PART IV
Private Advertisements and Miscellaneous
Notifications
കേരള സംസ്ഥാന വിദ്യു—‡ി ബോർഡ്
വി⁄ാപനം
NO. DB4/APDRP(C) DVN. Ernakulam/08-09/1.
2008 നവംബർ 10.
കൊച്ചിൻ കോർപ്പറേഷനിലെ വിദ്യു—‡ി പ്രസരണ
വിതരണ ശൃംഖല മെച്ചപ്പെടുത്തുക, പ്രസരണ വിതരണനഷ്ടം
കുറയ്ക്കുക, ഉപഭോ‡ാക്കൾക്ക് മെച്ചപ്പെട്ട വോൾട്ടേജ്
ലഭ്യമാക്കുക, വൈദ്യുതി തടസ്സപ്പെടുന്നതിന്റെ ദൈർഘ്യം
കുറയ്ക്കുക എന്നിവ ലക്ഷ്യമാക്കി കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി
ബോർഡ് 200 കി. മീ. നീളത്തിൽ ഭൂഗർഭ കേബിളുകൾ,
232 എണ്ണം റിംഗ്മെയിൻ യൂണിറ്റുകൾ, 50 എണ്ണം കോംപാക്ട്
സെക്കന്ററി സബ് സ്റ്റേഷനുകൾ എന്നീ ഇലക്ട്രിസിറ്റി
സ്ഥാപിക്കുന്നതിനായി ഇൻഡ്യൻ റെയിൽവെ കൺസ്ട്രക്ഷൻ
കമ്പനിയെ ചുമതലപ്പെടുത്തിയിട്ടു≠്. ഈ പദ്ധതിയുടെ
നടത്തിപ്പിലേക്ക് ആവശ്യമായ ഭരണാനുമതി കേരളാ സ്റ്റേറ്റ്
ഇലക്ട്രിസിറ്റി ബോർഡ് ഉത്തരവ് നമ്പർ 1496/2005 തീയതി
11-5-2005 പ്രകാരം ലഭിച്ചിട്ടുള്ളതും പദ്ധതിക്ക് ആവശ്യമായ
സാങ്കേതികാനുമതി ഉത്തരവ് നമ്പർ 8/2006-07/6124അ തീയതി 31-1-2007 പ്രകാരം വൈദ്യുതി ബോർഡ് മദ്ധ്യമേഖല പ്രസരണക്രോസ് റോഡ്, 28. വിവേകാനന്ദൻ റോഡ്, 29. മുല്ല ചീഫ് എഞ്ചിനീയർ നൽകിയിട്ടുള്ളതുമാകുന്നു. മേൽപ്പ ശ്ശേരി കനാൽ റോഡ്, 30. പനമ്പിള്ളി അവന്യൂ റഞ്ഞ പദ്ധതിക്ക് എറണാകുളം ജില്ല ഏകോപന സമിതിയുടെ അംഗീകാരം 14-10-2008-ലും, പുതുതായി രൂപകല്പന ചെയ്ത കേബിൾ ശൃംഖലയ്ക്കുള്ള അംഗീകാരം എറണാകുളം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ 18-11-2008-ൽ നൽകിയിട്ടുള്ളതുമാകുന്നു.
പ്രവൃത്തിയുടെ പേര്—11 കെ. വി. വിതരണശൃംഖലയുടെ നിർമ്മാണത്തിനായി, 11 കെ. വി. 3 കോർ X 300 ച. മീറ്റർ എക്സ്. എൽ. പി. ഇ. ഭൂഗർഭ കേബിൾ, റിംഗ് മെയിൻ യൂണിറ്റ്, ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോർമറുകൾ, കോംപാക്ട് സെക്കന്ററി സബ് സ്റ്റേഷനുകൾ, പ്രീലൂബ്രിക്കേറ്റഡ് കുഴലുകൾ (പി. എൽ. ബി. എച്ച്., ഡി. പി. ഇ.) എന്നിവ ആവശ്യാനുസരണം നൽകുക, നിർമ്മാണം നടത്തുക, സ്ഥാപിക്കുക, പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പു വരുത്തുക, പ്രവർത്തിപദത്തിലെത്തിക്കുക മുതലായവ ടേൺകീ അടിസ്ഥാനത്തിൽ ചെയ്യുകയും കെ. എസ്. ഇ. ബി. ക്ക് കൈമാറുകയും ചെയ്യുക.
സ്കീം—എ. പി. ഡി. ആർ. പി. കൊച്ചി സിറ്റി സ്കീം സ്ഥാനം—കൊച്ചി കോർപ്പറേഷൻ പരിധിയിൽ നില വിലുള്ള 11 കെ. വി. ഓവർഹെഡ് ലൈനുകൾക്കു പകരം അതേ പാതയിലൂടെ ഭൂഗർഭ കേബിളുകൾ 200 കി. മീറ്റർ നീളത്തിൽ താഴെപ്പറയുന്ന റോഡുകളിൽ സ്ഥാപിക്കുന്നു. കൂടാതെ ഈ കേബിൾ പാതയിൽ നിലവിലുള്ള 11 കെ. വി. ഡബിൾ പോൾ, 4 പോൾ, സ്ട്രച്ചറുകൾക്ക് പകരമായി വിവിധ കോൺഫിഗറേഷ നിലുള്ള റിംഗ്മെയിൻ യൂണിറ്റുകൾ 232 എണ്ണം, ഈ കേബിൾ പാതയിൽ അനിവാര്യമായ മറ്റു സ്ഥലങ്ങളിൽ 11 കെ. വി. എെസൊലേറ്ററുകളും ആർ. എം.
യു.-കളും സ്ഥാപിക്കുന്നു. എം. ജി. റോഡ്, ബാനർജി റോഡ് സഹോദരൻ അയ്യപ്പൻ റോഡ്, ഷൺമുഖം റോഡ് വൈറ്റില-പേട്ട റോഡ് എന്നിവിടങ്ങളിൽ വഴി യോരത്ത് സ്ഥാപിച്ചിട്ടുള്ള ചെറിയ കപ്പാസിറ്റിയിലുള്ള ട്രാൻസ്ഫോർമറുകൾ മാറ്റി 990 കെ. വി. എ. യുടെ 50 കോംപാക്ട് സെക്കന്ററി സബ്സ്റ്റേഷനുകൾ സ്ഥാപിക്കുന്നു.
റോഡ് വിവരം—1. ഷൺമുഖം റോഡ്, 2. ഫോർഷോർ റോഡ്, 3. ചർച്ച് ലാന്റിംഗ് റോഡ്, 4. ആർ. മാധവൻ നായർ റോഡ്, 5. ബാനർജി റോഡ്, 6. മാർക്കറ്റ് റോഡ,് 7. ഹോസ്പിറ്റൽ റോഡ്, 8. ക്ല∫് റോഡ്, 9. ഡി.എച്ച്.
റോഡ്, 10. എം. ജി. റോഡ്, 11. ലായം റോഡ്.
12. ടി. ഡി. റോഡ്, 13. ജ്യൂസ് സ്ട്രീറ്റ്, 14. പി. ടി. ഉഷ റോഡ്, 15. പാർക്ക് അവന്യൂ റോഡ്, 16. കെ. പി.
പflനാഭൻ റോഡ്, 17. വിത്തപ്രഭു റോഡ്, 18. രാജാജി റോഡ്, 19. അയ്യപ്പൻകാവ് റോഡ്, 20. രവിപുരം േ റ ാ ഡ ് , 31. കെ. എസ്. എൻ. മേനോൻ റോഡ്, 32. കുരിശു പള്ളി റോഡ്, 33. ആലപ്പാട്ട് ക്രോസ് റോഡ്, 34. കർഷക റോഡ്, 35. പുരുഷുമേനോൻ റോഡ്, 36. വി. ആർ. എം. റോഡ്, 37. കരിയർ സ്റ്റേഷൻ റോഡ്, 38. വാരിയം റോഡ്, 39. കാരക്കാട്ട് റോഡ്, 40. സദനം റോഡ്, 41. കളത്തിപ്പറമ്പു റോഡ്, 42. കാരിക്കാമുറി റോഡ്, 43. നെറ്റിപ്പാടം റോഡ്, 44. പണ്ഡിറ്റ് കറുപ്പൻ റോഡ്, 45. തോപ്പുപടി റോഡ്, 46. ലൂർദ് ചർച്ച് റോഡ്, 47. കോന്തുരുത്തി റോഡ്, 48. ആനാംതുരുത്തിച്ചിറ റോഡ്, 49. ഡീവർ റോഡ്, 50. ചക്കാലക്കൽ റോഡ്, 51. ഡോ. സലിം അലി റോഡ്, 52. ഇ. ആർ. ജി. റോഡ്, 53. മത്തായി മാഞ്ഞൂരാൻ റോഡ്, 54. ഗോശ്രീ റോഡ്, 55. ചാത്യാത്ത് റോഡ്, 56. പീറ്റർ കൊറിയ റോഡ്, 57. വി. എസ്. നാരായണൻ ആശാൻ റോഡ്, 58. കുട്ടപ്പായി റോഡ്, 59. പഴയ റെയിൽവെ സ്റ്റേഷൻ റോഡ്, 60. റ്റാറ്റാപുരം സുന്ദരം റോഡ്, 61. സെന്റ ് ബെനഡിക്ട് റോഡ്, 62. പ്രോവിഡൻസ് റോഡ്, 63. ലൂർദ് ആശുപത്രി റോഡ്, 64. സബ് സ്റ്റേഷൻ റോഡ് (നോർത്ത്), 65. ചിറ്റൂർ-ചേരാനെല്ലൂർ റോഡ്, 66. എസ്. ആർ. എം. റോഡ്, 67. വി. പി. ആന്റണി റോഡ്, 68. എൻ. കെ. ശ്രീധരൻ നായർ റോഡ്, 69. പൊറ്റക്കുഴി റോഡ്, 70. എളമക്കര റോഡ്, 71. ടോൾ ഗേറ്റ് റോഡ്, 72. ഫാദർ മാനുവൽ റോഡ്, 73. എള ങ്കുളം റോഡ്, 74. കത്രിക്കടവ് റോഡ്, 75. കനാൽ റോഡ്, (പി. വി. എസ്. ആശുപത്രിക്കുസമീപം), 76.
ചമ്മിണി റോഡ്, 77. ലിസ്സി ആശുപത്രി റോഡ്, 78.
പരമാരാ റോഡ്, 79. സേവ്യർ അറയ്ക്കൽ റോഡ്, 80. ഇ. എസ്. എെ. റോഡ്, 81. പവ്വർ ഹൗസ് റോഡ്, 82. ഹാജി കെ. സി. എം. റോഡ്, 83. ഡോ. ജോർ÷് റോഡ്, 84. റ്റി. എസ്. റോഡ്, 85. കെ. കെ. പflനാ ഭൻ റോഡ്, 86. ദേശാഭിമാനി റോഡ്, 87. വൈലോ പ്പിള്ളി കൃഷ്ണപിള്ള മേനോൻ റോഡ്, 88. മണപ്പാട്ടി പ്പറമ്പ് റോഡ്, 89. ശാസ്താ ടെമ്പിൾ റോഡ്, 90.
മണിമല റോഡ്, 91. പോണേവഴി റോഡ്, 92. ഇട പ്പ ി ള്ള ി - രാഘവൻ റോഡ്, 93. താന്നിക്കൽ കീർത്തി നഗർ റോഡ്, 94. ഫ്രീഡം റോഡ്, 95. പുതുക്കലവട്ടം റോഡ്, 96. എൻ. എച്ച്. 17, 97. പാലാരിവട്ടം-ഇടപ്പിള്ളി റോഡ്, 98. മാമംഗലം പൊറ്റക്കുഴി റോഡ്, 99. ഇട പ്പിള്ളി ആലുവ റോഡ്, 100. ബി. ടി. എസ്. റോഡ്, 101. ചേരാനെല്ലൂർ റോഡ്, 102. ഇടപ്പിള്ളി രാഘവൻപിള്ള റോഡ്, 103. പ്രശാന്തി നഗർ റോഡ്, 104. എൽ. പി. സ്കൂൾ റോഡ്, 105. അഞ്ചുമന ലൈൻ റോഡ്,200. കൊല്ലാശ്ശേരി പെരുമ്പടപ്പ് കാനം റോഡ്, 112. എം. കെ. കെ. നായർ റോഡ്, 201. കോണം റോഡ്, 202. ചിറയ്ക്കൽ ലക്ഷംവീട് 113. പെരിങ്ങോട്ടു റോഡ്, 114. അറക്കക്കടവ് റോഡ്, കോളനി റോഡ്, 203. ഫോർട്ടി ഫീറ്റ് റോഡ്, 115. പുത്തൻ പുരയ്ക്കൽ റോഡ്, 116. ഗിരിനഗർ 204. അഴകിയകാവ് റോഡ്, 205. ബിന്നി റോഡ്, റോഡ്, 117. ചെമ്മാത്ത് റോഡ്, 118. മാവേലി റോഡ്, 206. എ. കെ. ജി. റോഡ്, 207. എൻ. എസ്. എസ്. 119. പുല്ലേപ്പടി-തമ്മനം റോഡ്, 120. കലൂർ-കടവന്ത്ര റോഡ്, 121. കുമാരൻ ആശാൻ റോഡ്, 122. വൈറ്റില പാലാരിവട്ടം എൻ. എച്ച്. സർവ്വീസ് റോഡ്, 123. സൗത്ത് ജനതാ റോഡ്, 124. ജനതാ റോഡ്, 125. ഇന്ദിരാ റോഡ്, 126. തമ്മനം റോഡ്, 127. പുതിയ റോഡ്, 128. തൃപ്പുണിത്തുറ റോഡ്, 129. കോൺവെന്റ ് റോഡ്, 130. മഹാകവി വൈലോപ്പിള്ളി റോഡ്, 131. മെയ് ഫസ്റ്റ് റോഡ്, 132. പ≠ാരച്ചിറ റോഡ്, 133. ചിലവന്നൂർ റോഡ്, 134. മാന്നുള്ളി റോഡ്, 135. യുവജന സമാജം റോഡ്, 136. കെ. പി.
വള്ളോൻ റോഡ്, 137. അവന്യൂ സെന്റർ റോഡ്, 138.
പോണോത്ത് അമ്പലം റോഡ്, 139. ഇന്ദിരാനഗർ റോഡ്, 140. സ്മാർട്ടോ റോഡ്, 141. ആലുങ്കൽ റോഡ്, 142. വർഗ്ഗീസ് തിട്ടയിൽ റോഡ്, 143. എൽഡേഴ്സ് ഫോറം റോഡ്, 144. എസ്. ടി. പി. റോഡ്, 145. ഫാത്തിമ ചർച്ച് റോഡ്, 146. അമ്പേലിപ്പാടം റോഡ്, 147. ഭുവനേ ശ്വരി അമ്പലം റോഡ്, 148. സുഭാഷ് ബോസ് റോഡ്, 149. ചെട്ടിച്ചിറ റോഡ്, 150. ചെറുപറമ്പത്തു റോഡ്, 151. ബ്ലോസം കൊച്ചിൻ റോഡ്, 152. ജവഹർ റോഡ്, 153. ചർച്ച് റോഡ്, 154. എൽ. എം. പൈലി റോഡ്, 155. ബ≠് റോഡ്, 156. എറണാകുളം മെഡിക്കൽ സെന്റർ റോഡ്, 157. കൊറ്റൻകാവ് റോഡ്, 158.
വെണ്ണല ഹൈസ്കൂൾ റോഡ്, 159. പാലച്ചുവട് റോഡ്, 160. മനക്കോടം റോഡ്, 161. പേര≠ൂർ റോഡ്, 162. തൈക്കൂടം ചർച്ച് റോഡ്, 163. കൊളത്തേരി റോഡ്, 164. പൊന്നുരുന്നി റോഡ്, 165. ബിഷപ്പ് കുരീത്തറ റോഡ്, 166. കെ. ബി. ജേക്കബ് റോഡ്, 167. ടി. എം. മുഹമ്മദ് റോഡ്, 168. എസ്. എസ് കൃഷ്ണൻ റോഡ്, 169. ചെറളായി റോഡ്, 170.
സാന്റോ ഗോപാലൻ റോഡ്, 171. എസ്. എൻ. ഡി.
പി. ടെമ്പിൾ റോഡ്, 172. ഫാദർ മാത്യൂ കോതക്കാട് റോഡ്, 173. പാ≠ിക്കുടി റോഡ്, 174. നേപ്പിയർ സ്ട്രീറ്റ്, 175. ടവർ റോഡ്, 176. ഈരവേലി കനാൽ റോഡ്, 177. മുഹമ്മദ് അബ്ദുൾ റഹ്മാൻ റോഡ്, 178. പഷ്ണിത്തോട് പാലം റോഡ്, 179. മൗലാനാ ആസാദ് റോഡ്, 180. ഗുജറാത്തീ റോഡ്, 181. കെ. ജെ.
ഹർഷൽ റോഡ്, 182. സെമിത്തേരി റോഡ്, 183. വെളി റോഡ്, 184. ഓടത്ത് റോഡ്, 185. ബി. ടി. ബാപ്പു ആശാൻ റോഡ്, 186. പള്ളിച്ചാൽ റോഡ്, 187. രാജീവ് ഗാന്ധി റോഡ്, 188. കെ. വി. തോമസ് റോഡ്, 189. ബി. ടി. ആർ റോഡ്, 190. പള്ളുരുത്തി റോഡ്, 191. ടി. ആന്റ ് ആർ. ക്രോസ് റോഡ്, 192. വാത്തുരുത്തി റോഡ്, 193. ഇന്ദിരാ റോഡ്, 194. വാട്ടർ ലാന്റ ് റോഡ്, 195. പഴയ എൻ. എച്ച്. 47, 196. എം. എൽ. എ. റോഡ്, 197. പള്ളുരുത്തി ആശുപത്രി റോഡ്, 198. കൊല്ലാശ്ശേരി റോഡ്, 199. കൊവേന്ത റോഡ്, സ്കൂൾ റോഡ്, 208. അഴീക്കോടൻ റോഡ്, 209. പെരുമ്പടപ്പ് റോഡ്, 210. ബീച്ച് റോഡ്, 211. അത്തിപ്പുഴ റോഡ്, 212. പി. ടി. ജേക്കബ് റോഡ്, 213. മു≠ംവേലി റോഡ്, 214. മാനാശ്ശേരി റോഡ്, 215. വി. വാദ്യാർ റോഡ്, 216. മൂലംകുഴി ബീച്ച് റോഡ്, 217. നസ്രേത്ത് റോഡ്, 218. എ. കെ. സേവ്യർ റോഡ്, 219. സ്റ്റാച്ച്യൂ റോഡ്, 220. ജനതാ റോഡ്, (പ›ിമകൊച്ചി). 221. പട്ടാളം ക്രോസ് റോഡ്, 222. ചർച്ച് റോഡ്, 223. പാലസ് റോഡ്, 224. കരിപ്പാലം റോഡ്, 225. റോയൽ ടാക്കീസ് റോഡ്, 226. ടൗൺഹാൾ റോഡ്, 227. ജവ ഹർ
റോഡ്, (പ›ിമ കൊച്ചി), 228. കൊച്ചങ്ങാടി റോഡ്, 229. ചുള്ളിക്കൽ റോഡ്, 230. ടാഗോർ റോഡ്, 231. ആർ. സി. റോഡ്, 232. സെറ്റിൽമെന്റ ് റോഡ്, 233. ബിഷപ്പ് ഹൗസ് റോഡ്, 234. പുല്ലുപാലം റോഡ്, 235. മാപ്പിള സ്കൂൾ റോഡ്, 236. നമ്പ്യാപുരം റോഡ്, 237. എസ്. ഡി. പി. വൈ. റോഡ്, 238. തമ്മനം കതൃക്കടവ് റോഡ്, 239. വൈറ്റില-പേട്ട റോഡ്, 240. പനമ്പിള്ളി നഗർ എസ്. ബി. ടി. റോഡ്, 241. കനാൽ റോഡ്, (പനമ്പിള്ളി നഗർ), 242. സബ് സ്റ്റേഷൻ റോഡ് (കടവന്ത്ര).
കമ്മീഷനിംഗ്—ഈ പ്രവൃത്തി 23-10-2009-ൽ കമ്മീഷൻ ചെയ്യാൻ ഉദ്ദേശിച്ചിരിക്കുന്നു.
അടങ്കൽ തുക—എ. പി. ഡി. ആർ. പി. സിറ്റി സ്കീം പ്രകാരം മേൽപ്പറഞ്ഞ ഭൂഗർഭ കേബിളുകൾ, റിംഗ് മെയിൻ യൂണിറ്റുകൾ, കോംപാക്ട് സെക്കന്ററി സബ് സ്റ്റേഷൻ, 600 ആമ്പിയർ എ. ബി. സ്വിച്ച് പിടിപ്പിക്കൽ മറ്റു അനുബന്ധ പ്രവൃത്തികൾ എല്ലാംകൂടി 7941.755 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
ഈ പ്രവൃത്തി നടപ്പിലാക്കുന്നതിന് ഇലക്ട്രിസിറ്റി ആക്ട് 2003-ന്റെ സെക്ഷൻ 68 (ഓവർഹെഡ് ലൈനുകൾക്കരികിലുള്ള കെട്ടിടങ്ങളും മരങ്ങളും), സെക്ഷൻ 67 (പുതിയവ സ്ഥാപിക്കുന്നതിനായി മുകളിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളിൽ പ്രവേശിക്കു ന്നതിനും ആവശ്യമായ സ്ഥലങ്ങളിൽ മണ്ണു കുഴിക്കു ന്നതിനും ഇലക്ട്രിസിറ്റി ബോർഡിനുള്ള അധികാരം) സെക്ഷൻ 69 (ടെലഗ്രാഫ് അധികാരികൾക്കുള്ള അറിയിപ്പ്), എന്നീ വകുപ്പുകൾ പ്രകാരം വൈദ്യുത വകുപ്പിൽ നിക്ഷിപ്തമായ എല്ലാ അധികാരങ്ങളും ഉപയോഗിക്കുന്നതാണ്. മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ വൈദ്യുതി പ്രസരണത്തിനും വിതരണത്തിനുംവേ≠ി കേബിളുകൾ ഇടുന്നതിനും, പോസ്റ്റുകൾ നാട്ടുന്നതി നും, സ്റ്റേകൾ വലിക്കുന്നതിനും റിംഗ് മെയിൻ യൂണിറ്റുകൾ,
ട്രാൻസ്ഫോർമറുകൾ വയ്ക്കുന്നതിനും,
വിദ്യു—‡ി ബോർഡിന്റെ പ്രവർത്തനങ്ങൾ
ഏകോപിപ്പിക്കുന്നതിനാവശ്യമായ ടെലിഗ്രാഫിക്,
ടെലഫോണിക്, അല്ലെങ്കിൽ ഫൈബർ ഒപ്റ്റിക്ക്
സംപ്രേഷണത്തിനും ഇൻഡ്യൻ ഇലക്ട്രിസിറ്റി.
ആ ക ് ട ്
1910-ലെ 12 മുതൽ 18 വരെയുള്ള വകുപ്പ
നുസരിച്ച് ടെലിഗ്രാഫ് അതോറിറ്റിക്കുള്ള എല്ലാ
അധികാരങ്ങളും ഇലക്ട്രിസിറ്റി ബോർഡിന്
ഉ≠ായിരിക്കും.
മേൽപ്പറഞ്ഞ സ്കീം ഒൗദ്യോഗിക ഗസറ്റിൽ പ്രസിദ്ധീ
കരിക്കുകവഴി ഇതിനാൽ വിജ്ഞാപനം നടത്തി
ക്കൊള്ളുന്നു.
ഇലക്ട്രിക്കൽ സർക്കിൾ, (ഒപ്പ്)
എറണാകുളം. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ.