Servants of Knowledge
Kerala Gazette · Government of Kerala

Pre Qualification Tender Notice

Published 03 March 2009

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-03-03.part3_pwd_pre-qualification_tender
Languages
English, Malayalam
Published at
Original source ↗

Reg . No. രജി . നമ്പർ Government of Kerala

KL /TV (N) / 12 /2009-2011 കേരള സർക്കാർ 2009

GOVERNMENT OF KEBALA

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

3rd March 2009

No. Vol . LIV

2009 മാർച്ച് 3

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം , ചൊവ്വ

വാല്യം 54

12th Phalguna 1930 1930 ഫാൽഗുനം 12

PART III

Public Works Department

PRE-QUALIFICATION TENDER NOTICES

E.M.D. Rs . 50,000.

(1)

Nature of work- Formation of road construction ofbox culvert , retaining wall etc. No. DB- 10/ 299 /2008 .

3rd February 2009,

Cost of tender documents- Rs . 25,000 + VAT @ 12.5%.

Date and time of sale of tender documents 4-3-2009 to 7-3-2009 upto 3 p . m .

Last date and time of receipt of tender- 12-3-2009 at 4p.m.

Date and time of opening of tender-12-3-2009 at4.30 p. m.

Time of completion- 18 months .

All the tender conditions prevailing in this Department regarding tender for pre - qualification are applicable to this tender also . Further details , if required can be had from this office during working hours .

The tender for Pre - qualification and execution of the following work is invited by the undersigned from pre -qualification financially sound and well experienced Registered " A" Class Contractors/ Firms of Kerala Public Works / Irrigation Department who have successfully completed atleast one similar work costing more than 40 % ( Forty percentage) of the Estimate P.A.C. of work during the last five years . The application for tender schedule should supported by Certificate of prior experience in work as mentioned above obtained from agreement authority and tender schedule will be issued only to those who satisfy this condition . Necessary Certificate in this effect shall be produced from the officers concerned not below the rank of Executive Engineer . Tenders should be submitted so as to reach the undersigned on or before the date and time prescribed for the work as below by Registered Post/Speed Post . The receipt in Form T. R. 5 towards the purchase of tender schedule should be enclosed along the tender documents. Tender by Courier Service will be accepted. not

Tender No.-39/SESC/ 2008-09 .

கோடு ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , പൊതുമരാമത്ത് വകുപ്പ് (നിർത്തുകളും പാലങ്ങളും) , ദക്ഷി ണമേഖല , തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷിയുള്ളവരും ഈ പ്രവൃത്തിയുടെ 40%-8 കുറയാത്ത തുകയ്ക്കുളള സമാനമായ ഏതെങ്കിലും ഒരു പണി ( ഓറപ്പണി ). കഴിഞ്ഞ അഞ്ചു വർഷത്തിനകം ചെയ്തു തീർത്തിട്ടുള്ളവരുമായ 'എ' ക്ലാസ് കരാറുകാർ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏറൊടുത്ത നടത്തുന്നതിനുമുളള ദർ ലാസ്യകൾ Name of work with Estimate P. A. C.- Roads Division , Kottayam-Construction of Changanacherry Bye pass 4th reach- Part II ch. 4/400 to 5/200 km . Rs . 380 Lakh .

മുദ്രവച്ച കവറുകളിൽ രജിസ്‌‌റേർഡ് തപാൽ / സ്പീഡ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു . ടെണ്ടർ പ്രമാണം വാങ്ങുമ്പോൾ ലഭിക്കുന്ന ഫോറം ടി ആർ . 5 പ്രകാരമുളള രസീത് ടെണ്ടറിനോടൊപ്പം ഉൾക്കൊള്ളിക്കേണ്ടതാണ് . പ്രസ്തുത പണിയുടെ 40 % -ൽ കുറയാത്തതും ടെൽ കുറയാത്തതും സമാന സ്വഭാവമുള്ളതുമായ പണികൾക്ക്ക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സർട്ടിഫിക്കററ് ഷെഡ്യൂളിനൊപ്പം സമർപ്പിക്കേിക്കേണ്ടതാണ് .

വാറ് ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗ സ്‌ഥൻറ ഓഫീസിൽനിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ 25,000 രൂപയും നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷയോടൊപ്പം സംബന്‌ധിച്ച എഗ്രിമെൻറ് അധികാരികളുടെ സർട്ടിഫിക്കററ് കൂടി മുൻപരിചയം ദർഘാസ് വിതരണം ഹാജരാക്കിയാൽ ചെയ്യുകയുളളു . പൂരിപ്പിച്ച ടെണ്ടറുകൾ നിശ്ച‌യിക്ക പ്പെട്ട തീയതിക്കും സമയത്തിനും മുൻപ൦ യ1 പോസ്ററിലോ പോസ്ററിലോ സ്‌പീഡ് കൊറിയറിൽ ലഭിക്കേണ്ടതാണ് . ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

2008-092

L * ദർഘാസ് നമ്പർ 39 / എസ് , ഇ. എസ് , സി . / പ്രവൃത്തിയുടെ പേരും തുകയും റോഡ്സ് ഡിവിഷൻ , ചങ്ങനാശ്ശേരി ബൈപാസ് 4-ാം ഘട്ടം (ഭാഗം II ) 4/400 മുതൽ 5/200 കി . മീ . വരെയുളള റോഡിൻ്റെ നിർമ്മാണം- രൂപ 380 ലക്ഷം .

നിരതദ്രവ്യം രൂപ 50,000 .

പണിയുടെ വിശദാംശങ്ങൾ പെട്ടികളും കലുങ്കുകളും സംരക്ഷണ ഭിത്തിയും പണിത് റോഡിൻറ നിർമ്മാണം .

ർഘാസ് ഫോറത്തിൻ്റെ വില വാറ @ 12.5% . രൂപ 25,000+ ദർഘാസ് 03000. വിൽക്കുന്ന തീയതിയും സമയവും 4-3-2009 3 മണിവരെ . 7-3-2009 ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 12-3-2009 വൈകുന്നേരം 4 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 12-3-2009 വൈകുന്നേരം 4.30 മണി .

പ്രവൃത്തി ചെയ്തുതീർക്കേണ്ട കാലാവധി 18 ..

പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണന യ്ക്കുളള അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമായിരിക്കും .

(2)

No. DB- 10/ 230/2009 .

3rd February 2009.

'A' Class The tender for Pre -qualification and execution of the following work iswork is invited by the undersigned from financially sound and well experienced Registered Contractors /Firms of Kerala Public Works / Irrigation Department who have successfully completed arteast one similar work costing more than 40% ( Forty percentage) of the estimate P. A. C. of work during the last five years . The application for tender schedule should supported by Certificat e of prior experience in work as mentioned below obtained from agreement authority and tender schedule will be issued only to those who satisfy this condition . Necessary Certificate in this effeat shall be produced from the officers concerned not below the rank of Executive Engineer . Tenders shouldbe submitted so as to reach the undersigned on or before the date and time prescribed for the work below by Registered Post /Speed Post . The receipt in Form T. R. 5 towards the purchase of tender schedule should be enclosed along with the tender documents . Tender by Courier Service as will not be accepted .

Tender No.-40/ SESC/2008-09 .

Name of work with Estimate P. A. G. Roads Division , Kottayam- Construction of Changanacherry Bye pass 4th Reach part I k.m. 3/210 to 4/400 k. m .-Rs . 255 lakh .

Nature of works- Formation ofRoads Constrution ofbox culvart and Retaining wall .

E.M.D.-Rs. 50,000 .

Cost of tender documents-Rs. 25,000 + VAT Date and time of sale of tender documents- 4-3-2009 to 7-3-2009 , 3 p. m .

Last date and time of receipt of tender- 12-3-2009 upto 4 p . m.

Date and time of opening of tender-12-3-2009, 4.30 p. m.

Time of completion-18 months.

All the conditions prevailing in this Department regarding tender pre- qualification are applicable to this tender also. Further details if required can be had from this office during working hours .

ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും) , ദക്ഷിണ മേഖല, തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷി യുളളവരും ഈ പ്രവൃത്തിയുടെ 40 % -ൽ കുറയാത്ത തുകയ്ക്കുളകുള്ള സമാന മായ ഏതെങ്കിലുംഏതെങ്കിലും ഒരു പണി ( ഒററപ്പണി ) കഴിഞ്ഞകഴിഞ്ഞ അഞ്ച് വർഷത്തിനകം ചെയ്തു തീർത്തിട്ടുളളവരുമായ 'എ , ക്ലാസ് സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻ യോഗ്യതം നിർണ്ണയത്തിനും പ്രവൃത്തി ഏറെറടുത്ത് നടത്തുന്നതിനു മുള്ള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച കവറുകളിൽ രജിസ്റേർഡ് തപാൽ സ്‌പീഡം പോസ്ററ് മറ്റുഖാന്തിരം ക്ഷണിച്ചുകൊളളുന്നു . ടെണ്ടർ പ്രമാണം ക്കേണ്ടതാണ് . വാങ്ങുമ്പോൾ ലഭിക്കുന്നലഭിക്കുന്ന ഫോറം ടി . ആർ . 5 പ്രകാര ടെണ്ടറിനോടൊപ്പം ഉൾക്കൊളളി പ്രസ്തു‌ത പണിയുടെ 40 % -03 കുറയാത്തതും സമാനസ്വഭാവം ഉളളതുമായ പണികൾക്ക എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സർട്ടിഫിക്കറ് ഷെഡ്യൂളിനൊപ്പം സമർപ്പിക്കേണ്ടതാണ് .

ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ്റെ ഓഫീസിൽ നിന്നും താഴെപ്പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ 25,000 രൂപയും മൂല്യ വർദ്‌ധിത നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷയോടൊപ്പം മുൻ പരിചയം സംബന്ധിച്ച എഗ്രിമെൻറ അധികാരികളുടെ സർട്ടിഫിക്കറ് കൂടി ഹാജരാക്കിയാൽ ടെണ്ടറുകൾ F ദർഘാസ് വിതരണം ചെയ്യുകയുളളും പൂരിപ്പിച്ച നിശ് ചയിക്ക തീയതിക്കും സമയത്തിനും മുൻപായി രജിസ്‌റേറർഡ് പോസ്ററിലേ സ്പീഡ് പോസ്ററിലോ കൊറിയറിൽ ലഭിക്കുന്ന ദർഘാസുകൾ സ്വീകരി ക്കുന്നതല്ല .

ദർഘാസ് നമ്പർ 40 / എസ് . ഇ.എസ് . സി . / 2008-09.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും ഡിവിഷൻ , കോട്ടയ ചങ്ങനാശ്ശേരി ബൈപാസ് 4.00 (ഭാഗം 1 ) കി.മീ. 3/210 മുതൽ 4/400 വരെയുള റോഡിൻറെ നിർമ്മാണം- രൂപ 255 ലക്ഷം , പ്രവൃത്തിയുടെ വിവരണം കലുങ്കുകളും സംരക്ഷണ ഭിത്തിയും പണിത് റോഡിൻറ നിർമ്മാണം .

നിരതദ്രവ്യം-രൂപ 50,000 .

ദർഘാസ് ഫോറത്തിൻ്റെ വില-രൂപ @ 12.5 % . 25,000+ ദർഘാസ b00 വിൽക്കുന്ന തീയതിയും . സമയവും 4-3-2009 1 7-3-2009, 5 മണിവരെ ,

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും 12-3-2009 , 4 മണിവരെ . സമയവും

തുറക്കുന്ന തീയതിയും സമയവും . ദർഘാസ് 12-3-20094.30 .

കാലാവധി 18 മാസം ,

വകുപ്പിലെ ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ നിയമങ്ങ ഈ ദർഘാസിനും ബാധകമായിരിക്കും .

(Sd.)

(For and on behalf of the Governor of Kerala) .

Office of the Superintending Engineer,RoadsRoads and Bridges Superintending Engineer. South Circle, Thiruvananthapuram.

PRE -QUALIFICATION TENDER NOTICES

(1)

No. WI.DI - 14/2004 .

7th February 2009 .

Competitive postal tenders in sealed covers superscribing the name of work is invited under two cover system for and on behalf of the Governor ofKerala by the undersigned from "A" class or equivalent registered contractors ( individual/ firm) of theKerala Public Works Department, upto 4p. m. on 11-3-2009 . Technical bids shall be opened by the Superintending Engineer or by an authorized officer on the same day at 4.30 p . m in the presence of tenderers present . The Department will not be responsible in any way for the non- receipt of tenders in time due to the postal or any other delay.

The technical bid will be examined and decided by the Chief Engineer's Tender Committee and qualified bidders will be intimated . Financial bid of pre- qualified bidders shall be notifying the date and time to the qualified bidders . opened after opened Technical bid and financial bid and EMD shall be enclosed in separate covers superscribing "Technical Bid" and " Financial Bid" as the case maybe and both covers along with the containing E. M. D. and preliminary agreement shall be enclosed in a single sealed envelope Superscribing the name of work . cover All other conditions in Kerala P. W. D. are applicable to this tender also .

Tender No. and Name of work with P. A. C.- 15 / SE / NH/ CC / 2008-09 / Kochi- CRF- 2008-09- Nedumbassery- Kodaikanal road- construction of Anakkayam bridge-Rs . 499 lakhs .

Nature ofwork-200m long , 2 lane RCC bridge (8 spans of 25,32 m each ) with 1.5 m foot paty on both sides as per IRC Standards .

E. M. D.-Rs. 50,000 .

Cost of tender form-Rs . 25,000 +VAT .

Date of sale of tender form 27-2-2009 upto 1 p.m. 26-2-2009 to Time of completion- 18 months .

SPECIAL CONDITIONS

1. Programme for execution.:

1st6months 35% 2nd 6 months 70% last 6 months 100% These works are to be completed within time schedule furnished .

2. The prospective tenderers (individual/ firm) have to mobilise the required machinery for the work by themselves .

3. The prospective tenderer should have completed at least one work of similar nature costing at least 50 % of the PAC of the work tendered during the last 5 years. Tender forms shall be issued only to those tenderers (individual/ firm) who produce certificate to this effect issued by the concerned Executive Engineer.

4. No tender on joint venture is acceptable . 5. The tenderer shall enclose a programme chart of work along with the tender.

6. Receipt of sale of tender form must be attached along with the tender .

7. The rates quoted by the tenderer will be final and there would be no post- tender negotiations regarding the quoted rates .

8. A pre -bid meeting will be held at 11 a.m. on4-3-2009 at the office of the undersigned.

കേരള ഗവർണ്ണർക്കു വേണ്ടി ദേശീയ പാത ( മദ്‌ധ്യമേഖല) സൂപ്രണ്ടിംഗ : എഞ്ചിനീയർ , കൊച്ചി താഴെ കൊടുത്തിരിക്കുന്ന പ്രവൃത്തിക്കുവേണ്ടി 'എ' ക്ലാസ് അംഗീകത കരാറുകാരിൽനിന്നും (കേരള പി . ഡബ്ല്യൂ . ഡി. മൽസരാടിസ് ഥാനത്തിലുളള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയതിട്ടുളളതുമായ കവറുകളിൽ മുൻകൂർ യോഗ്യതാ ദർഘാസുകൾ ( ഇരട്ടകവർ രീത്തി-കവറ് 1. ടെക്നിക്കൽ ബിഡ வம் 2. രജിസ്റോഡ് തപാൽ ഫി നാ ൻ ഷ്യൽ ബിഡ്). മുഖേന മാ ക്ഷണിച്ചു കൊളളുന്നു . പ്രസ്തു‌ത ദർഘാസുകൾ 11-3-2009 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4.30 -ന് തൽസമയം ഹാജരായി ട്ടുളള കരാറുകാരുടെ സാന്ന ദധ്യത്തിൽ മുൻകൂർ 4. സംയുക്‌ത സംരംഭത്തിന്റെ അടിസ്ഥാന ത്തിൽ ദർഘാസ് സ്വീകരിക്കുന്നതല്ല .

യോഗ്യത അടങ്ങിയ കവർ 1 ( സാങ്കേതിക ദർഘാസ് ) മാത്രം തുറക്കുന്നതുമാണ്. തപാൽ തകരാറുമൂലമോ *റാം കാപ്പി താമസമോ വന്നാൽ ഈ ഡി പ്പാ ർ ട്ടു മെ വിറ് യാതൊരുവിധ ഉത്തരവാദിത്വവും ഏറെറടുക്കുന്നതല്ല .

3. കരാറുകാർ പ്രവൃത്തി സമയപരിധിക്കുള്ളിൽ തീർക്കാനാവശ്യമായ പ്രോഗ്രാം ചാർട്ട സിനൊപ്പം സമർപ്പിക്കേണ്ടതാണ് .

6. " വാങ്ങിയതിൻ ران രസീതുകൂടി ദർഘാസിനൊപ്പം വയ'ക്കേണ mom"

കരാറുകാരുടെ മുൻകൂർ യോഗ്യത ബന ധപ്പെട്ട 1700م " എഞ്ചിനീയർമാരുടെ ความ കമ്മിററി പരിശോധിച്ച് യോഗ്യത നിർണ്ണയിക്കുന്നതും ഈ വിവരം യോഗ്യരായവരെ മുൻകൂട്ടി അറിയിക്കുന്നതും അപ്രകാരം യോഗ്യറായ കരാറുകാരുടെ ദർഘാസുകൾ ( ഫിനാൻഷ്യൻ ബിഡ് ) മാത്രം ഫാജരായിട്ടുള്ള ടി കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന കുമാണ് .

7. കരാറുകാരന രേഖപ്പെടുത്തിയിരിക്കുന്ന നിരക്കുകൾ അന്തിമമായിരിക്കും . ദർഘാസ് തുറന്നതിനുശേഷം നിരക്കുകളിൽ യാതൊരു വിധ നീക്കുപോക്കുകളും ഉണ്ടായിരിക്കുന്നജല്ല.

3. പങ്കെടുക്കുന്ന കരാറുകാരുടെ മുൻ ഘാസ് യോഗം ഈ ഓഫീസിൽ വച്ച് 4-3-2009 , 11 മണിക്ക് ഉണ്ടായിരിക്കുന്നതാണ് .

(2)

ടെക്നിക്കൽ ബിഡ്/ഫിനാൻഷ്യൽ ബിഡ എന്നിവ ടെക്നീക്കാൻ ബിഡ്/ ഫിനാൻ jos ബിഡ- എന മേലെഴുത്തോടുകൂടിയ പ്രത്യേകം പ്രത്യേകം കവറു കളിൽ അടക്കം ചെയ്തത് മുദ്രവച്ച് കോലിയുടെ പോ മേലെഴുതിയ മറെറാരു മുദ്രവച്ച കവറിൽ സമർ.1 ക്കേണ്ടതാണ് . ജോലിക്ക് ആവശ്യമായ നിരതദ്രവ്യവും (പാഥമിക കരാറും ദർഘാസ അടങ്ങിയ കവറിൽ ( ടെക്നിക്കൽ ബിഡ് ) (പ്രത്യേകം സമർപ്പിക്കേണ്ട താണ്" . കേരള പൊതുമരാമത്ത് വകുപ്പിലെ മറൊല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ് .

No. WI.D1-14/2004.

7th February 2009 .

ദർഘാസ്" നമ്പറും (പ്രവൃത്തിയുടെ പേരും അടങ്കൽ -15/02 /../

2008-09/ - ,, ", 2008-09 നെടുമ്പാശ്ശേരി കൊഡൈക്കനാൽ ดา നർമ്മാണം 499 .

നിര (ദ്രവ്യം 50,000 .

ദർഘാസ് ഫോറത്തിന്റെ വില രൂപ 25,000 +

Or Competitive postal tenders in sealed cover super- scribing the name of work are invited under two cover system for and on behalf of the Governor ofKerala by the undersigned from "A" class equivalent registeredred contractors (individual/firm) of the Kerala Public Works Department , upto 4p. m. on 11-3-2009 . Technical bids shall be openedby the Superintending Engineer or by an authorized officer on the same day at 4.30 p.m. , in the presence of tenderers present. The Department will not be responsible in any way for the non receipt oftenders in time due to the postal or any other delay.

83003 വിൽക്കുന്ന 2009 8 27-2-2009, 1 സമയവും -26-2-2009 മുതൽ മണി വരെ ,

കാലാവധി-18 മാസം .

പ്രത്യേക നിബന്ധനകൾ

The Technical bid will be examined and decided by the ChiefEngineer's Tender Committee Financial bid of pre-qualified bidders shall be opened after notifying the date and time to the qualified bidders .

1. പ്രവൃത്തി പൂർത്തിയാക്കുന്നതിനുള്ള പ്രോഗ്രാം :

ആദ്യത്തെ 6 മാസം 35 %

600.000-70%.

അവസാനത്തെ 6 മാസം-100 % .

പ്രസ്തുത പ്രവൃത്തികൾ മുകളിൽ കാണിച്ച സമയപരിധിക്കുള്ളിൽ ചെയ ത് തീർ‌ക്കേണ്ടതാണ് .

Technical bid and financial bid and EMD shall be enclosed in separate covers superscribing along with "Technical Bid" and "Financial Bid" as the case may be and both covers the cover containing E.M.D. and preliminary agreem ent shall be enclosed in a single sealed envelop superscribing the name ofwork, 2. ஜூ ( பனத் സമർപ്പിക്കുന്ന രാ ഗു കാ രൻ ( വ്യക്‌ത? സ്ഥാപനം ) (പ്രവൃത്തിക്ക് ആവശ്യമായ യന്ത്രസാമഗ്രികൾ സ്വയം സംഘടിപ്പി ക്കേണ്ടതാണ് .

Tender number and name of work with P. A. C. 16/SE/NH/CC/ 2008-09 / Kochi- ORF-2008-09 -Improvement to Nellikuzhi- Thrikariyoor - Nadukani - Oonjapara road from km. 0,000 to 12/400 -Rs . 350 Lakhs .

E.M.D. Rs . 50,000 .

Cost of tender form-Rs . 25,000 + VAT .

Date and time of sale of tender form -26-2-2009 to 27-2-2009 upto 1 p.m.

Tim of completion-12 months.

3. ഈ പ്രവൃത്തിക്ക് ദർഘാസിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്ന കരാറുകാരൻ ( വ്യക്‌തി / സ്‌ഥാപനം } കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ അടങ്കൽ തുക യുടെ 50 % തുകയ്ക്ക് മേൽ വിവരിച്ചവിരിച്ച പണുകൾക്ക് സമാനമായ ഒരു പ്രവൃത്തി എങ്കിലും പൂർത്തിയാക്കി യിരിക്കേണ്ടതാണ്" . ആയതിന" ബന്ധ‌‌പ്പെട്ട എക്‌സി ക്യൂട്ടീവ് എഞ്ചിനീയറുടെ സാക്ഷ്യപ്പെടുത്തിയ (പന്നികളുടെ വിശദവിവരങ്ങൾ അടങ്ങിയ) സർട്ടിഫി കററുകൾ ഹാജരാക്കുന്നവർക്ക് മാത്രമേ ദർഘാസ് പ്രമാണങ്ങൾ നൽകുകയുള്ളു .

SPECIAL CONDITIONS

1. Programme for execution:

1st 4 months 2nd 4 months Last 4 months 30%

65%

100% These works are to be completed within time schedule furnished .

2. The prospective tenderers (individual/firm) have to mobilise the required machinery, for the work by themselves ,

2. (a) Details of special machineries required: - (1) Hot mix plant ( 100-120 THP/80-100 ΤΡΗ)-1 No.

(2) Paver finisher- 1 No.

(3) Vibratory road roller- 1 No. 3. The prospective tenderer should have completed at least one work of similar nature costing at least 50 % of the PAC of the work tendered during the last 5 years and such completed works shall necessarily include bituminous items such as BUSG , BM/ DBM , BC/ SDBC, to tune of atleast 50 % of the scheduled quantity of work concerned. Tender forms shall be issued only to those tenderer (individual/ firm) who produce certificate to this effect issuedis by the concerned Executive Engineer . the 4. No tender on joint venture is acceptable .

5. The tenderer shall enclose a programme chart of work along with the tender .

must 6. Receipt of sale of tender form be attached along with the tender .

7. The rates quoted by the tenderer will be final and there would be no post-tender negotiations regarding the quoted rates .

8. A pre-bid meeting will be held at 11 a.m. on4-3-2009 at the office ofof the undersigned .

All other conditions in Kerala P.W.D. are applicable to this tender also .

കേരള കരള ഗവർണ്ണർക്കുവേണ്ടി ദേശീയ പാത ( മദ്ധ്യ മേഖല) സൂപ്രണ്ടിംഗ് എഞ്ചിനീയർ , കൊച്ചി 06 കൊടുത്തിരിക്കുന്ന പ്രവൃത്തിക്കുവേണ്ടി ' എ ' ക്ലാസ് അംഗീകൃത കരാറുകാരിൽ നിന്നും (കേരള പി.ഡബ്ല്യൂ . الله ( മൽസരാട സ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്താലേഖനം ചെയ്തിട്ടുളള തുമായ കവറുകളിൽ മുൻകൂർ യോഗ്യതാ ദർഘാസുകൾ ( ഇരട്ട കവർ രീതി- കവർ 1 ടെക്നിക്കൽ ബിഡ് , കവർ-2 ഫിനാൻഷ്യൽ ബിഡ് ) രജിസ്ട്രേഡ് തപാൽ മുഖേന ക്ഷണിക്കുന്നു. പ്രസ്തുത ദർഘാസുകൾ 11-3-2009 വൈകുന്നേരം 4 മണി വരെ സ്വീകരിക്കു ന്നതും അന്നേ വൈകുന്നേരം 4.30-ന് തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ മുൻകൂർ യോഗ്യത അടങ്ങിയ കവർ 1 ( സാങ്കേതിക ദർഘാസ് ) മാത്രം തുറക്കുന്നതുമാണ് . തപാൽ തകരാറു മൂലമോ മററ് കാലതാമസമോ വന്നാൽ ഈ ഡിപ്പാർട്ടു മെൻറ് യാതൊരുവിധ ഉത്തരവാദിത്വവും ഏറെറടു ക്കുന്നതല്ല . ദിവസം

مماتم കരാറുകാരുടെ മുൻകൂർ യോഗ്യത ബന്ധപ്പെട്ട ദർഘാസ് എഞ്ചിനീയർമാരുടെ കമ്മററി പരിശോധിച്ച് യോഗ്യത നിർണ്ണയിക്കുന്നതും ഈ വിവരം യോഗ്യരായവരെ മുൻകൂട്ടി അറിയിക്കുന്നതും അപ്രകാരം യോഗ്യരായ കരാറുകാരുടെ ദർഘാസുക (ഫൈനാൻഷ്യൽ ബിഡ് ) മാത്രം ഹാജരായിട്ടുള്ള รา രാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് .

ബിഡ് ടെക്നിക്കൽ ബിഡ്/ഫൈനാൻഷ്യൽ എന്നിവ ടെക്നിക്കൽ ബിഡ്/ ഫൈനാൻഷ്യൽ ബിഡ് മേലെഴുത്തോടുകൂടിയ പ്രത്യേകം പ്രത്യേകം കവറു കളിൽ അടക്കം ചെയ്ത് മുദ്രവച്ച് ജോലിയുടെ പേര് മേലെഴുതിയ മറെറാരു മുദ്രവച്ച കവറിൽ സമർപ്പിക്കേണ്ടതാണ് . ജോലിക്ക് ആവശ്യമായ നിരത ദ്രവ്യവും (പ്രാഥമിക കരാറും ദർഘാസ് അടങ്ങിയ കവറിൽ (ടെക്നിക്കൽ ബിഡ്) പ്രത്യേകം സമർപ്പി ക്കേണ്ടതാണ് .ണ്. കേരളകേരള പൊതുമപൊതുമരാമത്ത് വകുപ്പിലെ മാറല്ലാ നിബന്ധകളും ഈ ദർഘാസിനും മാണ് . ബാധക ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും 16 /എസ്.ഇ. /എൻ . എച്ച് ./ സി.സി. / 2008-09 / കൊച്ചി-സി . ആർ . എഫ്.2008-09- നെല്ലിക്കുഴി - തിക്കാരിയൂർ - നാടുകാണി- ഊഞ്ഞാപ്പാറ റോഡ് കി.മീ. 0/000 മുതൽ 12/400 വരെ പുനരുദ്ധരിക്കൽ- രൂപ 350 ലക്ഷം .

നിരതദ്രവ്യം രൂപ 50,000 .

ദർഘാസ് ഫോറത്തിൻറെ വില- രൂപ 25,000+ ദർഘാസ് വിൽക്കുന്ന തീയതിയും സമയവും- 26-2-2009 1 27-2-2009 , 12 , കാലാവധി 12 മാസം .

പ്രത്യേക നിബന്ധനകൾ

1. പ്രവൃത്തി പൂർത്തിയാക്കുന്ന തിനുള്ള ആദ്യത്തെ 4 മാസം 30 % , രണ്ടാമത്തെ 4 മാസം 65% അവസാനത്തെ 4 മാസം 100 %.

പ്രസ്തുത പ്രവൃത്തികൾ മുകളിൽ കാണിച്ച സമയപരിധിക്കുള്ളിൽ ചെയ്ത് തീർക്കേണ്ടതാണ് ..

2. ഈ പ്രവൃത്തിക്ക് ദർഘാസ് സമർപ്പിച്ച കരാറുകാരൻ ( വ്യക്ത‌ി/സ്ഥാപനം) (வவപ്രവൃത്തിക്ക് ആവശ്യമായ യന്ത്ര സാമഗ്രികൾ 358 സംഘടപ്പിക്കേണ്ടതാണ 2. (എ) ഈ പ്രവൃത്തിക്ക പ്രത്യേക യന്ത്ര സാമഗ്രികൾ

(1 ) ഹോട്ട് മിക് പ്ലാൻറ് ( 100-120 / 80-100 1-(اله

(2 ) പവർ ഫിനിഷർ -1 ,,

(3) വൈബ്രേറ്ററി റോളർ -1 ,

3. ഈ പ്രവൃത്തിക്ക് ദർഘാസിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്ന കരാറുകാരൻ വ്യകതി സ്ഥാപനം ) കഴിഞ്ഞ നുളളിൽ അടങ്കൽ വർഷത്തി 50% തുകയ്ക്ക് മേൽ വിവരിച്ച പണികൾക്ക് സമാനമായ എങ്കിലും പൂർത്തിയാക്കിയിരിക്കേണ്ടതാണ് . അപ്രകാര മുളള പ്രവൃത്തിയിൽ ഈ പ്രവൃത്തികളുടെ ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന ബി . എം . 1 ഡി , ബി.എം /ബി . സി . എസ് . ഡി . ബി.സി. എന്നീ ഇനങ്ങളുടെ 50 % വീതം അളവുകൾ എങ്കില . ഉൾപ്പെട്ടിട്ടുളളതായിരിക്കണം . ആയത്തിന് ബന്ധപ്പെട്ട എഞ്ചിനീയറുടെ സാക്ഷ്യപ്പെടുത്തിയ (പണി കളുടെ വിശദ വിവരങ്ങളടങ്ങിയ ) സർട്ടിഫി ക്കററുകൾ ഹാജരാക്കുന്നവർക്കു വട്ട എക്‌സിക്യൂട്ടീവ് ബന്ധപ്പെട്ട് എക ദർഘാസപ്രമാണങ്ങൾ നൽകുകയുളളൂ .

4. സംയുക്തത സംരംഭത്തിൻറ അടിസ്ഥാന ത്തിൽ ദർഘാസ് സ്വീകരിക്കുന്നതല്ല .

5. കരാറുകാർ പ്രവൃത്തി സമയ പരിധിക്കുളളിൽ തീർക്കാനാവശ്യമായ പ്രോഗ്രാം ചാർട്ട് ദർഘാ സിനൊപ്പം സമർപ്പിക്കേണ്ടതാണ് .

6. ദർഘാസ് വാങ്ങിയതിൻറ വില രസീതുകൂടി ദർഘാസിനൊപ്പം

7. കരാറുകാരൻ രേഖ പ്പെ ടു ത്തി യി രി ക്കുന്ന നിരക്കുകൾ അന്തിമമായിരിക്കും . ദർഘാസ് തുറന്നതിനുശേഷം നിരക്കുകളിൽ യാതൊരു വിധ നീക്കുപോക്കുകളും ഉണ്ടായിരിക്കുന്നതല്ല.

8. പങ്കെടുക്കുന്ന കരാറുകാരുടെ മുൻ ദർഘാസ് യോഗം ഈ ഓഫീസിൽ 24-3-2002 11 മണിക്ക് ഉണ്ടായിരിക്കുന്നതാണ് .

Office of the Superintending Engineer , N. H. Central Circle, Vytila, Kochi ,

(Sd .) Executive Engineer ( General) Full Additional Charge of Superintending Engineer.

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി.ബി .6 / 2008-09 . 2009 ഫെബ്രുവരി 11 .

കേരള ഗവർണ്ണർക്കുവേണ്ടി അസിസ്‌റേൻറ് എക്സസി ക്യൂട്ടീവ് എഞ്ചിനീയർ , റോഡ്സ മണിവരെ വിഭാഗം പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പിൽ പേര് രജിസ്റർ ചെയ്തി ട്ടുളള അംഗീകത കരാറുകാരിൽനിന്നും താഴെ പറഞ്ഞിരി ക്കുന്ന തീയതിയിൽ വൈകുന്നേരം 4 ദർഘാസ് പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തി ട്ടുളള മുദ്രവച്ച കവറുകളിൽ നേരിട്ടോ തപാൽമുഖേനയോ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . തപാലിൽ ഉണ്ടാ കുന്ന താമസങ്ങൾക്ക് ഡിപ്പാർട്ടുമെൻറ് - ഉത്തരവാദി ആയിരിക്കുന്നതല്ല . അന്നേദിവസം വൈകുന്നേരം 4.30 മണിക്ക് അസിസ്ററൻറ് എക്സിക്യൂട്ടിവ് എഞ്ചി നീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മററ് ഉദ്യോ ഗസ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ പരിശോധിക്കുന്നതാണ് . ഏതെങ്കിലും കാരണവശാൽ നിശ്ചിത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം നിശ്‌ചിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ റോഡ് തുകയും - 44 , എ 0 / 2008-09 സംരക്ഷണ വേലകൾ 2008-09-കോതമംഗലം റോഡ്സ് സെക്ഷൻറെ കീഴിലുളള റോഡു കളുടെ അതിർത്തി നിർണ്ണയം , പുറമ്പോക്ക് ഒഴിപ്പിക്കൽ എന്നിറ'യുമായി വേലകൾ-രൂപ 3,00,000 . ബന് ധപ്പെട്ട നിരതദ്രവ്യം-രൂപ 7,500 .

ദർഘാസ് ഫാറത്തിൻ്റെ വില രൂപ 600 + വി , നീ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 11-3-2009 , 4 മണിവരെ .

കരാറുകാരുടെ ക്ലാസ് ഡി'യും അതിനുമുകളിലും , പ്രവൃത്തി തീർക്കേണ്ട കാലാവധി 6 മാസം .

ദർഘാസുകൾ കോതമംഗലം റോഡ്‌സ് വിഭാഗം അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും നിശ്ചിത ദിവസം ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് പ്രമാണത്തിൻറെ വിലയും വില‌ന നികുതിയും പണമായോ മണി ഓർഡറായോ അടച്ച" രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണത്തിന്റെ വിലയായി അടച്ച തുക യാതൊരു കാരണവശാലും മടക്കി ലഭിക്കുന്നതല്ല . ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതും ദർഘാസുകളോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിലുള്ള പ്രാഥമിക ഉടമ്പടി ഇല്ലാത്തതുമായ എല്ലം ദർഘാസുകളും നിരസിക്കുന്ന ടെണ്ടറിനോടൊപ്പം ഷെഡ്യൂൾ വാങ്ങിയപ്പോൾ ലഭിച്ച രസീതുകൂടി അടക്കം ചെയ്യേണ്ടതാണ് .

കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് .

(㎡) അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , അസ് സ്റൻറ് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , റോഡ്സ് വിഭാഗം , കോതമംഗലം .

PRE -QUALIFICATION TENDER NOTICES

(1)

[2/2009]

No. DC - 13 / 190/2009 .

17th January 2009, The Superintending Engincer , Roads and Bridges North Circle, KozhikodeKozhikode on behalf of the Governor of Kerala invites tender for Pre-qualification for the following work .

Name of work-Construction of a bridge across Iritti river at Jabbar Kadavu connecting Chavassery end Payam Panchayath in Kannur District .

Estimate P. A. C. Rs . 825 Lakhs .

E.M.D.-Rs. 50,000 .

Cost of tender form Rs . 25,000+ VAT.

Date and time of issue of tender form -7-3-2009 to 13-3-2009 upto 1 p . m .

Last date and time of receipt of tender- 20-3-2009 upto 4 p . m .

Opening date and time of Technical Bids- 20-3-2009 , 4.30 p.m.

(It will falls a holiday, the next working day will be taken into account .)

Time of Completion- 18 months .

E. M. D. should be endorsed in favour of Superintending Engineer . The Contractor having 'A' Class Registration in PWD/ Irrigation Department of Kerala State and who have completed atleast one work of similar nature having a magnitude of 40 % of the estimate cost of above work within 5 years . documents in proof of this shall be produced along with the application for tender documents . The E.M.D. and preliminary agreement should be The enclosed with the technical bid. All other conditions prevailing in P. W. D. regarding pre - qualification bids and tenders are and these laid down in G.O. (P) No. 84/97 /PW & T dated 19-8-1997 willbe applicable . Concession which are allowed to the Kerala State Construction Corporation and Labour Contract Co-operative Societies as per rules in force will be applicable . Tender documents will be accepted by this office only through Registered Post/Speed Post . Further details canbe had from this office on all working days .

കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , റോഡുകളും പാലങ്ങളും വിഭാഗം , ഉത്തരമേഖല , കോഴിക്കോട് താഴെപ്പറയുന്നപ്രവൃത്തിക്ക് മുൻയോഗ്യതാ നിർണ്ണയ ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

പ്രവർത്തിയുടെ പേര കണ്ണൂർ ജില്ലയിലെ ചാവശ്ശേരി , പായം എന്നീ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് ഇരിട്ടിപുഴയ്ക്കു കുറുകെ ജബ്ബാർ കടവ് എന്ന സ്ഥലത്ത് പാലം നിർമ്മാണം .

അടങ്കൽ തുക രൂപ 825 ലക്ഷം ,

നിരതദ്രവ്യം രൂപ 50,000 .

ദർഘാസ് ഫോറത്തിൻ്റെ വില വാററ് . 25,000 + നിർമ്മാണ കാലാവധി 18 മാസം ,

നിരതദ്രവ്യം സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ അധികാരപ്പെടുത്തി വയ്ക്കേണ്ടതാണ് .

ദർഘാസ് പ്രമാണങ്ങൾ 7-3-2009 മുതൽ 13-3-2009 ഉച്ചയ്ക്ക് 1 മണിവരെ നൽകുന്നതാണ് . സ്വീകരിക്കുന്ന വൈകുന്നേരം 4 മണി വരെ . ദർഘാസ് അവസാന തീയതി 20-3-2009 മുൻയോഗ്യതാ പ്രമാണങ്ങൾ അന്നേ ദിവസം 4.30- ന് തുറക്കുന്നതാണ് . അന്നേ ദിവസം അവധിയാണെങ്കിൽ അടുത്ത (പ്രവർത്ത ദിവസം തുറക്കുന്നതാണ് .

നിരതദ്രവ്യം, പ്രാഥമിക ഉടമ്പടി എന്നിവ പ്രീ-ക്വാളി ഫിക്കേഷൻ ബിഡ്‌ഡുകളോടൊപ്പം അയയ്ക്കേണ്ടതാണ് . 19-8-1997- 81. 8. (2 ) 84/97/ .. ആൻറ് ടി . യിൽ പറയുന്ന എല്ലാ നിബന്ധനകളും കൂടാതെ പൊതുമരാമത്ത് വകുപ്പിൽ കരാറുകാരുടെ മുൻയോഗ്യതാ നിർണ്ണയ ദർഘ നിലവിലുളള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും, കേരള സ്റ്റേറററ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ , സൊസൈററികൾ എന്നിവയ്ക്ക് നിയമപ്രകാരമുളള എല്ലാ ആനുകൂല്യങ്ങളും ഇതിനും ബാധകമായിരിക്കും . അതാതു പ്രവൃത്തിയുടെ അടങ്കൽ തുകയുടെ ദർഘാസ് സംബന്‌ധിച്ച് 40 ശരമനത്തിൽ കുറയത്തേതുംകുറയത്തേതും സമാനസ്വഭാവമുളള മായ ഒരു പ്രവൃത്തിയെങ്കിലും ചെയ്തുതീർത്തിട്ടു തുമായ ๑๓.. ള്ളവരുമായ 'എ ' ക്ലാസ്' കരാറുകാർ ഇതിനുളള രേഖകൾ രജിസ്റേർഡ് തപാലിലോ സ്പീഡ് പോസ്ററ് മുഖാന്തിരമാ കൂടുതൽ മാത്രമേ വിവരങ്ങൾ ഈ സ്വീകരിക്കുകയുളളു. ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ് . ദർഘാസ് സംബന്‌ധിച്ച് നിലവിലുളള എല്ലാ നിബന്ധനകളും ബാധകമായിരിക്കും . ഇതിനും

(2)

[4/2009]

No. DC - 13/190/2009 .

23rd January 2009 .

Bidfrom contractors for Pre- qualification with tenders are invited by the Superintending Engineer, Roads and Bridges North Circle, Kozhikode for the following work on behalf of the Governor of Kerala .

St. No. Name of work with Estimate P.A.C. Palakkad District

1 Improvements to Brammanchola- Ku lakk at tukurussi road km . 0/000 to 5/000 and Kadampazhipurum -Chirattimala road km . 0/000 to 4/100 in Sreekrishnapuram Assembly Constituency in Rs . 114 Lakhs .

2 Improvements to Mattumantha- Kalleppully Naragampuly road from km. 0/000 to 2/100 and 0/000 to 5/600 in Malampuzha Assembly Consti- tuency Rs . 113 Lakhs

3 12/800 Improvements to Kuzhalmannam- Mankara road from km . 0/000 to 12/800 in Kuzhalmannam Assembly Constituency Rs.113 Lakhs

4 Improvements to Pattambi town in Pattambi Assembly Constituency- Rs. 110 Lakhs

5 Kasaragod District Improvements to Kanathur- Eranhi Puzha- Kuttikole road from km. 3,000 to 5/000 in Uduma Constituency Rs . 114 Lakhs

EMD Rs . 50,000 .

Cost of tender form Rs . 17,100+ VAT for Sl . Nos . 1 and 5 , Rs . 17,000+ VAT for Sl . Nos . 2 and 3 , Rs . 16,500 + VAT for Sl . No. 4 .

ita E. M. D. should be endorsed in favour of Superintending Engincer . Time of completion for the works are 9 months . The date of issue of tender documents from 2-3-2009 to 6-3-2009 upto Ip.m. Last date of receipt of tenders on 17-3-2009 upto 4p . m. The technical bids will be opened at 4.30 p.m. on the same day . It will falls a holiday , the next working day will be taken into account . The contractor having 'A' Class Registration PWD/ Irrigation Department of Kerala State and who have completed at least one work of similar nature having a magnitude of 40% of the estimate cost of above works within 5 years . The documents in proof of this shall be produced along with the application for tender documents . The E. M. D. and preliminary agreement should be enclosed with in Technical bid . All other conditions prevailing in P. W. D. regarding pre-qualification bids and tenders are and these laid down in G.O. (P) 84/97/ PW& T dated 19-8-1997 will he applicable . Concession which are allowed to the Kerala State Construction Corporation and Labour Contract Co - operative Societies as per rules in force will be applicable . Tender documentscuments will be accepted by this office only through Registered Post/Speed Post . Further details can be had from this office on all working days .

കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , ( റോഡുകളും പാലങ്ങളും ) ഉത്തരമേഖല , കോഴിക്കോട്' താഴെപ്പറയുന്നതാഴെപ്പായും പ്രവൃത്തികൾക്ക് മുൻ യോഗ്യതാ നിർണ്ണയ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

പ്രവൃത്തിയുടെ പേരും

അടങ്കൽ തുകയും

പാലക്കാട് ജില്ല

1

(ശ്രീ ക ഷ പര അസംബ്ലി മണ്ഡലത്തിലെ [ ബ്രഹ്മൻ ചോ ല- കളക്കാട്ടു കുറിശ്ശി റോഡ് 1. ๑ . 0/000 മുതൽ 5/000 വരെയും കടമ്പഴിപുരം -ചിരട്ടിമല റോഡ് കി . മീ . 0/000 മുതൽ 4/000 വരെയും അഭിവൃദ്‌ധിപ്പെടുത്തൽ- രൂപ 114 ലക്ഷം .

2 മലമ്പുഴ - അസംബ്ലി മണ്ഡലത്തിലെ മാട്ടുമന്ത . കല്ലേപ്പുളളി - നരഗംപുളി റോഡ് കി . മി . 0/000 മുതൽ അഭി വ ദ്ധി 2/100 പ്പെടു ത്ത ൽ - രൂപ 113 ലക്ഷം .

3 കുഴൽമന്ദം അസംബ്ലി മണ്ഡ‌ലത്തിലെ കുഴൽമന്ദം - മങ്കര റോഡ് കി . മീ . 0/000 മുതൽ 12/800 അഭിവൃദിന്ധിപ്പെടുത്തൽ രൂപ 113 ലക്ഷം .

4 പട്ടാമ്പി അസംബ്ലി മണ്ഡലത്തിലെ പട്ടാമ്പി ടൗൺ അഭിവൃദ്‌ധി പെടുത്തൽ രൂപ 110 ലക്ഷം കാസർഗോഡ് ജില്ല

5 ഉദുമ അസംബ്ലി മണ്ഡലത്തിലെ കാനത്തൂർ . എരഞ്ഞിപ്പുഴ കുറ്റിക്കോൽ റോഡ് 3/000 18 5/000 അഭിവൃദ്‌ധിപ്പെടുത്തൽ രൂപ 114 ലക്ഷം കി . മീ .

നിരതദ്രവ്യം- രൂപ 50,000 .

ദർഘാസ് ഫോറത്തിൻറെ വില ക്രമനമ്പർ 1 - നും 5 -നും രൂപ 17,100 + വാററ് , ക്രമനമ്പർ 2 - നും 3 -നും രൂപ 17,000 + വാററ ' , കനമ്പർ 4-8 ~ 16,500 + 21000 .

നിർമ്മാണ കാലാവധി -9 മാസം .

50,000 لحجم സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ അധികാരപ്പെടുത്തി വയ്ക്കേ ണ്ടതാണ് .

ദർഘാസ പ്രമാണങ്ങൾ 2-3-2009 മുതൽ 6-3-2009 1. คว നൽകുന്നതാണ് . ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 17-3-2009 വൈകുന്നേരം 4 മണിവരെ, മുൻയോഗ്യതാപ്രമാണങ്ങൾ ദിവസം 4.30 - ന ' തുറക്കുന്നതാണ് . അന്നേ ദിവസം അവധിയാവുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം തുറക്കുന്നതാണ് . അന്നേ

നിരതദ്രവ്യം , പാഥമിക ഉടമ്പടി എന്നിവ പ്രീ-ക്വാളിഫിക്കേഷൻ ബിഡുകളോടൊപ്പം അയയ്ക്കേണ്ട താണ് . 19-8-1998 -ലെ ജി . ഒ . ( പി ) 84 / 97 /പി.ഡബ്ല്യു . ആൻറ് ടി . യിൽ പറയുന്ന എല്ലാ നിബന്ധനകളും കൂടാതെ പൊതുമരാമത്ത് വകുപ്പിൽ കരാറുകാരുടെ മുൻയോഗ്യതാ നിർണ്ണയ ദർഘാസ് സംബന്‌ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധക മായിരിക്കും . കേരള സ്റോററ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ , ലേബർ കോൺട്രാക്റാ സൊസൈ ററികൾ എന്നിവയ്ക്ക് നിയമപ്രകാരമുള്ള എല്ലാ ആനുകൂ ല്യങ്ങളും ഇതിനും ബാധകമായിരിക്കും . അപേക്ഷകർ അതാത് പ്രവൃത്തിയുടെ അടങ്കൽ തുകയുടെ നാൽപ്പത് ശതമാനത്തിൽ കുറയാത്തതും സമാന സ്വഭാവമുള്ളതുമായ ഒരു പ്രവൃത്തിയെങ്കിലും . ചെയ്ത തീർത്തിട്ടുളള വരുമായ 'എ' ക്ലാസ് കരാറുകാർ ആയിരിക്കണം . ഇതിനുളള രേഖകൾ രജിസ്റേർഡ് തപാലിലോ സ്‌പീഡ് പോസ്ററ് സ്വീകരിക്കുകയുളളു . നിലവിലുള്ള എല്ലാ ബാധകമായിരിക്കും . മുഖാന്തിരമോ മാത്രമേ ദർഘാസ് സംബന്ധിച്ച് നിബന്ധനകളും ഇതിനും കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ് .

Office of the

(Sd.) Superintending Engineer, Roads and Bridges , North Circle,

Kozhikode.

Superintending Engineer .

നിരത

നമ്പർ

പത്തിയുടെ പേരും

അങ്കൽ തുകയും

1 സുൽത്താൻബത്തേരി- മലവയൽ.. അമ്പുകുത്തി അമ്പലവയൽ റോഡിൻ കി . മീ . 1/500 മുതൽ 3,000 വരെയുള്ള ഭാഗത്തെ ഉപരി തലത്തിന്റെ അടിയന്തിര അററകുററ പണികൾ രൂപ 3 ലക്ഷം

-7,500

2 ബീനാച്ചി.. പനമരം റോഡിൻറ ๑. ค่า. 7/500 മുതൽ 8/500 വരെയുളള ഭാഗത്തെ ഉപരിതല ത്തിൻറെ അടിയന്തിര അററകുററ പണികൾ -രൂപ 2 ലക്ഷം

5,000

ദർഘാസ് (പ്രമാണത്തിൻറെ വില- രൂപ 600 +

ടെണ്ടർ ഫാറം വിൽക്കുന്ന അവസാന 11-3-2009. തീയതി-

നിർമ്മാണ് കാലാവധി 2 മാസം ,

കരാറുകാരനുവേണ്ട ഉപരിയും . യോഗ്യത 'ഡി'യും

ദർഘാസ് സംബന്ധിച്ച് നിലവിലുളള എല്ലാ നിബന്ധനകളും ഇതിനും ബാധകമാബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

(๗ ) അസിസ്ററൻറ് എക്സിക്യൂട്ടീവ് , എഞ്ചിനീയർ .

അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം റോഡ്സ് സബ്‌ഡിവിഷൻ സുൽത്താൻബത്തേരി ,

Cite this issue. Kerala Gazette, Government of Kerala, 03 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-03.part3_pwd_pre-qualification_tender/. Archive identifier in.gazette.kerala_new.2009-03-03.part3_pwd_pre-qualification_tender.