Servants of Knowledge
Kerala Gazette · Government of Kerala

Tender Notice Re Tender notice Re Tender Auction Notice

Published 10 March 2009

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-03-10.part3_marine
Languages
English, Malayalam
Published at
Original source ↗

©

Government of Kerala

Reg. No. on KL/TV (N)/ 12/ 2009-2011 കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIV

No.

10th March 2009 2009 2010

THIRUVANANTHAPURAM , TUESDAY

10 തിരുവനന്തപുരം, ചൊവ്വ

വാല്യം 54

19th Phalguna 1930 1930 ഫാൽഗുനം 19

PART III

Marine Department

TENDER NOTICE

No. D4-854 /08/ SE .

19th February 2009 .

Competitive tenders in sealed covers are invited by theI by the Superintending Engineer , Harbour Engineering South Circle , Thiruvananthapuram for and on behalf of the Governor of Kerala , for the following work from registered ' B' class contractors /firms of State PWD through registered post or speed post . The tenders submitted through any Courier Service will not be considered .

Tender Number - 36 /HESC/ 2008-09 .

Name of work-Vizhinjam Port- Providing light at Cargo wharf area .

Estimate PAC-Rs . 2,82,898 .

E. M. D.-Rs. 7,100 .

Cost of tender form-Rs . 600+ VAT @ 12.5% .

Time of completion- 4 Weeks .

P. O. , Thiruvananthapuram . Tenders received after 3 p. m. on 16-3-2009 due to postal delay or on any other reasons will not be considered. Department will not be responsible for any such delays . If the last date of tender happens to be a holiday, tender will be accepted upto 3 p . m. on the next working day. Preliminary agreement signed in KeralaKerala Stamp Paper wort Rs . 50 and document for required EMD pledged in favour of the Superintending Engineer , Harbour Engineering South Circle , Thiruvananthapuram are also to be submitted along with the tender . The tender submitted without preliminary agreement and required EMD will be rejected outright . The tenders will be opened at 3.30 p . m . on the last date of receipt of tender in the presence of receipt tenderers/ their authorized agents present at that time . The firm period of the tender shall be 4 months from the date of opening of the tender . All the conditions in the Kerala P. W D./HED and allied orders prevailing for consideration of tenders will be applicable to this tender also . The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason .

കേരള ഗവർണ്ണർക്കു വേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ ഹാർബാ എഞ്ചിനീയറിംഗ് വകുപ്പ് , ദക്ഷിണമേഖല , തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തിക്ക്സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ The tender forms can be had from the office of the undersigned on all working days from 6-3-2009 upto 3 p. m . on 11-3-2009 on application in writing, proving the eligibility and on payment of cost and VAT . Tenders for the work shall be submitted in sealed cover with superscription of the name of work on or before 3 pm . on 16-3-2009 to the Superintending Engineer, Harbour Engineering South Circle , Kamaleswaram , Manacaud പുനർ ദർഘാസ് പരസ്യം

നമ്പർ ഇഇ/എം.എൽ.പി.എം. / 7 /2008-09 .

2009 ഫെബ്രുവരി 26 .

ഇലക്ട്രിക്കൽ 'ฌา ക്ലാസ് ലൈസൻസ 2일은 കരാറുകാർ /സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്ററ് മുഖാന്തിരം ക്ഷണിച്ചു കൊള്ളുന്നു. കൊറിയർ സർവ്വീസുകൾ ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല .

~ -36/HESC/2008-09 .

കേരള ണ്ണർക്കു വേണ്ടി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ , മലപ്പുറം , താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകത ഇലക്ട്രിക്കൽ കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

പ്രവൃത്തിയുടെ வே " വിഴിഞ്ഞം പോർട്ട് - കാർഗോ വാർഫിൽ ലൈറ്റുകൾ സ്ഥാപി ക്കുന്നത് സംബന്‌ധിച്ച്..

ഏകദേശ അടങ്കൽ തുക- രൂപ 2,82,898 .

നിരതദ്രവ്യം-രൂപ 7,100 .

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും ഫിഷറീസ് സുനാമി പുനരധിവാസ പദ്ധതി . പെരുമ്പടപ്പു പഞ്ചായത്തിലെ തൊലിക്കണ്ടം പുനരു ദ്‌ധാരണം റോഡിൻറ 1 14,92,987 .

ദർഘാസ ഫോറത്തിൻറെ വില രൂപ 600+ വാററ് @ 12.5 % .

നിരതദ്രവ്യം- രൂപ 37,400 .

പ്രവർത്തി തീർക്കേണ്ട കാലാവധി 4 ആഴ്ച്ച.

ദർഘാസ് ഫോറത്തിൻറെ വാറ് . വില - രൂപ 2,300+

തീയതിയും 17-3-2009 ദർഘാസ് 00000۰ വിൽക്കുന്ന സമയവും-11-3-2009 മുതൽ ഉച്ചയ്ക്ക് 1 മണി

ദർഘാസ് ഫോറങ്ങൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും 17-3-2009 വൈകിട്ട് 3 മണി വരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 17-3-2009 വൈകിട്ട് 3.30 മണി .

'സി'യും അതിനു

കരാറുകാരൻ്റ മുകളിലും .

പ്രവൃത്തി തീർക്കേണ്ട കാലാവധി- 3 മാസം ,

ദർഘാസ് റിംഗ് BBYFELMwruew കേരള പൊതുമരാമത്ത് വകുപ്പിൻറെയു തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിൻറെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യാനോ / മാറ്റി വയ്ക്കാനോ ഉളള അധികാരം (0)00 ഒപ്പിട്ടിരിക്കുന്ന നിക്ഷിപ്തമാണ് . ഉദ്യോ ഗ സ നി ൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്‌ധപ്പെടാവുന്നതാണ് .

എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം ,

ഹാർബർ എഞ്ചിനീയറിംഗ് .

ഡിവിഷൻ , മലപ്പുറം , പൊന്നാനി ,

(") എക് സിക്യൂട്ടീവ് എഞ്ചിനീയർ

ഫോൺ : 0494-2663 034

(അധികചുമതല) .

പുനർ ദർഘാസ്/ലേലപ്പരസ്യം കമലേശ്വരം , കാരണവശാൽ ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനിയറിംഗ് വകുപ്പ് , ദക്ഷിണമേഖല , കമലേശ്വരം , തിരുവനന്തപുരം കാര്യാലയത്തിൽ നിന്നും 6-3-2009 മുതൽ 11-3-2009 വൈകുന്നേരം 3 മണിവരെ ദർഘാസ് ഫാറത്തിൻറ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ദർഘാസുകൾ ഉളളടക്കം ചെയ്ത കവറിൻെറ പുറത്ത് പ്രവൃത്തിയുടെ വ്യക്‌തമായി രേഖപ്പെടുത്തി രജിസ്ററർ ചെയ്ത തപാൽ/സ്പ‌ീഡ് പോസ്‌ററ് സർവ്വീസ് മുഖേന 16-3-2009 വൈകുന്നേരം 3 മണിക്കു മുബായി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് , ദക്ഷിണമേഖല, തിരുവനന്തപുരം സൂപ്രണ്ടിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവിധം അയയ്ക്കേണ്ട താണ്. പോസ്ററൽ കാലതാമസത്തിന് ഈ വകുപ്പിന് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല . ദർഘാസുകൾ സ്വീകരിക്കേണ്ട അവസാന ദിവസം ഏതെങ്കിലും സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം 3 മണി വരെ . ദർഘാസുകൾ സ്വീകരിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയ്ക്കുള്ള കേരള സർക്കാരിൻറെ മുദ്രപ്പത ത്തിലുള്ള പ്രാഥമിക ഉടമ്പടിയും ആവശ്യമായ നിരത (ദ്രവ്യവും സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിൻറെ രേഖയും ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ് . ദർഘാസുകൾ , അവ സ്വീകരിക്കുന്ന ദിവസം 16-3-2009 വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അ ധി കാരപ്പെ ടുത്തി പ്രതിനിധികളുടെയോ സാന്നിദ്സാന്നിദ്‌ധ്യത്തിൽ തുറക്കു ന്നതാണ് . ദർഘാസിൻറെ ഫേം പീരിഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും . കേരള പൊതുമരാമത്ത് വകുപ്പ്, ഹാർബർ എഞ്ചിനി യറിംഗ് വകുപ്പുകളിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മററ് അനുബന്ധ‌ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും . ചെയ്യാത്ത

4-3250/ 2008 /0320 . 2009 ഫെബ്രുവരി 20 .

പ്രമാണത്തിനുള്ള வே പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്ന തിനുളള അധികാരം 6900 ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . ഒപ്പിട്ടിരിക്കുന്ന

Office of the Superintending Engineer , Harbour Engineering South Circle ,

(Sd.) Superintending Engineer.

Thiruvananthapuram. Phone-0471-2459 050 .

കേരള ഗവർണ്ണർക്കുവേണ്ടി കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , എക്സിക്യൂട്ടീവ് എഞ്ചിനീയർ , പുതിയാപ്പ മത്സ്യബന്‌ധന തുറമുഖത്ത് നിന്നും ഒരുവർഷത്തേക്ക് കളക്ഷൻ , വാർഫേജ് , ലാൻറിംഗ് , ബർത്തിംഗ് എന്നിവ ചിരിക്കുന്ന തിനുളള അവകാശം ഏറൊടുത്തു നടത്തുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ മൽസര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു. ദർഘാസുകൾക്കുപുറമെ പരസ്യലേലവും നടത്തുന്നതാണ്. ദർ ഘാ സി ലോ | ലേ ല ത്തി ലോ ഏ തി ലാണ് കൂടിയ തുക വാ ഗ് ദാനം പ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ ഡിവിഷൻ anl.r708 അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിക്കുന്നതാണ് . അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് ഏറെറടുക്കുന്ന തീയതി മുതൽ വർഷത്തേക്കായിരിക്കും നടത്തിപ്പിന്റെ കാലാവധി . ദർഘാസ്ലേലത്തിൽ പങ്കെടുക്കുന്നവർ 25,000 രൂപയുടെ നിരതദ്രവ്യം ട്രഷറി യി ലോ ബാങ്കിലോ ഒടുക്കി കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കാൻ അംഗീകാരം രേഖപ്പെടുത്തി സ്ററാമ്പ് ഒപ്പിട്ട് രസീതുകൾ ദർഘാസ് / ലേലത്തിന് മുമ്പായി സമർപ്പിക്കേണ്ടതാണ് . നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല . ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുൻപായും 50 രൂപ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേണ്ടതാണ് . ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുൻപ് ദർഘാസ് ഫാറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവച്ച് നൽകേണ്ടതാണ് . ഒരേ വ്യക്തിതന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നുണ്ടെങ്കിൽ രണ്ട് ഫാറം വാങ്ങേണ്ടതും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും 25,000 രൂപയുടെ നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം രണ്ടു ഫാറത്തോടൊപ്പവും ഉളളടക്കം ചെയ്യേണ്ടതുമാണ് .

പ്രവൃത്തിയുടെ പേരും അടങ്കൽ പുതിയാപ്പ മൽസ്യബന്ധന നിന്നും കളക്ഷൻ , ബർത്തിംഗ് അവകാശം ( പുനർദർഘാസ്)- തുകയും തുറമുഖത്തു വർഷത്തേക്ക് വാർഫേജ് ലാന്റിംഗ് എന്നിവ പിരിക്കുന്നതിനുളള 13,34,000م .

നിരതദ്രവ്യം രൂപ 25,000 .

ദർഘാസ് പ്രമാണത്തിൻറെ വില 22,100+ 12.63% വാറ് .

ദർഘാസ് സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയും സമയവും - 19-3-2009 , 3 മണി .

ലേലത്തീയതിയും സമയവും-20-3-2009 , 3 മണി .

Gesel . നടത്തുന്ന സ്ഥലം പുതിയാപ്പ മത്സ്യ ബന്ധന തുറമുഖ പരിസരം .

ദർഘാസ് പ്രമാണങ്ങളുടെ വിശദവിവരങ്ങൾ കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പുതിയാപ്പയിലുള കാര്യാലയത്തിൽനിന്നും 16-3-2009 മുതൽ ദർഘാസ് സമർപ്പിക്കേണ്ട ദിവസം ഉച്ചയ്ക്ക് 12 മണിവരെ ദർഘാസ് പ്രമാണത്തിൻറെ വില രൊക്കുമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ് . ദർഘാസ്ലേലത്തിൽ പങ്കെടുക്കുന്നയാൾ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ

ഓഫീസർ വാങ്ങേണ്ടതാണ് . സ്‌ഥലത്തെ വില്ലേജ് നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് /തിരിച്ചറിയൽ കാർഡ് ഇവയിലേതെങ്കിലും ഒന്ന് ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫാറം നൽകുകയുളളു . നിശ്ചിത സമയത്തിനുശേഷം സമർപ്പിക്കുന്നതും നിശ്ച‌ിത നിരത (ദ്രവ്യം ഉളളടക്കം ചെയ്യാത്തതും ഒപ്പിട്ട് പ്രാഥമിക ഉടമ്പടി ഇല്ലാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല . മേൽ അവകാശത്തിനായി പരസ്യലേലം മുകളിൽ കൊടുത്തിരിക്കുന്ന (പ്രകാരം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്‌ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗ സ്ഥനോ നടത്തുന്നതാണ് . ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്നേദിവസം ഒരു മണിക്കുമുൻപ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിരതദ്രവ്യം അടച്ച് കൈപ്പറ്റ് രസീത് വാങ്ങേണ്ടതാണ് . പരസ്യലേലത്തിനുശേഷം ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ് . പ്രസ്തുത രസീത് നിശ്ചിരു സമയത്തിനു മുൻപ് വാങ്ങാത്തവരെ ലേ ല ത്തിൽ പങ്കെടുപ്പിക്കുന്നതല്ല . ഈ കേരള സർക്കാരിൻ്റെ നിലവിലുളള ങ്ങൾക്കും നിബന്ധനകൾക്കും ഹാർബർ എഞ്ചിനീ യറിംഗ് വകുപ്പിൽ നിലവിലുള്ള ലേല/ദർഘാസ് നിബന്ധനകൾക്കും ഈ നോട്ടീസ് പ്രകാരം നൽകി യിട്ടുളള നിബന്ധനകൾക്കും വിധേയമായിരിക്കും . ലേല/ ദർഘാസ് നിയമ

തികയുന്നതിനുമുമ്പും ലേലം /ക്വട്ടേഷൻ 5.ഉറപ്പിച്ചുകിട്ടുന്നട്ടുന്ന ആൾ ലേലം ക്വട്ടേഷൻ തുകയുടെ പകുതി അടച്ച് ഉടമ്പടി ഒപ്പുവയ്ക്കേണ്ടതാണ്. അതോടൊപ്പം ശേഷിക്കുന്ന തുകയ്ക്ക് (ബിഡ് സെക്യൂരിററി കഴിച്ചുള്ളത്) ബാങ്ക് ഗ്യാരണ്ടിയോ സോൾവൻസിയോ സമർപ്പിക്കേണ്ടതാണ് . ശേഷിക്കുന്ന ലേലം /ക്വട്ടേഷൻ തുക രണ്ടു തുല്യ ഗഡു ക്കളായി അവകാശം ഏറെറടുത്ത് 3 മാസം തികയുന്ന തിനുമുമ്പും 6. മാസം അടയ്ക്കേണ്ടതാണ് . തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നപക്ഷം 18 % നിരക്കിൽ പലിശ ഈടാ ക്കുന്നതാണ് . മേൽപ്പറഞ്ഞ ഒരു ഗഡു സംഖ്യ അടച്ചതിനു ശേഷം ബാക്കിയുള്ള തുകയ്ക്ക് തുല്യമായ ബാങ്ക് ഗ്യാരണ്ടി സോൾവൻസി എന്നിവ അവകാശം ഏറെറടുത്ത ആൾ ഹാജരാക്കിയാൽ ആദ്യം സമർപ്പിച്ച ബാങ്ക് ഗ്യാരണ്ടി / സോൾവൻസി • സർട്ടിഫിക്കററ് തിരികെ നൽകുന്നതാണ് .

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ ,

( ) പി . ഒ . 'പുതിയങ്ങാടി , കോഴിക്കോട്-21.

ഫോൺ : 0495-2460340 .

എക്‌സിക്യൂട്ടീവ് എഞ്ചിനീയർ .

Cite this issue. Kerala Gazette, Government of Kerala, 10 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-10.part3_marine/. Archive identifier in.gazette.kerala_new.2009-03-10.part3_marine.