Servants of Knowledge
Kerala Gazette · Government of Kerala

Quoation Notice Auction Notice

Published 03 March 2009

Department
Police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-03-03.part3_police_dpt
Languages
English, Malayalam
Published at
Original source ↗

Reg . No. രജി . നമ്പർ Government of Kerala

KL/ TV (N)/ 12/2009-2011 കേരള സർക്കാർ 2009

GOVERNMENT OF KERALA

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIV

No.

3rd March 2009 2009 മാർച്ച് 3

THIRUVANANTHAPURAM, TUESDAY

9

നമ്പർ തിരുവനന്തപുരം , ചൊവ്വ

വാല്യം 54

12th Phalguna 1930 1930 ഫാൽഗുനം 12

PART III

Police Department

ക്വട്ടേഷൻ നോട്ടീസ്

നമ്പർ സി 1 ( ബി ) 40077 / 06 / ആർ .

2009 ഫെബ്രുവരി 16 .

ക്വട്ടേഷനുകൾ മേൽപ്പറഞ്ഞ തീയതി വൈകുന്നേരം 4 മണിക്ക് ജില്ലാ പോലീസ് സൂപ്രണ്ടിൻറെയോ അല്ലെങ്കിൽ അദ്ദേഹം നിശ്ചയിക്കുന്ന ബോർഡ് മെമ്പർമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏററവും കൂടുതൽ തുകയ്ക്ക് ക്വട്ടേഷൻ നൽകിയിട്ടുള്ള വ്യക്തിക്ക്ലേലം ഉറപ്പിച്ചുകൊടുക്കുന്നതുമായിരിക്കും . ഉയർന്ന തുകയ്ക്ക് ലേലം ഉറപ്പിക്കപ്പെടുന്നഉറപ്പിക്കപ്പെ വ്യക്തി ലേലത്തുകയുടെ 50% തുക 12.5 %5 % വാറ്റ് നികുതി ബാക്കി തുക ലേലം അന്നേദിവസം തന്നെ കെട്ടിവയ്ക്കേണ്ടതും സ്ഥിരപ്പെടുത്തി കൊണ്ടുളള വകുപ്പുതല അനുവാദം ലഭിച്ചതിനുശേഷം അടയ്ക്കേണ്ടതുമാണ് . ക്വട്ടേഷൻ സമർപ്പിച്ച് മററ് വ്യക്തികൾ അടച്ച നിരതദ്രവ്യം അന്നുതന്നെ ครา നൽകുന്നതായിരിക്കും . ലേലവസ്തു ലേലം സ്ഥിര പ്പെ ടുത്തപ്പെട്ട വ്യക്തിയുടെ സ്വന്തം ചിലവിൽ മുറിച്ച് മാറേണ്ടതാണ് . മേൽ വ്യവസ്ഥകൾ പാലിക്കാത്ത പക്ഷം നിരതദ്രവ്യം ഉൾപ്പെടെയുള്ള അതുവരെ അടച്ച മൊത്തം തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതാണ് . ക്വട്ടേഷൻ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ക്വട്ടേഷൻ സമർപ്പിക്കേണ്ട തീയതിക്ക് മുൻപായി പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകിട്ട് 5 മണിവരെയുളള സമയങ്ങളിൽ മേൽപ്പറഞ്ഞ മരം സായുധസേന ഡെപ്യൂട്ടി കമാൻറിൻറെ അനുമതിയോടെ പരിശോധിക്കാവുന്ന താണ് ജില്ലാ

ജില്ലാ പോലീസ് ഓഫീസ് ,

തൃശ്‌ശൂർ ജില്ലാ സായുധസേനാ ആസ്ഥാന വളപ്പിൽ നിൽക്കുന്ന ഒരു പ്ലാവ് ലേലംചെയ്തത് വിൽക്കുവാൻ നിശ്ചയിച്ചതിനോടനുബന്‌ധിച്ച് താൽപര്യമുളള പൊതുജനങ്ങളിൽ നിന്ന് മുദ്രവച്ച കവറിൽ ക്വട്ടേഷനുക ക്ഷണിച്ചുകൊളളുന്നു . ക്വട്ടേഷൻ സമർപ്പിക്കുന്നവർ ആയത് 10-3-2009-30 തീയതി ഉച്ചതിരിഞ്ഞ് 2 മണിക്ക് മുൻപായി തൃശ്‌ശൂർ ജില്ലാ പോലീസ് ഓഫീസിൽ മുദ്രവച്ച കവറിൽ സമർപ്പിക്കേണ്ടതും ക്വട്ടേഷനോടൊപ്പം 560 രൂപയുടെ നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതുമാണ് . ഈ തുക പണമായി അടയ്ക്കുകയോ , ബാങ്ക് ഓഫ് ട്രാവൻകൂറിൽ മാറിയെടുക്കാവുന്ന വിധത്തിൽ തൃശ്ശൂർ ജില്ലാ പോലീസ് സൂപ്രണ്ടിൻറെ പേരിൽ ഡി , ഡി . ആയി അടക്കം ചെയ്യുകയോ ചെയ്യാവുന്നതാണ് . ക്വട്ടേഷൻ അടക്കം ചെയ്ത കവറിനു പുറത്ത് "പ്ലാവ് ലേലം ചെയ്യുന്നതിനായുള്ള ക്വട്ടേഷന്റ എഴുതിയിരിക്കേണ്ടതും ( ത്യശ്ശൂർ ജില്ലാ പോലീസ് സൂപ്രണ്ട് , തൃശ്‌ശൂർ 680 003 " എന്ന മേൽവിലാസത്തിൽ അയയ്ക്കേണ്ടതുമാണ് . തീയതി നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നക്വട്ടേഷനുകളൊന്നും തന്നെ സ്വീകരിക്കുന്നതല്ല. തപാലിൽ ക്വട്ടേഷൻ രയ്ക്കുയ്ക്കുമ്പോൾ ഉണ്ടാകുന്ന കാലതാമസത്തിന് തൃശ്ശൂർ ജില്ലാ പോലീസ് സൂപ്രണ്ട് ഉത്തരവാദി ആയിരിക്കുന്നതല്ല . തൃശ്‌ശൂർ . (3 )

ജില്ലാ പോലീസ് സൂപ്രണ്ട് ..

ലേലപ്പരസ്യം

നമ്പർ ബി1-15923 / 07 / കെ.എ.പി- I. 2009 ജനുവരി 21 .

തൃശ്ശൂർ രാമവർമ്മപുരം കെ . എ. പി . ഒന്നാം ബറാലിയൻ അതിർത്തിയിലുള്ള താഴെ പറയുന്ന ഉണങ്ങി നിൽക്കുന്ന പ്ളാവ് മരങ്ങൾ 16-3-2009-ാം തീയതി പകൽ 11 മണിക്ക് ബററാലിയൻ ഓഫീസ് പരിസരത്ത് വച്ച് പരസ്യമായി celess ചെയ്തു വിൽക്കുന്നതാണ് .

മരം നമ്പർ

ക്രമ നമ്പർ

ஐ .

31

1

പ്ലാവ്

32

2

دو

33

3

133

4

5

605

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നിശ്‌ചിത സമയത്തുതന്നെ ഹാജരാകേ ണ്ടതും നിരതദ്രവ്യമായി 1,000 രൂപ കെട്ടിവയ്ക്കേണ്ട തുമാണ് . ലേലത്തിൽ പരാജയപ്പെടുന്നവർക്ക് ലേലം കഴിഞ്ഞ ഉടനെ അവർ അടച്ച നിരതദ്രവ്യം തിരിച്ചു നൽകുന്നതായിരിക്കും . സ്ഥ‌ിരപ്പെടുത്തി കിട്ടിയ വ്യക്‌തി നിരതദ്രവ്യം ഒഴി ഉളള ലേലത്തുക മുഴുവനും സർക്കാർ നിർദ്ദേശി താൽക്കാലികമായി ഒഴികെ ച്ചിട്ടുളള വിൽപ്പന നികുതിയടക്കം ലേലസ്ഥലത്തു വച്ചുതന്നെ അടച്ച് രശീത് കൈപ്പറോണ്ടതാണ് . ലേലം സ്ഥിരപ്പെടുത്തിയതായുള്ള അറിയിപ്പ് ഈ ഓഫീസിൽ നിന്നും ലഭിച്ചുകഴിഞ്ഞാൽ എത്രയും പെട്ടെന്ന് ലേലം കൊണ്ടയാൾ ക്യാമ്പിൽ നിന്നും മരങ്ങൾ നീക്കം ചെയ്യേണ്ടതാണ്. സ്വന്തം ചെലവിൽ ഈ വ്യവസ്ഥകൾ പാലിക്കാത്തപക്ഷം നിരതദ്രവ്യം ഉൾപ്പെടെ അതുവരെ അടച്ച മൊത്തം തുക സർക്കാരി ലേക്ക് മുതൽക്കൂട്ടുന്നതാണ് .

ലേലത്തിൽ പങ്കെടുക്കാനാഗ്ര ഹിക്കുന്നവർക്ക പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണിമുതൽ വൈകിട്ട് 4 മണിവരെയുള്ള സമയങ്ങളിൽ മേൽപ്പറഞ്ഞ ബ റ റാലി യ ൻ ക്വാർട്ടർ മാസ്റററുടെ അനുമതിയോടെ പരിശോധിക്കാവുന്നതാണ് .

യാതൊരു മുന്നറിയിപ്പും കൂടാതെ ലേലം മാററി വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനും ഉള അധികാരം ബറ്റാലിയൻ കമാണ്ടൻറിൽ നിക്ഷിപ്തത മാണ് . celes. സംബന്ധിച്ച എല്ലാ സർക്കാർ വ്യവസ്ഥകളും ഈ ലേലത്തിനും ബാധകമായിരിക്കും .

കമാൻറിൻറെ ഓഫീസ് ,

കെ.എ.പി. 1-ാം ബററാലിയൻ , രാമവർമ്മപുരം ,

(2)

കമാണ്ടൻറ് .

തൃശ്‌ശൂർ ,

Cite this issue. Kerala Gazette, Government of Kerala, 03 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-03.part3_police_dpt/. Archive identifier in.gazette.kerala_new.2009-03-03.part3_police_dpt.