Servants of Knowledge
Kerala Gazette · Government of Kerala

Tender notice Re Tender notice

Published 03 March 2009

Department
Irrigation Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-03-03.part3_irrigation
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2009 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LIV

2009 ജനുവരി 27

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ 4

നമ്പർ വാല്യം 54 } } 27th January 2009

7th Magha 1930 1930 മാഘം 7

PART III

Irrigation Department

The work consists of the following principal items of work:

PRE-QUALIFICATION RE-TENDER NOTICE

No. D4(K)/4824/07/ISC. 31st December 2008.

(a) Earth work excavation — 18841 m3

(b) Geo Fabric filter — 14808 m2 The Superintending Engineer, Irrigation South Circle,

Gaz. No. 4/2009/DTP (Irrigation).

36 KERALA GAZETTE [PART III

(9) Pump set 5 HP — 1 No. (10) Welding plant — 1 No. (11) Leveling instrument — 2 Nos. (12) Diving set — 2 Nos.

Intending contractors/firms should have previous experience of completing at least one work having magnitude of Estimate P.A.C. of Rs. 96,50,000 or above within five years.

CONDITIONS

Registered 'A' class contractors/firms in Irrigation/ K.P.W.D. who have experience in carrying out large works and who consider themselves capable of carrying out these type of work may obtain P.Q. documents and tender documents from the office of the undersigned on any working days between 11 a.m. and 4 p.m. from 20-1-2009 to 27-1-2009 on payment of Rs. 25,000+VAT. in cash directly. Those who require further copies of the documents may deposit Rs. 12,500+VAT for each additional copy.

Prospective contractors/firms should have completed at least one work with estimate PAC as specified in the tender notice. A certificate to this effect from the agreement executing authority of the completed work shall invariably be submitted along with the application for P.Q. documents and tender documents, failing which P.Q. documents will not be issued to him/them (Applicant) (Applications without this certificate will not be considered). The contractors/firms should attach an affidavit along with the P.Q. documents stating that whether or not any works carried out by him/they were terminated due to his/their fault so far. Documents showing the ownership of the essential plants, machineries required for the work is to be submitted along with the P.Q. documents.

The P.Q. documents and tender documents will not be issued after 4 p.m. on 27-1-2009 under any circum- stances. The duly filled up pre-qualification documents (3 Nos.) along with E.M.D. and preliminary agreement in one sealed cover and tender for work in another sealed cover, writing clearly over the cover specifying whether it contains P.Q. documents or tender documents with name of bidder and name of work and then enclosing these two covers in a single cover duly superscribing the name of work and name of contractor and shall be send by registered post so as to reach the office of the undersigned before 4 p.m. on 2-2-2009. The P.Q. documents and tender documents received after the time notified above will not be considered under any circumstances. The tenders received after the stipulated date and time due to postal delays. Tender through courier service or directly will not be accepted. The undersigned reserves the right to deny pre-qualification to any of the applicants and to reject the tender submitted by any of the applicant without assigning any reason thereto. If the last date of receipt of the tender happens to be a holiday, tenders will be received upto the stipulated time on the next working day. Preliminary agreement on stamp paper worth Rs. 50 duly filled up and signed to be enclosed with P.Q. documents) and sufficient Earnest Money Deposit duly pledged in favour of Superintending Engineer, Irrigation South Circle, Thiruvananthapuram should be enclosed in a separate sealed cover superscribing "Earnest Money" and attach separately to the cover containing pre-qualification documents for the works. Tenders received without the above mentioned documents shall summarily be rejected.

The pre-qualification documents alone will be opened at 4.30 p. m. on 2-2-2009. After evaluation of P.Q. documents in the office of the undersigned, the same will be submitted to the Chief Engineer, Irrigation and Administration for approval and final selection by the pre-qualification committee of Chief Engineers. Only those tenders, submitted by contractors/firms who are pre-qualified by the Chief Engineer's Committee shall be opened and scrutinized later on. Tenders of contractors/ firms who have not been pre-qualified will be the summarily rejected without opening the tenders and will be returned to the tenderers on proper receipt.

The date and time of opening of tenders of work of contractors/firms who are pre-qualified will be intimated to the concerned in-advance. Besides security deposit, 10% Bank Guarantee should be submitted by the selected bidder at the time of executing agreement. All the conditions prevailing in Irrigation Department regarding pre-qualification bids and tenders for works will be applicable to this tender also.

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ദക്ഷിണമേഖലാ ജലസേചനവിഭാഗം, തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരായ ജലവിഭവ വകുപ്പിലയോ പൊതുമരാമത്തുവകുപ്പിലയോ 'എ' ക്ലാസ്സ് രജിസ്ട്രേഷനുള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻയോഗ്യത നിർണ്ണയിക്കുന്നതിനും പ്രവൃത്തി നൽകു ന്നതിലേക്കുമുള്ള ദർഘാസുകൾ പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—8/എസ്. ഇ./എെ.എസ്.സി./2008-09. പ്രവൃത്തിയുടെ പേര്—12-ാം ധനകാര്യ കമ്മീഷൻ (ര≠ാം ഘട്ടം)—കക്കാഴത്ത് സി. പി. 4969 മുതൽ 4938 വരെ കടൽഭിത്തിയുടെ നിർമ്മാണം— സി. പി. 4969-ന് 67 മീറ്റർ തെക്ക് 1760 മീറ്റർ നീളത്തിൽ- റീച്ച്-4 ചെ. 1156 മീറ്റർ മുതൽ 1711 മീറ്റർ വരെ 555 മീറ്റർ നീളത്തിൽ കടൽഭിത്തി നിർമ്മാണം.

ഉദ്ദേശ അടങ്കൽ തുക—193 ലക്ഷം രൂപ.

നിരതദ്രവ്യം—50,000 രൂപ.

പണി തീർക്കേ≠ കാലാവധി—10 മാസം.

27th JAN. 2009] IRRIGATION DEPARTMENT 37

പ്രസ്തുത പ്രവൃത്തിയിൽ താഴെ പറയുന്ന മുഖ്യ

ഇനങ്ങൾ അടങ്ങിയിരിക്കുന്നു

(എ) മണ്ണുവേല—18841 ക്യു. മീ. (ബി) ജിയോഫാബ്രിക് ഫിൽട്ടർ—14808 ച. മീ. (സി) സാൻഡ് കുഷൻ—1857 ക്യു. മീ. (ഡി) കരിങ്കല്ല് വിതരണം 10 മുതൽ 80 കി. ഗ്രാം

വരെ—6167 ക്യു. മീ.

(ഇ) കരിങ്കല്ല് വിതരണം 80 മുതൽ 150 കി. ഗ്രാം

വരെ—3520 ക്യു. മീ.

(എഫ്) കരിങ്കല്ല് വിതരണം 150 മുതൽ 300 കി. ഗ്രാം

എഗ്രിമെന്റ ്വച്ച ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുന്ന രേഖ അപേക്ഷയോടൊപ്പം സമർപ്പിച്ചാൽ മാത്രമേ മുൻ യോഗ്യത യ്ക്കുള്ളതും ദർഘാസിനുള്ളതുമായ പ്രമാണങ്ങൾ നൽകുക യുള്ളു. അല്ലാതുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല. മുൻയോഗ്യതാ നിർണ്ണയത്തിനുള്ള രേഖകൾ സമർപ്പിക്കുന്നതി നോടൊപ്പം താൻ ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികൾ ഒന്നുംതന്നെ തന്റെ കുറ്റംമൂലം റദ്ദാക്കപ്പെട്ടിട്ടില്ല എന്ന് പ്രസ്താവിച്ചിട്ടുള്ള സത്യവാങ്മൂലം കരാറുകാർ/ സ്ഥാപനങ്ങൾ സമർപ്പിക്കേ≠താണ്. പ്രവൃത്തിക്കാവശ്യമായ എല്ലാ സാമഗ്രികളുടേയും ഉപകരണങ്ങളുടേയും ഉടമസ്ഥത തെളിയിക്കുന്ന വിവരങ്ങൾ മുൻയോഗ്യത നിർണ്ണയിക്കുന്നതി നുള്ള രേഖകൾ സമർപ്പിക്കുന്നതോടൊപ്പം ഹാജരാക്കേ≠താണ്.

വരെ—19975 എണ്ണം.

(ജി) കരിങ്കല്ല് വിതരണം 300 മുതൽ 400 കി. ഗ്രാം

വരെ—11162 എണ്ണം.

താത്പര്യമുള്ള കരാറുകാർ/സ്ഥാപനങ്ങൾ 96.50 ലക്ഷം രൂപയിൽ കുറയാത്ത എസ്റ്റിമേറ്റ് തുകയുള്ള ഒരു പ്രവൃത്തിയെങ്കിലും 5 വർഷത്തിനുള്ളിൽ ചെയ്തിരിക്കണം.

പ്രവൃത്തികളുടെ നിർമ്മാണത്തിന് ആവശ്യമുള്ള യന്ത്രോപകരണങ്ങൾ

1. 10 ടൺ ക്രെയിൻ (ബൂം നീളം-80 മുതൽ 110

അടി)—1 എണ്ണം

2. 5 ടൺ ക്രെയിൻ (ബൂം നീളം-80 മുതൽ 110 അടി)—

1 എണ്ണം

3. എസ്ക്കവേറ്റർ—2 എണ്ണം 4. ന്യൂമാറ്റിക്ക് ട്രിൽ— 2 എണ്ണം 5. എയർ കംപ്രസർ—3 എണ്ണം 6. ജാക് ഹാമർ—2 എണ്ണം 7. ടിപ്പർ/ട്രക്ക്—10 എണ്ണം 8. ജനറേറ്റർ സെറ്റ്— 1 എണ്ണം 9. പമ്പ് സെറ്റ്-5 കുതിരശ‡ി— 1 എണ്ണം 10. വെൽഡിംഗ് പ്ളാന്റ ്—1 എണ്ണം 11. ലെവലിംഗ് ഇൻസ്ട്രുമെന്റ ്— 2 എണ്ണം 12. ഡൈവിംഗ് സെറ്റ്— 2 എണ്ണം

നിബന്ധനകൾ

മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസ് പ്രമാണങ്ങൾ 27-1-2009 വൈകുന്നേരം 4 മണിക്കു ശേഷം യാതൊരു കാരണവശാലും ലഭിക്കുന്നതല്ല. പൂരിപ്പിച്ച മുൻയോഗ്യതാ നിർണ്ണയ പ്രമാണങ്ങളും (3 കോപ്പി- നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ചേർത്ത്) പ്രവൃത്തി ക്കുള്ള ദർഘാസും പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ അടക്കം ചെയ്ത് പ്രവൃത്തിയുടെ പേരും കരാറുകാരുടെ/സ്ഥാപനത്തിന്റെ പേരും മേൽവിലാസവും മുൻയോഗ്യതാ നിർണ്ണയ പ്രമാണമാണോ പ്രവൃത്തിക്കുള്ള ദർഘാസാണോ എന്ന് വ്യ‡മായി മനസ്സിലാക്കത്തക്കവണ്ണം കവറിന്റെ മുകളിൽ രേഖപ്പെടുത്തി ര≠ു കവറുംകൂടി ഒറ്റ കവറിലാക്കി അതിനുമുകളിൽ പ്രവർത്തിയുടെയും കരാറുകാരന്റെയും പേര് ആലേഖനം ചെയ്ത് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ 2-2-2009 വൈകുന്നേരം 4 മണിക്കുമുൻപായി ലഭിക്കത്തക്കവിധത്തിൽ രജിസ്റ്റർ ചെയ്ത് തപാലിൽ അയയ്ക്കേ≠താണ്. മേൽ പ്രസ്താവിച്ച സമയത്തിനുശേഷം കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണങ്ങളാലോ വരുന്ന കാലതാമസത്തിന് ഈ ഡിപ്പാർട്ടുമെന്റ ് യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. കൊറിയർ സർവീസിലും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പ്രത്യേക കാരണം കാണിക്കാതെതന്നെ അപേക്ഷകന്റെ മുൻയോഗ്യത നിരസിക്കുന്നതിനും പ്രവൃത്തിക്കുള്ള ദർഘാസുകൾ നിരസിക്കുന്നതിനുമുള്ള അധികാരം താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാനദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതുഅവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. മുൻയോഗ്യതാ നിർണ്ണയ പ്രമാണത്തി നോടൊപ്പം 50 രൂപയിൽ കുറയാത്ത തുകയ്ക്കുളള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി യഥാവിധം പൂരിപ്പിച്ച് ഒപ്പിട്ട് സമർപ്പിക്കേ≠തും സൂപ്ര≠ിംഗ് എഞ്ചിനീയർ, ഇറിഗേഷൻ സൗത്ത് സർക്കിൾ, തിരുവനന്തപുരം എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രസീത് അടക്കം ചെയ്യേ≠തുമാണ്. മേൽപ്രകാരം ചെയ്യാത്തതായ ദർഘാസുകൾ നിരസിക്കുന്നതാണ്.

കേരള ജലവിഭവ വകുപ്പിലോ പൊതുമരാമത്തു വകുപ്പിലോ 'എ' ക്ലാസ്സ് രജിസ്ട്രേഷനുള്ളവരും ബൃഹത്തായ പദ്ധതികളും മറ്റും ചെയ്ത് മുൻ പരിചയമുള്ളവരും ഈ പ്രവൃത്തി ചെയ്യാൻ ശേഷിയു≠െന്ന് സ്വയം ബോദ്ധ്യ മുള്ളവരുമായ കരാറുകാർ/സ്ഥാപനങ്ങൾ താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ ഓഫീസിൽനിന്നും മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള രേഖകളും ദർഘാസ് പ്രമാണങ്ങളും 20-1-2009-നും 27-1-2009-നും ഇടയ്ക്കുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണിക്കും വൈകിട്ട് 4 മണിക്കുമിടയ്ക്ക് രൂപ 25,000 + വാറ്റ് അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതായിരിക്കും. കൂടുതൽ കോപ്പി ആവശ്യമുള്ളവർ കോപ്പി ഒന്നിന് രൂപ 12,500 + വാറ്റ് അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.

തൽപരരായ കരാറുകാർ/സ്ഥാപനങ്ങൾ പി. ക്യു. 8-ാം നമ്പർ പ്രവൃത്തിക്ക് 96.50 ലക്ഷം രൂപ അടങ്കൽ തുകയുള്ളതുമായ ഒറ്റ പ്രവൃത്തിയെങ്കിലും പൂർത്തിയാക്കിയിട്ടുള്ളവരായിരിക്കണം. പ്രസ്തുത പ്രവൃത്തി പൂർത്തീകരിച്ചതായി ആ പ്രവൃത്തിയുടെ

മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള ദർഘാസുകൾ മാത്രം 2-2-2009 വൈകുന്നേരം 4.30-ന് തുറക്കുന്നതും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ ഓഫീസിലെ മൂല്യനിർണ്ണയ ത്തിനുശേഷം ജലസേചനവും ഭരണവും വിഭാഗം ചീഫ് എഞ്ചിനീയർക്ക് ചീഫ് എഞ്ചിനീയർമാരുടെ മുൻയോഗ്യതാ നിർണ്ണയ കമ്മിറ്റിയുടെ അംഗീകാരത്തിനായി അയയ്ക്കുന്ന തുമാണ.് ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റി മുൻയോഗ്യത38 KERALA GAZETTE [PART III നിർണ്ണയിച്ച് അംഗീകരിക്കുന്ന കരാറുകാരുടെയും സ്ഥാപനങ്ങ ളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ മാത്രമേ പിന്നീട് തുറന്ന് പരിശോധിക്കുകയുള്ളു. ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റിയുടെ യോഗ്യതാ നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ/സ്ഥാപനങ്ങളുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതും ആ അപേക്ഷകർക്ക് അതിനുള്ള രസീത ് നൽകി അവ തിരികെ വാങ്ങാവുന്നതുമാണ്.

യോഗ്യത നിർണ്ണയിച്ച കാരാറുകാരുടെ/സ്ഥാപനങ്ങളുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും. ജലവിഭവ വകുപ്പിലെ മുൻ യോഗ്യതാ നിർണ്ണയത്തിനെ സംബന്ധിച്ചും ദർഘാസിനെ സംബന്ധിച്ചും നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. സെക്യൂരിറ്റി ഡിപ്പോസിറ്റിനുപുറമെ പത്തു ശതമാനം ബാങ്ക് ഗ്യാരന്റി കൂടി എഗ്രിമെന്റ ് വയ്ക്കുമ്പോൾ സമർപ്പിക്കേ≠താണ്.

Irrigation South Circle, (Sd.) Thiruvananthapuram. Superintending Engineer.

TENDER NOTICE

No. D3 (N) 3568/2004/ISC. 31st December 2008.

Competitive tenders in sealed cover superscribing the name of work is invited for and on behalf of the Governor of Kerala by the undersigned from contractors of eligible class. The tenders will be received upto 4 p.m. on 6-2-2009 by registered post and will be opened at 4·30 p.m. on the same day. Tenders through courier service will not be accepted. Department will not be responsible for the postal delay. If the last date of receipt of tenders will be a holiday, tenders will be opened at the same time on the next day. Tender forms and other details can be had from the Office of the Superintending Engineer, Irrigation South Circle, Thiruvananthapuram upto 4 p.m. on 3-2-2009. Period of completion shown are exculding off season.

Tender No. and Name of work with PAC—48/SE/ISC/ 2008-09 —Irrigation Division, Alappuzha—XII FC award (II Phase)—ASE Works— Reformtion of sea wall from ch. 53.330 to 55.100 k.m., at North of Nallanickal in Harippad. Reach II—Reconstruction of sea wall from ch. 53.680 to 54.180 k.m. for a length of 500 m. at Nallanickal in Arattupuzha Panchayat in Harippad Constituency between CESCP 5229 to 5230—Rs. 125 lakhs.

EMD—Rs. 50,000

Cost of tender document—0.15% of Estimate PAC + VAT.

Time of completion—10 months.

Class of contractor—'A'.

All prevailing conditions applicable to tenders in Irrigation and Public Works Departments are applicable to this tender also.

കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖല ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തിക്ക് കേരള പൊതുമാരാമത്ത് വകുപ്പിലോ ജലവിഭവ വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്യതിട്ടുള്ള മുദ്രവച്ച കവറുകളിൽ 6-2-2009 വൈകുന്നേരം 4 മണി വരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചു കൊള്ളുന്നു. കൊറിയർ സർവീസുകൾവഴി സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധി ആയാൽ അതിന്റെ തൊട്ടടുത്ത പ്രവർത്തി ദിവസം ടി സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേദിവസം 4.30-ന് തുറക്കുന്നതായിരിക്കും. പ്രവൃത്തി തീർക്കേ≠ കാലാവധി ഓഫ് സീസൺ കൂടാതെയാണ്.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ ത ു ക യ ു ം —4 8 / എ സ ് . ഇ . / െ എ . എ സ ് . സ ി . / 2 0 0 8- 0 9— (ആലപ്പുഴ ജില്ല)—12-ാം ധനകാര്യ കമ്മീഷൻ-ര≠ാംഘട്ടം—കടലാക്രമണ നിരോധന പ്രവൃത്തി—ഹരിപ്പാട് നിയോജക മണ്ഡലത്തിൽ നല്ലാനിക്കലിന് വടക്ക് ചെ. 53.330-നും 55.100-നും ഇടയിൽ റീച്ച് II-ചെ. 53.680 മുതൽ 54.180 കി. മീ. വരെയുള്ള ഭാഗത്ത് സി. ഇ. എസ്. സി. പി. 5229-നും 5230-നും ഇടയിൽ 500മീ. നീളത്തിൽ കടൽ ഭിത്തിയുടെ പുനർ നിർമ്മാണ പണി—രൂപ 125 ലക്ഷം.

നിരതദ്രവ്യം—50,000 രൂപ.

ദർഘാസ് പ്രമാണത്തിന്റെ വില—അടങ്കൽ തുകയുടെ 0.15% + വാറ്റ്.

പ്രവൃത്തി തീർക്കേ≠ കാലാവധി—10 മാസം കരാറുകാരുടെ തരം—'എ' ക്ലാസ് ദർഘാസ് പ്രമാണങ്ങളും മറ്റുവിവരങ്ങളും ഈ ഓഫീസിൽ നിന്നും 3-2-2009 വൈകുന്നേരം 4 മണി വരെ ലഭ്യമാണ്. ജലവിഭവ വകുപ്പിലും പൊതുമരാമത്തു വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

Irrigation South Circle, (Sd.) Thiruvananthapuram. Superintending Engineer.

ദർഘാസ് പരസ്യം

നമ്പർ 6/ഇഇ/മെക്കാനിക്കൽ/2008. 2008 ഡിസംബർ 29.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, മെക്കാനിക്കൽ ഡിവിഷൻ, ആലപ്പുഴ താഴെ പറയുന്ന പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് പൊതുമരാമത്ത്/ ജലസേചന വകുപ്പിലെ ഇത്തരം പ്രവൃത്തികൾ ചെയ്തു പരിചയമുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം പേരും ഉദ്ദേശ അടങ്കൽ തുകയും രൂപ 6/ ഇ ഇ /2 0 0 8 - 0 9 —തണ്ണീർമുക്കം ബ≠ിന്റെ 30 അടി ലോക്കിന്റെ തടി ഫെന്ററുകൾ മാറ്റി സ്ഥാപിക്കൽ—രൂപ 7,06,685 17,70027th JAN. 2009] IRRIGATION DEPARTMENT 39 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 1,500 + വി. നി. ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന— എക്സിക്യൂട്ടീവ് എഞ്ചിനീയർ, മെക്കാനിക്കൽ ഡിവിഷൻ, ആലപ്പുഴയുടെ കാര്യാലയത്തിൽനിന്ന് 2-2-2009 മുതൽ 9-2-2009 വരെ പ്രവൃത്തി ദിനങ്ങളിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—

9-2-2009, 4 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—9-2-2009, 4.30 മണി.

കരാറുകാരന്റെ വിഭാഗം— എ, ബി, സി, ഡി. പ്രവൃത്തിയുടെ കാലാവധി—3 മാസം.

മറ്റു വ്യവസ്ഥകൾ

1. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോടൊപ്പം സമാന പ്രവൃത്തികളിൽ പരിചയം കാണിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേ≠താണ്.

2. ദർഘാസ് സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

3. നി›ിത സമയം കഴിഞ്ഞ് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

4. പ്രമാണങ്ങൾ തപാലായി ആവശ്യമുള്ളവർ പ്രമാണത്തിന്റെ വിലയോടൊപ്പം 50 രൂപ കൂടി തപാൽ ചെലവിനായി അയയ്ക്കേ≠താണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, മെക്കാനിക്കൽ ഡിവിഷൻ, (ഒപ്പ്) ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി 3/2167/04. 2009 ജനുവരി 6.

കേരള ഗവർണ്ണർക്കുവേ≠ി ചിറ്റൂർപ്പുഴ ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, ചിറ്റൂർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി 5-2-2009 വൈകുന്നേരം 4 മണിവരെ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ താഴെ ഒപ്പിട്ടിട്ടുള്ള അധികാരിയുടെ ഓഫീസിൽ അന്നേ ദിവസം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഏകദേശ അടങ്കൽ തുകയും രൂപ (1) (2)

(3)

ചിറ്റൂർപ്പുഴ പദ്ധതി

1 45 / 2 0 0 8 - 0 9 —സി.പി.പി.-ടി.എം.എസ്.-മെയിൻ കനാലിന്റെ ചെയി. 7/750 കി. മീ. മുതൽ 8/000 കി.മീ. വരെയുള്ള അടിയന്തിര അറ്റകുറ്റപ്പണികൾ—രൂപ 12,00,000 30,000 2 46/2008-09—ടി-തേമ്പാരമടക്ക് മെയിൻ കനാലിന്റെ ഹെഡ് വർക്ക്സ് റിപ്പയറും സൈഡ് വാൾ, ഷട്ടർ ത ു ടങ്ങ ി യ വ യ ു െ ട അ റ്റ ക ു റ്റ പ്പണ ി ക ള ു ം — രൂപ 4,25,000

10,650 Gaz. No. 4/2009/DTP (Irrigation).

(1) (2)

(3) 3 47/2008-09—ടി ടി ചെയി. 2/900 കി.മീ.ലുള്ള സർπസിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ— രൂപ 3,00,000

7,500 4 48/2008-09—സി.പി.പി.-എം.എൽ.ബി.സി.- ആറാംപാടം ബ്രാഞ്ച് കനാലിന്റെ ചെയി. 5/980 കി. മീ.-നു മുകളിലുള്ള കൾവർട്ടറിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ—രൂപ 11,00,000 27,500 5 49/2008-09—ടി ടി ആറാംപാടം ബ്രാഞ്ച് കനാലിന്റെ ചെയി. 6/840 കി. മീ.-നും 7/000 കി മീ.-നും ഇടയിലുള്ള അടിയന്തിര അറ്റകുറ്റപ്പണികൾ— രൂപ 7,00,000

17,500 6 50/2008-09—ടി ടി കരടിച്ചാൽ ബ്രാഞ്ച് കനാലിന്റെ ചെയി. 0/000 കി. മീ.-നും 0/200 കി മീ.-നും ഇടയിലുള്ള അടിയന്തിര അറ്റകുറ്റപ്പണികളും മെയിൻ കനാലിലെ കരടിച്ചാൽ ബ്രാഞ്ച് കനാൽ തുടങ്ങുന്ന ഭാഗത്തെ അടിയന്തിര അറ്റകുറ്റ പണികളും—രൂപ 4,00,000 10,000 7 51/2008-09—ടി ടി വേമ്പ്ര ബ്രാഞ്ച് കനാലിന്റെ ചെയി. 0/700 കി. മീ.-നും 1/000 കി. മീ.-നും ഇടയിലുള്ള അടിയന്തിര അറ്റകുറ്റപ്പണികൾ— രൂപ 4,50,000

11,250 8 52/2008-09—ടി ടി പട്ടഞ്ചേരി ബ്രാഞ്ച് കനാലിന്റെ ചെയി. 2/400 കി. മീ.-നും 2/700 കി. മീ.-നും ഇടയിലുള്ള അടിയന്തിര അറ്റകുറ്റപ്പണികൾ— രൂപ 5,00,000

12,500 9 53/2008-09—ടി ടി ഇടയൻകൊളുമ്പ് ബ്രാഞ്ച് കനാലിന്റെ ചെയി. 1/430 കി. മീ.-ലുള്ള ഡ്രോപ്പിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ— രൂപ 5,00,000

12,500 10 54/2008-09—ടി ടി അയ്യപ്പൻകാവ് ബ്രാഞ്ച് കനാലിന്റെ ചെയി. 0/300 കി.മീ.-നും 0/900 കി. മീ.-നും ഇടയിലുള്ള അടിയന്തിര അറ്റകുറ്റപ്പണികൾ— രൂപ 4,50,000

11,250 11 55/2008-09—സി. പി. പി.-കെ. കെ. പതി സിസ്റ്റം- അ പ്പ ു പ ിള്ള യ ൂ ർ ്ര ബ ാഞ്ച ് ക ന ാ ല ി െ ന്റ പുനരുദ്ധാരണ പ്രവൃത്തികൾ—രൂപ 15,00,000 37,500 12 56/2008-09—ടി ടി മെയിൻ കനാലിന്റെ ചെയി. 9/500 കി. മീ. മുതൽ 10/500 കി. മീ. വരെയുള്ള അടിയന്തിര അറ്റകുറ്റപ്പണികൾ—രൂപ 5,00,000 12,500 13 57/2008-09—സി.പി.പി.-നറണി സിസ്റ്റം-നറണി മെയിൻ കനാലിന്റെ ചെയി. 7/100 കി. മീ.-നും 7/300 കി. മീ.-നും ഇടയിലുള്ള അ≠ർ ടണലിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ— രൂപ 5,00,000

12,500

വാളയാർ പദ്ധതി

14 58/2008-09—ഡബ്ലിയൂ.പി.-ഡാമിന്റെ ഇടതുഭാഗത്തെ പുറത്തേക്കുള്ള റോഡരുകിൽ ഡ്രെയിനേജ് നിർമ്മാണവും പാരപ്പറ്റിന്റെ റിപ്പയറും— രൂപ 5,96,500

14,950 15 59/2008-09—ഡബ്ലിയു.പി.-ഡാമിന്റെ വലതുഭാഗത്തെ പുറത്തേക്കുള്ള റോഡരുകിൽ ഡ്രെയിനേജ് നിർമ്മാണവും പാരപ്പറ്റിന്റെ റിപ്പയറും— രൂപ 11,00,000

27,50040 KERALA GAZETTE [PART III (1)

(2)

16 60/2008-09—ഡബ്ലിയു. പി.-നെല്ലിശേരി ബ്രാഞ്ച് കനാലിന്റെ ചെയി. 2/900 കി. മീ.-നും 3/800 കി. മീ.-നും ഇടയിലുള്ള പുനരുദ്ധാരണ പ്രവൃത്തികളും അരികുഭിത്തി നിർമ്മാണവും— രൂപ 10,00,000

25,000 17 61/2008-09—ഡബ്ലിയു. പി.-വാളയാർ മെയിൻ കനാലിന്റെ ചെയി. 10/900 കി. മീ.-നും 11/200 കി. മീ.-നും ഇടയിലുള്ള പുനരുദ്ധാരണ പ്രവൃത്തികൾ—രൂപ 8,80,000 22,000 18 62/2008-09—ഡബ്ലിയൂ. പി.-പുതുശേരി ബ്രാഞ്ച് കനാലിന്റെ ചെയി. 0/000 കി. മീ.-നും 0/600 കി. മീ.-നും ഇടയിലുള്ള പുനരുദ്ധാരണ പ്രവൃത്തികൾ—രൂപ 10,00,000 25,000

മീങ്കര പദ്ധതി

19 63/2008-09—ജി. പി. എസ്.11-പെരിങ്ങോട്ടുകാവ് ഡിസ്ട്രിബ്യൂട്ടറിയുടെ ചെയി. 0/450 കി. മീ.-നും 0/800 കി. മീ.-നും ഇടയിലുള്ള സംരക്ഷണ പ്രവൃത്തികൾ—രൂപ 3,95,000 9,900 20 64/2008-09—ജി. പി. എസ്.11-കൊല്ലങ്കോട് ഡിസ്ട്രിബ്യൂട്ടറിയുടെ ചെയി. 3/350 കി. മീ.-നും 3/700 കി. മീ.-നും ഇടയിലുള്ള സംരക്ഷണ പ്രവൃത്തികൾ—രൂപ 3,75,000 9,400 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,800 + വാറ്റ് + സെസ്സ്, ക്രമനമ്പർ 6, 19, 20 ഇവയ്ക്ക് രൂപ 800 + വാറ്റ് + സെസ്സ്, ക്രമനമ്പർ 2, 7, 10, ഇവയ്ക്ക് രൂപ 900 + വാറ്റ്+ സെസ്സ്, ക്രമനമ്പർ 3-ന് രൂപ 600 + വാറ്റ് + സെസ്സ്, ക്രമനമ്പർ 4, 15 ഇവയ്ക്ക് രൂപ 1700 + വാറ്റ് + സെസ്സ്, ക്രമനമ്പർ 5-ന് രൂപ 1,400 + വാറ്റ് + സെസ്സ്, ക്രമനമ്പർ 8, 9, 12, 13 ഇവയ്ക്ക് രൂപ 1,000 + വാറ്റ് + സെസ്സ്, ക്രമനമ്പർ 11-ന് രൂപ 2,300 + വാറ്റ് + സെസ്സ്, ക്രമനമ്പർ 14-ന് രൂപ 1,200 + വാറ്റ് + സെസ്സ്, ക്രമനമ്പർ 16, 17, 18 ഇവയ്ക്ക് രൂപ 1,500 + വാറ്റ് + സെസ്സ്.

കോൺട്രാക്ടറുടെ തരം—'സി' യും അതിനുമുകളിലും. പണി തീർക്കേ≠ കാലാവധി—6 മാസം. ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദാംശങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 5-2-2009 ഉച്ചയ്ക്ക് 1 മണിവരെ ഓഫീസ് സമയങ്ങളിൽ രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ജലസേചന വകുപ്പിലെ അംഗീകൃത കരാറുകാർക്കു മാത്രമേ ലഭിക്കുകയുള്ളൂ. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു. ആവശ്യമായ നിരതദ്രവ്യം കെട്ടിവച്ച രേഖകൾ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ അയയ്ക്കേ≠താകുന്നു. അല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. ദർഘാസ് പ്രമാണങ്ങളുടെ വില അടച്ചാൽ യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.

കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ഓരോ പ്രവൃത്തിക്കും സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപയിൽ കുറയാത്ത മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ടൈപ്പ് ചെയ്ത് പൂരിപ്പിച്ച് അടക്കം ചെയ്യേ≠തും അല്ലാത്തവ നിരസിക്കുന്ന തുമായിരിക്കും.

ചിറ്റൂർപ്പുഴ ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ചിറ്റൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

(3) ക്വട്ടേഷൻ/ലേലപ്പരസ്യം

നമ്പർ സി1-453/2008. 2009 ജനുവരി 5.

മലമ്പുഴ ജലസേചന പദ്ധതി-ഇടതുകര കനാൽ സബ് ഡിവിഷന്റെ പരിധിയിൽ വരുന്നതും ഇടതുകര ബ≠ിൽ വീണുകിടക്കുന്നതുമായ വേങ്ങമരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ താഴെ പറയും പ്രകാരം പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേലത്തിന് മുമ്പ് ടി മരത്തിന് സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു കൊള്ളുന്നു. ക്വട്ടേഷനുകൾ താഴെ പറഞ്ഞിരിക്കുന്ന സ്ഥലത്തും സമയത്തും സ്വീകരിക്കുന്നതാണ്. ക്വട്ടേഷനുകളുടെ കൂടെ പരസ്യത്തിൽ കാണിച്ചിരിക്കുന്ന തുകയ്ക്ക് തുല്യമായ ക്രോസ് ചെയ്ത ഡിമാന്റ ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്തിരി ക്കേ≠താണ്.

ദർഘാസ് നമ്പർ—സി1/27/2008/എസ്. ആർ.

ഇനവിവരം—മലമ്പുഴ പദ്ധതി-പെരിങ്ങോട്ടുകുറിശി കനാൽ ചെയിനേജ് 11/800-നും 11/950-നും മദ്ധ്യേ ഇടതുബ≠ിൽ വീണുകിടക്കുന്ന വേങ്ങമരം (തടിയും കൊമ്പുകളും ഉൾപ്പെടെ).

അടങ്കൽ തുക—രൂപ 30,360.

നിരതദ്രവ്യം—രൂപ 5,000 + വി.നി. 12.5% +FDT-5% + വാറ്റിന്റെ 5%.

ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—6-2-2009 രാവിലെ 11 മണിവരെ.

ലേലം നടത്തുന്ന സ്ഥലവും തീയതിയും സമയവും— മലമ്പുഴ കനാൽ സെക്ഷൻ ഓഫീസ്, മാത്തൂർ, 6-2-2009 രാവിലെ 11 മണി.

നിബന്ധനകൾ

1. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല സമയത്ത് ഹാജരായി നിരതദ്രവ്യം കെട്ടിവച്ച് ലേല ത്തിൽ പങ്കെടുക്കാവുന്നതാണ്. ലേലം കഴിഞ്ഞതിനു ശേഷം മാത്രമേ ക്വട്ടേഷനുകൾ തുറക്കുകയുള്ളു.

2. ലേലം നടക്കുന്ന തീയതിയുടെ തലേദിവസം വൈകിട്ട് 4 മണിവരെ പാലക്കാട് എൽ. ബി. സി. സബ് ഡിവിഷൻ ഓഫീസിലും ലേലദിവസം രാവിലെ 11 മണിവരെ ലേല സ്ഥലത്തും ക്വട്ടേഷനുകൾ സ്വീകരിക്കുന്നതാണ്.

3. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന വ്യ‡ിക്കോ/ ഏറ്റവും കൂടുതൽ തുകയ്ക്ക് ക്വട്ടേഷനുകൾ സമർപ്പിക്കുന്ന വ്യ‡ിയുടെ പേരിലോ ലേലം ഉറപ്പിക്കുന്നതും ടി വ്യ‡ി ലേലത്തുകയും സർക്കാർ നിർദ്ദേശിക്കുന്ന സേവന നികുതികളും അപ്പോൾതന്നെ ഈ ഓഫീസിൽ അടയ്ക്കാവുന്നതുമാണ്.

4. ലേലം/ക്വട്ടേഷൻ സ്വീകരിച്ച് രേഖാമൂലം അറിയിപ്പ് ലഭിച്ച തിനുശേഷം മാത്രമേ ലേലക്കാരന് ലേലം ഉൾക്കൊള്ളു വാനുള്ള അധികാരം ഉ≠ായിരിക്കുകയുള്ളു.

5. ലേല ദിവസം എന്തെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഓഫീസ് അവധി ദിവസം ആണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതായിരിക്കും.

27th JAN. 2009] IRRIGATION DEPARTMENT 41

6. ജലസേചന വകുപ്പിന്റേയും പൊതുമരാമത്ത് വകുപ്പിന്റേയും കാലാകാലങ്ങളിലുള്ള നിയമങ്ങളും നിബന്ധനകളും ഈ ലേലം/ക്വട്ടേഷനും ബാധക മായിരിക്കും.

7. ക്വട്ടേഷൻ/ലേല നടപടികൾ മാറ്റിവയ്ക്കുവാനോ റദ്ദ് ചെയ്യുവാനോ ഉള്ള അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കും.

(ഒപ്പ്) എൽ. ബി. സി. സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പാലക്കാട്. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി3-ടി. 2651/2003. 2009 ജനുവരി 8.

കേരള ഗവർണ്ണർക്കുവേ≠ി കുറ്റ്യാടി ജലസേചന പദ്ധതി, പേരാംപ്ര ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് ഇറിഗേഷൻ വകുപ്പിൽ രജിസ്ട്രേഷനുള്ള നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും മുദ്രവച്ച കവറിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഓരോ പ്രവൃത്തിക്കും പ്രത്യേകം പ്രത്യേകം ദർഘാസുകൾ സമർപ്പി ക്കേ≠തും അതത് പ്രവൃത്തിയുടെ പേര് കവറിനുപുറത്ത് രേഖപ്പെടുത്തേ≠തുമാണ്. ദർഘാസുകൾ 11-2-2009, 4 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 4.30-ന് തദവസരത്തിൽ സന്നിഹിതരാവുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

പ്രവൃത്തിയുടെ പേരും

ക്രമ നമ്പർ

നിരത ദ്രവ്യം അടങ്കൽ തുകയും രൂപ 1 കെ. വൈ. എെ. പി.—പെരുവണ്ണാമൂഴി അണക്കെട്ടിന്റെയും ഡാം ഗെയിറ്റിന്റെയും മുൻവശത്തുകൂടിയുള്ള തകർന്ന റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ 2008-09— രൂപ 7,00,000

17,500 2 കെ. വൈ. എെ. പി.—പെരുവണ്ണാമൂഴി ഡാം- ഓപ്പറേഷൻ ആന്റ ് മെയിന്റനൻസ് സബ് ഡിവിഷൻ ഓഫീസിന്റെ അടിയന്തിര അറ്റകുറ്റ പ്രവൃത്തികൾ—രൂപ 4,00,000 10,000 ദർഘാസ് നമ്പർ— 5/കെ. വൈ. എെ. പി./2008-09. ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് രൂപ 1,400 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 800 + വാറ്റ്.

കാലാവധി— ക്രമനമ്പർ 1-ന് 3 മാസം, ക്രമനമ്പർ 2-ന് 2 മാസം.

ദർഘാസ് പ്രമാണങ്ങൾ ദർഘാസ് ദിവസത്തിന് 7 ദിവസം മുമ്പുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലെ ഓഫീസ് സമയത്തും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെയും ഫോറത്തിന്റെ വില അടച്ചാൽ ലഭിക്കുന്നതാണ്.

പൊതുമരാമത്ത് വകുപ്പിലും ജലസേചന വകുപ്പിലും നിലവിലുള്ള ദർഘാസ് സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. യാതൊരു കാരണവും കൂടാതെ തന്നെ ഏത് ദർഘാസുകളും നിരസിക്കാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കുറ്റ്യാടി ജലസേചന പദ്ധതി വിഭാഗം, പേരാംപ്ര, (ഒപ്പ്) കോഴിക്കോട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

TENDER NOTICE

No. DB/TR-2009. 9th January 2009.

The Executive Engineer, KRP Division, Kalpetta, Wayanad, for and on behalf of the Governor of Kerala invite competitive tenders in sealed covers superscribing the name of work from qualified registered contractors of Kerala PWD and Irrigation Wings.

Name of EMD Sl. No. Work with PAC Rs.

1 KRP—Clearing by removal of silt and other debris from cut and cover from ch.1770 m. to 2470 m. of LBC— Rs. 12 Lakhs 30,000 2 KRP—Clearing by removal of silt and other debris from cut and cover from ch.2470 m. to 3075 m. of LBC— Rs. 8 Lakhs

20,000 3 KRP—Clearing by removal of silt and other debris from cut and cover from ch.14390 m. to 15390 m. of LBC— Rs. 9 Lakhs

22,500 4 KRP—Clearing by removal of silt and other debris from cut and cover from ch.15390 m. to 16245 m. of LBC— Rs. 8.50 Lakhs 21,300 5 KRP—Clearing by removal of bushes weed growth and silt and repair of lining including to aqueduct of RBC from ch. 240 m . t o 3330 m . — Rs. 6 Lakhs

15,000 6 KRP—Planting KM Stone and HM Stone to Kariambady Branch Canal of RBC from ch.0 m . t o 8500 m . and Kolliyil Branch Canal 0 m. to 3 km.— Rs. 0.60 Lakhs 1,500 Cost of tender documents— Rs. 1,800+VAT @ 12.5% for Sl. No. 1, Rs. 1,600 + VAT @12.5% for Sl. No. 2, Rs. 1,500 + VAT @12.5% for Sl. No. 3, 4 and Rs. 1,200 + VAT @12.5% for others.

Last date and time for receipt of tender —29-1-2009, 4 p. m.

Class of contractor eligible—C and above.

Period of completion —3 Months.

Tender forms and other particulrs can be had from the office of the undersigned during working days, one week before the date of tender and upto 1 p.m. on the date of tender. Sealed tender will be received upto 4 p.m. on the date noted above.

42 KERALA GAZETTE [PART III

(1) (2)

The tenderer have to execute a preliminary agreement in specified forms in Stamp Paper worth Rs. 50 along with the tender. The tenderers are liable to remit 1% of the total cost of work to the Kerala Construction Labourers Welfare Fund as per the Act.

The tenders will be opened on the same day at 4.30 p. m. by the undersigned or any other authorized officer in the presence of tenderers who wish to attend. If the date happened to be a holiday, the tenders will be received and opened on the succeeding working day at the time as specified above.

All other conditions are as same followed in the Irrigation Department including Performance guarantee.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കാരാപ്പുഴ ജലസേചന പദ്ധതി ഡിവിഷൻ, കൽപറ്റ നോർത്ത്, വയനാട് ജില്ല താഴെപ്പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 29-1-2009 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേദിവസം 4.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തൽസമയം ഹാജരുള്ള കരാറുകാരുടെയോ അവരുടെ അംഗീകൃത പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ക്രമ പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1) (2)

(3) 1 കാരാപ്പുഴ ജലസേചന പദ്ധതി—ഇടതുകര കനാലിന്റെ ചെയിനേജ് 1770 മീറ്റർ മുതൽ 2470 മീറ്റർ വരെ കട്ട് ആന്റ ് കവർ ഭാഗത്ത് ചെളിയും കാടും നീക്കി കനാൽ വൃത്തി യാക്കുന്ന പ്രവൃത്തി—രൂപ 12 ലക്ഷം 30,000 2 കാരാപ്പുഴ ജലസേചന പദ്ധതി—ഇടതുകര കനാലിന്റെ ചെയിനേജ് 2470 മീറ്റർ മുതൽ 3075 മീറ്റർ വരെ കട്ട് ആന്റ ് കവർ ഭാഗത്ത് ചെളിയും കാടും നീക്കി കനാൽ വൃത്തി യാക്കുന്ന പ്രവൃത്തി—രൂപ 8 ലക്ഷം 20,000 3 കാരാപ്പുഴ ജലസേചന പദ്ധതി—ഇടതുകര കനാലിന്റെ ചെയിനേജ് 14390 മീറ്റർ മുതൽ 15390 മീറ്റർ വരെ കട്ട് ആന്റ ് കവർ ഭാഗത്ത് ചെളിയും കാടും നീക്കി കനാൽ വൃത്തി യാക്കുന്ന പ്രവൃത്തി—രൂപ 9 ലക്ഷം 22,500 4 കാരാപ്പുഴ ജലസേചന പദ്ധതി—ഇടതുകര കനാലിന്റെ ചെയിനേജ് 15390 മീറ്റർ മുതൽ 16245 മീറ്റർ വരെ കട്ട് ആന്റ ് കവർ ഭാഗത്ത് ചെളിയും കാടും നീക്കി കനാൽ വൃത്തി യാക്കുന്ന പ്രവൃത്തി—രൂപ 8.50 ലക്ഷം 21,300 5 കാരാപ്പുഴ ജലസേചന പദ്ധതി—വലതുകര കനാലിന്റെ ചെയിനേജ് 240 മീറ്റർ മുതൽ 3330 മീറ്റർ വരെ കട്ട് ആന്റ ് കവർ ഭാഗത്ത് ചെളിയും കാടും നീക്കി കനാൽ വൃത്തി യാക്കുന്ന പ്രവൃത്തിയും അക്വഡക്ടിന്റെയും ലൈനിംഗ് വർക്കുകളുടെയും അറ്റകുറ്റ പണ ി ക ള ു ം ന ട ത്ത ു ന്ന ്ര പ വ ൃത്ത ി — രൂപ 6 ലക്ഷം

15,000

(3) 6 കാരാപ്പുഴ ജലസേചന പദ്ധതി—വലതുകര കനാലിന്റെ കാര്യംപാടി ബ്രാഞ്ച് കനാലിൽ

ചെയിനേജ് 0 മീറ്റർ മുതൽ 8500 മീറ്റർ

വരെയും കൊള്ളിയിൽ ബ്രാഞ്ച് കനാലിന്റെ

ചെയിനേജ് 0 മീറ്റർ മുതൽ 3 കി. മീറ്റർ

വരെയും കിലോമീറ്റർ കല്ലും ഹെക്ടോ മീറ്റർ ക ല്ല ു ം സ്ഥ ാ പ ി ക്ക ു ന്ന ്ര പ വ ൃ ത്ത ി — രൂപ 0.60 ലക്ഷം

1,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,800 +വാറ്റ് 12.5%, ക്രമനമ്പർ 2-ന് രൂപ 1,600 + വാറ്റ് 12.5%, ക്രമനമ്പർ 3, 4 ഇവയ്ക്ക് രൂപ 1,500 + വാറ്റ് 12.5%, ക്രമനമ്പർ 5, 6 ഇവയ്ക്ക് രൂപ 1,200 + വാറ്റ് 12.5%.

കരാറുകാരുടെ യോഗ്യത—സിയും ഉപരിയും.

പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.

ദർഘാസ് ഫോറങ്ങളും മറ്റ് വിശദവിവരങ്ങളും കാരാപ്പുഴ ജലസേചന പദ്ധതി ഡിവിഷൻ ആഫീസിൽ നിന്നും നി›ിത തീയതിക്ക് 10 ദിവസം മുൻപ് മുതൽ ദർഘാസ് ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫീസ് സമയത്ത് ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ മണി ഓർഡർ ആയോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാരുടെ ഒറിജിനൽ രജിസ്ട്രേഷൻ കാർഡ് കാണിച്ചാൽ മാത്രമേ ദർഘാസ് ഫോറം ലഭിക്കുകയുള്ളു. ദർഘാസ് ഫോറത്തിന്റെ വില മടക്കി കൊടുക്കുന്നതല്ല.

ദർഘാസ് ഫോറങ്ങൾ കരാറുകാരൻ കൈമാറാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ആവശ്യമായ നിരതദ്രവ്യം കെട്ടിവെച്ചിട്ടില്ലാത്തതായ എല്ലാ ദർഘാസുകളും നിരസിക്കുന്നതാണ്.

ദർഘാസുകൾ സമർപ്പിക്കുമ്പോൾ 50 രൂപ വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക കരാർ അടക്കം ചെയ്യേ≠താണ്.

മേൽ പ്രവർത്തികൾക്ക് ദർഘാസുകൾ സ്വീകരിച്ചശേഷം പ്രവൃത്തി ലഭിച്ച കരാറുകാരൻ അസ്സൽ ഉടമ്പടി വയ്ക്കാതെ ഒഴിഞ്ഞ് മാറുകയാണെങ്കിൽ അക്കാരണംകൊ≠് പ്രസ്തുത പ്രവൃത്തി വേറെ കരാറുകാരനെ ഏല്പിക്കേ≠ിവന്നാൽ അതുമൂലം സർക്കാരിനു≠ാകുന്ന എല്ലാ നഷ്ടങ്ങൾക്കും ഇത്തരത്തിൽ ഒഴിഞ്ഞുമാറുന്ന കരാറുകാരൻ ഉത്തരവാദിയായിരിക്കും.

ജി.ഒ. (പി) നമ്പർ 84/97 പി.ഡബ്ല്യൂ. ആന്റ ് റ്റി. തീയതി 19-8-1997 പ്രകാരമുള്ള വ്യവസ്ഥകൾ ഉൾപ്പെടെ കേരള ജല വിഭവ വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള മറ്റെല്ലാ നിബന്ധനകളും വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

Office of the Executive Engineer,

Karapuzha Project Division, (Sd.) Kalpetta. Executive Engineer.

27th JAN. 2009] IRRIGATION DEPARTMENT 43

ദർഘാസ് പരസ്യം

നമ്പർ ഡി2-4/2008-09. 2009 ജനുവരി 5.

കേരള ഗവർണ്ണർക്കുവേ≠ി ചെറുകിട ജലസേചന വിഭാഗം കണ്ണൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവർത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ 1 29/ 2 0 0 8 - 0 9 —പദ്ധതി സംരക്ഷണ പ്രവൃത്തി- ശ്രീകണ്ഠപുരം പഞ്ചായത്തിൽ പന്നിയിൽ ആർ.സി.ബി. യുടെ റിപ്പയർ പ്രവൃത്തി— രൂപ 6,20,000

15,500 2 3 0 / 2 0 0 8 - 0 9 — എ ഫ ് . ഡ ി . -എ ര ു വ േ ശ്ശ ര ി പഞ്ചായത്തിൽ എടമനയിൽ ചെമ്പേരി പുഴയുടെ കരസംരക്ഷണ പ്രവൃത്തി—രൂപ 6,00,000 15,000 3 31/2008-09—തളിപ്പറമ്പ് മൈനർ ഇറിഗേഷൻ ഓഫീസിന്റെ റീ വയറിംഗ് പ്രവൃത്തിയും അധികമായി ആവശ്യമുള്ള ഇലക്ട്രിഫിക്കേഷൻ പ്രവൃത്തിയും—രൂപ 1,12,000 2,800 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് രൂപ 1,300 + വി. നി., ക്രമനമ്പർ 2-ന് രൂപ 1,200 + വി. നി., ക്രമനമ്പർ 3-ന് രൂപ 400 + വി. നി.

കരാറുകാരുടെ യോഗ്യത— ക്രമനമ്പർ 1-ന് 'സി'യും അതിനുമുകളിലും, ക്രമനമ്പർ 2-ന് 'ഡി'യും അതിനുമുകളിലും, ക്രമനമ്പർ 3-ന് 'എ' ക്ലാസ്സ് ഇലക്ട്രിക്കൽ.

Gaz. No. 4/2009/DTP (Irrigation).

പ്രവൃത്തി തീർക്കേ≠ കാലാവധി— ക്രമനമ്പർ 1, 2 ഇവയ്ക്ക് 6 മാസം, ക്രമനമ്പർ 3-ന് 3 മാസം.

3-2-2009-ന് വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 4.30-ന് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ ദർഘാസുകൾ തുറക്കുന്നതു മായിരിക്കും. അന്നേദിവസം ഏതെങ്കിലും കാരണവശാൽ അവധി ആവുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതും തുറന്നു പരിശോധിക്കുന്നതുമായിരിക്കും.

ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് അപേക്ഷിക്കുന്ന നി›ിതവിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ദർഘാസ് തീയതിയുടെ അന്ന് ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കു ന്നതാണ്. അംഗീകൃത കരാറുകാർക്കുമാത്രമേ ദർഘാസ് ഫോറം കൊടുക്കുകയുള്ളൂ. ദർഘാസ് ഫോറങ്ങൾ കൈമാറാൻ പാടു ള്ളതല്ല. ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റ ് വയ്ക്കേ≠താണ്. കേരള ജല സേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

ചെറുകിട ജലസേചന വിഭാഗം

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്)

കാര്യാലയം, കണ്ണൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 03 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-03.part3_irrigation/. Archive identifier in.gazette.kerala_new.2009-03-03.part3_irrigation.