PART IV
Private Advertisements and Miscellaneous
Notifications
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വി⁄ാപനം
നമ്പർ സി 3-227/09-1. 2009 ഫെബ്രുവരി 9.
േ ക ര ള േ സ്റ്റ റ്റ ് വ ഖ ഫ ് േ ബ ാ ർ ഡ ി ൽ 7687/ RA നമ്പരായി രജിസ്റ്റർ ചെയ്ത അൽ മുജമ്മഉൽ ഇ…ാമി വക
നോർത്ത് തൃക്കരിപ്പൂർ വില്ലേജിൽ റീ സർവ്വെ 207/1-ൽപ്പെട്ട 53 സെന്റ ് വസ്തു, യു. പി. മുഹമ്മദ് കുഞ്ഞി വക മേപ്പടി
വ ി േ ല്ല ജ ി ൽ റ ീ സ ർ െ വ്വ 2 4 0 / 1 7 - ൽ 4 1 ½ െ സ ന്റ ് വ സ ് ത ു വ ു മ ാ യ ി ഒത്ത ു മ ാ റ്റ ം ന ട ത്ത ു ന്ന ത ി ന ് വ ഖ ഫ ്
സെക്രട്ടറി അപേക്ഷ സമർപ്പിച്ചിരിക്കുന്നു. ടി വസ്തു
ഒത്തുമാറ്റം സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും
ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ
വി⁄ാപനം പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ചീഫ്
എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ,്
വി. എെ. പി. റോഡ്, എറണാകുളം, കൊച്ചി-17 എന്ന
വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത
സമയത്തിനുശേഷം ലഭിക്കുന്ന യാതൊരുവിധ ആക്ഷേപ
ങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതല്ല എന്ന വിവരം
ബന്ധപ്പെട്ട എല്ലാവരേയും ഇതിനാൽ അറിയിക്കുന്നു.
(ഒപ്പ്)
വി. എെ. പി. റോഡ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. കലൂർ, കൊച്ചി.