Government of Kerala
2009
Reg No , Tu
KL /TV/ (N / 12/2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
Vol. LIV THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ 545
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
17th March 2009 2009 മാർച്ച് 17
നമ്പർ
} 11 26th Phalguna 1930 1930 ഫാൽഗുനം 26
PART III
Labour Department
നോട്ടീസ്
2009 ജനുവരി 29 .
៣.៣ ... 222/2008 .
പോപ'സൺ ഗ്രൂപ്പിൻ്റെ കീഴിൽ ജോലി നോക്കി வல்வை മാരകമായി അപകടമുണ്ടായി മരണമടഞ്ഞ (ശ്രീ . ശശിധരൻ നാടാരുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നല്കുന്നതിനായി 2,47,105 രൂപ ( രണ്ടു ലക്ഷത്തി നാൽപ്പത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾക്കുളള നഷ്ടപരിഹാര ആക്ടിലെ 2 ( 1 ) ( ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ആശ്രിതരായി കൊങ്ങിണിവിള വീട് , മൂന്നാംമൂട് , കൊടുങ്ങാനൂർ പി.ഒ. , തിരുവനന്തപുരം എന്ന വിലാസത്തിൽ 25 വയസുള്ള മകൾ ദീപ്തിയും 20 വയസ്സുള്ള മകൻ ദീപുമോനും മാത്രമേ ഉളളു എന്നും ടിയാൻറ ഭാര്യ പ്രസന്ന ടിയാന് മുമ്പ് മരണമടഞ്ഞിട്ടുളളതായും റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാരമുളള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മററ് ആരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പരസ്യ പെടുത്തി 15 ദിവസത്തിനകം എൻറെ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് . നിർദ്ദിഷ്ട സമയത്തിനകം യാതൊരവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
ഡെപ്യൂട്ടി ലേബർ
( ഒപ്പ് )
കമ്മീഷണറുടെ ആഫീസ് , തിരുവനന്തപുരം ,
വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണർ ആൻറ് സെക്രട്ടറി
NOTICE
17th December 2008.
No. WCA- 899/06.
Whereas the Executive Engineer , Water Supply Division, Kerala Water Authority, Kollam has deposited with this Court a sum of Rs . 2,20,950 (Rupees two lakhs twenty thousand nine hundred and fifty only) as compensation to be distributed to the dependants of the deceased Sri Sunil Alias- Garapathy who met with a fatal accident while employed under the Kerala Water Authority . It is reported that ( 1 ) Sri K. Sundareswaran (Father ), (2) Smt . Thilakamma ( Mother) , (3 ) Sri Sunith (Miror brother at time of death) , ( 4) Sri Suneesh (Minor brother at the time of death) , Chittoor Panakkadathara Vadakhath'l , Panmana PO. , are his only dependents as defined under section 2 (1) (d) of the Workmen's Compensation Act . If any others claim to be such dependants should within 15 days of the publication of this notice in the Kerala Government Gazette , prefer their claim in writing before me and prove the same . If no such claims are received within the prescribed time , the entire amount of compensation will be disbursed to the persons mentioned above . Claims preferred thereafter will not be considered .
കേരള വാട്ടർ അതോറിററിയുടെ കീഴിൽ ജോലി അപകടമുണ്ടായി മരണമടഞ്ഞ നോക്കിവരവെ ശ്രീ , സുനിൽ ഏലിയാസ് ഗണപതിയുടെ ആശ്രിതർക്ക് വർക്കുമെൻസ് കോമ്പൻസേഷൻ നൽകുന്ന 10
തിനായി രൂപ 2 , 20,950 ( രണ്ട് ലക്ഷത്തി ഇരുപതി നായിരത്തി തൊളളായിരത്തി അൻപത് രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു . അന്വേഷണം ആ ( ശി തരായി നടത്തിയതിൽ സമയത്ത് ടിയാൻ സഹോദരൻ) (1) ८०१ കെ. സുന്ദരേശ്വരൻ ( പിതാവ് ) , ( 2) ശ്രീമതി കെ, തിലകമ്മ ( മാതാവ് ) , ( 3 ) ( ശീ ,സുനിത്ത ( മരണം സംഭവിച്ച സമയത്ത് പ്രായപൂർത്തിയാകാത്ത സഹോദരൻ) , (4 ) ( ശ്രീ സുനീഷ് ( മരണം സംഭവിച്ച പ്രായപൂർത്തിയാകാത്ത ചിറ്റൂർ പനക്കടത്തറ വടക്കതിൽ , പൊന്മന പി . ഒ എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ടു ലഭിച്ചിരി ക്കുന്നു . ടിയാൻ ആശ്രിതരായി ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി வேஷ ആരെങ്കിലും ഉണ്ടെങ്കിൽ ഈ നോട്ടീസ്' കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേണ്ടതും അവധി കഴിഞ്ഞുളള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു .
(Sd.)
Office of the Regional Joint Labour Commissioner, Kollam .
Commissioner for Workmen' Compensation.
നോട്ടീസ്
നമ്പർ എ . 594/2008 .
2009 ജനുവരി 24 .
എക്സിക്യൂട്ടീവ് എഞ്ചിനീയർ , ഇലക്ട്രിക്കൽ ഡിവിഷൻ , കെ . എസ് . ഇ . ബി ,, പാലായുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമുണ്ടായി മരണമടഞ്ഞ ശ്രീ . ബിനോയി , കെ, കെ. , കററിയാനിയിൽ വീട് , വളളിച്ചിറ പി . ഒ. , പാലായുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 4,11,900 രൂപ (നാല് ലക്ഷത്തി പതിനൊന്നായിരത്തി തൊള്ളായിരം രൂപ മാത്രം) ഈ ഓഫീസിൽ കെട്ടി വച്ചിട്ടുണ്ട് . തൊഴിലാളികൾക്കുളള നഷ്ടപരിഹാര ആക്ടിലെ 2 ( 1) ( ഡി ) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാൻറെ ആശ്രിതരായി ( 1 ) രാജിഷ , പി . കെ. , (24 ) ഭാര്യ , (2 ) ആദിത്യ കൃഷ്ണ ( 21 ) മൈനർ പുത്രൻ , ( 3) യദുകൃഷ' ( 6 മാസം) മൈനർ പുത്രൻ , (4) കരുണാകരൻ , ററി . ഇ . ( 63 ) പിതാവ് , ( 5 ) ചെല്ലമ്മ കരുണാകരൻ ( 55) മാതാവ് , കറിയാനിയിൽ വീട് , വളളിച്ചിറ പി . ഒ . , പാലാ എന്നിവർ മാത്രമേ ഉള്ളൂ എന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുളള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മററ് ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പരസ്യപ്പെടുത്തി 15 ദിവസ ത്തിനകം എൻ്റെ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും തെളിയിക്കേണ്ടതുമാണ് . നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചി ല്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനു ശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ക്കുന്നതല്ല . പരിഗണി ഡെപ്യൂട്ടി ലേബർ
കമ്മീഷണറുടെ ഓഫീസ് , കോട്ടയം ,
വർക്ക്മെൻസ്' കോമ്പൻസേഷൻ കമ്മീഷണർ .
KERALA GAZETTE
[PART III
നോട്ടീസ്
2008 ഡിസംബർ 5 .
നമ്പർ ഡി -523 /2008 .
കുന്നേൽ എൻജിനീയേഴ്സ് ആൻറ് കോൺട്രാ പ്രൈവറ് ലിമിററഡിൻറ കീഴിൽ നഷ്ടപരിഹാരം ജോലി നോക്കി വരവെ മാരകമായി അപകടമുണ്ടായി രമണൻറെ ആശ്രിതർക്ക് തൊഴിലാളി നൽകുന്നതിനായി 4,07,164 രൂപ (നാലുലക്ഷത്തി ഏഴായിരത്തി ഒരുനൂറ്റി അറുപത്തി നാല് രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളി കൾക്കു നഷ് ട പ രി ഫാ ര ആക്ടിലെ 2 ( 1 ) ( ഡി ) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാൻ ആശ്രിതരായി എറണാകുളം ജില്ല തെക്കൻ പറവൂർ , കൈത്തോടം പറമ്പിൽ മാത്രമേ ( 1 ) ശ്രീമതി സിന്ധുകല ( ഭാര്യ ) , (2 ) മാസ്ററർ രാഹുൽ രമണൻ ( മൈനർ മകൻ ) , ( 3 ) കുമാരി ലക്ഷ്മി രമണൻ (മൈനറായ മകൾ) എന്നിവർ ഉള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാരമുളള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മററാരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസറ്റിൽ പരസ്യ പ്പെടുത്തി 15 ദിവസത്തിനകം എൻ്റെ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് നിർദ്ദിഷ്ട സമയസമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽ പറഞ്ഞ വ്യക്തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല .
വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണർ ആൻറ് ഡെപ്യൂട്ടി ലേബർ കമ്മീഷണർ .
ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ ആഫീസ് , കാക്കനാട് എറണാകുളം .
നോട്ടീസ്
നമ്പർ എ -737 / 2008 / ഡബ്ല്യൂ . സി.സി. 405/2004 .
2008 ~ 26 .
T.P. Varkey, Prop . Vee Jay Rice Mill Industrial Development Plot Angamali South എന്ന തൊഴിലുട മയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമുണ്ടായി 7-9-200-ാം തീയതി - മരണമടഞ്ഞ തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഓറിയൻറൽ ഇൻഷ്വറൻസ് കമ്പിനി ലിമിററഡ് 5,44,395 രൂപ ( അഞ്ച് ലക്ഷത്തിനാൽപ്പത്തി നാലായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി അഞ്ച് രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 ( 1 ) (ഡി ) വകുപ്പനു സരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ബൈജു വിൻറെ ആശ്രിതരായി ( 1 ) ഔസേഫ് s/o വറീത്കുട്ടി മംഗലംവീട് , മാരാംകോട്ട കുററിച്ചിറ വില്ലേജ് , മുകുന്ദപുരം താലൂക്ക് , 'തൃശ്ശൂർ ( പിതാവ് ) 68 വയസ് , ( 2) റോസി w/o ഔസേഫ് , മംഗലം വീട് , മാഠം കോട് കുററിച്ചിറ വില്ലേജ് , മുകുന്ദപുരം, തൃശ്ശൂർ ( മാതാവ് ) 63 വയസ് എന്നിവർ . (മാത്രമേയു ളൂവെന്ന് ചാലക്കുടി അസിസ്ററൻറ് ഓഫീസർ അറിയിച്ചിട്ടുണ്ട് . അപ്രകാരമുള്ള ആശ്രിത രാണെന്ന് അവകാശപ്പെടാവുന്ന മററ്റാരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസാറിൽ പരസ്യപ്പെടുത്തി 15 ദദിവസത്തിനകം എൻറെ മുൻപാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടത്യം 17th MARCH 2009 ]
മാണ' . നിർദ്ദിഷ സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തികൾ ക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല . ലഭിക്കുന്ന
(2 ) ഡെപ്യൂട്ടി ലേബർ
കമ്മീഷണറുടെ കാര്യാലയം , തൃശ്ശൂർ . വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണർ
( ഡെപ്യൂട്ടി ലേബർ കമ്മീഷന 3) .
NOTICE
N. B -913/2008 /WC -2 /2003 . 7th February 2009 .
Whereas, the National Insurance Company has deposited with this Court an amount of Rs . 4,33,82 ) (Rupees Fo ir lakhs thirty three thousand eight hundred and twenty only) as Workmen's Compensation payable to the dependents of the deceased workman Sri Abdul Naser, C. K. Ho 133 , Kayelode , P. O. Mambaram , who met with a fatal accident on 20-2-2005 while employed under Sophia Sebastian , Imbankal , P. O. Kottiyoor .
the And whereas an enquiry conducted through the Assistant Labour Officer, Kuthuparamba . It is understood that the following persons are dependents of the deceased workman within the meaning of Sestion 2 ( 1 ) (d) of the Workmen's Compensation Act, 1923 .
DETAILS OF DEPENDANTS
Age Nams and Address
Relationship with the deceased person
59
Mother
C. K. Kanhanina, C. K. House, Parambai , Mambaram P. O.
LABOUR DEPARTMENT
11 Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workmanworkman should prefer their claims in writing before the Commissioner for Workmen's Compensation, Kannur within 15 days from the date of publication of this notice in the Official Gazette . If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above . Claims, if any preferred thereafter will not be considered.
സോഫിയ സെബാസ്ററ്യൻ , ഇൻബങ്കൻ , പി . ഒ. കൊട്ടിയൂർ എന്നവരുടെ കീഴിൽ ജോലി നോക്കി വരവ മാരകമായി അപകടമുണ്ടായി (ശ്രീ . അബ്ദുൾ നാസറിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 4,33,820 രൂപ ( നാല് ലക്ഷത്തി മുപ്പത്തിമൂന്നായിരത്തി എണ്ണൂററി ഇരുപത് രൂപ മാത്രം ) നാഷണൽ ഇൻഷ്വാൻസ് കമ്പനി ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു . അന്വേഷണത്തിൽ ടിയാൻ ആശ്രിതരായി താഴെ പറയുന്നവർ മാത്രമ ഉളളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു .
വയസ് മേൽവിലാസവും
മരിച്ചയാളു മായളള ബന്ധം
മാതാവ്
59 സി , കെ. കുഞ്ഞാമിന , സി . കെ. ഹൗസ് , പാമ്പായി , പി . ഒ . മമ്പറം
ഉൾപ്പെടുന്നവരായി ടിയാൻ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചന ത്തിൽ ഉണ്ടെങ്കിൽ ഈ നോട്ടീസ് കോള ഗവൺമെൻറ് ഗ സാറിൽ പരസ്യപ്പെടുത്തന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേണ്ടതാണ്' . സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തികൾക്ക ചെയ്യുന്നതാണ് . അവധി ഹർജികൾ പരിഗണിക്കുന്നതല്ല . വിതരണം
(Sd.)
Deputy Labour Commissioner and Commissioner for Office of the Deputy Labour Commissioner, S. N. Park Road, Kannur- 1 .
Workmen's Compensation .