©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
2009 മാർച്ച് 3
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
നമ്പർ
12th Phalguna 1930 1930 ഫാൽഗുനം 12
PART III
Fisheries Department
പരസ്യം
നമ്പർ ബി-2061 /2008. 2009 ജനുവരി 2.
ആലപ്പുഴ ജില്ലയിലെ മൽസ്യവകുപ്പ്, തേവർവട്ടം ഫിഷറീസ് സെക്ഷനിൽപ്പെട്ട ശങ്കരനാരായണൻ ഊന്നിപ്പാട്ടിലെ 6-ാം നമ്പർ ഊന്നി മൂന്നാം തരത്തിൽ പെടുത്തി പിറ്റിആർ 83/87 പട്ടയപ്രകാരം ചേർത്തല താലൂക്കിൽ തണ്ണീർമുക്കം വടക്ക് വില്ലേജിൽ തണ്ണീർമുക്കം മുറിയിൽ വാലയിൽ കൃഷ്ണൻകുട്ടി പേർക്ക് പതിച്ചു പട്ടയം നൽകിയിട്ടുള്ളതാകുന്നു. ടി ഊന്നി ടിയാന്റെ കൈവശത്തിലും അനുഭവത്തിലും ഇരിക്കേ മരണപ്പെട്ടതിനെ തുടർന്ന് നിയമപരമായി പിൻതുടർച്ചാവകാശികളായ ടിയാന്റെ ഭാര്യ 73 വയസ്സുള്ള മാധവിയും മക്കളായ വാസന്തി, വത്സല എന്നിവർ കൂട്ടായി 31-7-2007 (ര≠ായി രത്തിയേഴാമാ≠് ജൂലൈ മാസം 31-ാം തീയതി) പുത്തനമ്പലം സബ് രജിസ്ട്രാർ ആഫീസിൽ 1393-ാം നമ്പരായി രജിസ്റ്റർ ചെയ്ത തീറാധാര പ്രകാരം തണ്ണീർമുക്കം വടക്ക് വില്ലേജിൽ തണ്ണീർമുക്കം മുറിയിൽ വല്യാട്ടിക്കരിയിൽ വീട്ടിൽ ഗോപാലൻ മകൻ കുട്ടൻ പേർക്ക് തീറായി വിറ്റിട്ടു ള്ളതാകുന്നു. ടി കുട്ടൻ ടി ഊന്നിവല തന്റെ പേരിൽ കൂടി Gaz. No. 9/2009/DTP.
പോക്കുവരവ് ചെയ്ത് പുതിയ പട്ടയം തരണമെന്ന് കാണിച്ച് പ്രമാണങ്ങളുടെ ശരിപകർപ്പ് സഹിതം അപേക്ഷ സമർപ്പിച്ചിട്ടു ള്ളതാകുന്നു. അന്വേഷണത്തിൽ ടിയാൻ ഇപ്പോൾ മൽസ്യബന്ധന പ്രവർത്തനത്തിൽ ഏർപ്പെടുന്ന പരമ്പരാഗത മൽസ്യ തൊഴിലാളി കുടുംബത്തിൽപ്പെട്ടയാളുമാണെന്ന് അറിയുന്നു. മേൽ വിവരിച്ച സാഹചര്യത്തിൽ ശങ്കരനാരായണൻ ഊന്നിപ്പാട്ടിലെ 6-ാം നമ്പർ ഊന്നിയുടെ പഴയപട്ടയം റദ്ദുചെയ്ത് പുതിയപട്ടയം ടിയാന് നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നു. ആയതിന് ആർക്കെങ്കിലും ന്യായമായ ആക്ഷേപമോ നിർദ്ദേശമോ ഉ≠െങ്കിൽ അത് ഈ പരസ്യം പ്രസിദ്ധംചെയ്യുന്ന ഗസറ്റ് തീയതി മുതൽ ഒരു മാസത്തിനകം പരസ്യാധികാരിയെ അറിയിച്ചിരി ക്കേ≠താകുന്നു. നി›ിത തീയതിക്കുള്ളിൽ യാതൊരുവിധ ആക്ഷേപങ്ങളോ നിർദ്ദേശങ്ങളോ രേഖാമൂലം ലഭിക്കുന്നില്ലാ യെങ്കിൽ ഇനി ഒരറിയിപ്പുകൂടാതെ ടി 6-ാം നമ്പർ ഊന്നിയുടെ പഴയപട്ടയം റദ്ദ് ചെയ്ത് പുതിയപട്ടയം ടി ഗോപാലൻ കുട്ടൻ പേർക്ക് നൽകുന്നതാണെന്ന് ഇതിനാൽ സകലമാനപേരേയും അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്)
ആലപ്പുഴ. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ.
2 KERALA GAZETTE [PART IIIപരസ്യം
നമ്പർ സി-812/2008. 2008 ഒക്ടോബർ 10.
കോട്ടയം ജില്ലയിൽ വൈക്കം ഫിഷറീസ് സെക്ഷനിൽപ്പെട്ട വേമ്പനാട്ട് കായലിൽ ആറ്റുമുഖത്ത് വടക്ക് ഊന്നിപ്പാട്ടിലെ 35,16 എയിൽ 1/2 എന്നീ ഊന്നികൾ വൈക്കം സബ് രജിസ്ട്രാർ ആഫീസിലെ 5115/1950-ാം നമ്പർ ഭാഗഉടമ്പടിപ്രകാരവും ആറ്റുമുഖത്ത് തെക്ക് ഊന്നിപ്പാട്ടിലെ 4-ാം നമ്പർ ഊന്നി വൈക്കം എസ്. ആർ. ഒ. യിലെ 333/1960-ാം നമ്പർ തീരാധാര പ്രകാരവും വൈക്കം താലൂക്ക് വടക്കേമുറി വില്ലേജ്, പടിഞ്ഞാറെ മുറിയിൽ കുറുപ്പന്തറ വീട്ടിൽ ശങ്കു മകൻ ശ്രീ. കാർത്തികേയന് സിദ്ധിച്ചിട്ടുള്ളതും, കൈവശംവച്ച് അനുഭവിച്ചുവന്നിരുന്നതുമാണ്. എന്നാൽ ശ്രീ. കാർത്തികേയൻ 16-2-2006-ൽ മരിച്ചുപോകുന്ന തിനുമുമ്പായി 17-10-2003-ൽ ടിയാൻ വൈക്കം എസ്. ആർ. ഒ.യിൽ 89/111/03-ാം നമ്പരായി രജിസ്റ്റർ ചെയ്ത വിൽപത്രത്തിൽ തനിക്ക് അവകാശപ്പെട്ട സ്വത്തുക്കൾ എ, ബി, സി, ഡി, ഇ, എഫ് എന്നിങ്ങനെ പട്ടിക തിരിച്ച് തന്റെ മക്കൾക്ക് അവകാശപ്പെടുത്തി വീതിച്ചു നൽകിയിട്ടുള്ളതുമാണ്. അതിൻപ്രകാരം തന്റെ മകനായ ജയന്തകുമാർ, കുറുപ്പന്തറ, നേരെകടവ്, ഉദയനാപുരം എന്നയാളിന് സി പട്ടികയായി ആറ്റുമുഖത്ത് വടക്ക് ഊന്നിപ്പാട്ടിലെ 35-ൽ 1/2 വലയും ഊന്നിയും ആറ്റുമുഖത്ത് തെക്ക് ഊന്നിപ്പാട്ടിലെ 4-ൽ 1/2 വല ഊന്നിയും എഴുതി അവകാശപ്പെടുത്തിയിട്ടുള്ളതാണ്. ടി ഊന്നികൾ ഇപ്പോൾ ശ്രീ. ജയന്തകുമാറിന് അവകാശപ്പെട്ടതും സ്വന്തമായി അനുഭവിച്ചു വരുന്നതും മറ്റാർക്കും അവകാശമില്ലാത്തതുമാകുന്നു. ശ്രീ. ജയന്തകുമാർ തനിക്ക് അവകാശപ്പെട്ട പ്രസ്തുത ഊന്നികൾ തന്റെ സ്വന്തം പേരിൽ പോക്കുവരവ് നടത്തി പട്ടയം നൽകി കരം തീർത്തുകിട്ടുന്നതിനായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് സഹിതം അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ടി ഊന്നികളുടെ നിലവിലുള്ള പട്ടയം റദ്ദു ചെയ്ത് ശ്രീ. ജയന്തകുമാറിന്റെ പേരിൽ പുതിയ പട്ടയം നൽകുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. ആയതിന് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം പ്രസിദ്ധ പ്പെടുത്തിയ ഗസറ്റ് തീയതി മുതൽ ര≠ു മാസത്തിനുള്ളിൽ രേഖാമൂലം ബോധിപ്പിക്കേ≠താണ്. അല്ലാത്തപക്ഷം ആറ്റുമുഖത്ത് വടക്ക് ഊന്നിപ്പാട്ടിലെ 35-ൽ 1/2, ആറ്റുമുഖത്ത് തെക്ക് ഊന്നിപ്പാട്ടിലെ 4-ൽ 1/2 എന്നീ ഊന്നികളുടെ പഴയ പട്ടയം റദ്ദുചെയ്ത് ശ്രീ. ജയന്തകുമാർ, കുറുപ്പന്തറ വീട്, നേരെക്കടവ്, ഉദയനാപുരം പി.ഒ., വൈക്കം എന്നയാളിന്റെ പേരിൽ പുതിയ പട്ടയം നൽകുന്നതായിരിക്കും.
(ഒപ്പ്) ഫിഷറീസ് അസിസ്റ്റന്റ ് ഫിഷറീസ് അസിസ്റ്റന്റ ് ഡയറക്ടറുടെ കാര്യാലയം, ഡയറക്ടർ. കോട്ടയം.
ദർഘാസ്/ലേലപരസ്യം
നമ്പർ ബി/1604/2008.
2009 ജനുവരി 22.
മലമ്പുഴ ഫിഷറീസ് ഡയറക്ടറുടെ അധികാരപരിധിയിലുള്ളതും ഇതോടനുബന്ധിച്ച് കൊടുത്ത പട്ടികയിൽ പറയുന്ന സ്ഥല ങ്ങളിൽ നിൽക്കുന്നതുമായ ഫലവൃക്ഷങ്ങളുടെ 1-4-2009 മുതൽ 31-3-2012 വരെയുള്ള 3 വർഷക്കാലയളവിലേക്ക് മേലാദായം എടുക്കുന്നതിനുള്ള അവകാശം ബന്ധപ്പെട്ട ഓഫീസുകളിൽവെച്ച് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. ദർഘാസ്/ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം നി›യിച്ച തീയതികളിൽ അതാത് സ്ഥലങ്ങളിൽ ഹാജരായി പട്ടികയിൽ പറയുന്ന പ്രകാരമുള്ള സംഖ്യ നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠താണ്. ഏറ്റവും കൂടിയ തുകയ്ക്ക് ദർഘാസ്/ലേലം വിളിക്കുന്ന ആളുടെ പേരിൽ ബന്ധപ്പെട്ട മേൽ ആഫീസിൽ നിന്നുള്ള അംഗീകാരത്തിന് വിധേയമായി ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതായിരിക്കും. ലേലം വിളിക്കുന്ന ആൾ ലേലത്തുകയുടെ പകുതി തുക അപ്പോൾ തന്നെ അടച്ച് രശീതി വാങ്ങേ≠തും ബാക്കി തുക ലേലം അംഗീകരിച്ച് ഉത്തരവ് ലഭിച്ച് ഉടമ്പടി വയ്ക്കുമ്പോൾ അടച്ചുതീർക്കേ≠തു മാണ്. ലേലം വിളിച്ച ആൾ സ്വന്തം ചെലവിൽ ഫലവൃക്ഷങ്ങൾക്ക് കാലാകാലങ്ങളിൽ ആവശ്യമായ പരിചരണങ്ങൾ നൽകി സംരക്ഷി ക്കേ≠താണ്. സർക്കാരിന്റെ ഉത്തമ താൽപര്യങ്ങൾക്ക് വിധേയമായി ലേലം സ്ഥിരപ്പെടുത്തുന്നതിനുള്ള പൂർണ്ണ അധികാരം താഴെ ഒപ്പിടുന്ന ആളിൽ നിക്ഷിപ്തമായിരിക്കും. ലേലത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസുമായി ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്. ദർഘാസ് ഫോറം ആവശ്യമുള്ളവർ 7-3-2009-ന് മുമ്പായി ദർഘാസ് ഫോറത്തിന്റെ വിലയായി 150 രൂപയും വിൽപന നികുതിയും അടച്ചാൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.
പട്ടിക
ക്രമ ഫലവൃക്ഷങ്ങൾ ഫലവൃക്ഷങ്ങളുടെ ഫലവൃക്ഷങ്ങൾ ലേലം ചെയ്യുന്ന ലേലം ചെയ്യുന്ന നിരതദ്രവ്യം നമ്പർ നിൽക്കുന്ന വിവരം നിൽക്കുന്ന മേലാദായം ഉദ്യോഗസ്ഥന്റെ രൂപ ആഫീസിന്റെ ഇനം എണ്ണം സ്ഥലം പേരും സ്ഥലവും
പേര്
(1) (2)
(3) (4) (5) (6) (7) 1 ഫിഷറീസ് ഡെപ്യൂട്ടി തെങ്ങ് 5 ഫിഷറീസ് ഡെപ്യൂട്ടി നാളികേരം ഫിഷറീസ് ഡെപ്യൂട്ടി 30 ഡയറക്ടർ ഓഫീസ് ഡയറക്ടർ ഓഫീസ് ഡയറക്ടർ, മലമ്പുഴ
കോമ്പൗ≠് 2 ഫിഷറീസ് അസിസ്റ്റന്റ ് തെങ്ങ് 70 ദേശീയ മത്സ്യക്കുഞ്ഞ് നാളികേരം ഫിഷറീസ് അസിസ്റ്റന്റ ് 350
മലമ്പുഴ ഡയറക്ടർ ഓഫീസ് ഉൽപാദനകേന്ദ്രം, ഡയറക്ടർ ഓഫീസ്, ദേശീയ മത്സ്യക്കുഞ്ഞ് ഉൽപാദനകേന്ദ്രം, മലമ്പുഴ3rd MARCH 2009] FISHERIES DEPARTMENT 3 (1) (2)
(3) (4) (5) (6) (7) 3 ഫിഷറീസ് സബ് തെങ്ങ് 15 പോത്തു≠ി ഡാം നാളികേരം ഫിഷറീസ് സബ് 30 ഇൻസ്പെക്ടർ ഓഫീസ്, കരിമ്പന 4 ഓഫീസ് പനമ്പട്ട ഇൻസ്പെക്ടർ പോത്തു≠ി പരിസരം
പോത്തു≠ി
4 ഫിഷറീസ് സബ് തെങ്ങ് 15 ഫിഷറീസ് സബ് നാളികേരം ഫിഷറീസ് സബ് 50 ഇൻസ്പെക്ടർ ഓഫീസ,് മാവ് 3 ഇൻസ്പെക്ടർ ഓഫീസ്, കായ്ഫലങ്ങൾ ഇൻസ്പെക്ടർ മംഗലം ഡാം πാവ് 1 മംഗലം ഡാം മംഗലം ഡാം
പുളി 1 പരിസരം പൂള 1
5 ഫിഷറീസ് സബ് തെങ്ങ് 23 മീങ്കര ഫിഷറീസ് നാളികേരം ഫിഷറീസ് സബ് 140 ഇൻസ്പെക്ടർ ഓഫീസ്, സബ് ഇൻസ്പെക്ടർ ഇൻസ്പെക്ടർ മീങ്കര
ഓഫീസ് പരിസരം മീങ്കര
6 ഫിഷറീസ് സബ് പന 26 ചുള്ളിയാർ ഫിഷറീസ് പനമ്പട്ട ഫിഷറീസ് സബ് 30 ഇൻസ്പെക്ടർ ഓഫീസ്, സബ് ഇൻസ്പെക്ടർ ഇൻസ്പെക്ടർ ചുള്ളിയാർ ഓഫീസ് പരിസരം ചുള്ളിയാർ
ലേലത്തീയതിയും സമയവും—10-3-2009, 11 മണി.
(ഒപ്പ്) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ.
മലമ്പുഴ.