©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
2009 മാർച്ച് 17
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
11
നമ്പർ
26th Phalguna 1930 1930 ഫാൽഗുനം 26
PART III
Marine Department
TENDER NOTICES
(1)
No. D1-471/98/SE. 24th February 2009.
Competitive tenders in sealed covers are invited by the Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala for the following work from registered 'B' class and above contractors/firms of State, PWD, Irrigation Department, CPWD, Port Trust etc.
Tender Number —37/HESC/2008-09.
Name of work—Fisheries-RKVY-Construction of Fish pond at Adichanallurchira in Kollam District. Estimate PAC—Rs. 40,34,985.
E.M.D.—Rs. 50,000.
Cost of tender form—Rs. 6,100+VAT @ 12.5%.
Time of Completion—6 Months.
The tender forms can be had from the office of the undersigned from 16-3-2009 upto 1 p.m. on 20-3-2009 during office hours, on application in writing, proving the eligibility and on payment of cost and VAT. Tenders Gaz. No. 11/2009/DTP (Marine).
in sealed covers superscribing the name of work should reach the undersigned on or before 3 p.m. on 25-3-2009 to the Superintending Engineer, Harbour Engineering South Circle, Kamaleswaram, Manacaud P. O., Thiruvananthapuram by registered/speed post only. Department will not be responsible for any postal delays. If the last date fixed for submission of tenders be declared holiday, tender will be accepted up to 3 p.m. on the successive working day.
Preliminary Agreement signed in Kerala Stamp Paper worth Rs. 50 and EMD for Rs. 50,000 as demand draft pledged in favour of the undersigned should also be accompanied along with the tender. The tender submitted without preliminary agreement and required EMD will be rejected outright. The tenders will be opened at 3.30 p.m. on 25-3-2009 in the presence of tenderers/their authorized representatives. The firm period of the tender shall be 4 months from the date of opening of the tender. All the conditions regarding Notice Inviting Tenders in the Kerala P.W.D./HED and allied orders will be applicable to this tender. Government Order (Rt.) No. 255/04/F&PD dated 29-6-2004 and amendments, if any will also be applicable to this tender. Co-operative societies will not be eligible44 KERALA GAZETTE [PART III for price preference for this work. The undersigned reserves the right to deny any application for tender documents or to reject the tender without assigning any reason.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖല, തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവർത്തിക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, പോർട്ട് ട്രസ്റ്റ് എന്നിവയിൽ 'ബി' ക്ലാസ്സും അതിനു മുകളിലും രജിസ്ട്രേഷൻ ഉള്ളവരുമായ കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ദർഘാസ് നമ്പർ—37/എച്ച്. ഇ. എസ്. സി/2008-09.
പ്രവർത്തിയുടെ പേര്—ഫിഷറീസ് ആർ.കെ.വി.വൈ.— കൊല്ലം ജില്ലയിലെ ആദിച്ചനെല്ലൂർ ചിറയിലെ ഫിഷ് പോ≠് നിർമ്മാണം.
ഏകദേശ അടങ്കൽ തുക—രൂപ 40,34,985.
നിരതദ്രവ്യം—രൂപ 50,000.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 6,100.+ മൂല്യ വർദ്ധിത നികുതി (12.5%).
പ്രവർത്തി തീർക്കേ≠ കാലാവധി—6 മാസം.
ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗ സ്ഥന്റെ കാര്യാലയത്തിൽ നിന്നും 16-3-2009 മുതൽ 20-3-2009 ഉച്ചയ്ക്ക് ഒരു മണി വരെ ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കാവുന്നതാണ്. കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തി രജിസ്റ്റർ ചെയ്ത തപാൽ/സ്പീഡ് പോസ്റ്റ് സർവ്വീസ് മുഖേന 25-3-2009 വൈകുന്നേരം 3 മണിക്ക് മുമ്പ് ലഭിക്കത്തക്കവണ്ണം അയയ്ക്കേ≠താണ്. പോസ്റ്റൽ കാലതാമസത്തിന് ഈ വകുപ്പിന് യാതൊരു ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കേ≠ അവസാന ദിവസം ഏതെങ്കിലും വിധത്തിൽ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്ന താണ്. 50 രൂപ വിലയ്ക്കുള്ള കേരള മുദ്രപ്പത്രത്തിലുള്ള പ്രാഥമിക എഗ്രിമെന്റും ആവശ്യമായ നിരതദ്രവ്യവും സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും അടക്കം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്ന താണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന 25-3-2009 വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടേയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടേയോ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പീരിഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം വരെ ആയിരിക്കും. കേരള പൊതുമാരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിന് ബാധകമായി രിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് (ആർ.റ്റി.) 255/2004/ എഫ്. ആന്റ ് പി. ഡി.യും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ഈ ദർഘാസിൽ നിരക്കു സംബന്ധമായ യാതൊരുവിധ പ്രത്യേക പരിഗണനയും ഉ≠ായിരിക്കുന്നതല്ല.
ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമാണ്.
(2)
No. D3-3412/05/SE. 26th February 2009.
Competitive tenders in sealed covers are invited by the Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala for the following work from registered 'B' class and above contractors/firms of State, PWD, Irrigation Department, CPWD, Port Trust etc. through Registered Post or Speed Post. Tenders submitted through any courier service will not be considered.
Tender Number —38/HESC/2008-09.
Name of work—Construction of Type II Quarters at Kamaleswaram.
Estimate PAC—Rs. 16,85,128.
E.M.D.—Rs. 42,150
Cost of tender form—Rs. 2,600+VAT @ 12.5%.
Time of Completion—6 Months.
The tender forms can be had from the office of the undersigned from 16-3-2009 to 20-3-2009 upto 1 p.m. during office hours, on Application in writing, proving the eligibility and on payment of cost and VAT. Tenders in sealed covers superscribing the name of work should reach the undersigned on or before 3 p. m. on 25-3-2009 to the Superintending Engineer, Harbour Engineering South Circle, Kamaleswaram, Manacaud P. O., Thiruvananthapuram by registered/speed post only. Department will not be responsible for any postal delays. If the last date fixed for submission of tenders be declared holiday, tender will be accepted up to 3 p.m. on the successive working day.
Preliminary Agreement signed in Kerala Stamp Paper worth Rs. 50 and EMD for Rs. 50,000 as demand draft pledged in favour of the undersigned should also be accompanied along with the tender. The tender submitted without preliminary agreement and required EMD will be rejected outright. The tenders will be opened at 3.30 p. m. on 25-3-2009 in the presence of tenders/their authorized representatives present at the time of opening. The firm period of the tenders shall be 4 months from the date of opening of the tender. All the conditions regarding Notice Inviting Tensders in the Kerala P.W.D./HED and allied orders will be applicable to this tender. The undersigned reserves the right to deny any application for tender documents or to reject the tender without assigning any reason.
17th MARCH 2009] MARINE DEPARTMENT 45കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹ ാ ർ ബ ർ എ ഞ്ച ി ന ീ യ റ ി ം ഗ ് വ ക ു പ്പ ് . ദ ക്ഷ ി ണ േ മ ഖ ല , തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവർത്തിക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, പോർട്ട് ട്രസ്റ്റ് എന്നിവയിൽ 'ബി' ക്ലാസ്സും അതിനു മുകളിലും രജിസ്ട്രേഷൻ ഉള്ളവരുമായ കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ രജിസ്ട്രേഡ് തപാൽ അഥവ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചു കൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ദർഘാസ് നമ്പർ—38/എച്ച്. ഇ. എസ്. സി/2008-09.
പ്രവൃത്തിയുടെ പേര്—കമലേശ്വരത്ത് ടൈപ്പ്-II ക്വാർട്ടേഴ്സ് നിർമ്മാണം.
ഏകദേശ അടങ്കൽ തുക—രൂപ 16,85,128.
നിരതദ്രവ്യം—രൂപ 42,150
ദർഘാസ് ഫോറത്തിന്റെ വില—രൂപ 2,600 + മൂല്യ വർദ്ധിത നികുതി (12.5%)
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
ദർഘാസ് ഫാറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 16-3-2009 മുതൽ 20-3-2009 ഉച്ചയ്ക്ക് ഒരു മണി വരെ ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തി രജിസ്റ്റർ ചെയ്ത് തപാൽ/സ്പീഡ് പോസ്റ്റ് സർവ്വീസ് മുഖേന 25-3-2009 വൈകുന്നേരം 3 മണിക്ക് മുമ്പായി ലഭിക്കത്തക്കവിധം അയയ്ക്കേ≠താണ്. പോസ്റ്റൽ കാലതാമസത്തിന് ഈ വകുപ്പിന് യാതൊരു ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കേ≠ അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയ്ക്കുള്ള കേരള സർക്കാരിന്റെ മുദ്രപ്പത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും ആവശ്യമായ നിരതദ്രവ്യവും സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും അടക്കം ചെയ്യാത്ത ദർഘാ സുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന 25-3-2009 വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടേയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയി ട്ടുള്ള പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ദർഘാസിന്റെ ഫേം പീരിഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പ ്/ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണന യ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും.
ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.
(3)
No. D4-797/2009/SE. 27th February 2009.
Competitive tenders in sealed covers are invited by the Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala for the following work from the State PWD, registered 'B' Class and above Electrical Contractors/firms through the Registered Post/Speed Post. The tenders submitted through any courier service will not be considered.
Tender No. —39/HESC/2008-09.
Name of work—Electrification of Port Godown at Pallithottam.
Estimate PAC—Rs. 2,56,323.
E. M. D.—Rs. 6,450.
Cost of tender form—Rs. 600 + VAT @ 12.5%.
Time of completion—3 weeks.
The tender forms can be had from the office of the undersigned from 10-3-2009 upto 1 p.m. on 16-3-2009 during office hours, on Application in writing, proving the eligibility and on payment of cost and VAT. Tenders in sealed covers superscribing the name of work should reach the undersigned on or before 3 p.m. on 21-3-2009 to the Superintending Engineer, Harbour Engineering South Circle, Kamaleswaram, Manacaud P.O., Thiruvananthapuram by Registered/Speed Post only. Department will not be responsible for any postal delays. If the last date fixed for submission of tenders be declared holiday, tender will be accepted upto 3 p.m. on the successive working day.
Preliminary Agreement signed in Kerala Stamp Paper worth Rs. 50 and EMD for Rs. 6,450 as Demand Draft pledged in favour of the undersigned should also be accompanied along with the tender. The tender submitted without preliminary agreement and required EMD will be rejected outright. The tenders will be opened at 3.30 p.m. on 21-3-2009 in the presence of tenderers/their authorized agents present at the time of opening. The firm period of the tenders shall be 4 months from the date of opening of the tender. All the conditions regarding Notice Inviting Tenders in the Kerala P.W.D./HED and allied orders will be applicable to this tender. The undersigned reserves the right to deny any application for tender documents or to reject the tender without assigning any reason.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ദക്ഷിണമേഖല, തിരുവനന്തപുരം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതു മരാമത്ത് വകുപ്പിന്റെ ഇലക്ട്രിക്കൽ 'ബി' ക്ലാസ്സും അതിനു മുകളിലും രജിസ്ട്രേഷൻ ഉള്ളവരുമായ കരാറുകാർ/സ്ഥാപന ങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ രജിസ്ട്രേഡ് തപാൽ അഥവ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
46 KERALA GAZETTE [PART IIIദർഘാസ് നമ്പർ—39/എച്ച്. ഇ. എസ്. സി./2008-09.
പ്രവൃത്തിയുടെ പേര്—പള്ളിത്തോട്ടത്തെ പോർട്ട് ഗോഡൗണിന്റെ വൈദ്യുതീകരണം.
ഏകദേശ അടങ്കൽ തുക—രൂപ 2,56,323.
നിരതദ്രവ്യം—രൂപ 6,450.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 600 + മൂല്യ വർദ്ധിത നികുതി (12.5%)
പ്രവൃത്തി തീർക്കേ≠ കാലാവധി—3 ആഴ്ച.
ദർഘാസ് ഫാറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 10-3-2009 മുതൽ 16-3-2009 ഉച്ചയ്ക്ക് ഒരു മണി വരെ ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തി രജിസ്റ്റർ ചെയ്ത തപാൽ/സ്പീഡ് പോസ്റ്റ് സർവ്വീസ് മുഖേന 21-3-2009 വൈകുന്നേരം 3 മണിക്ക് മുമ്പായി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ,് ദക്ഷിണമേഖല, കമലേശ്വരം, സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവിധം അയയ്ക്കേ≠താണ്. പോസ്റ്റൽ കാലതാമസത്തിന് ഈ വകുപ്പിന് യാതൊരു ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല.
ദർഘാസുകൾ സ്വീകരിക്കേ≠ അവസാന ദിവസം എതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോ ടൊപ്പം 50 രൂപ വിലയ്ക്കുള്ള കേരള സർക്കാരിന്റെ മുദ്രപ്പത്ര ത്തിലുള്ള പ്രാഥമിക ഉടമ്പടിയും ആവശ്യമായ നിരതദ്രവ്യവും സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും അടക്കം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്ന താണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന 21-3-2009 വൈകിട്ട് 3. 30 മണിക്ക് ഹാജരുള്ള കരാറുകാരുടേയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടേയോ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പീരിഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും.
കേരള പൊതുമരാമത്ത് വകുപ്പ്/ഹാർബർ എഞ്ചിനീയറിംഗ് വകു പ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും.
ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.
Office of the Superintending
Engineer, Harbour Engineering (Sd.) South Circle,
Superintending Thiruvananthapuram-695 009. Engineer.
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി. 5/5129/2008/ഇഇ. 2009 മാർച്ച് 5.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ടെ≠ർ നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും
1 40/ഇഇ/2008-09—ആർ. കെ. വി. വൈ. സ്കീം-അഡാക്ക്-ഓടയം ഹാച്ചറിയിലെ പി. സി. ആർ. ലാബിന്റെ നിർമ്മാണം — രൂപ 9,57,178
23,950 2 41/ഇഇ/2008-09—ആഴാകുളത്തെ റിപ്പീറ്റർ
സ്റ്റേഷനിലെ അന്റ ിനമാസ്റ്റുകളുടെ അറ്റകുറ്റപ്പണികൾ —രൂപ 11,634 300 ദർഘാസ് പ്രമാണത്തിന്റെ വില:
അസ്സൽ—ക്രമനമ്പർ 1-ന് രൂപ 1,500+നികുതികൾ, ക്രമനമ്പർ 2-ന് രൂപ 300 + നികുതികൾ.
പകർപ്പ്—ക്രമനമ്പർ 1-ന് രൂപ 800 +നികുതികൾ, ക്രമനമ്പർ 2-ന് രൂപ 200 + നികുതികൾ.
ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—20-3-2009 മുതൽ 23-3-2009, 12 മണിവരെ.
ദർഘാസ് തിരികെ ലഭിക്കേ≠ അവസാന തീയതിയും സമയവും—23-3-2009, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—23-3-2009, 3.30 മണിവരെ.
പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 4 മാസം, ക്രമനമ്പർ 2-ന് 2 ആഴ്ച.
കരാറുകാരന്റെ തരംതിരിവ്—ക്രമനമ്പർ 1-ന് 'സി'ക്ലാസും അതിനു മുകളിലും, ക്രമനമ്പർ 2-ന് 'ഡി'ക്ലാസും അതിനു മുകളിലും.
ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്തു വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്ത മാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, എക്സിക്യൂട്ടീവ് വിഴിഞ്ഞം. എഞ്ചിനീയർ.
17th MARCH 2009] MARINE DEPARTMENT 47TENDER NOTICE
No. D3-1329/06/SE/HECC. 19th February 2009.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല, എറണാകുളം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, പോർട്ട് ട്രസ്റ്റ് എന്നിവയിൽ രജിഷ്ട്രേഷനുള്ള കരാറുകാർ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചു കൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following work from registered contractors/ firms of State PWD, Irrigation Department, Central Public Works Department and Port Trust through Registered Post or Speed Post. Tenders submitted through any courier service will not be considered.
Tender Number and Name of work with Probable Amount—55/2008-09/HECC—TRP— Construction of Jetty for Alappad Azheekkal-Arattupuzha Jankar Service—Rs. 1,07,80,597.
ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—55/2008-09/എച്ച് ഇ സി സി—ടി. ആർ. പി.—ആലപ്പാട്- അഴീക്കൽ ഭാഗത്തും വലിയഴീക്കൽ ഭാഗത്തും ജങ്കാർ സർവ്വീസ് നടത്തുന്നതിനുവേ≠ി ജെട്ടികൾ നിർമ്മിക്കുന്ന പ്രവർത്തി—രൂപ 1,07,80,597.
E.M.D.—Rs. 50,000.
നിരതദ്രവ്യം—രൂപ 50,000.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 25,000 + 12.5% വാറ്റ്.
Cost of tender form—Rs. 25,000+VAT 12.5%.
പ്രവർത്തി തീർക്കേ≠ കാലാവധി—6 മാസം.
Period of completion—6 months.
കരാറുകാരന്റെ ക്ലാസ്—'എ' ക്ലാസ്.
Class of tenderer—'A' Class.
The tender forms can be had from the office of the undersigned on all working days from 11-3-2009 upto 3 p. m. on 17-3-2009 on application in writing, proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work on or before 3 p. m. on 24-3-2009 to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders that are received after 3 p. m. on 24-3-2009 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tender will be accepted upto 3 p. m. on the next working day. Preliminary Agreement signed in Kerala Stamp paper worth Rs. 50 and document for required E.M.D. pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted without preliminary agreement and required E.M.D. will be rejected outright. The tenders will be opened at 3.30 p. m. on the last date of receipt of tender in the presence of tenderers/authorized agents present at the time. The firm period of the tender shall be 4 months from the date of opening of the tender. All the conditions in the Kerala P.W.D. and all other conditions prevailing for consideration of tenders will be applicable to these tenders also. Government Order No. (Rt.) 255/2004/F&PD dated 29-6-2004 and allied orders will be applicable to these tenders. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders regard would be paid to National Defence and Security consideration.
ദർഘാസ് ഫാറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് മദ്ധ്യമേഖല, എറണാകുളം ഓഫീസിൽ നിന്നും 11-3-2009 മുതൽ 17-3-2009 വൈകുന്നേരം 3 മണി വരെ ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയി ക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവർത്തിക്കുള്ള ദർഘാസ,് പ്രവർത്തിയുടെ പേരും മറ്റും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 24-3-2009-ന് വൈകുന്നേരം 3 മണിക്കുമുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പിഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവണ്ണം സമർപ്പിക്കേ≠താണ്. വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ, മറ്റേതെങ്കിലും കാരണ വശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെയു≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ്് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം എതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്ന താണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെ ടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പീരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമാരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ്48 KERALA GAZETTE [PART III അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധക മായിരിക്കും. സർക്കാർ ഉത്തരവ് (ആർ.റ്റി.) 255/2004/എഫ് ആന്റ ് പി.ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫാറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
Office of the Superintending
Engineer, Harbour Engineering (Sd.) Central Circle,
Superintending Ernakulam-18.
Engineer.
Phone: 0484-2396003.
പുനർ ദർഘാസ് പരസ്യം
നമ്പർ ഇഇ/എംഎൽപിഎം/8/2008-09. 2009 മാർച്ച് 2.
കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവർത്തിക്ക് താഴെ ഒപ്പിട്ടിരിക്കുന്ന ആളുടെ ഓഫീസിൽ നിന്നും അംഗീകൃത ഇലക്ട്രിക്കൽ കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
പ്രവർത്തിയുടെ പേരും അടങ്കൽ തുകയും-താനൂർ ബ്ലോക്ക് പഞ്ചായത്ത്-പുതിയ കടപ്പുറത്ത് ഗൈഡ്ലൈറ്റ് സ്ഥാപിക്കൽ—രൂപ 1,97,341.
നിരതദ്രവ്യം—രൂപ 5,000.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 + @ 12.5% വാറ്റ്.
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—21-3-2009 മുതൽ 23-3-2009 ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—23-3-2009, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
23-3-2009, 3.30 മണി.
കരാറുകാരന്റെ ക്ലാസ്സ്—'എ'.
പ്രവർത്തിയുടെ കാലാവധി—1 ½ മാസം.
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യുവാനോ/മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്ത മാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്) ഡിവിഷൻ, മലപ്പുറം, പൊന്നാനി. എക്സിക്യൂട്ടീവ്എഞ്ചിനീയർ. ഫോൺ : 0494-2663034. (അധിക ചുമതല).
ലേല/ദർഘാസ് പരസ്യം
നമ്പർ എ2/165/2007. 2009 ഫെബ്രുവരി 20.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, തുറമുഖ എഞ്ചിനീയറിംഗ,് തലായ് സബ് ഡിവിഷന്റെ കീഴിൽ താഴെ പറയുന്ന അവകാശങ്ങൾക്കായി മുദ്രവച്ച കവറുകളിൽ ലേല/ദർഘാസ് ക്ഷണിച്ചുകൊള്ളുന്നു. ഓരോ അവകാശ ങ്ങൾക്കും അതാത് കേന്ദ്രങ്ങളിൽവച്ച് പരസ്യ ലേലം നടത്തുന്നതാണ്.
നിരതദ്രവ്യം
അവകാശം
ക്രമ മത്സ്യബന്ധന നമ്പർ കേന്ദ്രത്തിന്റെ രൂപ പേര്
1 ന്യൂമാഹി കാന്റീൻ 1,000 2 ധർമ്മടം ടോൾ പിരിവ് 1,000 ദർഘാസ് ഫോറത്തിന്റെ വില—രൂപ 150 + വി. നി.
ലേലത്തീയതിയും സമയവും—ക്രമനമ്പർ 1-ന് 24-3-2009 രാവിലെ 11 മണി, ക്രമനമ്പർ 2-ന് 24-3-2009, 3 മണി.
നടത്തിപ്പ് കാലാവധി—1 വർഷം.
ദർഘാസ് ഫോറം ഈ ആഫീസിൽ നിന്നും 19-3-2009 മുതൽ 23-3-2009 ഉച്ചയ്ക്ക് ഒരുമണിവരെ നൽകുന്നതും, അന്നേ ദിവസം 4 മണിവരെ സ്വീകരിക്കുന്നതും അതാതു കേന്ദ്രങ്ങളിൽ വച്ച് ലേലശേഷം തുറക്കുന്നതുമായിരിക്കും. നിരതദ്രവ്യം എൻ.എസ്.സി. ആയോ ഡി. ഡി. ആയോ സമർപ്പിക്കേ≠താണ്.
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ലേലം/ദർഘാസ് റദ്ദു ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്ത മാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഹാർബർ എഞ്ചിനീയറിംഗ് അസിസ്റ്റന്റ ് സബ് ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ.
തലായ്, തലശ്ശേരി-2. (കേരള ഗവർണ്ണർക്കുവേ≠ി)17th MARCH 2009] MARINE DEPARTMENT 49