Servants of Knowledge
Kerala Gazette · Government of Kerala

Court Notice

Published 24 February 2009

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2009-02-24.part4_court
Languages
English, Malayalam
Published at
Original source ↗
©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2009 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LIV

2009 ഫെബ്രുവരി 24

8 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 54 } } 24 th February 2009

5th Phalguna 1930 1930 ഫാൽഗുനം 5

PART IV

.

Private Advertisements and Miscellaneous

Notifications

തിരുവനന്തപുരം ജില്ലാ കോടതി II മുമ്പാകെ

എതിർകക്ഷി:—Nil

2008 O. P. (G. & W.) 267

സകലമാനപേരേയും തെര്യപ്പെടുത്തുന്നത്.

ഹർജിക്കാർ:—

1. Jayasree w/o Late S. Radhakrishnan,

residing at House No. TC 56/2077, Thavalam, SRA-17A, Karamana, Nedumkadu, Thiruvananthapuram District.

2. Amith Krishnan, minor child, aged 17 years

s/o Late S. Radhakrishnan residing at House No. TC 56/2077, Thavalam, SRA-17A, Karamana, Nedumkadu, Thiruvananthapuram District.

3. Jewel Krishnan, minor child, aged 15 yearsമൈനർ ര≠ും മൂന്നും ഹർജിക്കാരായ അമിത് കൃഷ്ണനും ജുവൽ കൃഷ്ണനും അവകാശപ്പെട്ട ഹർജിപ്പട്ടികയിലെ തിരുവനന്തപുരം താലൂക്കിൽ മണക്കാട് വില്ലേജിൽ സർവ്വേ 2557 (സബ് നമ്പർ 3-3-3)-ൽ കൊ≠ 7.400 സെന്റ ് (2ആർ. 99 സ്ക്വയർ മീറ്റർ) വസ്തു വിൽക്കുന്ന തിനുവേ≠ി ടി കോടതിയിൽ ഹർജി ബോധിപ്പിച്ചിട്ടുള്ളതും ടി ഹർജി 10-4-2009-ൽ വിചാരണ വച്ചിട്ടുള്ളതും ടി ഹർജിയെ സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും തർക്കം ഉള്ളപക്ഷം അന്നേ ദിവസം 11 മണിക്ക് ടി കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചുകൊള്ളേ≠തും അല്ലാത്തപക്ഷം ആർക്കും തർക്കമില്ലെന്ന് ക≠് മേൽ നമ്പർ കേസ് തീർച്ച ചെയ്യുന്നതാ ണെന്നുള്ള വിവരം ഇതിനാൽ സകലമാനപേരേയും തെര്യപ്പെടുത്തിക്കൊള്ളുന്നു. (ഒപ്പ്) 24-12-2008. അഡ്വക്കേറ്റ്. s/o Late S. Radhakrishnan residing at House No. TC 56/2077, Thavalam, SRA-17A, Karamana, Nedumkadu, Thiruvananthapuram District.

Cite this issue. Kerala Gazette, Government of Kerala, 24 February 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-02-24.part4_court/. Archive identifier in.gazette.kerala_new.2009-02-24.part4_court.