Servants of Knowledge
Kerala Gazette · Government of Kerala

Regisrtation Certificate and Catogorical Statements Proceeding of Deputy Director , Kasaragod

Published 10 March 2009

Department
Dairy Development Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-03-10.part3_dairy_development
Languages
English, Malayalam
Published at
Original source ↗

Govemment of Kerala

കേരള സർക്കാർ 2009

7-8 Reg. No , L/TV/ (N)/12/2009-2011

KERALA GAZETTE

കേരള ഗസറ്

PUBLISHED BY AUTHORITY

17 13 - കമായി പ്രസിദ്‌ന ചെടുത്തു ത

Vol. LIV THIRUVANANTHAPURAM , TUESDAY

{

വാല്യം 54)

തിരുവനന്തപുരം , ചൊവ്വ

No.

10th March 2009 2009 മാർച്ച് 10

10

നമ്പർ

} 19th Phalguna 1930 1930 ഫാൽഗുനം 19

PART III

Dairy Development Department

REGISTRATION CERTIFICATE

29th November 2008 .

No. C- 534/2007 .

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars of which is furnished in the categorical statement is registered by me today as a Co -operative Society under the said Act, on the basis of limited liability and that the byelaws of the undermentioned society is also hereby registered under the said section.

തരംതിരിച്ചുളള പട്ടിക

സംഘത്തിൻറെ പേര്- അരൂർ ക്ഷീരോൽ പ്പാ ദ ക സഹ ക ര ണ സംഘം നമ്പർ എം . 230 ( ഡി) ആപ്കോസ് രജിസ്ററർ ചെയ്‌ത തീയതി 29-11-2008 .

മേൽവിലാസം- അരൂർ ക്ഷീരോൽപ്പാദക സഹകരണ ക്ലിപ്തം നമ്പർ എം. 230 ( ഡി ) ആപ്കോസ്

പോസ്ററാഫീസ്-ഒളവട്ടൂർ

താലൂക്ക്- ഏറനാട്

ജില്ല മലപ്പുറം .

പ്രവർത്തന പരിധി - പുളിക്കൽ പഞ്ചായത്തിലെ 1 , 2 വാർഡുകളിൽപ്പെട്ട അരൂർ , ഒലിക്കുപുറം പ്രദേശങ്ങൾ ഉൾപ്പെട്ടതും വടക്ക് വാഴക്കാട ഗ്രാമപഞ്ചായത്ത് . കിഴക്ക് പുതിയേടത്ത് പറമ്പ് തെക്ക്- ചെറുകാവ് ഗ്രാമപഞ്ചായത്ത് , വാഴയൂർ ഗ്രാമ B8 。 あ പടിഞ്ഞാറ് പഞ്ചായത്ത് അതിരുകളായുള്ള പ്രദേശം ബാദ്ധ്യത അടച്ചുതീർത്ത ഓഹരിക്കു തുല്യം .

(പ്രധാന ഉദ്ദേശ്യങ്ങൾ വിതരണവും . പാൽ സംഭരണവും അംഗീകൃത ഓഹരി മൂലധനം -രൂപ 10,000 സംഘത്തിന് ആകെ വാങ്ങാവുന്ന കടം -വായ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ ധനം കെട്ടിട നിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ തുകയുടെ പാടുള്ളതല്ല . നഷ്ടങ്ങൾ പത്തിരട്ടിയിൽ കുറച്ചിട്ടുളള കവി യാൻ ഡെപ്യൂട്ടി ഡയറകടറുടെ

(2 ) കാര്യാലയം , മലപ്പുറം ,

ഡെപ്യൂട്ടി ഡയറക്‌ടർ .

[PART III

KERALA GAZETTE

8

REGISTRATION CERTIFICATE

20th December 2008 .

No. C-4293 /2008 .

Ido hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society , the particulars of which is furnished in the categorical statement is regis- tered by me today as a Co - operative SocietySociety under the said Act, on the basis of limited liability and that the byelaws of the undermentioned society is also hereby registered under the said Section .

തരംതിരിച്ചുളള പട്ടിക

സംഘത്തിൻറ പേര് പഴശ്ശിരാജ നഗർ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ സി -92 (ഡി) ആപ്കോസ്' .

രജിസ്ററർ ചെയ്‌ത തീയതി -20-12-2008 .

മേൽവിലാസം . പഴശ്‌ശിരാജ നഗർ ക്ഷീരോൽപ്പാദക സഹകരണസംഘം ക്ലിപ്‌തം നമ്പർ സി 92 (ഡി ) ആപ്കോസ്, പി . ഒ . ചാവശ്ശേരി .

താലൂക്ക്-തലശ്ശേരി .

ജില്ല - കണ്ണൂർ .

പ്രവർത്തന പരിധി കീഴൂർ -ചാവശ്ശേരി 3 , 4 , 5 വാർഡുകൾ , പഞ്ചായത്തിലെ 1 , 2 , 3 , 4 ,

അതിരുകൾ

കിഴക്ക്- ഉളിയിൽതോട് .

പടിഞ്ഞാറ്-കീഴൂർ ചാവശ്ശരി [02 പഞ്ചായത്ത് അതിർത്തി .

വടക്ക്-ഇരിക്കൂർ പുഴ .

തെക്ക് - കീഴൂർ -ചാവശേ്ശരി ഗ്രാമപഞ്ചായത്ത് അതിർത്തിക്കുള്ളിൽ വരുന്ന വെളിയമ്പ്ര , ചാവശേരി , 19-0๐ ๑๑๑ നടുവനാട് (പ്രദേശങ്ങൾ .

ബാദ്ധ്യത ക്ലിപ്തം ]

പ്രധാന ഉദ്ദേശ്യങ്ങൾ വിതരണവും . പാൽ സംഭരണവും അംഗീകൃത ഓഹരി മൂലധനം- 1,10,000 രൂപ .

സംഘത്തിന് ആകെ വാങ്ങാവുന്ന കടം വായ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക , ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ ധനം , കെട്ടിടനിധി എന്നിവയുടെ തുകയിൽ നിന്നും നഷ്ടങ്ങൾ കുറച്ചിട്ടുളള സഞ്ചിതമായ തുകയുടെ പാടുളളതല്ല . പത്തിരട്ടിയിൽ കവിയാൻ ഡെപ്യൂട്ടി ഡയറക്ടറുടെ

കാര്യാലയം ,

(3 )

ഡെപ്യൂട്ടി ഡയറക്‌ ടർ കാസർഗോഡ് ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടറുടെ നടപടിക്രമം

2003 1 4 .

നമ്പർ സി / 123 /2006 *

:-1 . 4-1-1995-9 21. 6. ( 1) 16/93/ എ . ഡി . നമ്പർ ഉത്തരവ് .

2. ക്ഷീരവികസന வகஃவு" ഡയറക്‌ടറുടെ 15-3-2002 -ലെ സ13 / 2276/02 നമ്പർ സർക്കുലർ .

3. ഈ ആഫീസിലെ 20-1-2006- മേൽ നമ്പർ ഉത്തരവ് .

4. ഈ ആഫീസിലെ 26-6-2007 - ലെ മേൽ നമ്പർ ഉത്തരവ് :

5.10 മഞ്ചേശ്വരത്തിൻറ . ആഫീസർ 26-9-2008- പെർമുടെ ക്ഷീരോല്‌പാദക സഹകരണ - സംഘം നമ്പർ കെ . ജി . 58 ( ഡി ) ആപ് കോസിൻറ പ്രവർത്തനം നിലച്ചു ദീർഘകാലമായി പോകുകയും ആയത് പുനരുജ്ജീവിപ്പിക്കുന്നതിനായി പരാമർശം 3 -ലെ ഉത്തരവ് പ്രകാരം പാർട്ട്ടൈം അഡ്മിനിസ്ട്രോററായി ക്ഷീരവികസന ആഫീസർ മഞ്ചേശ്വരത്തിനെ നിയമിക്കുകയും ചെയ്തിരുന്നു . പാർട്ട്ടൈം അഡ്മിനിസ്ട്രേറററായി കാലാവധി തീരും മുൻപ് പുനരുജ്‌ജീവനം സാധിക്കാത്തതിനാൽ ചട്ടം 66 അനുസരിച്ച് അന്വേഷണം നടത്താൻ മഞ്ചേശ്വരം ക്ഷീരവികസന ആഫീസറെ നിയോഗി തിൻറെ അടിസ്ഥാനത്തിൽ സംഘം പുനരുജ്ജീവനം സാദ്ധ്യമല്ലെന്നും , moel . സമാപ്തീകരിക്കുന്ന തിന് നടപടികൾ സ്വീകരിക്കണമെന്നും പരമാർശം 5 പ്രകാരം ശുപർശ ചെയ്യുകയും ചെയ്തിരിക്കുന്നു . ഈ സാഹചര്യത്തിൽ സംഘം സമാപ്തീകരിക്കുന്നതിന് (006MP പായുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു .

ഉത്തരവ്

പരാമർശത്തിൽ കാണിച്ചിരിക്കുന്ന പാർട്ട്ടൈം അഡ്‌മിനി‌സ്ട്രേറററുടെ ശുപാർശ സ്വീകരിച്ചുകൊണ്ട് സംഘം പെർമുദെ ക്ഷീരോല്പാദക സഹകരണ നമ്പർ കെ . ജി . 58 )س ( ആപ്കോസിൻറ പ്രവർത്തനം 1969 - ലെ കേരള സഹകരണ നിയമത്തിലെ 71 ( 1 ) വകുപ്പിലെ അധികാരം ഉപയോഗിച്ചുകൊണ്ട് പരിസമാപ്തീകരിക്കുന്നതിനും , മഞ്ചേശ്വരം ക്ഷീര വികസന യൂണിററിലെ ഡയറി ഫാം ഇൻസ്ട്രക്‌ടറെ നിയമത്തിലെ 72 (1) വകുപ്പ് ലിക്വിഡേറററായി നിയമിച്ചുകൊണ്ട് ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു . ലിക്വിഡോർ ഉടൻതന്നെ സംഘം റിക്കാർഡുകളുടെയും ആസ‌ി കളുടെയും ഏറെറടുക്കേണ്ടതും கேழ സഹകരണ ๓๓๒๑. 83-0. വകുപ്പിലെ സമയ സഹകരണ പ്രകാരം പരിധിക്ക് നടപടിക വിധേയമായ ലിക്വിഡേഷൻ ആരംഭിക്കേണ്ടതും 6 മാസത്തിനകം ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ച് റിപ്പോർട്ട് ചെയ്യേണ്ടതുമാണ് .

ഡെപ്യൂട്ടി ഡയറക്‌ടറുടെ

കാര്യാലയം ,

(㎡ ) കാസറഗോഡ് ,

ഡെപ്യൂട്ടി ഡയറക്‌ടർ

Cite this issue. Kerala Gazette, Government of Kerala, 10 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-10.part3_dairy_development/. Archive identifier in.gazette.kerala_new.2009-03-10.part3_dairy_development.