Government of Kerala
Reg . No. രജി . നമ്പർ KL/ TV (N)/ 12/ 2009-2011 കേരള സർക്കാർ 2009
RNMENT OF KER
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No. Vol . LIV
24th February 2009 2009 ഫെബ്രുവരി 24
THIRUVANANTHAPURAM , TUESDAY
8
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 54
5th Phalguna 1930 1930 ഫാൽഗുനം 5
State Water Transport Department
ലഘു ദർഘാസ് പരസ്യം
[70/C5/2008-09 ]
നമ്പർ സി5-4188 /2008 .
2009 ജനുവരി 24 .
സംസ്ഥാന വകുപ്പിലേക്ക് കോൾക്കിംഗ് മെറ്റീരിയൽസ് സപ്ലൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
അടങ്കൽ തുക -രൂപ 35,000 ,
നിരതദ്രവ്യം -രൂപ 350 .
ദർഘാസ് ഫോറത്തിൻറെ വില രൂപ 175 (വിൽപ്പന നികുതി ഉൾപ്പെടെ) .
വിൽപ്പനയുടെ അവസാന
തീയ്യതിയും സമയവും-4-3-2009 , 1 മണി .
ദർഘാസ്
ദർഘാസ്
ലഭിക്കേണ്ട
തീയതിയും സമയവും -4-3-2009 , 3 മണി .
അവസാന
ദർഘാസ് തുറക്കുന്ന തീയതിയും സമയവും. 4-3-2009 , 3.15 .
ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണിവരെ 09 ഓഫീസിൽ ലഭ്യമാണ്.
ഡയറക്‌ടർ .
സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടറേറ് , ആലപ്പുഴ ,