Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, Part PART III-Notification by Head of Departments, 03 March 2009

Published 03 March 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-03-03.part3_store_dpt_of_industrial_training
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2009

Reg . No. രജി . നമ്പർ KL/ TV (N) / 12/2009-2011

GOVERNMENT OF KERALA

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIV

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 54

}

No. 3rd March 2009 2009 മാർച്ച് 3

നമ്പർ

,

} 12th Phalguna 1930 1930 ഫാൽഗുനം 12

PART III

Stores Purchase

Department of Industrial Training

TENDER NOTICES

(1)

No. D3-2335 /2009 .

3rd February 2009 .

Scaled competitive tenders are invited from firms for the supply of items for training purpose in the C.O.E. , A.T.C. Trade of Industrial Training Institute , Kalamassery , Ernakulam .

Tender No.-2/2009 .

Approximate cost-Rs . 2,93,703 .

Cost of tender form :

Original-Rs . 400 + 12.5 % VAT .

Duplicate-Rs . 200+ 12.5 % VAT .

Last date and time of sale of tender form- 6-3-2009 , 3p.m.

Last date and time of receipt of sealed tender- 7-3-2009, 2 р . m.

Date and time of opening of sealed tender- 7-3-2009, 3 p . m.

Only Cash or Money Order will be accepted as the cost of tender form . The tender shoula be superscribed with Tender Number , date and addressed to the Principal, I.T.I. Kalamassery , HMT Colony P. O. , Ernakulam , Pin-683 503. One percent of the total cost quoted should be enclosed as EMD along with the tender by D.D. drawn in favour of Principal , I.T.I. , Kalamassery . Tender in original should be accompanied with preliminary agreement in Kerala Stamp Paper wortworth Rs. 50. Otherwise the tender will not be considered. Stamp paper will be sent from this office to the firm outside Kerala requested by remitting Rs . 75 by money order .

വ്യാവസായിക പരിശീലന വകുപ്പിൻകീഴിൽ പ്രവർത്തിക്കുന്ന കളമശ്ശേരി ഐ. ററി. ഐ .6 . സെൻറർ 0300 എക്സലൻസ് ഓട്ടോമൊബൈൽ ടെക്നോളജി ക്ലസ്‌ററർ ട്രെഡിലെ പരിശീലനത്തിനായി ഉപകരണങ്ങൾ വിതരണം ചെയ്യുവാൻ താൽപ്പര്യമുള്ള വരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

ദർഘാസ് നമ്പർ -2 / 2009 .

ഏകദേശ തടങ്കൽത്തുകരൂപ 2,93,703 .

ദർഘാസ് ഫോറത്തിൻെറ വില :

ഒറിജിനൽ ...രൂപ 400 + 12.5 % വാറ് .

ഡ്യൂപ്ലിക്കേററ് രൂപ 200 + 12.5% വാറാം .

ദർഘാസ് വിൽപ്പനയുടെ അവസാന തീയതിയും സമയവും 6-3-2009 , 3 മണി .

രുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 7-3-2009 , 2 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 7-3-2009, 3๓๓ .

താണ് . ദർഘാസ് വില പണമായോ മണിഓർഡറായോ മാത്രമേ സ്വീകരിക്കുകയുള്ളു . ദർഘാസ് നമ്പർ , തീയതി എന്നിവ രേഖപ്പെടുത്തിയ മുദ്രവച്ച കവറുകൾ " പ്രിൻസിപ്പാൾ, ഐ . ററി , ഐ . കളമശ്ശേരി , എച്ച് . എം. 61. കോളനി പി . ഒ. , പിൻ -683 503 , എറണാകുളം ജില്ല " എന്ന വിലാസത്തിൽ അയയ്ക്കേണ്ട പ്രമാണത്തോടൊപ്പം ആകെ വില ശതമാനം നിരതദ്രവ്യം പ്രിൻസിപ്പാൾ, ഐ. റ്റി . ഐ . ,ഐ. , കളമശ്‌ശേരിയുടെ പേരിൽ ഡ്രാഫ്‌റ് ആയും 50 രൂപ വിലയുളള മുദ്രപ്പത്രത്തിൽ പ്രാഥമിക കരാറും ഉണ്ടായിരിക്കേണ്ട താണ് . കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങൾ " മുദ്രപ്പത്രം ആവശ്യമെങ്കിൽ 75 രൂപ അയച്ചുതന്നാൽ ഈ ആഫീസിൽ നിന്നും മുദ്രപ്പത്രം വാങ്ങി അയച്ചു യുടെ ഒരു തരുന്നതാണ് . കേരള സർക്കാർ LIST OF ITEMS

Sl .

Specification

No.

Qty. No. 1

1 Capsule type Conference Hall 550cms length, 60cm top width, 70cms Central gap and 75cms height with plywood and for mica and a shelf in plywood for keeping file . Front and sides covered with T.W. vertical panels and ornamental lipping with necessary foot rest . All frames work are in hard wood (Table, U shape 2 Nos . and 150 x 60 x 75cms table 4 Nos . and 6 Nos . in 1 Unit ) .

2 2 Anjali wood shoe rack 150 x 30 x 70cms height 4 steps

3

8 Steel Almirah 178 x 36 x 18 inch, 5 comportments double shutter (glazed shutter) Lock and key 20 gauge ( Live green painted)

(2)

No. D3/2340/2008 .

3rd February 2009 .

Sealed competitive tenders are invited from firms for the supply of items for training purpose in the C. O. E. , A. T. C. Trade of Industrial Training Institute, Kalamassery , Ernakulam .

Tender No.-2/2009 .

Approximate Cost-Rs . 51,000 .

Cost of tender form :

Original Rs . 400 + 12.5% VAT .

Duplicate Rs . 200+ 12.5 % VAT .

Last date and time of sale of tender form- 6-3-2009 at 3 p.m.

Last date and time of receipt of sealed tender- 7-3-2009 at 2 p.m.

Date and time of opening of sealed tender- 7-3-2009 at 3 p . m .

Only cash or Money Order will be accepted as the cost of tender form. The tender should be superscribed with tender number, date and addressed to the Principal , ITI , Kalamassery , HMT Colony P. O. , Ernakulam , Pin -683 503. One percent of the total cost quoted should be enclosed as EMD along with the tender by DD drawn in favour of Principal , ITI , Kalamassery . Tender în original should be accompanied with preliminary agree- ment in Kerala Stamp Paper worth Rs . 50 (Rupees Fifty only) otherwise the tender will not be considered. Stamp paper will be send from this office to the firm outside Kerala requested by remitting Rs . 75 ( Rupees Seventy five only) by Money Order.

സെൻറർ വ്യാവസായിക പരീശീലന വകുപ്പിൻകീഴിൽ പ്രവർത്തിക്കുന്ന കളമശ്ശേരി ഐ . ററി . ഐ..ൽ എക്സ‌ലൻസ് ഓട്ടോമൊബൈൽ ടെക്നോളജി ക്ലസ്‌ററർ ട്രേഡ് പരിശീലനത്തിനായി വിതരണം ചെയ്യുവാൻ താൽപ്പര്യ മുളളവരിൽ നിന്നും മുദ്രവച്ച ഒർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു . ഉപകരണങ്ങ

ദർഘാസ് നമ്പർ --2 /2009 .

അടങ്കൽ തുക രൂപ 51,000 .

ദർഘാസ് ഫോറത്തിൻറെ വില

അസ്‌സൽ-രൂപ 400 + 12.5 % വാക്ക് . പകർപ്പ്-രൂപ 200 + 12.5 % വാറ് .

ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന തീയതിയും സമയവും 6-3-2009 , 3 മണി ,

. മുദ്രവച്ച ദർഘാസുകൾ സ്വീകസ്വീകരിക്കുന്ന തീയതിയും സമയവും -7-3-2009 , 2 മണി .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 7-3-2003 , 3 ,

ദർഘാസ് വില പണമായോ മണിയോർഡറായോ മാത്രമേ സ്വീകരി ,സ്വീകരിക്കുകയുള്ളു . ദർഘാസ് നമ്പർ , തീയതി എന്നിവ രേഖപ്പെടുത്തിയ മുദ്രവച്ച കവറുകൾ (പ്രിൻസിപ്പാൾ, ๑๑. ๑๐. ๑ , കളമശ്ശേരി എച്ച് . എം . ടി . കോളനി പി . ഒ . , പിൻ -683 503 എറണാകുളം ജില്ല എന്ന വിലാസത്തിൽ അയാ ണ്ടതാണ് . ദർഘാസ് പ്രമാണമോടൊപ്പം വിലയുടെ ഒരു ശതമാനം നിരതദ്രവ്യം പ്രിൻസിപ്പാൾ , ഐ . ടി . ഐ . , കളമശ്ശേരിയുടെ പേരിൽ ഡോഫ്‌മറ് ആയും 50 രൂപ വിലയുള്ള കേരള സർക്കാർ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാറും ഉണ്ടായിരിക്കേണ്ടതാണ് . കേരളത്തിന് പുറത്തുള സ്ഥാപനങ്ങൾക്ക് മുദ്രപ്പത്രം ആവശ്യമെങ്കിൽ 75 രൂപ അയച്ചുതന്നാൽ ഈ ആഫീസിൽ നിന്നും മുദ്രപ്പത്രം വാങ്ങി അയ തരുന്നതാണ് .

LIST OF ITемя

Sl . No.

Item

Quantity 1

1 No. Spot Welding Machine 6 KVA

2

Air Compressor , 5.5 Ltr . H.P. , 1 P.H.

(Pressure and Displacement ofAir)

Industrial Training Institute, Kalamassery, Ernakulam .

(Sd.) Principal.

Cite this issue. Kerala Gazette, Government of Kerala, 03 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-03.part3_store_dpt_of_industrial_training/. Archive identifier in.gazette.kerala_new.2009-03-03.part3_store_dpt_of_industrial_training.