Reg. No. em Government of Kerala
KL/TV(N)/ 12/ 2009-2011 കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
10th March 2009 2009 20110
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം , ചൊവ്വ
Vol. LIV വാല്യം 34
}
10
}
19th Phalguna 1930 1930 ഫാൽഗുനം 19
PART III
Stores Purchase
Technical Education Department
SHORT TENDER NOTICES
(1)
No. P4-2922 /2008/E &C .
19th February 2009 .
Sealed tenders are invited for the supply of following items for the use of Electronics and Communi- cation Department of College of Engineering , Thiruvananthapuram .
Tender No. and Item-6 /2003 / P4 / E & C-F2812 DSP Based Development Platform Consisting of (a) F2812 DSP Board (b) XDS 510 Emulator
(c) Code Composer Studio
Cost of tender form :
Original Rs . 450 .
Duplicate Rs . 225 .
By Post ( original)-Rs . 490 .
Last date and time of sale of tender form- 16-3-2009, 2 p m.
Last date and time of receipt of tender- 17-3-2009 , 3 p . m .
Date and time of opening of tenders- 18-3-2009, 11 a . m .
Intending tenderers may on application to the undersigned to obtain the requisite tender form on which tenders should be submitted . Applications for the tender form should be accompanied by a remittance of above prices fixed for the same and which is non - refundable under any circumstances . The tender forms are not transferable . Cost of tender form is only acceptable by money order or cash remittance to this office . As per tender condition the tenderer should send along with his tender an agreement executed and signed in Kerala Stamp Paper Value Rs . 50 and E.M.D. 1% of the total cost of articles tendered . Tenders without agreement , tender form and E.M.D. willbe rejected .
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് ആൻറ് രമ്മ്യൂണിക്കേഷൻ വകുപ്പിലേക്കാവശ്യമായ സധനസാമഗ്രികൾ വിതരണം ചെയ്യാൻ താൽപ്പര്യമുള്ള സ്‌ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസ് നമ്പരും ഇനവും 61 /2008 / 14 /ഇ ആൻറ് സി- F 2812 DSP ബെയ്സ്ഡ് പ്ലാറ്റ്ഫോം
കൺസിസ്ററിംഗ് ഓഫ്
( 2 ) F2812 DSP
(ബി ) XDS 510 എമുലേറ്റർ
(സി ) കോഡ് കമ്പോസർ സ്ററുഡിയോ
ദർഘാസ് ഫോറത്തിൻ്റെ വില :
ഒറിജിനൽ-450 രൂപ .
പകർപ്പ്-225 രൂപ ..
തപാൽവഴി ( ഒറിജിനൽ) 490 രൂപ .
ദർഘാസ് ഫോറത്തിൻറെ വിൽപ്പനയുടെ അവസാന തീയതിയും സമയവും 16-3-2009 , 2 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 17-3-2009 , 3 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 18-3-2009 , 11 മണി .
ദർഘാസ് വില പണമായിട്ടോ മണിയോർഡറായിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളു . ദർഘാസ് നമ്പർ തീയതി എന്നിവ രേഖപ്പെടുത്തി കവറുകൾ . പ്രിൻസിപ്പാൾ , എഞ്ചിനീയറിംഗ് കോളേജ് , തിരുവനന്തപുരം 16 എന്ന മേൽവിലാസത്തിൽ അയയ്ക്കേണ്ടതാണ് . താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ 1% നിത്ത ദ്രവ്യവും 50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉണ്ടായിരിക്കേണ്ടതാണ് .
വില നിരക്കിന് പ്രാബല്യമുണ്ടായിരി ദർഘാസ് തുറക്കുന്ന തീയതി മുതൽ ആറുമാസം ക്കേണ്ടതാണ് . ദർഘാസ് പ്രമാണം കൈമാററം ചെയ്യാൻ പാടില്ലാത്തതാണ് .
(2)
No. P1-1127 /2009 / Ε .
17th February 2009 .
Sealed tenders are invited for the supply of the Profile Projector- 1 No. for the use of Electrical Engineering Department of College of Engineering, Thiruvananthapuram .
Tender No.-19/2009/ P1 /Ε .
Cost of tender form :
Original- Rs . 615 .
Duplicate Rs . 308 .
By Post (Original) -Rs . 655 .
Last date and time of sale of tender form- 17-3-2009 , 2 p . m .
Last date and time of receipt of tender-18-3-2009, 3 р . m .
Date and time of opening of tender- 19-3-2009, 11 a . m .
the same and Intending tenderers may on application to the undersigned to obtain the requisite tender form on which tenders should be submitted . Application for the tender form should be accompanied by a cash remittance of above prices fixed for thethe same and which is non-refundable under any circumstances. The tender forms are not transferable . Cost of tender form is only acceptable by Money Order or Cash remittance to this office . As per tender condition the tenderer should sent along with his tender an agreement executed and signed in Kerala Stamp Paper value of Rs . 50 and Earnest Money Deposit ! of the total cost of the articles tendered . Tenders without agreement, tender form and Earnest Money Deposit will be rejected.
തിരുവനന്തപുരം പ്രാജക്ട്ടർ -1 എണ്ണം വിതരണം ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വകുപ്പ് ലേക്കാവശ്യമായ പ്രൊഫൈൽ ചെയ്യാൻ താൽപ്പര്യമുള്ള സ്ഥാപന ങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസ നമ്പർ -19 / 2009 / 11 / ഇ .
ദർഘാസ് ഫോറത്തിൻ്റെ വില :
ഒറിജിനൽ -615 രൂപ.
ഡ്യൂപ്ലിക്കേറെ -308 രൂപ ,
തപാൽവഴി 655 രൂപ .
ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന തീയതിയും സമയവും- 17-3-2009 , 2 മണി .
സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 18-3-2009 , 3 മണി .
ദർഘാസ്
ദർഘാസ തുറക്കുന്ന തീയതിയും സമയവ്യം -19-3-2009 , 11 മണി .
പണമായിട്ടോ മണിയോർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളു . ദർഘാസ് നമ്പർ , തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ പ്രിൻസിപ്പാൾ, എഞ്ചിനീയറിംഗ് കോളേജ് , തിരുവനന്തപുരം -16 എന്ന മേൽവിലാസത്തിൽ അയയ്ക്കേണ്ടതാണ് . താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ഒറിജിനൽ ദർഘാസ് ( പ്രമാണത്തോടൊപ്പം ആകെ വിലയുടെ 1 % നിരതദ്രവ്യവും 50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ പൂതവും ഉണ്ടായിരിക്കേണ്ടതാണ് .
ദർഘാസ് തുറക്കുന്ന തീയതി മുതൽ ആറുമാസം വരെ വില നിരക്കിന് പ്രാബല്യം ഉണ്ടായിരിക്കേണ്ടതാണ് . ദർഘാസ് പ്രമാണം കൈമാററും ചെയ്യാൻ പാടില്ലാത്തതാണ് .
Govt. College of Engineering, Thiruvananthapuram .
(Sd.) Principal.
SHORT TENDER NOTICE
No. D2-2934/2008 .
10th February 2009 .
Sealed and competitive tenders are invited separately for the supply of the 8085 Microprocessor , Trainer Kit- 10 Nos. for the Computer Science and Engineering Department of Rajiv Gandhi Institute of Technology , Kottayam .
Tender Number-D2/ 2934/2008 .
Total Estimated Cost-Rs . 45,000 .
Cost of tender form ( including tax) :
Original-Rs . 169 .
Duplicate-Rs . 100 .
Last date and time of sale of tender forms- 12-3-2009, 11 a . m .
Last date and time of receipt of tender- 12-3-2009 , 2 p . m .
Date and time of opening of tenders- 13-3-2009, 3 p . m .
Those who want tender forms by Registered post should send Rs . 35 extra for each tender forms besides the cost of tender forms by Moneyney Order to the undersigned which should be received on or before 25-2-2009 , 3 р . m .
Tender forms can be had from the Office of the Principal , Rajiv Gandhi Institute of Technology, Velioor P.O. , Pampady, Kottayam- 686 501 (Phone No. 0481-2507763 ) on a cash remittance as above or by Money Order on all working days between 10 a.m. to 3 p.m. The tenders should be superscribed with Tender Number and date. Cheques , Postage Stamps , Drafts, Postal Orders etc , will not be accepted towards the cost of the tender forms. The tendeThe tender forms are not transferable .
As per the tender conditions the tenderer should send along with his tender with an agreement executed duly signed in Kerala Stamp Paper of value Rs . 50 and an E.M.D. 1% of the total cost of the articles tendered by way ofDD in favour of the Principal, Rajiv Gandhi Institute of Technology, Kottayam . Tenders without agreement and E. M. D. will be rejected . Detailed specification will be issued along with the tender forms .
amigo . രാജീവ് ഗാന്ധി ഇൻസ്റിറ്റ്യൂട്ട് ടെക്നോളജിയിലെ കമ്പ്യൂട്ടർ സയൻസ് ആൻറ് എഞ്ചിനീയറിംഗ് വകുപ്പിലേക്ക് 8085 മൈക്രോപ്രോസസർ . ട്രെയിനർ കിററ്-10 എണ്ണം നൽകുന്നതിലേക്ക് താൽപ്പര്യമുള്ള കരാറുകാരിൽനിന്ന് മുദ്രവച്ച കവറുകളിൽ മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ល ៣ -D2/ 2934/2008 .
അടങ്കൽ തുക രൂപ 45,000 .
ദർഘാസ് ഫോറത്തിൻറെ വില ( നികുതി അടക്കം) :
അസ്സൽ 169 രൂപ
പകർപ്പ് -100 രൂപ ,
ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും - 12-3-2009 , 11 മണി , പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 12-3-2009 , 2 മണി , ദർഘാസുകൾ തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും 13-3-2009 , 3 മണി ,
ദർഘാസ് തപാലിൽ ആവശ്യമുളളവർஜவர் 35 രൂപ അധികമായി 63000 ദർഘാസ് ഫോറ ത്തിൻറെയും വിലയോടൊപ്പം മണിയോർഡറായി അയയ്ക്കേണ്ടതാണ് . മണിയോർഡർ സ്വീകരിക്കുന്ന അവസാന തീയതി 25-2-2009 ആയിരിക്കും .
ദർലോസ് ഫോറങ്ങൾ (പ്രിൻസിപ്പാൾ , രാജീവ് ഗാന്ധി 6000 ടെക്നോളജി , വെളളൂർ പി.ഒ. , പാമ്പാടി , കോട്ടയം -686 501 എന്ന വിലാസത്തിൽ നേരിട്ടോ മണിയോർഡർ മുഖേനയോ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ ലഭിക്കുന്നതാണ് . ദർഘാസ് സമർപ്പിക്കുന്ന കവറിനുമുകളിൽ ദർഘാസ് നമ്പരും തീയതിയും രേഖപ്പെടുത്തേണ്ടതാണ് . ദർഘാസ് ഫോംങ്ങൾ യാതൊരു കാരണവശാലും കൈമാററം ചെയ്യാൻ പാടുള്ളതല്ല , ചെക്ക് , ഡാഫ്ററ് , പോസ്ററൽ മാർഡർ , തപാൽ സ്റാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല.
ദർഘാസ് നിയമം അനുസരിച്ച് ദർഘാസ് സമർപ്പിക്കുന്ന ആൾ ദർഘാസിനോടൊപ്പം 50 له വിലയുള്ള കേരള മുദ്രപത്രത്തിൽ സമ്മതപത്രവും മൊത്തം തുകയുടെ ഒരു ശതമാനം നിരത ദ്രവ്യവും സമർപ്പിക്കേണ്ടതാണ് . സമ്മതപത്രവും നിരതദ്രവ്യവും ഇല്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കപ്പെടു ന്നതാണ് . ഉപകരണങ്ങളുടെ വിശദവിവരങ്ങൾ ദർഘാസ് ഫോറത്തിനോടൊപ്പം ലഭിക്കുന്നതാണ് .
Rajiv Gandhi Institute of Technology, Kottayam.
(Sd.) Principal.
SHORT RE - TENDER NOTICE
No. D1-2775/2008.
7th February 2009 .
തീയതി 12-3-2009 , 2 മണിവരെയും അവ 13-3-2009 കാത്യം 3 മണിക്ക് ടെണ്ടർ സമർപ്പിച്ച് സന്നിഹിത രാവുന്നവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായി രിക്കും . വൈകിക്കിട്ടുന്ന ടെണ്ടറുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല .
അടങ്കൽ തുക 53,100 രൂപ .
Department of Sealed tenders are invited for the supply of the following Equipments ( Schedule attached below) for Electrical Engineering Government Polytechnic College , Kannur .
നിരതദ്രവ്യം 1 % .
Estimate Cost-Rs . 53,100 .
E.M.D.- 1 % .
നിന്ന് بالله ടെണ്ടർ ഫോറം ഒന്നിന് രൂപ 400 + 50 ( മടക്കി കിട്ടാത്തത് ) കണ്ണൂർ ഗവൺമെൻറ് പോളിടെക്നിക്ക് കോളേജിലെ ആഫീസിൽ 11-3-2009 വൈകുന്നേരം 4 മണിവരെ നേരിട്ടോ തപാൽ മാർഗ്‌ഗമോ കിട്ടുന്നതായിരിക്കും . ടെണ്ടർ ഫോറങ്ങളുടെ മണി ഓർഡർ ആയി മാത്രമേ സ്വീകരിക്കുകയുളളു . ചെക്കുകൾ, പേസ്ററൽ ഓർഡർ , (ഡ്രാഫ്ററ്(ഡ്രാഫ്ററ് എന്നിവ ടെണ്ടർ ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല .
The tenders should be superscribed as Tender No. D1-2775/2008 and addressed to the Principal, Government Polytechnic College , Kannur - 7. Last date for receipt of tender is 12-3-2009 at 2 p. m . and tenders will be opened at 3 p. m. 13-3-2009 in the presence of such of the tenderers or their authorised representatives who may be present at that time. Late tenders will not accepted. on be
ആവശ്യമുളളവർ ഡ്യൂപ്ലിക്കോാ" ே രൂപ 200 + 25 കോപ്പി ഒന്നിന് കൂടുതൽ നൽകേണ്ട താണ് .
SCHEDULE
Name of Items
SI No.
Quantity Nos.
3
1 Ceiling Fan- 1200 mm double bearing
1
2 Single phase motor- 1 HP 230V
1
3 Automatic star Delta starter- 7.5HP, 6-10 A Relay
1
4 Dol Starter-5 HP
3
5 Wattmeter UPF- 250/500V, 10/ 20A
3 Intending tenderers may on application to the Principal , Govt. Polytechnic College , Kannur obtain the requisite tender forms on which tenders should be submitted . Application for the Ftender forms should be accompanied by a cash remittance of Rs . 400 + 50 which is the price fixed for a form/ set of forms and which is not refundable under any circumstances . Limited tender forms are not transferable . Sale of tender forms will be closed at 4 p.m. on 11-3-2009 . Cheques , Postage Stamps etc. will not be accepted towards the cost of forms nor will be the forms be sent as per V. P. P. Duplicate tender forms , if required , willbe issued at Rs . 200+ 25 per copy .
6 Wattmeter 1 PF-150/300/600V,
5/10A
2
7 Wattmeter UPF-75/150V, 15/30A
2
8 Ammeter-MC-0-2.5/5A
2 കണ്ണൂർ ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് ആവശ്യമായ ഉപകരണങ്ങൾക്കുവേണ്ടി സീൽ ചെയ്ത ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു .
2
9 Ammeter-MI-0-2.5 /5A 10 Voltmeter MC -0-300V
1
11 Voltmeter MI- 0-600V
ടെണ്ടർ സിൽ செனமல் ചെയ്തവയും കവറിന് മുകളിൽ 2775/2008-1اسه ഇലകട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്കാവശ്യമായ ഉപകരണ ങ്ങൾക്കുവേണ്ടി എന്നെഴുതിയവയുമായിരിക്കണം . സീൽ வெவ"ை ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന
Government Polytechnic College, Kannur.
(sd.) Principal.