Reg . No. രജി . നമ്പർ Government of Kerala
KL/TV (N) / 12/2009-2011 കേരള സർക്കാർ 2009
ERNMENT OF KERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV
No.
3rd March 2009 2009 മാർച്ച് 3
THIRUVANANTHAPURAM, TUESDAY
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 54
,
}
12th Phalguna 1930 1930 ഫാൽഗുനം 12
PART III
Notifications by Heads of Departments
Agriculture Department
ദഘാസ് പരസ്യം
(1)
(2)
(3)
2 കഴക്കൂട്ടം ബി . എം . എഫ് . സി . യിൽ ഹൗസുകളുടെ അററകുററപ്പണികൾ 4,37,000بدم
10,950
3 കഴക്കൂട്ടം ബി.എം.എഫ്.സി.യിൽ ഗ്രീൻ ഹൗസ് നിർമ്മാണം- 67,000م
1,700
5,200
4 പെരിങ്ങമ്മല ബനാന നഴ്സറിയിൽ സീഡ് സ്റേറാറും സെയിൽസ് കൗണ്ടറും നിർമ്മിക്കുന്നതിന 2,07,000بدم
950
5 ഉളളൂർ വിത്തുൽപ്പാദന കേന്ദ്രത്തിലെ എ.എ. ക്വാട്ടേഴ്സ്സിൻറെ അററകുററ പണികൾ-രൂപ 37,000
പുരം നമ്പർ എ.ഇ. ( 3) -709/2008 . 2009 ഫെബ്രുവരി 16 . ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് ക്സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ) , തിരുവനന്ത താഴെ പറയുന്ന പ്രവൃത്തികൾക്ക് നിശ്ചിത യോഗ്യതയുള ംഗീകത കരാറുകാരിൽനിന്നും ത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു . കവറിൻറെ പുറത്ത പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേണ്ടതാണ് . ദർഘാസുകൾ 11-3-2009 വൈകുന്നേരം 3 മണി വരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം 3.30-m ഹാജരുളള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജൻറുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസ മായാൽ അടുത്ത പ്രവൃത്തിദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരി ക്കുന്നതും തുറക്കുന്നതുമാണ് .
നിരത
கம்
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
ദർഘാസ് ഫോറത്തിൻ്റെ വില- ക്രമനമ്പർ 1 -നും 3 -നും രൂപ 400+ വി . നി . , ക്രമനമ്പർ 2 -ന് രൂപ 1,000 + വി . നി . , ക്രമനമ്പർ 4 -mo രൂപ 500 + വി.നി. , ക്രമനമ്പർ 5 - ന് രൂപ 300 + 21.
രൂപ
(1)
(2)
പണി തീർക്കേണ്ട കാലാവധി ക്രമനമ്പർ 4-mo 3 മാസം , മറ്റുള്ളവയ്ക്ക് 2 മാസം .
(3)
1
പാറോട്ടുകോണം പി , ററി , ലാബിൻ മോഡണൈസേഷൻ പ്രവൃത്തികൾ
1,50,000مم
3,750
യിലുള്ള അസിസ്ററൻറ് എഞ്ചിനീയർ ദർഘാസ് ദിവസം 1 മണി ദർഘാസ് പ്രമാണം തിരുവനന്തപുരം വെള്ളായണി എക്സിക്യൂട്ടീവ് നിന്നും (കൃഷി ) കാര്യാലയത്തിൽ നിന ലഭിക്കുന്നതാണ (1)
(2)
(3)
3 25/2008-09 / 09 .. (3 ) 339/08 നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തിലെ ഓഫീസിൽ നിന്നും งา ബ്ലോക്കിലേക്കുളള റോഡിൻറ അററകുററ പ്രവ ത്തികൾ -രൂപ 2,85,000
7,100
2,500
4 26/2008-09/ 09 . 22. ( 3) 380/07 മൂവാറ്റുപുഴ അഗ്രിക്കൾച്ചറൽ റൂറൽ ഹോൾസെയിൽ മാർക്കറ് വളപ്പിൽ ആർ . സി . സി , കിണർ 1,00,000لمي
850
5 27/2008-09 / 0 .. ( 3 ) 702/07 വെർമി കംപോസ്ററ് പിററ് നിർമ്മാണം-രൂപ 33,200 ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള അപേക്ഷ സമർപ്പിക്കേണ്ടതും നിശ്ചിത തുക വില്പന നികുതിയടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാര തുമാണ് . ദർഘാസ് പ്രമാണത്തിൻറെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കക്കേണ്ട താണ് . ദർഘാസ് പ്രമാണത്തിൻ്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . ദർഘാ പ്രമാണം അംഗീകൃത കരാറുകാർക്ക നൽകുന്നതു ം ആയത് കൈമാറാം . ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി) , തിരുവനന്തപുരം എന്ന പേരിൽ അടച്ച നിശ്ചിത തുകയുടെ ബാങ്ക് ഡ്രാഫ്ററ് നിരത ദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ്" . നിശ്ചിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റ് നിശ്ചിത ഫോറത്തിൽ സമർപ്പിക്കേണ്ടതാണ് . പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ് .
6 28/2008-09/ .. (3) 768/07 ธา മാർക്കാറിലെ മൂന്നാം നമ്പർ പെയിന്റിംഗ് പ്രവൃത്തി 1,82,000لديه
4,600 അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ( കൃഷി ) കാര്യാലയം , വെള്ളായണി , ( ) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കഷി ) . തിരുവനന്തപുരം .
ദർഘാസ് പരസ്യം
7 29 /2008-09 / 0.2 . (3 ) 1007/07 ആലുവൂവ സംസ്ഥാന വിത്ത് ഉൽപാദന കേന്ദ്രത്തിലെ നിലവി ലുള്ള മോട്ടോർ ഷെഡിൻറെയും നിയന്ത്രണ ഷെഡിന്റൊയ്യം (പ്രത്യേക അററകുററപ്പണികളും വിപുലീകരണവും (പുനർ ദർഘാസ് )-രൂപ് 1,22,000
3,100
700
8 30/2008-09 / 22 (3) 1221/06 ടി കേന്ദ്രത്തിൽ രണ്ട് അർദ്ധ സ്ഥിര പന്തൽ നിർമ്മാണ പ്രവൃത്തി (പുനർ ദർഘാസ് )- 28,000م
9 31 /2008-09/ . 2. ( 3 ) 134/07 รา คณธิดา കമ്പോസ്ററ് പിററിൽ റാറ്റ് പ്രൂഫ് നിർമ്മാ ണവും മെതിക്കളത്തിലെ സെമി പെർമനന്റ് ഷെഡിൻറെ അധിക പ്രവൃത്തിയും ( പുനർ ദർഘാസ്)- 1,11,000م-
2,800 ... 2. (3 ) -230/06 . 2009 ജനുവരി 29 . കേരള ഗവർണ്ണർക്കുവേണ്ടി അസിസ് ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ,എഞ്ചിനീയർ , കൃഷി , എറണാകുള ത്തിന് 2008-09 സാമ്പത്തിക വർഷത്തിൽ അംഗീകരിച്ചു പറയുന്ന പ്രവർത്തികൾക്ക് കിട്ടിയിട്ടുളള നിശ്ചിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ/ ഏജൻസികളിൽനിന്നുത സരസ്വഭാവമുള്ളദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു . കവറിൻറ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേണ്ട താണ് . ദർഘാസുകൾ 6-3-2009-ാം തീയതി വൈകു ന്നേരം 3 മണിവരെ സ്വീസ്വീകരിക്കുന്നതും അഅന്നേദിവസം 3.30- m" ഹാജരുളള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജൻറുമാരുടെനയാ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ് .
ടെണ്ടർ ഫോറത്തിൻറെ വില- (കനമ്പർ 1 , 4 , 6 , 7, 9 ஜவலு" രൂപ 400 +-വി . നി . , ക്രമനമ്പർ 2-ന് രൂപ 700+21.1 ., (ക്രമനമ്പർ 3 - ന് രൂപ 600 + വി . നി . , മറ്റുള നമ്പർ
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
നിരത രൂപ
(2)
(3)
(1)
വയ്ക്ക് രൂപ 300 + വി , നി. പണി തീർക്കേണ്ട കാലാവധി- ക്രമനമ്പർ 1 , 3 , 6 , 8 ഇവയ്ക്ക് 1 മാസം , ക്രമനമ്പർ 2 , 4 , 5 , 9 ഇവയ്ക്ക് 2 മാസം , ക്രമനമ്പർ 7-ന് 1 23/2008-09/ 0 .. ( 3 ) 230/06 ഒക്കൽ സംസ്ഥാന വിത്ത് ഉൽപാദന കേന്ദ്രത്തിൽ നിലവിലുളള ചുറ്റു മതിലിൻറ വർദ്ധിപ്പിക്കലും നിർമ്മാണ പ്രവൃത്തികളും റാമ്പ്
3,700
1,48,000₪دم
7,800
2 24/2008-09/ .. (3 ) 737/07 കേന്ദ്രത്തിലെ സ്റേറാറിൻറെ മേൽക്കൂര മാറ്റി പുതിയത് സ്ഥാപിക്കുന്ന പ്രവൃത്തി-രൂപ 3,11,000 സീഡ്
ദർഘാസ് പ്രമാണം വൈററിലയിലുളള എറണാകുളം കൃഷി അസിസ്ററൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും ദർഘാസ് ദിവസം ഒരു മണിവരെ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുളള സമർപ്പിക്കേണ്ടതും നിശ്ചിത വില്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേണ്ടതുമാണ് . ദർഘാസ് പ്രമാണത്തിന്റെ അധികപകർപ്പിന് വില്പനനികുതിയടക്കം പ്രത്യേക വില അടക്കേണ്ട താണ് . ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല .
ദർഘാസ് പത്രിക അംഗീകത കരാറുകാർക്ക മാത്രം ലഭിക്കുന്നതും ആയത് കൈമാററം ചെയ്യുവാൻ പാടില്ലാത്തതുമാണ് . പൂരിപ്പിച്ച ദർഘാസിനോടൊപ്പം അസിസ്ററൻറ്എക്സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ) , എറണാകുളത്തിന്റെ പേരിൽ നിശ്ചിത തുകയ്ക്കുളള ബാങ്ക് (ഡാഫ്ററ് നിരതദ്രവ്യമായും 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി കരാറും സമർപ്പിക്കേണ്ട താണ് . പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ് , ദർഘാസുകൾ യാതൊരു കാരണവും കൂടാതെകൂടാതെ നിരസിക്കുവാനുള്ള അധികാരം കൃഷി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , എറണാകുളത്തിന് ഉണ്ടായിരിക്കുന്നതാണ് .
അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) .
കൃഷി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , വൈറ്റില , എറണാകുളം ,
ണ്ടർ / ലേലപ്പരസ്യം
നമ്പർ ഡി -67 / 2009 .
2009 ഫെബ്രുവരി 7 .
หาญ കൃഷിത്തോട്ടം , കൂത്താളി , പി . ഒ . പെരുവണ്ണാമൂഴി ഫാമിൽനിന്നും 2008-09 സാമ്പത്തിക വർഷത്തിൽ 569 കശുമാവുകളിൽനിന്നും ഉദ്ദേശം ലഭിച്ചേക്കാവുന്ന 2,500 1. (53 കശുവണ്ടി വിളവെടുപ്പുൾപ്പെടെ വില്പന നടത്തുന്നതിനായി കൊടുത്തിട്ടുള്ള നിബന്ധനകൾക്ക് വി മായി മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു. വിധേയ
നിബന്ധനകൾ
1. so ഫോറം 400 രൂപയ്ക്ക് ( നികുതി പുറമെ)ഫാം ആഫീസിൽ നിന്നും 10-3-2009-ാം തീയതി വൈകിട്ട് 3 മണി വരെ ലഭിക്കുന്നതാണ് .
ഉച്ചയ്ക്ക് 2. খো ໑໖ 11-3-2009 - m 12 മണിക്കുമുമ്പായി 500 രൂപ നിരത ദ്രവ്യത്തോടൊപ്പം സൂപ്രണ്ട്, ജില്ല കൃഷിത്തോട്ടം, കൂത്താളി , പി.ഒ. പെരുവണ്ണാമൂഴി എന്ന വിലാസത്തിൽ സമർപ്പി ക്കേണ്ടതാണ് . നിരതദ്രവ്യം സൂപ്രണ്ടിൻറെ പേരിൽ എടുത്തിട്ടുള്ള പേരാമ്പ്രയിൽ മാറാൻ കഴിയുന്ന ഡിമാൻറ് (ഡ്രാഫ്ററായി മാത്രമേ സ്വീകരിക്കുകയുള്ളൂ. ടെണ്ടർ സമർപ്പിക്കുന്ന കവറിനു പുറത്ത് കശുവണ്ടി വിൽപ്പനയ്ക്കുള്ള คร ระ എഴുതിയിരിക്കണം . വ്യക്തമായി 3. 11-3-2009-0 12.30 മണിക്ക തത്സമയം ഹാജരായ ടെണ്ടർകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് , പരിശോധിക്കുന്നതും ടെണ്ടറിലെ ഏററവും കൂടിയ നിരക്ക് തൃപ്തികരമെങ്കിൽ മേലധി കാരികളുടെ അംഗീകാരത്തിനു വിധേയമായി താല്ക്കാലികമായി സ്ഥിരപ്പെടുത്തുന്നതും മററുളള വരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ തിരികെ നൽകുന്ന തുമാണ് .
4. ടെണ്ടറിൽ മൊത്തം കശുവണ്ടി വിളവെടുപ്പ് ഉൾപ്പെടെ മതിപ്പുവില എത്രയെന്ന് അക്ഷരത്തിലും എഴുതിയിരിക്കണ... അക്കത്തിലും 5. ക്വട്ടേഷൻ അംഗീകരിച്ചതായി അറിയിപ്പു കിട്ടിയാൽ മൂപ്പെത്തിയ കശുവണ്ടി മുഴുവനായി നീക്കം ചെയ്യേണ്ടതും വിളവെടുപ്പ് നടക്കുന്നതിനുമുമ്പ് തന്നെ അതിന്റെ പണം മുഴുവൻ കെട്ടിവെക്കേണ്ടതും ലേലം കൊണ്ടയാൾ 4% വില്പന നികുതി അടയ്ക്കേണ്ടതാണ് .
6. ടെണ്ടറിൽ പങ്കെടുക്കുന്ന എല്ലാവരുംരും തന്നെ നിർബന്ധമായും 50 രൂപ മുദ്രപത്രത്തിൽ ടെണ്ടർ ഫോറത്തിന്റെ 8 -ാം പേജിൽ പറയുന്ന എഗ്രിമെന്റ് ടൈപ്പ് ചെയ്ത് ഒപ്പിട്ടുതരേണ്ടതാണ് . എഗ്രിമെൻറ് ഇല്ലാത്ത ടെണ്ടറുകൾ യാതൊരു കാരണവശാലും സ്വീകരി ക്കുന്നതല്ല .
7 . ഓഫീസ് (പ്രവൃത്തി ദിവസങ്ങളിൽ , പ്രവൃത്തി സമയങ്ങളിൽ മാത്രമേ കശുവണ്ടി വിളവെടുപ്പ് നടത്താൻ അനുവദിക്കുകയുളളൂ,
8. കശുവണ്ടി വിളവെടുപ്പ് നടക്കുന്ന ദിവസ ങ്ങളിൽ ലഭിക്കുന്ന കശുവണ്ടിയുടെ തൂക്കം ബന്ധപ്പെട്ട ബോദ്ധ്യപ്പെടുത്തിയശേഷമേ കശുവണ്ട കൊണ്ടുപോകാൻ പാടുളളൂ .
9 , സർക്കാരിൻറ വ്യവസ്ഥകൾ എല്ലാം തന്നെ ഇതിനും ബാധകമാണ് . ടെണ്ടർ ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്തും വ്യവസ്ഥയിലും ടെണ്ടർ ലേലം നടത്തുന്നതാണ് .
10. ടെണ്ടർ മാറ്റിവയ്ക്കുന്നതിനും നിർത്തലാക്കു ന്നതിനുമുള്ള പൂർണ്ണ അധികാരം ഫാം സൂപ്രണ്ടിൽ നിക്ഷിപ്തമായിരിക്കും .
കൂടുതൽ വിവരങ്ങൾ ങ്ങളിൽ പ്രവൃത്തി ദിവസ ആഫീസിൽ നിന്നും നേരിട്ടും 0496 2662264 എന്ന നമ്പരിലും അറിയാവുന്നതാണ് .
ജില്ലാ കൃഷിത്തോട്ടം ,
കൂത്താളി ,
(2 ) സൂപ്രണ്ട് .
പെരുവണ്ണാമൂഴി പി . ഒ.