Servants of Knowledge
Kerala Gazette · Government of Kerala

Quatation Notice

Published 17 March 2009

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-03-17.part3_pwd_quatation
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി . നമ്പർ KL/ TV (N ) / 12 /2009-2011 കേരള സർക്കാർ 2009

GOVERNMENT OF KERALA

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

Vol . LIV

No.

17th March 2009 2009 മാർച്ച് 17

11

നമ്പർ തിരുവനന്തപുരം , ചൊവ്വ

വാല്യം 54

26th Phalguna 1930 1930 ഫാൽഗുനം 26

PART III

Public Works Department

ക്വട്ടേഷൻ നോട്ടീസ്

നമ്പർ സി -1 /878 /2009 .

2019 മാർച്ച ' 7 .

ആലപ്പുഴ സംസ്ഥാന വകുപ്പി പറയുന്ന പ്രവൃത്തി ചെയ്യുന്നതിന് മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചുകൊളളുന്നു .

ക്വട്ടേഷൻ നമ്പർ -77 / സി 1 / 2008-09 .

ജോലിയുടെ വിവരം ഉദദേശം 9.905 ക്യുബിക് വെട്ടികാട് ഗവൺമെൻറ് തടി ഡിപ്പോയിൽ നിന്നും കയററി വകുപ്പിൻറെ ഡോക്കു ആൻറ് റിപ്പയർ വിഭാഗത്തിലെ സ്‌റേറാറിൽ അട്ടിവയ്ക്കുക .

അടങ്കൽ തുക 12,500 രൂപ .

നിരതദ്രവ്യം-1,250 രൂപ .

ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-20-3-2009 , 3 മണിവരെ.

ക്വട്ടേഷൻ തുറക്കുന്ന തീയതിയും സമയവും 20-3-2009 , 3.15 ๑๓ ,

ക്വട്ടേഷനുകൾ വെളള പേപ്പറിൽ ക്യുബിക് മീറററിനുള്ള നിരക്ക' രേഖപ്പെടുത്തി സമർപ്പിക്കേണ്ട ៣០៣. ക്വട്ടേഷൻ സംബന്ധിച്ചുളള കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണിവരെ ഈ ആഫീസിൽ ലഭ്യമാണ് .

ജലഗതാഗത വകുപ്പ് ഡയറക്‌ട 000" , (㎡) ഡയറക്‌ടർ .

ടെലഫോൺ നമ്പർ : 0477-2252015

Cite this issue. Kerala Gazette, Government of Kerala, 17 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-17.part3_pwd_quatation/. Archive identifier in.gazette.kerala_new.2009-03-17.part3_pwd_quatation.