Government of Kerala 2009
Reg. No. , KL/TV / EN)/12/2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
Vol . LIV THIRUVANANTHAPURAM, TUESDAY
വാല്യം 54
തീരൂവനന്തപുരം , ചൊവ്വ
ആതികാരകമായി പ്രസിദ്ധപ്പെടുവാത
No. 17th March 2009 2009 മാർച്ച് 17
} 11 26th Phalguna 1930 1930 . 26
PART III
Department of Health Services
SHORT TENDER NOTICE
4th March 2009 .
No. AC1-3924/2008 /МНС .
Sealed tenders are invited by Superintendent for Upgrading and Extension of Intercom System for the use ofMental Health Centre, Thiruvananthapuram.
Tender No.-14/2008-09/MHC .
Cost of tender form :
Original Rs . 400 +VAT .
Duplicate-Rs . 200+VAT
Last date and time of sale of tender form 21-3-2009 , 11 a.m.
Last date and time of receipt of tender form-21-3-2009 , 3 p.m.
Date and time of opening of tender-21-3-2009 , 4p.m.
Meptal Tender No. and date should be superscribed on the envelope and addressed to the Superintendent, Health Centre , Thiruvananthapuram . Late tenders will not be accepted . Cost of tender form should not be returned under any circum- stances. Tender should be accompanied by Earnest Money Deposit in the form of Demand Draft drawn in favour of " Superintendent , Mental Health Centre, Thiruvananthapuram" , which should not be less than one percent of the price quoted . Duplicate tender forms will be issued to those who purchased original . The undersigned has the right to reject any often without assigning reason thereof . Tender Specifi cation and more details can be had from the office on working days .
തിരുവനന്തപുരം മാനസികാരോഗ്യ കേന്ത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന ഇൻറർകോമിൻ്റെ അപ്ഗ്രേ എക്സ്ററൻഷൻ വർക്കിന് ഡിംഗ് ആൻറ് വേണ്ടി മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസ് നമ്പർ -14 / 2008-09 / മം. ആ. കേ. ദർഘാസ് ഫോറത്തിൻറെ വില :
അസ്സൽ... രൂപ 400 +-മു.വ . സി . പകർപ്പ്-രൂപ 200 + മൂ, വ , നി .
വിൽക്കുന്ന അവസാ തീയതിയും സമയവും 21-3-2009 , 11 മണി .
ക്ലാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും. 21-3-2009, 3 മണി .
ദർഘാസ് തുറക്കുന്ന തീയതിയും 21-3-2009 , 4 , സമയവും.
ദർഘാസുകളിൽ നമ്പർ രേഖപ്പെടുത്തി അതിൽ സൂപ്രണ്ട് , മാനസികാരോഗ്യ കേന്ദ്രം , തിരുവനന്തപുരം എന്ന വിലാസത്തിൽ നിശ്ചിത തീയതിക്കു മുൻപായി സമർപ്പിക്കേണ്ടതാണ് . അസ്സൽ ദർഘാസ് വാങ്ങുന്ന 20
KERALA GAZETTE
[PART 111 ໙໖ കാരണവശാലും ദർഘാസിൻറ ane നൽകുന്നതല്ല . ദർഘാസിൽ രേഖപ്പെടുത്തിയിട്ടുള്ള വിലയുടെ ഒരു ശതമാനത്തിൽ കുറയാത്ത തുകയ്ക്കുള്ള സൂപ്രണ്ട് , മാനസികാരോഗ്യമകന്ദ്രം തിരുവനന്തപുരം " എന്ന പേരിൽ എടുത്ത ഡ്രാഫ്ററ് നിരതദ്രവ്യമായി m5.09 . ചെയ്തിരിക്കണം . നിരതദ്രവ്യം ചെയ്യാത്ത ദർഘാസുകൾ അസാധുവാക്കുന്നതാണ് . സൂപ്രണ്ടിന് തക്കതായ കൂടാതെ ദർഘാസുകൾ നിരസിക്കാനുള്ള അവകാശം ഉണ്ടായിരി ക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ ദിവസങ്ങളിൽ ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
(Sd.)
Superintendent.
Mental Health Centre , Thiruvananthapuram .