Servants of Knowledge
Kerala Gazette · Government of Kerala

Industrial Training Department

Published 10 March 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-03-10.part3_store_industrial_training
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg. No. om KL/TV (N)/ 12/ 2009-2011 കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIV

No.

10th March 2009 2009 2010

THIRUVANANTHAPURAM , TUESDAY

10 54

состоя

19th Phalguna 1930

തിരുവനന്തപുരം , ചൊവ്വ

}

1930 ഫാൽഗുനം 19

PART III

Stores Purchase

Industrial Training Department

TENDER NOTICE

No. E5-1591 /2009 .

20th February 2009 .

Sealed competitive tenders are invited for the supply of Tools and Equipments for trades started as part of various schemes at Various I.T.Is. under the Industrial Training Department .

Sl . No.

Tender No. and Items

(1)

(2)

1 E1 / 66 /2009-Computer Accessories and Softwares

E1 /67/2009-Equipments for Welding

E1 /68/2009-Equipments for Plumber Trade

El /69/ 2009-Equipments of Auto E /Mech

E / 70 /2009-Electrical and Electronics Tools and Equipments

23456 2 3 4 6 E1 /71 /2009-Tools and Equipments for Mech . Diesel Trade

7

E1 /72/ 2009-Equipments for FOA and DEO Trades (1)

(2)

8 E5/73 /2009-Automobile Spare Parts and Equipments

9 E5/74/2009-Hydraulic and Pneumatic for Mech . Mechatronics Trade

10 E6/75 /2009- Spare Parts for Automobiles

11 E6/76/2009-Cut Models of Engines

12 E6/77 / 2009-Welding Equipments and Tools for Automobile Technology Cluster 13 E6/78/2009-Furniture

14 E7/79 /2009- Accessories and Instruments for MCH Trade

15 E7 /80/2009-Furniture of New ITIS

16 E7/81 /2009-Measuring Itstruments for Mech . LMV Trade

17 E7 /82/2009- Tailoring Equipments for New ITIS

18 E1/83/2009-Equipments for Hospital House Keeping Trade

19 E1/84 /2009-Equipments for Lense and Prisom Grinding

20 E1/85 /2009- Items for Steward Trade

21 E1 /86/2009-Equipments for Food Production

22 E1 /87/ 2009-Equipments for Lift Mechanic Trade

23 E1/88 /2009 -Hand Tools for Fashion Technology Trade

24 E7/89 /2009-Accessories and Equipments for Computer Related Trades

25 E7/90/ 2009-Tools and Equipments for H.H.K. Trade

26 E7/91 /2009-Softwares and Accessories for DTPO Trade

Cost of tender form ( including 12.5 % VAT) :

Original Rs . 788 for Sl . Nos . 13 , 15, and Rs . 169 for Sl . Nos . 24, 26 and Rs . 450 for all others .

Duplicate- Rs . 563 for Sl . Nos . 13 , 15 and Rs . 113 for Sl . Nos . 24, 26 and Rs . 225 for all others .

Last date and time of sale of tender form-7-3-2009 , 4 p . m.

Last date and time of receipt of sealed tenders- 11-3-2009 , 5 p. m .

Date and time of opening sealed tender- 12-3-2009, 11 a. m.

The cost of tender form will be accepted only by cash or money order . The tender should be superscribed with tender number and dates and addressed to the Director of Training, Industrial Training Department , Thycaud , Thiruvananthapuram - 14 . Late tenders will not be accepted . One per cent of the total cost quoted should be enclosed as Earnest Money Deposit . Validity period 3 months from the date of opening the tenders , otherwise will be rejected . Tenders in original should be accompanied with preliminary agreement in Kerala Stamp Paper worth Rs . 50 otherwise the tender will not be considered . Stamp paper will be forwarded to the firms outside Kerala if required by remitting Rs . 75 separately by money order . (Rs . 25 is intended to cover, postage and incidental expenses ) . Tender forms are not transferable . Offers will be rejected if sufficient EMD is not enclosed .

വ്യാവസായിക പരിശീലന വകുപ്പിൻറ കീഴിൽ പ്രവർത്തിക്കുന്ന വിവിധ ഐ. ടി . ഐ . കളിൽ ജിച്ച വിവിധ ട്രേഡുകളിലേക്ക് പരിശീലനത്തിനായി താഴെ കാണുന്ന * വിവിധ സ്കീമുകളുടെ ഭാഗമായി ആരംഭിച്ച ടൂൾസ് ആൻറ് എക്യുപ്മെൻറ്സ് വിതരണം ചെയ്യാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ചു. ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് നമ്പരും ഇനവും

ക്രമ നമ്പർ

(2)

(1)

ഇ1 / 66 / 2009 - കമ്പ്യൂട്ടർ ആക്‌സസറീസ് ആൻറ് സോഫ്ററ്‌വെയർ

1

2

ഇ1 / 67 / 2009-ഉപകരണങ്ങൾ (വെൽഡർ ട്രേഡ് )

3

ഇ 1168 /2009 ഉപകരണങ്ങൾ (വംബർ ട്രേഡ്)

4

ഇ1 / 69 / 2009 - യന്ത്രാപകരണങ്ങൾ ( ആട്ടോ ഇ - മെക്ക് ട്രേഡ്)

5

1 / 70 / 2009- യന്ത്രോപകരണങ്ങൾ ' (ഇലക്ട്രിക്കൽ ആൻറ് ഇലക്ട്രോണിക്സ് ട്രേഡ്) 6 01 / 71,2009 യന്ത്രോപകരണങ്ങൾ ( മെക്ക് ഡീസൽ ട്രേഡ്)

7

ഇ1 / 72 / 2009 - ഇലക്ട്രോണിക് സ് ഉപകരണങ്ങൾ ( എഫ്. ഒ. എ. ആൻറ് ഡി , ഇ . ഒ. ട്രേഡ്) 8

ഇ5173 /2009 ആട്ടോമൊബൈൽ ഉപകരണങ്ങൾ സ്പെയർ പാർട്ട്സ്

9

ഇ5 / 74,2009- ഹൈഡ്രോളിക് ആൻറ് ന്യൂമാററിക് മെഷീൻസ്

10

ഇ6 / 75 /2009 ആട്ടോമൊബൈൽ സ്പെയർ പാർട്സ്

11 ഇ6 / 76 /2009- എഞ്ചിനുകളുടെ കട്ട് മോഡൽ (1)

(2) 12

ഇ6 / 77 / 2009-വെൽഡിംഗ് എക്യുപ്മെൻറ്സ് ആൻറ് ടൂൾസ്

ആട്ടോമൊബൈൽ ടെക്നോളജി ക്ലസ്റാർ)

13

6/78/2009-0

14

ഇ7 / 79 / 2009 മെക്കാനിക്" കമ്പ്യൂട്ടർ ഹാർഡ്‌വെയർ ട്രേഡിലേക്ക് ഉപകരണങ്ങൾ

15 ഇ7 / 80 / 2009 പുതിയ ഐ . ടി . ഐ . കളിലേക്ക് ഫർണിച്ചർ

16

ഇ7 / 81 /2009-മെഷറിംഗ് ഇൻസ്ട്രുമെൻറ്സ് (മെക്ക് എൽ, എം . വി . ട്രേഡ്)

17

ഇ7 / 82 / 2009 പുതിയ ഐ . ടി . ഐ . കളിലേക്ക് ടെയിലറിംഗ് ഉപകരണങ്ങൾ

18

ഇ1 / 83 / 2009 ഹോസ്‌പിററൽ ഹൗസ് കീപ്പിംഗ് ട്രേഡിലേക്ക് ഉപകരണങ്ങൾ

19 ഇ1 / 84 / 2009 ലെൻസ്/ പ്രിസം ഗ്രേൻറിംഗ് ഉപകരണങ്ങൾ

20 ഇ1 / 85 /2009 സ്‌ററിവാർഡ് ട്രേഡിലേക്ക് ഉപകരണങ്ങൾ

21

ഇ1 / 86 / 2009.. ഫുഡ് പ്രൊഡക്‌ഷൻ യൂണിററ്റിലേക്ക് ഉപകരണങ്ങൾ

22 ഇ1 / 87 / 2009 ലിഫ്ററ് മെക്കാനിക്ക് ട്രേഡിലേക്ക് ഉപകരണങ്ങൾ

23 ഇ1 / 88 / 2009 ഫാഷൻ ടെക്നോളജി ട്രേഡിലേക്ക് ഹാൻറ് ടൂൾസ്

24 ഇ7 / 89 / 2009 കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ

25

ഇ7 / 90 / 2009 --- എച്ച് . എച്ച് . കെ. ട്രേഡിലേക്ക് ഉപകരണങ്ങൾ

26

ഇ7 / 91 / 2009 . ഡി , ററി , പി. ഒ . ട്രേഡിലേക്ക് സോഫ്ററ്‌വെയർ അനുബന്ധ ഉപകരണങ്ങൾ ദർഘാസ് ഫോറത്തിന്റെ വില ( 12.5 % വാറ്റ്ഉൾപ്പെടെ) :

ഒറിജിനൽ ക്രമനമ്പർ 13-നും 15 - നും രൂപ 788 , ക്രമനമ്പർ 24 -നും 26 -നും രൂപ 169 , മററുള്ളവയ്ക്ക് രൂപ 450 .

ഡ്യൂപ്ലിക്കേറ്റ്- ക്രമനമ്പർ 13 - നും 15 -നും രൂപ 563 , (ക്രമനമ്പർ 24-നും 26 -നും രൂപ 113 ,

മറ്റുളളവയ്ക്ക് രൂപ 225 .

ദർഘാസ് 2030 വിൽക്കുന്ന അവസാന തീയതിയും സമയവും -7-3-2009 , 4 മണി .

മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 11-3-2009 , 5 മണി .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 12-3-2009 രാവിലെ 11 മണി .

, താമസിച്ച് ലഭിക്കുന്ന ദർഘാസ് വില പണമായിട്ടോ മണിയോർഡറായിട്ടോ മാത്രമേ സ്വീകരിക്കുകയുളളൂ . ദർഘാസ് നമ്പർ തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ ഡയറക്ടർ , വ്യാവസായിക പരിശീലന "വകുപ്പ് , തൈക്കാട് തിരുവനന്തപുരം -14 എന്ന വിലാസത്തിൽ അയയ ' ക്കേണ്ടതാണ് . ദർഘാസുകൾ പരിഗണിക്കുന്നതല്ല . ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ 1% നിരതദ്രവ്യവും 50 രൂപ (അൻപത് രൂപ മാത്രം ) വിലയ്ക്കുളള കേരള സർക്കാർ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉണ്ടായിരിക്കേണ്ടതാണ് . ദർഘാസ് തുറക്കുന്ന തീയതി മുതൽ മൂന്ന് മാസം വരെ വില നിരക്ക് പ്രാബല്യത്തിലുണ്ടായിരിക്കണം . അല്ലാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കു ന്നതല്ല . കേരളത്തിന് പുറത്തുളള കമ്പനികൾക്ക് മുദ്രപ്പത്രം ആവശ്യമുണ്ടെങ്കിൽ 75 രൂപ (രൂപ എഴുപത്തി അഞ്ച് മാത്രം) മണിയോർഡറായി അയച്ചുതന്നാൽ ഈ ആഫീസിൽ നിന്നും മുദ്രപ്പത്രം വാങ്ങി അയച്ചുതരുന്ന താണ് . ( മണിയോർഡർ മാത്രമേ സ്വീകരിക്കുകയുള്ളു . ) ദർഘാസ് (പ്രമാണം കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല . മതിയായ നിരതദ്രവ്യം ഉളളടക്കം ചെയ്യാത്ത ടെൻഡറുകൾ നിരസിക്കുന്നതാണ്' .

Thiruvananthapuram .

TENDER NOTICE

No Cl -530 /2008 .

4th February 2009 .

Sealed competitive tenders are invited for the supply of Computer related devices and Software of the Training purpose under Employment and Finishing School Scheme at Government I. T. I. , Kannur.

Sl.No.

Name of items

1

Speakers

2

Software CAD

3

Software CAM

Cost of tender forms :

Original-Rs . 400+ 12.5% Tax . Duplicate Rs . 200+ 12.5 % Tax .

Last date and time of sale of tender form- 28-2-2009 , 3 p.m.

(Sd.)

Additional Director of Training .

Last date and time of receipt of sealed tenders- 16-3-2009, 5 р . m.

Date and time of opening of sealed tenders- 17-3-2009 , 11 a . m.

The cost of tender forms will be accepted only by cash or Money Order . Sealed tenders should be superscribed with tender number and date and addressed to " The Principal , I. T. I. Kannur, Thottada, Kannur - 7 , Kerala State" . Late tenders will not be accepted . One per cent of the total cost quoted should be enclosed as Earnest Money Deposit . Tender in original shouldbe accompanied with preliminary agreement in Kerala Stamp Paper worth Rs . 50 ( Rupees Fifty only) otherwise the tender will not be considered . Validity period of price quoted should be three months from the date of opening of tenders, otherwise tenders will be rejected. Stamp Paper will be forwarded to the firms outside Kerala , if required by remitting Rs . 75 (Rupees Seventyfive only) separately by money order . Tender forms are not transferable.

The firms having SSI Registration in the State ofKerala could obtain tender forms on payment of 25% of the total cost .

വ്യാവസായിക പരിശീലന വകുപ്പിൻറെ കീഴിൽ പ്രവർത്തിക്കുന്ന ടി . ഐ . -ൽ ഫിനിഷിംഗ് സ്കീം ട്രെയിനിംഗിന് ആവശ്യമായ കംമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളും സോഫ്ററ്‌വെയറും വിതരണം ചെയ്യാൻ താൽപ്പര്യമുള്ള സ്‌ഥാപനങ്ങളി നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ക്രമ നമ്പർ

ഇനം

1

സ്‌‌പീക്കറുകൾ

2

സോഫ്റ്വെയർ സി എ ഡി

3

സോഫ്റ്വെയർ സി എ എം

ദർഘാസ് ഫോറത്തിൻ്റെ വില :

ഒറിജിനൽ 400 + 12.5 % നികുതി .

ഡ്യൂപ്ലിക്കേറ്റ്-രൂപ 200 + 12.5% നികുതി .

ദർഘാസ് വില പണമായിട്ടോ മണിയോർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുളളു . ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തിയ മുദ്രവച്ച കവറുകൾ പ്രിൻസിപ്പാൾ , ഐ.ടി.ഐ. , തോട്ടട , കണ്ണൂർ ജില്ല , കേരള -670 007 " എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ഒറിജിനൽ ദർഘാസ് (പ്രമാണത്തോടൊപ്പം ആകെ വിലയുടെ ഒരു ശതമാനം നിരതദ്രവ്യവും 50 രൂപ വിലയ്ക്കുളള സർക്കാർ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ പത്രവും ദർഘാസ് തുറക്കുന്ന വിലനിരക്ക് ഉണ്ടായിരിക്കേണ്ടതാണ് . പക്ഷം തീയതി മുതൽ മൂന്നുമാസം പ്രാബല്യത്തിൽ ഉണ്ടായിരിക്കേണ്ടതാണ് . അല്ലാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . കേരളത്തിന് പുറത്തുളള കമ്പനികൾക്ക മുദ്രപ്പത്രം ആവശ്യമെങ്കിൽ 75 രൂപ പ്രത്യേകം മണി ഓർഡറായി അയച്ചുതന്നാൽ മുദ്രപ്പത്രം 'വാങ്ങി അയച്ചു തരുന്നതാണ് . ദർഘാസ് പ്രമാണം കൈമാററം ചെയ്യുവാൻ പാടുളളതല്ല . സംസ്ഥാനത്ത് എസ് . എസ് . ഐ . രജിസ്ട്രേഷൻ ലഭിച്ചിട്ടുളള സ്ഥാപനങ്ങൾക്ക് ദർഘാസ് 2000 വിലയുടെ 25 % മാത്രം നൽകിയാൽ മതിയാകും . കേരള വിൽക്കുന്ന അവസാന തീയതിയും സമയവും-28-2-2009 , 3 മണി . ദർഘാസ് $3000

മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 16-3-2009 , 5 മണി .

Office of the Principal , I.T.I. , Kannur .

(Sd.) Principal.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 17-3-2009 , രാവിലെ 11 മണി ,

Cite this issue. Kerala Gazette, Government of Kerala, 10 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-10.part3_store_industrial_training/. Archive identifier in.gazette.kerala_new.2009-03-10.part3_store_industrial_training.