Kerala Gazette No. 10 dated 10th March 2009.
PART III
PUBLIC WORKS DEPARTMENT
PRE-QUALIFICATION TENDER NOTICE No. DB 2-3061/2005.
28th January 2009.
The tender for pre-qualification and execution of the following work is invited by the Superintending Engineer, PWD Roads and Bridges, South Circle, Thiruvananthapuram from financially sound and well experienced Registered "A" Class Contractors/Firms of Kerala Public Works Department/Irrigation who have successfully completed at least one similar work costing more than 40% (forty percentage) of the estimate P. A. C. of work during the last five years. The application for tender schedule should supported by certificate of prior experience in work as mentioned above obtained from agreement authority and tender schedule will be issued only to those who satisfy this condition. Necessary certificate in this effect shall be produced from the officers concerned not below the rank of Executive Engineer. Tenders should be submitted so as to reach the undersigned on or before date and time prescribed for work as below by Registered Post/Speed Post. The receipt in form T. R. 5 towards the purchase of tender schedule should be enclosed along the tender documents.
Tender No. —PQ 36/SESC/2008-09.
Name of work—Budget Work—Improvements to Kulapada-Panacode-Mannoorkonam Road from kms 0/000 to 5/100.
Nature of works—Widening, Carriage Way, Construction of Culverts, Construction of Side drain and Retaining Wall.
Estimate P. A. C.—Rs. 1,11,40,982.
E. M. D.—Rs. 50,000.
Cost of tender documents—Rs. 16,800 + 12.50 % VAT.
Date and time of sale of tender documents—
from 3-3-2009 to 10-3-2009 upto 3 p. m.
Last date and time of receipt of tender—17-3-2009 upto 4 p. m.
Date and time of opening of tender—17-3-2009 at 4.30 p. m.
Time of completion—10 Months.
All the conditions prevailing in this department regarding tender pre-qualification are applicable to this tender also. Further details, if required can be had from this office during working hours.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും, ദക്ഷിണമേഖല, തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷിയുള്ളവരും ഈ പ്രവൃത്തിയുടെ 40%-ൽ Gaz. No. 10/2009/DTP (PWD).
കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി (ഒറ്റപ്പണി) കഴിഞ്ഞ അഞ്ചുവർഷത്തിനകം ചെയ്തു തീർത്തിട്ടു ള്ളവരുമായ "എ" ക്ലാസ് കരാറുകാരിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിയേറ്റെടുത്ത് നടത്തുന്നതിനുമുള്ള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച കവറു കളിൽ രജിസ്ട്രേഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊളളുന്നു. ടെൻഡർ ഫോറം വാങ്ങുമ്പോൾ ലഭിക്കുന്ന ഫാറം ടി. ആർ. 5 പ്രകാരമുള്ള രസീത് ടെൻഡറി നോടൊപ്പം ഉൾക്കൊള്ളിക്കേ≠താണ്. പ്രസ്തുത പണിയുടെ 40 %-ൽ കുറയാത്തതും സമാന സ്വഭാവമുള്ളതുമായ പണികൾക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സർട്ടിഫിക്കറ്റ് ഷെഡ്യൂളിനൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ നിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച എഗ്രിമെന്റ ് അധികാരികളുടെ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് വിതരണം ചെയ്യുകയുള്ളൂ. പൂരിപ്പിച്ച ടെ≠റുകൾ നി›യിക്കപ്പെട്ട തീയതിയ്ക്കും സമയ ത്തിനും മുൻപായി രജിസ്ട്രേഡ് പോസ്റ്റിലോ സ്പീഡ് പോസ്റ്റിലോ ലഭിക്കേ≠താണ്. കൊറിയർ സർവ്വീസ് സ്വീകരിക്കു ന്നതല്ല.
ദർഘാസ് നമ്പർ—പി. ക്യു. 36/എസ്. ഇ. എസ്.
സി./2008-09.
പ്രവൃത്തിയുടെ പേര്—ബഡ്ജറ്റ് വർക്ക്-കുളപ്പട- പനയ്ക്കോട്-മന്നൂർക്കോണം റോഡിന്റെ കി.മീ. 0/000 മുതൽ 5/100 വരെയുള്ള ഭാഗത്തിന്റെ അഭിവൃദ്ധിപ്പെടുത്തൽ പണിയുടെ വിശദാംശങ്ങൾ—ടാറിംഗ് ഭാഗം വീതികൂട്ടലും ഓടയും കലുങ്കും സംരക്ഷണ ഭിത്തിയും നിർമ്മാണവും സംബന്ധിച്ച്.
അടങ്കൽ തുക—രൂപ 1,11,40,982 നിരതദ്രവ്യം—രൂപ 50,000. ദർഘാസ് ഫോറത്തിന്റെ വില—രൂപ 16,800 + 12.50 % മൂ.വ.നി.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും —
3-3-2009 മുതൽ 10-3-2009, 3 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—17-3-2009, 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—17-3-2009, 4.30 മണി.
കാലാവധി—10 മാസം.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണനയ്ക്കുള്ള മറ്റു അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമായിരിക്കും.
(Sd.)
(For and on behalf of Roads and Bridges, Superintending Engineer, South Circle, Thiruvananthapuram. Governor of Kerala)2 ദർഘാസ് പരസ്യം
നമ്പർ ഇ.എൽ2-9591/2008. 2009 ഫെബ്രുവരി 19.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ബിൽഡിംഗ്സ് ആന്റ ് ലോക്കൽ വർക്ക്സ് (ഇലക്ട്രിക്കൽ വിഭാഗം), തിരുവനന്തപുരം താഴെ പറയുന്ന പ്രവർത്തിക്ക് ദർഘാസ് ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ നേരിട്ടോ തപാലിലോ സ്വീകരിക്കുന്നതാണ്. നി›ിത സമയത്തിനുശേഷം യാതൊരു കാരണവശാലും ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസ് സ്വീകരിക്കുന്നതാണ്.
ടെൻഡർ നമ്പർ—232/2008.
പ്രവൃത്തിയുടെ പേര്—കോട്ടയത്ത് കോമേഴ്സ്യൽ ടാക്സ് കോംπക്സിനുവേ≠ി നിർമ്മിച്ച കെട്ടിടത്തിന്റെ ര≠് ഫ്ളോറുകളുടെ വൈദ്യുതീകരണം (പുനർ ദർഘാസ്).
അടങ്കൽ തുക —രൂപ 11,53,234
നിരതദ്രവ്യം—രൂപ 28,900.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 1,800 + വാറ്റ് @ 12.5 %.
ദർഘാസ് പ്രമാണത്തിന് അപേക്ഷിക്കേ≠ അവസാന തീയതിയും സമയവും—12-3-2009 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—17-3-2009, 4 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—17-3-2009, 4.30 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—75 ദിവസം.
കരാറുകാരുടെ യോഗ്യത—പൊതുമരാമത്തുവകുപ്പ് ഇലക്ട്രിക്കൽ 'എ' ക്ലാസ് രജിസ്ട്രേഷൻ (100 കെ. വി. എ. കപ്പാസിറ്റി).
ദർഘാസിൽ പങ്കെടുക്കുന്ന മേൽപ്പറഞ്ഞ യോഗ്യതയുള്ള കരാറുകാർ ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപ്പന നികുതിയും ചേർത്ത് ദർഘാസ് പ്രമാണത്തിനായി തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് പൊതുമരാമത്തുവകുപ്പ,് ഇലക്ട്രിക്കൽ വിഭാഗം, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ മേൽപ്പറഞ്ഞ സമയംവരെ അപേക്ഷിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ (ഇലക്ട്രിക്കൽ) ഓഫീസിൽ നിന്നും 13-3-2009 മുതൽ 17-3-2009 ഉച്ചയ്ക്ക് 1 മണിവരെ നി›ിത യോഗ്യതയുള്ളവർക്ക് വിതരണം ചെയ്യുന്നതാണ്. ദർഘാസിന്റെകൂടെ 50 രൂപ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവർത്തിക്കുവേ≠ നിരതദ്രവ്യവും അടക്കംചെയ്യാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിലെ പ്രവർത്തികളെ സംബന്ധിച്ച് മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
ചീഫ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ബിൽഡിംഗ്സ് ആന്റ ് ലോക്കൽ സൂപ്ര≠ിംഗ് എഞ്ചിനീയർ വർക്സ്, തിരുവനന്തപുരം. (ഇലക്ട്രിക്കൽ).
ദർഘാസ് പരസ്യം
നമ്പർ ഡി. ബി 3-551/1999. 2009 ഫെബ്രുവരി 20.
കേരള ഗവർണ്ണർക്കുവേ≠ി കെട്ടിടങ്ങളുടെ മെയിന്റനൻസ് വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടിവ് എഞ്ചിനീയർ, തിരുവനന്തപുരം താഴെ പറയുന്ന പണികൾക്ക് ദർഘാസുകൾ 18-3-2009 വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 2 9/2 0 0 8 - 0 9 — കഴക്കൂട്ടം സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിലവിലുള്ള കെട്ടിടത്തിന്റെ പുതുക്കി പണികൾ— രൂപ 1,80,000 4,500 2 30/2008-09—ക ാ ര ്യ വ ട്ട ം ഗ വ ൺ െ മ ന്റ ് കോളേജിൽ വാർഷിക പദ്ധതി 2008-09- ഊർ÷തന്ത്ര വിഭാഗത്തിൽ ടോയ്ലറ്റ് നിർമ്മാണം—രൂപ 60,000 1,500 3 31/2008-09— വാർഷിക അറ്റകുറ്റപണികൾ 2008-09-മൈനിംഗ് ആന്റ ് ജിയോളജി ഡയറക്ടറുടെ കാര്യാലയം, കേശവദാസപുരം ഭരണവിഭാഗം കെട്ടിടം—രൂപ 3,00,000 7,500 4 32/2008-09—സ്റ്റേറ്റ് πാനിംഗ് ബോർഡ്, പട്ടം- തിരുവനന്തപുരം ഓഫീസ് കെട്ടിടത്തിനു മുമ്പിൽ ബോർഡ് നിർമ്മാണം—രൂപ 2,00,000 5,000 5 33/2008-09—വാർഷിക അറ്റകുറ്റപണികൾ 2008-09-ജലസേചന വിഭാഗം സൗത്ത് സ ർ ക്ക ി ൾ ഒ ാ ഫ ീ സ ് െ ക ട്ട ി ട ം - തിരുവനന്തപുരം—രൂപ 67,000 1,700 6 34/2008-09—അത്യാവശ്യ അറ്റകുറ്റ പണികൾ- യ ൂ ണ ി േ വ ഴ ് സ ി റ്റ ി െ മ ൻ സ ് േ ഹ ാ സ്റ്റ ൽ , തിരുവനന്തപുരം-പഴയ കെട്ടിടത്തിലെ ടോയ്ലറ്റ് ബ്ലോക്കിന്റെ പുതുക്കി പണികളും അനുബന്ധപണികളും—രൂപ 3,00,000 7,500 7 35/2008-09—അത്യാവശ്യ അറ്റകുറ്റ പണികൾ പബ്ളിക് ഓഫീസ് തിരുവനന്തപുരം- ലാന്റ ് റവന്യൂ കമ്മീഷണറേറ്റിലെ LR (A) സെക്ഷനിൽ ഒരു പുതിയ ക്യാബിൻ നിർമ്മാണവും അനുബന്ധപണികളും— രൂപ 1,50,000
3,800 8 36/2008-09—ടി പഞ്ചായത്ത് ഡയറക്ടറേറ്റിൽ ഫാൾസ് സീലിംഗും റിപ്പയർ ജോലികളും മറ്റ് അനുബന്ധ പണികളും—രൂപ 3,00,000 7,500 9 37/2008-09—എക്കണോമിക്സ് ആന്റ ് സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടറേറ്റ് വികാസ്ഭവൻ അർബൻ സ്റ്റാറ്റിസ്റ്റിക്സ് സ്കീം പ്രകാരം പാർട്ടീഷൻ ചുവര്, ക്യൂബിക്കൾ തുടങ്ങിയവയുടെ നിർമ്മാണം— രൂപ 2,44,556 6,200 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 3, 6, 8 ഇവയ്ക്ക് രൂപ 600 +വാറ്റ്, ക്രമനമ്പർ 9-ന് രൂപ 500+വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 400 + വാറ്റ.്
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-3-2009, 4.30 മണി.
3നിർമ്മാണ കാലാവധി—1 മാസം.
കരാറുകാർക്കുവേ≠ യോഗ്യത—'ഡി'യും ഉപരിയും.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
കെട്ടിടങ്ങളുടെ മെയിന്റനൻസ് വിഭാഗം, (ഒപ്പ്) വികാസ് ഭവൻ, അസിസ്റ്റന്റ ് തിരുവനന്തപുരം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
[20/ഇഇ/2008-09] നമ്പർ ഡി ബി-1/2008-09. 2009 ഫെബ്രുവരി 17.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, കോട്ടയം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും നിരത പ്രവർത്തിയുടെ പേരും ദ്രവ്യം ക്രമ നമ്പർ
ഉദ്ദേശ അടങ്കൽ തുകയും രൂപ (1) (2)
(3) ഡെപ്പോസിറ്റ് വർക്കുകൾ
1 3 8 4 / ഇ ഇ / 2 0 0 8 - 0 9 — ത ല ന ാ ട ് ്ര ഗ ാ മ പഞ്ചായത്ത് ചൊവൂർ തോടിന് കുറുകെ നടപ്പാലം പണിയുക—രൂപ 6,98,000 17,450 2 385/ഇഇ/2008-09—മൂന്നിലവ് ഗ്രാമ
പഞ്ചായത്ത് മുതിരപ്പാറ തോടിന് കുറുകെ നടപ്പാലം പണിയുക—രൂപ 6,59,000 16,500 3 3 8 6 / ഇ ഇ / 2 0 0 8 - 0 9 — മ ൂ ന്ന ി ല വ ് ്ര ഗ ാ മ പഞ്ചായത്തിൽ കുളത്തിനാൽ പുരയിടത്തിന് സമീപമുള്ള തോടിന് കുറുകെ നടപ്പാലം പണിയുക—രൂപ 6,78,263 16,950 പ്രത്യേക അറ്റകുറ്റപ്പണികൾ—2008-09
4 387/ഇഇ/2008-09—ഈരാറ്റുപേട്ട മുട്ടം റോഡിൽ കി. മീ. 1/500 മുതൽ 4/00 കി. മി. വരെ സംരക്ഷണഭിത്തി കെട്ടുക—രൂപ 15,00,000 37,500 5 388/ഇഇ/2008-09—വാഴമറ്റം-പിണ്ണക്കനാട് റോഡിൽ 6/00 കി.മീ. മുതൽ 6/680 കി.മീ. വരെ പുനരുദ്ധാരണവേലകൾ—രൂപ 15,00,000 37,500 6 3 89/ഇഇ/2008-09—കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിൽ കാളകെട്ടി ജംഗ്ഷൻ 0/700 കി.മീ. പുനരുദ്ധാരണവേലകൾ— രൂപ 15,00,000
37,500 7 390/ഇഇ/2008-09—കീഴൂർ-നീഴൂർ റോഡിൽ കി. മീ. 3/500 മുതൽ 5/600 കി.മീ. വരെ സംരക്ഷണവേലകൾ (പറശ്ശേരി കവല മുതൽ നീഴൂർ വരെ)—രൂപ 15,00,000 37,500 8 391/ഇഇ/2008-09—അവർമ-മുളക്കുളം റോഡിൽ (മണ്ണിടിച്ചിൽ ഉ≠ായ ഭാഗം) സംരക്ഷണഭിത്തി കെട്ടുക—രൂപ 6,00,000 15,000 (1) (2)
(3) 9 392/ഇഇ/2008-09—വാഴമന-കൊട്ടാരം റോഡിൽ ദളവക്കുളം കലുങ്കിന്റെ വീതികൂട്ടുക മറ്റു സംരക്ഷണവേലകൾ—രൂപ 8,00,000 20,000 10 393/ഇഇ/2008-09—ഏറ്റുമാനൂർ-എറണാകുളം േ റ ാ ഡ ി ൽ െ പ ര ു ം ച ി ല്ല പ ാ ല ത്ത ി െ ന്റ വീതികൂട്ടുക—രൂപ 15,00,000 37,500 11 394/ഇഇ/2008-09—എൽ. പി. റോഡിൽ പടിഞ്ഞാറെ നടയിലുള്ള കലുങ്കിന്റെ വീതികൂട്ടുക തുടങ്ങിയ വേലകൾ— രൂപ 10,00,000
25,000 അത്യാവശ്യ അറ്റകുറ്റപ്പണികൾ—2008-09
12 395/ഇഇ/2008-09—കപിക്കാട്-കല്ലൂപ്പാറ വാക്കേത്തറ റോഡിൽ അറ്റകുറ്റപ്പണികൾ ചെയ്യുക—രൂപ 3,50,000 8,750 ഉപരിതലം പുതുക്കൽ—2008-09
13 396/ഇഇ/2008-09— കിടങ്ങൂർ-ഇളപ്പുങ്കൾ സൗത്ത് റോഡിൽ കി. മീ. 2/700 മുതൽ 5/300 കി.മീ. വരെ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—രൂപ 12,00,000 30,000 14 397/ഇഇ/2008-09—മാഞ്ഞൂർ-മള്ളിയൂർ ബൈപ്പാസ് റോഡിൽ കി. മീ. 0/500 മുതൽ 1/500 കി.മീ. വരെ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—രൂപ 15,00,000 37,500 ഇൻവെസ്റ്റിഗേഷൻ പണികൾ
15 398/ഇഇ/2008-09—റെയിൽവേ മേൽപ്പാല ത്തിന്റെ നിർമ്മാണം മൂലേടം എൽ. സി. നമ്പർ 36—രൂപ 12,65,000. 31,650 16 399/ഇഇ/2008-09— റെയിൽവേ മേൽപ്പാല
ത്തിന്റെ നിർമ്മാണം കുമാരനല്ലൂർ എൽ. സി. നമ്പർ 33—രൂപ 12,65,000. 31,650 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1 മുതൽ 3 വരെ രൂപ 1,400 + വി. നി., ക്രമനമ്പർ 4 മുതൽ 7 വരെയും 10-നും 14-നും രൂപ 2,300 + വി. നി., ക്രമനമ്പർ 8-ന് രൂപ 1,200 + വി. നി., ക്രമനമ്പർ 9-നും 11-നും രൂപ 1,500 + വി. നി., ക്രമനമ്പർ 12-ന് രൂപ 700 + വി. നി., ക്രമനമ്പർ 13-ന് രൂപ 1,800 + വി. നി., ക്രമനമ്പർ 15-നും 16-നും രൂപ 1,900 + വി. നി.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 7 വരെ 13-3-2009, 1 മണിവരെ, ക്രമനമ്പർ 8 മുതൽ 16 വരെ 16-3-2009, 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 7 വരെ 13-3-2009, 4 മണിവരെ, ക്രമനമ്പർ 8 മുതൽ 16 വരെ 16-3-2009, 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 7 വരെ 13-3-2009, 4.30 മണി, ക്രമനമ്പർ 8 മുതൽ 16 വരെ 16-3-2009, 4.30 മണി.
കരാറുകാരുടെ ക്ലാസ്—'സി' യും അതിനുപരിയും.
പണി തീർക്കേ≠ കാലാവധി— 3 മാസം.
4ദർഘാസുകളെ സംബന്ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്ത് വിഭാഗം, (ഒപ്പ്) കോട്ടയം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി. ബി. എൽ.(റ്റി)-6/2008-09. 2009 ഫെബ്രുവരി 18.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ വിഭാഗം സബ്ഡിവിഷൻ, കോട്ടയം താഴെപ്പറയുന്ന ജോലികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത ഇലക്ട്രിക്കൽ കരാറുകാരിൽ നിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ 18-3-2009-ാം തീയതി വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1) (2)
(3) 1 പാലാ മീനച്ചിൽ സബ് ജയിലിനോടനുബന്ധിച്ച് പുതുതായി നിർമ്മിച്ച സെല്ലിന്റെ വൈദ്യുതീകരണം (പുനർ ദർഘാസ്)—രൂപ 36,899 950 2 കോട്ടയം മെഡിക്കൽ കോളേജിനോടനു ബന്ധിച്ചുള്ള എ-7 ക്വാർട്ടേഴ്സുകളുടെ പുനർ വൈദ്യുതീകരണവും അധിക വൈദ്യുതീകരണവും (പുനർ ദർഘാസ്)—രൂപ 46,878 1,200 3 കോട്ടയം മെഡിക്കൽ കോളേജിനോടനു ബന്ധിച്ചുള്ള ജി-11/ജി-65 ക്വാർട്ടേഴ്സുകളുടെ പുനർ വൈദ്യുതീകരണവും അധിക വൈദ്യുതീ കരണവും (പുനർ ദർഘാസ്)—രൂപ 39,990 1,000 4 േ ക ാ ട്ട യ ം െ മ ഡ ി ക്ക ൽ േ ക ാ േ ള ജ ി െ ല പൊടിപ്പാറ ബിൽഡിംഗിലുള്ള ഹിസ്റ്റോപതോളജി, മൈക്രോ ബയോളജി ലാബ് എന്നിവിടങ്ങളിൽ അധിക വൈദ്യുത സംവിധാനവും വൈദ്യുത അറ്റകുറ്റപ്പണികളും—രൂപ 35,235 900 5 കോട്ടയം ഡെന്റൽ കോളേജിലെ പുതിയ കെട്ടിടത്തിൽ നിന്നും പഴയ കെട്ടിടത്തിലേക്ക് വൈദ്യുത കണക്ഷൻ നൽകുന്ന വേലകൾ— രൂപ 24,631
650 6 കോട്ടയം മെഡിക്കൽ കോളേജിനോടനു ബന്ധിച്ചുള്ള ഇ-10 ക്വാർട്ടേഴ്സിന്റെ പുനർ വൈദ്യുതീകരണവും അധിക വൈദ്യൂതീ കരണവും സംബന്ധിച്ച വേലകൾ— രൂപ 31,019
800 7 കോട്ടയം സിവിൽ സ്റ്റേഷനിലെ താഴിക കുടത്തിൽ സ്ഥാപിച്ചിട്ടുള്ള മിന്നൽ രക്ഷാ കവചത്തിൽ നിന്നും ഭൂമിയിലേക്ക് കണക്ഷൻ നൽകുന്നത് സംബന്ധിച്ച വേലകൾ—രൂപ 18,298 500 (1) (2)
(3) 8 നാട്ടകം ഗവ. ഗസ്റ്റ് ഹൗസിനോടനുബന്ധിച്ച് പുതുതായി നിർമ്മിച്ച ഡോബി ഷെഡിന്റെ വൈദ്യുതീകരണ വേലകൾ—രൂപ 23,233 600 9 നാട്ടകം ഗവ. ഗസ്റ്റ് ഹൗസിലെ കുളത്തിനടു ത്തുള്ള പമ്പ് ഹൗസിലെ മെയിൻ ബോർഡിന്റെ നവീകരണ വേലകൾ—രൂപ 29,277 800 10 പനച്ചിക്കാട് പബ്ളിക് ഹെൽത്ത് സെന്ററിന്റെ പുനർ വൈദ്യുതീകരണ വേലകൾ—രൂപ 49,088 1,250 11 കാഞ്ഞിരപ്പള്ളി ലീഗൽ അദാലത്ത് കോടതിയുടെ നവീകരിച്ച കെട്ടിടത്തിന്റെ വൈദ്യുതീകരണ വേലകൾ (പുനർ ദർഘാസ്)—രൂപ 32,290 850 12 കോട്ടയം സിവിൽ സ്റ്റേഷനിലെ നർക്കോട്ടിക് സെല്ലിൽ പവ്വർ πഗ്, ഫിറ്റിംഗ്സ് എന്നിവ സ്ഥാപിക്കുന്നത് സംബന്ധിച്ച വേലകൾ— രൂപ 23,519
600 13 കോട്ടയം മുട്ടമ്പലത്തുള്ള എൻ. ഇ-12 എൻ. ജി. ഒ. ക്വാർട്ടേഴ്സിന്റെ പുനർ വൈദ്യുതീകരണം— രൂപ 25,107
650 14 പനച്ചിക്കാട് പബ്ളിക് ഹെൽത്ത് സെന്ററിന്റെ കീഴിലുള്ള പയ്യപ്പാടി ഫാമിലി വെൽഫെയർ സെന്ററിന്റെ പുനർ വൈദ്യുതീകരണം—രൂപ 16,976 500
800 15 നാട്ടകം ഗവ. ഗസ്റ്റ് ഹൗസിലെ 4,5,6,7,8 എന്നീ മുറികളിൽ സ്ഥാപിച്ചിട്ടുള്ള എ. സി. യൂണിറ്റിന് വൈദ്യുത കണക്ഷൻ നൽകുന്നത് സംബന്ധിച്ച വേലകൾ—രൂപ 31,302
16 നാട്ടകം ഗവ. ഗസ്റ്റ് ഹൗസിൽ പുതുതായി ന ി ർ മ്മ ി ച്ച േ പ ാ ല ീ സ ് ഗ ാ ർ ഡ ് റ ൂ മ ി െ ന്റ വൈദ്യുതീകരണ വേലകൾ—രൂപ 40,198 1,050 17 കോട്ടയം ഇലക്ട്രിക് വിംഗ് സെക്ഷൻ നമ്പർ 2-ന്റെ അധീനതയിലുള്ള വിവിധ ആഫീസുകളിൽ സീലിംഗ് ഫാനും കപ്പാസിറ്ററും സπൈ ചെയ്ത് മാറ്റി വയ്ക്കുന്നത് സംബന്ധിച്ച വേലകൾ— രൂപ 14,990
400
850 18 നാട്ടകം ഗവ. ഗസ്റ്റ് ഹൗസിൽ വൈദ്യുത അറ്റകുറ്റപ്പണികളും അഡീഷണലായി ഫിറ്റിംഗ്സ് സ്ഥാപിക്കുന്നതും സംബന്ധിച്ച വേലകൾ—രൂപ 33,036
19 നാട്ടകം ഗസ്റ്റ് ഹൗസിലെ ഇലക്ട്രിക്കൽ കൺട്രോൾ റൂമിന്റെ പുനർ വൈദ്യുതീകരണവും യാർഡ് ലൈറ്റിന്റെ വൈദ്യുത അറ്റകുറ്റ പണികളും—രൂപ 38,109 1,000 20 കോട്ടയം മെഡിക്കൽ കോളേജിലെ സർജിക്കൽ എെ.സി.യു. വിനോടനുബന്ധിച്ച് പുതുതായി പണി കഴിപ്പിച്ച ബൈസ്റ്റാൻഡേഴ്സ് റൂമിന്റെ വൈദ്യുതീകരണ വേലകൾ— ര ൂ പ 38,619 1,000 21 കോട്ടയം ഗാന്ധി നഗറിലുള്ള പി.ഡബ്ള്യൂ.ഡി സ്പെഷ്യൽ ബിൽഡിംഗ് സബ് ഡിവിഷനിലെ കമ്പ്യൂട്ടർ റൂം ഷിഫ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വൈദ്യുതീകരണ വേലകൾ— ര ൂ പ 14,061
4005 (1)
(2)
22 കോട്ടയത്തുള്ള വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ റേഞ്ച് ആഫീസിൽ ടെലിഫോൺ കണക്ഷൻ ഓരോ നിലയിലും യു.പി.എസ്-ന് കണക്ഷൻ നൽകുന്നതിനുള്ള വൈദ്യുത സംവിധാനവും പവ്വർ πഗ്ഗ് സ്ഥാപിക്കുന്നതും സംബന്ധിച്ച വേലകൾ—രൂപ 36,325 1,000 23 ഏറ്റുമാനൂർ മുനിസിഫ് കോടതിയിൽ അധിക വൈദ്യുതീകരണവും വൈദ്യുത അറ്റകുറ്റ പണികളും— രൂപ 21,664 600 ദർഘാസ് ഫോറത്തിന്റെ വില—രൂപ 300+വി. നി.
പ്രവർത്തിയുടെ കാലാവധി—15 ദിവസം.
കരാറുകാരുടെ യോഗ്യത—എല്ലാ ക്ലാസും.
ദർഘാസുകൾ ദർഘാസ് ദിവസം വൈകുന്നേരം 4 മണി വരെ സ്വീകരിക്കുന്നതും 4.30-ന് തുറക്കുന്നതുമാണ്. ദർഘാസ് സംബന്ധിച്ച് പൊതുമരാമത്തു വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് എല്ലാ പ്രവർത്തി ദിവസങ്ങളിലും ഈ ഓഫീസിൽ അന്വേഷിക്കാവുന്നതാണ്.
(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇലക്ട്രിക്കൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് വിംഗ് സബ് ഡിവിഷൻ, എഞ്ചിനീയർ. കോട്ടയം.
ദർഘാസ് പരസ്യം
നമ്പർ ഡി. ബി.ടി. 1/എ.ഇ.ഇ./2008-09. 2009 ഫെബ്രുവരി 13.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (റോഡ്സ് വിഭാഗം), കടുത്തുരുത്തി താഴെ പറയുന്ന പ്രവൃത്തികൾക്ക് മത്സരസ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. നിശ്ചിത യോഗ്യതയുളളതും രജിസ്റ്റർ ചെയ്തിട്ടുളളവരുമായ അംഗീകൃത കരാറുകാരിൽ നിന്നും ഓരോ പ്രവർത്തിക്കും പ്രത്യേകമായി പേരെഴുതി മുദ്രവച്ച ദർഘാസു കൾ അദ്ദേഹത്തിന്റെ ഓഫീസിൽ 12-3-2009-ാം തീയതി വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതാകുന്നു. അന്നേ ദിവസം വൈകുന്നേരം 4.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമാകുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും രൂപ
(3) (1) (2)
സാധാരണ അറ്റകുറ്റപ്പണികൾ
1 1/എ.ഇ.ഇ./2008-09—മളളിയൂർ ബൈപ്പാസ് റോഡ് കി. മീ. 0/00 മുതൽ 0/500 വരെയുളള അറ്റകുറ്റപ്പണികൾ—രൂപ 3 ലക്ഷം 7,500 2 2/എ.ഇ.ഇ./2008-09—നമ്പ്യാകുളം - വേദഗിരി റോഡ് ടി —രൂപ 2.50 ലക്ഷം 6,250 Gaz. No. 10/2009/DTP (PWD).
(3) (1) (2)
(3)
7,500 3 3/എ.ഇ.ഇ./2008-09— കടπാമറ്റം - വെമ്പളളി റോഡ് കി. മീ. 2/00 മുതൽ 5/00 വരെ ടി—രൂപ 3 ലക്ഷം
4 4/എ.ഇ.ഇ./2008-09— കുറുപ്പുന്തറ - മുട്ടുച്ചിറ റോഡ് കി. മീ. 0/00 മുതൽ 1/500 വരെയുളള ടി —രൂപ 1.50 ലക്ഷം 3,750 5 5/എ.ഇ.ഇ./2008-09— കാപ്പ്-തുരുത്തിപ്പളളി
5,000 റോഡ് കി. മീ. 0/00 മുതൽ 4/00 വരെയുളള ടി —രൂപ 2 ലക്ഷം
6 6/എ.ഇ.ഇ./2008-09— കാണക്കാരി - വെമ്പളളി റോഡ് കി. മീ. 0/000 മുതൽ 2/232 വരെയുളള ടി —രൂപ 1.80 ലക്ഷം 4,500 7 7/എ.ഇ.ഇ./2008-09— തോട്ടുവ-വെളിയംകോട് ചാമക്കുന്ന് റോഡ് കി. മീ. 0/00 മുതൽ 3/00 വരെ ടി—രൂപ 3 ലക്ഷം 7,500 8 8/എ.ഇ.ഇ./2008-09—അരുണാശ്ശേരി-കുറവില ങ്ങാട് റോഡിൽ കി. മീ. 0/00 മുതൽ 2/00 വരെ ടി—രൂപ 10.50 ലക്ഷം 3,750 9 9/എ.ഇ.ഇ./2008-09—വയലാ-കൂടല്ലൂർ റോഡിൽ കി. മീ. 2/00 മുതൽ 3/420 വരെയുളള ടി— രൂപ 2 ലക്ഷം
5,000 10 10/എ.ഇ.ഇ./2008-09— പട്ടിത്താനം-കടപ്പൂർ റോഡിൽ ടി—രൂപ 3 ലക്ഷം 7,500
7,500 11 11/എ.ഇ.ഇ./2008-09— പ്രയാർ - കടπാമറ്റം റോഡിൽ കി. മീ. 0/00 മുതൽ 3/400 വരെ ടി—രൂപ 3 ലക്ഷം
12 12/എ.ഇ.ഇ./2008-09—ചേർപ്പുങ്കൽ - മരങ്ങാട്ടു പളളി റോഡിൽ കി. മീ. 0/00 മുതൽ 4/00 വരെയുള്ള ടി—രൂപ 3 ലക്ഷം 7,500
7,500 13 13/എ.ഇ.ഇ./2008-09—കുറുപ്പുന്തറ-മധുരവേലി റോഡ് കി. മീ. 0/00 മുതൽ 3/163 വരെയുളള ടി—രൂപ 3 ലക്ഷം
14 14/എ.ഇ.ഇ./2008-09—പൂവാശ്ശേരി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ടി—രൂപ 3 ലക്ഷം 7,500 15 15/എ.ഇ.ഇ./2008-09— ചേർപ്പുങ്കൽ മരങ്ങാട്ടു പള്ളി റോഡിൽ കി. മീ. 4/00 മുതൽ 7/079 വരെയുള്ള ടി—രൂപ 3 ലക്ഷം 7,500 16 16/എ.ഇ.ഇ./2008-09—വയലാ-കൂടല്ലൂർ റോഡിൽ കി. മീ. 0/00 മുതൽ 2/00 വരെയുളള ടി— രൂപ 3 ലക്ഷം
7,500 17 17/എ.ഇ.ഇ./2008-09—പ്രയാർ കൂടല്ലൂർ- കടπാമറ്റം റോഡിൽ കി. മീ. 0/00 മുതൽ 4/200 വരെയുളള ടി—രൂപ 3 ലക്ഷം 7,500 18 18/എ.ഇ.ഇ./2008-09—ഇലഞ്ഞി-ഉഴവൂർ റോഡിൽ കി. മീ. 4/019 മുതൽ 8/569 വരെയുളള ടി—രൂപ 3 ലക്ഷം 7,500 19 19/എ.ഇ.ഇ./2008-09—പുതുവേലി-കാരമല േ റ ാ ഡ ി ൽ ക ി . മ ീ . 0 / 0 0 മ ു ത ൽ 4 / 0 0 വരെയുളള ടി—രൂപ 3 ലക്ഷം 7,5006 (1)
(2)
(3) 20 20/എ.ഇ.ഇ./2008-09—കുമ്മണ്ണൂർ- കൂടല്ലൂർ റോഡിൽ കി. മീ. 0/000 മുതൽ 4/ 200 വരെയുളള അറ്റകുറ്റപ്പണികൾ—രൂപ 3 ലക്ഷം 7,500 21 21/എ.ഇ.ഇ./2008-09—കടπാമറ്റം- ആ≠ൂർ ലിമിറ്റ് റോഡിൽ കി. മീ. 0/000 മ ു ത ൽ 2/ 415 വരെയുളള ടി—രൂപ 3 ലക്ഷം 7,500 22 22/എ.ഇ.ഇ./2008-09—കൂവെള്ളൂർ-വലിയ മരുത്-കുണുക്കുംപാറ-ഇളക്കാട്-ഹരിജൻ കോളനി റോഡിൽ കി. മീ. 1/800 മുതൽ 3/ 0 0 വരെയുളള ടി—രൂപ 3 ലക്ഷം 7,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 2-ന് രൂപ 500+വാറ്റ്, ക്രമനമ്പർ 4, 5, 6, 8, 9 ഇവയ്ക്ക് രൂപ 400+വാറ്റ്, മറ്റുളളവയ്ക്ക് രൂപ 600+വാറ്റ്.
കരാറുകാരന്റെ രജിസ്ട്രേഷൻ —എ മുതൽ ഡി വരെ.
പണി തീർക്കേ≠ കാലാവധി—3 മാസം.
ദർഘാസ് ഫോറങ്ങൾ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (റോഡ്സ്, കടുത്തുരുത്തി) ഓഫീസിൽ നിന്നും ദർഘാസ് ദിവസം പകൽ 1 മണിവരെ പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറുവാൻ പാടുളളതല്ല. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ചുള്ള മറ്റെല്ലാവ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.
(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (റോഡ്സ്), കടുത്തുരുത്തി. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.റ്റി.എൻ.-1/2008-09(12). 2009 ഫെബ്രുവരി 18.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്തു വകുപ്പ് (നിരത്തു വിഭാഗം), ഇടുക്കി താഴെ പറയുന്ന പണികൾക്ക് 2009 മാർച്ച് മാസം 18-ാം തീയതി ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്നതും അന്നേദിവസം വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)
(2)
(3) 1 322/ഇഇ/2008-09—2009-10 വർഷത്തിലേക്ക് ഇടുക്കി റോഡ്സ് സബ് ഡിവിഷന്റെ കീഴിലുള്ള പണികൾക്കായി വിവിധ ഓയിൽ കമ്പനികളിൽ നിന്നും ബൾക്ക് ബിറ്റുമിൻ കൊ≠ുവരുന്ന ജോലി—വിവിധ സ്ഥലങ്ങളിൽ എത്തിച്ചു െ ക ാ ട ു ക്ക ു ക യ ു ം െ ച േ യ്യ ≠ ത ാ ണ ് — രൂപ 12,00,000
30,000 (1)
(2)
(3) 2 323/ഇഇ/2008-09—2009-10 വർഷത്തിലേക്ക് തൊടുപുഴ റോഡ്സ് സബ് ഡിവിഷന്റെ കീഴിലുള്ള പണികൾക്കായി വിവിധ ഓയിൽ കമ്പനികളിൽ നിന്നും ബൾക്ക് ബിറ്റുമിൻ കൊ≠ുവരുന്ന ജോലി-വിവിധ സ്ഥലങ്ങളിൽ എത്തിച്ചു െ ക ാ ട ു ക്ക ു ക യ ു ം െ ച േ യ്യ ≠ ത ാ ണ ് — രൂപ 8,00,000
20,000 3 324/ഇഇ/2008-09—2009-10 വർഷത്തിലേക്ക് നെടുങ്ക≠ം റോഡ്സ് സബ്ഡിവിഷന്റെ കീഴിലുള്ള പണികൾക്കായി വിവിധ ഓയിൽ കമ്പനികളിൽ നിന്നും ബൾക്ക് ബിറ്റുമിൻ കൊ≠ുവരുന്ന ജോലി—വിവിധ സ്ഥലങ്ങളിൽ എത്തിച്ചു െ ക ാ ട ു ക്ക ു ക യ ു ം െ ച േ യ്യ ≠ ത ാ ണ ് — രൂപ 8,00,000
20,000 4 325/ഇഇ/2008-09—2009-10 വർഷത്തിലേക്ക് മൂന്നാർ റോഡ്സ് സബ് ഡിവിഷന്റെ കീഴിലുള്ള പണികൾക്കായി വിവിധ ഓയിൽ കമ്പനികളിൽ നിന്നും ബൾക്ക് ബിറ്റുമിൻ കൊ≠ുവരുന്ന ജോലി—വിവിധ സ്ഥലങ്ങളിൽ എത്തിച്ചു െ ക ാ ട ു ക്ക ു ക യ ു ം െ ച േ യ്യ ≠ ത ാ ണ ് — രൂപ 7,00,000
17,500 5 326/ഇഇ/2008-09—2009-10 വർഷത്തിലേക്ക് പീരുമേട് റോഡ്സ് സബ് ഡിവിഷന്റെ കീഴിലുള്ള പണികൾക്കായി വിവിധ ഓയിൽ കമ്പനികളിൽ നിന്നും ബൾക്ക് ബിറ്റുമിൻ കൊ≠ുവരുന്ന ജോലി—വിവിധ സ്ഥലങ്ങളിൽ എത്തിച്ചു െ ക ാ ട ു ക്ക ു ക യ ു ം െ ച േ യ്യ ≠ ത ാ ണ ് — രൂപ 7,00,000
17,500 6 327/ഇഇ/2008-09—2009-10 വർഷത്തിലേക്ക്
ഇടുക്കി റോഡ്സ് ഡിവിഷന്റെ കീഴിലുള്ള എല്ലാ സബ് ഡിവിഷന്റെയും പണികൾക്കായി വിവിധ ഓയിൽ കമ്പനികളിൽ നിന്നും പായ്ക്ക്ഡ്് ബിറ്റുമിൻ കൊ≠ുവരുന്ന ജോല—വിവിധ സ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കുകയും െ ച േ യ്യ ≠ ത ാ ണ ് — രൂപ 12,00,000 30,000 7 328/ഇഇ/2008-09—ചാത്തമറ്റം മുള്ളരിങ്ങാട്
35,000 റോഡിൽ കി. മീ. 3/800 മുതൽ 9/000 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റ പണികൾ—രൂപ 14,00,000
8 329/ഇഇ/2008-09—തൊടുപുഴ-പുളിയൻമല റോഡിൽ കി. മീ. 55/200-ൽ പാർശ്വ സംരക്ഷണ ഭിത്തി നിർമ്മാണം —രൂപ 4,50,000 11,250
16,250 9 3 3 0 / ഇ ഇ / 2 0 0 8 - 0 9 — പ ത ി ന ാ റ ാ ം ക≠ ം തോപ്രാം കുടി റോഡിൽ (17-ാം കമ്പനി വഴി) കി. മീ. 0/700-ൽ താങ്ങുഭിത്തിയും കലുങ്കും നിർമ്മാണം —രൂപ 6,50,000
ദർഘാസ് ഫോറത്തിന്റെ വില —ക്രമമ്പർ 1-നും 6-നും രൂപ 1,800 + വി. നി., ക്രമനമ്പർ 2-നും 3-നും രൂപ 1,500+വി. നി., ക്രമനമ്പർ 4-നും 5-നും രൂപ 1,400+വി. നി., ക്രമനമ്പർ 7-ന് രൂപ 2,100+വി.നി., ക്രമനമ്പർ 8-ന് രൂപ 900+വി. നി., ക്രമനമ്പർ 9-ന് രൂപ 1,300+വി. നി.
7പ്രവൃത്തികൾ തീർക്കേ≠ കാലാവധി—ക്രമനമ്പർ 1 മുതൽ 6 വരെ 12 മാസം, ക്രമനമ്പർ 7 മുതൽ 9 വരെ 6 മാസം.
കരാറുകാർക്ക് വേ≠ യോഗ്യത—എ. ബി. സി. രജിസ്ട്രേഷൻ.
വ്യവസ്ഥകൾ
1. ബിറ്റുമെൻ കൺവേയ് ചെയ്യുന്നതിലേയ്ക്ക് മൂന്നു ടാങ്കർ ലോറികളും സ്വന്തമായുള്ളവർ രേഖാമൂലമുള്ള തെളിവുകൾ ഹാജരാക്കേ≠താണ്.
2. ടാങ്കർ ലോറികളുടെയും ഫ്ളാറ്റ്ഫോം ലോറികളുടെയും രജിസ്ട്രേഷൻ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ അസ്സൽ പകർപ്പ് സമർപ്പിക്കണം.
3. സ്വന്തമായി ടാങ്കർ ലോറികളും ഫ്ളാറ്റ്ഫോം ലോറികളും ഇല്ല എങ്കിൽ ടാങ്കർ ലോറികളുടെയും ഫ്ളാറ്റ്ഫോം ലോറികളുടെയും ഉടമസ്ഥരിൽനിന്നും ടി കരാർ കാലാ വധിയിൽ കരാർ വ്യവസ്ഥയിൽ യാതൊരു തടസ്സവും കൂടാതെ തന്നുകൊള്ളാമെന്ന് 50 രൂപയുടെ മുദ്രപ്പത്രത്തി ലുള്ള സമ്മതപത്രവും പ്രസ്തുത ടാങ്കർ ലോറികളുടെ രജിസ്ട്രേഷൻ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ അസ്സൽ പകർപ്പും സമർപ്പിക്കേ≠താണ്.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാ വുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, നിരത്തുവിഭാഗം, ഇടുക്കി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ്/പുനർ ദർഘാസ് പരസ്യം
നമ്പർ ഇ.എൽ 79/08/2002-03. 2009 ഫെബ്രുവരി 21.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ വിഭാഗം സബ് ഡിവിഷൻ, ഇടുക്കി താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി പൊതുമരാമത്തു വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മൽസര സ്വഭാവമുളള ദർഘാസുകൾ 19-3-2009 വൈകുന്നേരം നാലുമണിവരെ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ടെ≠ർ നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1) (2)
(3) 1 125/2008-09—പീരുമേട് മിനിസിവിൽ
സ്റ്റേഷൻ സ്റ്റാഫ് ക്യാന്റീൻ വൈദ്യുതീകരണം— രൂപ 35,000
900 2 126/2008-09—ഇടുക്കി എൻ.ആർ.എച്ച്.എം. ആഫീസ് - കമ്പ്യൂട്ടറുകൾക്ക് വൈദ്യുതി കണക്ഷൻ നൽകലും അധിക വൈദ്യുതീ കരണവും — രൂപ 49,619 1,250
400 3 127/2008-09— അടിമാലി സബ്ട്രഷറിയിൽ അധിക വൈദ്യുതീകരണവും അറ്റകുറ്റ വേലകളും— രൂപ 15,000
(1) (2)
(3) 4 128/2008-09—പീരുമേട് ഗസ്റ്റ് ഹൗസിൽ പുതിയതായി പണികഴിപ്പിച്ച ആഫീസ് റൂം വൈദ്യുതീകരണം—രൂപ 15,000 400 5 129/2008-09—പീരുമേട് സിവിൽ സ്റ്റേഷനി ലുളള സബ് രജിസ്ട്രാർ ആഫീസിൽ കമ്പ്യൂട്ടറുകൾക്കായി വൈദ്യുതീകരണം— രൂപ 23,000
600 6 130/2008-09—പൈനാവ് ജോയിന്റ ് രജിസ്ട്രാർ ആഫീസ് പുനർ വൈദ്യുതീകരണം — രൂപ 40,000
1,000 7 131/2008-09—പൈനാവ് ജോയിന്റ ് രജിസ്ട്രാർ ആഫീസിൽ കമ്പ്യൂട്ടറുകൾക്കായുളള വൈദ്യുതീകരണം—രൂപ 40,000 1,000
പുനർ ദർഘാസ്
8 132/2008-09—തൊടുപുഴ —കോലാനി കോഴി വളർത്തൽ കേന്ദ്രത്തിൽ കോൺഫറൻസ് ഹാളിന്റെ വൈദ്യുതീകരണം—രൂപ 49,570 1,250 9 133/2008-09—തൊടുപുഴ വണ്ണപ്പുറം ടെക്നി ക്കൽ ഹൈസ്കൂളിൽ അറ്റകുറ്റ പ്രവർത്തികൾ— രൂപ 24,198
650 10 134/2008-09— കുമളി റെസ്റ്റ് ഹൗസിൽ അറ്റകുറ്റ പ്രവർത്തികൾ—രൂപ 13,374 350 11 135/2008-09—ഇടുക്കി ഗസ്റ്റ് ഹൗസിൽ അറ്റകുറ്റപ്രവൃത്തികൾ —രൂപ 10,247 300 12 136/2008-09—ദേവികുളം സബ് ജയിലിൽ ജനറേറ്റർ കണക്ഷൻ നൽകലും അറ്റകുറ്റ പണികളും —രൂപ 13,890 350 13 137/2008-09—മുട്ടം സബ് കോടതിയിൽ സീലിംഗ് ഫാനും, ട്യൂബ് ലൈറ്റുകളും സ്ഥാപിക്കൽ—രൂപ 14,554 400 14 138/2008-09—തേക്കടി എെ. ബി. യിൽ അറ്റകുറ്റപ്രവർത്തികൾ—രൂപ 14,874 400 15 139/2008-09—തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലുളള ചൈൽഡ് വെൽഫെയർ കമ്മിറ്റി ആഫീസ് വൈദ്യുതീകരണം — രൂപ 6,741
200 16 140/2008-09—തൊടുപുഴ റസ്റ്റ് ഹൗസിലേക്ക് എമർജൻസി ലാമ്പുകൾ സ്ഥാപിക്കൽ— രൂപ 12,474
350 17 141/2008-09—കാളിയാർ പോലീസ്സ്റ്റേഷ നിൽ അറ്റകുറ്റപ്രവർത്തികൾ—രൂപ 14,967 400 18 1 4 2 / 2 0 0 8 - 0 9 — െ ത ാ ട ു പ ു ഴ ക ു ട ു ം ബ കോടതിയിൽ പ്രത്യേക സർവ്വീസ്കണക്ഷൻ ന ൽ ക ു ന്ന ത ു മ ാ യ ി ബ ന്ധ െ പ്പ ട്ട വൈദ്യുതീകരണ വേലകൾ—രൂപ 15,000 400 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 300+വാറ്റ്.
നിർമ്മാണ കാലാവധി—15 ദിവസം.
കരാറുകാരുടെ ക്ലാസ്—എല്ലാ ക്ലാസ്സും8 ദർഘാസുകൾ ദർഘാസ് ദിവസം വൈകുന്നേരം 4 മണി വരെ സ്വീകരിക്കുന്നതും 4.30-ന് തുറക്കുന്നതുമാണ്. ദർഘാസ് സംബന്ധിച്ച പൊതുമരാമത്ത് വകുപ്പിലുളള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൽക്ക് ഈ ആഫീസിൽ പ്രവൃത്തി ദിവസങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.
(ഒപ്പ്) ഇലക്ട്രിക്കൽ വിഭാഗം, സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഇടുക്കി, പൈനാവ്.
എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.1-10/207/04. 2009 ഫെബ്രുവരി 18.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, വൈദ്യുതി വിഭാഗം സബ് ഡിവിഷൻ, എറണാകുളം താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതു മരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും/ കമ്പനികളിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ 18-3-2009 വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1) (2)
(3) 1 ഇഎൽ/1/91/09—പുതുതായി പണികഴിപ്പിച്ച ഇടക്കൊച്ചി വില്ലേജ് ഓഫീസിന്റെ വൈദ്യുതീകരണം— രൂപ 43,157.02 1,079 2 ഇഎൽ/3/1157/07—നിലവിലുള്ള ഹൈക്കോടതി കെട്ടിടത്തിലെ ഇലക്ട്രിക്കൽ വിഭാഗത്തിന്റെ അറ്റകുറ്റപ്പണികൾ— രൂപ 39,767 994 3 ഇഎൽ/1/935/08—എറണാകുളം മഹാരാജാസ് കോളേജിലെ ഹെഡ് ഓഫ് ബോട്ടണി ഡിപ്പാർട്ടുമെന്റിന്റെ പുനർ വൈദ്യുതീകരണം— രൂപ 29,938
748 4 ഇഎൽ/3/578/2008-09—കാക്കനാടുള്ള എൻ. ജി. ഒ. ക്വാർട്ടേഴ്സിലെ നമ്പർ 2എ-6/63-ന്റെ പുനർ വൈദ്യുതീകരണം— രൂപ 17,864
447 5 ഇഎൽ/1/576/08—ഇടപ്പിള്ളി പി.ഡബ്ലിയു.ഡി. ബ ി ൽ ഡ ി ങ്ങ ് സ ർ ക്ക ി ളിെ ല െ െ വ ദ ്യ ു ത അറ്റകുറ്റപ്പണികൾ— രൂപ 13,020.50 326 6 ഇഎൽ/3/235/08—മ ൂ വ ാ റ്റ ു പ ു ഴ യ ി െ ല പ ി . ഡ ബ്ല ി യ ു . ഡ ി . െ റ സ്റ്റ ് ഹ ൗ സ ി െ ന്റ വൈദ്യുത അറ്റകുറ്റപ്പണികൾ— രൂപ 14,803 370 7 ഇ എ ൽ / 2 / 3 8 5 സ ി / 0 8 — പ ല്ല ാ ര ി മ ം ഗ ല ം ഗ്രാമ പഞ്ചായത്തിലെ അടിവാടി കൃഷിഭവൻ ഹാളിന്റെ വൈദ്യുതീകരണം— രൂപ 45,533 1,138 8 ഇഎൽ/2/385ബി/08—പ ല്ല ാ ര ി മ ം ഗ ല ം ്ര ഗ ാ മ പ ഞ്ച ാ യ ത്ത ി െ ല പ ു ത ു ത ാ യ ി പണിക്കഴിപ്പിച്ച ഓഫീസ് വിഭാഗത്തിന്റെ വൈദ്യുതീകരണം—രൂപ 41,504 1,038 (1) (2)
(3) 9 ഇ എ ൽ / 3/772/0 7— എ റ ണ ാ ക ു ള ത്തെ പ ാ ≠ ി ക്ക ു ട ി യ ി ല ു ള്ള അ ം േ ബ ദ ് ക ർ സ ാ ം സ ് ക്ക ാ ര ി ക ന ി ല യ ത്ത ി െ ന്റ വൈദ്യുതീകരണം—രൂപ 47,635.70 1,191 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 300 +ടാക്സ്.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—18-3-2009, 1 മണിവരെ.
പ്രവർത്തിയുടെ കാലാവധി— ക്രമ നമ്പർ 4, 5, 6 ഇവയ്ക്ക് 15 ദിവസം, മറ്റുള്ളവയ്ക്ക് 20 ദിവസം.
കരാറുകാരുടെ തരംതിരിവ്—എല്ലാ ക്ലാസ്സും.
ദർഘാസുകൾ ദർഘാസ് ദിവസം വൈകുന്നേരം 4 മണി വരെ സ്വീകരിക്കുന്നതും 4.30-ന് തുറക്കുന്നതുമാണ്. ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസുകൾക്കും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽ അന്വേഷിച്ചറിയാവു ന്നതാണ്.
ഇലക്ട്രിക്കൽ വിഭാഗം (ഒപ്പ്) സബ്ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എറണാകുളം, ഇടപ്പള്ളി. എഞ്ചിനീയർ.
PRE QUALIFICATION RE-TENDER NOTICE No. W1.D1-14/2004. 21st February 2009.
Competitive postal tenders in sealed cover superscribing the name of work are invited under two cover system for and on behalf of the Governor of Kerala by the undersigned from "A" class or equivalent registered contractors (individual/firm) of the Kerala Public Works Department, upto 4 p. m. on 17-3-2009. Technical bids shall be opened by the Superintending Engineer or by an authorized officer on the same day at 4.30 p. m. in the presence of tenderers present. The department will not be responsible in any way for the non-receipt of tenders in time due to the postal or any other delay.
Tender No. and Name of work with PAC— 6/SE/NH/ CC/2008-09/Kochi—N. H. Division, Kodungallur—
NH-47-NHAI—Periodical Renewal for the year 2008-09—Providing 25mm BC from Edappally junction to Vyttila k. m. 342/000 to k. m. 348/596—
Rs. 307 lakhs.
EMD—Rs. 50,000.
Cost of tender form—Rs. 25,000+VAT.
Time of completion—6 months.
Date of sale of tender—10-3-2009 to 11-3-20099 The technical bid will be examined and decided by the Chief Engineer's Tender Committee and qualified bidders will be intimated. Financial bid of pre-qualified bidders shall be opened after notifying the date and time to the qualified bidders.
Technical bid and financial bid and EMD shall be enclosed in separate covers superscribing "Technical Bid" and "Financial Bid" as the case may be and both Covers shall be enclosed in a single sealed envelope superscribing the name of work.
All other conditions in Kerala PWD are applicable to this tender also.
SPECIAL CONDITIONS:
1. Programme for Execution :
1st 2 months—35%
2nd 2 months—80%
Last 2 months—100%
These works are to be completed within time schedule furnished.
2. The prospective tenderers (Individual/firm) have to mobilise the required machinery for the work by themselves.
2 (a) Details of special machineries required 1. Hot Mix Plant (100-120 TPH)/80-100TPH 1 No. 2. Paver Finisher 1 No. 3. Vibratory Road Roller 1 No. 3. The prospective tenderer should have completed at least one work of similar nature costing at least 50% of the PAC of the work tendered during the last 5 years and such completed works shall necessarily include bituminous items such as BUSG, BM/DBM, BC/SDBC to the tune of at least 50% of the scheduled quantity of work concerned. Tender forms shall be issued only to those tenderer (individual/firm) who produce certificate to this effect issued by the concerned Executive Engineer.
4. No tender on joint venture is acceptable.
5. The tenderer shall enclose a programme chart of work along with the tender.
6. Receipt of sale of tender form must be attached along with the tender.
7. The rates quoted by the tenderer will be final and there would be no post-tender negotiations regarding the quoted rates.
8. Any clarification regarding the issued bid documents can be had from the office of the undersigned on office hours.
Gaz. No. 10/2009/DTP (PWD).
കേരള ഗവർണ്ണർക്കുവേ≠ി ദേശീയപാത (മദ്ധ്യമേഖല) സൂപ്ര≠ിംഗ് എഞ്ചിനീയർ, കൊച്ചി താഴെ കൊടുത്തിരിക്കുന്ന പ്രവൃത്തികൾക്ക് വേ≠ി 'എ' ക്ളാസ് അംഗീകൃത കരാറു കാരിൽ നിന്നും (കേരള പി. ഡബ്ളിയു. ഡി.) മൽസരാടി സ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവർത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ മുൻകൂർ യോഗ്യതാ ദർഘാസുകൾ (ഇരട്ട കവർ രീതി-കവർ 1. ടെക്നിക്കൽ ബിഡ,് കവർ 2. ഫിനാൻഷ്യൽ ബിഡ്) രജിസ്റ്റേർഡ് തപാൽ മുഖേന മാത്രം ക്ഷണിക്കുന്നു. പ്രസ്തുത ദർഘാസുകൾ 17-3-2009 വൈകുന്നേരം 4.00 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നരം 4.30-ന് തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ മുൻകൂർ യോഗ്യത അടങ്ങിയ കവർ 1 (സാങ്കേതിക ദർഘാസ്) മാത്രം തുറക്കുന്നതുമാണ്. തപാൽ തകരാറ് മൂലമോ മറ്റ് കാലതാമസമോ വന്നാൽ ഈ ഡിപ്പാർട്ടുമെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—6/എസ്. ഇ./എൻ. എച്ച്/സി. സി/2008-09- കൊച്ചി—എൻ. എച്ച്.47-എൻ. എച്ച്. എ. എെ. ഇടപ്പള്ളി മുതൽ വൈറ്റില വരെ (കി. മീ. 342/000 മുതൽ കി. മീ. 348/596 വരെ) 25എം. എം. ബിറ്റുമിനസ് കോൺക്രീറ്റ് ഉപയോഗിച്ച് കാലാകാലങ്ങ ളിലുള്ള പുനരുദ്ധാരണം—രൂപ 307 ലക്ഷം.
നിരതദ്രവ്യം—50,000 രൂപ.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 25,000 + വാറ്റ്.
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—10-3-2009 മുതൽ 11-3-2009, 1 മണി വരെ.
കാലാവധി—6 മാസം.
കരാറുകാരുടെ മുൻകൂർ യോഗ്യത ബന്ധപ്പെട്ട ചീഫ് എഞ്ചിനീയർമാരുടെ ദർഘാസ് കമ്മിറ്റി പരിശോധിച്ച് യോഗ്യത നിർണ്ണയിക്കുന്നതും ഈ വിവരം യോഗ്യരായവരെ മുൻകൂട്ടി അറിയിക്കുന്നതും അപ്രകാരം യോഗ്യരായ കരാറുകാരുടെ ദർഘാസുകൾ (ഫൈനാൻഷ്യൽ ബിഡ)് മാത്രം ഹാജരായിട്ടുള്ള ടി കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
ടെക്നിക്കൽ ബിഡ്/ഫൈനാൻഷ്യൽ ബിഡ് എന്നിവ "ടെക്നിക്കൽ ബിഡ്/ഫൈനാൻഷ്യൽ ബിഡ്" എന്ന മേലെഴുത്തോടു കൂടിയ പ്രത്യേകം പ്രത്യേകം കവറുകളിൽ അടക്കം ചെയ്ത് മുദ്രവച്ച് ജോലിയുടെ പേര് മേലെഴുതിയ മറ്റൊരു മുദ്ര വച്ച കവറിൽ സമർപ്പിക്കേ≠താണ്. ജോലിക്ക് ആവശ്യമായ നിരതദ്രവ്യവും പ്രാഥമിക കരാറും ദർഘാസ് അടങ്ങിയ കവറിൽ (ടെക്നിക്കൽ ബിഡ്) പ്രത്യേകം സമർപ്പിക്കേ≠താണ്.
കേരള പൊതുമരാമത്ത് വകുപ്പിലെ മറ്റെല്ലാ നിബന്ധന കളും ഈ ദർഘാസിനും ബാധകമാണ്.
പ്രത്യേക നിബന്ധനകൾ
1. പ്രവൃത്തി പൂർത്തിയാക്കുന്നതിനുള്ള പ്രോഗ്രാം ആദ്യത്തെ 2 മാസം—35% ര≠ാമത്തെ 2 മാസം—80% അവസാനത്തെ 2 മാസം—100%
പ്രസ്തുത പ്രവൃത്തികൾ മുകളിൽ കാണിച്ച സമയ പരിധിക്കുള്ളിൽ ചെയ്തുതീർക്കേ≠താണ്.
2. ഈ പ്രവൃത്തിക്ക് ദർഘാസ് സമർപ്പിച്ച കരാറുകാരൻ (വ്യ‡ി/സ്ഥാപനം) പ്രവൃത്തിക്ക് ആവശ്യമായ യന്ത്ര സാമഗ്രികൾ സ്വയം സംഘടിപ്പിക്കേ≠താണ്.
102 (എ). ഈ പ്രവർത്തിക്ക് ആവശ്യമായ പ്രത്യേക യന്ത്ര സാമഗ്രികൾ
1. ഹോട്ട് മിക്സ് പ്ളാന്റ ്
(100-120/80-100 ടി. പി. എച്ച്) — 1 എണ്ണം 2. പേവർ ഫിനിഷർ — 1 എണ്ണം 3. വൈബ്രേറ്ററി റോളർ — 1 എണ്ണം 3. ഈ പ്രവർത്തിക്ക് ദർഘാസിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്ന കരാറുകാരൻ (വ്യ‡ി/സ്ഥാപനം) കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ അടങ്കൽ തുകയുടെ 50% തുകയ്ക്കുമേൽ വിവരിച്ച പണികൾക്ക് സമാനമായ ഒരു പ്രവർത്തി എങ്കിലും പൂർത്തിയാക്കിയിരിക്കേ≠താണ്. അപ്രകാരമുള്ള പ്രവൃത്തിയിൽ ഈ പ്രവൃത്തികളുടെ ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന ബി. എം./ ഡി. ബി. എം./ബി. സി./എസ്. ഡി. ബി. സി. എന്നീ ഇനങ്ങളുടെ 50% വീതം അളവുകൾ എങ്കിലും ഉൾപ്പെട്ടിട്ടുള്ളതാ യിരിക്കണം. ആയതിന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സാക്ഷ്യപ്പെടുത്തിയ (പണികളുടെ വിശദ വിവരങ്ങളടങ്ങിയ) സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നവർക്ക് മാത്രമേ ദർഘാസ് പ്രമാണങ്ങൾ നൽകുകയുള്ളൂ.
4. സംയു‡ സംരംഭത്തിന്റെ അടിസ്ഥാനത്തിൽ ദർഘാസ് സ്വീകരിക്കുന്നതല്ല.
5. കരാറുകാർ പ്രവൃത്തി സമയ പരിധിക്കുള്ളിൽ തീർക്കാ നാവശ്യമായ പ്രോഗ്രാം ചാർട്ട് ദർഘാസിനൊപ്പം സമർപ്പി ക്കേ≠താണ്.
6. ദർഘാസ് വാങ്ങിയതിന്റെ വില അടച്ച രസീത് കൂടി ദർഘാസിനൊപ്പം വയ്ക്കേ≠താണ്.
7. കരാറുകാരൻ രേഖപ്പെടുത്തിയിരിക്കുന്ന നിരക്കുകൾ അന്തിമമായിരിക്കും. ദർഘാസ് തുറന്നതിനുശേഷം നിരക്കുകളിൽ യാതൊരുവിധ നീക്കുപോക്കുകളും ഉ≠ായിരിക്കുന്നതല്ല.
8. ദർഘാസ് പ്രമാണങ്ങൾ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള വിശദീകരണമോ സംശയദൂരീകരണമോ ആവശ്യമെങ്കിൽ ആയതിന് ഈ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
(Sd.) Office of the Superintending Engineer, National Highway, Central Circle, Kochi-682 019. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി3- ടി -1/2007. 2009 ഫെബ്രുവരി 24.
കേരള ഗവർണ്ണർക്കുവേ≠ി ഇരിങ്ങാലക്കുട അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെട്ടിട വിഭാഗം താഴെ പറയുന്ന പണികൾക്ക് ദർഘാസുകൾ 12-3-2009-ാം തീയതി വൈകു ന്നേരം 4 മണിവരെ ക്ഷണിച്ചുകൊളളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 27/2008-09—ചാലക്കുടി ഗവ. എെ.ടി.എെ. ഹോസ്റ്റൽ ബിൽഡിംഗിന്റെ താഴത്തെ നില
യിലെ കിഴക്കു ഭാഗത്തുള്ള കെട്ടിടങ്ങളുടെ
പ്രത്യേക അറ്റകുറ്റപ്പണികൾ രൂപ—3 ലക്ഷം 7,500 2 28/2008-09— ഇരിങ്ങാലക്കുട മോട്ടോർ ആക്സിഡന്റ ് ട്രിബ്യൂണൽ കോടതിയിൽ
െ പ റ്റ ി െ മ യ ി ന്റ ന ൻ സ ് പ ണ ി ക ൾ -
അലൂമിനിയം ഷട്ടേഴ്സ് നിർമ്മാണം
1,250 രൂപ—50,000
ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് രൂപ 600 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 300+വാറ്റ്.
കരാറുകാരനുവേ≠ യോഗ്യത— ഡിയും അതിനു മുകളിലും
നിർമ്മാണ കാലാവധി—ക്രമനമ്പർ 1-ന് 3 മാസം, ക്രമന മ്പർ 2-ന് 15-3-2009.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് കാര്യാലയം, എഞ്ചിനീയർ.
ഇരിങ്ങാലക്കുട.
11