PART IV
Private Advertisements and Miscellaneous
Notifications
Stationery Department തിരുത്തൽ പരസ്യം നമ്പർ 540/ഡി1/09/സ്റ്റേ. 2009 ജനുവരി 29.
16-1-2009-ലെ 540/ഡി1/09/സ്റ്റേ. നമ്പർ ദർഘാസ് പരസ്യപ്രകാരമുള്ള പാഴ്ക്കടലാസ് ദർഘാസ് ഫോറങ്ങളുടെ വിലയിൽ താഴെ പറയും പ്രകാരമുള്ള തിരുത്തൽ വരുത്തിയിരിക്കുന്നു.
I ഗവൺമെന്റ ് പ്രസ്സുകളുടെ ഗ്രൂപ്പ് I & II പാഴ്ക്കടലാസ്സുകൾ
മേഖല I—ഒറിജിനൽ രൂപ 416 ഡ്യൂπിക്കേറ്റ് രൂപ 208 എന്നതിനുപകരം ഒറിജിനൽ രൂപ 3,000 + VAT ഡ്യൂπിക്കേറ്റ് രൂപ 1,500 + VAT @ 12.5 %
മേഖല II—ഒറിജിനൽ രൂപ 156 ഡ്യൂπിക്കേറ്റ് രൂപ 104 എന്നതിനുപകരം ഒറിജിനൽ രൂപ 1,500 + VAT ഡ്യൂπിക്കേറ്റ് രൂപ 750 + VAT @ 12.5 % മേഖല III—ഒറിജിനൽ രൂപ 156 ഡ്യൂπിക്കേറ്റ് രൂപ 104 എന്നതിനുപകരം ഒറിജിനൽ രൂപ 1,000 + VAT ഡ്യൂπിക്കേറ്റ് രൂപ 500 + VAT @ 12.5 %
ജില്ലകളിലെ സർക്കാർ ആഫീസുകൾ
II തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്
ഒറിജിനൽ രൂപ 416 ഡ്യൂπിക്കേറ്റ് രൂപ 208 എന്നതിനുപകരം ഒറിജിനൽ രൂപ 1,500 + VAT ഡ്യൂπിക്കേറ്റ് രൂപ 750 + VAT @ 12.5 %
III മറ്റ് ജില്ലകൾ
ഒറിജിനൽ രൂപ 156 ഡ്യൂπിക്കേറ്റ് രൂപ 104 എന്നതിനുപകരം ഒറിജിനൽ രൂപ 1,000 + VAT ഡ്യൂπിക്കേറ്റ് രൂപ 500 + VAT @ 12.5 %
(ഒപ്പ്)
സ്റ്റേഷനറി കൺട്രോളർ.