Servants of Knowledge
Kerala Gazette · Government of Kerala

Health Services Department

Published 10 March 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-03-10.part3_store_health_service
Languages
English, Malayalam
Published at
Original source ↗

Reg. No. com Government of Kerala

KL/TV (N)/ 12/ 2009-2011 കേരള സർകാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

10th March 2009

Vol. LIV

No. THIRUVANANTHAPURAM , TUESDAY

10 തിരുവനന്തപുരം, ചൊവ്വ

വാല്യം 54

19th Phalguna 1930 1930 19

PART III

Stores Purchase

Health Services Department

SHORT TENDER NOTICE

No. CA- 507 /2009 / MHC .

19th February 2009 .

Sealed tenders are invited for the supply of following items for the use of Mental Health Centre , Thiruvananthapuram .

Tender No.- 12 / 2008 / MHC .

Cost of tender form:

Original-Rs . 400 +VAT .

Duplicate - Rs . 200 + VAT .

TENDER NOTICE Last date and time of sale of tender form- 11-3-2009 , 3 p . m .

No. S/ 6581 /2008 .

Ist February 2009.

Last date and time of receipt of tender- 12-3-2009 , 5 p.m.

Date and time of opening of tender- 13-3-2009 , 12 Noon .

are Sealed tenders in the prescribedprescribed forms invited for the supply of the following items to Govt . General Hospital , Kozhikode .

1. Air conditioner 1.5 Ton (Split A/ c) -6 Nos .

2. Washing machine 6.8 Kg .

(Automatic Front loading)-2 Nos .

(Detailed specifications will be supplied along with tender form.)

Superscription Tender No.- S/6581 /2008 .

Total Cost Rs . 2,00,000 .

EMD-1%

Price of tender form-Rs . 400 + 12.5 % VAT.

Last date and time for close of sale of tender form- 18-3-2009 at 3 p.m.

eturned the Tender No. and date should be superscribed on such envelope and addressed to "Superintendent , Mental Health Centre, Thiruvanan- thapuram" . Late tenders will not be accepted . Cost of tender form should not be returned under any circumstances . Tender should be accompanied by Earnest Money Deposit in the form of Demand Draft drawn in favour of " Superintendent, Mental Health Centre, Thiruvananthapuram " which should not be less than one per cent of the price quoted . Duplicate tender forms will be issued to those who purchased original . The undersigned has the right to reject any often without assigning reason thereof . Tender specification and more details can be had from the office on working days .

Last date and 19-3-2009 at 5 p . m . time for receipt of tender- തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ ആവശ്യത്തിനായി താഴെപ്പറയുന്ന സാധനങ്ങൾ ന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . വാങ്ങു

ദർഘാസ് നമ്പർ 12 /2008 / മാ ആ ..

Date and time for opening 20-3-2009 at 12 Noon . of tender- ദർഘാസ് ഫോറത്തിൻറെ വില

Date upto which rates are to be firms- 30-9-2009.

അസൽ രൂപ 400 + വാറ് .

പകർപ്പ്-രൂപ 200 + വാറ് .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും -11-3-2009 , 3 മണി .

Address of Officer from whom tender forms are to be obtained and whom tenders are to be sent-The Superintendent , Government General Hospital , Calicut- 32.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 12-3-2009 , 5 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 13-3-2009 ഉച്ചയ്ക്ക് 12 മണി .

കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിലേക്ക് പറയുന്നവ സപ്ലൈ ചെയ്യുന്നതിന് നിശ്ചിത ഫോറത്തിൽ സീൽ ചെയ്ത ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു.

I. എയർ കണ്ടീഷണർ 1.5 (๓๗๐๐

എ.സി . )- 6 എണ്ണം

2. വാഷിംഗ് മെഷീൻ 6,8 കി . ഗ്രാം (ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡിംഗ് )-2 എണ്ണം

(ഉപകരണങ്ങളുടെ വിശദമായ വിവരങ്ങൾ ടെണ്ടർ ത്തിനോടൊപ്പം ലഭിക്കുന്നതാണ്. )

ടെണ്ടർ അയയ്ക്കുന്ന കവറിനുമുകളിൽ നമ്പർ ago /6581 /08 കാണിച്ചിരിക്കേണ്ടതാണ് . വ്യക്തമായി

അടങ്കൽ തുക രൂപ 2,00,000 .

നിരതദ്രവ്യം 1%

ടെണ്ടർ ഫോറത്തിന്റെ വില രൂപ 400 + 12.5 % വാററ്.

ദർഘാസുകളിൽ ടെണ്ടർ നമ്പർ രേഖപ്പെടുത്തി "സൂപ്രണ്ട് , മാനസികാരോഗ്യകേന്ദ്രം , തിരുവനന്തപുരം" എന്ന വിലാസത്തിൽ നിശ്ചിത തീയതിക്കുമുമ്പായി സമർപ്പിക്കേണ്ടതാണ് . അസൽ ദർഘാസ് വാങ്ങുന്ന വർക്കു മാത്രമേ പകർപ്പ് നൽകുകയുളളു . കാരണവശാലും ദർഘാസിൻറെ വില മടക്കി നൽകു ന്നതല്ല . ദർഘാസിൽാസിൽ രേഖപ്പെടുത്തിയിട്ടുള്ള വിലയുടെ ഒരു ശതമാനത്തിൽ കുറയാത്ത തുകയ്ക്കുളള സൂപ്രണ്ട്, മാനസികാരോഗ്യകേന്ദ്രം , തിരുവനന്തപുരം " എന്ന പേരിൽ എടുത്ത ഡിമാൻറ് ഡ്രാഫ്റ്റ് നിരതദ്രവ്യ മായി അടക്കം ചെയ്തിരിക്കണം . നിരതദ്രവ്യം അടക്കം ചെയ്യാത്ത ദർഘാസുകൾ അസാധുവാക്കുന്നതാണ് . സൂപ്രണ്ടിന് തക്കതായ കാരണം കൂടാതെ ദർഘാസുകൾ നിരസിക്കുന്നതിനുളള അവകാശം ഉണ്ടായിരിക്കുന്ന താണ് . വാങ്ങാനുദ്ദേശിക്കുന്ന സാധനങ്ങളുടെ കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽനിന്നും അറിയാവുന്നതാണ് .

LIST OF ITEMS

ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും- 18-3-2009 , 3 മണി .

1. Thematic Apperception Test (TAT)

ടെണ്ടർ കിട്ടേണ്ട അവസാന തീയതിയും സമയവും. 19-3-2009, 5 ๑๓ .

2. Child Apperception Test (CAT)- Uma Chaudhary

ടെണ്ടർ തുറക്കുന്ന തീയതിയും സമയവും. 20-3-2009,12 ๑๓.

3. Rorschach Test

4. Wisconsin Card Sorting Test

ടെണ്ടറിൽ പറയുന്ന നിരക്കുകൾ ത്തിലിരിക്കേണ്ട തീയതി 30-9-2009 . പ്രാബല്യ 5. Wechsler Intelligence Scale for Children- Revised (WISC- R)

$3000 . കിട്ടുന്നതും പൂരിപ്പിച്ച് മേൽവിലാസം സൂപ്രണ്ട് , 6. Seguin form Board

ഗവൺമെൻറ് ജനറൽ ആശുപത്രി, കോഴിക്കോട്-32. അയയ്ക്കേണ്ടതുമായ

7. WAPIS-PR

8. Bender - Gestalt Test (BGT)

(Sd.) Superintendent.

Govt . General Hospital, Kozhikode - 32 .

(Sd.)

Superintendent.

Mental Health Centre, Thiruvananthapuram.

RE - TENDER NOTICE

TENDER NOTICE

27th January 2009 .

No. $3/ 12480/ 2008 /HDS .

No. S2 / 13147/2008 ,

13th February 2009 .

Scaled tenders in the prescribed forms are invited for the supply of Binocular Microscope-1 No. for the use of Medical College Hospital, Kozhikode .

Scaled tenders in the prescribed forms are invited for the supply of Isoflurane Inhalational Anasthetic Agent-250 bottles to Medical College Hospital , Kozhikode .

Superscription Tender Number-

S3/12480 / 2008 /HDS .

Price of tender form ( including VAT)-Rs . 169 .

Superscription Tender Number- S2/ 13147/08 . Price of tender form (including S.T. )-Rs . 1,125 .

Date and time of close of sale of tender forms-7-3-2009 at 3 p . m .

Date and time for close of sale of tender forms 10-3-2009 , 3 p.m.

Last date and time for receipt of tender- 10-3-2009 at 5 p . m .

Date and time for receipt of tender- 11-3-2009 , 5p.m.

Date and time for opening of tender- 11-3-2009 at 12 Noon .

Date and time for opening of tender- 12-3-2009 , 1 p.m.

Date upto which the rates are to be firms- 30-9-2009 .

Date upto which the rates are to be firm- 30-4-2009 .

Address of Officer from whom tender forms are to be obtained and to whom tenders are to be sent- The Superintendent , Medical College Hospital, Kozhikode-8.

Address of Officer from whom tender forms are to be obtained and whom tenders are to be sent-The Superintendent, Medical College Hospital, Calicut .

More details can be had from this office .

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് ഇൻ ഹലേഷൻ ഐസോഫ്ളൂറൈൻ അനസ്‌തറ്റിക് ഏജൻറ്-250 കുപ്പി സപ്ലൈ ചെയ്യുന്നതിന് നിശ്ചിത ഫോറത്തിൽ സീൽ ചെയ്ത ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു .

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് ഒരു ബൈനോക്കുലർ മൈക്രോസ്കോപ്പ് സപ്ലൈ ചെയ്യുന്നതിന് നിശ്ചിത ഫോറത്തിൽ സീൽ ചെയ്ത ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു .

നമ്പർ ടെണ്ടർ അയയ്ക്കുന്ന കവറിനുമുകളിൽ ടെണ്ടർ 2/13147/08 എന്ന് വ്യക്‌തമായി കാണിച്ചിരിക്കേണ്ടതാണ് .

ടെണ്ടർ അയയ്ക്കുന്ന കവറിനുമുകളിൽ ดร สร നമ്പർ എസ് 3 / 12480 /08 / എച്ച് . ഡി . എസ് . എന്ന് വ്യക്തമായി കാണിച്ചിരിക്കേണ്ടതാണ് .

ടെണ്ടർ ഫോറത്തിൻറെ വില ( ടാക്‌സ് അടക്കം )-

169 രൂപ .

ദർഘാസ് ഫോറത്തിൻറെ വില ( നികുതിയടക്കം ) - gn 1125 .

ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും- 7-3-2009 വൈകുന്നേരം 3 മണി .

ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും -10-3-2009 വൈകുന്നേരം 3 മണീ .

ടെണ്ടർ കിട്ടേണ്ട അവസാന തീയതിയും സമയവും- 10-3-2009 വൈകുന്നേരം 5 മണി .

ലഭിക്കേണ്ട അവസാന തീയതിയും സമയവും - 11-3-2009 വൈകുന്നേരം 5 ๑๓๓ .

തുറക്കുന്ന തീയതിയും സമയവും— 11-3-2009 ഉച്ചയ്ക്ക് 12 മണി .

ടെണ്ടർ തുറക്കുന്ന തീയതിയും സമയവും 12-3-2009 1 .

ടെണ്ടറിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തി ലിരിക്കേണ്ട അവസാന തീയതി - 30-4-2009 .

ടെണ്ടറിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരി ക്കേണ്ട തീയതി 30-9-2009 .

ടെണ്ടർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച അയയ്ക്കേ ണ്ടതുമായ മേൽവിലാസം -സൂപ്രണ്ട് , കോളേജ് ആശുപത്രി , കോഴിക്കോട് -8 . മെഡിക്കൽ

മെഡിക്കൽ ടെണ്ടർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയയ്ക്കേ ണ്ടതുമായ മേൽവിലാസം സൂപ്രണ്ട് , കോളേജ് ആശുപത്രി , കോഴിക്കോട് -8 .

കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും ലഭ്യമാണ് .

(Sd.) Superintendent.

Medical College Hospital , Kozhikode-8 .

Medical College Hospital , Kozhikode .

(Sd.) Superintendent.

Cite this issue. Kerala Gazette, Government of Kerala, 10 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-10.part3_store_health_service/. Archive identifier in.gazette.kerala_new.2009-03-10.part3_store_health_service.