Reg . No. രജി . നമ്പർ Government of Kerala
KL/TV (N) / 12 /2009-2011 കേരള സർക്കാർ 2009
GOVERNMENT OF KERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV
No.
3rd March 2009 2009 മാർച്ച് 3
THIRUVANANTHAPURAM, TUESDAY
9
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 54
{
12th Phalguna 1930 1930 ഫാൽഗുനം 12
PART III
Animal Husbandry Department
ലേല/ക്വട്ടേഷൻ പരസ്യം
2009 ഫെബ്രുവരി 10 .
നമ്പർ ഡി -87 /2009 .
മേലാഭായ് വിതുര ജേഴ്സിഫാം കോമ്പൗണ്ടിനകത്തുള്ള താഴെ പറയുന്ന ഫലവൃക്ഷങ്ങളിൽനിന്ന്ലേലത്തീയതി മുതൽ താഴെ സൂചിപ്പിച്ചിട്ടുളള തീയതി വരെ എടുക്കുന്നതിനുള്ള അവകാശം 11-3-2009 ബുധനാഴ്ച പകൽ 11.30 - ന് ജില്ലാ പഞ്ചായത്തിൻറെ അംഗീകാര ത്തിന് വിധേയമായി ഈ ആഫീസിൽ വച്ച് പരസ്യ ലേല/ക്വട്ടേഷൻ വ്യവസ്‌ഥയിൽ വിൽക്കുന്നതാണ് .
പട്ടിക
ഫലവൃക്ഷത്തിൻറ
നമ്പർ
800
1 കശുമാവ്
2
110
(2)
40
(ബി) പ്ലാവ്
50
3 കമുക്
30
4 കുരുമുളക്
5
1
(എ) സപ്പോട്ട
50
(มา)
(സി) നെല്ലി
40
(ഡി) ശീര പ്ലാവ്
1
40
(2) കൊക്കോ
മേലാദായം എടുക്കുന്നതിനുള്ള കാലാവധി-
ക്രമനമ്പർ 1 - ന് 31-6-2009 , മററുള്ളവയ്ക്ക 31-12-2009 .
ക്രമനമ്പർ 1 - ൻറെ ലേലത്തിൽ രജിസ്ററർ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 2,500 രൂപയും ബാക്കിയുള്ളവയുടെ ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 500 രൂപയും നിരതദ്രവ്യം അടച്ച് പേര് രജ ചെയ്യേണ്ടതാണ് . ക്വട്ടേഷൻ സമർപ്പിക്കുന്നവരും നിരത ദ്രവ്യം അടയ്ക്കേണ്ടതാണ് . മുദ്രവയ്ക്കാത്തതും നിരത ദ്രവ്യം അടയ്ക്കാത്തതുമായ ക്വട്ടേഷൻ നിരസിക്കുന്ന ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കു ന്നവർക്കും ക്വട്ടേഷൻ നൽകാവുന്നതാണ് . പരസ്യ ലേല ത്തിനുശേഷം ക്വട്ടേഷനുകൾ തുറക്കുന്നതും ലേലം ക്വട്ടേഷനിൽ ഏററവും കൂടുതൽ തുക വിളിക്കുന്ന ആളിൻറെ പേരിൽ ലേല/ക്വട്ടേഷൻ താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ അപ്പോൾത്തന്നെ ലേലം/ക്വട്ടേഷൻ തുകയുടെ ഭാഗവും സെക്യൂരിററി ഡെപ്പോസിററായി 10% തുകയും അടക്കേണ്ടതാണ്. ബാക്കി തുകയും നിയമാനുസൃത നികുതിയും ജില്ലാ പഞ്ചായത്ത് ലേല/ക്വട്ടേഷൻ അംഗീകരിച്ച് കഴിഞ്ഞ് ഏഴ് ദിവസ ത്തിനുള്ളിൽ ഓഫീസിൽ അടച്ച് രസീത് വാങ്ങേണ്ട . താണ് . ഫലവൃക്ഷങ്ങൾക്ക് കേടുകൂടാതെയും മററു കഷികൾക്ക് ദോഷകരമാകാതെയും മേലാദായം എടുത്തുകൊള്ളാമെന്ന് 50 രൂപ മുദ്രപ്പത്രത്തിൽ മാത്രമേ മേലാഭായ്. കരാർ ഒപ്പിട്ടുനൽകിയശേഷം എടുക്കുവാൻ പാടുള്ളൂ . മറ്റുള്ളവരുടെ നിരതദ്രവ്യം നടത്തിപ്പിനുശേഷം മടക്കി നൽകുന്നതാണ് . ക്വട്ടേഷനുകൾ ഡെപ്യൂട്ടി ഡയറക്‌ടർ , ജേഴ്‌സിഫാം, വിതുര, മരുതാമല പി.ഒ. " എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . ക്വട്ടേഷനുകൾ അടങ്ങിയ കവറിന് പുറത്ത് ഫലവൃക്ഷത്തിൻ്റെ പേര് , ക്രമനമ്പർ എന്നിവ രേഖപ്പെടുത്തി " മേലാദായം എടുക്കുന്നതിനുള്ള അവകാശത്തിന് , എന്ന് രേഖപ്പെടുത്തേണ്ടതാണ് .
ക്വട്ടേഷനുകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 11-3-2009 പകൽ 11 മണിവരെ ആയിരിക്കും . താമസിച്ചുകിട്ടുന്നതും അപൂർണ്ണവുമായ ക്വട്ടേഷനുകൾ സ്വീകരിക്കുന്നതല്ല .
സർക്കാർ ലേല/ക്വട്ടേഷനുകൾക്കുളള നിബന്ധനകളും ഇതിനും ബാധകമാണ് . കൂടുതൽ വിവരങ്ങൾക്ക് എല്ലാ പ്രവർത്തി ദിവസങ്ങളിലും ഓഫീസുമായി ബന്‌ധപ്പെടാവുന്നതാണ് . ലേലദിവസം പൊതു അവധിയായാൽ ലേലം തൊട്ടടുത്ത പ്രവൃത്തി ഭിവസം നടത്തുന്നതാണ് . ലേല/ ക്വട്ടേഷൻ തുക തൃപ്‌തി കരമല്ലെങ്കിൽ ലേല/ക്വട്ടേഷൻ നടപടി മാറ്റി വയ്ക്കും ന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അധികാരം ഉണ്ടായിരിക്കുന്നതാണ് .
()
ഡെപ്യൂട്ടി ഡയറക്‌ടർ ,
ജേഴ്സി ഫാം , മരുതാമല പി.ഒ. , വിതുര,