Reg . No. രജി . നമ്പർ Government of Kerala
KL/TV (N) / 12/2009-2011 കേരള സർക്കാർ 2009
ERNMENT OF KERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV
No.
3rd March 2009 2009 മാർച്ച് 3
THIRUVANANTHAPURAM, TUESDAY
9
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 54
12th Phalguna 1930 1930 ഫാൽഗുനം 12
PART III
Department of Health Services
പുനർ ദർഘാസ് പരസ്യം
പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 16-3-2009 വൈകുന്നേരം 3 മണിവരെ .
നമ്പർ എസ് -4305 /2008 .
2009 ജനുവരി 24 .
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 17-3-2009 രാവിലെ 11.30 മണി .
ദർഘാസിന്റെ കാലാവധി -1-4-2009 മുതൽ 31-3-2010 2 ,
കോഴിക്കോട് ഗവൺമെൻറ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് 1-4-2009 മുതൽ 31-3-2010 വരെയുളള കാലയളവിലേക്ക് കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറുടെ കീഴിലുള്ള അംഗീകൃത മൊത്ത റേഷൻ വ്യാപാരികളിൽ നിന്നും അരി , ഗോതമ്പ് എന്നീ റേഷൻ സാധനങ്ങൾ , സിവിൽിൽ സപ്ലൈസ് കോർപ്പറേഷൻറ വെളളയിൽ പണിക്കർ റോഡിലുള്ള എൽ.പി.ജി ബേപ്പൂരിലുളള സപ്ലൈകോയുടെ ഡിസ്ട്രിക്ററ് ഡിപ്പോയിൽ നിന്നും ഭക്ഷണസാധനങ്ങൾ , മീഞ്ചന്തയിലുള്ള ആശ്വാസ് ഏജൻസ് യിൽ നിന്ന് നിറച്ച ഓക്സിജൻ സിലിണ്ടറുകൾ എന്നിവ ആവശ്യാനുസരണം (ട്രാൻസ്പോർട്ടുചെയ്ത് മാനസിക ആരോഗ്യ കേന്ദ്രത്തിലെ കിച്ചൻ , സ്റേറാറുകൾ എന്നിവയിൽ അട്ടിവയ്ക്കുന്നതിന്അട്ടിവയ്ക്കു ബനധപ്പെട്ടവരിൽ ഗോഡൗണിൽ നിന്ന് നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
നിരതദ്രവ്യം 1,500 . രൂപയുടെ ( 0 . ഡിമാൻറ്
ദർഘാസ് ഫോറത്തിൻ്റെ വില :
അസ്സൽ - രൂപ 400 + 12.5 % വാറ്.
പകർപ്പ്-രൂപ 200 + 12.5% വാററ് .
തീയതിയും വൈകുന്നേരം ദർഘാസ് വിൽക്കുന്ന സമയവും 13-3-2009 3 മണിവരെ .
ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സൂപ്രണ്ട് , வஸீ ரீ " മാനസിക ആരോഗ്യ കേന്ദ്രം , കോഴിക്കോട് -16 എന്ന പേരിലെടുത്ത 1,500 രൂപയുടെ ഒരു അംഗീകൃത ബാങ്ക് ഡിമാൻ ( 50 രൂപയുടെ സർക്കാർ മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ പ്രാഥമിക ഉടമ്പടിയും ১৯৯ ചെയ്യേണ്ടതാണ് . (ഉടമ്പടിയുടെ മാതൃക ടെണ്ടർ ഫോറത്തിൻറെ അവസാന താളിൽ ലഭ്യമാണ്) . പൂരിപ്പിച്ച ദർഘാസുകൾ സൂപ്രണ്ട് , ഗവൺമെൻറ് മാനസിക ആരോഗ്യ കേന്ദ്രം , കോഴിക്കോട് -16 എന്ന വിലാസത്തിൽ അയയ്ക്കേണ്ട താണ് . ദർഘാസ് ഫോറം തപാലിൽ ലഭിക്കേണ്ടവർ മതിയായ പോസ്ററൽ സ'ററാമ്പ് പതിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവർ സഹിതം അപേക്ഷിക്കേണ്ട താണ് . വൈകി കിട്ടുന്നതും നിരതദ്രവ്യം, പ്രാഥമിക ഉടമ്പടി എന്നിവ അടക്കം ചെയ്യാത്ത തുമായ ടെൻഡറുകൾ നിരസിക്കുന്നതായിരിക്കും . മുന്നറിയിപ്പില്ലാത്ത ചെയ്യുവാനുളള ടെണ്ടറുകൾ സൂപ്രണ്ടിൽ നിക്ഷിപ്തമായിരിക്കും . അംഗീകാരം കുറിപ്പ് : -കോഴിക്കോട് തഹശീൽദാരിൽ നിന്നും ലഭിക്കുന്ന അംഗീകത ട്രാൻസ്പോർട്ടേഷൻ ചാർജ കരസുകാരൻറ ദർഘാസ് തുക ഏണോ കുറവ് പ്രസ് തുത നിരക്കിലാ യിരിക്കും (ട്രാൻസ്പോർട്ടേഷൻ ചാർജ്ജ് അനുവദിക്കുക . കൂടുതൽ വിവരങ്ങൾ ആശുപത്രി ആഫീസിൽനിന്നും ലഭ്യമാണ് .
ഗവൺമെൻറ് മാനസിക
( ഒപ്പ് )
ആരോഗ്യ കേന്ദ്രം ,
സൂപ്രണ് .
കോഴിക്കോട് .
ജില്ലാ മെഡിക്കൽ ആ ഫീസിലേക്കുള്ള ദർഘാസിനോ ടൊപ്പം 750 ( എഴുന്നൂറി അൻപത്) രൂപ നിരാ ദ്രവ്യമായി കണ്ണൂർ ജില്ലാ മെഡിക്കൽ ആഫീസറുടെ പേരിൽ കെട്ടിവച്ച ഡിമാൻറ് ( ഡാഫ്ററ് സഹിതം സ്റേറാർ പർച്ചേസ് നിയമത്തിൽ അനുശാസിച്ചിട്ടുളള വിധം 50 ( അമ്പത്) രൂപയുടെ മുദ്രപ്പത്രത്തിൽ തയ്യാറാക്കി ഒപ്പിട്ട ഒരു (പാഥമിക് ദർഘാസിൻറെകൂടെ ഉള്ളടക്കം ചെയ്യേണ്ടതും கவர் മുദ്രവച്ച് പുറത്ത് "സാധനങ്ങൾ കയറുന്നതിനും (ട്രാൻസ്പോർട്ട് ചെയ്യുന്നതിനുംമുന്നതിനും ഇറക്കി അട്ടിവയ്ക്കുന്ന തിനുമുളള ദർഘാസ്ദർഘാസ് 2009-10 " എന്ന് എഴുതി യിരിക്കേണ്ടതുമാണ് .
ദർഘാസ് പരസ്യം
നമ്പർ ബി2-25566 / 07 ( 1) . 2009 ഫെബ്രുവരി 7 .
ദർഘാസുകൾ 2009 200 " 5-ാം തീയതി 3 മണിക്ക് മുൻപായി കണ്ണൂർ ജില്ലാ മെഡിക്കൽ ആഫീസിൽ കിട്ടിയിരിക്കേണ്ടതാണ്. ഹാജറുളള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ അന്നുഅന്നുതന്നെ കൃത്യം 8. 30 -ന് ദർഘാസുകൾ തുറക്കുന്നതും സ്വീകാര്യമല്ലാത്ത ദർഘാസുകാരുടെ നിരതദ്രവ്യം ദർഘാസ് തീരുമാനമായ മടക്കിക്കൊടുക്കുന്നതുമായിരിക്കും . യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ സ്വീകരിക്കാനോ നിരാകരിക്കാനോ ഉളള അധികാരം ജില്ലം മെഡിക്കൽ ആഫീസറിൽ നിക്ഷിപ്തമായിരിക്കും . ดูรถไ
കണ്ണൂർ ജില്ലാ മെഡിക്കൽ ആഫീസിൽ 2009-10 സാമ്പത്തിക വർഷത്തിൽ താഴെ കൊടുത്തിരിക്കുന്ന ജോലികൾ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ വെള്ളക്കടലാസിൽ സമർപ്പിക്കേണ്ടതാണ് .
1. മരുന്നുപെട്ടികൾ , ആശുപത്രി ഉപകരണങ്ങ മുതലായവ തൂക്കംനോക്ക വണ്ടിയിൽ കയററുക . (നിരക്കുകൾ ക്വിൻറലിന് വച്ച് കാണിക്കേണ്ടതാണ് . )
കണ്ണൂർ ജില്ലാ മെഡിക്കൽ ആഫീസിലെ പ്രവൃത്തി കൾക്കായി അംഗീകരിക്കപ്പെടുന്ന ദർഘാസുകാരൻ ദർഘാസുകൾ സ്വീകരിച്ച വിവരം കിട്ടി 7 ദിവസ ത്തിനകം സെക്യൂരിററി ഡെപ്പോസിററായി 2,000 ( രണ്ടായിരം ) രൂപ കെട്ടിവച്ച് അതിൻറെ രസീതുകളും അതോടൊപ്പം നിശ്ചിത വിലയ്വിലയ്ക്കുളള മുദ്രപ്പത്രത്തിൽ നിയമപ്രകാരമുളള സമ്മതപത്രവും ഹാജരാക്കേണ്ടതാണ് .
കരാറുകാരുടെ മുതൽ കാലാവധി 1-4-2009 31-3-2010 വരെ ആയിരിക്കും . ആവശ്യമായിവന്നാന അടുത്ത ദർഘാസ് തീരുമാനമാകുന്നതുവരെ തുടരേണ തായും വന്നേക്കാം .
കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും. പ്രവൃത്തി ദിവസങ്ങളിൽ നേരിട്ട് അന്വേഷിച്ച് അറിയാവുന്നതാണ് .
2. കണ്ണൂർ മുനിസിപ്പാലിറിമിററി അതിർത്തിക്കുളളിൽ റെയിൽവേ സ്റോഷൻ , റോഷൻ , വിവിധ പാർസൽ ആഫീസുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും മരുന്നുപെട്ടികളും ആശുപത്ര ഉപകരണങ്ങളും മററും ജില്ലാ മെഡിക്കൽ ആ ഫ 1 സി മലക്ക ഉപയോഗിച്ച് ആവശ്യാനുസരണം കൊണ്ടു പോകുക . (നിരക്കുകൾ ക്വിൻറലിനുവച്ച് കാണിക്കേണ്ടതാണ് . ) വാഹനം
(㎡) 3. മേൽപ്പറഞ്ഞ സാധനങ്ങൾ വാഹനത്തിൽ നിന്നും ഇറക്കി തൂക്കം നോക്കി അട്ടിവയ്ക്കുക (നിരക്കുകൾ ക്വിൻറലിനുവച്ച കാണി ക്കേണ്ടതാണ് . )
ജില്ലാ മെഡിക്കൽ ആഫീസർ ( ആരോഗ്യം)
ജില്ലാ മെഡിക്കൽ ഓഫീസ് , കണ്ണൂർ ,