©
Government of Kerala
Reg. No. em m KL/TV (N)/ 12/ 2009-2011 കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIV
10th March 2009 2009 2010
No. THIRUVANANTHAPURAM , TUESDAY
10 തിരുവനന്തപുരം, ചൊവ്വ
വാല്യം 34
19th Phalguna 1930 1930 ഫാൽഗുനം 19
PART III
Department of Treasuries
2009 ജനുവരി 28 .
1-9850/2008 .
ഭരണപ്പെട്ട എം . കെ . സരസ്വതി അമ്മയുടെ കൂത്ത്പറമ്പ് സബ് ട്രഷറിയിൽ ററി , എസ് . ബി . 477-ാം നമ്പർ അക്കൗണ്ടിലെ ബാരി തുകയായ 89,711 (എൺപത്തി എഴുന്നൂറ01 ഒമ്പതിനായിരത്തി .പതിനൊന്ന് ) രൂപയും ടി തുകയ്ക്ക‌് നാളിതുവരെയുള്ള പലിശയും മേൽപ്പറഞ്ഞ അവകാശികൾക്ക് മടക്കിക്കൊടു ക്കുന്നതിന് ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം സർക്കാർ ഗസററിൽ വിജ്‌ഞാപനം ചെയ്യുന്നു നാൾമുതൽ ആറു മാസത്തിനകം മതിയായ னேவன்Co സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേണ്ടതാണ് . നിശ്ചിത തീയതി കഴിഞ്ഞും തപാൽ മുഖേനയും ലഭിക്കുന്ന യമതൊരു പരാതിയും പരിഗണിക്കുന്നതല്ല എന്ന വിവരം അറിയിച്ചുകൊള്ളുന്നു .
20-8-2005 -ൽ മരണപ്പെട്ട എം. കെ . സരസ്വതി അമേയക്ക് എറണാകുളം പെൻഷൻ പേയ്മെൻറ് സബ് ട്രഷറിയിൽ ററി എസ്.ബി , 477-ാം നമ്പർ അക്കൗണ്ടിലെ തുകയായ 89,711 രൂപയും ടി തുകയ്ക്കുള്ള നാളിതു വരെയുള്ള പലിശയും മടക്കിക്കിട്ടുന്നതിന് ടിയാളുടെ അനന്തരാ വ കാ ശി ക എറണാകുളം പെൻഷൻ പേയ്മെൻറ് സബ് ട്രഷറിയിൽ അപേക്ഷ സമർപ്പിച്ചി ട്ടുള്ളതും നിയമാനുസൃതമായ അവകാശികളായി താഴെ പറയുന്നവർ 2914 / 08 /എ5 തീയതി 29-11-2008 സർട്ടിഫിക്ക പ്രകാരം കണയന്നൂർ താലൂക്ക് തഹശീൽദാർ അറിയിച്ച് ട്ടുള്ളതുമാകുന്നു . മാത്രമാണെന്ന് നമ്പർ കെ. ഡിസ്.
വയസ്
പരേതയു
അവകാശികളുടെ
()
ട്രഷറി ഡയറക്ടറേറ് ,
നമ്പർ
( തി ഡയറക്ടർ .
തിരുവനന്തപുരം .
39
(സെക്രട്ടറി , ട്രറി സേവിംഗ്‌സ് ബാങ്ക് . ) 1 എം . വി . അനിൽകുമാർ
37
36
33
2 എം. വി . അരയ്ക്കുമാർ 3 എം. വി . അജിത്കുമാർ