©
Government of Kerala
കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
Reg. No. com KL/TV (N)/ 12/ 2009-2011
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 54
}
No. 10th March 2009 20090110 } 10 19th Phalguna 1930 1930 ഫാൽഗുനം 19
PART III
Police Department
ലേലപ്പരസ്യം
നമ്പർ 01 / 13591 /2008 / റി . 2009 ഫെബ്രുവരി 9 .
നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ മുൻപ് റൂറൽ എ.ആർ , ക്യാമ്പ് പ്രവർത്തിച്ചിരുന്ന സ്ഥലത്ത് , നെയ്യാററിൻകര പോലീസ സ്റേഷനുവേണ്ടി പുതിയതായി അനുവദിച്ച കെട്ടിടം പണിയുന്ന സ്ഥലത്തിനുചുററും കെട്ടിടം പണിക്ക് തടസ്സമായി നിൽക്കുന്ന താഴെ പറയുന്ന പതിനഞ്ച് വൃക്ഷങ്ങൾ 20-3-2009-ാം തീയതി പകൽ 11 മണിക്ക് നെയ്യാററിൻകര പോലീസ് സ്റ്റേഷൻ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തുകൊടുക്കുവാൻ നിശ്ചയിച്ചിരിക്കുന്നു .
mm.
க നമ്പർ
4 2
5
പ്ളാവ്
മാവ്
1 3
ഞാവൽ
3 4
പെൽററാഫോറം
5
1 6
1
க 15 (പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാനാഗ്രഹിക്കു നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേണ്ടതും ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് നിര ചിത നിരതദ്രവ്യമായ 3,500 (മൂവായിരത്തി അഞ്ഞൂറ് ) രൂപ കെട്ടിവയ്ക്കേണ്ടതുമാണ് . ലേലത്തിൽ പങ്കെടുത്ത്
മുഖേനയോ ธา മരങ്ങൾ വാ ങ്ങാ നു ഭ" ദേ ശിക്കുന്നവർക്ക നേരിട്ടോ തപാൽ സീൽചെയ്താൽ ദർഘാസുകൾ 19-3-2009-ാം തീയതി വൈകുന്നേരം 4 മണിക്ക് മുമ്പ് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് സൂപ്രണ്ടിൻറ ഓഫീസിൽ ലഭിക്കത്തക്കവിധം നൽകാവുന്നതാണ്. ദർഘാസു കൾക്കൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും റൂറൽ ജില്ലാ പോലീസ് സൂപ്രണ്ടിൻറെ പേരിൽ മാറാവുന്ന നിശ്ചിത തുകയ്ക്കുളള ഡിമാൻറ് (ഡ്രാഫ്ററ് അടക്കം ചെയ്യേണ്ടതാണ് . ദർഘാസുകൾ ലേലത്തിനുശേഷം ലേലത്തിൽ സംബന്ധിക്കുന്ന വരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും യുക്തമെന്നു തോന്നുന്നപക്ഷം വിളിച്ച തുക/ദർഘാസ് ലേലം 'ഏതാണോ കൂടുതൽ ആ തുകയ്ക്ക് താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതുമായിരിക്കും . ഇപ്രകാരം Gee ഉറപ്പിച്ചു കിട്ടുന്നവർ ലേലം ദർഘാസ് തുകയുടെ പകുതി സംഖ്യ ( നികുതി ഉൾപ്പെടെ) നിരതദ്രവ്യം കഴിച്ച' ലേല സ്ഥലത്തുവച്ച് അടയക്കേണ്ടതും ബാക്കി , തുക ( നികുതി ഉൾപ്പെടെ ) ലേലം ദർഘാസ് സ്ഥിരപ്പെടുത്തി 5 ദിവസത്തിന് ഉളളിൽ അടച്ച് സ്വന്തം ചെലവിൽ ലേലം /ദർഘാസ് പ്രകാരം ലഭിച്ച മരങ്ങൾ മുറിച്ചു നീക്കേണ്ടതുമാണ് . മേൽ പറഞ്ഞ നിബന ധനകൾ ലേലം / ദർഘാസ് കൊണ്ട ആൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ്റെ നിരതദ്രവ്യം സർക്കാരിലേക്ക" മുതൽക്കൂട്ടുന്നതും รา പുനർലേലം ചെയ്തു കൊടുക്കുന്നതുമായിരിക്കും . പുനർലേലത്തിൽ മുൻ തുകയേക്കാൾ കൂടിയ തുക ലഭിച്ചാൽ അതിൻമേൽ ราย๒๓ അവകാശം ഉണ്ടായിരിക്കുന്നതല്ല . പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന്" ആദ്യം ലേലം കൊണ്ടയാൾ ഉത്തരവാദിയായിരിക്കും .
മുതൽകൂട്ടുന്നതും ടി സാധനസാമഗ്രികൾ പുനർ যেখ ചെയ്യുന്നതുമാണ് . പുനർ ലേലം നടത്തുന്ന അവസരത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻലേലം സ്ഥിരപ്പെടുത്തി കിട്ടിയ ആളിൽ നിന്നും ഈടാക്കുന്നതും എന്നാൽ കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻലേലക്കാരൻ അവകാശിയല്ലാത്തതും ആകുന്നു.
യാതൊരു കാരണവും കൂടാതെ പരസ 리리 അസ്ഥിരപ്പെടുത്തുന്നതിനും റദ്ദാക്കുന്ന തിനു മുള്ള പൂർണ്ണ അധികാരം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് സൂപ്രണ്ടിൽ നിക്ഷിപ്തമാണ്,
( )
മേൽ സൂചിപ്പിച്ചിരിക്കുന്ന സാധനസാമഗ്രികൾ പരിശോധിക്കണമെന്നുള്ളവർ പ്രവർത്തി ദവസങ്ങളിൽ രാവിലെ 10.15 മണി മുതൽ വൈകുന്നേരം 5.15 മണി വരെയുളള സമയത്ത് ഈ ഓഫീസിലെ ബന്ധപ്പെട്ട വരുടെ അനുമതിയോടെ പരിശോധിക്കാവുന്നതാണ് .
ജില്ലാ പോലീസ് ആഫീസ് . തിരുവനന്തപുരം റൂറൽ , റൂറൽ ജില്ലാ
പോലീസ് സൂപ്രണ്ട് .
ലേല ദർഘാസ് പരസ്യം
ഏതൊരു കാരണവും കൂടാതെ ലേലം ๑๖๐๐ വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള അധികാരം ഈ ഓഫീസ് മേധാവിയിൽ നിക്ഷിപ്തത നായിരിക്കുന്നതാണ് .
നമ്പർ 01-8383/സി ,ആർ .108 . 2009 ഫെബ്രുവരി 19
ക്രൈം ബ്രാഞ്ച് സി .ഐ . ഡി .
ഹെഡ് ക്വാർട്ടേഴ്സ് , ഈഞ്ചയ്ക്കൽ , തിരുവനന്തപുരം 8 . (2 ) അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (๑๐) .
ലേലപരസം
നമ്പർ 393 / 2008 / വി.എ.സി.ബി , /എസ് , സി.ററി .
തിരുവനന്തപുരം പോലീസ് അഡീഷണൽ ഡയറക്ടർ ജനാൽ , തിരുവനന്തപുരം ക്രൈം ബ്രാഞ്ച സി.ഐ.ഡി..ഡി . ഹെഡ് ക്വാർട്ടേഴ്സിലെ മോട്ടോർ (ട്രാൻസ്പോർട്ട് വിഭാഗത്തിൽ സൂക്ഷിച്ചിട്ടുളള 14,500 രൂപ മതിപ്പുവില വരുന്ന താഴെ പറയുന്ന സാധനസാമഗ്രികൾ 17-4-2009 - ന് പകൽ 11 മണിക്ക് ഈ ഓഫീസിൽ വച്ച് പരസ്യമായി ലേല ā ഘാസ് വഴി വിൽപ്പന നടത്തുന്നതിന് ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .
2009 ഫെബ്രുവരി 20 .
വസ്തുവകകൾ
അളവ്
1. അൺസർവീസബിൾ സ്പെയർ
25 കിലോ
പാർട്ട്സുകൾ (വാഹനങ്ങളുടെ)
2. സ്ക്രാപ് ബാറററി ( വാഹനങ്ങളുടെ)
34 എണ്ണം
തിരുവനന്തപുരം വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോയുടെ അധീനതയിലുള്ളതും മുറിഞ്ഞപാലം വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെൽ വകയും ഉപയോഗയോഗ്യം അല്ലാത്തതുമായ കെ.എൽ. 01 ഡി- 4542-ാം നമ്പർ 1993 മഹീന്ദ്ര എം.എം. 540 ഡീസൽ ജീപ്പ് 2009 മാർച്ച് മാസം 17-ാം തീയതി പകൽ 11 മണിക്ക് വാജിലൻസ് ബ്യൂറോ സ്പെഷ്യൽ ഇൻവെസ്ററിഗേഷൻ യൂണിററ് , പൂജപ്പുര ഓഫീസിൽ വച്ച് പരസ്യമായി പുനർ ലേലം / ടെണ്ടർ വഴി വില്പന നടത്തുന്നതിന് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ആൻറ് ആൻറി കുറപ്ഷൻ
ലേലത്തിൽ പങ്കെടുക്കാൻ കൃത്യസമയത്ത് ലേലസ്ഥലത്ത് താൽപ്പര്യപ്പെടുന്നവർ ഹാജരാകേണ്ടതും തുടങ്ങുന്നതിന ഒരു മണിക്കൂർ മുൻപ് മേൽപ്പറഞ്ഞ വസ്തുവകകൾക്ക് നിശ്ചയിച്ചിട്ടുള്ള നിരതദ്രവ്യം 1,450 രൂപ ലേലദിവസം രാവിലെ 10 മണിക്കു മുൻപ് ലേലസ്ഥലത്ത് അടച്ച് രസീതു വാങ്ങേണ്ടതും കൃത്യസമയത്ത് ലേല സ്ഥലത്ത് ഹാജരാ കേണ്ടതുമാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സമയത്ത് കൃത്യമായി ഹാജരാകേണ്ടതും തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി ലേലത്തിൽ പങ്കെടുക്കുന്നതിന് നിശ്ചയിച്ചിട്ടുളള 1,000 താൽക്കാലിക ( ആയിരം ) രൂപ നിരതദ്രവ്യം അടച്ച് celess രസീത് വാങ്ങേണ്ടതുമാണ് . ' കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെടുന്നവർക്ക നിരതദ്രവ്യം തിരിച്ചു നൽകുന്നതുമാണ് .
സീൽ ചെയ്ത ദർഘാസുകൾ താൽപ്പര്യമുളളവർ നിരതദ്രവ്യം ഒടുക്കിയ രസീതടക്കം അവ നൽകുവാൻ ആഫീസിൽ പോലീസ് ( എച്ച് ക്യൂ . ) , സി . ബി . സി . ഐ . ഡി . ഹെഡ്ക്വാർട്ടേഴ് സ് , ഈഞ്ചയ്ക്ക് ൽ , തിരുവനന്തപുരം -8 എന്ന മേൽവിലാസത്തിൽ 16-4-2009 വൈകുന്നേരം 3 മാണിക്ക്മുൻപ് കിട്ടത്തക്കവിധം അയയ്ക്കേണ്ടതാണ് .
ലേലം കഴിഞ്ഞാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കാണുന്ന കൂടുതൽ തുകയ്ക്ക് ലേലം സ്ഥിരപ്പെടുത്തുന്നതും സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ ഉടൻ തന്നെ ലേല ദർഘാസ് സംഖ്യയുടെ പകുതി തുക (നിരാദ്രവ്യം കഴിച്ച്) നികുതി ഉൾപ്പെടെ ലേല സ്ഥലത്ത് വച്ചുതന്നെ അടയ്ക്കേണ്ടതും ബാക്കി തുകയും നിയമാനു സത 4122 വലന നികുതിയും ( വാറ് 12.5% വച്ച് ) ചേർത്ത് ലേല, ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി പത്തു ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ അടച്ച് സ്വന്തം ചെലവിൽ 5 സാധനസാമഗ്രികൾ നീക്കംചെയ്യേണ്ടതുമാണ് . ലേലത്തിൽ പങ്കെടുക്കുന്ന മാറുള്ളവരുടെ നിരതദ്രവ്യം celes കഴിഞ്ഞാലുടൻ മടക്കി നൽകുന്നമാണ് .
ടി വാഹനം ചെയ്യുന്നതിന് സിൽവച്ച ടെണ്ടറുകളും സ്വീകരിക്കുന്നതാണ് . ടെണ്ടറുകൾ നൽകാൻ ആഗ്രഹിക്കുന്നവർ വെളളക്കടലാസിൽ തയ്യാറാക്കിയ പോലീസ് സൂപ്രണ്ട് , വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ , സ് പെഷ്യൽ സെൽ , മുറിഞ്ഞ പാലം , തിരുവനന്തപുരം -11 എന്ന വിലാസത്തിൽ മുദ്രണം രജിസ്റോർഡ് തപാലിലോ നേരിട്ടോ നൽകേണ്ടതാണ് . നിരതദ്രവ്യം ടി ആഫീസിൽ 1,000 രൂപ അടച്ചതിന്റെ താൽക്കാലിക രസീതും ടെണ്ടറിനോടൊപ്പം ഉണ്ടായിരിക്കേണ്ടതാണ് . வெறு അയയ്ക്കേ കവറിന മുകളിലായി "ഉപയോഗയോഗ്യമല്ലാത്ത കെ. എൽ . 01 ഡ 1 4542 -ാം നമ്പർ വാഹനം വാങ്ങുന്നതിനുളള ടെണ്ടർ " എന്ന് വ്യക്തമായി എഴുതിയിരിക്കണം . ടെണ്ടറുകൾ സ്വീകരി ക്കുന്ന അവസാന തീയതി 16-3-2009 പകൽ 4 മണി വരെയായിരിക്കും .
ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനക ആണെങ്കിൽ ടിയാൻ അടച്ച തുക ലംഘിക്കുക സർക്കാരിന്
ടെണ്ടറുകൾ പരസ്യലേലം ഇപ്രകാരം ലഭിക്കുന്ന കഴിഞ്ഞാലുടൻ തുറക്കുന്നതും ലേലത്തിലോടെണ്ടറിലോ കൂടുതൽ തുക കാണിക്കുന്നവർക്ക് താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ടിയാൻ നിരതദ്രവ്യം കഴിച്ചുള്ള ടെണ്ടർ /ലേല തുക മുഴുവനും (വിൽപ്പന നികുതി + വാററ് ) നിലവിലുള്ള നിരക്കുകൾ ഉൾപ്പെടെ ലേല സമയത്ത് അടച്ച് രസീത് വാങ്ങേണ്ട തുമാണ് . ലേലം സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ ഡയറക്ടറുടെ ഉത്തരവിന്റെ വിവരങ്ങൾ അറിയിക്കുന്ന മുറയ്ക്ക് രണ്ടാഴ്ചയക്കുള്ളിൽ ലേലം ടെണ്ടർ കൊണ്ട വാഹനം ടി ഓഫീസിൽ നിന്നും ലേലം ടെണ്ടർ സ്ഥിര പ്പെടുത്തപ്പെട്ടയാൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേണ്ടതുമാണ് .
പോലീസ് സൂപ്രണ്ടിൻ്റെ പേരിൽ വാങ്ങിയ ഡിമാൻറ് (ഡ്രാഫ്ററ് അടക്കം ചെയ്യേണ്ടതാണ് . ദർഘാസുകൾ ലേലത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുള്ളവരു ടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യുക്തമെന്ന് തോന്നുന്ന പക്ഷം വിലന ബന്ധപ്പെട്ട ആളിൻറെ പേരിൽ നിശ്ചയിക്കുന്നതും ടിയാൻ ഉടൻ തന്നെ ലേലം ദർഘാസ് തുകയുടെ പകുതി സംഖ്യ ( നികുതി ഉൾപ്പെടെ ) നിരതദ്രവ്യം കഴിച്ച് ലേല സ്ഥലത്തുവച്ച് അടയക്കേണ്ടതും ബാക്കി സംഖ്യ നികുതിയുൾപ്പെടെ ലേലം ദർഘാസ് സ്ഥിരപ്പെടുത്തി 10 ദിവസത്തിനകം അടച്ച് സ്വന്തം ചെലവിൽ ലേലം/ നീക്കം ദർഘാസ് പ്രകാരം ചെയ്യേണ്ടതുമാണ് . ലഭിച്ച വാഹനങ്ങൾ ലേലം ടെണ്ടർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ഏതെങ്കിലുംകിലും ലേലനിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക കണ്ടുകെട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതു മായിരിക്കും . പുനർലേലത്തിൽലലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ അത് മുൻലേല ക്കാരനിൽനിന്നും ഈടാക്കുന്നതും എന്നാൽ കൂടുതലായി കിട്ടുന്ന തുകയ്ക്ക് അവകാശമില്ലാത്തതുമാകുന്നു .
മേൽപ്പറഞ്ഞപ്രകാരം ലേലം / ദർഘാസ് കൊണ്ടയാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ് . പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവി ച്ചാൽ ആയതിന് ആദ്യം ലേലം കൊണ്ടയാൾ ഉത്തരവാദി ആയിരിക്കും . പുനർലേലത്തിൽ മുൻ വില്പനയേക്കാൾ കൂടുതൽ തുക ലഭിച്ചാൽ ടിയാന് ആയതിന് അവകാശം ഉണ്ടായിരിക്കുന്നതല്ല .
ടി വാഹനം എല്ലാ പ്രവൃത്തി ദിവസങ്ങളിലും വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോയുടെ പൂജപ്പുരയിലുളള സ്പെഷ്യൽ ഇൻവെസ്റിഗേഷൻ യൂണിറാം കോമ്പൗണ്ടിൽ രാവിലെ 11 മണിമുതൽ 4 ๑๓า വരെയുളള സമയങ്ങളി ൽ പോലീസ് സൂപ്രണ്ടിൻറെ അനുമതിയോടുകൂടി പരിശോധിക്കാ വുന്നതും വിവരങ്ങൾ ശേഖരിക്കാവുന്നതുമാണ് .
ലേലം ചെയ്യാനുദ്ദേശിക്കുന്ന വാഹനങ്ങൾ ത്തിനുമുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകിട്ട് 5 മണിവരെ ആലപ്പുഴ ജില്ലാ സായുധസേനാ വിഭാഗം അസിസ്ററൻ കമാൻറിൻറെ മുൻകൂർ അനുവാദത്തോടെ പരിശോധി ക്കാവുന്നതാണ് .
യുക്തമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറി യിപ്പോ കാരണമോ കൂടാതെ ലേലം മാററി വയ്ക്കുന്ന തിനും അസ്ഥിരപ്പെടുത്തുന്നതിനുമുളള അധികാരം പോലീസ് സൂപ്രണ്ടിന് ഉണ്ടായിരിക്കുന്നതുമാണ് .
യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസ് പ്രകാരമുളള മാററി വയ്ക്കുകയോ ലേലം / ദർഘാസ് വിൽപ്പന അസ്ഥിരപ്പെ ടു ത്തു ക യോ ചെയ്യുവാനുളള പൂർണ്ണ അധികാരം ജില്ലാ പോലീസ് സൂപ്രണ്ടിൽ നിക്ഷിപ്തമാണ്.
ജില്ലാ പോലീസ്
(㎡)
ആഫീസ് , ആലപ്പുഴ . ജില്ലാ പോലീസ് സൂപ്രണ്ട് .
പോലീസ് സൂപ്രണ്ടിൻ്റെ കാര്യാലയം , വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെൽ , മുറിഞ്ഞപാലം , ( ) സീനിയർ സൂപ്രണ്ട് (പോലീസ് സൂപ്രണ്ടിനു വേണ്ടി). തിരുവനന്തപുരം .
ലേലപ്പരസ്യം
ലേലപ്പരസ്യം
നമ്പർ ജി 2 (എ) 47550 / 2008 / ഇ.സി .
02-66800/2007/ 0 2009 ഫെബ്രുവരി 13 .
2009 ഫെബ്രുവരി 18 .
ആലപ്പുഴ സായുധസേനാ ക്യാമ്പിൽ സൂക്ഷിച്ചി ട്ടുളളതും ഡിപ്പാർട്ടുമെൻറിന് ഉപയോഗയോഗ്യമല്ലാത്ത الله തുമായ താഴെ പറയുന്ന ഡിപ്പാർട്ടുമെൻറ് 2009 ഏപ്രിൽ 7-ാം തീയതി വാഹനം പകൽ 10 മണിക്ക് പ്രസ്തുത ക്യാമ്പിൽ വച്ച് പരസ്യമായി ലേലംചെയ്ത് വിൽക്കുന്നതാണ് .
വാഹന നമ്പർ- കെ. എൽ , 04 സി 8100 .
മോഡൽ 1995 ബസ് .
നിരതദ്രവ്യം രൂപ 5,000 .
കമ്മീഷണറുടെ കോർപ്പറേഷൻറ കൊച്ചി സിററി പോലീസ് അധീനതയിലുളളതും കൊച്ചിൻ പരിധിയിൽപ്പെടുന്നതുമായ 38/910 നമ്പർ കെട്ടിടം 2009 മാർച്ച് മാസം 27 -ാം തീയതി വെള്ളിയാഴ്ച പകൽ 11 മണിക്ക് പോലീസ ളി ട്രാഫിക് സ്റേറഷൻ ( East ) പരിസരത്തുവച്ച് പരസ്യമായി ceres . ചെയ്തു വിൽക്കുന്നതാണ് . ലേലത്തിനു പുറമേ ടെണ്ടറുകൾ സ്വീകരിക്കുന്നതും ലേലസമയത്ത് കൂടുതൽ തുക വിളിക്കുന്ന/കാണിക്കുന്ന ആളിന് ലേലം / ടെണ്ടർ താൽക്കാലികമായി ഉറപ്പിച്ചുകൊടുക്കുന്നതു മാണ്' . ടെവർ അയയ്ക്കുവാൻ താൽപ്പര്യപ്പെടുന്നവര കൊച്ചി സിറി പോലീസ് കമ്മ 1 ഷ ണറു പേരിൽ മാറ്റാവുന്ന 1,000 രൂപയുടെ ( ആയിരം രൂപ ഡിമാൻറ് )مدله വാങ്ങേണ്ടതും ടി (ഡ്രാഫ് ററ് ബാറിനോടൊപ്പം അടക്കം ചെയ്യേണ്ടത മാണ് . ടെണ്ടർ സമർപ്പിക്കുവാൻ ഉദ്ദേശിക്കുന്ന 13 ആയത് 26-3-2009 - ന് വൈകിട്ട് 5 മണിക്ക' മുമ്പായി കൊച്ചി സിററി പോലീസ് കമ്മീഷണർക്ക് സമർപ്പി ക്കേണ്ടതാണ ' . ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹി ക്കുന്നവർ മേൽപ്പറഞ്ഞ തുക ലേല സമയത്ത് ആയതി ചുമതലപ്പെടുത്തിയിട്ടുള്ള ബോർഡ് പങ്കെടുക്കാവുന്ന മുൻപാകെ അടച്ച് ലേലത്തിൽજય નળી છે ഏറവ്യം കൂടിയ തുകയ്ക്ക്
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസഥലത്ത് നേരിട്ട് ഹാജരാകേണ്ടതും வேவ . തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് മുകളിൽ കാണിച്ചി രിക്കുന്ന തുക നി ര ത ദ്രവ്യ മാ യി കെട്ടിവയ്ക്കേണ്ടതുമാണ് . കൂടാതെ รา വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി സീൽചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ 2009 ഏപ്രിൽ മാസം 3-ാം തീയതി വൈകുന്നേരം 4 മണിക്ക് മുൻപായി ഈ ആഫീസിൽ കിട്ടത്തക്കവിധം ക്ഷണിച്ചുകൊളളുന്നു . ദർഘാസി നോടൊപ്പം വാഹനത്തിന് നി ര ത ദ്രവ്യ മാ യി നിരക്കിലുളള തുക ഏതെങ്കിലും ആലപ്പുഴ ജില്ലാ ദേശസാൽകൃത ബാങ്കിൽ നിന്നും കൊണ്ടയാൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കു ന്നതും ലേലത്തുകയുടെ പകുതി തുക ടിയാൻ അപ്പോൾ തന്നെ അടക്കേണ്ടതുമാണ് .
வே. സ്ഥിരപ്പെടുത്തി കിട്ടുമ്പോൾ തുകയും മുഴുവൻ തുകയുടെ നികുതികളുമടച്ച് സ്വന്തം ചെലവിൽ 15 ദിവസത്തിനകം ടി കെട്ടിടം പൊളിച്ച് നീക്കം ചെയ്യേണ്ടതുമാണ് . മേൽപ്പറഞ്ഞ നിബന്ധനകൾ പാലിക്കാതെ വന്നാൽ ടിയാൻ്റെ നിരതദ്രവ്യം സർക്കാരി "ലേക്ക് മുതൽകൂട്ടുന്നതും പുനർലേലം നടത്തി ആയതി ലുണ്ടായേക്കാവുന്ന നഷ്ട്ടം മുൻലേലക്കാരനിൽ നിന്ന് ഈടാക്കുന്നതുമാണ് . പുനർലേലത്തിൽ കൂടുതൽ തുക കിട്ടിയാൽ ആയതിന് ടിയാന് അർഹത ഉണ്ടായിരിക്കു ന്നതുമല്ല . ലേലം ടെണ്ടർ സ്ഥിരപ്പെടുത്തിയ ആളുടെ ഒഴികെയുളളവരുടെ നിരതദ്രവ്യം ശേഷം തിരിച്ചു നൽകുന്നതാണ് . ഉറപ്പിച്ച
celes. മാാറി യാതൊരു കാരണവും കൂടാതെ വയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉളള അധികാരം งา๐๐ നിക്ഷിപ്തമാണ്. പോലീസ് കമ്മീഷണറിൽ
എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ സിററി (ട്രാഫിക് പോലിസ് റേഷൻ സർക്കിൾ ഇൻസ്പെക്ടറുടെ ( East) അനുമതിയോടെ ലേലവസ്തു കാണാവുന്നതാണ് .
സിററി പോലീസ്
( )
സിററി പോലീസ്
കമ്മീഷണർ .
കമ്മീഷണറുടെ കാര്യാലയം , കൊച്ചി -31 .