Servants of Knowledge
Kerala Gazette · Government of Kerala

Medical Education Department

Published 03 March 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-03-03.part3_store_medical_education_dpt
Languages
English, Malayalam
Published at
Original source ↗

Reg . No. രജി . നമ്പർ Government of Kerala

KL/TV (N) / 12 /2009-2011 കേരള സർക്കാർ 2009

GOVERNMENT OF KERALA

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIV

No.

3rd March 2009 2009 മാർച്ച് 3

THIRUVANANTHAPURAM, TUESDAY

നമ്പർ തിരുവനന്തപുരം , ചൊവ്വ

വാല്യം 54

,

}

12th Phalguna 1930 1930 ഫാൽഗുനം 12

PART III

Stores Purchase

Medical Education Department

TENDER NOTICES

No. C7/ 1334/2009/MCT .

( 1 )

21st January 2009 .

Sealed competitive tenders are invited for the supply of the following item required for MCH of Medical College, Thiruvananthapuram . Tender should be superscribed tender number and addressed to the Principal , Medical College, Thiruvananthapuram-695011 . Details can be had form this office on working hours till 3.30 p . m.

Tender No.-191 /2008.

Name of Item- O.P . Cards and Stationery for Computer .

Approximate Cost-Rs . 5 lakhs .

E.M.D.-1 %.

Cost of tender from (Including ST) :

Original-Rs . 450 .

Duplicate-Rs . 225 .

Last date and time for sale of tender form-13-3-2009 , 3 p.m.

Last date and time of receipt of tender form- 16-3-2009 , 3 p.m.

Opening date and time of tender form-16-3-2009 , 3.30 p . m .

Tender forms will be sent through post if required provided due amount with sufficient postage charges Rs . 50 is sent by way of Money Order in favour of the Principal , Medical College, Thiruvananthapuram , Kerala State, Pin-695 011. Money Order should be reach this office on or before 6-3-2009. No other No other forms of remittance will be accepted.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ആവശ്യമായ താഴെ പറയുന്ന സാധനങ്ങൾ മെഡിക്കൽ കോളേജ് , വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.ിച്ചുകൊള്ളുന്നു. ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കുമുമ്പ് പ്രിൻസിപ്പാൾ , വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് . തിരുവനന്തപുരം -695 011 എന്ന ദർഘാസ് നമ്പർ-191 /2008 .

സാധനങ്ങളുടെ പേര്-ഒ .പി . കാർഡുകൾ മുതലായവ .

അടങ്കൽ തുക രൂപ 5 ലക്ഷം .

നിരതദ്രവ്യം-1% .

ദർഘാസ് ഫോറത്തിൻ്റെ വില ( നികുതി ഉൾപ്പെടെ)

അസ്സൽ രൂപ 450 .

ശരിപ്പകർപ്പ് രൂപ 225 .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും -13-3-2009, 3 മണി .

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -16-3-2009 , 3 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 16-3-2009 , 3.30 മണി .

ദർഘാസ് ഫാറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക ( രൂപ 50) അധികമായി അയക്കേണ്ട താണ് . ദർഘാസ" ഫോറത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണി ഓർഡറായോ സ്വീകരിക്കുന്നതാണ് . അല്ലാതെയുളള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറേറതെങ്കിലും ഡോക്യുമെന്റുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്തമല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കു ന്നതാണ് . മണി ഓർഡറുകൾ വഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ ഈ ആഫീസിൽ 6-3-2009 -ന് മുമ്പ് കിട്ടിയിരിക്കണം . താമസിച്ച് കിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ് . ദർഘാസ് കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചുകിട്ടുന്നതല്ലാത്തതുമാകുന്നു . താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.

(2)

5th February 2009 .

No. C8 /22598/ 2008/MCT .

Sealed competitive tenders are invited for the supply of Online Journals required for the Medical Colleges/Dental Colleges /Nursing Colleges and PIPMS , Thiruvananthapuram under Medical Education Department, Thiruvananthapuram.

Tenders should be superscribed , Tender number and addressed to the Principal, Medical College, Thiruvananthapuram Pin -695 011. Details can be had from this Office on working hours till 3.30 p . m. Tender Number- 199/2008 .

Cost of tender form ( inclusive sales tax) :

Original Rs . 1,125 .

Duplicate Rs . 600.

Last date and time of sale of tender form- 12-3-2009, 3.30 p . m .

Last date and time of receipt of tender forin- 13-3-2009 , 2.30 p . m .

Date and time of opening of tender-13-3-2009, 3 p . m.

Tender forms will be sent through post if required , provided due charges (Rs . 50) is sent by way of Money Order in favour of the Thiruvananthapuram , Kerala State , Pin-695 011. Money Order should 5-3-2009 . No other forms of remitance will be accepted . amount with sufficient postage Principal , Medical College , reach this office on or before തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള മെഡിക്കൻ കോളേജുകൾ , ഡൻറൽ കോളേജുകൾ , നേഴ്സിംഗ് കോളേജുകൾ പി . ഐ . പി . എം . എസ് . - ലേക്കാവശ്യമായ ഓൺലൈൻ ജേർണൽ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കു മുൻപ് പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് തിരുവനന്തപുരം -695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .

ദർഘാസ് നമ്പർ 199/2008 .

ദർഘാസ് ഫോറത്തിൻറെ വില

അസൽ രൂപ 1,125 .

ശരിപ്പകർപ്പ് രൂപ 600 .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 12-3-2009 , 3.30 മണി .

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 13-3-2009 , 2.30 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 13-3-2009 , 3 മണി .

ഫോറ്റങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക (രൂപ 50) അധികമായി അയയ്ക്കേണ്ടതാണ് . ദർഘാസ് ഫോറത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ് . അല്ലാതെയുളള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറേറതെങ്കിലും ഡോക്യുമെൻറു കളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുളളതും മേൽവിലാസം വ്യക്തമല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾ വഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക അപേക്ഷകൾ ഈ ആഫീസിൽ 5-3-2009 . കിട്ടിയിരിക്കണം , താമസിച്ചുകിട്ടുന്ന മണിയോർഡറുകൾ ന ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ച് കിട്ടുന്നതല്ലാത്തതുമാകുന്നു. താമസിച്ച് കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല .' കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .

(3)

9th February 2009 .

No. C3 / 19525 /06/MCT .

Scaled competitive tenders are invited for the purchase of Elisa Plate Reader- 1 No. for the Surgical Research Lab , Medical College , Thiruvananthapuram . Tenders should be superscribed as No. C3 / 19525 /2006/ MCT- Elisa Plate Reader for the Surgical Research Lab" and addressed to the Principal, Medical College, Thiruvananthapuram, Pin -695011 . Details can be had from this office on working hours till3.30 p . m.

Tender No.-202/2008 .

Cost of tender form ( inclusive of VAT ) :

Original Rs . 450.

Duplicate Rs . 225 .

Last date and time of sale of tender forms- 20-3-2009, 3 p . m .

Last date and time of receipt of tender forms-21-3-2009, 2.30 p. m.

Opening date and time of tender forms- 21-3-2009, 3 p . m.

Tender forms will be sent through post if required provided due amount with sufficient postage charge (Rs . 50) is sent by way of Money Order in favour of the Principal , Medical College, Thiruvanantha- puram, Kerala State, Pin-695 011. Money Order should reach this Office on or before 16-3-2009 . No other forms of remittance will be accepted.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജിക്കൽ റിസർച്ച് റീഡർ ഒരെണ്ണം വിതരണം ക്ഷണിച്ചുകൊളളുന്നു . ലാബിലേക്ക് ആവശ്യമായ എലിസാ ചെയ്യാൻ താൽപ്പര്യമുള്ളവരിൽ നിന്നും . മുദ്രവച്ച ദർഘാസുകൾ ദർഘാസ് നമ്പർ 202/08 .

ദർഘാസ് ഫോറത്തിന്റെ വില ( മൂല്യവർദ്ധ‌ിത നികുതി അടക്കം) :

ഒറിജിനൽ രൂപ 450 .

ഡ്യൂപ്ലിക്കേററ്രൂപ 225 .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും-20-3-2009 , 3 മണി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -21-3-2009 , 2.30 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും - 21-3-2009, 3 മണി .

ദർഘാസ് ഫോറം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 3.30 മണിവരെ ലഭ്യമാണ് . തപാൽമാർഗ്ഗം ദർഘാസ് ഫോറം ആവശ്യമുള്ളവർ ഫോറത്തിൻറ വിലയോടൊപ്പം 50 م അധികം ചേർത്ത് (തപാൽ ചാർജ്ജ് ) മണ മണിയോർഡറായി അപേക്ഷിക്കേണ്ടതാണ് . പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ് , തിരുവനന്തപുരം - 11 എന്ന വിലാസത്തിൽ മണിയോർഡറുകൾ 16-3-2009- ന് മുമ്പായി ഈ ആഫീസിൽ ലഭിച്ചിരിക്കണം , തപാൽ മാർഗ്‌ഗം ഫോറം ആവശ്യ പ്പെടുന്നവർ മണിയോർഡർ മുഖാന്തിരം മാത്രമേ പണം അയയ്ക്കാൻ പാടുളളു . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറേറതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസവും ദർഘാസ് നമ്പരും വ്യക്ത‌തമായി രേഖപ്പെടുത്താത്തതും താമസിച്ചു ലഭിക്കുന്നതുമായ മണിയോർഡറുകൾ നിരസിക്കു mom". കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ് .

(Sd.) Principal.

Medical College, Thiruvananthapuram ..

TENDER NOTICE

[23/2008-09]

27th January 2009 .

No. C2/ 109/ 2009/DCT.

Sealed competitive tenders are invited for the purchase of Dental Chairs- 10 Nos . for Dental College , Thiruvananthapuram . TenTenders should be superscribed as per the following tender number and addressed to the Principal , Dental College, Thiruvananthapuram . More details can be had from this College during working days.

Approximate cost-Rs . 10 Lakhs .

Cost of tender form :

Original Rs . 450 .

Duplicate Rs . 225 .

Last date and time of sale of tender form- 12-3-2009 at 2 p.m.

Last date and time of receipt of tender-12-3-2009 at 3.30 p . m .

Date and time of opening of tenders- 13-3-2009 at 11 a.m.

Tender forms will be send by post on payment of an additional amount of Rs . 50 as postage only by money order . No other mode of payment will be accepted. Last date of receipt of money order is 5-3-2009 . Tender forms are neither transferable nor the cost is refundable undor any circumstances .

തിരുവനന്തപുരം ഡെൻറൽ കോളേജിലെ വിവിധ ഡിപ്പാർട്ടുമെന്റുകളിലേക്കാവശ്യമായ 10 ഡെൻറൽ ചെയർ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു , ദർഘാസുകൾ നിശ്‌ചിത നമ്പരോടുകൂടി പ്രിൻസിപ്പാൾ , ഡെൻറൽ കോളേജ് , തിരുവനന്തപുരം എന്ന വിലാസത്തിൽ എത്തിക്കേണ്ടതാണ് .

മതിപ്പുവില 10 ലക്ഷം രൂപ

ദർഘാസ് ഫോറത്തിൻ്റെ വില

അസൽ-രൂപ 450 .

പകർപ്പ്-രൂപ 225 .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 12-3-2009 , 2 മണി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 12-3-2009 , 3.30 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 13-3-2009 , 11 മണി ,

ദർഘാസ് ഫോറങ്ങൾ തപാലിൽ അയയ്ക്കുന്നതിനുവേണ്ട അധിക തുക -50 രൂപ ലഭിക്കേണ്ട അവസാന തീയതി- 5-3-2009 .

ദർഘാസ് ഫോറത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണിയോർഡറായോ സ്വീകരിക്കുന്നതാണ് . അല്ലാതെയുളള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക മടക്കിക്കിട്ടാൻ സാദ്ധ്യമല്ലാത്തതുമാകുന്നു. താമസിച്ചു കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ ദർഘാസ് ഷെഡ്യൂളിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽനിന്നും ലഭിക്കുന്നതാണ് .

(Sd.). Principal.

Dental College, Thiruvananthapuram .

TENDER NOTICE

No. 56-1357/2009 /MCC .

5th February 2009.

Sealed and competitive tenders in the prescribed forms are invited from the manufacturers or authorised distributors for the supply of Micro Vascular Clamps for the department of Plastic Surgery , Medical College , Kozhikode .

P.A.C. Rs . 1,87,000 .

Tender forms can be had from the Office of the Principal , Medical College , Kozhikode directly on payment of Rs . 450 on or before 10-3-2009 at 3.30 p . m. or by Registered Post on or before 6-3-2009, 3.30 p. m. producing Money Order taken in favour of Principal, Medical College , Kozhikode for Rs . 490.

Tenders should be superscribed as Tender No. S6 / 1357/ 2009 / MCG and addressed to the Principal, Medical College, Kozhikode- 8. Tenders should be submitted on or before 11-3-2009, 11 a . m. Belated tenders will not be accepted. Each tender should be submitted along with an agreement signed and executed in Kerala Govt . Stamp Paper worth Rs . 50 and EMD @ 1 % of the total cost of the items tendered for . The tenders will be opened at 11-3-2009 , 11.30 a. m. in the presence of the such tenderers or their authorized representatives .

Rate should be quoted in Indian Rupees only against payment. The tenderers , without the agreement and sufficient Earnest Money Deposit and the tenders that do not satisfy the conditions are laible to be rejecte d without any notice. Cheque , Draft , Postage Stamps etc. will not be accepted towards the cost of tender forms . Stamp Paper will be supplied to the firms outside Kerala on request along with the remittance of Rs. 87 (Eighty seven only) by Money Order taken in favour of Principal , Medical College , Kozhikode , hours . Further details can be had from the Office of the Principal , Medical College , Kozhikode during working കോഴിക്കോട് മെഡിക്കൽ കോളേജിനോടനുബന്ധിച്ചുള്ള പ്ലാസ്ററിക" സർജറി വിഭാഗത്തിലേക്കാവശ്യമായ മൈക്രോ വാസ്കുലർ ക്ലാംപ്‌സ് വിതരണം ചെയ്യുന്നതിലേക്ക് നിർമ്മാതാക്കളിൽ നിന്നോ അവരുടെ അംഗീകത ഡീലർമാരിൽ നിന്നോ മുദ്രവച്ചതും മൽസരാധിഷ്‌ഠിതവുമായ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

അടങ്കൽ തുക 1,87,000 രൂപ ,

നിരതദ്രവ്യം ടെണ്ടർ തുകയുടെ ഒരു ശതമാനം .

ദർഘാസ് ഫോറത്തിൻ്റ വില :

അസ്സൽ 450 രൂപ .

പകർപ്പ്-225 രൂപ .

തപാൽവഴി-490 രൂപ ,

ദർഘാസ് ഫോറം നേരിട്ട് ലഭിക്കുന്ന അവസാന തീയതിയും സമയവും - 11-3-2009 രാവിലെ 11 മണി .

ദർഘാസ് ഫോറം തപാൽ വഴി വിൽപ്പന തീരുന്ന തീയതിയും സമയവും- 10-3-2009 വൈകുന്നേരം 3.30 മണി .

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 11-3-2009 രാവിലെ 11 മണി .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും - 11-3-2009 രാവിലെ 11.30 മണി .

ദർഘാസുകൾ എസ് . 6 / 1357 / 2009 / എം.സി.സി . എന്ന മേലെഴുത്തോടുകൂടി നേരിട്ട് നൽകുകയോ പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോഴിക്കോട് - റ്റ എന്ന വിലാസത്തിൽ അയക്കേണ്ടതാകുന്നു . വൈകി കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ദിവസം രാവിലെ 11.30 ๑๑๑๑ ദർഘാസുകാരൻറെയോ അംഗീകൃത പ്രതിനിധിയുടെയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും . തപാലിൽ ലഭിക്കേണ്ട ദർഘാസ് ഫോറത്തിൻറെ വിലയായി മണി ഓർഡർ ഒഴികെ മറാന്നും സ്വീകരിക്കുന്നതല്ല .

50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുളള സമ്മതപത്രം വാഗ്ദത്ത തുകയുടെ 1 % നിരതദ്രവ്യത്തോടുകൂടി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് .

സങ്ങളിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ആഫീസിൽനിന്നും പ്രവൃത Medical College , Kozhikode .

(Sd.) Principal.

TENDER NOTICE

No. AC - 10 /2009 /ZLFC .

23rd January 2009 .

Sealed and competitive tenders in the prescribed forms are invited for the supply of Various items for the ZLFC workshop , PMR Department of Medical College , Kozhikode . Tender forms can be had from the Office of the Zonal Limb Fitting Center , Medical College , Kozhikode directly on payment of Rs . 450 and by Registered Post on payment of Rs . 480 by Money Order . The tender forms should be superscribed as " Tender No. AC/ 10 / 2009 / ZLFC " and addressed to the Principal /Project Director , Zonal Limb Fitting Center, Medical College, Calicut . The last date for receipt of tenders is 3 p.m. on 10-3-2009 . Tenders will be opened at 11 a.m. on 11-3-2009 in the presence of such tenderers or their authorized representatives who may be presentat that time . Belated tenders will not be accepted . The date upto which the rates are to remain firm in 31-3-2010 .

Tender forms are not transferable . Sale of tender forms will be closed on by direct and 4-3-2009by post . Cheques , Drafts , Postage Stamps cost of tender forms nor will the forms be sent by V. P. P. had on payment of Rs . 225. A etc. will not be Duplicate copy of 7-3-2009, 3 p.m. accepted towards the tender form can be

IMPORTANT

The tender shouldbe sent along with an agreement executed and signed in Kerala Stamp Paper worth Rs . 50 (Rupees Fifty only) and EMD @ 1 % of the total cost of the items tendered for . Rate should be quoted aganist Indian Rupee payment only . The tenders without the required agreement and EMD and tender not quotedquoted against Indian Rupees payment are liable to rejected. Specimen agreement is annexed to the prescribed tender form . Stamp paper will be supplied to firms outside Kerala on request along with a remittance of Rs. 87 (Rupees eightyseven only) by Money Order . be

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ ആൻറ് റീഹാബിലിറ്റേഷൻ സെൻററിൻറെ കീഴിൽ പ്രവർത്തിക്കുന്ന സോണൽ ലിംബ് ഫിററിംഗ് സെൻററിലേക്ക് വിവിധയിനം സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസുകൾ എ സി -10 / 2009 / ഇസഡ് . എൽ . എഫ് . സി . ' ' എന്ന മേലെഴുത്തോടുകൂടി പ്രിൻസിപ്പാൾ, പ്രോജക്‌ട് ഡയറക്‌ടർ , സോണൽ ലിംബ് ഫിറ്റിംഗ് സെൻറർ , മെഡിക്കൽ കോളേജ് , കോഴിക്കോട് എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . പൂരിപ്പിച്ച ദർഘാസുകൾ 10-3-2009 വൈകിട്ട് മൂന്ന് മണിക്ക് മുമ്പായി ലഭിച്ചിരിക്കണം . 11-3-2009 രാവിലെ 11 ദർഘാസുകാരൻറയോ അയാൾ അധികാരപ്പെടുത്തിയ , പ്രതിനിധിയുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതായിരിക്കും .

ദർഘാസ് ഫോറത്തിൻ്റെ വില :

അസ്സൽ രൂപ 450 ,

പകർപ്പ്-രൂപ 225 ,

തപാൽവഴി -രൂപ 480 .

തപാൽവഴി ദർഘാസുകൾ വിൽപ്പന തീരുന്ന തീയതി 4-3-2009 .

ദർഘാസുകൾ നേരിട്ട് വിൽക്കുന്ന അവസാന തീയതിയും സമയവും - 7-3-2009 , 2 മണി .

ദർഘാസ് ഫോറങ്ങളുടെ വിലയായി മണിയോർഡർ ഒഴികെ ചെക്ക് , ഡ്രാഫ്ററ് , പോസ്ററൽ സ്ററാമ്പ് വിലയുളള സമ്മതപത്രം 1 % നിരതദ്രവ്യത്തോടുകൂടി മുതലായവ സ്വീകരിക്കുന്നതില്ല . 50 م ഭര്ഘാസിന്റെ കൂടെ സമർപ്പിക്കേണ്ടതാണ് .

ദർഘാസുകൾ ,ൾ, പ്രിൻസിപ്പാൾ / പ്രോജക്‌ട് ഡയറക്‌ടർ , സോണൽ ലിമ്പ് ഫിററിംഗ് സെൻറർ , കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ നേരിട്ട് ലഭിക്കുന്നതാണ് .

(Sd.) ZLFC, Medical College, Kozhikode .

Principal ProjectDirector .

Cite this issue. Kerala Gazette, Government of Kerala, 03 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-03.part3_store_medical_education_dpt/. Archive identifier in.gazette.kerala_new.2009-03-03.part3_store_medical_education_dpt.