Kerala Gazette No. 9 dated 3rd March 2009.
PART III
PUBLIC WORKS DEPARTMENT
ദർഘാസ് പരസ്യം
നമ്പർ ഡി. ബി-1/86. 2009 ഫെബ്രുവരി 17.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെട്ടിട വിഭാഗം, കാഞ്ഞിരപ്പള്ളി താഴെപ്പറയുന്ന പ്രവർത്തികൾക്ക് 6-3-2009 വൈകുന്നേരം 4 മണി വരെ പൊതുമരാമത്തു വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിൽ സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേരും കരാറുകാരന്റെ പേരും വിലാസവും വ്യ‡മായി എഴുതേ≠താണ്. അന്നേ ദിവസം വൈകുന്നേരം 4.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥൻമാരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. മേൽപ്പറഞ്ഞ സമയപരിധിക്കുള്ളിൽ ദർഘാസുകൾ തപാൽ മുഖേനയും ഈ ആഫീസിൽ സ്വീകരിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഏകദേശ അടങ്കൽ തുകയും രൂപ (1) (2)
(3) 1 19/എഇഇ/ബി.കെ./റ്റി.ആർ./2008-09—കുടയത്തൂർ പൂഞ്ചിറയിലെ വയർലസ്സ് റിപ്പീറ്റർ സ്റ്റേഷന്റെ പ്രത്യേക അറ്റകുറ്റ പണികൾ—രൂപ 50,000 1,250 2 20/എഇഇ/ബി.കെ./റ്റി.ആർ./2008-09—പൊൻകുന്നം പോലീസ് ക്വാർട്ടേഴ്സ് നമ്പർ 24,25, 26 എന്നിവയുടെ പ്രത്യേക അറ്റകുറ്റ പണികൾ— രൂപ 72,000
1,800 3 21/എഇഇ/ബി.കെ./റ്റി.ആർ./2008-09—മു≠ക്കയം റെസ്റ്റ് ഹൗസിന്റെ വാട്ടർ സπൈ അറേഞ്ച്മെന്റ ്സ്
1,900 ചെയ്യുക—രൂപ 75,000
4 22/എഇഇ/ബി.കെ./റ്റി.ആർ./2008-09—കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് ക്വാർട്ടേഴ്സ്-2-ൽ വാട്ടർ ടാങ്ക് ഫിറ്റ് ചെയ്യുകയും അനുബന്ധ അറ്റകുറ്റ പണികളും ചെയ്യുക—രൂപ 5,000 200 5 23/എഇഇ/ബി.കെ./റ്റി.ആർ./2008-09—കാഞ്ഞിരപ്പള്ളി റസ്റ്റ് ഹൗസിന്റെ അറ്റകുറ്റപ്പണികൾ-കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ വാച്ചറെ നിയമിക്കുന്നത് സംബന്ധിച്ച് —രൂപ 28,392 750 6 24/എഇഇ/ബി.കെ./റ്റി.ആർ./2008-09—എരുമേലി റെസ്റ്റ് ഹൗസിന്റെ അറ്റകുറ്റപ്പണികൾ-കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ വാച്ചറെ നിയമിക്കുന്നത്
750 സംബന്ധിച്ച് (ജനുവരി 2009 മുതൽ ജൂൺ 2009 വരെ)—രൂപ 28,236
Gaz. No. 9/2009/DTP (PWD).
(3) (1) (2) 7 25/എഇഇ/ബി.കെ./റ്റി.ആർ./2008-09—മു≠ക്കയം റെസ്റ്റ് ഹൗസിന്റെ അടിയന്തര അറ്റകുറ്റപ്പണികൾ— രൂപ 50,000
1,250 8 9/എഇഇ/ബി.കെ./റ്റി.ആർ./2008-09—എരുമേലി
റെസ്റ്റ് ഹൗസിന്റെ അറ്റകുറ്റപ്പണികൾ-കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ വാച്ചറെ നിയമിക്കുന്നത് സംബന്ധിച്ച് (ജൂലൈ 2009 മുതൽ ഡിസംബർ 2009 വരെ) (പുനർ ദർഘാസ്)—രൂപ 28,704 750 9 7/എഇഇ/ബി.കെ./റ്റി.ആർ./2008-09—കാഞ്ഞിരപ്പള്ളി സബ് രജിസ്ട്രാർ ഓഫീസിലെ നിർമ്മാണ പ്രവർത്തനങ്ങൾ (പുനർ ദർഘാസ്)— രൂപ 2,24,000
5,600 10 16/എഇഇ/ബി.കെ./റ്റി.ആർ./2008-09—കപ്പാട് പിഗ് ബ്രീഡിംഗ് സെന്ററിന്റെ പ്രത്യേക അറ്റകുറ്റ പ്പണികൾ (പുനർദർഘാസ്)—രൂപ 2,00,000 5,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമ നമ്പർ 1,4,5,6,7,8 ഇവയ്ക്ക് രൂപ 300 + വാറ്റ് @12.5%. ക്രമനമ്പർ 2, 3, 10 ഇവയ്ക്ക് രൂപ 400 + വാറ്റ് @ 12.5%. ക്രമനമ്പർ 9-ന് രൂപ 500 + വാറ്റ് @ 12.5%.
പ്രവർത്തി തീർക്കേ≠ കാലാവധി—3 മാസം. കരാറുകാരുടെ വിഭാഗം—എ, ബി, സി, ഡി. ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും താഴെ ഒപ്പുവച്ച ആളിന്റെ ആഫീസിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില പണമായോ മണി ഓർഡറായോ അടച്ച് രേഖാമൂലം അപേക്ഷിക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ പൊതുമരാമത്തു വകുപ്പിൽ രജിസ്റ്റർ ചെയ്ത കരാറുകാർക്ക് മാത്രമേ ലഭിക്കുകയുള്ളു.
ദർഘാസ് ഫോറങ്ങൾ കരാറുകാർ അന്യോന്യം കൈമാറുവാൻ പാടുള്ളതല്ല. പ്രവർത്തി ലഭിച്ച കരാറുകാരൻ എഗ്രിമെൻറുവയ്ക്കാതെ ഒഴിഞ്ഞുപോവുകയാണെങ്കിൽ ഈ കാരണംകൊ≠് വേറെ കരാറുകാരനെ ഏല്പിക്കേ≠ിവന്നാൽ തൻമൂലം ഡിപ്പാർട്ടുമെന്റിനു≠ാകുന്ന എല്ലാ നഷ്ടങ്ങൾക്കും ഒഴിഞ്ഞുപോകുന്ന കരാറുകാരൻ ഉത്തരവാദിയായിരിക്കും.
മേൽ പ്രവർത്തികൾക്കുവേ≠ി സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം നിർദ്ദേശിക്കപ്പെട്ട നിരതദ്രവ്യം കുറവില്ലാതെ അടക്കം ചെയ്യേ≠താണ്. ടി തുക വിശദമായി ദർഘാസ് പ്രമാണത്തിൽ നിർദ്ദേശിക്കപ്പെട്ട രൂപത്തിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ബിൽഡിംഗ്സ് സബ് ഡിവിഷൻ, കാഞ്ഞിരപ്പള്ളി യഥാവിധി സാക്ഷ്യപ്പെടുത്തിയതും ടെ≠ർ എടുക്കുന്ന പ്രവർത്തിയുടെ പേരും ടെ≠റുകാരന്റെ പേരും വിലാസവും രേഖപ്പെടുത്തിയ വിധത്തിലും ആയിരിക്കണം. ഈ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കപ്പെടാത്ത നിരതദ്രവ്യം അസാധുവായി കണക്കാക്കപ്പെടുന്നതാണ്.
ദർഘാസ് സമർപ്പിക്കാനുദ്ദേശിക്കുന്ന കരാറുകാരൻ നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ ഒപ്പിട്ട് അടക്കം ചെയ്യേ≠തുമാണ്.
2ഇതിൽ വീഴ്ച വരുത്തുന്ന കരാറുകാരുടെ ദർഘാസുകൾ തുറക്കുമ്പോൾ തന്നെ മറ്റു കാരണങ്ങൾ കണക്കാക്കാതെ നിരസിക്കപ്പെടുന്നതാണ്.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധി ച്ചുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കെട്ടിട വിഭാഗം, കാഞ്ഞിരപ്പള്ളി. എഞ്ചിനീയർ.
ദർഘാസ് പരസ്യം
[28/എഇഇ/2008-09]
നമ്പർ ഡി. ബി-534/2005. 2009 ഫെബ്രുവരി 18.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട ഉപവിഭാഗം, കോട്ടയം താഴെ പറയുന്ന പ്രവൃത്തികൾക്ക് 13-3-2009 വൈകുന്നേരം 4 മണിവരെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ പ്രത്യേക അറ്റകുറ്റപ്പണികൾ
1 201/എഇഇ/2008-09—മിനി സിവിൽ സ്റ്റേഷൻ, കോട്ടയം—ജലവിതരണ സംവിധാനം ഏർപ്പെടുത്തുക—രൂപ 65,000 1,650 2 202/എഇഇ/2008-09—സിവിൽ സ്റ്റേഷൻ,
കോട്ടയം—ജല വിതരണ സംവിധാനം ഏർപ്പെടുത്തുക—രൂപ 70,000 1,750 3 203/എഇഇ/2008-09—മലങ്കര ക്വാർട്ടേഴ്സ്—ജല വിതരണ സംവിധാനം ഏർപ്പെടുത്തുക— രൂപ 75,000
1,900 4 204/എഇഇ/2008-09—റെസ്റ്റ് ഹൗസ്, കോട്ടയം—
ടോയ്ലറ്റു വ്യത്തിയാക്കലും പരിസര ശുചീകരണവും ചെയ്യുക —രൂപ 1,00,000 2,500 5 205/എഇഇ/2008-09—എൻ. ജി. ഒ. ക്വാർട്ടേഴ്സ്, മലങ്കര—സിവർ ലൈൻ, മാൻ ഹോൾ ഇവയുടെ ബ്ലോക്ക് മാറ്റുക —രൂപ 75,000 1,900 6 206/എഇഇ/2008-09—ജി. ഒ. ക്വാർട്ടേഴ്സ്,
മലങ്കര-സിവർ ലൈൻ, മാൻ ഹോൾ ഇവയുടെ ബ്ലോക്ക് മാറ്റുക —രൂപ 75,000 1,900 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 + വി. നി. പ്രവൃത്തി തീർക്കേ≠ കാലാവധി—1 വർഷം.
ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും ഈ ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് ദിവസം ഒരു മണിവരെയും ലഭിക്കുന്നതാണ്. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അന്വേഷിച്ച് അറിയാവുന്നതാണ്.
(ഒപ്പ്) ബിൽഡിംഗ്സ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് സബ് ഡിവിഷൻ, കോട്ടയം. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ റ്റി.ബി.എസ്.ഡി. 16/2008-09. 2009 ഫെബ്രുവരി 12.
കേരള ഗവർണർക്കുവേ≠ി കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചീനീയർ, തൃശ്ശൂർ-20 താഴെപ്പറയുന്ന പണികൾക്ക് 'ഡി' ക്ലാസും ഉപരിയും യോഗ്യതയുള്ള കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ 12-3-2009 വൈകുന്നേരം 4 മണി വരെ സ്വീകരിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 138/2008-09—തൃശ്ശൂർ ബിൽഡിംഗ്സ് ആന്റ ് ലോക്കൽ വർക്ക്സ് സെൻട്രൽ സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയർ ഓഫീസിന്റെ തെക്കുഭാഗത്തെ മേൽക്കൂരയുടെ ചോർച്ച നിർമ്മാർ÷നം പ്രത്യേക അടിയന്തിര അറ്റകുറ്റ പ്പണികളിൽപ്പെടുത്തി ചെയ്യുക—രൂപ 3,00,000 7,500 2 139/2008-09—തൃശ്ശൂർ എെ.എ.എസ്.ഇ. മെൻസ് ഹോസ്റ്റലിന്റേയും മെസ്സ് ഹാളിന്റേയും അടിയന്തിര പ്രത്യേക അറ്റകുറ്റപ്പണികൾ—രൂപ 3,00,000 7,500 3 140/2008-09—തൃശ്ശൂർ എക്സൈസ് റെയിഞ്ച് ഓഫീസിന്റെ (ഡിസ്ട്രിക്റ്റ് സ്റ്റോർ, പൂത്തോൾ) അടിയന്തിര പുനരുദ്ധാരണപ്പണികൾ— രൂപ 1,00,000
2,500 4 141/2008-09—തൃശ്ശൂർ രാമവർമ്മപുരത്തുള്ള ഗവൺമെന്റ ് ഹിന്ദി ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്-ലേഡീസ് ഹോസ്റ്റലിന്റെ ചോർച്ച നിർമ്മാർ÷ന പണികൾ പ്രത്യേക അടിയന്തിര അറ്റകുറ്റപ്പണികളിൽപ്പെടുത്തി ചെയ്യുക— രൂപ 3,00,000
7,500 5 142/2008-09—തൃശ്ശൂർ പൂത്തോളിലുള്ള
എക്സൈസ് കോമ്പൗ≠ിലെ ബാറക്കിന്റെ പുനരുദ്ധാരണവും എക്സൈസ് ഓഫീസിനുവേ≠ി ലാബ് ബിൽഡിംഗിന്റെ പ്രത്യേക അടിയന്തിര അറ്റകുറ്റപ്പണികൾ—രൂപ 1,00,000 2,500 6 143/2008-09—വടക്കേക്കാട് പോലീസ് സ്റ്റേഷൻ
7,500 കെട്ടിടത്തിന്റെ ഒന്നാം നിലയിൽ വിശ്രമ മുറിയുടെയും കുളിമുറിയുടെയും നിർമ്മാണം ്ര പ േ ത ്യ ക അ റ്റ ക ു റ്റ പ്പണ ി ക ള ി ൽ െ പ്പ ട ുത്ത ി ചെയ്യുക—രൂപ 3,00,000
7 144/2008-09—അ≠ത്തോട് സബ് രജിസ്ട്രാർ ഓഫീസിന്റെ 2008-09 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾ—രൂപ 32,500 850
7,500 8 145/2008-09—ചാവക്കാട് പോലീസ് സ്റ്റേഷനു വേ≠ി ടോയിലറ്റിന്റെ നിർമ്മാണം പ്രത്യേക അടിയന്തിര അറ്റകുറ്റപ്പണികളിൽപ്പെടുത്തി ചെയ്യുക—രൂപ 3,00,000
9 146/2008-09—ചാവക്കാട് ബുക്ക് ഡിപ്പോയുടെ പ്രത്യേക അറ്റകുറ്റപ്പണികൾ—രൂപ 3,00,000 7,500 10 147/2008-09—മാടക്കത്തറയിലുള്ള പൊങ്ങണംകാട് ഫാമിലി വെൽഫെയർ സബ് സെന്ററിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ—രൂപ 1,00,000 2,500 ദർഘാസ് ഫോറത്തിന്റെ വില —ക്രമനമ്പർ 3, 5, 10 ഇവയ്ക്ക് രൂപ 400 +50, ക്രമനമ്പർ 7-ന് രൂപ 300 + 50, മറ്റുള്ളവയ്ക്ക് രൂപ 600 + 75.
3നിർമ്മാണ കാലാവധി—ക്രമനമ്പർ 3,5,7,10 ഇവയ്ക്ക് 1 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ബിൽഡിംഗ്സ് സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് തൃശ്ശൂർ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി4-ടി.എൻ. 21/2008-09. 2009 ഫെബ്രുവരി 11.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, പാലക്കാട് താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ 18-3-2009 വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊളളുന്നു.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ 1 167/2008-09—എണ്ണ ശുദ്ധീകരണ ശാലയിൽ നിന്നും 2009-10 വർഷത്തേക്ക് ബൾക്ക് ടാർ സെക്ഷൻ സ്റ്റോറിൽ ആവശ്യാനുസരണം കൊ≠ുവന്ന് വീപ്പകളിൽ നിറയ്ക്കുന്നതിന്— ഷൊർണ്ണൂർ സെക്ഷൻ—രൂപ 12,92,000 32,300 2 168/2008-09—ടി ടി ചിറ്റൂർ —
സെക്ഷൻ—രൂപ 14,19,000 35,500 3 169/2008-09—ടി ടി ആലത്തൂർ —
സെക്ഷൻ—രൂപ 8,55,000 21,400 4 170/2008-09—ടി ടി പാലക്കാട് —
സെക്ഷൻ—രൂപ 9,79,000 24,500 5 171/2008-09—ടി ടി മണ്ണാർക്കാട് —
സെക്ഷൻ—രൂപ 15,00,000 37,500 6 172/2008-09—എണ്ണ ശുദ്ധീകരണ ശാലയിൽ നിന്നും 2009-10 വർഷത്തേക്ക് ഡ്രമ്മുകളിൽ നിറച്ച് ടാർ റോഡ്സ് ഡിവിഷന്റെ കീഴിലുള്ള വിവിധ താലൂക്കിലെ സെക്ഷൻ കോംപൗ≠ിൽ കേടുകൂടാതെ തൽസ്ഥാനങ്ങളിൽ കൊ≠ുവന്നു നിരത്തിവയ്ക്കുന്നതിന്—രൂപ 15,00,000 37,500 ദർഘാസ് ഫോറത്തിന്റെ വില —ക്രമനമ്പർ 1-ന് രൂപ 2,000 + വി. നി., ക്രമനമ്പർ 2-ന് രൂപ 2,200 + വി. നി., ക്രമനമ്പർ 3-നും 4-നും രൂപ 1,500 + വി. നി., ക്രമനമ്പർ 5-നും 6-നും രൂപ 2,300 + വി. നി.
ദർഘാസ് ഫോറങ്ങൾ അന്നേദിവസം 1 മണിവരെ ഈ ആഫീസിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായി രിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ ടാർ കൊ≠ുവരുന്നതിനാവശ്യമായ ചുരുങ്ങിയത് 2 ടാങ്കർലോറി യെങ്കിലും സ്വന്തമായിരിക്കണം. ആയതിന്റെ കൈവശാവകാശ സർട്ടിഫിക്കറ്റോ വാടക കരാറിന്റെ പകർപ്പോ സമർപ്പിക്കുന്നവർക്ക് മാത്രമേ ദർഘാസിൽ പങ്കെടുക്കുവാൻ അവകാശമു≠ായിരിക്കുകയുള്ളു.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, റോഡ്സ് ഡിവിഷൻ, പാലക്കാട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഇ.എസ്.ഡി.(പി) ടി/5/2008-09. 2009 ഫെബ്രുവരി 9.
കേരള ഗവർണ്ണർക്കുവേ≠ി പാലക്കാട് ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത ഇലക്ട്രിക്കൽ കരാറുകാരിൽ നിന്നും 10-3-2009 വൈകുന്നേരം 3 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. ദർഘാസുകൾ അന്നേദിവസം 3.30-ന് തുറക്കുന്നതായിരിക്കും.
ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1)
(2)
(3) 1 പാലക്കാട് ബിഗ് ബസാർ ഹയർ സെക്ക≠റി സ്കൂളിൽ പുതിയതായി നിർമ്മിക്കുന്ന ക്ലാസ് മുറികളുടെ (1-ാം നില) വൈദ്യുതീകരണം— രൂപ 80,000
2,000 2 ടി ലാബ് കം ഓഫീസിന്റെ വൈദ്യുതീകരണം—
രൂപ 1,35,000
3,400 3 പാലക്കാട് പി. എം. ജി. എച്ച്. എസ്. സ്കൂളിൽ പുതിയതായി നിർമ്മിക്കുന്ന സയൻസ് ലാബ് വൈദ്യുതീകരണം—രൂപ 54,000 1,350 4 മ ല മ്പ ു ഴ റ ീ ജ ിയണ ൽ േ ക ാ ഴ ി വ ള ർത്ത ൽ കേന്ദ്രത്തിലെ പുതിയതായി നിർമ്മിക്കുന്ന ഹാച്ചറി കെട്ടിടത്തിന്റെ വൈദ്യുതീകരണം— രൂപ 50,000
1,250 5 ടി ജനറേറ്റർ മുറിയും വിൽപ്പന കൗ≠റിന്റെയും വൈദ്യുതീകരണം—രൂപ 20,000 500 6 ട ി ഫ ീ ഡ ് സ്റ്റേ ാ ർ െ ക ട്ട ി ട ത്ത ി െ ന്റ വൈദ്യുതീകരണം—രൂപ 25,000 650 7 ട ി ല യ ർ െ ഷ ഡ ി െ ന്റ ( ന മ്പ ർ 1 ) വൈദ്യുതീകരണം—രൂപ 50,000 1,250 8 ട ി ല യ ർ െ ഷ ഡ ി െ ന്റ ( ന മ്പ ർ 2 ) വൈദ്യുതീകരണം—രൂപ 50,000 1,250 9 നെ∑ാറ സബ് രജിസ്ട്രാർ ഓഫീസിന്റെ
അഡീഷണൽ ബ്ലോക്ക് വൈദ്യുതീകരണം— രൂപ 41,523
1,100 10 നന്ദിയോട് വെറ്ററിനറി ആശുപത്രിയുടെ വൈദ്യുതീകരണം—രൂപ 2,00,000 5,0004 PRE-QUALIFICATION TENDER NOTICE (1) (2) (3) No. D14/TN/16/2008-09. 19th January 2009. 11 പാലക്കാട് ജില്ലാ ആശുപത്രി-ഗവൺമെന്റ ് നഴ്സിംഗ് സ്കൂൾ-പുതിയ ക്ലാസ് റൂം, ലാബ് എ ന്ന ി വ യ ു െ ട െ െ വ ദ ്യ ു ത ീ ക ര ണ ം — രൂപ 1,00,000
2,500 12 ഗവൺമെന്റ ് വിക്ടോറിയ കോളേജിൽ ഫിസിക്സ് ലാബ് (പഴയ പ്രീഡിഗ്രി) പുനർ വൈദ്യുതീകരണം—രൂപ 50,000 1,250 13 പാലക്കാട് ജില്ലാ പോലീസ് ഓഫീസിലെ ക്രൈം ഡിറ്റാച്മെന്റ ്, നർക്കോട്ടിക് സെൽ, വനിതാ സെൽ എന്നിവയുടെ വൈദ്യുത അറ്റകുറ്റപ്പണികൾ— രൂപ 39,000
1,000 14 ടി കമ്പ്യൂട്ടർ റൂം പുനർവൈദ്യുതീകരണം—
രൂപ 14,200
400 15 ടി കമ്പ്യൂട്ടർ സെൽ അധിക വൈദ്യുതീ
350 കരണം—രൂപ 14,000
16 ടി ഫിംഗർ പ്രിന്റ ് ബ്യൂറോയിൽ ട്യൂബും
ഫാനും സ്ഥാപിക്കൽ—രൂപ 15,000 400 17 ടി ഫിംഗർ പ്രിന്റ ് ബ്യൂറോയിലെ കേടുവന്ന
വി. ഡി. ബി. മാറ്റി സ്ഥാപിക്കൽ—രൂപ 8,900 250 18 ആലത്തൂർ റെസ്റ്റ് ഹൗസിലെ വൈദ്യുത
അറ്റകുറ്റപ്പണികൾ—രൂപ 9,500 250
350 19 പാലക്കാട് മുട്ടികുളങ്ങര കെ.എ.പി. ക്യാമ്പിലെ കേടുവന്ന എൽ. റ്റി. പോസ്റ്റ് മാറ്റി സ്ഥാപിക്കൽ —രൂപ 12,200
20 പാലക്കാട് എ. ആർ. ക്യാമ്പിലെ സോഡിയം ലാമ്പുകളുടെ അറ്റകുറ്റപ്പണികൾ—രൂപ 14,000 350 21 പാലക്കാട് സബ് ട്രഷറിയിൽ വാട്ടർ കൂളറിന് പവർ πഗ് സ്ഥാപിക്കൽ—രൂപ 9,200 250 22 പാലക്കാട് കല്ലേപ്പുളി എൻ. ജി. ഒ. ക്വാർട്ടേഴ്സിലെ ടി 2/2 പുനർ വൈദ്യുതീകരണം— രൂപ 15,000
400 ക്രമനമ്പർ 1, 2, 3, 10, 11 എന്നീ പ്രവൃത്തികളുടെ പ്രമാണങ്ങൾക്ക് 400 രൂപയും മറ്റു പ്രവൃത്തികൾക്ക് 300 രൂപയും വിൽപ്പന നികുതിയുമാകുന്നു. പ്രവൃത്തികൾ തീർക്കേ≠ കാലാവധി 9 മാസം. ദർഘാസ് പ്രമാണം വിൽക്കുന്ന അവസാന തീയതി 10-3-2009 ഉച്ചയ്ക്ക് 1 മണിവരെ. ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക എഗ്രിമെന്റ ് ടൈപ്പ് ചെയ്ത് അടക്കം ചെയ്യേ≠താണ്. ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇലക്ട്രിക്കൽ (ഒപ്പ്) സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പാലക്കാട്. എഞ്ചിനീയർ.
Bids from Contractors/Firms for Pre-qualification with tenders are invited by the Superintending Engineer, PWD (Buildings and Local Works), North Circle, Kozhikode for the following Projects.
1. Tender No. and Name of work—25/SENC— Construction of Mini Civil Station at Kuttippuram in Malappuram District.
Total P. A. C.—Rs. 215 lakhs.
Period of completion—18 months.
The Project include the following items of works— Three Storied building with Basement Floor with R. C. C. framed structure, Wall of Laterite Masonry and RCC foundation for Main Building, providing Water Supply and Sanitary arrangements and Borewell 25000 Litre Capacity Underground Sump, RCC Retaining Wall, Compound Wall and Gate including Electrification of Building.
2. Tender No. and Name of work—26/SENC— Construction of Mini Civil Station at Koduvally in Kozhikode District.
Total P. A. C.—Rs. 335 lakhs.
Period of completion—24 months.
The Project include the following items of works— Three Storied building with R. C. C. framed structure with Wall of Laterite Masonry and RCC foundation for Building, providing Water Supply and Sanitary arrangements, Compound Wall, Gate, Internal Roads and Electrification of Building etc.
3. Tender No. and Name of work—27/SENC. H & FWD—Construction of Building for Hostel for Women attached to Dental College, Kozhikode.
Total P. A. C.—Rs. 415 lakhs.
Period of completion—24 months.
The Project include the following items of works— Three Storied building with R. C. C. framed structure with Wall of Laterite Masonry and RCC foundation for Building, providing Water Supply and Sanitary arrangements and Electrification of Building.
Earnest Money Deposit—Rs. 50,000.
Cost of tender forms—Rs. 25,000 + VAT.
Date and time of sale of tender forms—From 2-3-2009 to 5-3-2009 upto 1 p. m.
Last date and time of receipt of tender documents—
13-3-2009 upto 4 p. m.
The tender is invited for carrying out Civil and Electrical Works together. The electrical items of the work is to be executed by an Electrical Contractor, who is to be got proposed by the Civil Contractor, belonging to the respective class, eligible for taking up electrical works of5 the notified amount of work, as per norms prevailing in PWD. The offered rate in case of that part of the schedule specifying eletrical items need be quoted by the Civil and Electrical Contractors together. The lowest offer will be decided considering the values of work to be executed both Civil and Electrical Works, together as per the proposed tender rates. For the electrical part of the work, separate agreement is to be executed by the Electrical Contractor.
'A' Class Contractors/Firms registered within State PWD having experience in the Construction Works of similar nature and also consider themselves capable of taking up the construction of major building can obtain Pre-qualification bids and tender schedules from the Office of the undersigned on dates noted on payment of cost specified and on production of the Original Registration Card with request for documents along with the following relevant records duly attested by an Officer not below the rank of Executive Engineer to prove their eligibility.
receipt of Pre-qualification bids and tenders. The Department will not responsible for any delay or lose in delivery by post.
The Pre-qualification bids only will be opened (on the same day on the last date fixed for receipt of Pre-qualification bids/tender documents) at the time notified and will be submitted to the Chief Engineer's Committee for scrutiny and finalisation of Pre-qualification. The cover containing tender schedule of Pre-qualified tenders only will be opened after the finalisation of Pre-qualification bids by the Cheif Engineer's Committee.
The date and time of opening of the tender will be intimated to the Pre-qualified Contractors/Firms concerned in time. The tenders of those who have not become qualified will not be considered on any account. The pre-qualification bids of the Contractors/Firms without the required EMD of Rs. 50,000 duly pledged in the name of undersigned and the Preliminary Agreement in Stamp Paper worth Rs. 50 will be summarily rejected.
List of Minimum T and P under their Possession
1. Lorry/Tipper — 3 Nos.
2. Hoist — 3 ,, 3. Cement concrete mixter — 3 ,, 4. Vibrator — 4 ,, 5. Pump — 3 ,, 6. Generator — 2 ,, 7. Scaffolding — As per requirement 8. Shuttering — ,, A certificate to the effect that they have satisfactorily completed a Government work of similar nature (Buildings) costing 40% of the estimate PAC during last five financial years. The tender documents will be issued only on production of this certificate. The details of essential documents required will be supplied with the tender documents. Necessary documentary evidence should be submitted with the tender. Otherwise it will be rejected. Those who are proposed to complete the work timely under the existing circumstances (including financial) only need to submit the tenders.
All the tenderer should attend the Pre-bid meeting convened prior to the last day of receipt of the tender.
A big sealed cover containing (1) the filled up and signed Pre-qualification bids (4 copies) along with all the required proforma, questionnaries and certificate in one cover. (2) Earnest Money Deposit and preliminary agreement in One cover and (3) tender documents in which the rate is quoted in another sealed cover and also superscribing the name of the work send only by Registered Post should reach the Office of the undersigned before 4 p. m. on the last date fixed for the Gaz. No. 9/2009/DTP (PWD)
While executing the Agreement for the work by selected tenderer, Security Deposit and 10% of the contract amount in the Form of Bank Guarantee should be given.
Kerala State Construction Corporation and Labour Contract Co-operative Societies will be allowed a price preference of 10% over other tenders.
The conditions in G. O. (P) 84/97/PW & T dated 19-8-1997 and all other conditions prevailing in PWD regarding the Pre-qualification bids and tender documents will remain unchanged and are equally applicable to the above works also. The undersigned reserves the right to reject all or any of the tenders of Pre-qualification bids without assigning any reason.
ബിൽഡിംഗ്സ് ആന്റ ് ലോക്കൽ വർക്ക്സ് വിഭാഗം ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തവരും താഴെ സൂചിപ്പിച്ച വിഭാഗ ത്തിലുള്ള പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് പര ിചയസമ്പന്നരും സാമ്പത്തിക ശേഷിയുള്ളവരുമായ 'എ' ക്ലാസ്സ് കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും താഴെ പറയുന്ന പ്രവൃത്തികൾക്ക് മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
1. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും— 25/എസ്. ഇ. എൻ. സി.–മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം മിനി സിവിൽസ്റ്റേഷനുവേ≠ി കെട്ടിട നിർമ്മാണം.
പ്രവൃത്തിയുടെ വിവരങ്ങൾ—ആർ. സി. സി. ഫൗ≠േഷൻ, പ്രബലിത ചട്ടക്കൂട്ടിൽ സിമന്റ ് ചാന്തിൽ ചെങ്കല്ല് ഭിത്തിയിൽ മൂന്നുനില കെട്ടിടവും, തറ നിലയും, ശുദ്ധജല വിതരണം, സാനിറ്ററി സൗകര്യങ്ങൾ, കുഴൽക്കിണർ എന്നീ പ്രവൃത്തികളും, 25,000 ലിറ്ററിന്റെ സംപ്, സംരക്ഷണ ഭിത്തി, ചുറ്റുമതിൽ, ഗെയിറ്റ്, കെട്ടിടത്തിന്റെ വൈദ്യുതീകരണം മുതലായവ.
അടങ്കൽ തുക—രൂപ 215 ലക്ഷം.
പ്രവൃത്തി തീർക്കേ≠ കാലാവധി—18 മാസം.
62. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും— 26/എസ്. ഇ. എൻ. സി.—കോഴിക്കോട് ജില്ലയിൽ കൊടുവള്ളി മിനി സിവിൽസ്റ്റേഷനുവേ≠ി കെട്ടിട നിർമ്മാണം.
പ്രവൃത്തിയുടെ വിവരങ്ങൾ—ആർ. സി. സി. ഫൗ≠േഷൻ, പ്രബലിത ചട്ടക്കൂട്ടിൽ സിമന്റ ് ചാന്തിൽ ചെങ്കല്ലിൽ മൂന്നുനില കെട്ടിടവും ശുദ്ധജല വിതരണം, സാനിറ്ററി സൗകര്യങ്ങൾ, ചുറ്റുമതിൽ, ഗെയിറ്റ്, ഇന്റേണൽ റോഡുകൾ, കെട്ടിടത്തിന്റെ വൈദ്യുതീകരണം മുതലായവ.
അടങ്കൽ തുക—രൂപ 335 ലക്ഷം.
പ്രവൃത്തി തീർക്കേ≠ കാലാവധി—24 മാസം.
3. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും— 27/എസ്. ഇ. എൻ. സി.—ആരോഗ്യ കുടുംബക്ഷേമ പദ്ധതി, കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസിൽ ഡെന്റൽ കോളേജ് വനിതകൾക്കായി ഹോസ്റ്റൽ നിർമ്മാണം.
പ്രവൃത്തിയുടെ വിവരങ്ങൾ—ആർ. സി. സി. ഫൗ≠േഷൻ, പ്രബലിത ചട്ടക്കൂടിൽ സിമന്റ ് ചാന്തിൽ ചെങ്കല്ലിൽ മൂന്നുനില കെട്ടിടവും ശുദ്ധജല വിതരണം, സാനിറ്ററി സൗകര്യങ്ങൾ, കെട്ടിടത്തിന്റെ വൈദ്യുതീകരണം മുതലായവ.
അടങ്കൽ തുക—രൂപ 415 ലക്ഷം.
പ്രവൃത്തി തീർക്കേ≠ കാലാവധി—24 മാസം.
നിരതദ്രവ്യം—രൂപ 50,000 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 25,000 + വാറ്റ്. ദർഘാസ് പ്രമാണത്തിന്റെ വിൽപ്പന തീയതിയും സമയവും—2-3-2009 മുതൽ 5-3-2009 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—13-3-2009 വൈകുന്നേരം 4 മണിവരെ.
നിബന്ധനകളുടെ ലഘു വിവരണം
ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോടൊപ്പം അസ്സൽ രജിസ്ട്രേഷൻ കാർഡ് ഹാജരാക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ താഴെപ്പറയുന്ന രേഖകൾ കൊ≠ുവരേ≠ തുമാണ്.
അത്യാവശ്യം കൈവശം വേ≠ുന്ന പണിയായുധങ്ങളും വാഹനങ്ങളുടെയും ലിസ്റ്റ്
1. ലോറി/ടിപ്പർ — 3 എണ്ണം 2. ഹോയിസ്റ്റ് — 3 ,, 3. സിമന്റ ് കോൺക്രീറ്റ് മിക്സർ — 3 ,, 4. വൈബ്രേറ്റർ — 4 ,, 5. പമ്പ് — 3 ,, 6. ജനറേറ്റർ — 2 ,, 7. ഫോം വർക്ക് — ആവശ്യമുള്ളത് 8. സ്കാഫോൾഡിംഗ് — ,, അടങ്കൽ തുകയുടെ 40 ശതമാനത്തിൽ കുറയാത്ത സമാന സ്വഭാവമുള്ള (കെട്ടിടങ്ങളുടെ) ഒറ്റ പ്രവൃത്തി കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ചെയ്ത് തീർത്ത് സാക്ഷ്യപ്പെടുത്തിയ രേഖകൾ. ഈ രേഖ സമർപ്പിക്കുന്നവർക്ക് മാത്രമേ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുകയുള്ളൂ. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസത്തിന് മുമ്പായി ഈ ഓഫീസിൽ ചേരുന്ന പ്രീ-ബിഡ് മീറ്റിംഗിൽ ദർഘാസ് പ്രമാണങ്ങൾ വാങ്ങിയ എല്ലാവരും നിർബന്ധമായും പങ്കെടുക്കേ≠താണ്.
മുൻയോഗ്യതാനിർണ്ണയത്തിന് അവശ്യം വേ≠ പ്രധാനപ്പെട്ട രേഖകളുടെ വിവരങ്ങൾ ദർഘാസ് പ്രമാണങ്ങളോടൊപ്പം നൽകുന്നതാണ്. അതിനുവേ≠തായ തെളിവുരേഖകളോടൊപ്പം ദർഘാസുകൾ സമർപ്പിക്കേ≠തും അല്ലാത്തപക്ഷം നിരസിക്കുന്ന തുമാണ്. നിലവിലുള്ള സാഹചര്യങ്ങളിൽ (സാമ്പത്തികമടക്കം) സമയബന്ധിതമായി മേൽ പ്രവൃത്തികൾ പൂർത്തിയാക്കാൻ തയ്യാറുള്ള കരാറുകാർമാത്രം ദർഘാസുകൾ സമർപ്പിക്കേ≠താണ്.
സിവിൽ - ഇലക്ട്രിക്കൽ പ്രവൃത്തികൾക്ക് ഒന്നിച്ചാണ് ദർഘാസുകൾ ക്ഷണിച്ചിരിക്കുന്നത്. ഇലക്ട്രിക്കൽ പ്രവൃത്തികൾ അതിന്റെ അടങ്കൽ അനുസരിച്ച് കേരളാ പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള ചട്ടങ്ങൾ പ്രകാരം അർഹതയുള്ള ക്ലാസ് ഇലക്ട്രിക്കൽ കരാറുകാരൻ മുഖേന നടത്തപ്പെടേ≠ താണ്. ആയതിനാൽ ദർഘാസ് ഷെഡ്യൂളിലെ ഇലക്ട്രിക്കൽ പ്രവൃത്തികൾക്ക് സിവിൽ കരാറുകാരനും കൂടാതെ സിവിൽ കരാറുകാരൻ നിർദ്ദേശിക്കുന്ന ഇലക്ട്രിക്കൽ കരാറുകാരനും ചേർന്ന് നിരക്ക് സമർപ്പിക്കേ≠താണ്. ദർഘാസ് ഉറപ്പിക്കുന്നത് സിവിൽ - ഇലക്ട്രിക്കൽ പ്രവൃത്തികളുടെ ചേർന്നുള്ള മൊത്തം തുക അടിസ്ഥാനപ്പെടുത്തി ആയിരിക്കുന്നതാണ്. ഇലക്ട്രിക്കൽ പ്രവൃത്തികൾക്ക് നിർദ്ദേശിക്കപ്പെട്ട ഇലക്ട്രിക്കൽ കരാറുകാരൻ പ്രത്യേകം ഉടമ്പടി സമർപ്പിക്കേ≠ താണ്.
പൂരിപ്പിച്ച ചോദ്യാവലികളടങ്ങിയ മുൻയോഗ്യതാ ഫോറങ്ങളും (നാലുകോപ്പി) ഒരു കവറിലും നിരതദ്രവ്യം, പ്രാഥമിക ഉടമ്പടി എന്നിവ ഒരു കവറിലും പ്രവൃത്തിക്കുള്ള നിരക്ക് എഴുതിയ ദർഘാസ് മറ്റൊരു കവറിലും (മുദ്രവച്ച്) അടക്കം ചെയ്ത് പ്രവൃത്തിയുടെ പേരും മറ്റും യഥാവിധി കവറിന് മുകളിൽ എഴുതിയ ദർഘാസ് പ്രമാണങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ ലഭിക്കേ≠ അവസാന തീയതിയിൽ 4 മണിക്ക് മുമ്പായി എത്തുന്ന വിധത്തിൽ രജിസ്റ്റർ ചെയ്ത് മാത്രം അയച്ചിരിക്കേ≠താണ്. തപാൽ തകരാറുമൂലമോ മറ്റ് ഏതെങ്കിലും കാരണവശാലോ നി›ിത സമയം കഴിഞ്ഞ് കിട്ടുന്ന ദർഘാസുകൾക്ക് ഈ ഡിപ്പാർട്ട്മെന്റ ് യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതുഅവധി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. പ്രവൃത്തിക്കുവേ≠ിയുള്ള മുൻയോഗ്യതാ ഫോറത്തോടൊപ്പം 50 രൂപയുടെ മുദ്രക്കടലാസിൽ എഴുതി ഒപ്പിട്ട പ്രാഥമിക ഉടമ്പടിയും 50,000 രൂപയിൽ കുറയാത്ത തുകയ്ക്കുള്ള നിരതദ്രവ്യവും ഉ≠ായിരിക്കേ≠താണ്. നിരതദ്രവ്യം, കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് നോർത്ത് സർക്കിൾ, ബിൽഡിംഗ്സ് ആന്റ ് ലോക്കൽ വർക്സ് സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ നിക്ഷേപിച്ചതോ പണയ പ്പെടുത്തിയതോ ആയിരിക്കണം. മുൻയോഗ്യതാ നിർണ്ണയത്തി നുള്ള പ്രമാണങ്ങൾ മാത്രം ദർഘാസ് സ്വീകരിക്കുന്നതിന് നി›യിച്ച അവസാന ദിവസം വൈകിട്ട് 4.30-ന് തുറക്കുന്നതും പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറുടെ കമ്മിറ്റിയുടെ പരിഗണനയ്ക്കും അംഗീകാരത്തിനും അയയ്ക്കുന്നതുമാണ്. ഇപ്രകാരം മുൻഗണന നി›യിച്ച് അംഗീകരിച്ച കരാറുകാരുടെയും സ്ഥാപനങ്ങളുടെയും ദർഘാസുകൾ മാത്രമേ പിന്നീട് തുറന്ന് പരിശോധിക്കുകയുള്ളു. യോഗ്യതാ നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെയും സ്ഥാപനങ്ങളുടെയും ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതാണ്.
തെരഞ്ഞെടുക്കപ്പെടുന്ന കരാറുകാരൻ പ്രവൃത്തിക്കാ വശ്യമായ ഉടമ്പടി ഒപ്പുവയ്ക്കുമ്പോൾ ഉടമ്പടി തുകയുടെ 10% (പത്ത് ശതമാനം) ബാങ്ക് ഗ്യാരന്റ ി സെക്യൂരിറ്റി ഡെപ്പോസിറ്റ് സഹിതം സമർപ്പിക്കേ≠താണ്.
7 (1) (2) (3)യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ/സ്ഥാപനങ്ങളുടെ ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും. കേരള കൺസ്ട്രക്ഷൻ കോർപ്പറേഷൻ, ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ എന്നിവയ്ക്ക് നിലവിലുള്ള സർക്കാർ ഉത്തരവുകൾ അനുസരിച്ച് അനുവദനീയമായ എല്ലാ ആനുകൂല്യങ്ങളും ബാധകമായിരിക്കും. 19-8-1997-ലെ ഗവൺമെന്റ ് ഉത്തരവ് നമ്പർ ജി. ഒ. (പി.) 84/97/പി. ഡബ്ല്യൂ. ഡി. ആന്റ ് റ്റി. യിൽ പറയുന്ന എല്ലാ നിബന്ധനകളും ടെ≠ർ പരി ഗണിക്കുന്നതിനുള്ള മറ്റ് അനുബന്ധ നിയമങ്ങളും ഈ ദർഘാ സുകൾക്കും ബാധകമായിരിക്കും. യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുന്നതിനുള്ള അവകാശവും താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസർക്ക് ഉ≠ായിരിക്കേ≠താണ്.
(Sd.)Office of the Superintending Engineer, Buildings and Superintending Engineer. Local Works, North Circle, (For and on behalf of the Kozhikode. Governor of Kerala).
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി1/ടി.എൻ.2/2009. 2009 ഫെബ്രുവരി 12.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട ഉപവിഭാഗം, കോഴിക്കോട്-20 താഴെ പറയുന്ന പ്രവൃത്തികൾക്ക് 12-3-2009 വൈകുന്നേരം 4 മണി വരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30-ന് തുറക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ 11-3-2009 ഉച്ചയ്ക്ക് 1 മണിവരെ കൊടുക്കുന്നതായിരിക്കും.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1)
(2)
(3) 1 കോഴിക്കോട് നഗരം വില്ലേജ് ആഫീസിനു
അടിയന്തിര പുനരുദ്ധാരണ പ്രവർത്തികൾ— രൂപ 3,00,000
7,500 2 കോഴിക്കോട് ആർട്സ് ആന്റ ് സയൻസ് കോളേജിലെ പെൺകുട്ടികളുടെ എൻ.സി.സി. ആഫീസിന് കോൺക്രീറ്റ് തട്ടുകൾ ഉ≠ാക്കലും വാതിൽ, ജനവാതിൽ, നിലം തുടങ്ങിയവക്ക് റിപ്പയർ പ്രവർത്തികളും—രൂപ 75,000 1,900 3 കോഴിക്കോട് ജില്ലാമൃഗാശുപത്രിയുടെ
മുറ്റത്ത് ഇന്റർലോക്കിംഗ് സിമന്റ ് ബ്ലോക്ക്
ഇടുന്ന പ്രവർത്തി—രൂപ 2,91,000 7,300 വാർഷിക അറ്റകുറ്റപ്പണികൾ 2008-09
4 കോഴിക്കോട് കോർട്ട് കോംπക്സിലെ
(പഴയ കെട്ടിടം)—രൂപ 1,20,000 3,000 5 കോഴിക്കോട് കോർട്ട് കോംπക്സിലെ
(പുതിയ ബ്ലോക്ക)്—രൂപ 1,50,000 3,750 6 ജില്ലാ കോടതിയോടനുബന്ധിച്ചുള്ള ജുഡീഷ്യൽ ഓഫീസർമാരുടെ ക്വാർട്ടേഴ്സ്—രൂപ 2,00,000 5,000 7 കോഴിക്കോട് കോർട്ട് കോംπക്സിലെ
അഡ്ഹോക്ക് കോർട്ട്—രൂപ 18,000 450 8 കോഴിക്കോട് ഫിസിക്കൽ എഡ്യൂക്കേഷൻ
1,900 കോളേജ്—രൂപ 75,000
9 കോഴിക്കോട് ചേവായൂരിലുള്ള ഗവൺമെന്റ ്
ലപ്രസി ഹോസ്പിറ്റലിലെ റസിഡൻഷ്യൽ ബിൽഡിംഗ്—രൂപ 67,000 1,700 10 കോഴിക്കോട് തിരുത്തിയാടിലുള്ള ആൺകുട്ടി
കളുടെ പോസ്റ്റ് മെട്രിക്ക് ഹോസ്റ്റൽ— രൂപ 74,000
1,850 11 കോഴിക്കോട് ചേവായൂരിലുള്ള ഗവൺമെന്റ ്
ലപ്രസി ഹോസ്പിറ്റലിലെ നോൺ റസിഡൻഷ്യൽ ബിൽഡിംഗ്—രൂപ 1,39,000 3,500 12 കോഴിക്കോട് കുന്ദമംഗലത്തുള്ള സബ്
ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയും പോലീസ് സ്റ്റേഷനും—രൂപ 32,000 800 13 കോഴിക്കോട് ചേവായൂരിലുള്ള ഗവൺമെന്റ ് സർവന്റസ് ലേഡീസ് ഹോസ്റ്റൽ— രൂപ 68,000
1,700 ദർഘാസ് ഫോറത്തിന്റെ വില —ക്രമനമ്പർ 1-നും 3-നും രൂപ 600 + വി. നി., ക്രമനമ്പർ 7-നും 12-നും രൂപ 300 + വി. നി.
മറ്റുള്ളവയ്ക്ക് രൂപ 400 + വി. നി.
പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-നും 3-നും 2 മാസം, മറ്റുള്ളവയ്ക്ക് 1 മാസം.
ദർഘാസുകൾ സംബന്ധിച്ച എല്ലാ നിബന്ധനകളും മേൽപ്പറഞ്ഞ പ്രവർത്തികൾക്ക് ബാധകമായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് കോഴിക്കോട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി2/ടി.ഡി. 4/2008-09. 2009 ഫെബ്രുവരി 12.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം സബ് ഡിവിഷൻ, കാസറഗോഡ് താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ 12-3-2009 വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം 4.30-മണിക്ക് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥൻ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതായിരിക്കും.
8 (1) (2) (3) ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ(1)
(2)
(3) 1 റെസ്റ്റ്ഹൗസ്, കാസറഗോഡ് കോൺഫറൻസ് ഹാൾ ഫാൾസ് സീലിങ്ങിന്റെ പണികൾ— രൂപ 75,000
1,875
1,750 2 പോലീസ് ക്വാർട്ടേഴ്സ് ബിൽഡിംഗ,്് മഞ്ചേശ്വരം ഡോർ നമ്പർ-132-പ്രത്യേക അറ്റകുറ്റ പണികൾ —രൂപ 70,000
3 ജി.പി.എം. കോളേജ് മഞ്ചേശ്വരം, ലേഡീസ്
1,875 ആന്റ ് ജെന്റ ്സ് ടോയലറ്റ് പ്രത്യേക അറ്റകുറ്റ പണികൾ —രൂപ 75,000
1,875 4 ഗവൺമെന്റ ് റെസ്റ്റ്ഹൗസ്, കാസറഗോഡ് പ്രത്യേക അറ്റകുറ്റപ്പണികൾ — ജംഗിൾ ക്ലിയറൻസ് ആന്റ ് ഇന്റർലോക്കിങ്ങ് ടൈൽസ് വിരിക്കൽ—രൂപ 75,000
5 സിവിൽ സ്റ്റേഷൻ എഫ്. ബ്ലോക്ക് വിദ്യാനഗർ കാസറഗോഡ്-പ്രത്യേക അറ്റകുറ്റപ്പണികൾ- ജില്ലാ കുടുംബശ്രീ മിഷൻ ഓഫീസിൽ അലൂമിനിയം ക്യാബിൻ നിർമ്മാണവും വാട്ടർ സπൈ അറേഞ്ച്മെന്റസ്—രൂപ 75,000 1,875 6 റെസ്റ്റ്ഹൗസ്, കാസറഗോഡ് വി.എെ.പി. റൂം പ്രത്യേക അറ്റകുറ്റപ്പണികൾ —രൂപ 75,000 1,875 7 പോലീസ് ക്വാർട്ടേഴ്സ് ബിൽഡിംഗ് മഞ്ചേശ്വരം-
1,750 ഡോർ നമ്പർ-131 പ്രത്യേക അറ്റകുറ്റ പണികൾ —രൂപ 70,000
8 ഡയറ്റ് മായിപ്പാടി പഴയ ക്വാർട്ടേഴ്സ് ഡോർ നമ്പർ-130, 131, 132, 133 പ്രത്യേക അറ്റകുറ്റ പണികൾ —രൂപ 3,00,000 7,500 9 ഗവൺമെന്റ ് എെ. ടി. എെ., കാസറഗോഡ് ഗ്രൗ≠് ഫ്ളോർ പ്രത്യേക അറ്റകുറ്റപ്പണികൾ- പെയിന്റിംഗ് ആന്റ ് റിപ്പയർ—രൂപ 2,95,000 7,500 10 ഫയർ ആന്റ ് റസ്ക്യൂ സ്റ്റേഷൻ, കാസറഗോഡ് സ്റ്റാഫ് ക്വാർട്ടേഴ്സ് ഡോർ നമ്പർ-9 പ്രത്യേക അറ്റകുറ്റപ്പണികൾ-5 എണ്ണം ലീച്ച് പിറ്റ് നിർമ്മാണം, സെപ്റ്റിക് ടാങ്ക് നിർമ്മാണം— രൂപ 2,95,000
7,500 11 ഗവൺമെന്റ ് കോളേജ്, കാസറഗോഡ് ടൈപ്പ് വൺ ക്വാർട്ടേഴ്സ് ഡോർ നമ്പർ 119 എ, 119 ബി, 119 സി, 119 ഡി, 119 ഇസെഡ്, 119 ഇസെഡ്-2, പ്രത്യേക അറ്റകുറ്റപ്പണികൾ— രൂപ 2,80,000
7,000 12 ഫയർ ആന്റ ് റസ്ക്യൂ സ്റ്റേഷൻ, കാസറഗോഡ് തകർന്ന കോമ്പൗ≠് വാൾ നിർമ്മാണം— രൂപ 2,50,000
6,250 13 ഗവൺമെന്റ ് എെ. ടി. എെ., കാസറഗോഡ്– ഫസ്റ്റ് ഫ്ളോർ പ്രത്യേക അറ്റകുറ്റപ്പണികൾ- പെയിന്റിംഗ് ആന്റ ് റിപ്പയർ—രൂപ 3,00,000 7,500 14 സബ്ട്രഷറി ഓഫീസ് ബിൽഡിംഗ,് മഞ്ചേശ്വരം– പ്രത്യേക അറ്റകുറ്റപ്പണികൾ—രൂപ 3,00,000 7,500 15 റെസ്റ്റ് ഹൗസ,് കാസറഗോഡ്്–കോൺഫറൻസ് ഹാൾ ഫിനിഷിംഗ് വർക്ക് പ്രത്യേക അറ്റകുറ്റ പണികൾ —രൂപ 2,85,000 7,125
6,875 16 ഗവൺമെന്റ ് എെ. ടി. എെ., കാസറഗോഡ്്– സെക്കന്റ ് ഫ്ളോർ പ്രത്യേക അറ്റകുറ്റ പണികൾ—രൂപ 2,75,000
17 കാസറഗോഡ് പി.ഡബ്ല്യു.ഡി. കോംπക്സിലെ നിലവിലുള്ള ഓവർ ഹെഡ് ടാങ്കിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ—രൂപ 75,000 1,875 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 1 മുതൽ 7 വരെയും ക്രമനമ്പർ 17-നും രൂപ 400 + വാറ്റ്, ക്രമനമ്പർ 12-ന് രൂപ 500 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 600 + വാറ്റ് .
ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—12-3-2009, 1 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-3-2009, 4 മണിവരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
12-3-2009, 4.30 മണി.
കരാറുകാർക്കുവേ≠ യോഗ്യത—'ഡി' ക്ലാസ്സും അതിനു മുകളിലും.
നിർമ്മാണ കാലാവധി— 45 ദിവസം.
ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതുമാണ്.
(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് കെട്ടിട വിഭാഗം സബ്ഡിവിഷൻ, എക്സിക്യൂട്ടീവ് കാസറഗോഡ്. എഞ്ചിനീയർ.