©
Reg. No. om Government of Kerala
KL/TV (N)/ 12/ 2009-2011 കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV
No.
10th March 2009 2009 2010
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം , ചൊവ്വ
വാല്യം 54
} 10
19th Phalguna 1930 1930 ഫാൽഗുനം 19
PART III
Public Works Department
ക്വട്ടേഷൻ /ലേലപ്പരസ്യം
നമ്പർ സി5-2077 / 2006 ( പ12) . 2009 ഫെബ്രുവരി 19 .
" കേരള ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത്വകുപ്പ എറണാകുളം കെട്ട 5 വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ , താഴെ വിവരിച്ചിട്ടുളള കെട്ടിടം வேவ . ചെയ്യുന്നതിനുവേണ്ടി മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു കൊള്ളുന്നു. എറണാകുളം കെട്ടിടവിഭാഗം എക്സ് ക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നേരിട്ടോ രജിസ്റോർഡ' തപാൽ മുഖേനയോ താഴെ പായുന്ന സമയം വരെ ക്വട്ടേഷനുകൾ സ്വീകരിക്കുന്നതും താഴെ പറയുന്ന സഥലത്തും സമയത്തും എക സിക്യൂട്ടീവ എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി കാണിക്കാതെ ലേലം യാതൊരു കാരണവും മാറ്റിവയ്ക്കുന്നതിനോ ов"в" ചെയ്യുന്നതിനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അധികാരം ഉണ്ടായിരി ക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ എറണാകുളം കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയ ത്തിൽനിന്നും അറിയാവുന്നതാണ്" .?" . പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന" ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും .
ചെയ്യുന്നതുമാണ്" . നിരതദ്രവ്യമായി കാണിച്ചിരിക്കുന്ന തുകയ്ക്കുള്ള ഡിമാൻറ് ഡ്രാഫ്ററ " ( എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , പി . ഡബ്ല്യു . ഡി . , ബിൽഡിംഗ്‌സ് ഡിവിഷൻ , എറണാകുളം , പേരിലുള്ളത്) ക്വട്ടേഷനോടൊപ്പ അടക്കം ചെയ്തതിരിക്കേണ്ടതാണ്' . മുഖേന ക്വട്ടേഷനുകൾ ലഭിക്കുന്നതിനുള്ള കാലതാമസത്തിൽ ஊ ആയിരിക്കുന്നതല്ല . ആഫീസ് ഉത്തരവാദി
പ്രവൃത്തിയുടെ പേര്
നമ്പർ
രൂപ
എക്സിക്യൂട്ടീവ് എഞ്ചിനീയർ .
എക്‌സിക്യൂട്ടീവ" എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട വിഭാഗം , എറണാകുളം .
1 എറണാകുളത്ത് സ്ഥിതി ചെയ്യുന്ന താലൂക്ക് റിക്കാർഡ് 임 പൊളിച്ചുനീക്കുന്നതിന്-
25,000
2 എറണാകുളത്ത് സ്ഥിതി ചെയ്യുന്ന
ഫോം സ്റേറാർ കെട്ടിടവും ചുററു മതിലും പൊളിച്ചു നീക്കുന്നതിന്
(പുനർ ലേലം)- 15,000
സെക്യൂരിററി - ക്രമനമ്പർ 1 - ന് രൂപ 40,000 (ക്രമനമ്പർ 2 ന് രൂപ 25,000
മൂല്യവർദ്ധിത നികുതി ലേലത്തുകയുടെ 12.5%
സെസ്- മൂല്യവർദ്‌ധിത നികുതിയുടെ 1 %
ലേല സ്ഥലം പൊതുമരാമത്ത് വകുപ്പ ' കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , എറണാകുളം , ഇടപ്പളളി , മോഡേൺ (ബഡ് കമ്പനിക്കു സമീപം .
ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും--17-3-2009 വൈകുന്നേരം 4 മണി
ലേലത്തീയതിയും സമയവും- ക്രമനമ്പർ 1 -ന 18-3-2009 , പകൽ 1മണി , 19-3-2009 പകൽ 11 മണി . ക്രമനമ്പർ 2-ന്
ലേലത്തിൻ പങ്കെടുത്ത ലേലത്തിൽ പങ്കുകൊളളാൻ ആഗ്രഹിക്കുന്നവർ മേൽപ്പറഞ്ഞപ്പറഞ്ഞ സ്ഥലത്തും സമയത്തും ഹാജരാകേഹാജരാകേണ്ടതും മുകളിൽ പറയുന്ന നിരതദ്രവ്യം(ദ്രവ്യം കെട്ടിവക്കേണ്ടതു മാണ് . കൂടുതൽ തുകയ്ക്ക് ലേലം /ക്വട്ടേഷൻ കൊണ്ട ആൾ മുഴുവൻ തുകയും നിയമ പ്രകാരമുള്ള മൂല്യ വർദ്ധിത നികുതിയും സെസ്‌സും സെക്യൂരിററിയും നൽകേണ്ടതുമാണ്' . ലേലം വിളിച്ചവരുടെ നിരതദ്രവ്യം ലേലം ഉറപ്പിച്ച തിനുശേഷം ലേലം / ക്വട്ടേഷൻ കൊണ്ടയാൾ മുഴുവൻ ലേലത്തുക , സെക്യൂരിററി , മൂല്യവർദ്ധിത നികുതി , സെസ് എന്നിവ പൂർണ്ണമായി അടച്ചതിനുശേഷമേ തിരികെ നൽകുകയുള്ളു . ലേലം വിളിക്കാത്ത വരുടെ നിരതദ്രവ്യം അപ്പോൾ തന്നെ മടക്കിക്കൊടുക്കുന്നതാണ് ' . ലേലം ഉറപ്പിച്ചതായി അറിവ് കിട്ടി 15 ദിവസത്തിനകം ലേലവസ്തു പൊളിച്ചുമാറ്റേണ്ടതാണ് . യാതൊരു കാരണവശാലും ലേലവസ്തു' തു പൊളിച്ചുമാറ്റുന്ന തിനുള്ള സമയം നീട്ടിത്തര1 ത്തരുന്നതല്ല . ഇപ്രകാരം ചെയ്ത 'ത തിനുശേഷമേ ലേലക്കാരൻറെ സെക്യൂരിററി മടക്കി കൊടുക്കുകയുള്ളു . ലേലം ഉറപ്പിച്ച അറിവുകിട്ടി നിശ ചിത തീയതിക്കു ' മുൻപ അപ്രകാരം ചെയ്യാത്ത പക്ഷം ലേലം റദ ചെയ്തത്" പുനലേലം ചെയ്യുന്നതാണ് . ആയതിനാൽ യാതൊരു തടസ്സ വാദത്തിനും അവകാശമില്ലാത്തതും തൻമൂലം സർക്കാരി നുണ്ടാകുന്ന എല്ലാ കഷ്ടനഷ" ടങ്ങൾക്കും മുൻലേലം കൊണ്ടയാൾ ഉത്തരവാദിയായിരിക്കുന്നതുമാണ്" .