©
Reg. No. com Government of Kerala
KL/TV (QN)/ 12/ 2009-2011 കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
10th March 2009
Vol. LIV
No.
20090110
THIRUVANANTHAPURAM , TUESDAY
10 തിരുവനന്തപുരം, ചൊവ്വ
വാല്യം 34
}
19th Phalguna 1930 1930 ഫാൽഗുനം 19
PART III
Stores Purchase
Agriculture Department
പുനർ ദർഘാസ് പരസ്യം
നമ്പർ എഇ ( 3 ) 2002/09 . 2009 ഫെബ്രുവരി 18 .
ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ് . രേഖപ്പെടുത്തിയ നിരക്കിൻറെ മൊത്തം തുകയുടെ 1 % വരുന്ന തുക നിരതദ്രവ്യമായി മലമ്പുഴ കൃഷി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെറുടെ പേരിൽ മാറാവുന്ന തരത്തിൽ ബാങ്ക് (ഡ്രാഫ്ററായി ഉളളടക്കം ചെയ്യേണ്ട താണ് .
യന്ത്രങ്ങൾക്ക கோழ ഗവർണ്ണർക്കുവേണ്ടി മലമ്പുഴ കൃഷി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ കാർഷിക പറയുന്ന 16-3-2009 വൈകുന്നേരം 3 മണി വരെ അംഗീകത വിതരണക്കാരിൽ നിന്നും സീലു മൽസര സ്വഭാവമുള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . അന്നേദിവസം വൈകുന്നേരം 3.30 -ന് മലമ്പുഴ കൃഷി അസിസ്ററൻറ് അദ്ദേഹം എക്സിക്യൂട്ടീവ് എഞ്ചിനീയറോ * അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുളള വിതരണക്കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ഏറവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ വിതരണക്കാരന് വ്യവസ്ഥകൾക്ക് വിധേയമായി സ്ഥിരപ്പെടുത്തുന്നതാണ് . ദർഘാസ് ദർഘാസുകൾ
വിതരണക്കാർ ദർഘാസ് ഫോറങ്ങൾ പരസ്പരം കൈമാറുവാൻ പാടുള്ളതല്ല . നിശ്ചിത സമയത്തിനു ലഭിക്കുന്നതോ ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതോ നിരസിക്കുന്നതുമായിരിക്കും . എല്ലാ ദർഘാസുകളും സർക്കാർ വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിക്കുന്ന دلوهه വ്യവസ്ഥകളും ഇതിനും ബാധകമാണ് . യാതൊരു കാരണവും കാണിക്കാതെ ഏതെങ്കിലും ഒന്നോ ദർഘാസുകൾ മുഴുവനായോഅല്ലെങ്കിൽ തിരസ്കരിക്കാനുള്ള അധികാരം കൃഷി അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്‌തമാണ് . ഓരോ ദർഘാസിനോടൊപ്പം രൂപയുടെ മുദ്ര പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേണ്ടതാണ്. 50
കാർഷിക യന്ത്രത്തിൻറെ പേര്-ഡിജിററൽ -മോയിസ്ററർ മീററർ -11 എണ്ണം ( വിത്തിൻറെ ഈർപ്പം പരിശോധിക്കുന്നതിന് . )
ദർഘാസ് ഫോറത്തിൻറെ വില രൂപ 500-| -വാറ് , നിരതദ്രവ്യം രേഖപ്പെടുത്തിയ തുകയുടെ 1 % .
(2 )
കൃഷി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .
കൃഷി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , മലമ്പുഴ .
ദർഘാസ് ഫോറങ്ങളും മറ്റ് വിശദ വിവരങ്ങളും *മലമ്പുഴ കൃഷി അസിസ്റാൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 16-3-2009 ഉച്ചയ്ക്ക് 1 മണിവരെ ഓഫീസ് സമയങ്ങളിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പണമടച്ച രേഖാമൂലം