Servants of Knowledge
Kerala Gazette · Government of Kerala

Court Notice

Published 10 March 2009

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2009-03-10.part4_court
Languages
English, Malayalam
Published at
Original source ↗

PART IV

Private Advertisements and Miscellaneous

Notifications

തിരുവനന്തപുരം ര≠ാം അഡീഷണൽ ജില്ലാ

കോടതി മുമ്പാകെ

2008 OP (MH) 259

ഹർജിക്കാരൻ :—

രാമൻപിള്ള ഭാസ്ക്കരപിള്ള, വാമഭവൻ, ചേരുവേളി, ചുള്ളിമാനൂർ പി. ഒ., നെടുമങ്ങാട്

എതിർകക്ഷി—ഇല്ല

ആനാട് വില്ലേജിൽ വേട്ടമ്പള്ളി തൈക്കാട്ടുവീട്ടിൽ താമസ മുള്ള സരോജിനി അമ്മ മാനസികരോഗിയാകയാൽ ടിയാൾക്കും ടിയാളുടെ വസ്തുക്കളായ ആനാട് വില്ലേജിൽ സർവ്വെ 340/ 3-ൽ 14 സെന്റിന് 5 ആർ 66 ച. മീറ്റർ നിലം, ടി വില്ലേജിൽ സർവ്വെ 342/2-ൽ 10 സെന്റ ് പുരയിടം, ടി വില്ലേജിൽ സർവ്വെ 340/3-ൽ 14 സെന്റ ് നിലം, ടി വില്ലേജിൽ സർവ്വെ 340/2-ൽ 7 സെന്റ ് പുരയിടം, ടി വില്ലേജിൽ സർവ്വെ 4111-ന് റീസർവ്വെ 2788-ൽ 25 സെന്റ ് പുരയിടം, ടി വില്ലേജിൽ സർവ്വെ 342/2-ൽ 10 സെന്റ ് പുരയിടം, ടി വില്ലേജിൽ സർവ്വെ 342/2-ൽ 7 സെന്റ ് പുരയിടം, ടി വില്ലേജിൽ സർവ്വെ 342/2-ൽ 17 സെന്റ ് പുരയിടം, ടി വില്ലേജിൽ സർവ്വെ 342/2-ൽ 6 സെന്റും ടിയിൽ ഇരിപ്പുള്ള കെട്ടിടത്തിന്റെ ഒന്നുപകുതിയും വസ്തുക്കളെ സംബന്ധിച്ച് ഹർജിക്കാരനെ ടിയാളുടെ മാനേജരായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഫയൽ ചെയ്തിട്ടുള്ള ഹർജി 7-4-2009-ൽ വിചാരണ വച്ചിട്ടുള്ളതും അതിൽ തർക്കമുള്ളവർ അന്നേ ദിവസം രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരായി ബോധി പ്പിക്കേ≠തുമാണ്.

വി. സുരേഷ്, ഹർജിക്കാരൻഭാഗം അഡ്വക്കേറ്റ്
Cite this issue. Kerala Gazette, Government of Kerala, 10 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-10.part4_court/. Archive identifier in.gazette.kerala_new.2009-03-10.part4_court.