Government of Kerala
Reg. No. om m KL/TV (N)/ 12/ 2009-2011 കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
10th March 2009 2009 2010
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം , ചൊവ്വ
Vol . LIV വാല്യം 54
} 10
19th Phalguna 1930 1930 ഫാൽഗുനം 19
PART III
Stores Purchase
Medical Education Department
RE -TENDER NOTICE
No. Cl - 13699/2008/MCT .
3rd February 2009 .
Sealed competitive tenders are invited for the supply of the Miscellaneous items required for the PIPMS Department of Medical College, Thiruvananthapuram .
Tender should be superscribed Tender Number and addressed to the Principal , Medical College , Thiruvananthapuram , Pin-695 011. Details can be had from this office on working hours till 3.30 p . m .
Tender No.-12/2008 .
Cost of tender form ( Inclusive of S.T. ):
Original-Rs . 450 .
Duplicate-Rs . 225 .
Last date and time for sale of tenderform-17-3-2009 , 3 p . m .
Last date and time for receipt of tender form -18-3-2009 , 2.30 p . m.
Date and time of opening of tender-18-3-2009 , 3 p . m .
Tender forms will be sent through post if required provided due amount with sufficient postage charge (Rs. 50) is sent by way of Money Order in favour of the Principal, Medical College, Thiruvananthapuram , Kerala State, Pin- 695 011. Money Order should reach this office on or before 10-3-2009 . No other forms of remittance will be accepted.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി . ഐ . പി . എം . എസ് . ഡിപ്പാർട്ടുമെൻറിലേക്ക് ആവശ്യമായ മിലേനിയസ് ഐറ്റംസ്! വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കുമുമ്പ് പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം -695 011 വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാട
ദർഘാസ് നമ്പർ-12 / 2008 .
ദർഘാസ് ഫോറത്തിൻറെ വില ( നികുതി ഉൾപ്പെടെ ) :
അസ്സൽ-- രൂപ 450 .
ശരിപ്പകർപ്പ് രൂപ 225 .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 17-3-2009 , 3 മണി .
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 18-3-2009 , 2.30 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 18-3-2009 , 3 മണി .
ദർഘാസ് ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക ( 50 രൂപ) അധികമായി അയക്കേ ണ്ടതാണ് . ദർഘാസ് ഫേററത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ് . അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറേറതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്തമല്ലാത്തതുമായ മണിയോർ ഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾ വഴി മാ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ ആഫീസിൽ 10-3-2009 - ന് മുമ്പ് കിട്ടിയിരിക്കണം . താമസിച്ചുകിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ചനടച്ച തുക തിരിച്ചുതിരിച്ചു കിട്ടുന്നതുമല്ല . താമസിച്ച് കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല , കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .
Medical College, Thiruvananthapuram .
TENDER NOTICE No. 02/ 1805/ 2008/DCT .
(Sd.) Principal. 5th February 2009 .
Scaled competitive tenders are invited for the purchase of Equipments for Dental College, Thiruvananthapuram . Tenders should be superscribed tender number and addressed to Principal, Dental College , Thiruvananthapuram . More details can be had from this college during working hours. the Tender No.
Sl . No.
Name of items
(3) (2)
(1)
1
24/2008-09
Obtura 2nd system with heating element and gun along with G. P. points
2
25/2008-09
Physio Dispensor - provsion for internal and spensor - provisio external irrigation speed and water control
Cost of tender form :
Original-Rs . 450.
Duplicate-Rs. 225.
Last date and time of sale of tender form-16-3-2009 , 2 p.m.
Last date and time of receipt of tender- 16-3-2009, 3.30 p . m . Date and time of opening of tender- 17-3-2009 , 11 a . m .
Quantity required (Nos.)
Approximata (Rs.) Cost
(4)
(5)
1
2Lakhs 1
1 Lakhs Tender forms will be sent by post on payment of an additional amount of Rs . 50 as postage only bymoney order . No other mode of payment will be accepted. Last date of receipt of Money Order is 10-3-2009 . Tender forms are neither transferable nor the cost is refundable under any circumstances .
തിരുവനന്തപുരം ഗവൺമെൻറ് ഡെൻറൽ കോളേജിലെ വിവിധ ഡിപ്പാർട്ടുമെൻറിലേക്ക് ആവശ്യമായ ഉപകരണങ്ങ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ നിശ്ചിത നമ്പരോടുകൂടി പ്രിൻസിപ്പാൾ , ഡെൻറൽ കോളേജ് , തിരുവനന്തപുരം എന്ന വിലാസത്തിൽ എത്തിക്കേണ്ടതാണ് .
ദർഘാസ് നമ്പർ
ഉപകരണത്തിൻ്റെ പേര് (1)
(2)
(3) 1
24/2008-09
ഒ്റ സെക്കൻറ് സിസ്ററം വിത്ത് ഹീററിംഗ് എലിമെൻറ് ആൻറ് ഗൺ എലോംഗ് വിത്ത് ജി . പി . പോയിൻറ്സ് 2
ഫിസിയോ ഡിസ്പെൻസർ 25/2008-09
ദർഘാസ് ഫോറത്തിൻറ വില :
അസ്സൽ -രൂപ 450 .
പകർപ്പ്-രൂപ 225 .
എണ്ണം മതിപ്പുവില രൂപ
(4)
(5)
1
2
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 1 6-3-2009 , 2 മണി .
ദർഘാസ് സ്വീകരിക്കുന്ന് അവസാന തീയതിയും സമയവും 16-3-2009 , 3.30 മണി . ദർഘാസം തുറക്കുന്ന തീയതിയും സമയവും 17-3-2009 , 11 മണി .
ദർഘാസ് ഫോറങ്ങൾ തപാലിൽ അയയ്ക്കുന്നതിനുവേണ്ട അധിക തുക 50 രൂപ .
മണി ഓർഡർ ലഭിക്കേണ്ട അവസാന തീയതി-10-3-2009 .
ദർഘാസ് ഫോറത്തിൻറ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ് . അല്ലാതെയുളള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക മടക്കിക്കിട്ടാൻ സാദ്ധ്യമല്ലാത്തതുമാകുന്നു . താമസിച്ചുകിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ ദർഘാസ് ഷെഡ്യൂളിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ് . നിന്നും Dental College , Thiruvananthapuram .
(Sd.) Principal.
ദർഘാസ് ദീർഘിപ്പിക്കൽ പരസ്യം 3 1 3/8666/2008 / 0.01.001.
2009 ഫെബ്രുവരി 16 .
ആശുപത്രി , ബിസ്കററ് വിതരണം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി , എസ്.എ. ററി , കണ്ണാശുപത്രി എന്നീ സ്ഥാപനങ്ങളിൽ 2008-09 വർഷത്തിൽ അഡ്മിറ് ചെയ്യപ്പെടുന്ന രോഗികൾക്ക ചെയ്യാൻ താൽപ്പര്യമുളള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ബിസ്കാറ് മുതിർന്നവർക്കും കുട്ടികൾക്കും വിതരണം ചെയ്യത്തക്ക വിധത്തിൽ അതാത് ആശുപത്രി സൂപ്രണ്ടുമാരുടെ നിർദേശമനുസരിച്ച് നിശ്ചിത അളവുകളുളള പായ്ക്കററുകളിലാക്കി വേണം വിതരണം ചെയ്യേണ്ടത് .
ദർഘാസ് നമ്പർ.... 42/2003 .
ആവശ്യമായി വരുന്ന തൂക്കം ( 40 )-29700 (45 1500, 22.5 (50 വീതമുള്ള പായ്ക്കക്കററുകളിൽ )
ദർഘാസ് ഫോറത്തിൻറെ വില :
അസ്സൽ രൂപ 1,000 + 12.5 % നികുതി .
പകർപ്പ്" രൂപ 500 + 12.5% നികുതി .
ദർഘാസ" ഫാറം വിൽക്കുന്ന അവസാന തീയതിയും സമയവും 10-3-2009, 3 മണി .
ദർഘാസ" സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 11-3-2009 , 2.30 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 11-3-2009, 3 .
ദർഘാസ് 2000 円 ലഭിക്കുന്നതിന് ഒറിജിനൽ ഫാറത്തിൻറെയും ഡഭൂപ്ലിക്കേററ് ഫാറത്തിൻ്റെയും വിലയും വിൽപ്പന നികുതിയും ട്രഷറിയിൽ ചെലാൻ അടച്ച് അതിൻറ രസീത് സമർപ്പിക്കേണ്ടതാണ് . ചെലാൻ ഒടുക്കേണ്ട ໑໙໙ 18210-80-800-08 mrd റസീപ്ററ് , വിൽപ്പന നികുതി 0040-001000 സ്റേററ് സെയിൽസ് ടാക്സ് ' .
നിബന്ധനകൾ
ഇനത്തിലും പ്രത്യേകം ദർഘാസുകൾ സമർപ്പിക്കണം . ദർഘാസുകൾ നിശ്ചിത ഫോറത്തിൽ മാത്രമേ സമർപ്പിക്കുവാൻ പാടുളളു . രണ്ട് പത്രികകൾ , പൂരിപ്പിച്ച ദർഘാസുകൾ, ടെമ്പററി സോൾവൻസി , നിരതദ്രവ്യം എന്നിവയോടുകൂടിയ ദർഘാസുകൾ 11-3-2009 , 2.30 മണിക്ക് മുമ്പായി പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം വിലാസത്തിൽ ഹാജരാക്കേണ്ടതാണ് . താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കറകവറിന് പുറത്ത് ദർഘാസ് നമ്പരും സാധനത്തിൻ്റെ പേരും , ദർഘാസ് തുറക്കുന്ന തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം . ദ്ഘാസ് വ്യവസ്ഥകളുടെ 22-0 . വകുപ്പ് അനുസരിച്ച് ദർഘാസ് സമർപ്പിക്കുന്നവർ ആഹാര സാധനങ്ങളിൽ മായം ചേർക്കൽ നിയമമനുസരിച്ച് നൽകിയ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ ലൈസൻസ് കൂടി സമർപ്പിക്കേണ്ടതാണ് . ലൈസൻസ് കൂടാതെ സമർപ്പിക്കുന്ന ദർഘാസുകൾ പരിഗണിക്കു ന്നതല്ല . കരാർ ലഭിക്കുന്ന ആൾ സാധനങ്ങൾ നിശ്ചിത അളവുകളിലുളള പായ്ക്കററുകളിലാക്കി അതാ സ്ഥാപനങ്ങളിൽ നൽകാൻ ബാദ്ധ്യസ്ഥനാണ് . കൂടുതൽ വിവരങ്ങൾ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ് .
മെഡിക്കൽ കോളേജ് , തിരുവനന്തപുരം .
) പ്രിൻസിപ്പാൾ
TENDER NOTICES
(1)
No. Cl -21163/2008/MCT ..
31st January 2009 .
Sealed competitive tenders are invited for the supply of Automated Haematology Analyser- 1 No. required for the Pathology (Clip Lab - MCH ) of Medical College, Thiruvananthapuram.
Tenders should be superscribed as " Cl - 21163 /2008/ MCT-Automated ] Haematology Analyser- Clip -Lab College, Thiruvananthapuram- 11 . Details can be had from and addressed to this office on working hours till 3.30 p.m.. Tender No.-192/2008 .
Cost of tender form ( inclusive of Sales Tax) :
Original Rs . 450 .
Duplicate-Rs . 225 .
Last date and time for sale of tender form-16-3-2009 , 3 p.m.
Last date and time of receipt of tender form- 17-3-2009, 2.30 р.m ,
Date and time of opening of tender- 17-3-2009, 3 p . m .
Tender form will be sent through post if required provided due amount with sufficient postage charge (Rs. 50) is sent by way of Moncy Order in favour of the Principal , Medical College, Thiruvananthapuram, Kerala State, Pin 695 011. Money Order should reach this office on or before 10-3-2009 . No other forms of remittance will be accepted.
ആട്ടോമേററഡ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പത്തോളജി (ക്ലിപ്പ് ലാബ്) വിഭാഗത്തിലേക്ക് ഹെമറേറാളജി അനലൈസർ ഒരെണ്ണം വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കുമുമ്പ് പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ്, തിരുവനന്തപുരം - 11 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .
ദർഘാസ് നമ്പർ ---- 192/2008 .
ദർഘാസ് ഫോറത്തിൻറെ വില :
അസ്സൽ- രൂപ 450 .
പകർപ്പ്- രൂപ 225 .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 16-3-2009 , 3 മണി .
ദർഘാസ് . ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 17-3-2009 , 2.30 മണി .
തുറക്കുന്ന തീയതിയും സമയവും 17-3-2009 , 3 മണി .
ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക ( 50 രൂപ) അധികമായി അയയ്ക്കേണ്ടതാണ് . ദർഘാസ് ഫോറത്തിൻറെ വില ആഫീസിൽ നിന്നും നേരിട്ടോ മണിയോമണിയോർഡറായോ സ്വീകരിക്കുന്നതാണ് . അല്ലാതെ ഉളള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് , ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറ്റേതെങ്കിലും ഡോക്യ മെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ളതും മേൽവിലാസം വ്യക്തമല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾ വഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുളള അപേക്ഷകൾ ആഫീസിൽ 10-3-2009 -നുമുൻപ് കിട്ടിയിരിക്കണം . താമസിച്ചു കിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക് തിരിച്ചു കിട്ടുന്നതല്ലാത്തതുമാകുന്നു . താമസിച്ചുകിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ് .
(2)
No. Cl / 1673 /2009/MCT .
12th February 2009 .
Sealed competitive tenders are invited for the supply of the following items required for the Biochemistry Department of Medical College , Thiruvananthapuram .
Tender should be superscribed, Tender numbers and addressed to the Principal , Medical College , Thiruvananthapuram , Pin -695 011 Details can be had from this office on working hours till 3.30 p.m.
Quantity S1: No.
'Tender No. and Name of Equipments with Approximate cost
1 200 /2008- Semi Automated Clinical
1 No. Chemistry Analyser Rs . 2 Lakh
6 Nog .
2 201/2008 Centrifuge-Rs . 1.5 Lakh
Cost of tender form ( inclusive of Sales Tax) :
Original Rs . 450 .
Duplicate Rs . 225
Last date and time for sale of tender form- 10-3-2009, 3 p.m
Last date and time of receipt of tender form-11-3-2009 , 2.30 p.m.
Opening date and time of tender - 11-3-2009 , 3 p.m.
Tender forms will be sent through post if required provided due amount with sufficient postage charge Rs . 50 is sent by way of Money Order in favour of the Principal , Medical College, Thiruvananthapuram , Kerala State , Pin-695 011. Money Order should reach this office on or before 28-2-2009. No other forms of remittance will be accepted.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ബയോ കെമിസ്ട്രി ഡിപ്പാർട്ടുമെൻറിലേക്ക് ആവശ്യമായ താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിനാ താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കുതിക്കു മുമ്പ്മുമ്പ് പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ് , തിരുവനന്തപുരം 11 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .
用。 നമ്പർ
ദർഘാസ് നമ്പരും സാധനങ്ങളുടെ പേരും അടങ്കൽ തുകയും
1
200/2008 സെമി ആട്ടോമാറ്റഡ് ക്ലിനിക്കൽ കെമിസ്ട്രി അനലൈസർ-രൂപ 2 ലക്ഷ
I 2
6 201/2008 സെൻ (ട്രിഫ്യൂജ്-രൂപ 1.3 ലക്ഷം
ദർഘാസ് ഫോറത്തിൻറ വില ( നികുതി ഉൾപ്പെടെ ) :
അസ്സൽ 450 രൂപ .
പകർപ്പ് - 225 രൂപ .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 10-3-2009, 3 മണി , ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 11-3-2009 , 2.30 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 11-3-2009 , 3 മണി .
ദർഘാസ് ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക രൂപ 50 അധികമായി അയയ്ക്കേണ്ടതാണ് . ദർഘാസ് ഫോറത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണിയോർഡറായോ സ്വീകരിക്കുന്നതാണ്. അല്ലാതെയുള്ള എല്ലാ അപേക്ഷകളുംഅപേക്ഷകളും നിരസിക്കുന്നയാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറ്തെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്തമായി രേഖപ്പെടുത്താ അതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾ വഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള അപേക്ഷകൾ ഈ ആഫീസിൽ 28-2-2009 - നു മുൻപ് കിട്ടിയിരിക്കണം . തമസിച്ച് കിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ച് കിട്ടുന്നതുമല്ല . താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവയാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ് .
Medical College, Thiruvananthapuram .
(Sd.) Principal.
RE - TENDER NOTICE
No. C3-19402/2008 /MCT .
17th February 2009.
Sealed competitive tenders are invited for the supply of Circular Catridges of 31mm - 24 Nos . required for the Department of Surgical Gastroenterology, Medical College Hospital , Thiruvananthapuram. Tender should be superscribed as Tender No. 103/08 and addressed to the Principal , Medical College , Thiruvananthapuram , Pin- 695 011. Details cau be had from this office on working hours till 3.30 p.m. Cost of tender form (inclusive of VAT):
Original- Rs . 450 .
Duplicate Rs . 225.
Last date and time of sale of tender form- 12-3-2009, 3 p . m .
Last date and time for receipt of tender- 13-3-2009 , 2.30 p . m .
Date and time of opening of tender- 13-3-2009 , 3p. m.
Tender forms will be sent through post if required provided duc amount with sufficient postage charge Rs . 50 is sent by way of Money Order , in favour of the Principal, Medical College , Thiruvananthapuram, Kerala State, Pin- 695 011. Money Order should reach this office on or before 7-3-2009 . No other forms of remittance willbe accepted .
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജ്ജിക്കൽ ഗ്യാസ്ട്രോഎൻററോളജി ഡിപ്പാർട്ടുമെൻറിലേക്ക് ആവശ്യ മായ സർക്കുലർ കാഡിജ്ഡ് 31 എം.എം .2 എണ്ണം ചെയ്യാൻ താൽപ്പര്യമുളളവരിൽനിന്നും വിതരണം മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് ഫോറത്തിൻറെ വില (വാറ്റ് ഉൾപ്പെടെ ) :
ഒറിജിനൽ രൂപ 450 . ഡ്യൂപ്ലിക്കോട്- പ 225 .
വിൽക്കുന്ന അവസാ തീയതിയും സമയവും 12-3-2009 ഉച്ചയ്ക്കുശേഷം 3 ๑๓
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 13-3-200) ഉച്ചയ്ക്കുശേഷം 2.30 മണി .
സമയവും- ദർഘാസ് തുറക്കുന്ന തീയതിയും 13-3-2009 വൈകുന്നേരം 3 മണി ,
ദർഘാസ് ഫോറം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നോം 3 മണിവരെ ലഭ്യമാണ് . തപാൽമാർഗ്ഗം ദർഘാസ് ഫോറം ആവശ്യ മുള്ളവർ ഫോറത്തിൻറെ വിലയോടൊപ്പം 50 രൂപ അധികം ചേർത്ത് ( തപാൽ ചാർജ് ) മണിയോർഡറായി പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ് , തിരുവനന്തപുരം !! എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ് . മണ ഓർഡറുകൾ 7-3-2009- ന് മുമ്പായി ഈ ആഫീസിൽ ലഭിച്ചിരിക്കണം . തപാൽമാർഗ്ഗം ആവശ്യപ്പെടുന്നവർ മണിയോർഡർ മുഖാന്തിരം അയയ്ക്കാൻപാടുള്ളു.
(Sd.) Principal.
Medical College , Thiruvananthapuram.
TENDER EXTENSION NOTICE
No. C4 / 18362/2008 /MCK .
13th February 2009 .
appended to Sealed competitive tenders are invited for the purchase of Journals as per the list Medical College, Kottayam.
Tender forms can be had from this office on payment of Rs . 1,125 prescribed cost in cash or by money order till 12-3-2009, 3 p . m . No other modes of remittance will be entertained . Those who require tender forms by post, a sum of Rs . 40 willbe added towards postage charges . Moncy Orders should reach this office atleast 10 days prior to the closing date of tender sales . Cost of tender forms will not be refunded .
The duly signed tenders superscribed on the envelope as "Tender No. C4/ 18362/ 08/MCK" for the purchase of Journals addressed to "The Principal , Medical College, Kottayam-8 " should reach this office on or before 13-3-2009 , 4 p.m. the die date mentiomed in the schedule . Tenders received late will not be entertained . The duly received tenders will be opened at 16-3-2009 , 3 p.m. at stipulated time in the presence of the tenderers or their authorized representatives who may presentat that time.
Further details can be obtained from this office during working hours . The undersigned reserves the right to reject any tender without assigning any reason .
കോട്ടയം മെഡിക്കൽ കോളേജിലേക്ക് താഴെപ്പായന്ന ജേർണലുകൾ വാങ്ങുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
താണ് . ദർഘാസ് പത്രങ്ങൾ 1 , 125 രൂപ അടച്ച് ഈ ഓഫീസിൽ നിന്നും 12-3-2009 , 3 മണി വരെ വാങ്ങാവുന്ന ദർഘാസ് പത്രങ്ങൾ തപാലിൽ ആവശ്യമുളളവർ 40 രൂപ അധികം മണിഓർഡർ ആയി അയയ്ക്കേണ്ടതാണ് . മണിഓർഡറുകൾ ദർഘാസ് വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേണ്ടതാണ് . ദർഘാസ പത്രത്തിൻറെ വില മടക്കിനൽകുന്നതല്ല.
നമ്പർ സി4 / 18362 / 2008 / എം . സി . കെ . കോട്ടയം " നിശ്ചിത മുദ്രവച്ച ദർഘാസുകൾ കവറിനു മുകളിൽ ദർഘാസ് ജേണലുകൾ എന്ന മേലെഴുത്താടുകൂടി " പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , എന്ന വിലാസത്തിൽ 13-3-2009 , 4 മണിക്ക് മുമ്പായി ലഭിക്കത്തക്കവിധം അയയ്ക്കേണ്ടതാണ് സമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ ദർഘാസുകൾ പരിഗണിക്കുന്നതല്ല . യഥാസമയം 16-3-2009,6-3-2009 3 മണിക്ക് തുറക്കുന്നതാണ് . ലഭ്യമായ ദർഘാസുകൾ
ാടൊപ്പം ലഭ്യമാണ് . യാതൊരു കാരണവും വിശദവിവരങ്ങൾ ദർഘാസ് പത്രത്തിനോടൊപ്പം ദർഘാസുകൾ നിരസിക്കുന്നതിനുളള അധികാരം (പ്രിൻസിപ്പാളിൽ നികനിക്ഷിപ്തമാണ് . കാണിക്കാതെ LIST OF INTERNATIONAL JOURNALS
1. The Lancet
2. Medical Clinics of North America 3. Cardiology Clinics
4. Neurologic Clinics
5. Neurosurgeric Clinics
6. Obstetrics & Gynacologic Clinics of North America 7. Otolaryngologic Clinics
8. Paediatric Clinics of North America 9. Urology Clinics of North America 10. Orthopaedic Clinics
11. Radiologic Clinics of North America 12. Dermatology Clinics
13. Clinics in Plastic Surgery
14. Surgical Clinics of North America 15. Journal of Surgical Pathology
16. Survey of Ophthalmology
17. Nephrology , Dialysis and Transplantation 18. Journal of Neurology, Neurosurgery, Psychiatry 19. Journal of applied Physiology
20. North American Clinics in Anaesthesia 21. Critical Care Clinics of North America 22. The Diabetes Educator
23. Annals of Clinical Chemistry
$ 1140 Rs . 45,600 $347 Rs . 13,880 $ 367 Rs . 14,680 $ 367 Rs . 14,680 $440 Rs . 17,600 $407 Rs . 16,280 $491 Rs . 19,640 $ 367 Rs . 14,680 $429 Rs. 17,160 $407 Rs . 16,280 $473 Rs . 18,920 $416 Rs. 16,640 $539 Rs . 21,560 $424 Rs . 16,960 $1295 Rs . 51,810 $ 374 Rs . 14,960 $1049 Rs . 41,960 $ 457 Rs . 36,560 $ 1090 Rs . 43,600 $403 Rs . 16,126 $ 340 Rs . 13,600 $ 168 Rs . 6,720
LIST OF INDIAN JOURNALS
1. Indian Journal of Anatomy
2. Indian Journal of Anaesthesia
3. Indian Journal of Community Medicine 4. Indian Journal of Chest Diseases and Allied Sciences
Rs. 2,000
Rs . 1,500
Rs. 1,500
Rs. 1,000
Rs . 2,000 5. Indian Journal of Dermatology , Venereology and Leprology
6. Indian Journal of Gastroentrology 7. Jist ( Journal of Indian Society for Toxicology) 8. Indian Journal of Medical Science 9. Indian Journal of Medical Microbiology 10. Neurology India
11. Indian Journal of Orthopaedics 12. Indian Journal of Ophthalmology
Rs . 1,000
Rs. 1,000
Rs. 1,000
Rs. 2,000
Rs . 2,000
Rs. 2,000
Rs. 3,000
Rs . 1,500 13. Indian Journal of Otolaryngology Head and Neck Surgery
14. Indian Journal of Obestetrics and Gynaecology 15. Indian Journal of Paediatrics
16. Indian Journal of Medical and Paediatric Oncology 17. Indian Journal of Sleep Medicine 18. Indian Heart Journal
19. Current Medical issues
20. Indian Journal of Physiology and Pharmacology 21. Indian Journal of Tuberculosis 22. Indian Journal of Psychiatry
23. Indian Journal of Physical Medicine and Rehabilitation
24. Indian Journal of Clinical Biochemistry 25. Indian Journal of Plastic Surgery Govt. Medical College, Gandhinagar, Kottayam .
Rs. 2,500
Rs. 3,500
Rs. 1,500
Rs . 2,000
Rs . 3,000
Rs . 1,000
Rs . 2,000
Rs . 600
Rs . 3,200
Rs . 2,000
(Sd.) Principal.
TENDER NOTICES
(1)
No. C-253 /2009 / GNK .
4th February 2009 .
Seated tenders are invited for the purchase of Public Addressing System for Government Nursing College, Kottayam as per the schedule enclosed.
Tender forms can be had from this office on payment of prescribed cost in cash or by Money Order. No other modes of remittance will be entertained. Those who require tender forms by post, Rs . 40 will be added towards postage charges . Money Orders should reach this office at least 10 days prior to the closing of tender sales . Cost of tender forms will not be refunded . Tenders should contain 1% EMD in the form of DD in favour of the Principal , Government College of Nursing , Kottayam and should also contain an agreement in the Government Stamp paper of Rs . 50.
Cost of tender form ( including tax) :
Original-Rs . 450.
Duplicate-Rs . 225 .
Last date and time of sale of tender form by post- 13-3-2009 , 3 p.m.
Due date and time for submission of tenders- 20-3-2009 , 11 a . m .
Date and time for opening of tenders- 20-3-2009 , 12 p . m .
The duly signed tenders superscribed on the envelope as " Tender No. C/253/ 2009 CNK dated 4-2-2009 " for the purchase of Public Addressing System for College of Nursing , Kottayam addressed to The Principal , Government College of Nursing, Kottayam- 8 should reach this office jon or before the due date . Tenders received late will not be entertained . The duly received tenders will be opened at the stipulated time in the presence of the tenderers or their authorised representatives who may present at that time Further details can be obtained from this office during working hours . The undersigned reserves the . right to reject any tender without assigning any reason .
കോട്ടയം ഗവൺമെൻറ് നേഴ്സിംഗ് കോളേജിലേക്ക് പബ്ലിക്ക് അഡ്രസിംഗ് സിസ്ററം വാങ്ങുന്നതിനായി യോഗ്യതയുളളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസ് ഫോറത്തിൻ്റെ വില ( ടാക സടക്കം ):
അസൽ - രൂപ 450 .
പകർപ്പ്-രൂപ 225 .
ദർഘാസ് പത്ര വിൽപ്പനയുടെ അവസാന തീയതിയും സമയവും ( തപാൽവഴി )-13-3-2009, 3 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-20-3-2009, 1 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 20-3-2009 , 2 മണി ,
ദർഘാസ് പത്രങ്ങൾ തപാലിൽ ആവശ്യമുളളവർ 40 രൂപ അധികമായി ๑๓ ഓർഡർ അയയ്ക്കേ ണ്ടതാണ്. മണിയോർഡറുകൾ ദർഘാസ് വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേണ്ടതാണ്. ബാങ്ക് (ഡ്രാഫ്റ് , ചെക്ക്, പോസ്ററൽ ഓർഡർ മുതലായവ സ്വീകരിക്കുന്നതല്ല . യാതൊരു കാരണവും കാണിക്കാതെ ദർഘാസ് നിരസിക്കുന്നതിനുള്ള അധികാരം പ്രിൻസിപ്പാളിനുണ്ടായിരിക്കുന്നതാണ് . ദർഘാസ് ആവശ്യമായ നിരതദ്രവ്യവും ( പ്രിൻസിപ്പാൾ , ഗവൺമെൻറ് നേഴസിംഗ്, കോട്ടയം പേരിലുള്ള ഡി ഡി ആയി ) 50 രൂപ മുദ്രപത്രത്തിൽ ഉടമ്പടിയും ഉള്ളടക്കം ചെയ്യേണ്ടതാണ ' .
കൂടുതൽ വിശദവിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ് .
SCHEDULE
Tender No. and Name of items with Specifications
Quantity C/253/09 /CNK- Public Addressing System and accessories
Superscription
1. Amplifier-2 Zone 200 watts
2. Speaker Box- PA Speakers- 50 Watts
3. Microphone PA application-600 OHMS
4. MIC Stand-Floor Model
5. MIC cable with Jacks
6. Speak Cable 1 SQ MM
3 8 3 3 10 3 3 7. Extension Box (10 Mtrs) with 4 Plug points and control Switch