cost Rs . 2,00,000 . Earnest Money Deposit is 1 % of the total cost of the item.
Tenders should be superscribed as " Tender No. $ 5/ 557/09 / MCC " and addressed to the Principal, Medical College , Kozhikode- 8 . Tenders should be submitted on or before 27-2-2009, 11 a.m. Belated tenders will not be accepted. Each tender should be submitted along with an agreement signed and executed in Kerala Govt. Stamp Paper worth Rs . 50 and EMD @ 1 % of the total cost of the items tendered for. The tenders will be opened on 27-2-2009 at 11.30 a. m. in the presence of such tenderers or their authorised representatives .
Rate should be quoted in Indian Rupees only against payment . The tender which do not satisfy the conditions and without the agreement and sufficient Earnest Money Deposit are liable to be rejected without any notice . Cheque , Draft, Postage Stamps etc. will not be accepted towards the cost of tender forms . Stamp Paper will be supplied to the firms outside Kerala , on request , along with the remittance of Rs . 87by Money Order taken in favour of the Principal , Medical College , Kozhikode.
Further details can be had from the office of the Principal , Medical College, Calicut during working hours .
സൈനോ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഇ.എൻ.ടി. വിഭാഗത്തിലേക്കാവശ്യമായ 0° & 30 ° സ്കോപ്പ് വിതരണം ചെയ്യുന്നതിലേക്ക് നിർമ്മാതാ ക്കളിൽ നിന്നും അവരുടെ അംഗീകൃത ഡീലർമാരിൽ നിന്നും മുദ്രവച്ച മത്സരാടിസ്ഥാനത്തിലുള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
(Sd.) Principal .
അടങ്കൽ തുക -രൂപ 2,00,000 .
നിരതദ്രവ്യം- ടെണ്ടർ ചെയ്യുന്ന തുകയുടെ 1 % .
ദർഘാസ് ഫോറത്തിൻ്റെ വില :
അസ്സൽ 450 രൂപ .
പകർപ്പ്-225 രൂപ ,
തപാൽ വഴി 490 രൂപ .
ദർഘാസ് ഫോറങ്ങൾ നേരിട്ടു ലഭിക്കുന്ന അവസാന തീയതിയും സമയവും 26-2-2009 വൈകുന്നേരം 3 മണി .
ദർഘാസ് ഫോമുകൾ തപാൽവഴി വിൽപ്പന തീരുന്ന തീയതി -18-2-2009 .
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 27-2-2009 രാവിലെ 11 മണി .
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 27-2-2009 , 11.30 .
ദർഘാസുകൾ എസ്5 / 557 / 09 /എം . സി . സി . എന്ന മേലെഴുത്തോടുകൂടി നേരിട്ട് നൽകുകയോ പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോഴിക്കോട് -8 എന്ന വിലാസത്തിൽ അയയ്ക്കുകയോ ചെയ്യേണ്ട താകുന്നു. വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരി ക്കുന്നതല്ല. ദർഘാസുകൾ മുകളിൽ കാണിച്ചിരി ക്കുന്ന ദിവസം രാവിലെ 11.30 മണിക്ക് ഹാജരുള ദർഘാസുകാരൻറെയോ അംഗീകത ഏജൻറിൻെറയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും .
ദർഘാസ് ഫോറങ്ങളുടെ വിലയായി മണിയോർഡർ ഒഴികെ ചെക്ക് , (ഡാഫ്റാ" , പോസ്ററൽ സ്ററാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല . 50 രൂപ വിലയുളള കേരള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുളള 1% നിരതദ്രവ്യത്തോടുകൂടി ദർഘാ സമ്മതപത്രം സിൻറെ കൂടെ സമർപ്പിക്കേണ്ടതാണ്.
ദർഘാസുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് (പ്രിൻസിപ്പാളിന്റെ ഓഫീസിൽനിന്നും (வவரனணி ദിവസങ്ങളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ പ്രസ്തുത ആഫീസിൽ നിന്നും ലഭിക്കുന്നതാണ്' .
Medical College , Kozhikode-8 .
(Sd.) Principal.
TENDER NOTICE
No. S-216/09 /DCC .
28th January 2009 .
Sealed competitive tenders in the prescribed forms are invited for the supply of Trinocular Fluorescent Microscope for Government Dental College , Kozhikode .
Tender No.-S/216 /09 /DCC.
Cost of tender form :
Original Rs . 450 .
Duplicate Rs . 225 .
By post (M.O. only) -Rs . 480 .
Date and time of close of sale of tender forms- 25-2-2009 , 3p.m.
Last date and time for receipt of tender- 25-2-2009 , 4 p.m.
Date and time for opening of tender- 26-2-2009 , 11 a.m.
കോഴിക്കോട് ഗവ , ദന്തൽ കോളേജിലേക്ക് ട്രൈനോക്കുലർ ഫ്ളൂറസൻറ് മൈക്രോസ്കോപ്പ് വിതരണം ചെയ്യുന്നതിലേക്ക് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ടെണ്ടർ ഫോറത്തിൻറെ വില :
അസ്സൽ രൂപ 450 .
പകർപ്പ് രൂപ 225 .
തപാൽ വഴി (എം . ഒ . മാത്രം)-480 രൂപ .
ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും-25-2-2009 വൈകിട്ട് 3 മണി .
ടെണ്ടർ കിട്ടേണ്ട അവസാന തീയതിയും സമയവും 25-2-2009 വൈകിട്ട് 4 മണി .
ടെണ്ടർ തുറക്കുന്ന തീയതിയും സമയവും 26-2-2009 രാവിലെ 11 മണി .
Dental College, Kozhikode.
(Sd.) Principal.