PART IV
Private Advertisements and Miscellaneous
Notifications
Stationery Department
ലഘു ദർഘാസ് പരസ്യം
നമ്പർ എസ്.ഇ. 2/4877/08. 2009 ഫെബ്രുവരി 13.
എറണാകുളം മേഖലാ സ്റ്റേഷനറി ആഫീസിൽ 2009-10
കാലയളവിൽ ഉ≠ാകാനിടയുള്ള സ്റ്റേഷനറി സാധനങ്ങളുടെ
ഗതാഗത കയറ്റിറക്ക് ജോലികൾക്ക് കരാർ നൽകുന്നതിന്
മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—2/2009-10.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും
സമയവും—25-3-2009, 2 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—25-3-2009,
3 മണി.
ദർഘാസ് സംബന്ധിച്ച വിശദവിവരങ്ങൾ എറണാകുളം
(കാക്കനാട്) അസിസ്റ്റന്റ ് സ്റ്റേഷനറി കൺട്രോളറുടെ കാര്യാലയ
ത്തിൽ നിന്നും ആഫീസ് സമയത്ത് ലഭിക്കുന്നതാണ്.
മേഖലാ സ്റ്റേഷനറി ആഫീസ്, (ഒപ്പ്)
എറണാകുളം, കൊച്ചി-30. അസിസ്റ്റന്റ ് സ്റ്റേഷനറി
ഫോൺ-0484 2422630. കൺട്രോളർ.