©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. LIV
2009 മാർച്ച് 10
10
നമ്പർ
തിരുവനന്തപുരം, ചൊവ്വ
} 10th March 2009
വാല്യം 54 } 19th Phalguna 1930 1930 ഫാൽഗുനം 19
PART III
Forest Department
തിരുവനന്തപുരം ഡിവിഷൻ
ലേല/ദർഘാസ് പരസ്യം
നമ്പർ ആർ-695/2009. 2009 ഫെബ്രുവരി 19.
താഴെപ്പറയുന്ന വാഹനം ലേലം കൊള്ളുന്നതിന് താല്പര്യമുള്ള വ്യ‡ികളിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ ലേല ദിവസം ഉച്ചയ്ക്ക് 1 മണിവരെ നി›ിത വിലയും നികുതിയും ഒടുക്കിയാൽ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ചതും പ്രത്യേകം മുദ്രവച്ചതുമായ ദർഘാസുകൾ നി›ിത നിരതദ്രവ്യത്തോടൊപ്പം 2009 മാർച്ച് മാസം 18-ാം തീയതി പകൽ 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം പകൽ 3.30മണിക്ക് അപ്പോൾ ഹാജരുള്ളവരേയും ദർഘാസ് വച്ചിട്ടുള്ളവരേയും മാത്രം പങ്കെടുപ്പിച്ച് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽവച്ച് വാഹനങ്ങൾ പരസ്യമായി ലേലം ചെയ്യുന്നതും അതിനു ശേഷം ടി ലേലത്തിൽ സന്നിഹിതരാകുന്നവരുടെ സാന്നി ദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ലേലമോ ദർഘാസോ ഏതാണോ കൂടുതൽ ടി തുക വാഗ്ദാനം ചെയ്ത വ്യ‡ിയുടെ പേരിൽ ലേലം/ദർഘാസ് സ്വീകരിക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലോ പാലോട് ഫോറസ്റ്റ് റെയിഞ്ചാഫീസിലോ അന്വേഷിച്ച് അറിയാവുന്നതാണ്. താല്പര്യമുള്ളവർക്ക് വാഹനം സൂക്ഷിച്ചിരിക്കുന്ന പാലോട് Gaz. No.10/2009/DTP ( Forest).
റെയിഞ്ചാഫീസ് കോമ്പൗ≠ിൽവച്ച് ബന്ധപ്പെട്ട അധികാരി കളുടെ അനുവാദത്തോടെ വാഹനം പരിശോധിച്ച് ബോദ്ധ്യപ്പെടാവുന്നതാണ്.
വാഹനത്തിന്റെ വിവരം— LMV Goods carrier KL-01-F-7551
വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം—പാലോട് റെയിഞ്ചാഫീസ് പരിസരം.
നിരതദ്രവ്യം—രൂപ 2,000.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 150 + വി. നി.
ലേല ദിവസം പൊതു അവധിയായി പ്രഖ്യാപിച്ചാൽ പ്രസ്തുത സ്ഥലത്തും സമയത്തും അടുത്ത പ്രവർത്തി ദിവസം ലേലം/ദർഘാസ് നടത്തുന്നതാണ്. മറ്റേതെങ്കിലും കാരണത്താൽ ലേലം മാറ്റി വയ്ക്കേ≠ിവന്നാൽ 25-3-2009-ന് പ്രസ്തുത സ്ഥലത്തും സമയത്തും ലേലം/ദർഘാസ് നടത്തുന്നതായിരിക്കും. ലേല നിബന്ധനകളിൽ മാറ്റം ഉ≠ാകുന്നതല്ല. ദർഘാസ് സംബന്ധിച്ച് പൊതു നിബന്ധനകൾ 2001 ജനുവരി 30-ലെ കേരള ഗസറ്റിൽ വാല്യം 46, പാർട്ട് III പേജ് 48,49 ബാധകമാണ്.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (കേരള ഗവർണ്ണർക്കുവേ≠ി) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, തിരുവനന്തപുരം.
10th MARCH 2009] FOREST DEPARTMENT 126RANNI DIVISION
TENDER CUM AUCTION NOTICE
No. A2-648/2009.
12th February 2009.
It is hereby notified for the information of the public that the Teak Poles collected from the Teak Plantation in Vadasserikkara Range of this division as shown in the schedule given below will be sold in public tender cum auction at dumping site shown in the schedule by the Divisional Forest Officer, Ranni or any other Officer authorized by him subject to the conditions published in Kerala Gazette No. 50 dated 16-12-2008 vide Notification No. Pro (5) 7698/08 dated 6-12-2008 of the Chief Conservator of Forests (P), Thiruvananthapuram and other conditions prevalent in the Forest Department.
Besides the quantity shown in the schedule, the quantity to be delivered to dumping site before the date of Tender- cum-Auction will also be included in the sale. If the date of tender-cum-auction noted in the schedule is declared as public holidays, the tender-cum-auction will be conducted in the next working day at the same time and place and if the proposed tender-cum-auction is not held due to other reasons, the same will be conducted on the alternate dates as shown in the schedule at the same time and place. Tender forms can be had from this office on all working days on payment of Rs.100 and VAT.
Officer authorised to receive tenders—Range Officer, Vadasserikkara.
Last date and time for receipt of tender—19-3-2009, 9 a.m.onwards.
Those who intent to participate in the tender cum auction shall deposit a sum of Rs.20,000 (Twenty thousand only) as E.M.D. in cash at the time of submission of tender. Those who intend to participate in the auction above shall deposit the EMD at the above rate before the commencement of auction.
Intending persons may ensure the quantity and quality of materials put up for auction/tender and no complaints will be entertained after auction/tender. The tenderers/bidders should produce a certificate showing the permanent address and signature of the bidders duly attested by the concerned Village Officer, or any other approved identity documents before depositing the EMD. Those who do not produce any approved Identity Card or Certificate will not be allowed to participate in the tender/auction.
In case Government department requires any of the materials, the quantity remaining after their selection only will be auctioned. The quantity that may become ready for sale after the publication of this notification will also be included in the tender cum auction. Any further notification to the sale conditions that may be ordered by Government after the publication of this notification will also be applicable for this tender cum auction.
Further details and information can be had from this Office or Range Office, Vadasserikkara during working hours.
SCHEDULE
Range
Details of Quantity
EMD Rs.
Name of
Plantation
Date and time of
auction
Name of
Dumping
site/place of
materials
stacked
,
n o
i t l
g n
i
a
s d
t
p
a h
t
r a
m
n a
,
l
w
u
P
a r a k k
D
n o
.
9 0 0 2
a p u d o o
- m
0 0 0
.
, k a e T
3
a
-
Teak Poles IC 170 Nos. ,, IIC 870 ,, ,, III 2000 ,, ,, IV 2000 ,, ,, V 600 ,,
0 2 m m
e
i r e s s a d a
a
9 1
0 1
y h z u k u d t i
V
4 6 9 1 M
A S
The tender will be opened on the close of auction in the concerned range in the presence of tenderers/bidders and each lot will be knocked down in the name of the highest tenderers /bidders.
If the tender /auction is not held due to any reasons other than public holiday on 19-3-2009 the tender/auction will be held on 25-3-2009 at the same place and time.
10th MARCH 2009] FOREST DEPARTMENT 127റാന്നി ഡിവിഷനിലെ വടശ്ശേരിക്കര റെയിഞ്ചിലെ അടുകുഴി ഡമ്പിംഗ് ഡിപ്പോയിൽ അട്ടിവച്ചിട്ടുള്ള തേക്കുകഴകൾ പട്ടിക യിൽ പറയുന്നപ്രകാരം റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ പരസ്യമായി തിരുവനന്തപുരം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം) 16-12-2008-ലെ 50-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ 6-12-2008-ലെ പ്രൊ (5)-7698/08-ാം നമ്പരായി പരസ്യപ്പെടുത്തിയിരിക്കുന്ന ദർഘാസ്/ലേല വ്യവസ്ഥകൾക്കും വനം വകുപ്പിൽ നിലവിലുള്ള ഇതര ലേല വ്യവസ്ഥകൾക്കും വിധേയമായി ദർഘാസ്/ലേലം നടത്തുന്നതാണ്. പട്ടികയിൽ പറയുന്ന ഉൽപ്പന്നങ്ങൾക്കു പുറമേ ദർഘാസ്/ലേലത്തിന് മുൻപുവരെ ശേഖരിച്ച് ഇറക്കുന്ന ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തി വിൽക്കുന്നതാ യിരിക്കും. ലേലദിവസം ഒഴിവുദിവസമായി പ്രഖ്യാപിക്കുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം അതേ സമയത്തും സ്ഥലത്തും ദർഘാസ്/ലേലം നടത്തുന്നതായിരിക്കും. ടെ≠ർ ഫോറം ഓഫീസ് സമയത്ത് 100 രൂപയും ടാക്സും അടച്ച് വാങ്ങാവുന്നതാണ്.
ദർഘാസ് സ്വീകരിക്കുന്ന ഓഫീസർ—റെയിഞ്ചാഫീസർ, വടശ്ശേരിക്കര.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—19-3-2009 രാവിലെ 9 മണി വരെ.
ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഓരോ ലേലത്തിനും 20,000 (ഇരുപതിനായിരം) രൂപ വീതം നിരതദ്രവ്യം പണമായി ദർഘാസിനോടൊപ്പം കെട്ടിവയ്ക്കേ≠താണ്. ലേലത്തിൽ മാത്രം പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ടി നിരക്കിലുള്ള നിരതദ്രവ്യം പണമായി ലേലത്തിന് മുൻപായി കെട്ടിവയ്ക്കേ≠താണ്.
ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കൈയൊപ്പും സാക്ഷ്യ പ്പെടുത്തിയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങി ദർഘാസ്/ലേലത്തിന് നിരതദ്രവ്യം കെട്ടിവയ്ക്കു ന്നതിനു മുൻപായി ഹാജരാക്കേ≠താണ്. നിയമാനുസൃത തിരിച്ചറിയൽ കാർഡോ സർട്ടിഫിക്കറ്റോ ഇല്ലാത്തവരെ യാതൊരു കാരണവശാലും ദർഘാസ്/ലേലത്തിൽ ഉൾപ്പെടുത്തുന്നതല്ല.
ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിനുമുമ്പായി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും അളവും നേരിൽക്ക≠് ബോദ്ധ്യപ്പെട്ടുകൊള്ളേ≠താണ്. അതിനുശേഷമുള്ള പരാതികൾ പരിഗണിക്കുന്നതല്ല. ഈ വി⁄ാപന തീയതിക്ക് മുമ്പായി ദർഘാസ്/ലേല സംബന്ധമായി സർക്കാർ ഉത്തരവുകൾ എന്തെങ്കിലും ഉ≠ായാൽ ആയതും ഈ ദർഘാസ്/ലേലത്തിനും ബാധകമായിരിക്കും. വിൽപ്പനയ്ക്ക് വച്ചിട്ടുള്ള ഉൽപ്പന്നങ്ങൾ ഏതെങ്കിലും സർക്കാർ വകുപ്പുകൾക്ക് ആവശ്യമായിവരുന്നപക്ഷം ആയത് കഴിച്ചുള്ള ഉൽപ്പന്നങ്ങൾ മാത്രമേ വിൽക്കുകയുള്ളൂ. പട്ടികയിൽ വിവരിക്കുന്നതിൽ ഉപരി ലേലത്തിന് മുമ്പ് ഡമ്പിംഗ് ഡിപ്പോയിൽ ഇറക്കി ലോട്ട് ചെയ്യുന്ന ഉൽപ്പന്നങ്ങൾ കൂടി ലേലത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലോ വടശ്ശേരിക്കര റെയിഞ്ചാഫീസിലോ പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. അന്നേ ദിവസം ലേലത്തിനുശേഷം റെയിഞ്ചാഫീസിൽ ഹാജരുള്ള ദർഘാസുകാരുടെ/ലേലക്കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ദർഘാസ് നിരക്കോ ലേല നിരക്കോ ഏതാണ് കൂടുതൽ എന്ന് പരിശോധിച്ച് ടി ദർഘാസുകാരുടെ/ലേലക്കാരുടെ പേരിൽ അതാത് ലോട്ടുകൾ ഉറപ്പിച്ച് നൽകുന്നതുമായിരിക്കും.
പട്ടിക
ഉൽപ്പന്നത്തിന്റെ ഇനം, അളവ്
ലേല നിരത തീയതിയും ദ്രവ്യം റെയിഞ്ച് തോട്ടത്തിന്റെ
(ഉദ്ദേശം)
പേര്
ഉൽപ്പന്നങ്ങൾ അട്ടിവച്ചി രിക്കുന്ന സമയവും രൂപ സ്ഥലം
്
റ്റ
ൽ ത
സ
ു
മ
െ െ
ി
ൽ
്
ര
ാ
ഗ
ണ
ം
ം ട്ട ാ
ക്ക
ി
മ
ി
ത പ ത
ര
ു
േ
0 1
ട
ു
ശ്ശ
ൂ
9 0 0 2 - 3 - 9 1
മ്പ ഡ
േ ട
മ്മ
ി
ല െ
വ
ക്ക ത
0 0 0
ഴ
ി
, ാ മ
ു
േ
വ
0 2
ക
ു
ാ ര
ട
4 6 9 1
അ
10th MARCH 2009] FOREST DEPARTMENT 128പെരിയാർ ഈസ്റ്റ് ഡിവിഷൻ, തേക്കടി TIMBER SALES DIVISION, PARAMPUZHA, KOTTAYAM
ദർഘാസ് പരസ്യം
AUCTION-CUM-TENDER NOTICE
നമ്പർ എ-4627/2008 2009 ഫെബ്രുവരി 2.
No. TS2-29/2009. 18th February 2009.
പെരിയാർ ഈസ്റ്റ് ഡിവിഷനിലെ തേക്കടി റെയിഞ്ചിൽ
2008-09 സാമ്പത്തികവർഷം താഴെ ചേർത്തിരിക്കുന്ന സിവിൽ
ജോലി ഏറ്റെടുത്ത് നടത്തുന്നതിന് മൽസരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ താഴെ കാണിച്ചിരിക്കും വിധത്തിലുള്ള
സമയപരിധിക്കുള്ളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ
ചെയ്തിട്ടുള്ളതും രജിസ്ട്രേഷൻ ഇപ്പോൾ നിലവിലുള്ളതുമായ എ,ബി,സി,ഡി വിഭാഗത്തിൽപ്പെടുന്ന അംഗീകൃത കരാറുകാരിൽ
നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
The undermentioned quantity of timber kept in each timber depots under Timber Sales Division, Kottayam will be sold in public Auction-cum-Tender on the dates noted against each depot. The sale will be subject to the conditions notified in the Kerala Gazette No. 50 dated 16-12-2008 by the Chief Conservator of Forests vide Letter No. Pro.-(5)-7698/08 dated 6-12-2008. Further details can be had from Timber Sales Division, Kottayam and corresponding depots during the working hours.
SCHEDULE
ജോലിയുടെ പേര്—തേക്കടി കൊക്കര ഒന്നാം പാലം Class/Approximate Quantity
നിർമ്മാണം.
Depot Date
Teak (Cu.m.) Others (Cu.m.)
ഏകദേശ അടങ്കൽ തുക—രൂപ 7,99,000 Kothamangalam 13-4-2009 50 30
10th MARCH 2009] FOREST DEPARTMENT 129മേൽ ജോലി സംബന്ധിച്ച് A-4627/08-ാം നമ്പർ പ്രകാരം കേരള ഗസറ്റിലും കേരള വനം വകുപ്പ് വെബ്സൈറ്റായ www.keralaforest.org-ലും പ്രസിദ്ധ പ്പെടുത്തിയിട്ടുള്ള വിശദമായ ദർഘാസ് വ്യവസ്ഥകൾ ഈ ദർഘാസിനും ബാധകമായിരിക്കും.
ഈ ദർഘാസ് പരസ്യം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറŒർ (പി.റ്റി.) തേക്കടിയുടെ ആഫീസിൽ നിന്നോ ബന്ധപ്പെട്ട റേഞ്ച് ആഫീസിൽ നിന്നോ അറിയാവുന്നതാണ്.
ഡെപ്യൂട്ടി ഡയറŒറുടെ (ഒപ്പ്) കാര്യാലയം, പെരിയാർ ഡെപ്യൂട്ടി ഡയറŒർ (പി.റ്റി.).
ഈസ്റ്റ് ഡിവിഷൻ, തേക്കടി.
തൃശ്ശൂർ ഡിവിഷൻ
ദർഘാസ് പരസ്യം
നമ്പർ ഡി. 4800/2007. 2009 ഫെബ്രുവരി 21.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെ പട്ടികയിൽ പറയുന്ന ജോലിക്ക് 24-3-2009-ന് വൈകുന്നേരം 3 മണിവരെ പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
പട്ടിക
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ ഉദ്ദേശ അടങ്കൽ തുകയും
1 7/2008-09/ഡി.എഫ്.ഒ.-പ ട്ട ി ക്ക ാ ട ് റെയിഞ്ചിലെ താമരവെള്ളച്ചാൽ കോളനിയിലേക്കുള്ള റോഡിന്റെ ബ ാ ക്ക ി യ ു ള്ള ഭ ാ ഗ ത്ത ി െ ന്റ നവീകരണം—രൂപ 3,90,000 9,800 2 8/2008-09/ഡി.എഫ്.ഒ.-പ ട്ട ി ക്ക ാ ട ് റെയിഞ്ചിലെ പറവട്ടാനിയിലുള്ള ഇൻസ്പെക്ഷൻ ബം•ാവിലേക്കുള്ള േ റ ാ ഡ ി െ ന്റ ന വ ീ ക ര ണ ം — രൂപ 1,50,000
3,800 കാലാവധി—ക്രമനമ്പർ 1-ന് 6 മാസം, ക്രമനമ്പർ 2-ന് 4 മാസം.
കരാറുകാരന്റെ യോഗ്യത—ഡിയും ഉപരിയും.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 + വില്പന നികുതി.
ദർഘാസ് പ്രമാണങ്ങൾ തൃശ്ശൂർ, അയ്യന്തോൾ സിവിൽ ലെയിൺ ബിൽഡിംഗിലുള്ള തൃശ്ശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളുടെ വില മടക്കി കൊടുക്കുന്നതല്ല. പൂരിപ്പിച്ച ദർഘാസുകൾ ദർഘാസ് ദിവസം വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അപ്പോൾ ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ 3.30-ന് ദർഘാസ് തുറക്കുന്നതുമാണ്. ദർഘാസ് ഫോറ ത്തോടൊപ്പം അടങ്കൽ തുകയുടെ ര≠ര ശതമാനം വരുന്ന Gaz. No.10/2009/DTP ( Forest).
തുക നിരതദ്രവ്യമായി ഹാജരാക്കേ≠താണ്. നിരതദ്രവ്യം തൃശ്ശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ πഡ്ജ് ചെയ്ത് തൃശ്ശൂരിൽ മാറത്തക്കവിധം സമർപ്പിക്കേ≠താണ്.
മതിയായ നിരതദ്രവ്യം അടക്കംചെയ്യാത്ത ദർഘാസുകൾ നിരസി ക്കുന്നതാണ്. കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ ദർഘാസ് നൽകണമെങ്കിൽ അവയെ നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടു≠െങ്കിൽ ആയതിലേക്കുള്ള ഉത്ത രവിന്റെ പകർപ്പ് ഹാജരാക്കേ≠താണ്. കരാറുകാർ ദർഘാസ് പ്രമാണത്തോടൊപ്പം തന്നിരിക്കുന്ന മാതൃകയിൽ നിർദ്ദിഷ്ട പ്രാഥമിക കരാർ 50 രൂപ മുദ്രപത്രത്തിൽ തയ്യാറാക്കി ദർഘാസ് പ്രമാണങ്ങളോടൊപ്പം സമർപ്പിക്കേ≠താണ്. മരാ മത്ത് ജോലികളെ സംബന്ധിച്ച് കേരള വനം വകുപ്പിലേയും കേരള പൊതുമരാമത്ത് വകുപ്പിലേയും നിലവിലുള്ള നിയമങ്ങൾ ഇതിനും ബാധകമായിരിക്കും. ടി പ്രവൃത്തിക്ക് അനുവാദം ലഭിച്ചുകഴിഞ്ഞാൽ ടെ≠റുകാരനെ രേഖാമൂലം അറിയിക്കുന്നതും അറിയിപ്പു ലഭിച്ചുകഴിഞ്ഞ് 15 ദിവസത്തിനകം ടി ജോലിയുടെ ആകെ തുകയുടെ 5 % സെക്യൂരിറ്റി കെട്ടിവച്ച് ഉടനെ ഉടമ്പടിവയ്ക്കേ≠തും ജോലി തുടങ്ങേ≠തുമാണ്. ടി പ്രവൃത്തിയുടെ ടെ≠ർ ലഭിച്ച ആൾ ഉടമ്പടിവയ്ക്കാതെ ഒഴിഞ്ഞുപോവുകയാണെങ്കിൽ ടി പ്രവൃത്തി ആദ്യ ടെ≠റുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ റീടെ≠ർ ചെയ്യുന്നതും തൻമൂലം ഉ≠ാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും ടിയാൻ ഉത്തരവാദിയാകുന്നതുമാണ്.
ടി ടെ≠ർ ദിവസം പൊതു അവധിയായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ടി സ്ഥലത്തും സമയത്തും ടെ≠ർ നടത്തുന്നതാണ്. ആ ദിവസവും ടെ≠ർ നടക്കാതെ വന്നാൽ 26-3-2009-നും ആ ദിവസവും ടെ≠ർ നടക്കാതെ വന്നാൽ 28-3-2009-നും ടി ടെ≠ർ നടത്തുന്ന തായിരിക്കും. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരി ക്കുന്നതിനുമുള്ള പൂർണ്ണ അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
ഡിവിഷണൽ ഫോറസ്റ്റാഫീസ്, (ഒപ്പ്)
തൃശ്ശൂർ. ഡിവിഷണൽ ഫോറസ്റ്റാഫീസർ.
ചാലക്കുടി ഡിവിഷൻ
പുനർ ദർഘാസ് പരസ്യം
നമ്പർ സി. ഡി.-5689/2007. 2009 ഫെബ്രുവരി 24.
ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നും 18-3-2009 വൈകുന്നേരം 3 മണിവരെ കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറു കാരിൽനിന്നും മത്സരസ്വഭാവമുള്ള പുനർ ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 18-3-2009 വൈകുന്നേരം 3.30-ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ ്ഉദ്യോഗസ്ഥനോ ഹാജരുള്ള10th MARCH 2009] FOREST DEPARTMENT 130 കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. എന്തെങ്കിലും കാരണത്താൽ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ജോലിക്കോ മുഴുവൻ ജോലികൾക്കോ ദർഘാസുകൾ സമർപ്പിക്കപ്പെട്ടിട്ടില്ലാ എങ്കിൽ അവശേഷിക്കുന്ന ജോലികൾക്കുള്ള ദർഘാസുകൾ 24-3-2009-ന് ഉച്ചകഴിഞ്ഞ് 3.30 മണിക്കും അന്നേ ദിവസവും അവശേഷിച്ച എല്ലാ ജോലികൾക്കും ദർഘാസുകൾ സമർപ്പിക്ക പ്പെട്ടിട്ടില്ലായെങ്കിൽ പിന്നീട് അവശേഷിക്കുന്ന ജോലികൾക്കുള്ള ദർഘാസുകൾ 30-3-2009-ന് ഉച്ചകഴിഞ്ഞ് 3.30 മണിക്കും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെ ടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ക്രമ പ്രവർത്തിയുടെ പേരും
നമ്പർ അടങ്കൽ തുകയും
നിരത ദ്രവ്യം രൂപ 1 ടൈപ്പ് II ബിൽഡിംഗ് പരിയാരം—രൂപ 4,60,000 11,500 2 ടൈപ്പ് II ബിൽഡിംഗ് ര≠ുകൈ—രൂപ 4,85,000 12,500 3 ആന്റി പോച്ചിംഗ് ക്യാമ്പ്ഷെഡ് വെള്ളനിക്കോട്—
രൂപ 3,50,000
9,000 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400+വാറ്റ്.
പ്രവൃത്തി തീർക്കേ≠ കാലാവധി —5 മാസം.
കരാറുകാരന്റെ യോഗ്യത—എ, ബി, സി, ഡി ക്ലാസ്സുകൾ.
മേൽപ്പറഞ്ഞ ജോലികൾ മുൻ കരാറുകാരനായ എക്സി ക്യൂട്ടീവ് എഞ്ചിനീയർ, കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് എന്ന കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിലാണ് പുനർ ദർഘാസ് ചെയ്യുന്നത്.
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽനിന്നും ദർഘാസ് സ്വീകരിക്കുന്ന ദിവസം പകൽ 1 മണിവരെ ലഭിക്കു ന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണ വശാലും മടക്കി നൽകുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ πഡ്ജ് ചെയ്ത് ആവശ്യമായ സ്റ്റാമ്പ് പതിപ്പിച്ച് ഒപ്പിട്ട് പ്രവൃത്തി യുടെ പേര് എഴുതി ദർഘാസുകളോടൊപ്പം അടക്കം ചെയ്തിരി ക്കണം. ശരിയായ രീതിയിൽ നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.
ദർഘാസ് സ്വീകരിച്ചശേഷം പ്രവൃത്തി ലഭിച്ച കരാറു കാരൻ എഗ്രിമെന്റ ് വച്ച് ജോലി ഏറ്റെടുക്കാതെ വീഴ്ചവരുത്തുന്ന പക്ഷം പ്രസ്തുത പ്രവൃത്തി വീഴ്ചവരുത്തിയ കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർദർഘാസ് ചെയ്യുന്നതും ഇപ്രകാരം പുനർ ദർഘാസ്മൂലം സർക്കാരിന് വരുന്ന നഷ്ട ങ്ങൾക്ക് ഒറിജിനൽ കരാറുകാരൻ ഉത്തരവാദിയായിരിക്കുന്നതും അപ്രകാരം ഉ≠ാകുന്ന നഷ്ടങ്ങൾ വീഴ്ചവരുത്തിയ കരാറു കാരന്റെ സ്ഥാവരജംഗമ സ്വത്തുക്കളിൽ നിന്ന് റവന്യൂ റിക്കവറി ആക്ട് പ്രകാരം ഈടാക്കുന്നതിന് 50 രൂപ മുദ്രപ്പത്ര ത്തിൽ ഒരു സമ്മതപത്രം എഴുതി ഒപ്പിട്ട് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.
ദർഘാസ് സമർപ്പിക്കേ≠ അവസാന ദിവസം ഒരു പൊതു ഒഴിവായി വരുന്നപക്ഷം അടുത്ത പ്രവർത്തി ദിവസം ദർഘാസ് സമർപ്പിക്കേ≠ അവസാന ദിവസമായി കണക്കാക്കുന്നതാണ്. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച മറ്റെല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും.
ഡിവിഷണൽ (ഒപ്പ്) ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ. ചാലക്കുടി. (കേരള ഗവർണ്ണർക്കുവേ≠ി)
നോർത്ത് വയനാട് ഡിവിഷൻ, മാനന്തവാടി
ദർഘാസ് പരസ്യം
നമ്പർ എ-1353/2009.
2009 ഫെബ്രുവരി 25.
നോർത്ത് വയനാട് ഡിവിഷന്റെ പരിധിയിലുള്ള താഴെ പട്ടികയിൽ വിവരിക്കപ്പെടുന്ന സ്ഥലത്ത് പ്രവൃത്തികൾ ചെയ്യുന്ന തിനായി 2009 മാർച്ച് 13-ാം തീയതി പകൽ 3 മണിവരെ സർക്കാർ അംഗീകൃത കമ്പനി/ഡിസ്ട്രിബ്യൂട്ടേഴ്സിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ നി›ിത വിലയ്ക്ക് അന്നേദിവസം ഉച്ചയ്ക്ക് 1 മണിവരെ നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റാഫീ സിൽ നിന്നും ലഭിക്കുന്നതാണ്. അംഗീകൃത കമ്പനി/സിസ്ട്രിബ്യൂട്ടേഴ്സ് ആണെന്ന് തെളിയിക്കുന്ന രജിസ്ട്രേഷൻ കാർഡ് അസ്സൽ ഹാജരാക്കി ബോദ്ധ്യപ്പെടുത്തിയതിനുശേഷം മാത്രമേ ദർഘാസ് ഫോറങ്ങൾ നൽകുകയുള്ളു. ഫോറത്തിന് ഒടുക്കിയ വില ഒരു കാരണവശാലും മടക്കിത്തരുന്നതല്ല.
ദർഘാസ് ഫോറങ്ങൾ അന്നേദിവസം ഉച്ചയ്ക്കുശേഷം 3 മണിവരെ സ്വീകരിക്കുന്നതും 3.30 മണിക്ക് ഹാജരുള്ള കമ്പനി/ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതും കുറഞ്ഞ തുക വാഗ്ദാനം ചെയ്ത കമ്പനി/ഡിസ്ട്രിബ്യൂട്ടേഴ്സിന് ടെ≠ർ അനുവദിക്കുന്നതുമാണ്.
ദർഘാസിനോടൊപ്പം നിരതദ്രവ്യം ഒടുക്കിയതിന്റെ രേഖകളും ഉള്ളടക്കം ചെയ്യേ≠താണ്. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റാഫീസറിൽ നിക്ഷിപ്തമായിരിക്കും. നി›ിത10th MARCH 2009] FOREST DEPARTMENT 131 സമയത്തിനുശേഷം ദർഘാസ് ഫോറങ്ങൾ വിൽക്കപ്പെടുന്നതോ, പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ സ്വീകരിക്ക പ്പെടുന്നതോ അല്ല. പ്രവൃത്തി അനുവദിച്ചു കിട്ടുന്ന കമ്പനി/ഡിസ്ട്രിബ്യൂട്ടേഴ്സ് ഉടമ്പടി തീയതി മുതൽ 10 ദിവസത്തിനുള്ളിൽ പ്രസ്തുത ജോലികൾ പൂർത്തീകരിക്കേ≠താണ്. ഏതെങ്കിലും കാരണവശാൽ മേൽപ്പറഞ്ഞ ദിവസം ടെ≠ർ നടക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്തും സ്ഥലത്തും വെച്ച് ടെ≠ർ നടത്തപ്പെടുന്നതാണ്. 13-3-2009-ന് ആരും ടെ≠ർ സമർപ്പിക്കാതിരുന്നാലോ ടെ≠ർ ലഭിക്കാതിരുന്നാലോ 16-3-2009-ന് നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ വെച്ച് ടെ≠ർ നടത്തുന്നതായിരിക്കും
പട്ടിക
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം പ്രവൃത്തി ചെയ്യേ≠ നമ്പർ അടങ്കൽ തുകയും
രൂപ സ്ഥലം 1 പേര്യ റെയിഞ്ചിലെ വരയാൽ ഫോറസ്റ്റ് സ്റ്റേഷനു കീഴിൽ 7,450 പേര്യ- 42-ാം മൈലിനും വരുന്ന 42-ാം മൈലിനും ബോയ്സ് ടൗണിനും ഇടയിൽ ബോയ്സ് ടൗണിനും 2.5 കി.മീ. നീളത്തിൽ 4 ലൈൻ വൈദ്യുതി കമ്പിവേലി ഇടയിൽ
നിർമ്മാണം—രൂപ 2,98,000
2 പേര്യ റെയിഞ്ചിലെ വരയാൽ ഫോറസ്റ്റ് സ്റ്റേഷനു കീഴിൽ 1,975 പേര്യ- 39-ാം മൈലിനും വരുന്ന 39-ാം മൈലിനും കുട്ടീബി πാന്റേഷനും ഇടയിൽ കുട്ടീബി πാന്റേഷനും നിലവിലുള്ള 4 ലൈൻ വൈദ്യുതി കമ്പിവേലി 750 മീറ്റർ ഇടയിൽ
നീളത്തിൽ ദീർഘിപ്പിക്കുന്നതിന്—രൂപ 79,000
3 ബേഗൂർ റെയിഞ്ചിലെ തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷന് കീഴിൽ 5,875 തലപ്പുഴ-എടാരക്കൊല്ലി എടാരക്കൊല്ലി ഫോറസ്റ്റ് സെറ്റിൽമെന്റ ് ഏരിയയിൽ 2 കിലോ ഫോറസ്റ്റ് സെറ്റിൽമെന്റ ് മീറ്റർ നീളത്തിൽ 4 ലൈൻ സോളാർ പവ്വർ ഫെൻസിങ്ങ് ഏരിയ
നിർമ്മാണം—രൂപ 2,35,000
ദർഘാസ് ഫോറത്തിന്റെ വില—രൂപ 600+വാറ്റ്.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്,
(ഒപ്പ്്)
നോർത്ത് വയനാട് ഡിവിഷൻ,
മാനന്തവാടി.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.
(കേരള ഗവർണ്ണർക്കുവേ≠ി)