Servants of Knowledge
Kerala Gazette · Government of Kerala

Tender Notice Introduction of the NCERT text Books Order Loss of Certificate

Published 17 March 2009

Department
: Alappuzha     Malppuram Education Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-03-17.part3_education
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2009 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LIV

2009 മാർച്ച് 17

11 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 54 } } 17th March 2009

26th Phalguna 1930 1930 ഫാൽഗുനം 26

PART III

Education Department

ദർഘാസ് പരസ്യം

NOTIFICATION

നമ്പർ ഡി3-8914/2008. 2009 ഫെബ്രുവരി 18. No. Acd. SPC(2)\1001/HSE/2007. 28th February 2009.

Ref:—(1) Minutes of the State School Curriculum Steering

Committee held on 1-1-2009.

(2) G. O. (Rt.) No. 901/2009/G. Edn. dated 28-2-2009.

വിഷയം:-ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ 2009 മാർച്ച് 6-ാം തീയതിയിലെ ദർഘാസ് തുറക്കുന്നത് 2009 മാർച്ച് 20-ാം തീയതിയിലേക്ക് നീട്ടിവച്ചതു സംബന്ധിച്ച്

As per the Government order referred to as 2nd above the Government has granted permission to issue Gazette Notification regarding the introduction of the following NCERT text books in Std-XII from the academic year 2009-10 onwards.

Std.-XII (2009-10)

1. Chemistry .. Chemistry Part-I and

Chemistry Part-II

2. Physics .. Physics Part-I and

Physics Part-II

3. Botany and Zoology .. Biology4. Mathematics .. Mathematics Part-I and Part-II തൃശ്ശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളേജ് വക ഉദ്ദേശം 70 ഏക്കർ സ്ഥലത്ത് നിൽക്കുന്ന ഫലവൃക്ഷങ്ങളിൽ നിന്ന് 2009 ജനുവരി ഒന്നുമുതൽ 2011 ഡിസംബർ 31 വരെയുളള (3 വർഷം) കാലത്തേക്ക് ആദായമെടുക്കുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. ദർഘാസ് ഫോറത്തിന്റെ വില 169 രൂപ ദർഘാസുകൾ 2009 മാർച്ച് 20-ാം തീയതി ര≠ു മണിക്ക് മുൻപ് പ്രിൻസിപ്പാൾ വശം ലഭിച്ചിരിക്കണം. ദർഘാസി നോടൊപ്പം 2,000 രൂപയുടെ ഡി. ഡി. നിരതദ്രവ്യമായും 50 രൂപ യുടെ കേരള മുദ്രപ്പത്രത്തിൽ കരാറും പ്രിൻസിപ്പാളിന്റെ പേരിൽ അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യവും കരാറും അടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകൾ പരിഗണിക്കുന്നതല്ല. ദർഘാസുകൾ 2009 മാർച്ച് 20-ന് മൂന്ന് മണിക്ക് സന്നിഹിതരായ വരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ തുറക്കുന്നത് നീട്ടിവയ്ക്കുന്നതിനോ റദ്ദുചെയ്യുന്നതിനോ ഉളള പൂർണ്ണ അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്. 5. Political Science .. Contemporary World Politics, Indian Politics Since Independence ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജ്, (ഒപ്പ്) തൃശ്ശൂർ. പ്രിൻസിപ്പാൾ. Gaz. No. 11/2009/DTP (Education). 12 KERALA GAZETTE [PART III 6. Economics .. Introductory Micro

Economics, Introductory Macro Economics

7. Geography .. Human Geography of India,

India- People and Economy. Practical work in Geography The Steering Committee has permitted to continue the following 13 titles of NCERT text books in the academic year 2009-10 in Std-XI.

(2)

നമ്പർ റ്റി. എക്സ്. 3/637/2009. 2009 ഫെബ്രുവരി 11.

Std.-XI (2009-10)

1. Chemistry .. Chemistry Part I and

Chemistry Part-II

2. Physics .. Physics Part-I and

Physics Part-II

3. Botany and Zoology .. Biology

4. Mathematics .. Mathematics

5. Political Science .. Indian Constitution at work,

Political Theory

6. Economics .. Indian Economic

Development, Economic for Statistics

7. Geography .. Fundamentals of Physical

Geography, Indian Physical Environment, Practical work in Geography There is no change in other titles of Std-XI and Std-XII text books for the year 2009-10.

Office of the Director of Higher Secondary Education, Housing Board Buildings, Santhi Nagar, Thiruvananthapuram.

(Sd.) Director.

നോട്ടിഫിക്കേഷൻ

(1)

നമ്പർ റ്റി. എക്സ്. 2/2962/2007. 2009 ഫെബ്രുവരി 5.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2000 ഏപ്രിൽ 2001 ഏപ്രിൽ മാസങ്ങളിൽ നടത്തിയ സെക്രട്ടേറിയൽ പ്രാക്ടീസ് (പ്രിലിമിനറി, ഫൈനൽ) ഡിπോമ പരീക്ഷകളിൽ ഗവൺമെന്റ ് കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് കാഞ്ചിയാറിൽ നിന്നും യഥാക്രമം 4644, 17239 എന്നീ രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമതി ഷീജാമോൾ, എൻ. എന്നവർക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-8 എന്ന വിലാസത്തിൽ അയച്ചു തരുവാൻ താൽപ്പര്യപ്പെടുന്നു.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1988 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ കൊട്ടിയം എസ്. എൻ. പോളിടെക്നിക്കിൽ നിന്നും 10351 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ അജിത്, സി. എന്നയാൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-8 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

(3)

നമ്പർ റ്റി. എക്സ്. 10/267/2009. 2009 ജനുവരി 22.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2005 ജൂൺ മാസത്തിൽ നടത്തിയ കെ.ജി.സി.ഇ. പരീക്ഷയിൽ വടകര ടെക്നിക്കൽ ഹൈസ്കൂളിൽ നിന്നും 84411966 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ ഷിൻരാജ്, കെ. പി. എന്നയാൾക്ക് നൽകിയ കെ. ജി. സി. ഇ. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-8 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

(4)

നമ്പർ റ്റി. എക്സ്. 3/637/2009. 2009 ഫെബ്രുവരി 21.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1968 സെപ്റ്റംബർ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ തൃപ്രയാർ ശ്രീരാമാ പോളിടെക്നിക്കിൽ നിന്നും 930 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ നാരായണൻ, പി. കെ. എന്നയാൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-8 എന്ന വിലാസത്തിൽ അയച്ചു തരുവാൻ താൽപ്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്. സാങ്കേതിക പരീക്ഷാ (ഒപ്പ്) കൺട്രോളറുടെ കാര്യാലയം, സാങ്കേതിക പരീക്ഷാ തിരുവനന്തപുരം. കൺട്രോളർ.
Cite this issue. Kerala Gazette, Government of Kerala, 17 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-17.part3_education/. Archive identifier in.gazette.kerala_new.2009-03-17.part3_education.