Servants of Knowledge
Kerala Gazette · Government of Kerala

Proceedings of Registrar of Industrial Co Operative Societies Calim Notice Cancellation Notice Auction Notice

Published 17 March 2009

Department
Industries Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-03-17.part3_industries
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LIV

2009 മാർച്ച് 17

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ 11

നമ്പർ

വാല്യം 54 } } 17th March 2009

26th Phalguna 1930 1930 ഫാൽഗുനം 26

PART III

Industries Department

ക്ലെയിം നോട്ടീസ്

നമ്പർ ഡി/3028/08.

2009 ജനുവരി 9.

സൂചന:—ഇതേ ആഫീസിലെ സീനിയർ കോ-ഓപ്പറേററീവ് ഇൻസ്പെക്ടർ (എച്ച്. ക്യു.)-ന്റെ 5-12-2008-ാം തീയതിയിലെ എസ്. സി. എെ./08/01-ാം നമ്പർ കത്ത്.

മേൽ സൂചനപ്രകാരം ലിക്വിഡേഷനിലുള്ളതും റിക്കാർഡുകൾ ലഭ്യമല്ലാത്തതുമായ താഴെ പറയുന്ന വ്യവസായ സഹകരണസംഘങ്ങൾ സമാപ്തീകരിച്ച് അവയുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിൽ ആർക്കെങ്കിലും എതിരഭിപ്രായങ്ങൾ ഉ≠െങ്കിൽ ഈ ഗസറ്റ് നോട്ടിഫിക്കേഷൻ തീയതി മുതൽ മുപ്പതു ദിവസത്തിനകം ലിക്വിഡേറ്റർ/സീനിയർ സഹകരണ ഇൻസ്പെക്ടർ (എച്ച്.ക്യു.) ജില്ലാ വ്യവസായകേന്ദ്രം, പത്തനംതിട്ടയ്ക്ക് രേഖാമൂലം സമർപ്പിക്കേ≠താണ്.

1. ആറ∑ുള ഹരിജൻ വനിതാ വ്യവസായ സഹകരണ സംഘം എസ്. ഇൻഡ്. പി.റ്റി.എ.-2, ആറ∑ുള.

2. വെണ്ണിക്കുളം ആർട്ടിസാൻസ് വ്യവസായ സഹകരണ സംഘം എസ്. ഇൻഡ് എ.-1580, വെണ്ണിക്കുളം.

3. മുത്തൂർ എക്സ് സർവ്വീസ്മെൻ വ്യവസായ സഹകരണ സംഘം എസ്. ഇൻഡ്.എ.-94, മുത്തൂർ, തിരുവല്ല.

4. പുളിക്കീഴ് കോട്ടേജ് വ്യവസായ സഹകരണസംഘം എസ്. ഇൻഡ്.എ.-48, പുളിക്കീഴ്, തിരുവല്ല.

5. ചെന്നീർക്കര ഈറ, ബാംബു റാട്ടൺ വർക്കേഴ്സ് വ്യവസായ സഹകരണസംഘം ക്യു-259, ചെന്നീർക്കര.

Gaz. No. 11 /2009/DTP/(Industries).

6. കോന്നി ഈറ, ബാംബു വ്യവസായ സഹകരണസംഘം സി. ഇൻഡ്-248, കോന്നി.

7. കൊറ്റനാട് വുമൻസ് വ്യവസായ സഹകരണസംഘം എസ്. ഇൻഡ്. പി. റ്റി. എ.-3, കൊറ്റനാട്.

(ഒപ്പ്) ജില്ലാ വ്യവസായ കേന്ദ്രം, പത്തനംതിട്ട, കോഴഞ്ചേരി. ജനറൽ മാനേജർ.

ക്ലെയിം നോട്ടീസ്

നമ്പർ ഡി/08/01.

2009 ജനുവരി 20.

ലിക്വിഡേഷനിലുള്ളതും റിക്കാർഡുകൾ ലഭ്യമല്ലാത്ത തുമായ താഴെ പറയുന്ന വ്യവസായ സഹകരണസംഘങ്ങൾ സമാപ്തീകരിച്ച് അവയുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിൽ ആർക്കെങ്കിലും എതിരഭിപ്രായങ്ങൾ ഉ≠െങ്കിൽ ഈ ഗസറ്റ് നോട്ടിഫിക്കേഷൻ തീയതി മുതൽ മുപ്പതു ദിവസത്തിനകം ലിക്വിഡേറ്റർ/സീനിയർ സഹകരണ ഇൻസ്പെക്ടർ (എച്ച്.ക്യു.) ജില്ലാ വ്യവസായകേന്ദ്രം, പത്തനംതിട്ടയ്ക്ക് രേഖാമൂലം സമർപ്പിക്കേ≠താണ്.

1. വനിതാ ഡേറ്റാ പ്രോസസ്സിംഗ് & േ സ ാ ഫ ് റ്റ ് വെയർ ഡെവലപ്പ്മെന്റ ് വ്യവസായ സഹകരണ സംഘം എസ്. ഇൻഡ്. പി. റ്റി.എ.-74, മുക്കൂട്ടുതറ.

2. മുക്കൂട്ടുതറ പ്രിന്റ ിംഗ് & പബ്ലിഷിംഗ് വ്യവസായ സഹകരണസംഘം എസ്. ഇൻഡ്. എ.-73, മുക്കൂട്ടുതറ

(ഒപ്പ്)

ജില്ലാ വ്യവസായ കേന്ദ്രം, ലിക്വിഡേറ്റർ/സീനിയർ പത്തനംതിട്ട, കോ-ഓപ്പറേറ്റീവ് കോഴഞ്ചേരി. ഇൻസ്പെക്ടർ (എച്ച്.ക്യു.).

6 KERALA GAZETTE [PART III

പരസ്യം

(സഹകരണ നിയമം ചട്ടം 69 പ്രകാരം)

(1)

നമ്പർ ലിക്./ജെ.സി.എെ.-232/07. 2009 ജനുവരി 14.

തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജനറൽ മാനേജർ അവർകളുടെ 26-11-2007-ലെ ബി 2/3330/05-ാം നമ്പർ ഉത്തരവ് പ്രകാരം മാള വനിത വ്യവസായ സഹകരണസംഘം ക്ലിപ്തം നമ്പർ എസ്. എെ. എൻ. ഡി. (ആർ.) 232, മാള പി.ഒ. സമാപ്തീകരണത്തിലാവുകയും തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജൂനിയർ സഹകരണ ഇൻസ്പെക്ടറെ (ലിക്വിഡേഷൻ) മേൽ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരിക്കുന്നു. ആയതുപ്രകാരം ടി സംഘത്തിന്റെ എല്ലാ ചുമതലകളും ലിക്വിഡേറ്റർ ഏറ്റെടുത്തിട്ടുള്ളതുമാണ്. മേൽ സംഘത്തിൽ നിന്ന് ആർക്കെങ്കിലും എന്തെങ്കിലും കിട്ടുവാനു≠െങ്കിൽ ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം ലിക്വിഡേറ്ററെ സമീപിച്ച് അവകാശം ഉന്നയിക്കേ≠താണ്. പ്രസ്തുത തീയതിക്കുശേഷം ഉന്നയിക്കുന്ന യാതൊരു അവകാശങ്ങളും ബാദ്ധ്യതകളും പരിഗണിക്കുന്നതല്ലെന്ന് ഇതിനാൽ ഏവരേയും അറിയിച്ചുകൊള്ളുന്നു.

(2)

നമ്പർ ലിക്./ജെ.സി.എെ.-277/08. 2009 ജനുവരി 14.

തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജനറൽ മാനേജർ അവർകളുടെ 2-7-2008-ലെ ബി 2/2892/03-ാം നമ്പർ ഉത്തരവ് പ്രകാരം എരുമപ്പെട്ടി വനിത വ്യവസായ സഹകരണസംഘം ക്ലിപ്തം നമ്പർ എസ്. എെ. എൻ. ഡി. (ആർ.) 277, മങ്ങാട് പി.ഒ. സമാപ്തീകരണത്തിലാവുകയും തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജൂനിയർ സഹകരണ ഇൻസ്പെക്ടറെ (ലിക്വിഡേഷൻ) മേൽ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരിക്കുന്നു. ആയതുപ്രകാരം ടി സംഘത്തിന്റെ എല്ലാ ചുമതലകളും ലിക്വിഡേറ്റർ ഏറ്റെടുത്തിട്ടുള്ളതുമാണ്. മേൽ സംഘത്തിൽ നിന്ന് ആർക്കെങ്കിലും എന്തെങ്കിലും കിട്ടുവാനു≠െങ്കിൽ ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം ലിക്വിഡേറ്ററെ സമീപിച്ച് അവകാശം ഉന്നയിക്കേ≠താണ്. പ്രസ്തുത തീയതിക്കുശേഷം ഉന്നയിക്കുന്ന യാതൊരു അവകാശങ്ങളും ബാദ്ധ്യതകളും പരിഗണിക്കുന്നതല്ലെന്ന് ഇതിനാൽ ഏവരേയും അറിയിച്ചുകൊള്ളുന്നു.

(3)

നമ്പർ ലിക്./ജെ.സി.എെ.-213/08. 2009 ജനുവരി 15.

തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഡെപ്യൂട്ടി രജിസ്ട്രാർ അവർകളുടെ 18-2-2008-ലെ ബി 2/8356/01-ാം നമ്പർ ഉത്തരവ് പ്രകാരം പറപ്പൂക്കര റീജിയണൽ ഇമിറ്റേഷൻ ഡയമ≠് മാനുഫാക്ചറേഴ്സ് വ്യവസായ (വർക്ഷോപ്പ്) സഹകരണസംഘം ക്ലിപ്തം നമ്പർ എസ്. എെ. എൻ. ഡി. (ആർ.) 213, നന്തിക്കര പി.ഒ. സമാപ്തീകരണത്തിലാവുകയും തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജൂനിയർ സഹകരണ ഇൻസ്പെക്ടറെ (ലിക്വിഡേഷൻ) മേൽ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരിക്കുന്നു. ആയതുപ്രകാരം ടി സംഘത്തിന്റെ എല്ലാ ചുമതലകളും ലിക്വിഡേറ്റർ ഏറ്റെടുത്തിട്ടുള്ളതുമാണ്. മേൽ സംഘത്തിൽ നിന്ന് ആർക്കെങ്കിലും എന്തെങ്കിലും കിട്ടുവാനു≠െങ്കിൽ ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം ലിക്വിഡേറ്ററെ സമീപിച്ച് അവകാശം ഉന്നയിക്കേ≠താണ്. പ്രസ്തുത തീയതിക്കുശേഷം ഉന്നയിക്കുന്ന യാതൊരു അവകാശങ്ങളും ബാദ്ധ്യതകളും പരിഗണിക്കുന്നതല്ലെന്ന് ഇതിനാൽ ഏവരേയും അറിയിച്ചുകൊള്ളുന്നു.

(4)

നമ്പർ ലിക്./ജെ.സി.എെ.-78/07. 2009 ജനുവരി 27.

തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജനറൽ മാനേജർ അവർകളുടെ 7-11-2007-ലെ ബി 2/2655/02-ാം നമ്പർ ഉത്തരവ് പ്രകാരം ചേലക്കര പ്രോജക്ട് സോഷ്യൽ വെൽഫയർ വ്യവസായ സഹകരണസംഘം ക്ലിപ്തം നമ്പർ എസ്. എെ. എൻ. ഡി. (ആർ.) 78, കിള്ളിമംഗലം. സമാപ്തീകരണത്തിലാവുകയും തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജൂനിയർ സഹകരണ ഇൻസ്പെക്ടറെ (ആസ്ഥാനം-2) മേൽ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരിക്കുന്നു. ആയതുപ്രകാരം ടി സംഘത്തിന്റെ എല്ലാ ചുമതലകളും ലിക്വിഡേറ്റർ ഏറ്റെടുത്തിട്ടുള്ളതുമാണ്. മേൽ സംഘത്തിൽ നിന്ന് ആർക്കെങ്കിലും എന്തെങ്കിലും കിട്ടുവാനു≠െങ്കിൽ ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം ലിക്വിഡേറ്ററെ സമീപിച്ച് അവകാശം ഉന്നയിക്കേ≠താണ്. പ്രസ്തുത തീയതിക്കുശേഷം ഉന്നയിക്കുന്ന യാതൊരു അവകാശങ്ങളും ബാദ്ധ്യതകളും പരിഗണിക്കുന്നതല്ലെന്ന് ഇതിനാൽ ഏവരേയും അറിയിച്ചുകൊള്ളുന്നു.

(5)

നമ്പർ ലിക്./ജെ.സി.എെ.-348/07. 2009 ഫെബ്രുവരി 3.

തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജനറൽ മാനേജർ അവർകളുടെ 3-8-2007-ലെ ബി 2/3251/05-ാം നമ്പർ ഉത്തരവ് പ്രകാരം എെശ്വര്യ വനിത വ്യവസായ സഹകരണസംഘം ക്ലിപ്തം നമ്പർ എസ്. എെ. എൻ. ഡി. (ആർ.) 348, വ്യാസപുരം, പോട്ട പി.ഒ. സമാപ്തീകരണത്തിലാവുകയും തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിലെ സീനിയർ സഹകരണ ഇൻസ്പെക്ടറെ (ആസ്ഥാനം-2) മേൽ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരിക്കുന്നു. ആയതുപ്രകാരം ടി സംഘത്തിന്റെ എല്ലാ ചുമതലകളും ലിക്വിഡേറ്റർ ഏറ്റെടുത്തിട്ടുള്ളതുമാണ്. മേൽ സംഘത്തിൽ നിന്ന് ആർക്കെങ്കിലും എന്തെങ്കിലും കിട്ടുവാനു≠െങ്കിൽ ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം ലിക്വിഡേറ്ററെ സമീപിച്ച് അവകാശം ഉന്നയിക്കേ≠താണ്. പ്രസ്തുത തീയതിക്കുശേഷം ഉന്നയിക്കുന്ന യാതൊരു അവകാശങ്ങളും ബാദ്ധ്യതകളും പരിഗണിക്കുന്നതല്ലെന്ന് ഇതിനാൽ ഏവരേയും അറിയിച്ചുകൊള്ളുന്നു.

(6)

നമ്പർ ലിക്./ജെ.സി.എെ.-340/07. 2009 ഫെബ്രുവരി 3.

തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജനറൽ മാനേജർ അവർകളുടെ 7-9-2007-ലെ ബി 2/1525/07-ാം നമ്പർ ഉത്തരവ് പ്രകാരം ക്രോണസ് ട്രോണിക്സ് വനിത വ്യവസായ സഹകരണസംഘം ക്ലിപ്തം നമ്പർ എസ്. എെ. എൻ. ഡി. (ആർ.) 340, മാടവന പി.ഒ. സമാപ്തീകരണത്തിലാവുകയും തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജൂനിയർ സഹകരണ ഇൻസ്പെക്ടറെ (ആസ്ഥാനം-2) മേൽ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരിക്കുന്നു. ആയതുപ്രകാരം ടി സംഘത്തിന്റെ എല്ലാ ചുമതലകളും ലിക്വിഡേറ്റർ ഏറ്റെടുത്തിട്ടുള്ളതുമാണ്. മേൽ സംഘത്തിൽ 17th MARCH 2009]

INDUSTRIES DEPARTMENT

നിന്ന് ആർക്കെങ്കിലും എന്തെങ്കിലും കിട്ടുവാനു≠െങ്കിൽ ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം ലിക്വിഡേറ്ററെ സമീപിച്ച് അവകാശം ഉന്നയിക്കേ≠താണ്. പ്രസ്തുത തീയതിക്കുശേഷം ഉന്നയിക്കുന്ന യാതൊരു അവകാശങ്ങളും ബാദ്ധ്യതകളും പരിഗണിക്കുന്ന തല്ലെന്ന് ഇതിനാൽ ഏവരേയും അറിയിച്ചുകൊള്ളുന്നു.

(7)

നമ്പർ ലിക്വു./ജെ.സി.എെ.-292/07. 2009 ഫെബ്രുവരി 3.

തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജനറൽ മാനേജർ അവർകളുടെ 2-8-2007-ലെ ബി2/2885/05-ാം നമ്പർ ഉത്തരവ് പ്രകാരം ബ്രീസ് വനിത വ്യവസായ സഹകരണസംഘം ക്ലിപ്തം നമ്പർ എസ്. എെ. എൻ. ഡി. (ആർ) 292, നടവരമ്പ പി.ഒ., ഇരിങ്ങാലക്കുട സമാപ്തീകരണത്തിലാവുകയും തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിലെ സീനിയർ സഹകരണ ഇൻസ്പെക്ടറെ (ആസ്ഥാനം-2) മേൽ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരിക്കുന്നു. ആയതുപ്രകാരം ടി സംഘത്തിന്റെ എല്ലാ ചുമതലകളും ലിക്വിഡേറ്റർ ഏറ്റെടുത്തിട്ടുള്ളതുമാണ്. മേൽ സംഘത്തിൽ നിന്ന് ആർക്കെങ്കിലും എന്തെങ്കിലും കിട്ടുവാനു≠െങ്കിൽ ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം ലിക്വിഡേറ്ററെ സമീപിച്ച് അവകാശം ഉന്നയിക്കേ≠താണ്. പ്രസ്തുത തീയതിക്കുശേഷം ഉന്നയിക്കുന്ന യാതൊരു അവകാശങ്ങളും ബാദ്ധ്യതകളും പരിഗണിക്കുന്നതല്ലെന്ന് ഇതിനാൽ ഏവരേയും അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്) ജില്ലാ വ്യവസായ കേന്ദ്രം, തൃശ്ശൂർ. ലിക്വിഡേറ്റർ.

PROCEEDINGS OF THE REGISTRAR OF INDUSTRIAL CO-OPERATIVE SOCIETIES/ GENERAL MANAGER, PALAKKAD

NO. VI/3346/2008. 11th December 2008.

7

ORDER

In the above circumstances and in exercise of the powers conferred upon me under section 71 (1) of the KCS Act , 1969. I do hereby order to liquidate the affairs of the Mannarkkad Block Rubber Products Manufacturing Vanitha ICS Ltd. No. S.IND (P) 152, Mannarkkad and the SCI (Inds), TIO, Palakkad is appointed as the liquidator of the society. The Liquidator will take charge of the Liquidator of the society forthwith. She will complete the liquidation work within 6 months from the date of this order.

(Sd.) District Industries Centre, Registrar of ICS/ Palakkad. General Manager.

NOTICE

UNDER RULE 69 OF THE RULES FRAMED UNDER THE KERALA CO-OPERATIVE SOCIETIES ACT 21 OF 1969 NO. VI/3346/08. 19th January 2009.

Whereas the affairs of the Mannarkkad Block Rubber Products Manufacturing Vanitha ICS Ltd. No. S. IND (P) 152, Mannarkkad, Palakkad District have been order to be wound up and the undersigned has been appointed as Liquidator, as per the Proceedings No. VI/3346/2008 dated 11-12-2008 of the General Manager, District Industries Center, Palakkad and whereas the liquidator has taken over charge of the assets and liabilities of the society notice is hereby given that all claims against the Society shall be preferred to the undersigned in person through authorised agents within 2 Months from the date of publication of this notice. Any claims preferred thereafter will not be considered.

(Sd.) Liquidator,

Read:—(1) Lr. No. SCI (Inds)/PKD/08 dated

Senior Co-operative

27-6-2008 of SCI (Inds) TIO, Plakkad.

(2) This office Order of even No. dated 11-7-2008.

(3) Enquiry report under Section 65 of S.C.I. (Inds), TIO, Palakkad.

The Mannarkkad Block Rubber Products Manufactur- ing Vanitha ICS Ltd. No. S.IND (P) 152, was registered on 17-8-1999. The main object of the society was manufacture of Rubber band, Rubber coir and Balloons etc. The society was organized exclusively for women with 27 members. The term of Committee has been expired on 24-7-2005. The members are not interested in the working of the society.

The Senior Co-operative Inspector (Inds), Taluk Industries Office, Palakkad vide reference read as 3rd above has reported that there is no scope for the revival of the captioned society and recommended for the winding up of the affairs of the society.

District Industries Centre, Inspector (Inds.) Palakkad. Palakkad Circle.

കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ നടപടിക്രമങ്ങൾ

നമ്പർ സി3/13339/69/കെ.ഡിസ്. 2009 ജനുവരി 2.

സൂചന:—(1) ഈ ഓഫീസിലെ 23-6-1981-ലെ ഇതേ നമ്പർ ഉത്തരവ്.

(2) ജി.ഒ. (ആർടി) നമ്പർ 514/99/എെ.ഡി തീയതി 14-6-1999.

(3) സംഘം ലിക്വിഡേറ്ററുടെ 12-12-2008-ലെ എസ്.എസ്. (എച്ച്.എൽ.) കോഴിക്കോട്/02 ലിക്വിഡേഷൻ നമ്പർ റിപ്പോർട്ട്.

ചെറുവണ്ണൂർ ബീഡി ആന്റ ് സിഗാർ വർക്കേഴ്സ് സ്മാൾ സ്കെയിൽ ഇൻഡസ്ട്രീയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ലി.) നമ്പർ എസ്. എെ. എൻ. ഡി. (ഡി) 220, ചെറുവണ്ണൂർ8 KERALA GAZETTE [PART III എന്ന വ്യവസായ സഹകരണസംഘം 4-3-1969-ൽ രജിസ്റ്റർ ചെയ്ത് 11-3-1969-ൽ പ്രവർത്തനം ആരംഭിച്ചുവെങ്കിലും 1971 ജൂൺ മുതൽ പ്രവർത്തനരഹിതമായി തുടരുകയും സംഘം പുനരുദ്ധരിക്കാൻ യാതൊരു സാദ്ധ്യതയുമില്ലാത്തതിനാൽ സൂചന ഉത്തരവ് ഒന്നുപ്രകാരം ലിക്വിഡേഷനിലാവുകയും ലിക്വിഡേറ്ററായി ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ (കൈത്തറി), കോഴിക്കോടിനെ നിയമിക്കുകയും ചെയ്തു. സംഘത്തിന്റെ ലിക്വിഡേഷൻ തീയതി വരെയുള്ള ആഡിറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുകയും സംഘത്തിന് തിരിച്ചടവ് നടത്താൻ കഴിയാത്ത സർക്കാർ വായ്പകൾ സൂചന ഉത്തരവ് ര≠ുപ്രകാരം എഴുതിത്തള്ളികൊ≠് ഉത്തരവായിട്ടുള്ളതുമാണ്. ലിക്വിഡേഷൻ ചാർ÷് ലിക്വിഡേറ്റർ അടച്ചിട്ടു≠്. സൂചന(3) പ്രകാരം സംഘത്തിന് മറ്റു ബാദ്ധ്യതകളൊന്നുമില്ലെന്നും രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകണമെന്നും അപേക്ഷിച്ചിട്ടു≠്.

ഉത്തരവ്

മേൽ പരാമർശിച്ച വസ്തുതകളുടെ അടിസ്ഥാനത്തിൽ 1969-ലെ കേരള സഹകരണ നിയമം 74-ാം വകുപ്പ് പ്രകാരം ചെറുവണ്ണൂർ ബീഡി ആന്റ ് സിഗാർ വർക്കേഴ്സ് സ്മോൾ സ്കെയിൽ ഇൻഡസ്ട്രീയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ലി) നമ്പർ എസ്. എെ. എൻ.ഡി. (ഡി) 220, ചെറുവണ്ണൂർ, കോഴിക്കോടിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ റിക്കാർഡുകൾ 3 കൊല്ലം വരെ ല്ക്വിഡേറ്റർ സൂക്ഷിക്കേ≠തും ജനറൽ മാനേജരുടെ അനുവാദത്തോടുകൂടി മാത്രം നശിപ്പിക്കാവുന്നതുമാണ്.

(ഒപ്പ്) ജില്ലാ വ്യവസായ കേന്ദ്രം, കോഴിക്കോട്. ജനറൽ മാനേജർ.

ക്ലെയിം നോട്ടീസ്

നമ്പർ ജെ.സി.എെ.എം./എൽ/08. 2008 ഡിസംബർ 4.

വയനാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 18-9-2001-ലെ ഡി 157/06-ാം നമ്പർ ഉത്തരവ് പ്രകാരം തിരുനെല്ലി ആദിവാസി വനിത ഫുഡ് പ്രോസസിംഗ് വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പർ എസ്. എെ. എൻ. ഡി. (ഡബ്ല്യൂ) 31, പ്രവർത്തനം നിർത്തൽ ചെയ്യുന്നതിന് മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസിലെ ജൂനിയർ സഹകരണ ഇൻസ്പെക്ടറെ പ്രസ്തുത സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതാകുന്നു. ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക ലഭിക്കുവാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം ലിക്വിഡേറ്ററായ എന്നെ നേരിട്ടോ ചുമതലപ്പെട്ട ഏജന്റ ് മുഖേനയോ രേഖാമൂലം അറിയിക്കണമെന്നുള്ള വിവരം ഇതിനാൽ എല്ലാ സംഘാംഗങ്ങളേയും ഇടപാടുകാരേയും പൊതുജനങ്ങളേയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്) ലിക്വിഡേറ്റർ ജില്ലാ വ്യവസായ കേന്ദ്രം, (ജൂനിയർ സഹകരണ വയനാട്. ഇൻസ്പെക്ടർ).

ലേലപ്പരസ്യം

നമ്പർ എസ്.സി.എെ.(വി) 33/02. 2008 ഡിസംബർ 6. [1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 73 (1) പ്രകാരം]

ലിക്വിഡേഷനിലായ കൊറ്റുകുളം ഹരിജൻ ഹാന്റ ്ലൂം വീവേഴ്സ് വ്യവസായ സഹകരണ സംഘം പി. ഒ. മു≠ക്കുറ്റി ലിമിറ്റഡ് നമ്പർ എസ്. എെ. എൻ. ഡി. (ഡബ്ല്യൂ) 22 എന്ന സ്ഥാപനത്തിന്റെ പേരിൽ കുപ്പാടിത്തറ വില്ലേജിൽ റീസർവ്വെ നമ്പർ 564/2 (പഴയ സർവ്വെ നമ്പർ 400/1)-ൽ പെട്ട 50 സെന്റ ് സ്ഥലം 25-5-2009 ചൊവ്വാഴ്ച കാലത്ത് 11 മണിക്ക് പ്രസ്തുത ഭൂമിയിൽ വച്ച് (ഭൂമിയുടെ വിവരണം ചുവടെ) പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നു. ലേല ദിവസം 11 മണിക്ക് മുമ്പായി 25,000 രൂപ നിരതദ്രവ്യം ലിക്വിഡേറ്ററുടെ പക്കൽ നേരിട്ടടച്ച് താൽപ്പര്യമുളള ആർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. പരസ്യലേലത്തിൽ വച്ച് ഏറ്റവും ഉയർന്ന തുക വാഗ്ദാനം ചെയ്യുന്ന വ്യ‡ിയുടെ പേരിലോ ടിയാൻ നിർദ്ദേശിക്കുന്ന ആളുടെ പേരിലോ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ അംഗീകാരത്തോടെ ലേലം സ്ഥിരപ്പെടുത്തുന്നതും ഭൂമിയുടെ രജിസ്ട്രേഷൻ നടത്തുന്നതുമായിരിക്കും. ലേലം കൊ≠ വ്യ‡ി ലേല തുകയും ആയതി∑േലുള്ള വിൽപ്പന നികുതി, രജിസ്ട്രേഷൻ ഫീസ്, അനുബന്ധ ചെലവുകൾ എന്നിവ ലേലം കഴിഞ്ഞ ഉടനെതന്നെ ലിക്വിഡേറ്ററുടെ പക്കൽ അടയ്ക്കേ≠തും ഭൂമി സ്വന്തം ചെലവിൽ രജിസ്റ്റാർ ചെയ്ത് വാങ്ങേ≠തുമാണ്. ലേലം വിളിച്ച വ്യ‡ി ലേല തുക അടക്കാത്തപക്ഷം ടിയാന്റെ നിരതദ്രവ്യം നഷ്ടപ്പെടുന്നതും ആവർത്തന ലേലം മുഖേന സംഘത്തിനു≠ാകുന്ന നഷ്ടത്തിന് ഉത്തരവാദിയായി രിക്കുന്നതുമാണ്. ലേലം ആരംഭിക്കുന്ന സമയത്തിൽ മാറ്റം വരുത്തുന്നതിനും ലേലം അസ്ഥിരപ്പെടുത്തുന്നതിനും ലേല നടപടി നിർത്തി വയ്ക്കുന്നതിനും ലിക്വിഡേറ്റർക്ക് അധികാരം ഉ ≠ായിരിക്കുന്നതാണ്. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പിട്ട ല്ക്വിഡേറ്ററിൽ നിന്നും ലഭ്യമാകുന്നതാണ്.

ജില്ല—വയനാട്.

താലൂക്ക്—വൈത്തിരി.

പഞ്ചായത്ത്—പടിഞ്ഞാറെത്തറ.

വില്ലേജ്—കുപ്പാണിത്തറ.

അതിരുകൾ

കിഴക്ക്—രാജൻ കൈവശ സ്ഥലം.

വടക്ക്—പുഴ.

പടിഞ്ഞാറ്—പാറു എന്ന പാർവ്വതി എന്നവരുടെ ബാക്കി സ്ഥലം (പൂക്കിലോട്ട്കുന്ന് എന്ന സ്ഥലം).

തെക്ക്—കോളനി റോഡ്.

(ഒപ്പ്)

(സീനിയർ സഹകരണ താലൂക്ക് വ്യവസായ ഓഫീസ്, ലിക്വിഡേറ്റർ വൈത്തിരി, കൽപ്പറ്റ. ഇൻസ്പെക്ടർ).

Cite this issue. Kerala Gazette, Government of Kerala, 17 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-17.part3_industries/. Archive identifier in.gazette.kerala_new.2009-03-17.part3_industries.