Servants of Knowledge
Kerala Gazette · Government of Kerala

Fisheries Department

Published 03 March 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-03-03.part3_store_fisheries
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2009

Reg . No. രജി . നമ്പർ KL/TV (N) / 12/ 2009-2011

GOVERNMENT OF KERALA

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIV

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 54

No.

3rd March 2009 2009 മാർച്ച് 3

9

നമ്പർ { 12th Phalguna 1930 1930 ഫാൽഗുനം 12

PART III

Stores Purchase

Fisheries Department

ദർഘാസ് പരസ്യം

നമ്പർ എ -778 / 2008 .

2009 ജനുവരി 30 .

മലമ്പുഴ ദേശീയ മൽസ്യ വിത്തുൽപ്പാദന കേന്ദ്ര ത്തിലെ ബ്രീഡിംഗ് ചേമ്പറിൻറെ ആവശ്യതആവശ്യത്തിലേക്ക് രണ്ട് സ്‌പ്ലിററ് എയർ കണ്ടീഷണർണർ നൽകുന്നതിന് തല്പരരായ വ്യക്തികളിൽ നിന്നും (ഒരു ടൺ. കപ്പാസിററി ) സ്ഥാപനങ്ങളിൽനിന്നും മൽസരാടിസ്ഥാ നത്തിൽ മുദ്രവച്ച ടെറുകൾ ക്ഷണിച്ചുകൊളളുന്നു .

ടെണ്ടർ സമർപ്പിക്കുന്ന കവറിനുമുകളിൽ സപ്ലൈ ചെയ്യാനുദ്ദേശിക്കുന്ന ടെണ്ടർ നമ്പർ സാധനത്തിൻറ ഡയറക്‌ടർ , മലമ്പുഴ എന്നിവ രേഖപ്പെടുത്തേണ്ടതാണ് . മുദ്രവച്ച ടെണ്ടറുകൾ നിശ്ച‌ിത സമയത്തിനുളിൽ ഫിഷറീസ് ഡെപ്യൂട്ടി ഡാം (പി.ഒ. ) , പാലക്കാട് -678 651 എനഎന്ന വിലാസ ത്തിൽ 10-3-2009 - ന് ഉച്ചയ്ക്ക് 2 മണിക്കുളളിൽ ലഭിക്കേണ്ടതാണ് . വൈകി കിട്ടുന്ന ടെണ്ടറുകൾ പരിഗണിക്കുന്നതല്ല . ലഭ്യമായ ടെണ്ടറുകൾ" (310 (11) ദിവസം 3 മണിക്ക് ഹാജരായവരുടെ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതാണ് .

ടെണ്ടറിനോടൊപ്പം സപ്ലൈ ചെയ്യാനുദേശിക്കുന്ന സാധനത്തിൻ്റെ മൊത്തവിലയുടെ ശതമാനം തുക നിരതദ്രവ്യമായി ഫിഷറീസ് ഡെപ്യൂട്ടി ഡഡയറക്‌ടർ , മലമ്പുഴ, പാലക്കാട് എന്ന പേരിൽ ദേശസാൽകൃത ബാങ്കുകളിൽ നിന്നും എടുത്ത ഡിമാൻറ് ഡ്രാഫ്ററ് വയക്കേണ്ടതാണ് , നിരതദ്രവ്യം ഇല്ലാത്ത ടെണ്ടറുകൾ നിരസിക്കുന്നതാണ് . സപ്ലൈ ഓർഡർ ലഭിച്ചവർ ആവശ്യമായ സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിന് ആവശ്യമായ സമയം ടെണ്ടറിൽ രേഖപ്പെടുത്തേണ്ടതാണ് . സപ്ലൈ ചെയ്യുന്ന സാധനം സ്വന്തം ചെലവിൽ മലമ്പുഴ ദേശീയ നൽകേണ്ടതാണ് . വിത്തുൽപ്പാദന കേന്ദ്രത്തിൽ എത്തിച്ച് വർക്കിംഗ് കണ്ടീഷൻ ഉറപ്പു ചെയ്ത് നൽകേണ്ടതാണ് . ടെണ്ടർ ഉറപ്പിച്ചാൽ 5 % സെക്യൂരിററി ഡെപ്പോസിറ് യാതൊരു കാരണവും കൂടാതെ ടെണ്ടറുകൾ സ്വീകരിക്കുന്നതിനും നിരസിക്കുന്നതി നുമുളള പൂർണ്ണ അധികാരം താഴെ ഒപ്പിട്ട ഉദ്യോഗ സ്ഥനിൽ നിക്ഷിപ്‌തമായിരിക്കുന്നതാണ് .

സർക്കാർ ണ്ടറുകൾക്ക് എല്ലാ നിയമ വ്യവസ്ഥകളും മായിരിക്കും . ബാധകമായ ഇതിനും ബാധക ടെണ്ടർ സംബന്ധ‌ിച്ച കൂടുതൽ വിവരങ്ങൾക്കും ടെണ്ടർ ഫോറത്തിനും പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസുമായി ബന്ധ‌പ്പെടേണ്ടതാണ് . ดรถย ഫോറത്തിൻറെ വിൽപ്പന ടെണ്ടറുകൾ സമർപ്പിക്കു ന്നതിനായി നിശ്ച‌യിച്ച അവസാന തീയതിയിൽ ഉച്ചയ്ക്ക് 12 മണിവരെ സമയം ഉണ്ടായിരിക്കുന്നതാണ് .

മലമ്പുഴ ,

(2 ) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ,

Cite this issue. Kerala Gazette, Government of Kerala, 03 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-03.part3_store_fisheries/. Archive identifier in.gazette.kerala_new.2009-03-03.part3_store_fisheries.