Servants of Knowledge
Kerala Gazette · Government of Kerala

Auction notice

Published 17 March 2009

Department
Police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-03-17.part3_police
Languages
English, Malayalam
Published at
Original source ↗

Reg . No. രജി , നമ്പർ KL/TV/ (N ) / 12/2009-2011 Government of Kerala

കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായ പ്രസിദ്‌ധപ്പെടുത്തുന്നത്

Vol. LIV

No. THIRUVANANTHAPURAM , TUESDAY

17th March 2009 2009 മാർച്ച് 17

നമ്പർ വാല്യം 54

തിരുവനന്തപുരം , ചൊവ്വ

} 11 }

26th Phalguna 1930 1930 ഫാൽഗുനം 26

PART III

Police Department

ലേലപ്പരസ്യം

നമ്പർ ബി1-4608 / 08 / എസ് . ആർ.എ , എഫ് .

2009 ഫെബ്രുവരി 10 .

പോലീസ് വകുപ്പുവക പാണ്ടിക്കാട് സംസ്‌ഥാന ( ദ്രുത കർമ്മ സേനാ ക്യാമ്പിലെ ഉണങ്ങി നിൽക്കുന്ന താഴെ കൊടുത്തിരിക്കുന്ന മരങ്ങൾ 24-3-2009 -ാം തീയതി രാവിലെ 11 മണിക്ക് ബററാലിയൻ ഓഫീസ് പരിസരത്തുവച്ച പരസ്യമായി ലേലം ചെയ്തു‌തു കൊടുക്കുവാൻ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

3.

സ്ഥാനം

എണ്ണം

മരത്തിൻറ നമ്പർ

1

1

പ്ലാവ്

58

ഫാമിലി ക്വാർട്ടേഴ്‌സിന് സമീപം മാവ്

1

2

3614

ഡ്രൈവർമാരുടെ ബാരക്കിന് സമീപം തെങ്ങ്

3

2

24 , 25 ( പഴയ നമ്പർ) ഫാമിലി ക്വാർട്ടേഴ്‌സിനടുത്തുളള കിണറിന് സമീപം

നിബന്ധനകൾ

1. പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേണ്ടതും തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നിശ്ചിത നിരതദ്രവ്യമായ 2,500 ( രണ്ടായിരത്തി അഞ്ഞൂറ് രൂപ മാത്രം ) രൂപ കെട്ടിവയ്ക്കേണ്ടതുമാണ് .

2. ലേലത്തിൽ പങ്കെടുത്ത് ടി മരങ്ങൾ വാങ്ങാനുദ്ദേശിക്കുന്നവർ നേരിട്ടോ തപാൽ മുഖേനയോ സീൽ ചെയ്ത ദർഘാസുകൾ 2009 മാർച്ച് മാസം 23-ാം തീയതി 4 മണിക്ക് മുൻപ് പാണ്ടിക്കാട് സംസ്‌ഥാന (ദ്രുതകർമ്മ സേനാ കമാണ്ടൻ്റിൻ്റെ ഓഫീസിൽ ലഭിക്കത്തക്കവിധം നൽകേണ്ടതാണ് .

3. ദർഘാസിനോടൊപ്പം 'സ്റേറാറ് ബാങ്ക് ഓഫ് (ട്രാവൻകൂർ ' ബാങ്കിൽനിന്നും സംസ്ഥാന (ദ്രുത കർമ്മ സേനാ കമാണ്ടൻറിൻ്റെ പേരിൽ മാറാവുന്ന നിശ്ചിത തുകയ്ക്കുളള ഡിമാൻറ് ചെയ്യേണ്ടതാണ് .

4. ദർഘാസുകൾ ലേലത്തിനുശേഷം ലേലത്തിൽ സംബന്ധിക്കുന്നവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും യുക്തതമെന്നു തോന്നുന്നപക്ഷം ലേലം വിളിച്ച തുക/ദർഘാസ് തുക ഏതാണോ കൂടുതൽ ആ തുകയ്ക്ക് ലേലം താൽക്കാലികമായി സ്‌ഥിരപ്പെടുത്തുന്നതുമായിരിക്കും .

28

KERALA GAZETTE

[PART III 5. ഇപ്രകാരം ലേലം ഉറപ്പിച്ചുകിട്ടുന്നവർ ലേലം / ദർഘാസ് തുകയുടെ പകുതി തുക (നികുതി ഉൾപ്പെടെ നിരതദ്രവ്യം കിഴിച്ച് ലേലസ്ഥലത്ത് വച്ച് അടയ്ക്കേണ്ടതും ബാക്കി തുക ( നികുതി ഉൾപ്പെടെ ) ലേലം /ദർഘാസം സ്ഥിരപ്പെടുത്തി അഞ്ച് ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേലം / ദർഘാസ് പ്രകാരം ലഭിച്ച മരങ്ങൾ മുറിച്ച് നീക്കേണ്ടതുമാണ് .

6. മരം മുറിച്ചുനീക്കുന്നതിനിടയിൽ ഏതെങ്കിലും വിധത്തിലുള്ള നാശനഷ്ടങ്ങൾ ക്യാമ്പിന് ഉണ്ടാവുക യാണെങ്കിൽ ആയതിന് ലേലം കൈക്കൊണ്ടയാൾ ഉത്തരവാദിയായിരിക്കും . ആയതിന് ഉചിതമായ നഷ്ടപരിഹാരം "പ്രസ്തുത വ്യക്‌തിയിൽനിന്നും ഈടാക്കുന്നതാണ് .

7. മേൽപ്പറഞ്ഞ നിബന്ധനകൾ ലേലം / ദർഘാസ് കൊണ്ടയാൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടി മരങ്ങൾ പുനർലേലം ചെയ്തു കൊടുക്കുന്നതുമായിരിക്കും .

8. പുനർലേലത്തിൽ മുൻതുകയേക്കാൾ കൂടിയ തുക ലഭിച്ചാൽ അതിൻമേൽ ടിയാന് അവകാശമുണ്ടായിരി ക്കുന്നതല്ല . പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊണ്ടയാൾ ഉത്തരവാദിയായിരിക്കും .

9. Cee കഴിഞ്ഞാലുടൻതന്നെ ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം തിരികെ നൽകുന്നതാണ് .

10. ടി മരങ്ങൾ അസിസ്ററൻറ് കമാണ്ടൻറ് , എച്ച് . ക്യൂ . വിൻ അനുമതിയോടെ ലേല ദിവസത്തിൻറ മുൻ ദിവസംവരെ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ നേരിൽ പരിശോധിക്കാവുന്നതാണ് .

11. യാതൊരു കാരണവും കൂടാതെ ഈ പരസ്യ പ്രകാരമുള്ള ലേലം അസ്ഥിരപ്പെടുത്തുന്നതിനും റദ്ദാക്കുന്ന തിനുമുള്ള പൂർണ്ണ അധികാരം സംസ‌ഥാന ദ്രുതകർമ്മ സേനാ കമാണ്ടൻറിൽ നിക്ഷിപ്തമാണ് .

(㎡) കമാൻറ് സംസ്ഥ‌ാന ( മുത കർമ്മ സേനാ കമാണ്ടൻറിൻറെ കാര്യാലയ , പാണ്ടിക്കാട് .

ലേലപ്പരസ്യം

നമ്പർ ഇ2-38363 /2005 /സി . സി .

2009 ഫെബ്രുവരി 19 .

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ അധീനതയിലുള്ളതും പോലീസ് വകുപ്പിന് ഉപയോഗ മില്ലാത്തതുമായ താഴെ പറയുന്ന വാഹനങ്ങൾ 22-4-2009-ാം തീയതി ബുധനാഴ്‌ച കാലത്ത് 10 മണിക്ക് കോഴിക്കോട് സിററി എ . ആർ . ക്യാമ്പിൽവച്ച് പരസ്യമായി ലേലം / ടെൻഡർ വഴി വിൽപ്പന നടത്തുന്നതിന് ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

വാഹനം

മോഡൽ

രജിസ്ററർ

നമ്പർ

നമ്പർ

നിരതദ്രവ്യം രൂപ 1

1998

7507

. . 11 1

മഹീന്ദ്ര & മഹീന്ദ്ര ജീപ്പ്

3,000 2

3,000 7509

. 11 1

3,000 7510

3 . . 11 ຂາ

35

7511

1 . . 11 )

3,000

"32

"

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലദിവസം ലേലസലത്ത് കൂത്യസമയത്ത് ഹാജരാ കേണ്ടതും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നിശ്ചയിക്കപ്പെട്ടിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേണ്ടതുമാണ് . ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ച് നൽകുന്നതാണ് . ലേലത്തിനുവച്ച വാഹനങ്ങൾ ലേലത്തിനു മുൻപുള്ള പത്ത്പത്ത് (പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിൽ കോഴിക്കോട് സിററി മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്‌ടറുടെ മുൻകൂർ അനുമതിയോടുകൂടി നേരിട്ട് പരിശോധിക്കാവുന്നതാണ് .

ടി വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ടെണ്ടറുകൾ സ്വീകരിക്കുന്നതാണ് . ടെണ്ടർ ഫോാം ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിൽ കോഴിക്കോട് സിററി പോലീസ് കമ്മീഷണറുടെ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്' . ടെണ്ടറിനോടൊപ്പം ഓരോ വാഹനത്തിനും നിശ്ചയിച്ചിട്ടുളള നിരതദ്രവ്യം കോഴിക്കോട് സിററി പോലീസ് കമ്മീഷണറുടെ പേരിൽ ഡിമാൻറ് ഡ്രാഫ്ററായി അ9 0 ചെയ്യേണ്ടതാണ് . ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി 15-4-2009 വൈകുന്നേരം 4 മണിവരെയാണ് നിശ്ചിത നിരതദ്രവ്യം ഇല്ലാത്ത ടെണ്ടറുകൾ നിരുപാധികം നിരസിക്കുന്നതാണ് . ടെണ്ടർ കവറിനു മുകളിൽ വാഹനത്തിൻറെ നമ്പരോടുകൂടി വാഹനലേലത്തിനുള്ള ടെണ്ടർ എന്ന് എഴുതിയിരിക്കണം .

പരസ്യലേലം അവസാനിച്ചാൽ ടെണ്ടറുകൾ തുറക്കുന്നതും ലേലത്തിലോ ടെണ്ടറിലോ ഏതിലാണോ കൂടുതൽ തുക കാണുന്നത് ആ തുകയ്ക്ക് ലേലം സ്ഥിരപ്പെടുത്തുന്നതുമാണ് . നിരതദ്രവ്യം ഒഴികെ ലേലം /ടെണ്ടർ തുകയും നിശ്ചിത നികുതിയും ഉൾപ്പെടെയുള്ള തുക ലേലസ്‌ഥലത്തുവച്ച് അപ്പോൾ തന്നെ അടയ്ക്കേണ്ടതും കോഴിക്കോട് സിററി പോലീസ് കമ്മീഷണറുടെ ഉത്തരവ് കിട്ടുന്ന മുറയ്ക്ക് വാഹനങ്ങൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേണ്ടതുമാണ് .

ടി നിബന്‌ധനകൾക്ക് വിപരീതമായി ലേലംകൊണ്ടയാൾ പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും . പുനർ ലേലത്തിൽ സർക്കാരിനുണ്ടാകുന്ന നഷ് ടസംഖ്യ ടിയാനിൽനിന്നും ഈടാക്കുന്നതുമായിരിക്കും . നഷ്ടത്തിന് ലേലംകൊണ്ടയാൾ ഉത്തരവാദിയായിരിക്കുന്നതും എന്നാൽ പുനർലേലത്തിൽ കൂടുതൽ തുകയ്ക്ക് ലേലം ഉറപ്പിക്കുകയാണെങ്കിൽ കൂടുതൽ കിട്ടുന്ന തുകയ്ക്ക് ടിയാന് അർഹതയില്ലാത്തതുമാണ് . ലേലം സംബന്‌ധിച്ച് (ലേലനടപടി സമയത്തും അതിനുശേഷവും ) കോഴിക്കോട് സിററി പോലീസ് കമ്മീഷണ 3 എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും .

കോഴിക്കോട് സിററി പോലീസ് കമ്മീഷണർക്ക് ഉചിതമെന്ന് തോന്നുന്ന പക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലം ർത്തിവയ്ക്കുന്നതിനുള്ള അധികാരം ഉണ്ടായിരിക്കും .

സിററി പോലീസ് കമ്മീഷണറുടെ

()

സിററി പോലീസ് കമ്മീഷണർ .

കാര്യാലയം , കോഴിക്കോട് ,

Cite this issue. Kerala Gazette, Government of Kerala, 17 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-17.part3_police/. Archive identifier in.gazette.kerala_new.2009-03-17.part3_police.