Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, Part PART III-Notification by Head of Departments, 17 March 2009

Published 17 March 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-03-17.part3_agriculture
Languages
English, Malayalam
Published at
Original source ↗

Reg . No. രജി . നമ്പർ KL/TV / (N) / 12/2009-2011 Government of Kerala

കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി (പ്രസിദ്‌ധപ്പെടുത്തുന്നത്

No.

17th March 2009 2009 മാർച്ച് 17

THIRUVANANTHAPURAM , TUESDAY

11

നമ്പർ തിരുവനന്തപുരം , ചൊവ്വ

Vol . LIV 54

}

26th Phalguna 1930 1930 ഫാൽഗുനം 26

PART III

Notifications by Heads of Departments

Agriculture Department

ലഘു ദർഘാസ് പരസ്യം

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 23-3-2009 പകൽ 3 മണി .

നമ്പർ ജെ . 686/2009 . 2009 ഫെബ്രുവരി 24 .

വിശദവിവരങ്ങൾ ഫാം ഇൻഫർമേഷൻ ബ്യൂറോ യുടെ കവടിയാറിലുള്ള ഓഫീസിൽ നിന്നും ലഭിക്കു ന്നതാണ് .

(㎡)

പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ .

ഫാം ഇൻഫർമേഷൻ ബ്യൂറോ , കവടിയാർ പി . ഒ . , തിരുവനന്തപുരം -3

കവടിയാറിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ ഫാം ഇൻഫർമേഷൻ ബ്യൂറോ , 2009 ഏപ്രിൽ 2 മുതൽ മേയ് 22 വരെ തൃശ്ശൂരിൽ നടക്കുന്ന പൂരം എക് സിബിഷനിൽ പവിലിയൻ നിർമ്മിക്കുന്നതിനും കമനീയമായി เดอ รา มา รามา ക്കുന്നതിനും അനുബന്‌ധ ജോലികൾ ചെയ്യുന്നതിനും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് പരസ്യം

നമ്പർ ററി , ബി . ( 1 ) 1824/09 . 2009 ഫെബ്രുവരി 27 .

നിരതദ്രവ്യം-രൂപ 1,000 ( പ്രിൻസിപ്പൽ ഇൻഫർ മേഷൻ ഓഫീസർ , 2030 ഇൻഫർമേഷൻ ബ്യൂറോ , തിരുവനന്തപുരം- 3 എന്ന വിലാസ ത്തിൽ മാറാവുന്ന ഡിമാൻറ് (ഡാഫ്ററ് ) .

ദർഘാസ് ഫോറത്തിൻ്റെ വില :--

അസ്സൽ രൂപ 400 + വാററ' .

പകർപ്പ രൂപ 200+ വാറ് .

ദർഘാസ് ഫോറത്തിൻറെ ക്കുന്ന തീയതിയും 1 മണി വരെ . വിൽപ്പന അവസാനി സമയവും 23-3-2009

വിവിധയിനം വിത്തുതേങ്ങ , കൊല്ലം ജില്ലയിൽ കൃഷിവകുപ്പിന്റെ കീഴിലുളള നഴ്‌സറികളിലും ഫാമുകളിലും ഉൽപ്പാദിപ്പിക്കുന്ന 40, വിത്തുകൾ എന്നിവയും കാർഷിക ഉപകരണങ്ങൾ , സസ്യസംരക്ഷണ സാമഗ്രികൾ , കാലിവളം , 200° ആവശ്യമുളള സാധനങ്ങൾ എന്നിവ വിവിധ കൃഷിഭവനുകളിലും പട്ടികജാതി / പട്ടികവർഗ്ഗ കോളനികളിലും ഫാമു കളിലും മറ്റ് നിർദ്‌ദേശിക്കപ്പെടുന്ന സ്ഥലങ്ങളിലും 2009-10 സാമ്പത്തിക വർഷത്തിൽ എത്തിച്ചുഎത്തിച്ചുകൊടുക്കുന്നകൊടുക്കുന്ന തിന് ലോറി ഉടമകളിൽ നിന്നും ലോറി വാടകയ്ക്ക് നൽകുന്നതിനുള്ള ടെണ്ടർ താഴെ പറയുന്ന നിബന്ധന കൾക്ക് വിധേയമായി ക്ഷണിച്ചുകൊള്ളുന്നു .

48

KERALA GAZETTE

നിബന്ധനകൾ

1. സാധനങ്ങളോടുകൂടി ലോറി ഒരു കിലോമീററർ ഓടുന്നതിനുളള നിരക്ക് കാണിച്ചിരിക്കണം .

2. കൊല്ലം ജില്ലയിലുള്ള വിവിധ ഫാമുകളിൽ നിന്നും മാറ് നിർദ്‌ദേശിക്കപ്പെടുന്ന സ്ഥല ങ്ങളിൽ നിന്നും സാധനങ്ങളോടുകൂടി സഞ്ചരിച്ച് വിവിധ സ്ഥലങ്ങളിൽ ഇറക്കുന്നതുവരെയുള ദൂരത്തിന് മാത്രമേ വാടക നൽകുകയുളളു .

3. ഒരു ലോറിയിൽ ഒരു സമയം കയറേണ്ട സാധനങ്ങ ളുടെ അളവ് താഴെ കൊടുക്കുന്നു .

( എ) തെങ്ങിൻ തൈകൾ

1200

[PART III 9 , കൊല്ലം (പ്രിൻസിപ്പൽ കൃഷി ആഫീസറുടെ ബാങ്ക് സിവിൽ മാറത്തക്കവിധം പേരിൽ സ്റേറഷൻ ബ്രാഞ്ചിൽ 2,500 രൂപയുടെ ഡിമാൻറ് ഡ്രാഫ്റാ" നിരത (ദ്രവ്യമായി ദെൻഡറിനൊപ്പം ഹാജരാക്കേണ്ട താണ് .

10. വിത്തുകളും തൈകളും മറ്റു സാധനങ്ങളും കൊണ്ടുപോകുമ്പോൾ നകേടുസംഭവിക്കാതെ സൂക്ഷിക്കേണ്ടതും എണ്ണത്തിലും തൂക്കത്തിലും കുറയാതെ , റൂട്ട് ๑๐๐๐ ๑ รา എത്തിക്കേണ്ടിടത്ത എത്തിക്കേണ്ടതുമാണ് . കേടുസംഭവിക്കുകയോ കുറവു വരുകയോ ചെയ്താൽ ആയതിലേക്കുണ്ടാകുന്ന നഷ്ട‌ം ലോറി ഉടമയിൽ നിന്നും വസൂലാക്കുന്നതാണ് .

750 പോളിത്തീൻ

കവറുകൾ

}

(ബി ) ഗ്രാമ്പു, ജാതി മുതലായവയുടെ തൈകൾ ( വലിയ കവറുകളിൽ )

850 എണ്ണം

(സി) മററ്ഫലവൃക്ഷ തൈകൾ (കവറുകളിൽ )-

(ഡി ) നെല്ല് , പയർ , മററ് വിത്തുകൾ

4 ๑๓. รา

കേടു 11. വിവിധ കേന്ദ്രങ്ങളിൽനിന്നും സ്വീകരിക്കുന്ന തൈകളും മററു സാ ധ ന ങ്ങ ളും കൂടാതെ എത്തിച്ചുകൊടുക്കുവാൻ ടെണ്ടറു കാരൻ ബാദ്ധ്യസ്‌ഥനാണ് . കുറവുവരികയോ കേടുസംഭവിക്കുകയോ ചെയ്താൽ അതിൻറ വില ടെണ്ടറുകാരനിൽനിന്നും ഈടാക്കു ന്നതാണ് .

പ്രിൻസിപ്പൽ കൃഷി

ആഫീസറുടെ

നിർദ്ദേശപ്രകാരം

(ഇ) കൃഷി ആയുധങ്ങൾ , കാലിവളം മുതലായവ

] }

(എഫ്) മെടയാത്ത ഓല

850

(ജി) വാഴക്കുന്ന്

3000

(എച്ച്) വേരു പിടിപ്പിച്ച

2000

കുരുമുളക് വളളികൾ j

(15 X 15 cm . കവറുകളിൽ )

4. മാത്രമേ 60000 ലോഡിലും കയറുന്ന സാധനങ്ങൾ, പ്രിൻസിപ്പൽ കൃഷി ആഫീസറുടെ നിർദ്ദേശ പ്രകാരം അടുത്തടുത്ത് സ്ഥിതിചെയ്യുന്ന കൃഷിഭവനുകളിൽ ഇറക്കുവാൻ അസിസ്ററൻറ് പാടുളളു . ഒരു ഡയറക്‌‌ടറുടെ കീഴിൽ വരുന്ന എല്ലാ കൃഷി ഭവനുകളിലേക്കുമുളള സാധനങ്ങൾ ഒരു ലോഡിൽത്തന്നെ കയറോണ്ടതാണ് .

5. അംഗീകരിച്ച വാടക നിരക്കിന് 2009-10 സാമ്പ ത്തികവർഷം മുഴുവൻ അതായത് 1-4-2009 3 31-3-2010 രിക്കും . ഒരിക്കൽ അംഗീകരിച്ച നിരക്ക് യാതൊരു ക്കുന്നതല്ല . (പ്രാബല്യമുണ്ടായി കാരണവശാലും വർദ്‌ധിപ്പി 6 ടെണ്ടറുകൾ നിർദ്‌ദിഷ്‌ട ഫാറത്തിൽ മുദ്രവച്ച കവറിൽ അടക്കം ചെയ്ത് പുറത്ത വാടകയ്ക്ക് കൊടുക്കുന്നതിനുളള "ലോറി ടെണ്ടർ " എന്ന് എഴുതി 26-3-2009 വ്യാഴാഴ്‌ച പകൽ ഒരു മണിക്ക് മുൻപായി കൊല്ലം (പ്രിൻസിപ്പൽ കൃഷി ആഫീസിൽ ലഭിച്ചിരിക്കണം .

ടെണ്ടറുകൾ 26-3-2009 വ്യാഴാഴ് ച பதன் 3 മണിക്ക് അപ്പോൾ ഹാജരുള്ള ടെണ്ടറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏററവും കുറഞ്ഞ നിരക്ക് കാണിച്ചിരിക്കുന്ന ആളിൻറ ടെണ്ടർ മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി അംഗീകരിക്കുന്നതുമാണ് .

8 കടണ്ടർ ഫാറങ്ങൾ ആഫീസിൽ നിന്നും 25-3-2009 ബുധനാഴ്‌ച പകൽ 5 മണി വരെ താഴെ പറയുന്ന നിരക്കിൽ ലഭിക്കുന്നതാണ ' .

180സ്സൽ രൂപ 400 - പാററ് .

ഡ്യൂപ്ലിക്കേററ രൂപ 200 + വാറ് .

12. ആഫീസിൽ നിന്നും അറിയിക്കുന്ന സമയ പരിധിക്കുള്ളിൽത്തന്നെ നടീൽവസ്തുക്കൾ എത്തിക്കേണ്ട സ്ഥലത്ത് എത്തിച്ചിരിക്കണം . നഴ്സറികളിൽ നിന്നും പിഴുതെടുക്കുന്ന എത്തിക്കുന്നതിലുണ്ടാകുന്ന കാലതാമസംമൂലം ഉണങ്ങിനശിച്ച് സർക്കാരിന" നഷ്ടമുണ്ടായാൽ അപ്രകാരമുണ്ടാകുന്ന നഷ്ടം ടിയാനിൽനിന്നും ഈടാക്കുന്നതാണ് .

13. കരാറുകാരൻ ഈ ജോലി തൃപ്തികരമായും നിർദ്ദേശാനുസരണവും നടത്തിക്കൊളളാമെന്ന് ഒരു സമ്മതപത്രം 50 രൂപ മുദ്രപ്പത്രത്തിൽ എഴുതി തരേണ്ടതാണ് .

14. യാതൊരു കാരണവും കൂടാതെ നിരാകരിക്കുന്നതിനുള്ള അധികാരം കൊല്ലം പ്രിൻസിപ്പൽ കൃഷി ആഫീസർക്ക് ഉണ്ടായിരി ക്കുന്നതാണ് .

15. സാധനങ്ങൾ വിതരണം ചെയ്യുന്ന ലോറിക്ക് വെയിറ്റിംഗ് ചാർജ് അനുവദിക്കുന്നതല്ല .

16. ഏതെങ്കിലും കാരണവശാൽ ടെണ്ടർ സ്വീക രിക്കുന്നതിന് . നിശ് ചയിച്ചിരിക്കുന്ന അവസാന തീയതി ആഫീസ് അവധിയായി പ്രഖ്യാപിക്കുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം അതേസമയം സ്വീകരിക്കുന്നതും തുറക്കുന്നതുമാണ് . ടെണ്ടറുകൾ 17. കൂടുതൽ വിവരങ്ങൾ സിവിൽ സ്റോഷനിൽ പ്രവർത്തിക്കുന്ന പ്രിൻസിപ്പൽ കൃഷി ആഫീസറുടെ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിനങ്ങളിൽ പ്രവർത്തി സമയങ്ങളിൽ അറിയാവുന്നതാണ്

18. സർക്കാർ ടെണ്ടറുകൾക്ക് ബാധകമായിട്ടുളള മറെറല്ലാ നിബന്ധനകളും മാണ് ഇതിനും ബാധക (പ്രിൻസിപ്പൽ കൃഷി

ആഫീസ് ,

( ) (പ്രിൻസിപ്പൽ കൃഷ കൊല്ലം .

Cite this issue. Kerala Gazette, Government of Kerala, 17 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-17.part3_agriculture/. Archive identifier in.gazette.kerala_new.2009-03-17.part3_agriculture.